നല്ലയിടയന്‍റെ ഉപമയ്ക്കു ഫാ ആന്റണി തുണ്ടത്തില്‍ ഈയിടെ നല്‍കിയ വ്യാഖ്യാനം യേശു ക്രിസ്തുവിനെപ്പോലും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. കുടുംബത്തിന്‍റെ നാഥനാണ് ഇടയന്‍, അതുപോലെതെന്നെ കുടുംബാംഗങ്ങള്‍ കുഞ്ഞാടുകളും. ഇതാണ് ഫാ. ആന്റണിയുടെ ഭാഷ്യം.
Saturday, April 30, 2011
Friday, April 29, 2011
കൊപ്പെല്‍ക്കാര്‍ കൊപ്പന്മാര്‍ - ഫാ വര്‍ഗീസ് നായ്ക്കംപറമ്പില്‍
കൂലിപ്രസംഗത്തിനു വന്ന ഒരു പുരോഹിതന്‍ ഈസ്റ്ററിന് കൊപ്പെളില്‍ പ്രസംഗിച്ചു. യേശു ക്രിസ്തുവിനെപ്പറ്റി പറയുമ്പോള്‍ ഉദ്ധാനത്തിനു മുമ്പുള്ളതെല്ലാം കുപ്പിയിലിട്ടു ഉപ്പിട്ട് വയ്ച്ചാല്‍ മതി എന്നാണു അദ്ദേഹം പ്രസംഗിച്ചത്.
കര്‍ത്താവിനെ കുപ്പിയില്‍ ഇറക്കുന്ന കാര്യത്തെപ്പറ്റി കൊപ്പെളിലെ ചിലര്‍ ആ കള്ളപ്പുരോഹിതനെ ചോദ്യം ചെയ്തു. അത് നമ്മുടെ വന്ദ്യവയോധിക ക്ലാവര്‍ രോഗി വികാരി ഫാ. വര്‍ഗീസിന് സഹിച്ചില്ല. അദ്ദേഹം ജനങ്ങളുമായി കോര്‍ത്തു. അവരുമായി അദ്ദേഹം നടത്തുന്ന സംവാദത്തിന്റെ ശബ്ദരേഖ ഞങ്ങളുടെ വായനക്കാരായ നിങ്ങളുടെ കര്‍ണ്ണാനന്ദത്തിനായി ഇവിടെ ഞങ്ങള്‍ അവതരിപ്പിക്കുന്നു.
മറുപടിക്കായി കാത്തിരിക്കുന്ന ചില ചോദ്യങ്ങള്‍
By - A Member of Garland Parish
ഗാര്‍ലന്‍ഡിലെ പല ഇടവകക്കാരും പലപ്പോഴായി ഇങ്ങിനെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. "എനിക്ക് ഏതു കുരിശാണെങ്കിലും കുഴപ്പമില്ല എന്ന്"!! പിന്നെ ചിലരിങ്ങിനെ പറയുന്നതും കേട്ടു. "എന്‍റെ ഭാര്യ പറഞ്ഞു പ്രശ്നത്തിനൊന്നും പോകണ്ട, അല്ലെങ്കില്‍ അമ്മ പറഞ്ഞു കുഴപ്പത്തില്‍ ചെന്ന് ചാടേണ്ട എന്ന്. അതുകൊണ്ട് എനിക്ക് ക്ലാവര് കുരിശാണെങ്കിലും കുഴപ്പമില്ല ക്രുശിത രൂപമാണെങ്കിലും കുഴപ്പമില്ല".
Thursday, April 28, 2011
ക്രസ്തുമസ് വന്നാലും ഈസ്റ്റര് വന്നാലും ജോജിയച്ഛന്‍റെ ചെപ്പടിവിദൃ ക്ലാവര് തന്നേ!
By - Tom Varkey
This is in response to my friend who criticized me for being critical of Fr. Joji’s Easter sermon in which he manipulated biblical truths to suit his claver agenda. When our priests make statements from the pulpit that are almost totally contrary to Biblical truths that we have been taught by the Catholic Church over the years, as devout Catholics we have a duty to defend our faith.
Tuesday, April 26, 2011
ഈസ്റ്റര്‍ വിശേഷങ്ങള്‍
ബിഷപ് അങ്ങാടിയത്തിനെയും ഫാ. ജോജിയെയും സംബന്ധിച്ചിടത്തോളം ഗാര്‍ ലാന്ഡ് ഉയിര്‍പ്പ് തിരുനാള്‍ കെങ്കേമമായിരുന്നു. പൊതു ജനങ്ങളെക്കൊണ്ട് അവര്‍ അവിടെ സാക്ഷാല്‍ മാര്‍ത്തോമാ മരക്കുരിശു തന്നെ മുത്തിച്ചു എന്നാണറിവ്. ഓശാന ഞായറാഴ്ച പൊതുയോഗം കൂടി നാറിപ്പോയ ഫാ ജോജി അങ്ങനെ ജനങ്ങളെ മരത്തടി മുത്തിച്ചു പകരം വീട്ടി.
Saturday, April 23, 2011
മാര്‍ അങ്ങാടിയത്തും വിഡ്ഢി ജോജിയും
ഗാര്‍ലാന്ഡ്പള്ളിയില്‍ കൂടിയ രണ്ടാം പൊതുയോഗത്തില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍ ബിഷപ് അങ്ങാടിയത്തിനെ വല്ലാതെ ഞെട്ടിച്ചു എന്നാണു അദ്ദേഹത്തോടടുത്ത കേന്ദങ്ങള്‍ ഞങ്ങളോട് പറഞ്ഞത്. സംഗതികള്‍ ഭംഗിയായി കൈകാര്യം ചെയ്യുന്നതില്‍ ഫാ. ജോജി പൂര്‍ണ്ണമായും പരാജയപ്പെട്ടു എന്നാണു അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍.
Friday, April 22, 2011
ഒരമ്മയുടെ വിലാപവും അതിനൊരു വൈദീകന്റെ പ്രതികരണവും
ബഹുമാന്യരും ആദരനീയരുമായ പിതാക്കന്മാരേ,
അമേരിക്കയിലുള്ള നമ്മളുടെ സീറോമലബാര്‍ രൂപതയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍ നാം എല്ലാവരുടെയും ശ്രദ്ധയില്‍ പെട്ട് കാണുമല്ലോ . ഈ സംഭവ വികാസങ്ങള്‍ ഒക്കെയും നമുക്ക് ഒരു വിതത്തിലും സന്തോഷത്തിനു വക നല്‍കുന്ന ഒന്ന് അല്ല.നാള്‍ കുറെ ആയി അമേരിക്കയിലുള്ള സിറോ മലബാര്‍ വിശ്വാസികള്‍ അനുഭവിക്കുന്ന യാതനകള്‍ ഇവിടെ വിവരിക്കാവുന്നതിലും അപ്പുറത്താണ് .ഈ യാതനകള്‍ക്കിടയിലും ഞങളെ വളരെ അതികം വിഷമിപ്പിക്കുന്ന കാരിയം നമ്മുടെ പിതാക്കന്മാര്‍ നിഷ്ക്രിയരായി ഈ സംഭവവികാസങ്ങളെ നോക്കി കാണുന്നു എന്നുള്ളതാണ് .
Thursday, April 21, 2011
ഗാര്‍ലാന്ഡ് പള്ളിയില്‍ ക്രൂസിഫിക്സ് സ്ഥാപിക്കും - ബിഷപ് അങ്ങാടിയത്ത്
ഗാര്‍ലാന്ഡ്, ടെക്സാസ്: കഴിഞ്ഞ പൊതുയോഗത്തില്‍ ആര്‍ത്തിരമ്പിയ ജനരോഷ സുനാമിയില്‍ അധികാരികള്‍ക്ക് അടിതെറ്റിയതാണോ, അതോ ഇതൊരു പുതിയൊരു ട്രോജന്‍ കുതിരയാണോ?
ഗാര്‍ലാന്ഡ് പള്ളിയുടെ അല്ത്താരയില്‍ ക്രൂശിത രൂപം പ്രതിഷ്ടിക്കുന്നതായിരിക്കും എന്ന ബിഷപ്പിന്റെ പുതിയ കല്‍പ്പന പെസഹ വ്യാഴാഴ്ച വിശുദ്ധ കര്‍മ്മങ്ങള്‍ക്കിടയില്‍ വികാരി ഫാ ജോജി ജനങ്ങളെ അറിയിച്ചു. വൈകാരികമായി ആകെ ഇളകിവശായിരുന്ന ഗാര്‍ലാന്ഡ് സമൂഹത്തില്‍ അല്‍പ്പമൊരു ആശ്വാസത്തിന് ഈ അറിയിപ്പ് വഴി തെളിച്ചിട്ടുണ്ട്.
ഗാര്‍ലാണ്ടിലെ പൊതുയോഗം
"Sic semper tyrannis" -John Wilkes Booth
വളയത്തില്‍ക്കൂടി ചാടി ചാടി അവസാനം വിദ്വാന്‍ ജോജി വളയം ഇല്ലാതെ ചാടി. കഴിഞ്ഞ ഓശാന ഞായറാഴ്ച ഗാര്‍ലാന്‍ഡില്‍ കൂടിയ രണ്ടാം പൊതുയോഗത്തില്‍ അതാണ് അദ്ദേഹം ചെയ്തത്. വളയത്തില്‍ കൂടി ചാടി ചാടി, പിന്നെ വളയം ഇല്ലാതെ ചാടി അദ്ദേഹം ഇത്തിരി അധിക വേല കാണിച്ചു. ജനങ്ങള്‍ അതിനു ചുട്ട മറുപടിയും അദ്ദേഹത്തിനു കൊടുത്തു.
Sunday, April 17, 2011
ഗാര്‍ലാന്ഡ് ആകെ കുട്ടിച്ചോറായി
ഗാര്ലാണ്ടില്‍ ഇന്ന് കൂടിയ രണ്ടാം പൊതുയോഗം തീരുമാനമൊന്നുമാകാതെ അലമ്പിപ്പിരിഞ്ഞു. കഴിഞ്ഞ പൊതുയോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ചവറ്റു കൊട്ടയില്‍ എറിഞ്ഞുകൊണ്ട് പുതിയ ചില ക്ലാവര്‍ കുരിശു വകുപ്പുകളുമായാണ് ഫാ. ജോജി ഇന്ന് രംഗത്ത് വന്നത്.
ഗാര്‍ലാന്ഡ് രണ്ടാം പൊതുയോഗം - ഒച്ചപ്പാടും ബഹളവും
(ഏറ്റവും പുതിയ വാര്‍ത്തകള്‍ അവസാനഭാഗത്ത് കൂട്ടി ചേര്‍ത്തിരിക്കുന്നു)
ഗാര്‍ലാന്‍ഡില്‍ ഈ സമയം കൂടിക്കൊണ്ടിരിക്കുന്ന രണ്ടാം പൊതുയോഗം അടിക്കടി ഒച്ചപ്പാടിലെക്കും ബഹളത്തിലെക്കും നീങ്ങിക്കൊണ്ടിരിക്കുന്നു. വിശദ വിവരങ്ങള്‍ ഇതുവരെ ഞങ്ങള്‍ക്ക് അറിയുവാന്‍ കഴിഞ്ഞിട്ടില്ല.
ഗാര്‍ലാന്‍ഡില്‍ ഈ സമയം കൂടിക്കൊണ്ടിരിക്കുന്ന രണ്ടാം പൊതുയോഗം അടിക്കടി ഒച്ചപ്പാടിലെക്കും ബഹളത്തിലെക്കും നീങ്ങിക്കൊണ്ടിരിക്കുന്നു. വിശദ വിവരങ്ങള്‍ ഇതുവരെ ഞങ്ങള്‍ക്ക് അറിയുവാന്‍ കഴിഞ്ഞിട്ടില്ല.
ഫാ ജോജിയുടെ ഈ കളി കടന്ന കളിയാണെന്ന് നിഷ്പക്ഷരായ നിരീക്ഷകര്‍ വിലയിരുത്തുന്നു. ബിഷപ് അങ്ങാടിയത്തിനെ സംബന്ധിച്ചിടത്തോളം ഗാര്ലാന്ദ് മറ്റൊരു കൊപ്പേല്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ്.
Saturday, April 16, 2011
ഫാ ജോജിയുടെ ഈ കളി തീക്കളി
വിശ്വാസികളുടെ ചേതോവികാരങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുക എന്നത് ചിക്കാഗോ സീറോ മലബാര്‍ രൂഅതയുടെ തത്ത്വസംഹിതയുടെ ഭാഗമായി മാറിയിരിക്കുന്നു.
ഗാര്‍ലണ്ടില്‍ ഈ ഓശാന ഞായറാഴ്ച പൊതുയോഗം :ഒരു കല്‍ദായ അജണ്ട
വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളനുസ്സരിച്ച് ഗാര്‍ലണ്ടില്‍ ഈ ഓശാന ഞായറാഴ്ചത്തെ പൊതുയോഗം ഒരു കല്‍ദായ അജണ്ട നടപ്പിലാക്കുവാന്‍ വേണ്ടിയാണ്. ഗാര്‍ലണ്ടില്‍ കഴിഞ്ഞ പൊതുയോഗത്തില്‍ ജോജിയച്ചന്‍ പ്രഖ്യാപിച്ച ഒരു തീരുമാനം എല്ലാ വിശ്വാസികളും കൈയ്യടിച്ചു പാസ്സാക്കി സമാധാനത്തോടെ പിരിഞ്ഞുപോയതാണ്.
Friday, April 15, 2011
ഇടതുപക്ഷ നേതാക്കള്‍ ബിഷപ്പുമാരെ കാണുമ്പോള്‍..
ഏതെങ്കിലും പ്രത്യേകപ്രശ്‌നത്തില്‍ ഇടതുപക്ഷവും ക്രിസ്തീയസഭയും തമ്മില്‍ അഭിപ്രായഭേദങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ അവയുടെ പേരില്‍ സഭയും ഇടതുപക്ഷവും തമ്മില്‍ നിതാന്ത ശത്രുത ഉണ്ടെന്നവാദം ഇന്നത്തെ ലോകയാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല
ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ തിരുമേനിയോട് ആദരവ് ഉള്ളവനാണ് ഞാന്‍. കാഴ്ചപ്പാടുകളിലും നിലപാടുകളിലും വിയോജിപ്പുള്ളപ്പോള്‍ കലവറ കൂടാതെ അത് തുറന്ന് പറയുന്നതില്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന ആര്‍ജവമാണ് ഈ ആദരവിന് അടിസ്ഥാനം. സ്‌തോഭപ്രകടനങ്ങള്‍ ഒന്നുമില്ലാതെ തനിക്ക് പറയാനുള്ളതെല്ലാം അദ്ദേഹം പറയാറുണ്ട്.
Wednesday, April 13, 2011
ഗാര്‍ലാണ്ടിലെ വാര്‍ഷിക ധ്യാനം - ഒരു അവലോകനം!
നാട്ടില്‍ നിന്നും ദൈവദാസര്‍ എന്ന് വിളിക്കാവുന്ന അച്ചന്മാരെ ഇവിടെ കൊണ്ടുവന്നു വാര്‍ഷിക ധ്യാനം നടത്തുന്നു വളരെ നല്ല കാര്യം . എന്നാല്‍ ഇതിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്നത് നമ്മുടെ ഇടയന്‍ ചെന്നായുടെ വേഷം ഇട്ടു കളിക്കുന്ന ചിലരുടെ ഒരു ഭയങ്കര കളിയാണ് !
Monday, April 11, 2011
Sunday, April 10, 2011
പൊതുയോഗ വാര്‍ത്തകള്‍
ചീറ്റിപ്പോയ കതിന പോലെയിരുന്നു ചിക്കാഗോയിലെ പൊതുയോഗം എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഒന്നും അവിടെ നടന്നില്ല.
Saturday, April 9, 2011
ചിക്കാഗോ പൊതുയോഗം
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ തറവാടായ അമേരിക്കയില്‍ കൊച്ചു കേരളത്തില്‍ പോലും ഇല്ലാത്ത സെന്‍സര്‍ഷിപ് അടിച്ചു ഏല്‍പ്പിക്കുകയാണ് ചിക്കാഗോ സീറോ മലബാര്‍ ഇടവകാ നേതൃത്വം. നാളെ കൂടാനിരിക്കുന്ന പൊതുയോഗത്തില്‍ മുന്‍കൂട്ടി എഴുതിക്കൊടുത്തു അംഗീകരിക്കപ്പെട്ട ചോദ്യങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് അധികാരികള്‍ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്.
ഗാര്‍ലാണ്ട് ഫൌണ്ടേഷന്‍ ലഘുലേഖ

കൊപ്പേല്‍ മാതൃകയില്‍ "സീറോ മലബാര്‍ ഫൌണ്ടേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക" എന്ന പേരില്‍ ഒരു അല്‍മായ സംഘടന ഗാര്ലാണ്ടില്‍ രൂപിതമായിരിക്കുന്നു. ചിക്കാഗോ സീറോ മലബാര്‍ രൂപതാ വിശ്വാസികളുടെമേല്‍ രൂപതാധ്യക്ഷന്‍ മാര്‍ അങ്ങാടിയത്തും അദ്ദേഹത്തിന്‍റെ ആജ്നാനുവര്‍ത്തികളായ ചില പുരോഹിതരും കൂടി അടിചെല്‍പ്പിച്ചുകൊണ്ടിരിക്കുന്ന മാര്‍ത്തോമാ കുരിശിനും പാഷണ്ട്ട സിദ്ധാന്തങ്ങള്‍ക്കുമെതിരെ പ്രതികരിക്കുകയും അതിനെ ചെറുക്കുകയും എന്നതാണ് പ്രസ്തുത ഫൌണ്ടേഷന്‍ ന്റെ ഉദ്ദേശം. ഗാര്ലണ്ടില്‍ നിര്‍മ്മാണം പൂര്‍ത്തിയായി ക്കൊണ്ടിരിക്കുന്ന പുതിയ ദേവാലയത്തില്‍ പൊതുയോഗമെടുത്ത തീരുമാനത്തിന് വിപരീതമായി മാര്‍ തോമാ കുരിശും വിരിയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും വഞ്ചിച്ചും സ്ഥാപിക്കാനുള്ള വികാരി ഫാ. ജോജിയുടെയും കൂട്ടരുടെയും തന്ത്രങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കുവാന്‍ ഫൌണ്ടേഷന്‍ ഒരു ലഘുലേഖ അടിച്ചിറക്കി ജനങ്ങള്‍ക്ക് അയച്ചു കഴിഞ്ഞു.
പൂര്‍ണ രൂപത്തില്‍ ലഘുലേഖ വായിക്കുവാന്‍ തമ്പ് മാര്‍ക്കുകളില്‍ ക്ലിക്ക് ചെയ്യുകള്‍.
Friday, April 8, 2011
ഗാര്ലാണ്ടില്‍ കൊപ്പേല്‍ മോഡല്‍ ഫൌണ്ടേഷന്‍
ഗാര്ലാണ്ടില്‍ കൊപ്പേല്‍ മോഡലില്‍ ഫൌണ്ടേഷന്‍ രൂപം കൊണ്ടിരിക്കുന്നു. സീറോ മലബാര്‍ ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത ഈ പ്രസ്ഥാനം പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
ഗാര്ലാണ്ട് പള്ളി വികാരി ഫാ. ജോജിയും കൂട്ടരും ബിഷപ്പിന്റെ ഒത്താശയോടെ അവിടെ കാട്ടിക്കൂട്ടുന്ന തോന്നിയവാസത്തിനു വിരാമമിടുകയാണ് ഫൌണ്ടേഷന്‍ ന്റെ ഉദ്ദേശം എന്ന് അതിന്റെ സംഘാടകര്‍ ഞങ്ങളോട് പറഞ്ഞു. ഫൌണ്ടേഷന്‍ ന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി വിവരിച്ചു കൊണ്ടുള്ള ലഘുലേഖ സംഘാടകര്‍ ഗാര്‍ ലാണ്ടിലെ എല്ലാ ഇടവകാംഗങ്ങള്‍ക്കും അയച്ചു കഴിഞ്ഞു.
Thursday, April 7, 2011
ചിക്കാഗോ പൊതുയോഗം
പതിവ് പോലെ ഈ പൊതുയോഗവും ഒരു പ്രഹസനമായിരിക്കും. അതങ്ങനെയല്ല എന്ന് കാണിക്കാനുള്ള ഒരു ശ്രമം പോലും അധികാരികള്‍ നടത്തുന്നില്ല.
Wednesday, April 6, 2011
മാച്ചില്‍ തോക്കുമെന്ന് കണ്ടപ്പോള്‍ ഫാ ജോജിയും കൂട്ടരും ഗോള്‍ പോസ്റ്റ് പിറകോട്ടു മാറ്റുന്നു
മാച്ചില്‍ തോക്കുമെന്ന് കാണുമ്പോള്‍ ഗോള്‍ പോസ്റ്റ് പിറകോട്ടു മാറ്റുന്ന രണ്ടാം തരം പണിയാണ് ഗാര്ലാണ്ടില്‍ ഫാ. ജോജി ചെയ്യുന്നത്.
Tuesday, April 5, 2011
ചിക്കാഗോ പള്ളിയില്‍ പൊതുയോഗം, കൂടാതെ കര്‍ദിനാളിനെ വിറ്റ് കാശാക്കാന്‍ പദ്ധതി (revised)
ചിക്കാഗോ കത്തീദ്രല്‍ പള്ളിയിലെ വാര്‍ഷീക പൊതുയോഗം അടുത്ത ഞായറാഴ്ച നടക്കും. കഴിഞ്ഞ ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം അസ്തേന്തി വികാരി ഫാ. ശാശ്ശേരിയാണ് തന്‍റെ അറിയിപ്പില്‍ ഇക്കാര്യം അറിയിച്ചത്.
Monday, April 4, 2011
ബിഷപ്പുമാര്‍ പഴയ കുടിപ്പകകള്‍ പുറത്തെടുക്കും
സീറോ മലബാര്‍ സഭാ മേജര്‍ മെത്രാപ്പോലീത്തയുടെ നിര്യാണത്തോടെ കേരളത്തിലെ ബിഷപ്പ് മാര്‍ രണ്ടു തട്ടുകളിലായി തിരിഞ്ഞു വീണ്ടും തൊഴുത്തില്‍ കുത്ത് ആരംഭിക്കാനാണ് സാധ്യത. പവ്വത്തിലിന്റെയും പരിവാരത്തിന്റെയും കല്‍ദായവല്‍ക്കരണ നീക്കങ്ങളും ക്ലാവര്‍ കുരിശു യുദ്ധവും കേരളത്തില്‍ ഒട്ടുമുക്കാലും കെട്ടടങ്ങിയിലും കേരളത്തിനു പുറത്തെ പല സീറോ മലബാര്‍ രൂപതകളിലും, അമേരിക്കയിലും ഈ പോരാട്ടം ഇന്നും അനുസ്യൂതം തുടരുകയാണ്. കല്‍ദായ വല്‍ക്കരണത്തിന്റെ പുതിയ അപ്പസ്തോലനായ ബിഷപ് അങ്ങാടിയത്ത് അദ്ദേഹത്തിന്‍റെ ജീവിത ദൌത്യമായിത്തന്നെയാണ് ഇതിനെ നോക്കി ക്കാനുന്നത്.
Sunday, April 3, 2011
പിതാവിന്റെ അത്മാവിന് നിത്യശാന്തി
അത്ത്യുന്നത കര്‍ദിനാള്‍ അന്ത്യശ്വാസം വലിച്ചിട്ടു മണിക്കൂറുകള്‍ മാത്രമേ കഴിഞ്ഞിട്ടുള്ള. സംസ്കാര ചടങ്ങുകള്‍ പോലും നടന്നിട്ടില്ല. അതിനു മുമ്പേ പല മാധ്യമങ്ങങ്ങളും ആരായിരിക്കും സീറോ മലബാര്‍ സഭയുടെ അടുത്ത തലവന്‍ എന്ന അഭ്യൂഹങ്ങളുമായി വന്നു കഴിഞ്ഞു.
Friday, April 1, 2011
Cardinal Mar Varkey Vithayathil Dies
![]() |
| Mar Vithayathil |
After initial prayers at the Lisie hospital chapel, the cardinal's body will be shifted to the mortuary at Little Flower hospital at Angamally. All the Syro Malabar Bishops from Kerala are presently in Rome to meet the Pope. Such a meeting is held every five years, Thelekat said. Only after the return of the Bishops, the funeral date will be decided.
With the death of the Cardinal Vithayatthil, the authority of the Syro Malabar church vests with Curia Bishop Bosco Puthur. Until the next Major Archbishop is elected by the Synod of Bishops, the administrative power will reside in the Curia Bishop, he said. The Cardinal was not very active since the past one year after suffering a heart attack.
Subscribe to:
Posts (Atom)



