Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, February 28, 2011

Battle for Garland: Intimidation Tactics Won’t Work; Mar Thoma Cross and Veil Must Go, Period

 – Tom Varkey

First of all, let me congratulate the parishioners of Garland in putting up a spectacular show in Garland, testifying to their faith in the Crucifix and holding steadfast to their conviction that the Mar Thoma Cross must be kept out of the Garland Church.

Readers React to Dominic Joseph's Courageous Article on the Crucifx Issue

 (Please CLICK HERE for the article in question)

Anonymous said...
very true. thank you Dominic
You are born to real catholic parents who consider Jesus as their only God.

Sunday, February 27, 2011

Respected Fr. Shasherri 'Koch'acha, Fr. Antony 'Vali'acha

In the last Sunday mass speech, Fr Antony was asking people to send 10% of your savings (After all expenses, whatever you are left with) to church. And he was openly cursing and threatening people for not doing so.

ഗാര്‍ലാന്‍ഡില്‍ ക്രൂശിത രൂപത്തിന് വിജയം

മണിക്കൂറുകള്‍ നീണ്ടു നിന്ന പൊതുയോഗത്തില്‍ ഗാര്‍ലാന്‍ഡില്‍ പണി തീര്‍ന്നു കൊണ്ടിരിക്കുന്ന ദേവാലയത്തിന്റെ മത്‌ബഹയില്‍ ക്രൂശിത രൂപം സ്ഥാപിക്കാനുള്ള തീരുമാനമായി. 

The Youth of Garland Speak Up on the Crucifix Issue

 Dominic Joseph
(A high school student and member of Garland Syro-Malabar parish)

By now, it isn’t news that we’re planning on building a new church for the St. Thomas Catholic community, and it certainly isn’t news that plans for the cross have been the subject of much dispute.

ഗാര്‍ലാന്‍ഡില്‍ പൊതുയോഗം - പരക്കെ ഉദ്വേഗം

ഗാര്‍ലാണ്ടുകാരെ സംബന്ധിച്ചിടത്തോളം അത്ത്യധികം നിര്‍ണ്ണായകമായ

Friday, February 25, 2011

ക്രൂശിത രൂപത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഗാര്‍ലാന്‍ഡ് കാര്‍ക്ക് കത്ത്

ക്രൂശിത രൂപത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഗാര്‍ലാന്‍ഡ് സീറോ മലബാര്‍ ഇടവകാംഗങ്ങള്‍ക്ക് നീണ്ട ഒരു കത്ത് ചെന്നിരിക്കുന്നു. കത്തിന്റെ  ഉറവിടം വ്യക്തമല്ല. ഇന്ന്, അതായത് വെള്ളിയാഴ്ച, തുടങ്ങിയാണ് കത്തുകള്‍ ജനങ്ങളുടെ തപ്പാല്‍ പെട്ടിയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.  

Thursday, February 24, 2011

കൊപ്പെളിലെ ജോക്കറിന്‍റെ കളി കാര്യമാകുന്നു - വിശ്വാസികള്‍ കണ്ണ് തുറന്നു പ്രതികരിക്കുക (revised)

(Additional material added at the end)

The people of Coppell have spoken. They spoke loud and clear.

പാരിഷ് കൌണ്‍സില്‍ ഇലക്ഷനില്‍ എല്ലാ വാര്‍ഡും ക്രൂസിഫിക്സ് വിഭാഗം തൂത്തു വാരി. ഒറ്റ വോട്ടു പോലും കിട്ടില്ല എന്ന് മനസ്സിലായ ക്ലാവര്‍ പാര്‍ട്ടി ഒരു വാര്‍ഡില്‍ പോലും സ്ഥാനാര്‍ത്ഥികളെ മത്സരത്തിനു നിറുത്തിയില്ല.

Wednesday, February 23, 2011

ബിഷപ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍ വത്തിക്കാന്‍ പ്രവാസികാര്യാലയ സെക്രട്ടറി

വത്തിക്കാന്‍ പ്രവാസി കാര്യാലയത്തി ന്റെ സെക്രട്ടറിയായി കോഴിക്കോട് രൂപതാ മെത്രാന്‍ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍  നിയമിതനായി. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ കുടിയേറ്റക്കാരുടെ ശുശ്രൂഷക്കായിട്ടുള്ള മന്ത്രാലയത്തിന്റെ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു മലയാളി മെത്രാന്‍ നിയമിതനാകുന്നത്.

Sunday, February 20, 2011

നോര്‍ത്ത് കാരോളീനായില്‍ ചീറ്റലും പൊട്ടലും

പഴയ ഒരു പ്രസംഗത്തില്‍  അച്ഛന്‍ പറഞ്ഞത്  ഈ ലേഖകനെ അല്പം വേദനിപ്പിച്ചിരുന്നു.

Friday, February 18, 2011

ഗാള്‍ലാന്‍ഡില്‍ ബിഷപ്‌ പിടി മുറുക്കുന്നു

കോപ്പെലിലെ കയ്പ്പേറിയ അനുഭവങ്ങളില്‍ നിന്നും കാര്യമായ പാഠമൊന്നും ബിഷപ്‌ അങ്ങാടിയത്ത് പഠിച്ചിട്ടില്ല 

Thursday, February 17, 2011

ബിഷപ്പ് ഗാര്‍ലാന്‍ഡില്‍

ഞങ്ങള്‍ നേരത്തെ ഒരു പോസ്റ്റില്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്ന പോലെ ബിഷപ്പ് അങ്ങാടിയത്ത്

Wednesday, February 16, 2011

ചിക്കാഗോ ഇടവകാനേതൃത്ത്വത്തിനു ഒരല്മായന്റെ തുറന്ന കത്ത്

Fr. Mathew Sasseril


നമ്മുടെ പ്രിയപ്പെട്ട കൊച്ചച്ചന്‍ , ഫാ  ശാശ്ശേരില്‍ കഴിഞ്ഞ ഞായറാഴ്ചയില്‍ കുര്‍ബാനയ്ക്ക് ശേഷം നടത്തിയ പ്രസംഗം  നീതിക്ക് നിരക്കുന്നതായിരുന്നോ, സത്യങ്ങള്‍ അറിയാതെ നടത്തിയ ജല്പനമായിരുന്നോ, എന്ന് ഞാന്‍ സംശയിക്കുന്നു. പാവപ്പെട്ടവരും സാധാരണക്കാരും ആയ അല്‍മായരുടെ ബുദ്ധിമുട്ടുകള്‍ അറിയാതെ നമ്മുടെ കൊച്ചച്ചന്‍ വളരെ കത്തികയറി. അച്ചോ, അച്ഛന്‍ പറഞ്ഞതൊക്കെ വളരെ ശരിയാണ്, നമ്മളെല്ലാം നാട്ടിലായിരുന്നെങ്കില്‍ . ഈ അമേരിക്കയില്‍ വന്നിട്ട് സാധാരണക്കാരായ ഞങ്ങള്‍ ഒക്കെ എങ്ങനെ ഒക്കെയാണ് ജീവിക്കുന്നതെന്ന് അച്ഛന് എന്തെങ്ങിലും ഒരു പിടിത്തവും ഉണ്ടോ?

Sunday, February 13, 2011

ഗാര്‍ലാന്‍ഡില്‍ ശക്തമായ വാക്കുതര്‍ക്കവും ഒച്ചപ്പാടും (Updated)

 (New material added at the bottom)
ഗാര്‍ലാന്‍ഡില്‍ ശക്തമായ വാക്കുതര്‍ക്കവും ഒച്ചപ്പാടും ഈ സമയം നടന്നു കൊണ്ടിരിക്കുന്നു.

Saturday, February 12, 2011

കോപ്പേല്‍ പള്ളി വികാരിയുടെ ഓഫീസ് കുത്തിത്തുറന്നു

കോപ്പേല്‍ പള്ളി വികാരി ഫാ വര്‍ഗീസിന്‍റെ പള്ളിക്കെട്ടിട സമുച്ഛയത്തിനകത്തുള്ള ഓഫീസില്‍ കഴിഞ്ഞ രാത്രി ആരോ ബലം പ്രയോഗികിച്ചു കടന്നതായി കണ്ടെത്തിയിരിക്കുന്നു. ശനിയാഴ്ച കാലത്ത് കുര്‍ബാനയ്ക്ക് വന്ന ചില ഇടവകാംഗങ്ങളാണ് ഓഫീസ് വാതില്‍ തുറക്കപ്പെട്ട രീതിയില്‍ കണ്ടെത്തിയത്. അവര്‍ അറിയിച്ചതനുസരിച്  വികാരിയച്ചന്‍ കോപ്പേല്‍ പോലീസില്‍ വിവരമറിയിച്ചു. ഉടനടി സ്ഥലത്തെത്തിയ പോലീസ് അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്. വിരലടയാളങ്ങളും മറ്റു ചില തെളിവുകളും പോലീസ് കണ്ടെടുത്തിട്ടുണ്ടെന്ന് പറയപ്പെടുന്നു.

Friday, February 11, 2011

നോര്‍ത്ത് കാരോളീനായില്‍ നിന്നും ഒരു പുതുവാര്‍ത്ത

Fr. A Kizhakkedam, OCD, Vicar
അമേരിക്കയിലെ സീറോ മലബാര്‍ സഭയുടെ മഹത്തായ പ്രവര്‍ത്തനങ്ങളെ കുറിച്ചു വിലയിരുത്താന്‍ എന്നെ പ്രേരിപ്പിച്ച സംഭവങ്ങള്‍ക്ക് നിതാനം ഇതാണ്. ഞാന്‍ താമസിക്കുന്ന  സ്ഥലമായ നോര്‍ത്ത് കരോളിനയില്‍ 2 വര്‍ഷം മുമ്പ് ലൂര്‍ദു  മാതാ ചര്‍ച്ച് എന്ന പേരില്‍ സീറോ മലബര്‍കാര്‍ ഒരു പള്ളി തുടങ്ങി. എന്റെ ഒരു സുഹൃത്ത്  50 ഡോളര്‍ വാങ്ങി എന്നെ അതില്‍ മെമ്പര്‍ ആക്കി. മലയാളം കുര്‍ബാന എനിക്ക്‌ ഏറെ ഇഷ്ടമാണ് . അതിനാല്‍ അന്ന് മുതല്‍ മുടങ്ങാതെ ഈ പള്ളിയില്‍ പോകുന്ന എനിക്ക്‌ കാണാന്‍ കഴിഞ്ഞ ചില വസ്തുതകള്‍ ഇവിടെ എഴുതുന്നു.

Thursday, February 10, 2011

ബിഷപ്‌, യൂ ഹാവ് പ്രോബ്ലെംസ് ബോത്ത്‌ ഇന്‍ ഹ്യൂസ്റ്റന്‍ ആന്‍ഡ്‌ അരിസോണ

ബിഷപ്പിന്‍റെ ഹ്യൂസ്ട്ടനിലെ ഗൂണ്ട, ഏതോ ഒരു കാലമാടന്‍ ചാക്കോ, ഇടവകാംഗങ്ങളില്‍ ചിലരെ വീട്ടില്‍ വിളിച്ചു ഭീഷണിപ്പെടുത്തി ക്കൊണ്ടിരിക്കുന്നു. മിണ്ടിപ്പോയാല്‍ കയ്യും കാലും തല്ലിയൊടിക്കും എന്നൊക്കെയാണ് ഭീഷണി.

What is Parish Council?

This article was published in the February edition of Soul & Vision, a monthly internet based news letter
[ Professor. Jacob Srampickal is director of the center for Social Communications at Pontific al Gregoria n University , Rome]
"Our parish priest is a very learned man . He knows everything . He tells us what to do and we just follow him", said an elderly lady . "Our parish priest is an autocrat. He doesn't want our opinions. He won't allow others to do anything , he fears others can mess up everything" another said. "In our parish , when we come up with a suggestion , or an opinion , the priest is keen to find out who came up with the suggestion. Unless he knows who did, he would not like to proceed ". "In our parish the parish priest takes all the decisions. He has a few favorites who execute all his decisions," an young lady quipped in .

Wednesday, February 9, 2011

ബിഷപ്പിന് ഇനിയും കൂടുതല്‍ തലവേദനകളുടെ നാളുകള്‍

അടുത്ത കുറെ നാളുകള്‍ തലവേദനകളുടെതായിരിക്കും ബിഷപ്‌ അങ്ങാടിയത്തിന്. കോപ്പെലിലെ തിരിച്ചടിയുടെ ചൂട് മാറും മുമ്പ് ഫാ. കടുപ്പിലിന്റെ തിരോധാനം. അമേരിക്കയിലെ ക്ലാവര്‍ കുരിശ്/ശീല പ്രസ്ഥാനത്തിന്റെ പ്രധാന ശില്പി മാര്‍ അങ്ങാടിയത്താണെങ്കിലും അതിന്‍റെ സൈദ്ധാന്ധികന്‍ കടുപ്പനായിരുന്നല്ലോ.

കോപ്പെലിലെ പാച്ചു ഗോപാലന്മാര്‍


സജി അച്ഛന്റെ കാലത്ത് കള്ള വോട്ടില്‍  പാരിഷ് കൌണ്‍സില്‍ നിന്ന് കൈകാരന്‍ ആയി പൊതുയോഗത്തില്‍ വന്നപ്പോള്‍ ജനങ്ങള്‍ പുകച്ചു പുറത്ത് ചാടിച്ച പാച്ചുവിനേയും ഗോപലനയും നമ്മള്‍ കണ്ടതാണ്. അവര്‍ കൈകാരന്‍ ആകാന്‍ ശ്രമിച്ചപ്പോള്‍ ജനങ്ങള്‍ വിശ്വാസം ഇല്ലാത്തതുകൊണ്ട് മറ്റു രണ്ടു പേരെ കു‌ടി കൈകാരന്മാര്‍ ആക്കിയതുകൊണ്ട്  ഈ പള്ളി ഇന്നും നിലനില്‍കുന്നു.

Sunday, February 6, 2011

ഫാ വര്‍ഗീസിന്‍റെ ഇന്നത്തെ തമാശ

ഒരു കാര്യത്തില്‍ ഫാ വര്‍ഗീസിനെ സമ്മതിക്കണം. ആരെയാണ് തന്‍റെ തമാശയുടെ ബലിയാടാക്കുക എന്ന കാര്യത്തില്‍ അദ്ദേഹം പക്ഷവാദം കാണിക്കാറില്ല.

Saturday, February 5, 2011

ന്യൂസ്‌ ഫ്ലാഷ് - ബിഷപ്പിനെതിരെ കേസ്

ചിക്കാഗോ ബിഷപ്‌ മാര്‍ അങ്ങാടിയത്തിനെതിരെ അമേരിക്കയിലെ ചില അല്‍മായ പ്രമുഖര്‍ നിയമപരമായ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നതായി വിശ്വസനീയ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

തങ്ങളുടെ പരാതികള്‍ക്ക് ഡിസംബര്‍ 31 ന് മുമ്പ് ബിഷപ്‌ പരിഹാരം കണ്ടില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്ന മുന്നറിയിപ്പ് ഉത്തരവാദിത്ത്വപ്പട്ടവര്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ അദ്ദേഹത്തിന് രേഖാമൂലം നല്‍കിയിരുന്നു.

Wednesday, February 2, 2011

Some Historical Facts and Fantacies About Mar Thoma Cross

Persian Cross with Pahlavi Lipi
The origin of the so called Mar Thoma Cross cannot be traced to the period of St Thomas. St Thomas is believed by Syrian Christians of Kerala to have visited Malabar coast from 52 to 72 AD. Mar Thoma Cross, or Mylapore cross,  is supposed to have been carved by St Thomas himself, hence, the oldest cross in possession of the St Thomas Christians in Malabar. There are various reasons to believe that this is not a Cross carved by St Thomas, nor one of Syrian Christian origin.

കുരിശില്‍ മരിച്ച് ഉയര്‍ത്ത യേശുനാഥന്‍ വീണ്ടും ക്രൂശിക്കപ്പെടുന്നു.

By Dr . Kochappi , S . S . L . C ., Ph . D.

യേശുനാഥന്‍ കുരിശില്‍ മരിച്ച് ഉത്ഥാനം ചെയ്തെന്നത് ഒരു വിശ്വാസ സത്യം മാത്രമല്ല, പിന്നെയോ ഒരു ചരിത്ര സത്യവും കൂടി ആണെന്ന് പല പല ചരിത്രകാരന്മാരും തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിച്ചിട്ടുണ്ട്. പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകള്‍ സഹിച്ചു , കുരിശില്‍ തറക്കപ്പെട്ടു മരിച്ച് അടക്കപ്പെട്ടു , പാതാളങ്ങളില്‍ ഇറങ്ങി മരിച്ചവരുടെ ഇടയില്‍ നിന്നും മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു