ചത്ത പോത്തിനെ പിന്നെയും തല്ലിച്ചതക്കുകയാണെന്ന് ധരിക്കരുത്. പക്ഷെ വീണ്ടും പറയാതിരിക്കാന്‍ വയ്യ. ഇടവകഭാരണാധികാരികള്‍ ഈ ഇടവകയിലെ പാവപ്പെട്ട അംഗങ്ങളോട് ചെയ്യുന്ന കടുംകൈ.
Sunday, March 28, 2010
Saturday, March 27, 2010
കൊപ്പേല്‍ സീറോ മലബാര്‍ ദേവാലയം - കൂദാശയും പ്രഥമ ദിവ്യബലിയും നടത്തപ്പെട്ടു
ഉദ്ദ്വേഗപരമായ ദിവസങ്ങള്‍ക്കും, മണിക്കൂറുകള്‍ക്കും, നിമിഷങ്ങള്‍ക്കും ശേഷം കൊപ്പെലുകാര്‍ നാളുകളായി സ്വപ്നം കണ്ടിരുന്ന ആ സുദിനം ആഗതമായി. ആയിരത്തിലധികം സീറോ മലബാര്‍ വിശ്വാസികളെ സാക്ഷിയാക്കി പുതുതായി അവര്‍ വാങ്ങിയ ദേവാലയത്തിന്റെ കൂദാശ കര്‍മ്മം ഇന്ന് കാലത്ത് 9 മണിക്ക് മംഗളകരമായി നടത്തപ്പെട്ടു.
Friday, March 26, 2010
The Crucifix of Coppell
കോപ്പെലിലെ ധീരപുരുഷന്മാര്‍ ഉയര്‍ത്തിയ കര്‍ത്താവിന്റെ ക്രൂശിത രൂപം.
പ്രിയപ്പെട്ട വായനക്കാരെ,
നിങ്ങള്‍ ഇത് കാണുമ്പോള്‍ ഇഷ്ടിക കൊണ്ടുണ്ടാക്കിയ ഭിത്തിയില്‍ കര്‍ത്താവിന്റെ ക്രൂശിത രൂപത്തിന്റെ പടം ഒട്ടിച്ചതായി തോന്നാം. എന്നാല്‍ സത്യം അതല്ല. ക്രൂശിത രൂപം സ്ഥാപിച്ചിരിക്കുന്നത് നിങ്ങള്‍ ഈ കാണുന്ന ഭിത്തിയുടെ പിറകിലാണ്. പഴയ ഉടമസ്ഥര്‍ അവരുടെ ഉപയോഗത്തിനായി പണി തീര്‍ത്തിരുന്ന ഒരു ഭിത്തിയായിരുന്നു അത്. എന്നാല്‍ കര്‍ത്താവിന്റെ ക്രൂശിത രൂപം പൊതുജനങ്ങള്‍ക്ക് കാണാപ്പെടാതിരിക്കാനായിരിക്കാം ആ ഭിത്തി പൊളിച്ചു നീക്കാന്‍
ബിഷപ്പ് അങ്ങാടിയത്ത് അനുവദിച്ചില്ല.
ബിഷപ്പ് കൊപ്പേല്‍ യാത്ര റദ്ദാക്കി
കൊപ്പേല്‍, ടെക്സാസ്: "ചെകുത്താന്‍ കുരിശ് കണ്ടപോലെ" എന്ന് പഴമക്കാര്‍ പറഞ്ഞ് കേട്ടിട്ടേയുള്ളൂ. ഇന്നിപ്പോള്‍ അമേരിക്കയില്‍ അത് തന്നെ നടന്നിരിക്കുന്നു.
Thursday, March 25, 2010
എല്ലാ ദ്രിഷ്ടിയും കൊപ്പെലിലെയ്ക്ക്
കൊപ്പേല്‍ സീറോ മലബാര്‍ മലയാളികളുടെ ചിരകാല സ്വപ്നമായ സ്വന്തം ദേവാലയത്തിന്റെ ശുശ്രൂഷ കര്‍മങ്ങളുടെ അനര്‍ഘനിമിഷങ്ങള്‍ താമസംവിനാ സമാഗതമാകുന്നു. ദേവാലയ വെഞ്ചരിപ്പിനു മുന്നോടിയായി പുതിയ ദേവാലയത്തില്‍ ബിഷപ്പ് അങ്ങാടിയത്തിന്റെ അംഗീകാരത്തോടെ ക്രൂശിത രൂപം സ്ഥാപിച്ചു കഴിഞ്ഞു.
Crucifix Being Raised in Coppell
The cross of suffering. The cross of victory. The cross of our Lord Jesus.
The Flocks of Coppell All Set To Welcome Their Shepherd
The Syro Malabar faithful by the hundreds are waiting excitedly for the arrival of their beloved bishop Mar Angadiath for the consecration of their new church in Coppell, Texas.
Sunday, March 21, 2010
Saturday, March 20, 2010
ബ്ലോഗ് യുദ്ധം - ശീല വാദികളുടെ ബ്ലോഗ് എന്തെ ശീലയേയും ക്ലാവര്‍ കുരിശിനെയും ന്യായീകരിച്ചു എഴുതുന്നില്ല?
ഞങ്ങള്‍ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. തറ രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ നമ്മുടെ സഭാധികാരികളെ വെല്ലാന്‍ കേരള സര്‍ക്കാരിനു പോലും പറ്റില്ലെന്ന്. എത്ര വേണം ഉദാഹരണങ്ങള്‍?
Thursday, March 18, 2010
മെത്രാനും കൂട്ടാളികളും കളിക്കുന്നത് നാറുന്ന രാഷ്ട്രീയം
കല്‍ദായവല്‍ക്കരണത്തിന്റെ പേരില്‍ മെത്രാനും കൂട്ടാളികളും അമേരിക്കന്‍ സീറോ മലബാര്‍ ഇടവകകളില്‍ കളിക്കുന്നത് വെറും നാറുന്ന രാഷ്ട്രീയം മാത്രമാണ്.
Wednesday, March 17, 2010
ഗാര്‍ലാന്‍ഡ് അപ്ഡേറ്റ്
കോപ്പെലിലെ ബഹളത്തില്‍ ഗാര്‍ ലാന്‍ഡ്‌നെ മറക്കരുതല്ലോ. അവിടെയും ചില സര്‍ക്കസ്സുകള്‍ നടക്കുന്നുണ്ട്. റിംഗ് മാസ്റ്റര്‍ ജോജി അച്ഛന്‍ തന്നെ.അങ്ങാടിയത്തിന്റെ അരുമസന്താനം.
മയാമിയിലും കാര്‍മേഘം ഇരുണ്ടുകൂടുന്നു
അസാമാധാനത്തിന്റെയും അശാന്തിയുടെയും കാര്‍മേഘങ്ങള്‍ മയാമിയിലും ഉരുണ്ടുകൂടാന്‍ തുടങ്ങിയിരിക്കുന്നു എന്ന് കേള്‍ക്കുന്നു.
Sunday, March 14, 2010
കൊപ്പേല്‍ കുരിശ് യുദ്ധം - താല്‍ക്കാലിക ധാരണയായി
കൊപ്പേല്‍ നിവാസികളായ സീറോ മലബാര്‍ വിശ്വാസികളും ചിക്കാഗോ സിറോ മലബാര്‍ രൂപതാ ബിഷപ് മാര്‍ അങ്ങാടിയത്തും തമ്മില്‍ അരങ്ങേറിയ രൂക്ഷമായ കുരിശ് യുദ്ധത്തിന് താല്‍ക്കാലിക അന്ത്യം.
Saturday, March 13, 2010
വികാര്‍ ജനറല്‍ ഫാ. മഠത്തിപറമ്പില്‍ അനുരഞ്ജനയത്നവുമായി കൊപ്പെലിലെയ്ക്ക്
ചിക്കാഗോ രൂപത വികാര്‍ ജനറല്‍ ഫാ മഠത്തിപറമ്പില്‍ അനുരഞ്ജയത്നവുമായി ഇന്ന് കൊപ്പെലിലെയ്ക്ക് യാത്ര തിരിച്ചിരിക്കുന്നു.
Sunday, March 7, 2010
From the Faithful of Coppell, a Torrent of Grief
Anonymous said...
....He is not a bishop. He is, literally, a dictator.
....He is not a bishop. He is, literally, a dictator.
കോപ്പെലില്‍ ബഹളം
കൊപ്പേല്‍ , ടെക്സാസ്: മാര്‍ച്ച്, 7 , 12 :൦൦ p .m :
ചിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാനും കൊപ്പേല്‍ മിഷന്‍ അംഗങ്ങളും തമ്മിലുള്ള "കുരിശു യുദ്ധം" വലിയൊരു യുദ്ധം തന്നെയായി മാറിയിരിക്കുന്നു.
ചിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാനും കൊപ്പേല്‍ മിഷന്‍ അംഗങ്ങളും തമ്മിലുള്ള "കുരിശു യുദ്ധം" വലിയൊരു യുദ്ധം തന്നെയായി മാറിയിരിക്കുന്നു.
Saturday, March 6, 2010
അങ്ങാടിയത്ത് നടത്തുന്നത് മതപീഡനം
കൊപ്പേല്‍, ടെക്സാസ്:
തങ്ങള്‍ പുതുതായി വാങ്ങിയ ദേവാലയത്തില്‍ മാര്‍ത്തോമ്മ കുരിശും ശീലയും തൂക്കണമെന്ന ബിഷപ്പ് അങ്ങാടിയത്തിന്റെ ആവശ്യം തികഞ്ഞ മതപീഡനമാണെന്ന്
തങ്ങള്‍ പുതുതായി വാങ്ങിയ ദേവാലയത്തില്‍ മാര്‍ത്തോമ്മ കുരിശും ശീലയും തൂക്കണമെന്ന ബിഷപ്പ് അങ്ങാടിയത്തിന്റെ ആവശ്യം തികഞ്ഞ മതപീഡനമാണെന്ന്
Wednesday, March 3, 2010
Satanic Bishop Creates Another Living Hell in Coppell, Texas
Developing Story
There is the beginning of a serious sectarian and communal fight in Syro-Malabar community in Coppell, Texas, in regards to their newly purchased church.
Subscribe to:
Posts (Atom)
