Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, July 31, 2010

My Reply to the Bishop by Fax-Fr Kattackal

Dear Bishop Angadiath, Please don’t pressurize me to leave this Rectory, since I will be thrown into the street if I vacate from this residence.I cannot immediately leave for India for the reasons I have already explained to you ; I cannot come over to Chicago either, for the problem of climatic conditions, and for obtaining my Social Security benefits. Therefore there is no possibility of my vacating this Rectory where I have been living for the last four years as the founding pastor of this parish with its Rectory.

An Open Letter of Thanks From Fr. Kattackal to All the Dear Parishioners

My Dear Brothers & Sisters and Children in Our Lord,

By the grace of God, on February 5th 2001, I could organize this St.Thomas Apostle Parish, with the inspiration and collaboration of some of our far-sighted parishioners--such as Jay Joseph, Nixon, Nelson, Kunjumon and a few others--in Yorba Linda.

Friday, July 30, 2010

അധികാരികളെ അനുസരിക്കാത്തവര്‍ക്ക് ശാപം!

ബോബി എമ്പ്രായില്‍ എന്ന പുരോഹിതന്‍ ധ്യാനം എന്ന പേരിന്‍റെ മറയില്‍ കോപ്പെലിലെ സീറോ മലബാര്‍ വിശ്വാസികളെ ഒന്നടങ്കം അധിക്ഷേപിക്കുകയാണ്. ഇദ്ദേഹം ചെയ്യുന്നത് ധ്യാനിപ്പിക്കലല്ല . ബിഷപ്പിന്‍റെ   മാമാ പണിയാണ്.
This man is a phony, no doubt.

Thursday, July 29, 2010

Is Mar Angadiyath and His Supporters Religious Terrorists and Anti-Catholic?

AnonymousDeleteBy Tom Varkey, Parishioner of St. Alphonsa Church, Coppell, TX, USA
 Based on the Word of God and what the supporters of the Mar Thoma Cross do to promote their idolatrous Mar Thoma Cross, the answer is a whopping ‘yes’. Well, what is it that terrorists do that make them terrorists?

Wednesday, July 28, 2010

പതിനൊന്നാം പ്രമാണം: "സഭാധികാരികള്‍ പറയുന്നത് തെറ്റാണെങ്കിലും നമ്മള്‍ അവരെ അനുസരിക്കണം"

കോപ്പെലിലെ പെരുന്നാള്‍ ഒരു അവിഞ്ഞ പെരുന്നാളാണെന്ന് ഏത് തീവ്രവിശ്വാസി ജീസസ് യൂത്തും സമ്മതിക്കും. പുതിയ കൈക്കാരന്റെ കൈ മിടുക്കാണോ എന്നറിയില്ല വിശ്വാസികള്‍ വളരെ വിരളം. കാരണം ചോദിച്ച ഒരു വ്യക്തിയോട് വിനോദിനി മൊഴിഞ്ഞുവത്രേ: ബ്ലോഗും ഫൌണ്ടേഷന്‍ ഉം ഒക്കെയല്ലേ ഇപ്പോള്‍ പള്ളി ഓടിക്കുന്നത്. പിന്നെ ജനങ്ങള്‍ എങ്ങനെ വരും?

ബിഷപ്‌ അങ്ങാടിയത്തിന്റെ നാലാം തിരു മുറിവ്

 ദാല്ലാസ് ക്രിസ്തുരാജ ക്നാനായ ദേവാലയത്തിലെ പരിശുദ്ധ ക്രൂശിത രൂപം പ്രതിഷ്ടി ച്ചിരിക്കുന്ന മനോഹരമായ  അള്‍ത്താരയുടെ അപൂര്‍വ ചിത്രം. ക്നാനായ വോയ്സ് പ്രസിദ്ധീകരിച്ച അനേകം ഫോട്ടോകളില്‍ ഒന്നാണിത്. മറ്റു മാധ്യമങ്ങളില്‍ ഒന്നും ക്രൂശിത രൂപം വച്ച അള്‍ത്താരയുടെ ഫോട്ടോ പ്രസിധീകരിക്കാതിരുന്നത് അവയുടെ പത്രാധിപര്‍ക്ക് പറ്റിയ വെറും ഒരു  വീഴ്ചയായി ഞങ്ങള്‍ കണക്കാക്കുന്നില്ല. 

Sunday, July 25, 2010

പള്ളിയില്‍ വെള്ളം, കുര്‍ബാന പഴയ പള്ളിയില്‍ (2nd Rev.)

ചിക്കാഗോ സീറോ മലബാര്‍ 11 മില്ല്യന്‍ പള്ളിയില്‍  വെള്ളം പൊങ്ങിയതിനാല്‍ ഈ ഞായറാഴ്ചയിലെ  കുര്‍ബാനകള്‍, ഇപ്പോള്‍ പാരിഷ് ഹാള്‍ ആയി തരം താഴ്ത്തപ്പെട്ടിരിക്കുന്ന  പഴയ പള്ളിയിലേക്ക് മാറ്റി.  കര്‍ട്ടനും ക്ലാവര്‍ കുരിശും പ്രതിഷ്ടി ക്കാതെയാണ് കര്ബാനകള്‍ നടക്കുന്നത്.

A Reader Writes About the New Grotto and Parking Lot

Dear SYRO MALABAR VOICE Please bring the new PARKING + GROTTO conspiracy to people's attention. The new Parking Lot and Grotto seem to be a VERY secret agenda of Syro Malabar Church Authorities.   

Wednesday, July 21, 2010

കുറെ വാര്‍ത്തകള്‍, കുറെയേറെ വര്‍ത്തമാനങ്ങള്‍ (rev.1)

സത്യം ഉള്ളത് തുറന്ന് പറയാമല്ലോ. ഫാ. ജേക്കബ് കട്ടക്കലിനോട് ഞങ്ങള്‍ക്ക് വലിയ പ്രതിപത്തിയൊന്നുമില്ല. എങ്കിലും യാഥാര്‍ത്ഥ്യം യാഥാര്‍ത്ഥ്യം തന്നെ.

Tuesday, July 20, 2010

Bishop, What about the Crucifix in Our New Church?

Chicago St. Mary's Church Altar

ചില ക്നാനായ സുഹൃത്തുക്കളുടെ ക്ഷണം നന്ദി പൂര്‍വ്വം  സ്വീകരിച്ചതിനാല്‍ അവര്‍ മോര്‍ട്ടന്‍ ഗ്രോവില്‍ പുതുതായി വാങ്ങിയ ദേവാലയത്തിന്‍റെ കൂദാശ കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകാനുള്ള ഭാഗ്യം കിട്ടി. അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു അതു എന്ന് എടുത്തു പറഞ്ഞു കൊള്ളട്ടെ.

Monday, July 19, 2010

കടുപ്പന്റെ കറുംകറുത്ത തലയും ക്ലാവര്‍ അല്ലാത്ത കുരിശും.
ചിക്കാഗോയിലെ രണ്ടാമത്തെ ക്നാനായ ദേവാലയത്തിന്റെ കൂദാശാ കര്‍മ്മം.
 

Thursday, July 15, 2010

ന്യൂസ്‌ ഫ്ലാഷ്

കൊപ്പേല്‍ പള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇരുപത്തി മൂന്നാം തീയതി കൊടിയേറുന്നു. അത്യാഡംബരപൂര്വം കൊണ്ടാടുന്ന വിശുദ്ധയുടെ തിരുനാള്‍ ഓഗസ്റ്റ്‌ 1 ന്  സമാപിക്കും.

തിരുനാളിന്‍റെ പ്രധാന ദിവസങ്ങളായ 29 , 30 , 31 തീയതികളില്‍ ദാല്ലസ്സിലെ ക്നാനായ പള്ളി വെഞ്ചരിപ്പി നോടനുബന്ധിച്ച് ബിഷപ്‌ അങ്ങാടിയത്ത് സ്ഥലത്തുണ്ടാകും എന്നുറപ്പാണ്. ഈ അവസരം മുതലാക്കി കൊപ്പേല്‍ ഇടവകയിലെ  ജനങ്ങളെ വിഡ്ഢികളാക്കി പിന്‍വാതിലില്‍ ക്കൂടി ഇടിച്ചു കയറി കൊപ്പേല്‍ പള്ളിയുടെ വെഞ്ചരിപ്പും കൂടി നടത്താനായി ബിഷപ്പും അദ്ദേഹത്തിന്‍റെ കോപ്പെലിലെ സഹായികളും ഗൂഡാലോചനയിടുന്നതായി വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും ഞങ്ങള്‍ക്കറിവ് കിട്ടിയിട്ടുണ്ട്. ജൂലൈ 29 നും ഓഗസ്റ്റ്‌ 1 ഒന്നിനും ഇടക്കുള്ള ഒരു ദിവസം മുന്നറിയിപ്പില്ലാതെ പള്ളിയങ്കണത്തില്‍ പ്രത്യക്ഷപ്പെടാനാണ് ബിഷപ്പും അദ്ദേഹത്തിന്‍റെ അല്പബുദ്ധികളായ സഹായികളും പരിപാടിയിട്ടിരിക്കുന്നത് എന്ന് പറയപ്പെടുന്നു. ബിഷപ്പിന് പിന്‍ബലമായി നാടകത്തിന്റെ പേരും പറഞ്ഞു ഒരു പറ്റം ചെറുപ്പക്കാരെ ഗാര്‍ലാന്‍ഡില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ പരിപാടിയിട്ടത് ബിഷപ്പിന്റെ ഈ ഗൂഡ നീക്കത്തിന്റെ ഒരു ഭാഗമായിരുന്നു. ഇത് മനസ്സിലാക്കിയ കൊപ്പെലുകാര്‍ ഗാര്‍ലാണ്ടുകാരുടെ നാടകം വേണ്ടെന്നു വച്ചത് ഗൂഡാലോചകര്‍ക്ക്  ഒരു തിരിച്ചടിയായി.  സംഘര്‍ഷാവസ്ഥയുണ്ടാകുമെന്ന ബലമായ സംശയം കണക്കിലെടുത്ത്  പോലീസ് കാവലിലായിരിക്കും ബിഷപ്പിന്‍റെ എഴുന്നള്ളത്തും വെഞ്ചരിപ്പും എന്ന് കേള്‍ക്കുന്നുണ്ട്. 

ഈ കെട്ടത് സത്യമാണെങ്കില്‍ സ്വന്തം ഭവനം എന്ന് ബിഷപ്പ് കൊട്ടിഘോഷിക്കുന്ന കൊപ്പേല്‍ ദേവാലയത്തിലേക്ക് ഒരു കള്ളനെപ്പോലെ ഒളിച്ചു കയറി വരേണ്ട ഗതികേട് നമ്മുടെ ബിഷപ്പിന് എങ്ങനെയുണ്ടായി എന്ന് അദ്ദേഹം കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

Saturday, July 10, 2010

കുറെ കൊച്ചു കൊച്ചു വലിയ കാര്യങ്ങള്‍ (revision 1)

ശുദ്ധന്‍ ദുഷ്ടന്റെ ഗുണം ചെയ്യുമെന്നോ മറ്റോ ഒരു ചൊല്ലുണ്ട്. കൊപ്പേല്‍ പള്ളി വികാരി ഫാ. വര്‍ഗീസിന്റെ കാര്യത്തില്‍ അതു അക്ഷരാര്‍ത്ഥം ശരി തന്നെ.

Thursday, July 8, 2010

Is An Obedient Donkey Wiser than a Disobedient Bishop? (Part 1 & 2)

By Tom Varkey, Parishioner of St. Alphonsa Catholic Church

Is An Obedient Donkey Wiser than a Disobedient Bishop? 

You bet! If the story in the Bible described in Num. 22 is any indication, the answer is a whopping “Yes”.

Monday, July 5, 2010

നേരമ്പോക്ക്‌

  • റെജിയും യൂട്ടിലിറ്റി പ്രശനവും  ചര്‍ച്ച ചെയ്യാന്‍ ചെന്ന ഇടവക നേതാക്കളോട് കൊപ്പേല്‍ വികാരി ഫാ. വര്‍ഗീസ്‌: "ഇപ്പൊ, പള്ളീടെ Tax ID ആരെങ്കിലും ഒക്കെ, അതായത് നമ്മുടെ പള്ളീലെ നേതാക്കന്മാര്‍ ആരെങ്കിലും ഒക്കെ,  സ്വന്തം വീട്ടിലെ ചിലവിനായി ഉപയോഗിക്കുന്നത് മനസ്സിലാക്കാം. പത്തു ഡോളര്‍ ലാഭിക്കാനാണല്ലോ. പക്ഷെ ഇത് ഈ ബ്ലോഗില്‍ എങ്ങനെ ഇത്ര പെട്ടെന്ന് വന്നു പെട്ടെന്നാ എനിക്ക് പിടി കിട്ടാത്തത്. അതാ അന്ന്വേഷിക്കേണ്ട കാര്യം." 
  •  ഫാ. കടുപ്പന്‍ ബിഷപ്‌ അങ്ങാടിയത്തിനോട്: "ഒരു സത്യം തുറന്ന് പറയാമല്ലോ പിതാവേ. ഫാ കോട്ടൂരും പൂത്രിക്കയിലും ഇന്നസെന്റ് ആണെന്ന് വട്ടായിലച്ചന്‍ നമ്മുടെ ധ്യാനത്തിന് വിളിച്ച് പറഞ്ഞത് ശരിയായോ എന്നെനിക്കൊരു സംശയം." ബിഷപ്പ്: "ഓ, അത് അച്ഛന്  പിടി കിട്ടാഞ്ഞിട്ടാ.  നമ്മളെ ഒക്കെ വച്ചു തട്ടിച്ചു നോക്കുമ്പോള്‍ അവര്‍ ഇന്നസെന്റാന്നാ വട്ടായിലച്ചന്‍ ഉദ്ദേശിച്ചത്."

Sunday, July 4, 2010

തിരുനാള്‍ സമാപനദിവസം. ആഘോഷമായ പാട്ട് കുര്‍ബാന മൂന്നരക്ക് തുടങ്ങും revised @11 a.m Monday

ചിക്കാഗോ: തിരുനാള്‍ സമാപന ദിവസം. ആഘോഷമായ പാട്ട് കുര്‍ബാന മൂന്നരക്ക് തുടങ്ങും.

ഇതെന്താ, വെള്ളരിക്ക പട്ടണമോ?

ഇതെന്താ വെള്ളരിക്ക പട്ടണമോ? ഇവിടത്തെ പോലീസെന്താ വെറും ഊച്ചാളികളോ? ഇവിടുത്തെ കോടതികളെന്താ, നാട്ടിലെപ്പോലെ നട്ടെല്ലില്ലാത്ത ചാന്ദ്പൊട്ട് രാഷ്ട്രീയ ചെടിതീനികളുടെ പ്രതിബിംബമോ? പ്രബുധരായ നിങ്ങള്‍, ഞങ്ങളുടെ പ്രിയ വായനക്കാര്‍ വിധിയെഴുതുക.

Saturday, July 3, 2010

സീറോ മലബാര്‍ നൈറ്റ്‌

ഇന്നലെ പ്രസുദേന്തി നൈറ്റ്‌ ആയിരുന്നെങ്കില്‍ ഇന്നിതാ സീറോ മലബാര്‍ നൈറ്റ്‌. കച്ചറ അക്കാദമിയുടെ മേല്‍നോട്ടത്തില്‍ ആണ് ഇന്നത്തെ പരിപാടികള്‍. 

പ്രസുദേന്തി നൈറ്റ്‌ പരിപാടികള്‍

ചിക്കാഗോ: സീറോ മലാബാര്‍ കത്തീദ്രല്‍ ദീവാലയത്തിലെ വിശുദ്ധ തോമാസ്ലീഹായുടെ ദുക്റാന പെരുന്നാളിനോട് അനുബന്ധിച്ചുള്ള റാസക്കുര്‍ബാന ഇന്നലെ വൈകിട്ട് 4 :30 ന് തന്നെ ആരംഭിക്കുകയും 7 :30 നോടെ സമാപിക്കുകയും ചെയ്തു. ഫാ. ജോണ്‍സ്റ്റിയായിരുന്നു സംഗീത പ്രാധാന്യമുള്ള റാസയുടെ മുഖ്യ കാര്‍മ്മികന്‍ .

Friday, July 2, 2010

റാസക്കുര്‍ബാന ഇന്ന് വൈകിട്ട് 4 :30 ന്‌

ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രല്‍ ദേവാലയത്തിലെ വിശുദ്ധ തോമാ ശ്ലീഹായുടെ തിരുനാളിന് കഴിഞ്ഞ ഞായറാഴ്ച കൊടിയേറി.

Thursday, July 1, 2010

I Am Not An Anonymous Letter-Writer-Tom Varkey

Dear Friends of the Crucifix and Others,

I am appalled to see some of the respondents to my article "The Battle Over Crucifix Shifts from Alphonsa Church to the Entire Catholic Church" addressing the Crucifix issue, accusing me of writing "oomakkathukal" (anonymous letters) in the past. The fact is that never in the past have I done it – not even once.