"നേതൃതലത്തിലുള്ളവരും തങ്ങളായിരിക്കുന്ന സ്ഥാനത്തിന്റെ മഹനീയത നിലനിര്‍ത്താന്‍ ജാഗരൂകതയുള്ളവരാകണം. അല്ലെ ങ്കില്‍ അത് സഭയെ തകര്‍ക്കും. സഭാംഗങ്ങളുടെ സഭാപരമായ പരാതികളും പ്രശ്നങ്ങളും സഭയ്ക്കുപുറത്തേയ്ക്ക് പോകാത്തവിധത്തില്‍ കൈകാര്യം ചെയ്യുക എന്നതും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
Thursday, September 29, 2011
ഫാ ആന്റണി ശരി മോണ്സിഞ്ഞോറോ അതോ വ്യാജനോ?
We wrote:
ഫാ ആന്റണി സ്വയം മോണ്‍സിഞ്ഞോര്‍ പട്ടം കെട്ടിയതാണോ, അതോ ജോയ്ച്ചന്‍ പുതുക്കുളം മോണ്‍സിഞ്ഞോര്‍ ആയി അദ്ദേഹത്തെ അവരോധിച്ചതാണോ എന്നറിയില്ല. ഏതായാലും ഫാ ആന്റണിയെ മോണ്‍സിഞ്ഞോര്‍ ആയി നിയമിച്ചതായി അദ്ധികാരികമായ ഒരറിവും ഇന്നുവരെ ചിക്കാഗോ ഇടവകക്കാര്‍ക്ക് കിട്ടിയിട്ടില്ല എന്നുള്ളതാണ് സത്യം.
Anonymous reader commented:
താങ്കളുടെ ഈ ന്യൂസ് വായിച്ചപ്പോള്‍ താങ്കളുടെ അല്പതത്തെ പറ്റി ഓര്‍ത്തു ഞാന്‍ ചിരിച്ചു പോയി. Monsignor എന്നത് ഒരു പദവിയോ സ്ഥാന മാനവോ അല്ല എന്നോര്‍ക്കുക. നമ്മള്‍ Mr, Mrs, My lord, honourable, Reverend, മുതലായവ പോലെ ബിഷപ്പിന്റെ താഴെയുള്ള വൈദികനെ വിളിക്കാന്‍ ഉപയോഗിക്കുന്ന സംബോധന. അത്രയേ ഉള്ളു. Monsignor എന്ന വാക്കിനെ പറ്റി wikipedia പറയുന്നത് ഇപ്രകാരം ആണ്.
Monsignor, pl. monsignori, is the form of address for those members of the clergy of the Catholic Church holding certain ecclesiastical honorific titles. Monsignor is the apocopic form of the Italian monsignore, from the French mon seigneur, meaning "my lord". It is abbreviated Mgr,[1] Msgr,[2] or Mons..[3]
As a form of address, "Monsignor" is not itself an appointment (properly speaking, one cannot be "made a monsignor" nor can one be "the monsignor of a parish").
താങ്കള്‍ ഇതില്‍ തന്നെ ഒരച്ചനെ നാട് കടത്തി എന്ന് പ്രസിദ്ധീകരിച്ച വാര്‍ത്തയിലും ആ അച്ഛന്റെ പേരിന്റെ കൂടെ msgr എന്നായിരുന്നു ചേര്‍ത്തിരുന്നത്. ഫാ ആന്റണിയോട് വിരോധവും അസൂയയും voice നു ഉണ്ടെന്നു വെച്ച് അദ്ദേഹത്തിനെ വിളിക്കാന്‍ ഉപയോഗിക്കുന്ന വാക്ക് മാറ്റി ഉപയോഗിക്കാന്‍ പറ്റുമോ?
വേറൊരു തരത്തില്‍ ആലോചിച്ചാല്‍ മോഹന്‍ ലാല്‍ പേരിന്റെ മുന്‍പേ leughtenent colonel എന്നും കൊച്ചാപ്പി Dr എന്നും വെച്ചത് പോലെ ആണെന്നെങ്കിലും ഓര്‍ത്താല്‍ മതിയായിരുന്നു, ഇപ്രകാരം അസംബന്ധം വിളമ്പുന്നതിനു മുമ്പായി.
Response from Voice:

As a form of address, "Monsignor" is not itself an appointment (properly speaking, one cannot be "made a monsignor" nor can one be "the monsignor of a parish"). The three awards or offices most often associated with the style "monsignor" are Protonotary Apostolic, Honorary Prelate, and Chaplain of His Holiness. These awards are granted by the Pope, usually at the request of the local bishop.
ഫാ ആന്റണിയെ ന്യായീകരിക്കുവാന്‍ വെറും മുടന്തന്‍ ന്യായങ്ങള്‍ കൊണ്ട് ശ്രമിക്കല്ലേ മിസ്ടര്‍. വെറും ഒരു സാധാരണ വൈദികന് ഒരു സുപ്രഭാദത്തില്‍ മോണ്‍സിഞ്ഞോര്‍ നടിച്ചു ഇറങ്ങാന്‍ പറ്റുകയില്ല. അതിനു ചില വകുപ്പുകള്‍ ഒക്കെയുണ്ട്.
ഫാ ആന്റണി മോണ്‍സിഞ്ഞോര്‍ വേഷം കെട്ടിയത് സിനിമാ നടന്‍ മോഹന്‍ ലാല്‍ leutenant colonel മോഹന്‍ ലാല്‍ എന്നറിയപ്പെടുന്നത് പോലെയാണ് എന്ന് ലേഖകന്‍ പറഞ്ഞത് പരിഹാസ്യം തന്നെ. മോഹന്‍ലാലിനു ആ പദവി വളരെ ഗംഭീരമായ ഒരു ചടങ്ങില്‍ വച്ചാണ് സര്‍ക്കാര്‍ കൊടുത്തത്. മാത്രമല്ല അദ്ദേഹം ബേസിക് ട്രെയിനിംഗ് ല്‍ മറ്റു സേനാംഗംഗളോടൊപ്പം പങ്കെടുക്കുകയും ചെയ്തതാണ് എന്ന് അക്കാലത്ത് സര്‍ വത്ര പത്രങ്ങളിലും വാര്‍ത്തകള്‍ വന്നതുമാണ്.
ചില മൂന്നാംകിട രാഷ്ട്രീയ കീടങ്ങളുടെ സൂപ്പര്‍ ഹീറോ ആണ് ഫാ ആന്റണി എന്ന് ഞങ്ങള്‍ക്കറിയാം. അതില്‍ ഒരാളായിരിക്കണം രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് ഫാ ആന്റണിയെപ്പറ്റി ഞങ്ങള്‍ നടത്തിയ പോളിങ്ങില്‍ ആദ്ദേഹത്തിന് വേണ്ടി കുത്തിയിരുന്നു കള്ള വോട്ട് ചെയ്തത്. പോളിംഗ് ക്ലോസ് ചെയ്യുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് തുടങ്ങി റോക്കറ്റ് പൊങ്ങും പോലെയാണ് ഫാ ആന്റണിക്ക് അനുകൂലമായി വോട്ട് കൂടിയത്.
ഈ പൊള്ളയായ വിജയങ്ങള്‍ ആര്‍ക്കുവേണ്ടി? ആരെ ബോധിപ്പിക്കാന്‍? അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍, പ്രത്യേകിച്ചും ചിക്കാഗോക്കാര്‍ കഴിഞ്ഞ പത്തു കൊല്ലങ്ങളായി ഫാ ആന്റണിയെ അടുത്തുകണ്ടറിഞ്ഞവരാണ്. ജനവിധിയെ തിരുത്തിയെഴുതുവാന്‍ ഫാ. ആന്റണി ഒന്നുകൂടി ജനിക്കെണ്ടിയിരിക്കുന്നു.
മോണ്‍സിഞ്ഞോര്‍ വിവാദം മറന്നു പോകും മുമ്പ് മുകളില്‍ പറഞ്ഞ കമ്മെന്റ് കാരന്റെ അറിവിലേക്കായി കാത്തോലിക് encyclopedia ക്ക് ഈ വിഷയത്തെപ്പറ്റി എന്താണ് പറയാനുള്ളത് എന്ന് കൂടി വായിക്കുക:
Among ecclesiastics the title Monsignore implies simply a distinction bestowed by the highest ecclesiastical authority, either in conjunction with an office or merely titular. In any case it bears with it a certain prescribed dress.
ഈ വിഷയത്തെപ്പറ്റി കൂടുതല്‍ അറിയണമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഫാ ആന്റണിയെ മോണ്‍സിഞ്ഞോര്‍ എന്ന് അഭിസംബോധന ചെയ്തു വന്ന വാര്‍ത്തയെ ഞങ്ങള്‍ വിമര്‍ശിച്ചിരുന്നു. അതിനു മറുപടിയായി ഒരു വായനക്കാരന്‍ എഴുതിയ കമന്റ് ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്.
ഫാ ആന്റണിയുടെ ഒരു അപ്പോളജിസ്റ്റ് എന്ന നിലയില്‍ "മോണ്‍സിഞ്ഞോര്‍" ആന്റണിയെ ന്യായീകരിക്കുവാന്‍ നല്ലൊരു ശ്രമം കമ്മെന്റ് കാരന്‍ നടത്തിയിട്ടുണ്ട്. വൈകിപീടിക ഉദ്ധരിച്ചു അദ്ദേഹം ഫാ ആന്റണിയെ സഹായിക്കാന്‍ നടത്തിയ ശ്രമം ശ്ലാഘനീയം തന്നെ. പക്ഷെ വൈകി പീടികയില്‍ അദ്ദേഹത്തിനു ഉതകിയ ഭാഗം മാത്രമേ അദ്ദേഹം മുകളില്‍ അതേപടി കോപി ചെയ്തു വച്ചിട്ടുള്ളൂ. മോണ്‍സിഞ്ഞോര്‍ എന്ന വാക്കിനു വൈകി പീടിക കൊടുത്തിരിക്കുന്ന വിവരണം ഇതാണ്:
As a form of address, "Monsignor" is not itself an appointment (properly speaking, one cannot be "made a monsignor" nor can one be "the monsignor of a parish"). The three awards or offices most often associated with the style "monsignor" are Protonotary Apostolic, Honorary Prelate, and Chaplain of His Holiness. These awards are granted by the Pope, usually at the request of the local bishop.
ഫാ ആന്റണിയെ ന്യായീകരിക്കുവാന്‍ വെറും മുടന്തന്‍ ന്യായങ്ങള്‍ കൊണ്ട് ശ്രമിക്കല്ലേ മിസ്ടര്‍. വെറും ഒരു സാധാരണ വൈദികന് ഒരു സുപ്രഭാദത്തില്‍ മോണ്‍സിഞ്ഞോര്‍ നടിച്ചു ഇറങ്ങാന്‍ പറ്റുകയില്ല. അതിനു ചില വകുപ്പുകള്‍ ഒക്കെയുണ്ട്.
ഫാ ആന്റണി മോണ്‍സിഞ്ഞോര്‍ വേഷം കെട്ടിയത് സിനിമാ നടന്‍ മോഹന്‍ ലാല്‍ leutenant colonel മോഹന്‍ ലാല്‍ എന്നറിയപ്പെടുന്നത് പോലെയാണ് എന്ന് ലേഖകന്‍ പറഞ്ഞത് പരിഹാസ്യം തന്നെ. മോഹന്‍ലാലിനു ആ പദവി വളരെ ഗംഭീരമായ ഒരു ചടങ്ങില്‍ വച്ചാണ് സര്‍ക്കാര്‍ കൊടുത്തത്. മാത്രമല്ല അദ്ദേഹം ബേസിക് ട്രെയിനിംഗ് ല്‍ മറ്റു സേനാംഗംഗളോടൊപ്പം പങ്കെടുക്കുകയും ചെയ്തതാണ് എന്ന് അക്കാലത്ത് സര്‍ വത്ര പത്രങ്ങളിലും വാര്‍ത്തകള്‍ വന്നതുമാണ്.
ചില മൂന്നാംകിട രാഷ്ട്രീയ കീടങ്ങളുടെ സൂപ്പര്‍ ഹീറോ ആണ് ഫാ ആന്റണി എന്ന് ഞങ്ങള്‍ക്കറിയാം. അതില്‍ ഒരാളായിരിക്കണം രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് ഫാ ആന്റണിയെപ്പറ്റി ഞങ്ങള്‍ നടത്തിയ പോളിങ്ങില്‍ ആദ്ദേഹത്തിന് വേണ്ടി കുത്തിയിരുന്നു കള്ള വോട്ട് ചെയ്തത്. പോളിംഗ് ക്ലോസ് ചെയ്യുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് തുടങ്ങി റോക്കറ്റ് പൊങ്ങും പോലെയാണ് ഫാ ആന്റണിക്ക് അനുകൂലമായി വോട്ട് കൂടിയത്.
ഈ പൊള്ളയായ വിജയങ്ങള്‍ ആര്‍ക്കുവേണ്ടി? ആരെ ബോധിപ്പിക്കാന്‍? അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍, പ്രത്യേകിച്ചും ചിക്കാഗോക്കാര്‍ കഴിഞ്ഞ പത്തു കൊല്ലങ്ങളായി ഫാ ആന്റണിയെ അടുത്തുകണ്ടറിഞ്ഞവരാണ്. ജനവിധിയെ തിരുത്തിയെഴുതുവാന്‍ ഫാ. ആന്റണി ഒന്നുകൂടി ജനിക്കെണ്ടിയിരിക്കുന്നു.
മോണ്‍സിഞ്ഞോര്‍ വിവാദം മറന്നു പോകും മുമ്പ് മുകളില്‍ പറഞ്ഞ കമ്മെന്റ് കാരന്റെ അറിവിലേക്കായി കാത്തോലിക് encyclopedia ക്ക് ഈ വിഷയത്തെപ്പറ്റി എന്താണ് പറയാനുള്ളത് എന്ന് കൂടി വായിക്കുക:
Among ecclesiastics the title Monsignore implies simply a distinction bestowed by the highest ecclesiastical authority, either in conjunction with an office or merely titular. In any case it bears with it a certain prescribed dress.
ഈ വിഷയത്തെപ്പറ്റി കൂടുതല്‍ അറിയണമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Wednesday, September 28, 2011
ജോയ്ച്ചന്‍ പുതുക്കുളം കൊടുത്ത വാര്‍ത്തയില്‍ ഫാ ആന്റണി മോണ്‍സിഞ്ഞോര്‍ ആന്റണിയായി!
നിങ്ങള്‍ ഇത് അറിഞ്ഞോ എന്നറിയില്ല
ബിഷപ്പ് പോലും ഇതറിഞ്ഞി ട്ടുണ്ടോ എന്ന് സംശയം.
ഞങ്ങള്‍ തന്നെ ഇത് അറിഞ്ഞത് ഈ രണ്ടു ദിവസം മുമ്പാണ്.
Tuesday, September 27, 2011
കൊരോത്തിന്റെത് ഐക്കണോഗ്രാഫിയല്ല, "കോപ്പി"യോഗ്രാഫിയാണ്
![]() |
| ഒറിജിനല്‍ |
![]() |
| കൊരോത്തിന്റെ കോപ്പി |
ഗാര്‍ലാന്ഡ് പള്ളിയുടെ അല്ത്താരയില്‍ ഫാ കോറോത്ത് വരച്ച ചുവര്‍ ചിത്രം ഭാഗികമായെങ്കിലും മറ്റൊരു പ്രശസ്ത കലാസൃഷ്ടിയുടെ തനി കോപ്പിയാണെന്ന് അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ടിരിക്കുന്നു. യേശു ശവമഞ്ചത്തിനു മുകളില്‍ നിന്നും സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്യുന്ന ഭാഗമാണ് ഇങ്ങനെ കോപ്പി ചെയ്യപ്പെട്ടിരിക്കുന്നത്.
അനുകരണം അസ്സല്‍ കോപ്പിയെക്കാള്‍ കൂടുതല്‍ നന്നായിരിക്കുകയാണ് പതിവ്. എന്നാല്‍ ഗാര്‍ലാണ്ടിന്റെ കാര്യത്തില്‍ അത് നേരെ തിരിച്ചാണ്. ഒറിജിനലിന്റെ നാലയല്‍പക്കത്തുപോലും കൊരോത്തിന്റെ സൃഷ്ടി എത്തിയിട്ടില്ല എന്ന് കടുത്ത ക്ലാവര്‍ രോഗികള്‍ അല്ലാത്ത ആരും സമ്മതിക്കും.
കര്‍ത്താവ് ശവമഞ്ചത്തില്‍ നിന്നും ഉയര്‍ത്തെഴുന്നെല്‍ക്കുന്ന ഒറിജിനല്‍ ചിത്രം വെറും ഒരു കലാ സൃഷ്ടിയായിരുന്നു എന്ന കാര്യം ഓര്‍ക്കുക. ഏതെങ്കിലും ദേവാലയത്തിന്റെ അല്ത്താരയില്‍ വച്ച് പൂജിക്കാനുള്ള ഉദ്ദേശത്തോടെ വരച്ചതല്ല അത്. അതുകൊണ്ട് തന്നെ കലാകാരന്‍ തന്റെ ഭാവനക്കൊത്തു അത് വരച്ചു.
എന്നാല്‍ കൊരോത്തിന്റെ സൃഷ്ടി എത്ര വിലക്കുറഞ്ഞതാണെന്ന് രണ്ടും തമ്മില്‍ തട്ടിച്ചു നോക്കിയാല്‍ മനസ്സിലാക്കാം. കൂടാതെ അത് മറ്റൊരു ചിത്രത്തിന്റെ കോപ്പിയാണെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടു പോലുമില്ല. അതായത് അദ്ദേഹം മറ്റൊരു കലാകാരന്റെ സൃഷ്ടി നിയമവിരുദ്ധമായി കോപ്പിയടിച്ചു എന്നര്‍ത്ഥം.
Monday, September 26, 2011
കൊരോത്തിന്റെ ഭാവന അപാരം
![]() | ||
| ഗാര്‍ലാന്ഡ് പള്ളി അല്ത്തരയിലെ ശവമഞ്ചം |
ഉദ്ധാനം ചെയ്ത ക്രിസ്തുവിന്റെ പടം കണ്ടാല്‍ മനസ്സിലാക്കാന്‍ കഴിവില്ലാത്തെ അല്പ്പബുധികള്‍ ആണ് അമേരിക്കന്‍ സീറോ മലബാറികള്‍ എന്ന് കരുതിയാണോ കോറോത്ത് കര്‍ത്താവിനെ ശവപ്പെട്ടിയുടെ മുകളില്‍ കയറ്റി നിറുത്തിയിരിക്കുന്നത്. അതുപോലെ തന്നെ രണ്ടു മാലഖാമാരെ ശവപ്പെട്ടിയുടെ തലക്കലും കാല്‍ക്കലും കുത്തിയിരുത്തിയ കൊരോത്തിന്റെ ഭാവനയെ പ്രകീര്‍ത്തിച്ചേ പറ്റൂ.
ഉണ്ണിയേശുവിനെ കയ്യിലേറ്റി നില്‍ക്കുന്ന യൌസേപ്പ് പുണ്ണ്യവാളനെ കണ്ടാല്‍ നമ്മുടെ റബര്‍ വെട്ടുകാരന്‍ ചാക്കോയെപ്പോലെയുണ്ട്. അതുപോലെ തന്നെ തോമാസ്ലീഹായും.
ഒരു കാര്യം തുറന്നു പറയാമല്ലോ. അമേരിക്കയില്‍ ജീവിക്കുന്ന ബുദ്ധുകളായ മലയാളികള്‍ക്കെ ഇതുപോലുള്ള പറ്റു പറ്റുകയുള്ളൂ.
Sunday, September 25, 2011
ബൈബിള്‍ പണ്ഡിതന്മാര്‍ അജ്ഞാനികളെ വഴിതെറ്റിക്കുന്നു
Dr. കൊച്ചാപ്പി SSLC PhD
(പ്രശസ്ത എഴുത്ത്കാരനും, ചിന്തകനും, വിമര്‍ശകനും, സര്‍വോപരി സീറോ മലബാര്‍ വോയ്സ് വായനക്കാരുടെ ആരാധനാ പുരുഷനുമായ ഡോ. കൊച്ചാപ്പി തിരിച്ചെത്തിയിരിക്കുന്നു. ആനുകാലിക പ്രശ്നങ്ങളെ സൂക്ഷ്മ ദൃക്കോടെ വീക്ഷിച്ചു വിലയിരുത്തുന്ന ഡോ. കൊച്ചാപ്പി സീറോ മലബാര്‍ സമൂഹത്തിനു നല്‍കുന്ന സംഭാവനകള്‍ ചില്ലറയല്ല. അദ്ദേഹത്തിനു വോയ്സിലേക്ക് ഒരിക്കല്‍ക്കൂടി ഹാര്‍ദവമായ സ്വാഗതം. - പത്രാധിപര്‍.
Anonymous said
എന്‍റെ ഈശോയെ, എനിക്കൊന്നും മനസ്സിലാകുന്നില്ല. ഇത് എന്തൊക്കെയാണോ ഈ എഴുതി കൂട്ടിയിരിക്കുന്നത്! പണ്ട് ആ കൊച്ചാപ്പിചേട്ടന്‍ എഴുതുന്ന കാലത്ത് ബ്ലോഗ് വായിക്കാന്‍ നല്ല രസമായിരുന്നു. ഇപ്പോള്‍ ഒരു രസവും ഇല്ല. കൊച്ചാപ്പിചേട്ടാ....., ബ്ലോഗ് വായിക്കാറുണ്ടോ? ഇപ്പോള്‍ ഒന്നും എന്താ എഴുതാത്തത്? പ്രായധിക്കതാല്‍ കണ്ണ് കാണാന്‍ വയ്യാഞ്ഞിട്ടാണോ? എന്നാലും കണ്ണാടി വച്ചാല്‍ കാണാമായിരിക്കുമല്ലോ? എരുമ ശോസാമ്മയും മക്കളും ഒക്കെ എന്തെടുക്കുന്നു?അറ്റ് ലീസ്റ്റ്, വല്ലപ്പോഴുമെങ്കിലും ഒന്നെഴുതില്ലേ കൊചാപ്പിചെട്ടാ.....
I'll be waiting for Dr. Kochappy's funny articles.
September 21, 2011 9:43 PM
എന്റെ കണ്ണ് നിറഞ്ഞു ,മോനെ! എന്റെ പഴയ ആരാധകരൊക്കെ എന്നെ മറന്നു പോയി എന്നാ വിചാരിച്ചത് .മുകളില്‍ എഴുതിയ കമന്റു കണ്ടിട്ട് ആരോ പുരുഷ സുഹൃത്തുക്കള്‍ എഴുതിയതാണെന്ന് ഞാന്‍ അനുമാനിക്കുന്നു .
നേരിട്ട് കണ്ടാലും തൊട്ടു നോക്കിയാലും സംശയം മാറാത്ത സ്കൈലാര്‍ക്ക്
സ്കൈ ലാര്‍ക്ക് വളരെ വലിയ വെല്ലുവിളിയുമായി ഒരു കമന്റ് അയച്ചിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്താല്‍ അത് വായിക്കാം. ഞങ്ങള്‍ അതിനുള്ള മറുപടി തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. ബ്ലോഗ് മാസ്റ്റര്‍
CLICK HERE for a Follow-up Comment by Sky_Lark
സ്കൈലാര്‍ക്ക് തന്റെ കമ്മെന്റുകളില്‍ക്കൂടി അക്കമിട്ടു നിരത്തിയിരിക്കുന്ന പോയിന്റ് കള്‍ക്ക് മറുപടി പറയേണ്ടത് ഞങ്ങളുടെ കടമയായി കണക്കാക്കുന്നു.
ഗാര്‍ലാന്ഡ് പള്ളി ലേലത്തിന്
| ഗാര്‍ലാന്ഡ് പള്ളിയുടെ അല്ത്താരയില്‍ കൊരോത്തിന്‍റെ കൈവിരുത് |
ഗാര്‍ലന്‍ഡ് ഇടവകക്കാരുടെ കയ്യിലെ അവസ്സാനത്തെ ചില്ലിക്കാശും അടിച്ചു മാറ്റുവാന്‍ വേണ്ടി ചില പുതിയ തന്ത്രങ്ങളുമായി ശവപ്പെട്ടി ജോജിയും പരിവാരങ്ങളും രംഗത്ത്.പള്ളിപണി തീര്‍ക്കുവാനും ഫര്‍ണിഷ് ചെയ്യുവാനുമുള്ള കാശ് മുഴുവന്‍ കയ്യില്‍ വെച്ചുകൊണ്ടാണ് ഇവര്‍ വീണ്ടും പണപ്പിരിവിനായി തന്ത്രങ്ങള്‍ മെനയുന്നത്.ഉദ്ദേശം ഇത്രമാത്രം.അടുത്ത ഒരുവര്‍ഷത്തെക്കുള്ള ലോണ്‍ ഇന്‍സ്ടാള്‍മെണ്ടിനായി പണം സ്റ്റോക്ക് ചെയ്യുക.പുതിയ തന്ത്രമനുസ്സരിച്ചു പുതിയ പള്ളിയിലെ pew , chair ,toilette ,urinal ,clavar കുരിശ്,അള്‍ത്താരയില്‍ വരച്ചിരിക്കുന്ന തലയോട്ടി ,മാതാവിന്‍റെ ചിത്രത്തിലെ പിങ്ക് ഷൂ,ശവക്കല്ലറയുടെ മൂടി മുതലായവയാണ് വില്‍ക്കാന്‍ വെച്ചിരിക്കുന്നത്.Pews മേടിക്കുവാനുള്ള മുഴുവന്‍ പൈസയും kennedy foundation ഗാര്‍ലന്‍ഡ് പള്ളിക്ക് ഇതിനോടകം കൊടുത്തിട്ടുണ്ടെന്നുള്ള വിവരം ഇവര്‍ ഗാര്‍ലന്‍ഡിലെ സാധാരണക്കാരില്‍ നിന്ന് ഇപ്പോഴും മറച്ചുവെച്ചി രിക്കുകയാണ്. ആ pews ആണ് ഇപ്പോള്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്നത്.ഇതിനെക്കുറിച്ചുള്ള അറിയിപ്പ് ഗാര്‍ലന്‍ഡ് കത്തനാര്‍ ഈ ഞായറാഴ്ച കുര്‍ബാനമധ്യെ നിര്‍വഹിക്കുന്നതാണ്.sponsorship എന്ന പേരില്‍ ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് നടമാടുന്ന ഈ നാടകത്തില്‍ ഗാര്‍ലന്‍ഡിലെ എല്ലാ സത്യവിശ്വാസ്സികളും പങ്കുകൊള്ളൂമെന്നാണ് ക്ലാവര്‍ think tank കളുടെ വിശ്വാസം.
വേണമെങ്കില്‍ ഇവര്‍ പൈസക്കായി ഗാര്‍ലന്‍ഡ് പള്ളിതന്നെ വില്‍ക്കാന്‍ വെയ്ക്കുമെന്നുള്ളതില്‍ യാതൊരു സംശയവും വേണ്ട. ഇനി ഇവര്‍, അച്ഛനും ബിഷപ്പും പറയുന്ന എല്ലാ പോക്രിത്തരങ്ങളും അനുസ്സരിക്കണമെന്നു പറയുന്ന സത്യ വിശ്വാസികളോട് എന്തൊക്കെ വില്‍ക്കണമെന്ന് പറയുമെന്നാണ് ഞങ്ങളുടെ സംശയം.ഈ ഞായറാഴ്ച ഗാര്‍ലണ്ട് പള്ളിയില്‍ വരുന്ന എല്ലാവരും കാശുമായി വന്നാല്‍ നല്ല സാധനങ്ങള്‍ നോക്കി ആദ്യമേ മേടിക്കാം.sponsor ചെയ്യുന്ന സാധനത്തേല്‍ പേര് വരികയും ചെയ്യും.നാട്ടിലും വീട്ടിലും ആള് കളിക്കാന്‍ യാതൊരു നിര്‍വാഹവുമില്ലാത്ത ചില അല്‍പ്പന്മാര്‍ക്ക് സ്വന്തം പേര് നാലാള്‍ കാണ്‍കെ പ്രധര്‍ശിപ്പിക്കാന്‍ കിട്ടുന്ന ഈ അവസ്സരം ഗാര്‍ലന്‍ഡിലെ എല്ലാ അല്‍പ്പന്മാരും യാതൊരു മടിയും കൂടാതെ വിനിയോഗിക്കുമെന്ന് ക്ലാവരുകാര്‍ക്കും ശവപ്പെട്ടിക്കും നന്നായി അറിയാം.
എന്നാല്‍ സ്വന്തം പേര് അടുത്ത തലമുറയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുകയോ,പേര് വെയ്ക്കുന്ന pew പള്ളിയില്‍ ഇരിക്കുവാന്‍ വേണ്ടി ഇവര്‍ക്ക് reserve ചെയ്യാനോ സാധിക്കില്ലെന്നുള്ളത് ഗോപ്യമായി വെയ്ക്കും.
പിന്നെ ഒരു കാര്യം.Toilette ,commode ,തലയോട്,പിങ്ക് ഷൂ മുതലായവ നേരത്തെ തന്നെ ക്ലാവരുകാര്‍ കരിഞ്ചന്തയില്‍ മേടിച്ചു.അത് നമ്മുടെ അല്‍പ്പന്മാര്‍ക്ക് ഇനി കിട്ടത്തില്ല! കല്‍ദായ കാരുടെ ബുദ്ധിയെ സമ്മതിക്കണം.ക്ലാവരെ നമോ നമം.
Wednesday, September 21, 2011
പുറത്താക്കപ്പെട്ടവരില്‍ മാണിയും
തിന്ന ചോറിനു നന്ദിയില്ലാത്ത ഫാ ആന്റണി അവസാനം മാണിയെയും പുറത്താക്കി!
ആരാണ് മാണിയെന്നല്ലേ?
Tuesday, September 20, 2011
വിമര്‍ശനത്തിനതീതരാകുവാന്‍ പുരോഹിതര്‍ എന്താ തമ്പുരാക്കന്മാരോ?
നമ്മുടെ പുരോഹിതര്‍ അമാനുഷ്യരായിരിക്കണം എന്ന് ഞങ്ങള്‍ പറയുന്നില്ല. പക്ഷെ മനുഷ്യര്‍ക്ക് ചേര്‍ന്ന പ്രവര്‍ത്തികളെ അവര്‍ ചെയ്യാവൂ എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്.
ക്ലാവര്‍ രോഗികള്‍ക്ക് തിമിരബാധയും - ഉദാ: പിപ്പിലാഥന്‍
തങ്ങളുടെ സിദ്ധാന്തം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ എന്ത് കുടുക്ക് വിദ്യകളും കുറുക്കു വഴികളും സ്വീകരിക്കാന്‍ കല്‍ദായവാദികള്‍ മടിക്കാറില്ല. വിശ്വാസികളെ ഒന്നടങ്കം കബളിപ്പിച്ചിട്ടായാലും തങ്ങളുടെ പരിഷ്കാരങ്ങള്‍ ഏതു വിധേനയും നടപ്പിലാക്കുക എന്നതാണ് അവരുടെ നയം.
ഗാര്‍ലണ്ടില്‍ പൊളിഞ്ഞുപോയ ഒരു ക്ലാവര്‍ പിക്നിക്
ഗാര്‍ ലാന്ഡ് ലേഖകന്‍:
എല്ലാ വര്‍ഷവും ഗാര്‍ലണ്ടില്‍ നടത്താറുള്ള വാര്‍ഷിക പിക്നിക് ഈ വര്‍ഷവും നടന്നു. പക്ഷെ ഈ വര്‍ഷം ക്ലാവരുകാരുടെ മാത്രം ഒരു തീറ്റ മത്സരമായി അത് മാറി.
എല്ലാ വര്‍ഷവും ഗാര്‍ലണ്ടില്‍ നടത്താറുള്ള വാര്‍ഷിക പിക്നിക് ഈ വര്‍ഷവും നടന്നു. പക്ഷെ ഈ വര്‍ഷം ക്ലാവരുകാരുടെ മാത്രം ഒരു തീറ്റ മത്സരമായി അത് മാറി.
Sunday, September 18, 2011
മാര്‍ ആലഞ്ചേരി യാഥാര്‍ത്ഥ്യം മനസ്സിലാക്കണം
സീറോ മലബാര്‍ മേജര്‍ ആര്‍ച് ബിഷപ് മാര്‍ ആലഞ്ചേരി മുമ്പാകെ ചിക്കാഗോ സീറോ മലബാര്‍ രൂപതാ ഭരണകൂടത്തെ വെള്ളപൂശി പ്രദര്‍ശി പ്പിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നതായി ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ.
പ്രിയപ്പെട്ട ജോയ് അച്ഛന്
ഫാ. ജോയ് ആലപ്പാട്ട്, നമ്മുടെ പുതിയ വികാരി ആയി വന്നതില്‍ ഞങ്ങള്‍ക്ക് വളരെ നന്ദിയുണ്ട്.
മാര്‍ ആലഞ്ചേരിയുടെ സന്ദര്‍ശന പ്രഹസനം
അമേരിക്കന്‍ സന്ദര്‍ശനായി എത്തുന്ന സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആലഞ്ചേരി ഒക്ടോബര്‍ എട്ടാം തീയതി കാലത്ത് പത്തു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ ചിക്കാഗോ രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളിലെയും മിഷനുകളിലെയും കൈക്കരന്മാരും, പാസ്റ്ററല്‍ കൌണ്‍സില്‍ അംഗങ്ങളും, DRE മാരും ആയി ഒത്തു കൂടി ചര്‍ച്ചകള്‍ നടത്തുന്നു.
ഇത്തരുണത്തില്‍ ബഹുമാനപ്പെട്ട മാര്‍ ആലഞ്ചേരിയോട് ഒരു എളിയ ചോദ്യം: അങ്ങ് മേജര്‍ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റതിന് ശേഷമോ, അതിനു മുമ്പ് അങ്ങ് സാദാ മെത്രാനായിരിക്കുമ്പോഴോ കേരളത്തിലെ എത്ര രൂപതകളിലെ എല്ലാ ഇടവകകളിലെയും കൈക്കാരന്മാരും, DRE മാരും പാസ്റ്ററല്‍ കൌണ്‍സി ലുകലുമായി ഇതുപോലുള്ള കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്? ഒരിക്കല്‍ പോലുമില്ല എന്ന ഒരു മറുപടി അങ്ങില്‍ നിന്നും പ്രതീക്ഷിച്ചു കൊണ്ട് ഞങ്ങള്‍ വീണ്ടും ചോദിക്കുകയാണ്: ചിക്കാഗോയില്‍ ഇങ്ങനെയൊരു കൂടിക്കാഴ്ച ഒരുക്കുന്നതിന്റെ പിന്നിലെ ഉദ്ദേശം എന്ത്?
ചോട്ടാ CPA യുടെ പുതിയ സ്ഥാനം
ഫാ ആന്റണിയുടെ എല്ലാ അവസാന നിമിഷ നിയമനങ്ങളും സംശയ ദ്രിഷ്ടിയോടെ മാത്രമേ വീക്ഷിക്കുവാന്‍ കഴിയൂ. അവയില്‍ വേറിട്ട് നില്‍ക്കുന്ന ഒരു നിയമനമാണ് ചോട്ടാ CPA ആണ്ട്രൂസിന്റെത്.
Friday, September 16, 2011
കാള-രാഗത്തിനും അവ-താളത്തിനും പിന്നിലെ അവതാരം (revised)
ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രലിലെ ആജീവനാന്ത കൊയര്‍ ലീഡര്‍ കുഞ്ഞുമോന്‍ സ്വയം രചിച്ചു, കാളരാഗത്തില്‍ ഈണം നല്‍കി, അവതാളത്തില്‍ ചിട്ടപ്പെടുത്തി, ഉണ്ടാക്കിയ ആലോരസമായ ശബ്ദതരംഗം ഞങ്ങളുടെ പ്രിയ വായനക്കാര്‍ക്ക് കര്‍ണ്ണ വേദനയുണ്ടാക്കിയെങ്കില്‍ മാപ്പ്.
മേജര്‍ ആര്‍ച് ബിഷപ്പിനെ വിഡ്ഢിയാക്കാന്‍ ആസൂത്രിത നീക്കം
അടുത്ത മാസാദ്യം ചിക്കാഗോ സന്ദര്‍ശിക്കുന്ന സീറോ മലബാര്‍ മേജര്‍ ആര്‍ച് ബിഷപ് മാര്‍ ആലഞ്ചേരിക്ക് അമേരിക്കന്‍ സീറോ മലബാര്‍ രൂപതയുടെ അവസ്ഥയെപ്പറ്റിയും മാര്‍ അങ്ങാടിയത്തിനെപ്പറ്റിയും പോസിറ്റീവ് ആയ വിവരങ്ങള്‍ മാത്രം നല്‍കുവാന്‍ ഒരു ഗൂഡസംഘത്തെ ഇടവകകള്‍ തോറും പരിശീലിപ്പിച്ചെടുക്കുന്നതായി ഞങ്ങള്‍ക്ക് അറിവ് കിട്ടിയിരിക്കുന്നു.
Tuesday, September 13, 2011
A Comment and Our Response
Comment by a Reader:
I am not against voice. But at times voice go to the extreme to criticize anything and everything that happens and close their eyes and protect some people.
Monday, September 12, 2011
യൂത്തുകള്‍ കൂടുതല്‍ അപ്സെറ്റ് ആണ്
അതെ നാര്‍ത്തെക്സില്‍ പൂക്കളമിട്ടതിനെ വിമര്‍ശിച്ചു എഴുതിയ വോയ്സിനെതിരെ നമ്മുടെ യൂത്ത് വളരെ ക്ഷുഭിതരാണ്. അവര്‍ അയച്ചിരിക്കുന്ന ഭീഷണികള്‍ക്കും അസഭ്യവര്‍ഷങ്ങള്‍ക്കും കണക്കില്ല.
യൂത്തുകള്‍ ഞങ്ങളോട് മാഡ്
"കാണം വിറ്റും ഓണം ഉണ്ണണം" എന്ന കഴിഞ്ഞ പോസ്റ്റ് ഏതോ പുള്ളാര്ക്ക് പിടിച്ചില്ലാന്ന് തോന്നുന്നു.
Sunday, September 11, 2011
കാണം വിറ്റും ഓണം ഉണ്ണണം
ഈയുള്ളവന്റെ ചെറുപ്പകാലത്ത് തിരുവോണം മുഖ്യമായും ഒരു ഹൈന്ദവ ആഘോഷമായിരുന്നു എന്ന് പറയാം. ഇന്നിപ്പോള്‍ കാലം മാറി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് നമ്മള്‍ ഇപ്പോള്‍. പണ്ട് കേട്ട് കേള്‍വി പോലും ഇല്ലാതിരുന്ന സായിപ്പിന്റെ സ്വന്തം വാലെന്റൈന്‍സ് ഡേ പോലും നാട്ടില്‍ ഇപ്പോള്‍ ചെറുപ്പക്കാര്‍ക്ക് അഴിഞ്ഞാടാന്‍ പറ്റിയ തരം വലിയ ഒരു ആഘോഷമാണത്രേ! പിന്നെയാണോ പരമ്പരാഗതമായി മലയാളികള്‍ ആഘോഷിച്ചു പോരുന്ന തിരുവോണം! (ഈയുള്ളവന്‍ ഒരു നാപ്പതു വര്‍ഷം നേരത്തെ ജനിച്ചു പോയി എന്ന് ഖേദപൂര്‍വ്വം ഇവിടെ അറിയിച്ചുകൊള്ളട്ടെ.)
Saturday, September 10, 2011
വാട്ട് എ മാന്‍ ദിസ് ഫാ ആന്റണി ഈസ്!
"fake video ഉണ്ടാക്കി internet ഇല്‍ ഇട്ട ബ്ലോഗ്ഗെര്‍ക്ക് മറ്റുള്ളവരുടെ നിയമലങ്കനതെപറ്റി പറയാന്‍ അവകാസമില്ല. September 7, 2011 10:34 AM original video യുടെ soundtrack മാത്രം മാറ്റി fake video ഉണ്ടാക്കാതെ പുതിയത് ഒരണ്ണം ഉണ്ടാക്കാമായിരുന്നു. fake video ഉണ്ടാക്കുന്നത് 'തെറിപത്രം' ത്തിന്റെ നോട്ടത്തില്‍ തെറ്റല്ലായിരിക്കാം."
ഈയിടെ വന്ന ഒരു കമ്മെന്റാണ്. ആരാണ് എഴുതിയതെന്നു വോയ്സിനു നല്ലൊരു ഐഡിയ ഉണ്ട്. (ഹലോ റെജി, തോമ) എങ്കിലും അത് വെളിപ്പെടുത്തുന്നില്ല.
Friday, September 9, 2011
VG DOCUMENTARY - PART I & PART II
വളരെയധികം സാങ്കേതിക തടസ്സങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ വാഗ്ദാനം ചെയ്ത documentary അപ് ലോഡ് ചെയ്യുന്നതില്‍ ഞങ്ങള്‍ വജയിച്ചു. രണ്ടു ഭാഗങ്ങളില്‍ ആയി അത് ചെയ്യേണ്ടി വന്നതില്‍ ഖേദിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ സഭ്യമായ ഭാഷയില്‍ക്കൂടി ജനങ്ങളെ അറിയിക്കുക.
Thursday, September 8, 2011
മാര്‍ ആലഞ്ചേരിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനു പിറകില്‍ ഹിഡന്‍ അജണ്ട
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഒക്ടോബര്‍ ആദ്യ വാരം അമേരിക്ക സന്ദര്‍ശിക്കുന്നു. എന്നാല്‍ ഈ സന്ദര്‍ശനത്തിനു പിറകില്‍ വലിയ ഒരു ഹിഡന്‍ അജണ്ടയുണ്ടെന്നു ഞങ്ങളുടെ രഹസ്യ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Wednesday, September 7, 2011
ഫാ ആന്റണി എന്ന ഇതിഹാസനായകന്‍
ചരിത്രം തിരുത്തിയെഴുതി സ്വയം ഒരിതിഹാസമാകാനുള്ള വിഫലശ്രമമാണ് ഫാ ആന്റണി നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് അദ്ദേഹം അഭിനയിച്ച ഒരു ഡോകുമെന്ററി അദ്ദേഹത്തിന്‍റെ ഓമന ഡമ്മികള്‍ സൃഷിടിച്ചു പുറത്തിറക്കിയിരിക്കുന്നത്.
Tuesday, September 6, 2011
നിയമം ലംഘിച്ചവര്‍ക്കെതിരെ രൂപതാ നേതൃത്ത്വം നടപടിയെടുക്കണം
സ്ഥലം മാറി പോയ കൊപ്പേല്‍ വികാരി ഫാ. വര്‍ഗീസിന്‍റെ ഭരണക്കാലത്ത് ക്രിമിനല്‍ വകുപ്പില്‍ പെട്ട നിയമ ലംഘനങ്ങള്‍ കൊപ്പേല്‍ നടന്നിട്ടുണ്ടെന്ന് കഴിഞ്ഞ പാരിഷ് കൌണ്‍സില്‍ ഔദ്യോകികമായി സ്ഥാപിച്ചു.
Monday, September 5, 2011
Sunday, September 4, 2011
ഒരു വികാരിയുടെ ബ്ലാക്ക്മെയില്‍ തന്ത്രങ്ങള്‍
ഗാര്‍ലണ്ട് വികാരിയുടെ തരം താണ ബ്ലാക്ക്‌മെയില്‍ തന്ത്രങ്ങള്‍ക്ക് നമ്മുടെ കുഞ്ഞുങ്ങളെ വിട്ടുകൊടുക്കണമോ?
Saturday, September 3, 2011
Thursday, September 1, 2011
ചിക്കാഗോ മെത്രാസനത്തില്‍ സ്ഥാനചലനമോ?
ഏതാണ്ട് രണ്ടാഴ്ചകള്‍ക്ക് മുമ്പ് "ബിഷപ്പിനൊരു തുറന്ന കത്ത്" എന്ന തലക്കെട്ടില്‍ അദ്ദേഹം മാന്യമായി രാജി വയ്ക്കണം എന്ന ഒരഭിപ്പ്രായം ഞങ്ങള്‍ പ്രകടിപ്പിചിരുന്നല്ലോ.
Subscribe to:
Posts (Atom)