ഒക്ടോബര്‍ 31 ന് നാട്ടില്‍ പോകണമെന്ന് പറഞ്ഞു കയറു പൊട്ടിച്ചു കൊണ്ടിരുന്ന ഫാ. നായ്ക്കംപറമ്പില്‍ ഉണ്ട് ഇപ്പോള്‍ യാത്ര നീട്ടി വച്ചിരിക്കുന്നു. എന്താണാവോ ഇതിന്‍റെ പൊരുള്‍?
Saturday, October 30, 2010
Friday, October 29, 2010
കോപ്പെലിലെ കുളം


കോപ്പേല്‍ക്കാര്‍ വാങ്ങിയ പള്ളിയുടെ അകത്ത്, മദ് ബഹായ്ക്കു നേരെ മുമ്പിലായി, ഭക്ത ജനങ്ങള്‍ക്കും അല്ത്താരക്കും മദ്ധ്യേ സ്ഥിതി ചെയ്തിരുന്ന വിജാതീയരുടെ മാമ്മോദീസാ കുളം അന്നത്തെ വികാരി ഫാ. സജിയുടെ നേതൃത്വത്തില്‍ ഇടവകക്കാര്‍ പൊളിച്ചു മാറ്റുന്ന ദൃശ്യം. ഈ കുളത്തേലും, അള്‍ത്താരയില്‍ തന്നെയും, ഒരു മാറ്റങ്ങളും വരുത്താതെ കുളത്തിനക്കരെ സക്രാരി സ്ഥാപിക്കുക, വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചു വയ്ക്കുക, കുര്‍ബാനായര്‍പ്പിക്കുക എന്നൊക്കെയായിരുന്നു ഫാ. സിജിക്കു ബിഷപ്പു കൊടുത്തിരുന്ന അതികര്‍ക്കശ്ശമായ ആജ്ഞ. വിശ്വാസികളെ നിങ്ങള്‍ വിധി എഴുതുക : തന്നിഷ്ടം നടപ്പിലാക്കാന്‍ വേണ്ടി പരിശുദ്ധ കുര്‍ബാനയെ തന്നെ അധിക്ഷേപിക്കാന്‍ തയ്യാറായ നമ്മുടെ ബിഷപ്പാണോ, അതോ, സ്വന്തം വിശ്വാസത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ സന്നദ്ധരായി സധൈര്യം മുമ്പോട്ട് വന്ന കോപ്പെലിലെ വിശ്വാസികളാണോ അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ഉത്തമ മാതൃക?
Monday, October 25, 2010
കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി : വ്യാജ പ്രചരണങ്ങളും പരസ്പരാരോപണങ്ങളും ഇനിയും ബാക്കി
കമ്മീഷന്‍ ജോലി ഏതാണ്ട് പൂര്‍ത്തിയാക്കി, കോപ്പേല്‍ വിട്ടു. നിഷ്പക്ഷമായ അന്ന്വേഷണത്തെ തടസപ്പെടുത്താന്‍ മെത്രാന്റെ പാര്‍ട്ടികള്‍ പല അടവുകളും പ്രയോഗിച്ചു എന്ന് പരക്കെ ആരോപണമുണ്ട്.
Sunday, October 24, 2010
The Tiger's Tail Is What Fr Varghese Has Grabbed
By conspiring with Thoma and Saju to bury important church documents, Fr. Varghese has caught hold of the proverbial "tail of the tiger".
Vital Church Documents Gone "Missing"
In a blatant attempt to mislead the Commission investigating the "Coppell Issues", certain supporters of Bishop Angadiath's agenda, with help and support from their vicar, Fr. Vargeshes, are hiding certain vital church records from the said Commission.
Saturday, October 23, 2010
കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിച്ചു
കോപ്പേല്‍ പള്ളി പ്രശ്നങ്ങളെ ക്കുറിച്ച് പഠിക്കാന്‍ ചിക്കാഗോ ബിഷപ് അങ്ങാടിയത്ത് നിയമിച്ച കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിച്ചു.
ചങ്ങനാശ്ശേരിയില്‍ നിന്നും കുടിയേറി ചിക്കാഗോയില്‍ താമസിക്കുന്ന Dr . മനോജ് , ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വന്നു അമേരിക്കയില്‍ ബ. അങ്ങാടിയത്തിന്റെ ഔദാര്യത്തില്‍ സേവനം ചെയ്യുന്ന ഫാ. ജോയ് ആലപ്പാട്ട് , ഡാല്ലാസ് ക്നാനായ ഇടവകാംഗം മി. തിയോഫിന്‍ ചാമക്കാല എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍.
ചങ്ങനാശ്ശേരിയില്‍ നിന്നും കുടിയേറി ചിക്കാഗോയില്‍ താമസിക്കുന്ന Dr . മനോജ് , ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വന്നു അമേരിക്കയില്‍ ബ. അങ്ങാടിയത്തിന്റെ ഔദാര്യത്തില്‍ സേവനം ചെയ്യുന്ന ഫാ. ജോയ് ആലപ്പാട്ട് , ഡാല്ലാസ് ക്നാനായ ഇടവകാംഗം മി. തിയോഫിന്‍ ചാമക്കാല എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍.
Friday, October 22, 2010
ബിഷപ്പിന്റെത് നേരും നെറിവുമില്ലാത്ത മാര്‍ഗങ്ങള്‍
നേര്‍ വഴിക്കും വളഞ്ഞ വഴിക്കും കോപ്പേല്‍ വിശ്വാസികള്‍ക്ക് മാര്‍ തോമാ കുരിശ് വില്‍ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ബിഷപ് അങ്ങാടിയത്ത് ഇപ്പോള്‍ നേരും നെറിവുമില്ലാത്ത മാര്‍ഗങ്ങള്‍ അവലമ്പിച്ചിരിക്കുകയാണ്. ഇതിനു തെളിവാണ് ബിഷപ്പിന്‍റെ കോപ്പെലിലെ കൂലിപ്പട അവിടെ കാട്ടിക്കൂട്ടുന്ന വികൃതികള്‍.
Thursday, October 21, 2010
Why Mar Thoma Cross (Persian Cross) Is So Wrong
- -- Tom Varkey
- I disagree with the argument that the present problems in the Syro-Malabar Church is authoritarianism practiced by the Syro-Malabar Church clergy.
തൊഴിലില്ലാ കൈക്കാരന്മാര്‍ ഒപ്പ് തെണ്ടി ഇറങ്ങിയിരിക്കുന്നു
കോപ്പേല്‍ പള്ളിയിലെ തൊഴിലില്ലാ കൈക്കാരന്മാരായ തോമായും റെജിയും ഒപ്പ് ശേഖരണവുമായി വീടുകള്‍ തോറും തെണ്ടി നടക്കുന്നു എന്ന് ഞങ്ങള്‍ക്ക് അറിവ് കിട്ടിയിരിക്കുന്നു. കള്ളം പറഞ്ഞും തെറ്റി ധരിപ്പിച്ചും ജനങ്ങളെക്കൊണ്ട് ഒപ്പിടുവിച്ച് കമ്മീഷന് കൊടുക്കാനുള്ള വേലത്തരമാണ് ഇത്.
Understanding Catholic Faith
By: Anonymous
Understanding what is a Catholic Church and what are the Catholic values and teachings will better understand the Holy Catholic Church. The failure of the Chicago Syro-Malabar Diocesan hierarchy to show and teach the very basic catholic values, devalued the real church from the minds of many. Forced infusion of fake ideologies with a wrong understanding that the "simple and ordinary “ laity will accept "anything" if painted and presented in the name of Christ is causing severe confusion among the people, the end result of which is not predictable now.
Wednesday, October 20, 2010
Fr.Thomas Kadukapally and The Parish Council Betray the Public Trust
The vicar of East Millstone church, Fr.Thomas and his supporters have orchestrated a big betrayal of the people of this parish. They rammed a decision through the parish council, namely, they will decorate the new parish church according to the wishes of the bishop only. What this means is they will be installing the Mar Thoma Cross and Sheela, in spite of any and all objections from the parishioners.
Tuesday, October 19, 2010
കോപ്പേല്‍ കമ്മീഷന്‍ വെറും തരികിട കമ്മീഷന്‍
കോപ്പേല്‍ പള്ളി പ്രശനങ്ങളെ പറ്റി അന്വേഷിച്ചു പഠനം നടത്താന്‍ ബിഷപ് അങ്ങാടിയത്ത് രൂപം കൊടുക്കുന്ന ഏത് കമ്മീഷനും ഒരു തരികിട കമ്മീഷനായിരിക്കും എന്ന ഞങ്ങളുടെ മുന്നറിയിപ്പിന് അനുനിമിഷം സാധുതയേറുന്നു.
Monday, October 18, 2010
What Bishop Angadiyath Needs to do is to Wake Up and Not Appoint a Commission
- -- Tom VarkeyBefore the Bishop sends out a Commission to Coppell, he may want to study the Book of the Acts of the Apostles in the Bible and see how many times, Peter or any of the apostles sent out a commission to study the local issues of any of the churches in Corinth, Galatia, Ephesus, Philippi or Colossi to find out a solution for them.
Sunday, October 17, 2010
കൊപ്പെലിലേക്ക് ബിഷപ് കമ്മീഷനെ നിയമിച്ചിരിക്കുന്നു (revised)
കഴിഞ്ഞ ഒന്നു രണ്ട് ദിവസങ്ങളായി ഈ ഞായറാഴ്ച കോപ്പേല്‍ പള്ളിയില്‍ വളരെ പ്രധാനപ്പെട്ട ഒരറിയിപ്പ് നടക്കുമെന്ന കരക്കമ്പി കേള്‍ക്കുന്നുണ്ടായിരുന്നു. അറിയിപ്പ് എന്തായിരിക്കുമെന്ന് പല ഊഹാപോഹങ്ങളും ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു എങ്കിലും കൃത്യമായ വിവരം ആര്‍ക്കും ഉണ്ടായിരുന്നില്ല.
News Flash
കോപ്പേല്‍ പള്ളിയിലെ പ്രശ്നങ്ങള്‍ പഠിച്ചു പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഒരു കമ്മീഷനെ നിയമിച്ചിരിക്കുന്നു.
വിശദമായ റിപ്പോര്‍ട്ട് ഉടനെ.
വിശദമായ റിപ്പോര്‍ട്ട് ഉടനെ.
ഒരു Money touch in Coppel,മണിമുഴക്കം. ......
വാടേണ്ടാ.....വാടേണ്ടാ.......നിന്‍മുഖം വാടേണ്ടാ...
സഡൃ, നിന്‍ ഓമനപൂ മുഖം വാടേണ്ടാ..
നിന്‍ പൊന്‍ മുഖം വാടുകയെ വേണ്ട!
സഡൃ, നിന്‍ ഓമനപൂ മുഖം വാടേണ്ടാ..
നിന്‍ പൊന്‍ മുഖം വാടുകയെ വേണ്ട!
Saturday, October 16, 2010
കോപ്പെലില്‍ പുതിയ സമിതി രൂപം കൊള്ളുന്നു
കോപ്പേല്‍ വി. അല്‍ഫോന്‍സാമ്മ ഇടവകയിലെ ചില അറിയപ്പെട്ട കോമാളികള്‍ ഒത്തുകൂടി അവരുടെ സ്വന്തം ഒരു കൂട്ടായ്മക്ക് തുടക്കമിടുന്നു. P .S .S . , അതായത് പള്ളി സംരക്ഷണ സമിതി, എന്ന പേരില്‍ വട്ടന്റെയും പൊട്ടന്റെയും നേതൃത്വത്തിലാണ് പ്രസ്തുത സമിതി രൂപം കൊണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ സമിതിയുടെ രൂപ രേഖ വായിച്ചാല്‍ P.P.S., അതായത് പള്ളി പൊളിക്കല്‍ സമിതി എന്ന പേരാണ് കൂടുതല്‍ ഉചിതം എന്ന് തോന്നിപ്പോകും.
Tuesday, October 12, 2010
കുഞ്ഞുങ്ങള്‍ക്കായി ഒരു ഇംഗ്ലീഷ് കുര്‍ബാന ആകാമെങ്കില്‍ എന്തു കൊണ്ടു ഒരു മലയാളം കുര്‍ബാനയും ആയിക്കൂടാ?
ചിക്കാഗോ: ഇക്കഴിഞ്ഞ ഞായറാഴ്ച 11 മണി കുര്‍ബാനയ്ക്ക് ശേഷം നമ്മുടെ ദേവാലയത്തില്‍ നടന്ന വിശിഷ്ടമായ ഒരു ദൃശ്യത്തിനു സാക്ഷിയാകാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.
Monday, October 11, 2010
ഇടയലേഖനം
വിശുദ്ധ മാനിയുടെ സ്നേഹത്താലും , പരിശുദ്ധ ക്ലാവര്‍ കുരിശിന്‍റെ അനുഗ്രഹത്താലും , ചിക്കാഗോയിലെ കല്‍ദായ ക്ലാവര്‍ രൂപതയുടെ നിയുക്ത മെത്രാപ്പോലീത്തയായ അഭിവന്ദ്യ മാര്‍ കൊടുപ്പന്‍ തിരുമേനി പുറപ്പെടുവിക്കുന്ന ഇടയ ലേഖനം.
ചിന്തയും വാര്‍ത്തയും
കഥകളിക്കാരനെപ്പോലേയാണല്ലോ നമ്മുടെ വര്‍ഗീസച്ചന്‍. ഒറ്റ നില്‍പ്പിനു നവരസങ്ങള്‍ മാറി മാറി അഭിനയിച്ചു കാണിക്കാനുള്ള അദ്ദേഹത്തിന്‍റെ പാടവം ഒന്നു വേറെ തന്നെ. കുട്ടിത്തേമാങ്ങിനെപ്പോലെ അദ്ദേഹം നമുക്ക് മുമ്പില്‍ പലതവണ കരഞ്ഞു പിഴിഞ്ഞ രംഗങ്ങള്‍ നമ്മുടെ എല്ലാം ഹൃദയത്തില്‍ പണ്ടേ ആഴത്തില്‍ പതിഞ്ഞിട്ടുള്ളതാണ്.
Sunday, October 10, 2010
കോപ്പേല്‍ പിക്നിക് ഉഗ്രവിജയം
കോപ്പേല്‍ വി. അല്‍ഫോന്‍സാമ്മ ദേവാലയത്തിന്‍റെ ഒഫീഷ്യല്‍ പിക്നിക് ഒന്നൊന്നര മാസങ്ങള്‍ക്ക് മുമ്പ് അധികാരികള്‍ റദ്ദാക്കിയിരുന്നു എങ്കിലും ഇന്നവര്‍ സ്വയം പിക്നിക്കിനായി ഒത്തുകൂടി കൂട്ടായ്മ തെളിയിച്ചു. ഇടവക പള്ളിയുടെ സഹകരണത്തോടെയല്ലെങ്കിലും ഇടവകാംഗങ്ങള്‍ ബഹുഭൂരി പക്ഷവും ഈ സന്തോഷവേളയില്‍ ഈ സമയം ഒത്തു കൂടിയിരിക്കുകയാണ്.
Friday, October 8, 2010
കുറെ നുറുങ്ങ് ചിന്തകള്‍
കുറുക്കന്‍ കോഴിയെ പിടിക്കുക. അച്ചായന്മാര്‍ ചെറ്റ പൊക്കാന്‍ പോകുക. കള്ളന്മാര്‍ മോഷ്ടിക്കാന്‍ ഇറങ്ങുക. ഇതൊക്കെയേ സാധാരണ നമ്മുടെ നാട്ടില്‍ രാത്രി കാലങ്ങളില്‍ നടക്കുക പതിവുള്ളൂ. എന്നാല്‍ ഇവിടെ അമേരിക്കയില്‍ ക്ലാവര്‍ കുരിശ് തൂക്കുക എന്നൊരു ചടങ്ങ് കൂടി രാത്രിചര്യയില്‍ പെടുത്താം. .
Thursday, October 7, 2010
ലക്ഷ്യം ഒരു മുന്നാം മുന്നണി
-
കോപ്പെലിലും, അമേരിക്കയില്‍ തന്നെയും ഒരു മുന്നാം മുന്നണി ആണ് നമ്മുടെ സഭാധികാരികളുടെ ലക്‌ഷ്യം. അതും കുരിശിനു വേണ്ടി വില പേശുവാന്‍ . ഇപ്പോള്‍ കോപെലില്‍ ഉള്ള ഐക്യം തകര്‍ത്തിട്ട് പള്ളിഭരണത്തിന്‍റെ കടിഞ്ഞാന്‍ ഒരു ഉപജാപക സംഘത്തിന്റെ കയ്യില്‍ എല്പിക്കുക.
Wednesday, October 6, 2010
മണ്ണാങ്കട്ടയും കരിയിലയും
ഒന്നാം ക്ലാസ്സില്‍ വച്ചു പഠിച്ച മണ്ണാങ്കട്ടയുടെയം കരീലയുടെയും കഥയോര്‍ത്തുപോകുന്നു. ഇവിടെ തൊരപ്പനും കൂട്ട് കാരനുമാണ് എന്ന് മാത്രം.
Sunday, October 3, 2010
കോപ്പെലിലെ പ്രാര്‍ഥനാ വിജില്‍ - ന്യൂസും ഫോട്ടോകളും (revised at 3 p.m.)
സമയം 11 മണി. സ്ത്രീകളും കുഞ്ഞുങ്ങളും വിജിലിനു എത്തിച്ചേര്‍ന്നിരിക്കുന്നു. അമേരിക്കന്‍ ടെലവിഷന്‍ ക്യാമറക രംഗം ചിത്രീകരിച്ചു കൊണ്ടിരിക്കുന്നു. ഫാ. വര്‍ഗീസോ ഫാ. മടത്തിപ്പരമ്പിലോ ടീവീക്കാരോട് സംസാരിക്കുമോ എന്നറിയില്ല. CCD ക്ലാസ്സുകള്‍ കഴിഞ്ഞതോടെ കുട്ടികളും അധ്യാപകരും വിജിലില്‍ പങ്കു ചേരാന്‍ എത്തിക്കഴിഞ്ഞു. കൊപ്പെലിലേക്ക് സ്വാഗതം (Rev. 9:40)
കോപ്പേല്‍ പള്ളിയില്‍ ഇന്ന് ആദ്യത്തെ കുര്‍ബാനയ്ക്ക് വന്നവരെ സ്വാഗതം ചെയ്തത് പള്ളി മുമ്പില്‍ റോന്തു ചുറ്റുന്ന പോലീസ് കാറുകളാണ്. ബിഷപ്പിന്‍റെ ക്ലാവര്‍ കുരിശിന്‍റെ മഹത്വം എന്നല്ലാതെ എന്തു പറയാന്‍ . വിജില്‍ കഴിയുന്ന 12 മണി വരെ അവിടെ പോലീസ് കാറുകളുടെ പേട്ടയായിരിക്കും. ഭക്ത ജനങ്ങള്‍ക്ക് സമാധാന പൂര്‍വ്വം വിജിലില്‍ പങ്കെടുക്കാനുള്ള സാഹചര്യം ഉറപ്പ് വരുത്താനാണ് നിയമാധിക്രിതര്‍ ഈ നടപടി കൈക്കൊണ്ടിരിക്കുന്നത്.
Saturday, October 2, 2010
തന്ത്രങ്ങള്‍ മെനയുന്ന അരമനവാസികള്‍
കോപ്പേല്‍ ഇടവകാ വിശ്വാസികള്‍ക്കെതിരെ ബിഷപ് അങ്ങാടിയത്ത് നടത്തുന്ന കുരിശ് യുദ്ധത്തിനും, അദ്ദേഹത്തെ ചെറുത്തു നില്‍ക്കുന്നവര്‍ക്കെതിരെ അദ്ദേഹം അഴിച്ചു വിട്ടിരിക്കുന്ന ആക്രമണങ്ങള്‍ക്കും ശിക്ഷാ നടപടികള്‍ക്കും എതിരെ ജനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ള പ്രാര്‍ത്ഥനാ വിജിലിനുള്ള സമയം അടുക്കുന്തോറും അധമ ശക്തികള്‍ പരിഭ്രാന്തരാകുന്നു.
പ്രാര്‍ത്ഥനാ വിജിലിന്റെ ഒരുക്കങ്ങള്‍ ധ്രുതഗതിയില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു.
കോപ്പേല്‍ സീറോ മലബാര്‍ ഇടവകാംഗങ്ങള്‍ ഒന്നടങ്കം അടുത്ത ഞായറാഴ്ച നടത്താനായിരിക്കുന്ന പ്രാര്‍ത്ഥനാ വിജിലിന്റെ ഒരുക്കങ്ങള്‍ ധ്രുതഗതിയില്‍ പൂര്‍ത്തിയായി ക്കൊണ്ടിരിക്കുന്നു.
Subscribe to:
Posts (Atom)
