Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, November 29, 2009

ഒരു ചൂടന്‍ വാര്‍ത്ത

ഒരു ചൂടന്‍ വാര്‍ത്ത കിട്ടിയിട്ടുണ്ട്. നൂറു ശതമാനം സത്യമാണോ എന്നറിഞ്ഞു കൂടാ.

The Voice has done the Vicar a Favor

It is said the Holy Catholic Church is universal. Indeed it is universal in that it never caves in to pressure or criticism. Not from its members. Not from civil authorities. There is always something righteous about every illegitimate stand the church takes.

Saturday, November 28, 2009

A Visit to the Bishop's House

Have you been to our Bishop's House?
Recently a certain church affair necessitated this reporter's presence there together with a few of our lay leaders.
Needless to say the place was really depressing and totally devoid of any cheer. There was an uneasy silence. It was stuffy, what with half a dozen or more adult men living in the closed quarters of a normal house. There was nothing pleasant in there. Most striking of all was the presence of subtle evilness permeating the whole premises. It seemed the house was somewhat haunted.
My this rapt contemplation was interrupted by the footsteps of the bishop descending the stairs.
We might call him "his Grace". But there was scantly any trace of grace on his face!

Sunday, November 22, 2009

മുഷ്ക്ക്, ഡീക്ക്, തണ്ട്

മുഷ്ക്ക്, ഡീക്ക്, തണ്ട് . പച്ച ഇംഗ്ലീഷില്‍ പറഞ്ഞാല്‍ arrogance.

പല പുരോഹിതരിലും ഞങ്ങളിത് കണ്ടിട്ടുണ്ട്. എന്നാലും ഇത്രയുമില്ല.

Saturday, November 21, 2009

Punisher... my ass!

Punisher said...

"Syro Malabar Voice
You are not a fool. You are much more than a FOOL. You are an arrogant, idiotic,

Wednesday, November 18, 2009

"സീറോ മലബാര്‍ കണ്ടിട്ടൊന്നുമല്ല ഞാനിങ്ങോട്ട്‌ വന്നത്"

നമ്മുടെ വികാരിയച്ചന്‍ പലപ്പോഴും, പലരോടും വീമ്പിളക്കിയിട്ടുണ്ട്: "സീറോ മലബാര്‍ കണ്ടിട്ടൊന്നുമല്ല ഞാനിങ്ങോട്ട്‌ വന്നത്.

Tuesday, November 17, 2009

ഞായറാഴ്ച വിശേഷങ്ങള്‍

ഞായറാഴ്ച കുര്‍ബാനയ്ക്കിടയില്‍  ബോധം കേട്ട് വീണ അമ്മിച്ചിക്ക് ക്ഷേമാന്ന്വേഷണങ്ങള്‍!

പള്ളിയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ ഇത്തമ്മ ചോദിച്ചു:

Sunday, November 15, 2009

സീറോ മലബാര്‍ പള്ളിയിലെ ഒറ്റ വളയം സര്‍ക്കസ്സ്‌ സംഘം പര്യടനത്തില്‍

നമ്മുടെ പള്ളിയിലെ ഒറ്റ വളയം സര്‍ക്കസിന്റെ traveling troupe ഇന്ന് പര്യടനത്തിലാണ്. ഏതോ അമേരിക്കന്‍ പള്ളിയിലെ നിരപരാധികളായ വെള്ളക്കാരെ സീറോ മലബാര്‍ കുര്‍ബാന പ്രദര്‍ശനം നടത്തി ക്രൂശിക്കാനാണ് ഈ travelling troupe ഇറങ്ങിപ്പുരപ്പെട്ടിരിക്കുന്നത്. സീറോ മലബാര്‍ സ്റ്റൈല്‍ മലയാളം കുര്‍ബാന സായിപ്പന്മാരെ കാണിച്ചു രസിപ്പിക്കാനുള്ള ഉദ്ദേശമാനോ  അതോ വെറുപ്പിക്കാനുള്ള ഉദ്ദേശമാണോ സംഘത്തിനുള്ളത് എന്ന് മനസ്സിലാകുന്നില്ല.

Monday, November 9, 2009

Jokes of the Month

Our vicar belongs to the Missionary Society of St Thomas (MST). Here are two excerpts from an article about MST you may find funny, knowing our vicar for the past nine years.

ചെറിയൊരു സംഭവം

ഇന്നലെ ഞായറാഴ്ച. സ്ഥലത്തെ ഒരു മലയാളീ സംഘടനയുടെ ഒരു സജീവ പ്രവര്‍ത്തകന്‍ , റോയ്. വികാരി യച്ചനുമായി അദ്ദേഹം എന്തോ കാര്യം ചര്‍ച്ച ചെയ്യുന്നു. അടുത്ത നിമിഷം അച്ഛന്‍ കലികൊണ്ട്‌ വെളിച്ചപ്പാടിനെപ്പോലെ തുള്ളിക്കൊണ്ട്‌ മുറിയില്‍ നിന്നും ഇറങ്ങി ഓടുന്നു. റോയ് പിന്നാലെ പിടിക്കുന്നു.

Sunday, November 8, 2009

Bullettin വിശകലനം

ഇതൊരു പുതിയ പംക്തിയാണ്.

കഴിഞ്ഞ ആഴ്ച തുടങ്ങേണ്ടതായിരുന്നു. പക്ഷെ തുടങ്ങിയില്ല. കാരണം കാലാവസ്ഥ തരക്കെടില്ലായിരുന്നല്ലോ. ഇത്തമ്മ ഇരുത്തിപ്പൊറൂപ്പിച്ചില്ല. യാര്‍ഡ്‌ ക്ലീനിംഗ് . തേങ്ങാക്കൊല!

Thursday, November 5, 2009

നിങ്ങള്‍ പ്രാര്‍ത്ഥിക്കുക

കഴിഞ്ഞ ഞായറാഴ്ച. 11 മണിയുടെ  വി. യൂദാ തദ്ധെവൂസിന്റെ  തിരുനാള്‍  കുര്‍ബാന.

കുര്‍ബാനയ്ക്ക് മുമ്പും ശേഷവും അച്ഛന്‍ ഒരു അനൌണ്‍സ്മെന്റ് നടത്തി. ആരെങ്കിലും കേട്ടോ?

Wednesday, November 4, 2009

നമ്മുടെ പ്രതികരണശേഷിക്കെന്ത് പറ്റി?

ശ്ശെടാ! ഇത് വളരെ വിചിത്രം തന്നെ.

ജീവന്‍ പണയം വച്ച് രണ്ടു മൂന്ന് ഫോട്ടോകള്‍ എടുത്ത് പബ്ലിഷ് ചെയ്തിരുന്നു. നമ്മുടെ പാര്‍ക്കിംഗ് ലോട്ടില്‍ കാറുകള്‍  കസേര ചുറ്റിക്കളി നടത്തുന്നതിന്റെ ഫോട്ടോകള്‍ . പാര്‍ക്ക്‌ ചെയ്യാന്‍ തക്കം നോക്കി SUV കള്‍  പള്ളിപ്പരിസരം  മുഴുവന്‍ റോന്തു ചുറ്റുന്ന മനോഹര കാഴ്ച.

Monday, November 2, 2009

Sunday Ruminations

We cannot help but notice a great surge in the number of "thirunal"s lately. We recently celebrated the feast of St. Alphonsa, Bl. Kunjachan and now of course, St. Jude. And don't forget the feast of Bl. Euphrasiamma a few weeks ago. In all honesty I have to admit yesterday's was a neat little thirunal! The presudenthis did an exemplary job. May the celebrations such as this nurture the faith of Chicago Syro-Malabarees.

Chaos In the Parking Lot

Scenes from Sunday morning just before the 11 O'clock Mass. Many people had to spend a lot of time circling in the parking lot. It is a great shame!

Sunday, November 1, 2009

Majority Vote for Change

A commentator mentioned about our just closed poll about the vicar. He claimed the public "unanimously" voted for the vicar to stay on for another 3 years.

The final poll results were: 49% wanted the vicar to be removed.
43% wanted the vicar to stay on, and 8% didn't care either way.

Now we are asking the commentator: do you know the meaning of "unanimous".