ക്നാനായ കത്തോലിക്കരുടെ ചിക്കാഗോയിലെ രണ്ടാമത്തെ ദേവാലയം മോര്‍ട്ടന്‍ ഗ്രോവില്‍ നിലവില്‍ വന്നു. ജനുവരി 14 ന് ക്നാനായ കത്തോലിക്കരുടെ ആത്മീയ ഗുരുവും ഇടവക വികാരിയുമായ ഫാ. എബ്രഹാം മുത്തോലത്ത് ഉടമസ്ഥാവകാശം ഏറ്റുവാങ്ങി.
Saturday, January 30, 2010
Sunday, January 24, 2010
Rest In Peace
Today we morn the passing away of our dear friend Joy (Mathew) Olickal. Although afflicted with a cardiac condition for some time, his death was a shock to everyone who knew and loved him.
He died peacefully in his sleep.
Tuesday, January 19, 2010
കടുപ്പില്‍-ചിക്കാഗോ സീറോ മലബാര്‍ അരമനയിലെ റസ്പുടിന്‍
ഗ്രിഗോരി എഫിമോവിച് റാസ്‌പുടിനെപ്പറ്റി കേള്‍ക്കാത്തവര്‍ അധികമുണ്ടാകില്ല.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റഷ്യന്‍
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റഷ്യന്‍
സിനഡ് ചിന്തകള്‍
മാര്‍ അങ്ങാടിയത്തും സഹോദര മെത്രാന്മാരും കൂടി ഇത്തവണ കൂടിയ സിനഡ് വെറും നേരം പോക്കല്ലായിരുന്നു.
This Synod Is Serious!
The Synod of Bishops of the Syro-Malabar Major Archiepiscopal Church, meeting at Mount St. Thomas near Ernakulam, India, from 10 to 15 January, having duty consulted with the Holy See, has adopted the following provisions and, with the prior assent of the Holy Father, has proceeded with the following episcopal elections:
Monday, January 18, 2010
EVOLUTION OF ST. THOMAS SYRO-MALABAR MISSION OF TORNTO
- (This is a brief history of the evolution of Syro-Malabar Community in Toronto, Canada. Our God-fearing, Church-loving friend, Rebel, has been kind enough to sent us this report. The parallels in the evolution of both Chicago and Toronto Syro Malabar Missions are unmistakable. We greatly appreciate the efforts of the Rebel.)
Thursday, January 14, 2010
പാര്‍ക്കിംഗ് പ്രശ്നം ഉടന്‍ പരിഹരിക്കുക
കണ്ണടച്ച് ഇരുട്ടാക്കിയിട്ടു കാര്യമില്ല. ഒട്ടകപ്പക്ഷിയെപ്പോലെ തല മണലില്‍ പൂഴ്ത്തി വച്ചിട്ടും കാര്യമില്ല.
Tuesday, January 12, 2010
From A Syro Malabar Catholic Member from Toronto
This is about the plight of Syro Malabar Catholics in Toronto.
Monday, January 11, 2010
വെറുതെ ഒരു ചോദ്യം!
അല്ല, വെറുതെ ചോദിച്ചു പോകുകയാണ്.
നമ്മുടെ ഈ ആന്റണി അച്ഛന് ഇതിന്റെ വല്ലതും ആവശ്യമുണ്ടോ?
നമ്മുടെ ഈ ആന്റണി അച്ഛന് ഇതിന്റെ വല്ലതും ആവശ്യമുണ്ടോ?
Sunday, January 3, 2010
ഞായറാഴ്ച വര്‍ത്തമാനങ്ങള്‍
ഇന്നാത്തെ 11 മണിക്കുര്‍ബാനയ്ക്കൊരു സവിശേഷതയുണ്ടായിരുന്നു. ലേഖനം വായന രണ്ടും നടത്തിയത് കുഞ്ഞുങ്ങള്‍. അതും ഇവിടെ ജനിച്ചു വളര്‍ന്നവര്‍!
Friday, January 1, 2010
പുതുവത്സര വാര്‍ത്തകള്‍
സീറോ മലബാര്‍ വോയ്സിന്റെ അന്ത്യത്തിനായി ആസ്തപ്പാട് കൂട്ടിയിരിക്കുന്ന പല പള്ളി മക്കളും അധികാരികളും ഉണ്ടെന്നറിയാം. അവരെ ഇങ്ങനെ ഇടയ്ക്കിടെ നിരാശപ്പെടുത്താന്‍ കഴിയുന്നതില്‍ വളരെ സന്തോഷമുണ്ട്.
Subscribe to:
Posts (Atom)