Sunday, June 28, 2009
വാച്ചാ ചുണ്ടന്‍ അമേരിക്കയില്‍
"ഇല്ല. എനിക്കതിനുള്ള സമയവുമില്ല. മനുഷ്യന്റെ തലയ്ക്കു തീപിടിചിരിക്കുന്ന സമയത്താ നിന്റെ ഒരു സംഗമം."
"അല്ലെങ്കിലും നിങ്ങള്‍ക്ക് നല്ല കാര്യങ്ങള്‍ക്കൊന്നും സമയമില്ലല്ലോ. കരക്കാര്യമന്ന്വേഷിക്കാല്‍ നിങ്ങള്‍ക്ക് സമയമുണ്ട്. എന്റെയോ എന്റെ കുഞ്ഞുങ്ങളുടെയോ കാര്യങ്ങള്‍ക്ക് മാത്രം നിങ്ങള്‍ക്ക് സമയമില്ല." ഇത്തമ്മ അവളുടെ പതിവു ഇരച്ചു കയറ്റത്തിന്റെ ഇഗ്നീഷന്‍ കീ തിരിക്കാന്‍ തുടങ്ങി.
സംഗതി പന്തിയല്ലെന്ന് കണ്ട ഞാന്‍ പതുക്കെ ഒന്നു ഒതുങ്ങി.
"എന്താ ഇത്തമ്മേ സംഗമത്തില്? ടുട്ടു മോന്റെയോ ടിറ്റി മോളുടെയോ ഫോട്ടോ വല്ലതും വന്നിട്ടുടോ? അന്നത്തെ ഡാന്‍സ് ന്റെയോ മറ്റോ?"
"കുന്തമാ വന്നിരിക്കുന്നത്! സാക്ഷാല്‍ നിങ്ങളുടെ കുന്തം" ഇത്തമ്മ അടങ്ങുന്ന ലക്ഷണമില്ല.
"ആ IMA യുടെ നേതാക്കളെ മണിയടിച്ചു ഒരു ഒന്നാം സമ്മാനം പോലും ടിട്ടിമോള്‍ക്ക് വാങ്ങിക്കൊടുക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞോ? അത് പോകട്ടെ. ഈ സീറോ മലബാര്‍ പള്ളി നമ്മുടെ തന്നെ പള്ളിയല്ലേ. ഡോളര്‍ എത്ര വാരിക്കോരി കൊടുത്തതാ പള്ളി പണിക്ക് ! എന്നിട്ടെന്ത് ഫലമുണ്ടായി? അവിടെ എത്ര ഡാന്‍സ് മത്സരങ്ങള്‍ക്കാണ് ടിട്ടിമോള്‍ ചേര്‍ന്നത്! ആ ബീനയെയോ, ലിസ്സിയേയോ, കുരിയച്ചനെയോ കണ്ടു പറഞ്ഞു ഒരൊന്നാം സമ്മാനം എങ്കിലും നിങ്ങള്‍ അവള്‍ക്ക് വാങ്ങി കൊടുത്തോ. കഴിഞ്ഞ പരിപാടിക്കാണെങ്കില്‍ ആന്റണി അച്ഛനും, എന്തിനാ, ബിഷപ്പുവരെ വായും പൊളിച്ചിരുന്നാ ടിട്ടിമോളുടെ ഡാന്‍സ് കണ്ടുകൊണ്ടിരുന്നത്. ടിറ്റി മോള്‍ ശരിക്കും അടിച്ച് പൊളിച്ചെന്നു അച്ഛന്‍ എന്നോട് കണ്ണിറുമ്മിക്കൊണ്ട് ആ തന്റെടി ശാന്തി തേവിടിച്ചി കേള്‍ക്കാതെ പറഞ്ഞതും കൂടിയാ. ചാന്തിയും അവളുടെ ഒരു പുന്നാരമോളും! ഓര്‍ക്കുമ്പോള്‍ മേലാകെ തരിച്ചു കയറുന്നു."
"എന്റെ ഇത്തമ്മേ, ശാന്തിയുടെ കുഞ്ഞിനു ഒന്നാം സമ്മാനം കിട്ടി എന്നുകരുതി നീ ഇങ്ങനെ പ്രാകാതെ." "ഇതിലൊക്കെ എന്ത് കാര്യമിരിക്കുന്നു."
"എന്ത് കാര്യമിരിക്കുന്നെന്നോ ? വിവരമില്ലെങ്കില്‍ പറഞ്ഞു തരാം. അടുത്ത മല്‍സരത്തിനെ, അടുത്ത മത്സരത്തിന് അവളുടെ മോള് ഒന്നാംതരം പട്ടം കൊണ്ടു പോകും. ആനപ്പട്ടമല്ല. സാക്ഷാല്‍ കലാതിലകത്തിന്റെ പട്ടം കൊണ്ട്. അപ്പൊ പിടി കിട്ടും നിങ്ങള്‍ക്ക്!"
ഇത്തമ്മ ഫുള്‍ സ്വിങ്ങില്‍ ആണ്. അവള്‍ ശ്വാസം വിടാതെ തുടര്‍ന്നു.
"അവളുടെ കെട്ടിയവന്‍ , ആ വേട്ടവന്‍ , പള്ളിയും പട്ടക്കാരനുമായി ഒട്ടിപ്പിടിച്ചു നിന്നു അത്രയും തന്നെയെങ്കിലും നേടിയെടുത്തു. അതിനുള്ള ചുണ പോലും എന്റെ കെട്ടിയവനില്ലാതെ പോയി. എന്റേം ഈ രണ്ടു പിള്ളാരുടെയും തലേവര എന്നല്ലാതെ എന്ത് പറയാം!"
ഇതു പറയുമ്പോള്‍ ഇത്തമ്മ അവളുടെ നെഞ്ചില്‍ പിതി-പിതീന്ന് അഞ്ചാറു പ്രാവശ്യം ആഞ്ഞിടിച്ചു.
അത് കണ്ടതായി ഞാന്‍ നടിച്ചില്ല.
"അതെ. ആ തലേവര ഞാനങ്ങ് സഹിച്ചു." സഹികെട്ട ഞാന്‍ പറഞ്ഞു.
"ഇപ്പോള്‍ സംഗമത്തില്‍ എന്ത് കണ്ടതാ നിന്നെ ചൊടിപ്പിച്ചിരിക്കുന്നത്?" ഞാന്‍ ആരാഞ്ഞു.
" അതോ. അത്, ചുണയുള്ള ആമ്പിള്ളേര് ചുണ്ടന്‍ വള്ളം കൊണ്ടുവരുന്നു. വാച്ചാ ചുണ്ടന്‍ ."
"ഹോ, അത് ശരി! അത് കൊള്ളാമല്ലോ."
"വെറും ചുണ്ടനല്ല. ദേ ഇതു നോക്ക്യേ," പത്രം എന്റെ നേരെ നീട്ടിക്കൊണ്ട് ഇത്തമ്മ പറഞ്ഞു. "ഇക്കൊല്ലത്തെ പെരുന്നാളിന് ചുണ്ടനെയാണത്രെ എഴുന്നുള്ളിക്കുന്നത്! പെരുന്നാള് കഴിഞ്ഞാല്‍ ചുണ്ടന്‍ അമേരിക്ക മുഴുവന്‍ പ്രദര്‍ശനത്തിനു പോകും. അതുകഴിഞ്ഞ് അവന്‍ നമ്മുടെ പള്ളിയിലേയ്ക്ക് തന്നെ തിരിച്ചു വരും." ഇത്തമ്മ വിശദീകരിച്ചു.
" അത് ഞാന്‍ വിശ്വസിക്കുന്നില്ല. ഇങ്ങോട്ട് തിരിച്ചു വന്നാല്‍ ചുണ്ടന്‍ വള്ളം എവിടെ പാര്‍ക്ക് ചെയ്യും? പാര്‍ക്കിംഗ് ലോട്ടിലാണെങ്കില്‍ ബിഷപ്പിന്റെ വണ്ടി പോലും ഇടാന്‍ ഇടമില്ല. ഇടവകക്കാരുടെ കാര്യം പോകട്ടെ."
"അതോ, പറയാം" ഇത്തമ്മ സ്വരം താഴ്ത്തി പറഞ്ഞു. " എന്നോട് ജോര്‍ജ് കുട്ടിയുടെ ഭാര്യ ഫ്ലൂസി വളരെ ഗോപ്യമായി പറഞ്ഞതാ. വെറുതെ വെള്ളമടിച്ചിട്ട് ആരോടും വിളു വായടിക്കാതിരുന്നാല്‍ പറയാം."
"മനുഷ്യനെ പീഡിപ്പിക്കാതെ ഒന്നു പറഞ്ഞു മുടിക്കെന്റെ ഇത്തമ്മേ." ഞാന്‍ അക്ഷമനായി.
"എന്നാല്‍ കേട്ടോ. ചുണ്ടന്‍ നമ്മുടെ അള്‍ത്താരയില്‍ തന്നെ സ്ഥലം പിടിക്കും"
"വെറുതെ വട്ടു പറയാതെ, എന്റെ ഇത്തെ. ഇപ്പോള്‍ തന്നെ ബിഷപ്പിന്റെ സിംഹാസനത്തിന് അവിടെ ഇടം കഷ്ടിയാ."
"സിംഹാസനമോ? യൂ മീന്‍ , അവിടെ കിടക്കുന്ന ആ കസേരയോ?" ഇത്തമ്മ.
"സിംഹാസനത്തെ വെറും കസേരയാക്കാതെ, എന്റെ ഇത്തെ. അറിയാമല്ലോ. മൂപ്പിലാന് അതില്ലാതെ പറ്റില്ല. അതിടാന്‍ വേണ്ടിയാണല്ലോ ഈ കഷ്ടപ്പാടൊക്കെ മനുഷ്യര്‍ സഹിച്ചത്. ഈ പുതിയ പള്ളി തന്നെ ഉണ്ടാക്കിയത് ആ കസേര ഇടാന്‍ വേണ്ടിയായിരുന്നെന്ന് നിനക്കറിയില്ലേ, മണ്ടിപ്പെണ്ണേ? അതും ശീലയും നീക്കി എന്തുവേണമെങ്കിലും ആകാം എന്നാണു ബിഷപ്പിന്റെ നിലപാട്." എന്റെ ശുദ്ധ മനസ്കയായ ഇത്തമ്മയെ പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു.
"ഓ എന്റെ മനുഷ്യ!! അള്‍ത്താരയില്‍ എന്ന് ഞാന്‍ പറഞ്ഞത്, നിലത്തല്ല. അത് കെട്ടിത്തൂക്കും. കര്‍ട്ടന്റെ അകത്ത്. അതായത് ശീല മാറ്റുമ്പോള്‍ ആദ്യം കാണുന്നത് ചുണ്ടന്‍വള്ളമായിരിക്കും. വാച്ചാ ചുണ്ടന്‍ !"
Thursday, June 18, 2009
Sunday, June 14, 2009
Useless Genius said...
-
To the readers who is not familiar with the word "useful idiots"...please read: In the United States, the term is sometimes used as a pejorative to imply that a person is ignorant and thus easily swayed (made 'useful') toward causes that are against their own interest, or what they would consider to be the greater good, were they better-educated.
The term is also sometimes used by anarchists and other radicals to describe groups and individuals whose ideology is alleged to be excessively deferential to a government or authoritarian political movement.
Since the September 11, 2001 attacks, the term "useful idiot" has also been used by some commentators to describe individuals they believe to be too 'soft' against Islamism and terrorism. For example, Anthony Browne wrote in the United Kingdom newspaper, The Times:[3]
“ Elements within the British establishment were notoriously sympathetic to Hitler. Today the Islamists enjoy similar support. In the 1930s it was Edward VIII, aristocrats and the Daily Mail; this time it is left-wing activists, The Guardian and sections of the BBC. They may not want a global theocracy, but they are like the West’s apologists for the Soviet Union — useful idiots.June 13, 2009 8:51 PM
Saturday, June 13, 2009
ഒരു ഗാര്‍ബേജ് തീനിയുടെ കമ്മെന്റ്
-
Black Box said... സീറോ മലബാര്‍ വോയ്സ് തെല്ലും ജാളൃതയോ ചമ്മലോ ഇല്ലാതെ ഒരു പ്ലേറ്റ് നിറയെ ആവി പൊങ്ങുന്ന ചൂടന്‍ ഗാര്‍ബേജ് സീറോ മലബാര്‍ ഇടവകാംഗങ്ങള്‍ക്ക് കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷമായി പാകപ്പെടുത്തി തന്നു കൊണ്ടിരിക്കുന്നത്. അവര്‍ അത് ഈ സമൂഹത്തിന് മുഴുവന്‍ വിളമ്പി. ശൂല പിടിച്ച കുട്ടികളെപ്പോലെ അവര്‍ വച്ചു നീട്ടിയതെല്ലാം നമ്മുടെ സമൂഹവും വെട്ടി വിഴുങ്ങി. വയറു നിറയെ! വയറ് കമ്പിക്കുമ്പോള്‍ ആണല്ലോ തിന്ന ഭക്ഷണത്തിന് എന്തോ പന്തികെടുണ്ടായിരുന്നു എന്ന് മനസ്സിലാകുന്നത്. ഇതിലേറെ വിചിത്രം ഇപ്പോഴും നമ്മെ നാറുന്ന ഗാര്‍ബേജ് തീട്ടിക്കുവാന്‍ ശ്രമിക്കുന്നു എന്നുള്ളതാണ്!
June 10, 2009 9:33 PM
- അധികാരികള്‍ വിളമ്പുന്ന ചപ്പുചവറ് നിത്യം തിന്നു നടക്കുന്ന ഒരു മാന്യ നേതാവാണ് മുകളിലുള്ള കമ്മെന്റ് പാസ്സാക്കിയിരിക്കുന്നത്. സ്വയം രണ്ടു വാക്ക് എഴുതുവാനുള്ള കെല്‍പ്പ് പോലും ആശാനില്ല. ഇവനൊക്കെ അച്ചന്മാര്‍ വിളമ്പുന്ന ഗാര്‍ബേജ് അപ്പാടെ വിഴുങ്ങിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. സീറോ മലബാര്‍ വോയിസ് എന്ത് ഗാര്‍ബേജ് ആണ് സമൂഹത്തിന് വിലമ്പിയിട്ടുള്ളതെന്നു ഈ മാന്യന്‍ ഒന്നു വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു. ഒരു വര്‍ഷത്തിലേറെയായി കയ്ക്കുന്ന കുറെ സത്യങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ ഞങ്ങള്‍ നിരത്തി. നിര്‍ഭയം. ഈ ഇടവകയിലെ ഒട്ടുമിക്ക അംഗങ്ങളുടെയും മനസ്സില്‍ കിടന്നു നീറിക്കൊണ്ടിരിക്കുന്ന അവരുടെ ചേതോ വികാരങ്ങളാണ് ഞങ്ങള്‍ ലോകത്തിനു മുമ്പില്‍ നിരത്തിയത്, നിരത്തിക്കൊണ്ടിരിക്കുന്നത്. സത്യങ്ങള്‍ക്ക് നേരെ കണ്ണടച്ച്, അധികാരികളുടെ ദുര്‍ നടപടികള്‍ക്ക് വഴിമരുന്നിട്ടു കൊടുക്കുന്ന സമുദായ ദ്രോഹികളുടെ ഒരു പ്രതിനിധിയാണ് നിങ്ങള്‍ എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങളും നിങ്ങളെപ്പോലെയുള്ള, ലെനിനിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, അധികാരികളുടെ "usuful idiots" കളുമാണ് അവരുടെ ജനദ്രോഹ നടപടികള്‍ക്ക് വളം വച്ചു കൊടുക്കുന്നത്.
Monday, June 8, 2009
അധികാരികള്‍ വിളമ്പുന്നത് നാറുന്ന ഗാര്‍ബേജ്
ഇതാണ് ആന്റണിയച്ചനും മറ്റധികാരികളും കൂടി സീറോ മലബാര്‍ ഇടവകാംഗങ്ങള്‍ക്ക് കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷമായി പാകപ്പെടുത്തി തന്നു കൊണ്ടിരിക്കുന്നത്.
തെല്ലും ജാളൃതയോ ചമ്മലോ ഇല്ലാതെ പുഞ്ചിരിക്കുന്ന മുഖവുമായി 11 മില്യണ്‍ ന്റെ പള്ളിക്കണക്ക് അവര്‍ നമുക്കു വിളമ്പി. അതിന് കേരളത്തിലെ മീന്‍ചന്തയുടെ നാറ്റം!
പള്ളി പണിയുടെ ആരംഭത്തിലെ അതിന് നാറ്റമുണ്ടായിരുന്നു. ഇപ്പോഴും അത് നാറുന്നു.
തുടക്കം മുതലേ അവര്‍ നമ്മെ തള്ളിത്തിരുകി തീറ്റിച്ചുകൊണ്ടിരുന്നത് നമുക്കു ഒരു പള്ളി വേണ്ടതിന്റെ ആവശ്യകതയെ പറ്റിയായിരുന്നു. കൊച്ചു കുട്ടിക്ക് കഷായം കൊടുക്കുമ്പോള്‍ അമ്മമാര്‍ പറയുമ്പോലെ, 'എത്ര നല്ല മധുരമുള്ള തേനാണ്' എന്നും പറഞ്ഞു കൊണ്ട്!
അച്ഛനും മെത്രാനും കൂടി ഈ നാറുന്ന ഭോജനം ആദ്യം നമ്മുടെ കുട്ടി നേതാക്കന്മാരെ തീറ്റിച്ചു. അവരുടെ ചീള നിറച്ചശേഷം അവര്‍ അത് ഈ സമൂഹത്തിന് മുഴുവന്‍ വിളമ്പി. ശൂല പിടിച്ച കുട്ടികളെപ്പോലെ അവര്‍ വച്ചു നീട്ടിയതെല്ലാം നമ്മുടെ സമൂഹവും വെട്ടി വിഴുങ്ങി. വയറു നിറയെ!
വയറ് കമ്പിക്കുമ്പോള്‍ ആണല്ലോ തിന്ന ഭക്ഷണത്തിന് എന്തോ പന്തികെടുണ്ടായിരുന്നു എന്ന് മനസ്സിലാകുന്നത്. അച്ഛനും ബിഷപ്പും അവരുടെ ദല്ലാളുമാരും കൂടി അതുവരെ വിളമ്പിയത് വെറും നാറുന്ന ഗാര്‍ബേജ് ആയിരുന്നെന്നു ജനങ്ങള്‍ക്ക് മനസ്സിലായത് പള്ളി വെഞ്ചരിപ്പിന് ശേഷമാണ്. ഇപ്പോള്‍ ഉള്ള അംഗങ്ങള്‍ക്ക് വേണ്ട സൌകര്യങ്ങള്‍ പോലും പുതിയ പള്ളിക്കില്ല. ഇരിക്കാന്‍ സ്ഥലമില്ല. CCD നടത്താന്‍ ക്ലാസ്സ് മുറികളില്ല. വണ്ടിയിടാന്‍ ഇടമില്ല. പാര്‍ക്കിംഗ് ലോട്ടില്‍ പോലീസുകാരെ മുട്ടിയിട്ടു നടക്കാന്‍ വയ്യ.
ഇതിലേറെ വിചിത്രം ഇപ്പോഴും വികാരിയച്ചന്‍ നമ്മെ നാറുന്ന ഗാര്‍ബേജ് തീട്ടിക്കുവാന്‍ ശ്രമിക്കുന്നു എന്നുള്ളതാണ്!
നമ്മുടെ പള്ളിയുടെ ശില്പ സൌന്ദര്യം!
ശീമയിലെ താജ് മഹാളല്ലേ നമ്മുടെ പള്ളി!
മേസണരി അവാര്‍ഡ്!
അള്‍ത്താരയില്‍ കുറച്ചു കളര്‍ ലൈറ്റ് ഇട്ടാല്‍ അത് ശില്പ സൌന്ദര്യമായി എന്ന് അധികാരികള്‍ വിശ്വസിക്കുന്നെങ്കില്‍ അവര്‍ അഞ്ജര്‍. രണ്ടു കുരിശുള്ള അള്‍ത്താര! ലോകത്തിലെ ഏറ്റവും ugliest കര്‍ട്ടന്‍ . ഇതെല്ലാം എല്ലാ ഞായറാഴ്ചയും നേരിട്ടു കണ്ട് അമര്‍ഷം കടിച്ചമര്‍ത്തുന്ന ജനങ്ങളെ ഇനി തന്നെ എങ്കിലും തങ്ങളുടെ നാറിയ നുണകള്‍ തീറ്റിക്കാതിരിക്കാന്‍ അധികാരികള്‍ ശ്രമിച്ചാല്‍ കൊള്ളാം.
Tuesday, June 2, 2009
ജോണ്‍സ്റ്റീ അച്ഛന്റെ പ്രസംഗം
ജോണ്‍സ്റ്റീ അച്ഛന്‍ ഓവര്‍ ടൈം പേ പോലുമില്ലാതെ ഡബിള്‍ ഡ്യൂട്ടി യായിരുന്നു. എട്ടിന്റെയും പതിനൊന്നിന്റെയും കുര്‍ബാനയ്ക്ക് കാര്‍മ്മികന്‍ അദ്ദേഹം തന്നെ.
ആധുനിക യുഗത്തിലെ ബാബേല്‍ ഗോപുരമാണ് നമ്മുടെ ദേവാലയമെന്നറിയാം. അച്ചന്മാര്‍ പറയുന്നതോ, പ്രാര്‍ത്ഥിക്കുന്നതോ, പാടുന്നതോ വിശ്വാസികള്‍ക്ക് മനസ്സിലാകുക അസാധ്യം. എങ്കിലും കുറെ പേരെങ്കിലും ജോണ്‍സ്റ്റീ അച്ഛന്റെ അന്നത്തെ പ്രസംഗം ശ്രദ്ധിച്ചു ശ്രവിച്ചുവെന്ന് വിശ്വസിക്കുന്നു. രണ്ടു കുര്‍ബാനക്കും അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ തീം ഒന്നു തന്നെയായിരുന്നു- നമ്മുടെ ജീവിതത്തില്‍ പരിശുദ്ധാത്മാവിന്റെ അസാന്നിധ്യം കൊണ്ടുണ്ടാകുന്ന കുറവുകള്‍.
ജോണ്‍സ്റ്റീ അച്ഛന്റെ പാട്ടും കേട്ട് കണ്ണുമടച്ച് ദിവാ സ്വപനം കണ്ടുകൊണ്ടിരുന്ന ആന്റിമാറും, മുന്‍ ബഞ്ചിലിരിക്കുന്ന ആന്റിമാരുടെ തരിശു ഭൂമിയില്‍ കണ്ണും നട്ട് വാ പൊളിച്ചിരുന്ന നമ്മുടെ ആവറേജ് ചേട്ടന്മാരും അദ്ദേഹത്തിന്റെ പ്രസംഗം ശരിക്കും ശ്രദ്ധിച്ചിരിക്കാന്‍ സാധ്യതയില്ല. അവരുടെ അറിവിലേക്കായി അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ സാരം:
"ഒരു മഹാരാജാവ് വലിയൊരു ദേവാലയം പണിയുന്നു..... ഇതിലേയ്ക്കായി വിദേശങ്ങളില്‍ നിന്നും കൊത്തുപണികള്‍ ചെയ്ത സ്തൂപങ്ങള്‍ കൊണ്ടുവരുന്നു... വര്‍ണ്ണ ശബളാഭമായ ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കുന്നു...മനോഹരമായ കൊത്തുപണികള്‍ കൊണ്ട് നിറയ്ക്കുന്നു.... അങ്ങനെ ബാഹ്യമായി പരമാവധി മനോഹരമായി ആ രാജാവ് ആ ദേവാലയം പണി തീര്‍ക്കുന്നു.
പക്ഷെ!
പക്ഷെ, ആ ദേവാലയത്തിന് ഒരു ചൈതന്യവുമില്ല. മാന്യതയില്ല. ഐശ്വര്യമില്ല. ഐക്യമില്ല. ദൈവ സാന്നിധ്യമില്ല!!!!!
കാരണം? കാരണം രാജാവിന്റെയും മറ്റ് കാര്യാക്കാരുടെയും അധര്‍മ്മങ്ങളും, ദുഷ്കര്‍മ്മങ്ങളും, സ്വാര്‍ത്ഥ താല്പര്യങ്ങളും മൂലം അവിടെ പരിശുധാത്മാവിന്റെ സാന്നിധ്യമുണ്ടായില്ല. സ്വന്തം പ്രകീര്‍ത്തിക്കും, പേരിനും വേണ്ടി മാത്രമാണ് അയാളത് പണി തീര്‍ത്തത്. അതുമൂലം ആ ദേവാലയത്തില്‍ ഉണ്ടായിരുന്നത് അനൈക്ക്യവും അസമാധാനവും മാത്രം.....പരിശുധാത്മാവിന്റെ സാനിധ്യമുണ്ടാകാതെ ഐക്യവും, സമാധാനവും, ഐശ്വര്യവും, സന്തോഷവും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകില്ല."
നമ്മുടെ ബിഷപ്പും, ആന്റണി കത്തനാരും, കടുപ്പനും കോര്‍ കമ്മിറ്റിയുമൊക്കെ അദ്ദേഹത്തിന്റെ ഈ പ്രസംഗമൊന്നു കേട്ടിരുന്നെങ്കില്‍!
AMorton Grove member said...
-
June 1, 2009 11:05 PM

ithu vigraha aradhana! for sure! What the hell are these idiots praying for?
June 15, 2009 8:53 PM
I agree with the above comment 100%. How can the the bishop and priest cheapen themselves like this. This is so embarrassing. Don't they have what they call shame?
I also agree with the author of this article. I think these companies are going to cheat investors. And the clergy knows it. They do not care, because they screw the public too.
June 16, 2009 5:22 AM
The whole Zero Church itself is a "karak kampany". Can't you see it from its shape? Round shape - to make the "karak" easier!! This is all about money. There are two steps in it. First make you a fool, second take your money. Thundan already made all of us fools. Now is his time to get the money from us. Hey fools increase your auto pay.
June 16, 2009 6:37 AM
I spend a lot of my money for this "stupid idiots". Money for their medical insurance, life insurance, food, clothes, collar, leasure, car, car insurance, eye glasses, shoes, sox, hair color and even for their under garments. Giving them monthly salary, additional money for prayers, mass and every stupid venchirip.
While all the fortunes these "usefull idiots" made in a short period of time are by taking my money and your money why can not me and you use these "stupid idiots" to make some money for ourselves? If you made a bridge it should be useful to pass both ways.
Lets use these "useful idiots". Anyway they can not give us no god. They can give us only hatred, divisions, fight, cheela and Manikkeyan kurish. They are so good in cheeting our money out and make us fools. At least try to get some money out of these "useful idiots"
June 16, 2009 9:31 AM
I plan to start a company called Sacret Tel. You need to get registered. All of its registered members can call a 1-800 number and get all the services the Syro church offers - priests will be waiting to serve you. Basically you can rent a priest. They will do prayers, asirvadam, sacraments, qurbana, talks etc(Malayalam or English) for you. These are real priests.
Membership fee is only $99 per year - savings of over 80% easily. No additional costs for you. Priests will come to your place. We will arrange their transportation and all other related expenses. You don't need to give them any ride, pocket money etc. Satisfaction guaranteed.
Gain more here and heaven.
June 16, 2009 12:39 PM
A WARD MEMBER SAID.
We are really shame on you frauds.
The current vicar, Fr, Kaduppil and the current Bishop are real waste. They spoiled our community. They act like good shepherds, but their actions are selfish motivated and they are not for the common good of the Syro Malabar community. They are the binamies of the living statans of the syro hierarchy.
The current Chicago Syro Malabar diocese is not for winning souls, but they are killing our souls. They spoiled our vision and they created a circus tent out of 9 million for their performance. We need to report this to our Major Arch Bishop of the Syro Malabar church and to the Vatican.
Jesus has already warned us about this type of hypocrite.
“”Matt. 23 13"Woe to you, teachers of the law and Pharisees, you hypocrites! You shut the kingdom of heaven in men's faces. You yourselves do not enter, nor will you let those enter who are trying to.””
Matt. 23 15"Woe to you, teachers of the law and Pharisees, you hypocrites! You travel over land and sea to win a single convert, and when he becomes one, you make him twice as much a son of hell as you are.
Matt. 23 27"Woe to you, teachers of the law and Pharisees, you hypocrites! You are like whitewashed tombs, which look beautiful on the outside but on the inside is full of dead men's bones and everything unclean. 28In the same way, on the outside you appear to people as righteous but on the inside you are full of hypocrisy and wickedness
The same is true of us today.
June 16, 2009 8:14 PM
I like the rent-a-priest idea. Syro Malabar Church not worth the time and money. When we get home after the english mass it is about two PM. All day wasted. What I gained? Nothing. Feel like a stupid idiot sunday afternoon. Like an idiot who wasted all day.
June 16, 2009 8:27 PM
No question, they are selling their services to the highest bidder. How can these people who consider themselves men of God stoop to such low level? These people are worse than prostitutes.
To be honest, there should be some mechanism whereby we, the people are able to send these people packing. These are leaches, no, parasites, who suck and live on the blood of this community. All the while pretending to be men of God. These people are not men of God. Do you see any divine grace on their faces?
June 17, 2009 7:37 PM
A ward member said
For he hath made him to be sin for us, who knew no sin; that we might be made the righteousness of God in him." -2nd Corinthians 5:21
Little children, keep yourselves from idols. Amen." —1st John 5:21
but there be some that trouble you, and would pervert the gospel of Christ." —Galatians 1:7
The Syro Malabar Chicago Bishop and his followers are the real dupes. They have been looting us; they disgraced our community and idolizing our community. We need to drive these crooks away from us. Let them go back and serve in India.
For such are false apostles, deceitful workers, transforming themselves into the apostles of Christ. And no marvel; for Satan himself is transformed into an angel of light." —2nd Corinthians 11:13-14
We are really ashamed of you Bishop, Fr. Kaduppil and Fr. Thundathil. The street solicitors, homeless are far better and upright than you all.
June 18, 2009 7:01 PM