We are all dummies.
Yes, we all Coppell people are dummies. At least our bishop believes we are!
The bishop's 4 page rambling letter is nothing but baloney. Half of it is half-truths and the rest outright lies.
Friday, April 30, 2010
കൊപ്പേല്‍ ജനത്തിനു ബിഷപ്പിന്റെ "ഇടയ ലേഖനം"
കൊപ്പേല്‍: കോപ്പെലിലെ സീറോ മലബാര്‍ ഇടവകാംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ചിക്കാഗോ ബിഷപ്പ് മാര്‍ അങ്ങാടിയത്ത് നേരിട്ട് ലെറ്റര്‍ അയച്ചിരിക്കുന്നു. നാല് പേജ് നീളമുള്ള എഴുത്ത് ഇന്നാണ് ജനങ്ങള്‍ക്ക് കിട്ടാന്‍ തുടങ്ങിയത്.
Tuesday, April 27, 2010
കൊപ്പേല്‍ ശാന്തം-ബിഷപ്പിന്റെ ശിങ്കിടികള്‍ അണിയറ നീക്കങ്ങള്‍ നടത്തുന്നു
നമ്മുടെ അച്ചന്മാര് എപ്പോഴും പ്രസംഗിക്കാറണ്ടല്ലോ . പിശാചിന്റെ തന്ത്രങ്ങളെപ്പറ്റി. അവന് ഒരിക്കലും തോറ്റു പിന്മാറുന്ന പ്രശ്നമില്ല. ബലഹീനങ്ങലായ ആത്മാക്കളെ പ്രലോഭനങ്ങള്‍ക്ക് കീഴ്പ്പെടുത്തിയെ അവന് അടങ്ങൂ.
Sunday, April 25, 2010
A True Story from Orange County
Thank you very much for creating this site “Syro Malabar Voice”. It is needed; we need a common place to communicate what is happening in our Mallu community in US and around the world.
ഫാ. വര്‍ഗീസ് നായ്ക്കംപറമ്പില്‍ കൊപ്പേല്‍ പള്ളിയിലെ പുതിയ വികാരി
ഈ രൂപത ആര്‍ക്കുവേണ്ടി, എന്തിന് വേണ്ടി?
കാലത്തെ സ്ട്രോങ്ങ് ഒരു കട്ടന്‍ അടിച്ചു.
ബ്ലോഗിലെ കമന്റ്കള്‍ വായിച്ചു മിക്കവയും പാസ്സാക്കി.
അപ്പോഴാണ് വിനോദച്ചന്‍ ഈയാഴ്ചയും കോപ്പെലിലേക്ക് പറന്നിരിക്കുകയാണല്ലോ എന്ന കാര്യം ഓര്‍മ്മ വന്നത്.
ബ്ലോഗിലെ കമന്റ്കള്‍ വായിച്ചു മിക്കവയും പാസ്സാക്കി.
അപ്പോഴാണ് വിനോദച്ചന്‍ ഈയാഴ്ചയും കോപ്പെലിലേക്ക് പറന്നിരിക്കുകയാണല്ലോ എന്ന കാര്യം ഓര്‍മ്മ വന്നത്.
Thursday, April 22, 2010
Smile! You are on Candid Camera! കൂടാതെ ജോജിയച്ചന്റെ ഒരു പുതിയ നമ്പര്‍
സാധാരണ ഏതെങ്കിലും കത്തോലിക്ക പള്ളിയില്‍ surveillance ക്യാമറ വച്ചു നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഞാനുമില്ല. ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രല്‍ ഒഴിച്ച്.
Wednesday, April 21, 2010
ആരാണ് യഥാര്‍ത്ഥ ഗൂണ്ട?
ഈയിടെ പല കമ്മെന്റ്കാരും "ഗൂണ്ട"" "ഗൂണ്ടായിസം" എന്ന ചില വാക്കുകള്‍ കൂടെക്കൂടെ പ്രയോഗിക്കുന്നതായി കണ്ടു. വായനക്കാരുടെ അറിവിലേക്ക് ആരാണ് യഥാര്‍ത്ഥ ഗൂണ്ട എന്ന് വെളിപ്പെടുത്തേണ്ടത് ഞങ്ങളുടെ ധര്‍മ്മമായി ഞങ്ങള്‍ കണക്കാക്കുന്നു.
Sunday, April 18, 2010
കോപ്പെലില്‍ ഒച്ചപ്പാടും ബഹളവും
ബിഷപ്പിന്റെ ദൂതന് ഫാ. വിനോദിന് എതിരെ കൊപ്പേല്‍ വിശ്വാസികള്‍ ഒന്നടങ്കം തിരിഞ്ഞിരിക്കുന്ന രംഗമാണ് ഇവിടെ ഈ സമയം അരങ്ങേരിക്കൊണ്ടിരിക്കുന്നത്.
ബിഷപ്പിന്റെ തീരുമാനം നടപ്പാക്കിയിരിക്കും: കൊപ്പെലുകാരോട് ഫാ. വിനോദ്. ഫാ. സജിക്കും കൈക്കാരനും ഭീഷണി.
ഫാ. വിനോദ് ഒരാഴ്ചയായി കൊപ്പേലിലാണ്. ബിഷപ്പിന്റെയും കടുപ്പന്റെയും ഗുണ്ടാ പിരിവുകാരനായി.
Wednesday, April 14, 2010
ഫാ. വിനോദ് കോപ്പെലില്‍. ഫാ.സജിയുടെ കോപ്പെലിലെ അവസാന ബലി
കടുപ്പന്റെ കാര്യാക്കാരനോ ബിഷപ്പിന്റെ ചാരനോ ആയി ഫാ വിനോദ് മഠത്തിപറമ്പില്‍ കോപ്പെലില്‍ ലാന്‍ഡ് ചെയ്തിട്ടുണ്ട്. നാളെ കൊപ്പേല്‍ പള്ളിയില്‍ ഫാ. സജിയുടെ അവസാന ദിവ്യബലിയര്പ്പണമാണല്ലോ.
Monday, April 12, 2010
തോമ പിടിച്ചൊരു പുലിവാല്
"കാര്യം തുറന്നു പറഞ്ഞാല്‍ അമ്മ അടി മേടിക്കും, അല്ലെങ്കില്‍ അപ്പന് പട്ടിയിറച്ചി തിന്നും" എന്ന പതനത്തിലായ മകനെ പോലെയാണ് ഇപ്പോള്‍ നമ്മുടെ പഴയ കൈക്കാരന് തോമ.
Sunday, April 11, 2010
ഫാ സജിക്ക് യാത്രയയപ്പ് നല്കി
കൊപ്പേല്‍, ടെക്സാസ്: ഒരു ധ്രൂവ നക്ഷത്രം പോലെ മിന്നിത്തിളങ്ങി, ചിക്കാഗോ രൂപതയില്‍ വളരെ ചുരുങ്ങിയ കാലം സേവനം ചെയ്യുകയും, ആ സമയത്തിനുള്ളില്‍ അമേരിക്കന്‍ സീറോ മലബാര്‍ സമൂഹത്തില്‍ തന്റെ സ്വന്തം വ്യക്തി മുദ്ര പതിപ്പിക്കുകയും,
Saturday, April 10, 2010
ചിക്കാഗോയിലെ ഈസ്റ്റര്‍
കോപ്പെലിലെ തിരക്കില്‍ ചിക്കാഗോയെ അവഗണിച്ചോ എന്നൊരു സംശയം. ഈസ്റ്റര്‍ വിശേഷങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചില്ല. ബിഷപ്പും അദ്ദേഹത്തിന്റെ കൊണവദിയാരങ്ങളും തന്നെ കാരണം. ചിക്കാഗോയെ മറന്നു എന്ന് നിനച്ചു സന്തോഷിച്ചങ്ങനെ ഇരിക്കുകയായിരുന്നു വികാരിയച്ചനും വാല്യാക്കാരും. തെറ്റിപ്പോയി. വൈകിയ വേളയിലെങ്കിലും സംക്ഷിപ്തമായ ഒരു റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ ചിക്കാഗോക്കാര്‍ പരിഭവിക്കും.
ബിഷപ്പിന്റെ കൃത്യങ്ങള്‍ അത്യന്തം ഹീനകരം
കാട്ടു സിംഹങ്ങള്‍ കഷ്ടപ്പെട്ട് വന്യമൃഗങ്ങളെ വേട്ടയാടി വീഴ്ത്തിക്കഴിയുമ്പോള് അവിടുന്നും ഇവിടുന്നും പരുങ്ങി പരുങ്ങി പ്രത്യക്ഷപ്പെട്ടു ഉച്ചിഷ്ടത്തിനായി കടികൂടുന്ന ഹയേനകളെപ്പോലെയാണ് ബിഷപ്പും അദ്ദേഹത്തിന്റെ മാര്‍ത്തോമ്മാ കുരിശ് സപ്പോര്ട്ട്കാരും.
Thursday, April 8, 2010
IT IS TIME TO GO TO US COURT
By: George Moolechalil, Secretary, Kerala Catholic Reformation Movement
The developments in the Coppell parish is, indeed disgusting. If the bishop had the spirit of the Apostles he could never have taken the revengeful actions against the vicar and the entire parishners.
Wednesday, April 7, 2010
Tuesday, April 6, 2010
കൊപ്പെലിലെ പുതിയ സംഭവ വികാസങ്ങള്‍
കൊപ്പേല്‍, ടെക്സാസ്: കൊപ്പേല്‍ വി. അല്‍ഫോന്‍സാമ്മ ഇടവക മക്കളുടെ ബാങ്ക് അക്കൌന്റ് ബിഷപ് അങ്ങാടിയത്ത് മരവിപ്പിച്ചതായി ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ.
CRAZY HAPPENINGS IMMINENT IN COPPELL
COPPELL FAITHFUL ARE BRAISING THEMSELVES FOR THE REVENGE OF THE BISHOP IN THE WAKE OF HOLDING THEIR FIRST HOLY MASS IN THE RENOVATED ALTAR.
Monday, April 5, 2010
കൊപ്പേല്‍ പള്ളിയില്‍ കുര്‍ബാനയര്‍പ്പിക്കുന്നത് ബിഷപ്പ് വിലക്കും
ചിക്കാഗോ: കൊപ്പേല്‍-ചിക്കാഗോ ബിഷപ്പ് കൊമ്പു കോര്‍ക്കല്‍ അതിരൂക്ഷമായി. ചിക്കാഗോ രൂപതയോടടുത്ത വിശ്വസ്ഥ കേന്ദ്രങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടിയ അറിവനുസരിച്ച് കൊപ്പേല്‍ പള്ളിയില്‍ ദിവ്യബലിയര്‍പ്പിക്കുന്നത് ബിഷപ്പ് മാര്‍ അങ്ങാടിയത്ത് ഉടനെ തടയും.
LATEST FROM COPPELL _THE FOLLIES OF THE BISHOP
COPPELL, TEX:
THE BISHOP FREEZES ALL COPPELL CHURCH BANK ACCOUNTS. WORK IN THE ALTAR COMPLETED. NOW THE BISHOP WILL END UP PAYING THE WORKERS.
THE BISHOP FREEZES ALL COPPELL CHURCH BANK ACCOUNTS. WORK IN THE ALTAR COMPLETED. NOW THE BISHOP WILL END UP PAYING THE WORKERS.
Sunday, April 4, 2010
കോപ്പെലിലെ ഭിത്തികള്‍ വീഴുന്നു
കൊപ്പേല്‍, ഈസ്റ്റര്‍ ഞായര്‍ കാലത്ത് 11 മണി:
"മി. ഗോര്‍ബച്ചേവ്, ഈ കരിങ്കല്‍ ഭിത്തികള്‍ പൊളിച്ചു മാറ്റുക." ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കന്‍ പ്രസിഡണ്ട് റീഗന് റഷ്യന്‍ പ്രസിഡണ്ട് ഗോര്‍ബചെവിനെ വെല്ലുവിളിച്ചു.
"മി. ഗോര്‍ബച്ചേവ്, ഈ കരിങ്കല്‍ ഭിത്തികള്‍ പൊളിച്ചു മാറ്റുക." ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കന്‍ പ്രസിഡണ്ട് റീഗന് റഷ്യന്‍ പ്രസിഡണ്ട് ഗോര്‍ബചെവിനെ വെല്ലുവിളിച്ചു.
Saturday, April 3, 2010
കൊപ്പേല്‍ പൊട്ടിത്തെറിയുടെ വക്കത്ത്
കോപ്പെലില്‍ സിറ്റുവേഷന് അത്യന്തം സ്ഫോടനാന്മകം. തങ്ങളുടെ വികാരി ഫാ. സജി ചക്കിട്ട മുറിയിലിനെ ചിക്കാഗോ ബിഷപ്പ് അന്ന്യായമായി പുറത്താക്കുന്നതിനെ ചൊല്ലി ഇടവകാംഗങ്ങളും രൂപതാധികാരികളും തമ്മിലുള്ള ശീതസമരം ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. തങ്ങള്‍ പുതുതായി വാങ്ങിയ ദേവാലയത്തില്‍ പൊതുജനതാല്പര്യങ്ങളെ തൃണവല്ക്കരിച്ച് ക്ലാവര്‍ കുരിശും അള്‍ത്താര വിരിയും തൂക്കാനുള്ള ബിഷപ്പിന്റെ കടുംപിടുത്തമാണ് ഇപ്പോള്‍ മാതൃകാ പുരുഷനായ ഒരു വൈദീകന്റെ പുറത്താക്കലില്‍ വന്നു കലാശിച്ചിരിക്കുന്നത്.
Friday, April 2, 2010
ഫാ. സജിയെ അങ്ങാടിയത്ത് കഴുവേറ്റി
കൊപ്പേല്‍ പള്ളി വിവാദത്തെത്തുടര്‍ന്ന് വികാരി ഫാ. സജി ചക്കിട്ടമുറിയെ മിഷന് ഭരണത്തില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് ബിഷപ്പ് അങ്ങാടിയത്ത് ഉത്തരവിറക്കിയിരിക്കുന്നു.
Subscribe to:
Posts (Atom)