Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, September 30, 2010

കോപ്പെലില്‍ പ്രാര്‍ത്ഥനാ വിജില്‍

കോപ്പേല്‍: ചിക്കാഗോ സീറോ മലബാര്‍ രൂപതാധികാരികളും കോപ്പേല്‍ ഇടവകാംഗങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍  ദൈനം ദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍  ഈ വരുന്ന ഞായറാഴ്ച കാലത്ത് പത്തു മണിക്ക് ഒരു പ്രാര്‍ത്ഥനാ വിജില്‍ സംഘടിപ്പിക്കാന്‍ തീരുമാനമായിരിക്കുന്നതായി പറയപ്പെടുന്നു.

Wednesday, September 29, 2010

We are Proud of You, Fr. Varghese, for your Courage

By Tom Varkey

The parishioners of St. Alphonsa Church were really impressed that Fr. Varghese admitted his mistake in failing to step up to his plate on Sept. 19, 2010 during the General Body Meeting.

Tuesday, September 28, 2010

കച്ചറ ഡയറക്ടര്‍മാരോട് ഒരപേക്ഷ

കഷ്ടമായിപ്പോയി.
ഇനി ഈ കച്ചറ കമ്മിറ്റിയെ ഞങ്ങള്‍ എന്തു പേരു പറഞ്ഞു വിളിക്കും?

ചിക്കാഗോയില്‍ വികാരി കൊയര്‍ മീറ്റിംഗ് വിളിച്ച് കൂട്ടുന്നു

ചിക്കാഗോ: കഴിഞ്ഞ കുറെ നാളുകളായി നമ്മുടെ കൊയറിനെപ്പറ്റി ഞങ്ങള്‍ ചെയ്ത നെഗറ്റീവ് റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തിലാണോ എന്നറിഞ്ഞു കൂടാ, അടുത്ത ഞായറാഴ്ച കാലത്ത് പത്തരക്ക് കൊയറിന്റെ ഒരു മീറ്റിംഗ് അച്ഛന്‍ വിളിച്ച് കൂട്ടിയിരിക്കുന്നു. മീറ്റിംഗ് കൂടുന്ന കാര്യം ക്വോയര്‍ ലീഡര്‍ അംഗങ്ങളെ വിളിച്ച് അറിയിച്ചുകൊണ്ടിരിക്കുന്നു.  പുതിയ കത്തീദ്രല്‍ വെഞ്ചരിപ്പിനു ശേഷം ഇതം പ്രഥമമായാണ് ഇങ്ങനെ ഒരു മീറ്റിംഗ് അച്ഛന്‍ വിളിച്ച് കൂട്ടിയിരിക്കുന്നത്.

Sunday, September 26, 2010

കച്ചറ കമ്മിറ്റിക്കാരുടെ സെല്‍ഫ് പ്രൊമോഷന്‍ - അല്ലെങ്കില്‍ ഈ പരസ്യത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശം വായനക്കാരായ നിങ്ങള്‍ പറയൂ

 (താഴെ ഇരിക്കുന്ന 14 പ്രൊഫഷണല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തികളുടെ അതാതു വിഷയങ്ങളില്‍ കുട്ടികളെ പഠിപ്പിക്കാനുള്ള ക്വാളിഫിക്കെഷനെപ്പറ്റി ഞങ്ങള്‍ ഒരു പഠനം നടത്തുന്നുണ്ട്. പൂര്‍ത്തിയായാല്‍ ഉടനെ അത്‌ പ്രസിദ്ധീകരിക്കുന്നതാണ്. - ബ്ലോഗ്‌ മാസ്റ്റര്‍)
ചിക്കാഗോ: ഈയിടെ നമ്മുടെ പള്ളി ബുള്ളറ്റിനില്‍ ഒരു പേജ് നിറയെ കണ്ടു. തീര്‍ന്നില്ല. ദാ ഇപ്പോള്‍ മലയാളീ സംഗമത്തിലും വന്നിരിക്കുന്നു.

നമ്മുടെ കച്ചറ അക്കാദമിയുടെ പരസ്യമല്ല. കച്ചറ അക്കാദമി സാരഥികളുടെ ഒരു സ്വയം പ്രൊമോഷണല്‍  പരസ്യം. 
Ad Majorem Dei Gloriam, (For the Greater Glory of God) What a Lie! It is for your glory, not God's and you know it.

LA St. Alphonsa Church member said...

DeleteAnonymous
പ്രിയ ബ്ലോഗ്ഗര്‍, നിങ്ങള്‍ ചെയ്യുന്ന സേവനങ്ങള്‍ക്ക് വളരെ നന്ദി. ഓറഞ്ച് കൌന്റിയിലെയും കൊപ്പെളില്യും മറ്റ് പല സിട്ടികളിലെയും പ്രശ്നങ്ങള്‍ നിങ്ങള്‍ ബ്ലോഗില്‍ക്കൂടി വെളിപ്പെടുത്തി. എന്നാല്‍ ഇവിടെ ലോസ് അന്ജെലെസില്‍ നടന്ന കാര്യങ്ങളൊന്നും നിങ്ങള്‍ ഇത് വരെ പ്രസിദ്ധീകരിച്ചില്ല.

കോപ്പെലിലെ വിശേഷ അറിയിപ്പുകള്‍

ബിഷപ്പിന്‍റെ ഗുണ്ടാകള്‍ കഴിഞ്ഞ ആഴ്ചയിലെ പൊതുയോഗത്തില്‍ നടത്തിയ അഴിഞാട്ടത്തിന്റെ വെളിച്ചത്തില്‍ വികാരിയച്ചന്റെ ഇന്നത്തെ  അറിയിപ്പുകല്‍ക്കുവേണ്ടി വളരെ ആകാംക്ഷയോടെയാണ് കോപ്പേല്‍ വിശ്വാസികള്‍ കാത്തിരുന്നത്. പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ അദ്ദേഹം ആരെയും നിരാശപ്പെടുത്തിയില്ല.

Saturday, September 25, 2010

രൂപതയ്ക്കു പുതിയ ഒരു ക്ലാവര്‍രോഗി കൂടി

ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ഇക്കൊല്ലത്തെ "പ്രസ്ബിറ്റെറിയം" രൂപതയുടെ ആസ്ഥാനമാല്ലാത്ത ടെക്നി എന്ന സ്ഥലത്ത് വച്ചു സമാപിച്ചു.

The Battle of the Little Big Coppell

The bishop cannot win overtly in Coppell. So he is fighting there covertly. As part of this tactic, his cronies duped Coppell police to come to the venue of their General Body meeting with the intention of throwing the meeting into disarray and intimidating their opponents.

Friday, September 24, 2010

താമ്പായില്‍ നിന്നും ഒരു (കലി )തുള്ളല്‍ പാട്ട്.

(മഹാകവി കുഞ്ചന്‍ നമ്പ്യാരുടേതു പോലെ ഉള്ള തുള്ളല്‍ കൃതി)

By: മഹാകവി കുഞ്ചന്‍ മലബാര്‍


കടയുടെ മുകളില്‍ കുരിശും നാട്ടി
കടി പിടി കൂടും ഇടയനും ആടും
മാളിക മുകളില്‍ ഇരിക്കുന്നോരുടെ
തോളില്‍ കേറിയ കുണ്ടാമണ്ടി.

Thursday, September 23, 2010

Coppell Kids Are Playing With Fire

The people of Coppell who called the Police think they did a smart thing. But deep in their hearts they know the truth: they were just using the police to get back at their opponents.

Wednesday, September 22, 2010

കോപ്പെലില്‍ നിന്നും ഇരുട്ടടി, സിനഡില്‍ നിന്നും തിരിച്ചടി - ബിഷപ്പിന് ശനി കാലം

കൊപ്പെലില്‍ നിന്നും കിട്ടിയ ഇരുട്ടടിയില്‍ നിന്നോ സിനഡില്‍ നിന്നും കിട്ടിയ തിരച്ചടിയില്‍ നിന്നോ ഒന്നുംതന്നെ  പഠിക്കാന്‍ നമ്മുടെ ബിഷപ്പ് തയ്യാറായിട്ടില്ല. അതിന് വ്യക്തമായ തെളിവാണ് കോപ്പെലിലെ പുതിയ സംഭവവികാസങ്ങള്‍.

Tuesday, September 21, 2010

പിക്നിക്... നോ പിക്നിക്

കണ്ണടയ്ക്കു ന്നതിനു  മുമ്പ് മകളെ ഒരുത്തന്‍റെ കൈ പിടിച്ചു ഇറക്കിവിടണം എന്ന് സ്വപനം കണ്ടിട്ട് അത്‌ നടക്കാതെ ഇഹലോകവാസം വെടിയേണ്ടിവന്ന ഒരു  പിതാവിന്‍റെ ഗതികേടാണ് കൈക്കാരന്‍ റെജിക്ക്. അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു തന്‍റെ തിരുവാഴ്ച ക്കാലത്ത് ഒരു പിക്നിക് നടത്തി കോപ്പെലിലെ  ജനങ്ങളെ തന്‍റെ ശുഷ്കാന്തി  ഒന്നു കാണിച്ച് കൊടുക്കണമെന്ന്. വിധീവിലാസം എന്ന് പറയട്ടെ   അദ്ദേഹത്തിന് ആ ഭാഗ്യം കിട്ടിയില്ല.

Monday, September 20, 2010

I Can Hardly Believe What Happened in Coppell Yesterday

By Tom Varkey, Parishioner of Alphonsa Church, Coppell, TX

The actions taken in desperation by whoever called the police when cornered by innocent parishioners of the parish to question the misdeeds and evil actions of the representatives of His Excellency Mar Jacob Angadiath reminded me of something very interesting in the Bible. When Potipher’s wife instigated Joseph whom she tried repeatedly to lie with her failed in her attempts to provoke him to lie with her,

An Editorial

This is something that can happen only in the Malayali community.

The world just had a first-hand look and what is happening in a church under the Chicago Syro-Malabar diocese. The much anticipated General Body was made into a fiasco by the cronies of the Bishop.

Sunday, September 19, 2010

പോലീസിനെ വിളിച്ചതില്‍ ഗൂഡാലോചന

കോപ്പെലില്‍ ഇന്ന് നടന്നിരിക്കുന്നത് ecclesiastical ഗുണ്ടായിസം ആണ്.

സത്യ വിശ്വാസത്തിനു വേണ്ടി മാത്രം നിലകൊണ്ട ഒരു ജനസമൂഹത്തെ സ്വന്തം കാര്യ  സാധ്യത്തിനായി അധികാരികള്‍ ബലി കൊടുത്ത കഥയാണ്‌ ഇന്ന് കോപ്പെലില്‍ അരങ്ങേറിയത്.

കോപ്പേല്‍ പൊതുയോഗം - ഒച്ചപ്പാടും ബഹളവും - പോലീസ് സ്ഥലത്തെത്തിയിരിക്കുന്നു

കോപ്പേല്‍ , ടെക്സാസ്: ഇന്ന് പതിനൊന്നു മണിക്ക് തുടങ്ങിയ പൊതുയോഗം വൈകിട്ട് 3 മണിക്കും തുടരുന്നു.  കഴിഞ്ഞ പൊതുയോഗത്തില്‍ ക്രൂശിത രൂപം മാത്രം കോപ്പേല്‍ പള്ളിയുടെ അല്ത്താരായി മതി എന്ന തീരുമാനം നിരുപാധികം ഇന്നത്തെ പൊതുയോഗം പാസാക്കി.

Anonymous said...


dear web admin, you say that nobody is willing to give you the official reason on why st. thomas cross must be there in our alter, rather than  the crucifix.But our bishops had issued many pastoral letters in these matters and it still continues. Recently Mar Joseph Perumthottam,

എല്ലാ കണ്ണുകളും കൊപ്പെലിലേക്ക്

കോപ്പെലിലെ ആട്ടിന്‍ കൂട്ടത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായക സമയം സമാഗതമായിക്കൊണ്ടിരിക്കുന്നു. കൂടാരത്തില്‍ ഒത്തു കൂടുന്ന കുഞ്ഞാടുകളുടെ ചുമലില്‍  ക്ലാവര്‍ കുരിശെന്ന നുഖം കെട്ടിവയ്ക്കാനാണ് ഇടയന്മാരുടെ ശ്രമം.

Saturday, September 18, 2010

റിപ്പോര്‍ട്ട് തിരുത്തുവാന്‍ സമ്മര്‍ദ്ദം

കോപ്പേല്‍: നാളെ  ഇവിടെ നടക്കാനിരിക്കുന്ന പൊതുയോഗത്തില്‍ അവതരിപ്പിക്കാനുള്ള റിപ്പോര്ട്ടിന്റെ ചില ഭാഗങ്ങള്‍ തിരുത്തിയെഴുതുവാന്‍ മുന്‍ ട്രസ്റ്റി തോമാച്ചന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. തന്നെപ്പറ്റി റിപ്പോര്‍ട്ടിലുള്ള ചില പരാമര്‍ശങ്ങള്‍ എടുത്തു മാറ്റണമെന്നാണ് അദ്ദേഹം ഓഡിറ്റര്‍ മാരോട് ആവശ്യപ്പെടുന്നത്.

Friday, September 17, 2010

കോപ്പേല്‍ വിശ്വാസികളുടെ വിലാപം

കോപ്പെലിലെ അടുത്ത  ഞായറാഴ്ചയിലെ  പൊതുയോഗത്തിന് മുന്നോടിയായി വിശുദ്ധ അല്‍ഫോന്‍സാമ്മ കുടുംബത്തിലെ സഭാ സ്നേഹികളായ അംഗങ്ങള്‍ പൊതുജനങ്ങള്‍ക്ക്‌ അയച്ച കത്ത്.

കൂടാതെ ഗാര്‍ലാന്‍ഡില്‍ നില നില്‍ക്കുന്ന  സംഘര്‍ഷാവസ്ഥയില്‍ അവിടെയും ഒരു കത്ത് ഇറങ്ങിയിട്ടുണ്ട്. ലോക സീറോ മലബാര്‍ വിശ്വാസികളുടെ അറിവിലേക്കായി അതും ഞങ്ങള്‍ താമസിയാതെ പ്രസിദ്ധീകരിക്കുന്നതാണ്.

The Bishop and His Chancellor

Slick and honey-tonged. Like a conman.

Savvy and fast-talking - lake a pimp!

Smooth-talking. As a snake oil salesman.

This is our Chancellor.

The man is a manipulator, a fraud. A white-washed tomb.

He is a phony. Just like his hair, what you see is not the real thing!

He is an arrogant little twerp! The word arrogance was invented for this midget.

This man led our bishop Mar Angadiyath to his damnation. 

And Angadiyath is destined to hell, mainly due to the treachery of this traitor.

STOP THIS MAN BEFORE HE DESTROYS OUR CHURCH

TIME WASTERS.....

Anonymous said...
You guys dont know that you are just a cog in the wheel. Catholic church is big and you wont be able to make any change. Time wasters!


September 16, 2010 6:45 PM


WE GOT SOMETHING TO SAY ABOUT THIS COMMENT.....

OUR QUESTION IS ......

1. " WHO IS THE REAL TIME WASTER? "

2. "WILL THIS BISHOP AND HIS CLAVAR CROSS MAKE ANY CHANGE IN CATHOLIC CHURCH? (BIG CATHOLIC CHURCH INDEED)
"

3." IS BISHOP JUST WASTING HIS TIME? "

AND
4.IS HE JUST A COG IN THE WHEEL?


WE LEAVE THESE QUESTIONS FOR OUR READERS TO ANSWER......





Thursday, September 16, 2010

ഉദ്വേഗജനകങ്ങലായ വരും ദിനങ്ങള്‍

അത്ത്യന്തം ഉദ്വേഗജനകങ്ങളാണ്  കോപ്പെലിലെ അടുത്ത കുറെ ദിവസങ്ങള്‍. അജഗണഹിതത്തെ  ഏത് വിധേനയും അട്ടിമറിക്കാനുള്ള തന്ത്രങ്ങള്‍ മിനയുകയാണ് സഭാധികാരികള്‍.

Wednesday, September 15, 2010

ഫാ. വര്‍ഗീസ്‌ തറ രാഷ്രീയാത്തിന്റെ പുതിയ അപ്പസ്തോലന്‍

തറ രാഷ്ട്രീയത്തിന്‍റെ പുതിയൊരു മുഖമാണ് ഫാ. വര്‍ഗീസും ബിഷപ്പിന്‍റെ പിന്താങ്ങികളും കോപ്പെലില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നത്.

കൊപ്പേല്‍ പൊതുയോഗം ഫാ. സജിക്ക് നീതി ലഭ്യമാകാന്‍ ഉപകരിക്കട്ടെ

ചിക്കാഗോ അരമന സര്‍ക്കസ് കമ്പനിയിലെ കോമാളി സംഘം ആകെ അങ്കലാപ്പിലാണ്.

വളയത്തില്‍ക്കൂടി ചാടിച്ചാടി വളയത്തിന്റെ പുറത്തു കൂടി ചാടാന്‍ തുടങ്ങി ഈ കോമാളികള്‍. ഇപ്പോള്‍ കളി കാര്യമായെന്നു മനസ്സിലായപ്പോള്‍ തനി നിറം കാട്ടാന്‍ തുടങ്ങി യിരിക്കയാണ് ഈ വിദ്വാന്മാര്‍.

Monday, September 13, 2010

"ക്ഷമിക്കുവാനുള്ള മാനസീകാവസ്ഥയിളല്ല ഞാന്‍ " നമ്മുടെ ബിഷപ്‌

കാള പെറ്റു എന്ന് കേട്ടപാടെ കയറെടുക്കാന്‍ ഓടിയ മാണ്ടന്മാരെപ്പോലെയാണ് കോപ്പെലിലെ ചില വിഡ്ഢിയാന്മാര്‍!

Sunday, September 12, 2010

ദുര്‍നടപടി പുസ്തകത്തില്‍ നിന്നുള്ള വായന, അദ്ധ്യായം 1: 1 മുതല്‍ 9 വരെയുള്ള വാക്യങ്ങള്‍

 അക്കാലത്ത് പവ്വം എന്നറിയപ്പെട്ടിരുന്ന ബാല്‍ എന്ന പിശാചിന്റെ ഒരു അവതാരമുണ്ടായിരുന്നൂ. . അദ്ദേഹത്തിന്‍റെ വിശ്വസ്തനായ സേവകന്‍ ചന്ത എന്നര്‍ഥം വരുന്ന അങ്ങാടിയത്ത് എന്നൊരു പുരോഹിതനായിരുന്നു  അമേരിക്ക ദേശത്തെ  പ്രവാസികളുടെ മഹാ പുരോഹിതന്‍ .

ചിക്കാഗോയില്‍ ഇന്ന് (revised)

ചിക്കാഗോ: ആന്റണിയച്ചന്‍ ആള്‍ ഗൌരവത്തിലാണ്.  CCD കുട്ടികള്‍ കുര്‍ബാന സമയം പള്ളിപ്പരിസരത്ത് കറങ്ങി നടക്കുന്നതിനെതിരെ അച്ഛന്‍ വളരെ ശക്തമായ  നിലപാട് എടുത്തിരിക്കുകയാണ്.

ചിക്കാഗോ രൂപത കേരള മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നു

നിരപരാധികളെ വെറുതെ വിടുക

സത്യത്തിനു വേണ്ടി പോരാടുന്നവന് തരം താഴ്ന്ന വഴി സ്വീകരിക്കേണ്ട ഗതികേടില്ല. 

ഞങ്ങള്‍ പോരാടുന്നത് സത്യത്തിനു വേണ്ടി മാത്രമാണ്. സത്യങ്ങള്‍ പച്ചയായും പേടിക്കാതെയും   ഞങ്ങള്‍  വിളിച്ച് പറയുകയും ചെയ്യും. ഞങ്ങളുടെ വാദമുഖങ്ങള്‍ തെളിയിക്കാന്‍ , അവ മനുഷ്യരെ ബോധ്യപ്പെടുത്താന്‍  , ഞങ്ങള്‍ക്ക് ഓവു ചാലിലെ രീതി അവലമ്പിക്കേണ്ട  ആവശ്യമില്ല.

Wednesday, September 8, 2010

നമ്മുടെ അച്ഛന്മാര്‍ക്കെന്തേ ഇത്ര സംഭ്രമം?

അല്ല, അറിയാഞ്ഞിട്ടു ചോദിക്കുകയാ. നമ്മുടെ അച്ചന്മാര്‍ക്ക് മറ്റ് പണിയൊന്നുമില്ലേ? ഇത് ചോദിക്കാന്‍ കാരണങ്ങള്‍ ഒന്നു രണ്ടുണ്ട്.

Sunday, September 5, 2010

ചിക്കാഗോയുടെ ചീഞ്ഞ രാഷ്ട്രീയം കോപ്പെലില്‍ നടക്കില്ല

ഗാര്‍ലാന്‍ഡില്‍ പുതുതായി പണിയുന്ന പള്ളിയില്‍ ക്രൂശിത രൂപം പ്രതിഷ്ടിക്കും എന്ന ജോജിയച്ചന്റെ അറിയിപ്പ് ജനങ്ങളെ മനപ്പൂര്‍വം തെറ്റിധരിപ്പിക്കാനുള്ള ഒരു ശ്രമമായിരുന്നു എന്ന് തെളിഞ്ഞിരിക്കുന്നു.

ന്യൂസ്‌ ഫ്ലാഷ്: കോപ്പെലില്‍ അടി

കോപ്പെലില്‍ രണ്ട്‌ കൈക്കാരന്മാര്‍ തമ്മില്‍ അടി. വാര്‍ത്തയുടെ തുമ്പും വാലുമേ ഞങ്ങള്‍ക്ക് ഇപ്പോള്‍ കിട്ടിയിട്ടുള്ളൂ. എങ്കിലും കിട്ടിയ അറിവനുസരിച്ച് നടന്നത് ഇതാണ്:

Saturday, September 4, 2010

ഗാര്‍ലാന്‍ഡില്‍ ഫാ. ജോജിക്ക് വിഭ്രാന്തി

ഗാര്‍ ലാന്‍ഡ്‌ : " Overt ആയോ covert " ആയോ പേര്‍ഷ്യന്‍ കുരിശും മറ്റ് ചിഹ്ന്നങ്ങളും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത് എന്ന് സീറോ മലബാര്‍ സിനഡ് നിഷ്കര്‍ഷിച്ചിട്ടുള്ള  ആധികാരിക  പ്രചരണികയുടെ  ഭാഗം ഗാര്‍ ലാന്‍ഡ്‌ പള്ളിയില്‍ വിതരണം ചെയ്യുവാന്‍ ചില വിശ്വാസികള്‍   ശ്രമിച്ചു. ഫാ. ജോജിയെ ഇത് വല്ലാതെ വിഭ്രാന്തനാക്കി എന്ന് എടുത്തു പറയേണ്ടല്ലോ.

Wednesday, September 1, 2010

Mar Thoma Cross Has Nothing to Do with St. Thomas

Saint Thomas Cross,Goa
The language used in the inscriptions around the Persian Cross are Pahlavi and Syriac script. The inscription in the cross found at St. Thomas Mount is divided in to two unequal parts by a mark like “plus” sign or simple cross. The language used in the inscription is Pahlavi. The style of the letters are of that is used in the Persian empire during Sassanian dynasty( 226- 650 AD.)

ഇവിടെയുമുണ്ട് നാടോടികള്‍

കുട്ടിക്കുരങ്ങന്മാരെ അരയ്ക്കു വള്ളി കെട്ടി ഗ്രാമങ്ങള്‍ തോറും ചുറ്റിക്കറങ്ങുന്ന നാടോടികളെ നാട്ടില്‍ കണ്ടിട്ടുണ്ട്. ഈ കുരങ്ങച്ചന്മാരെക്കൊണ്ട്  ഓരോരോ വേലത്തരവും കുസ്രിതിത്തരവും കാട്ടി ജനങ്ങളെ രസിപ്പിച്ചു കാശ് വാങ്ങുക തന്നെ ഉദ്ദേശം.