Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, May 30, 2011

ഫാ പോള്‍ കോട്ടക്കലിന് സ്ഥലം മാറ്റം

റവ. ഫാ പോള്‍ കോട്ടക്കല്‍ 
ലോസ് ആന്‍ജെലെസ് സെന്റ്‌ അല്‍ഫോന്‍സ സീറോ മലബാര്‍ ഇടവകയുടെ സ്ഥാപക വികാരി ഫാ പോള്‍ കോട്ടക്കല്‍ 12 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം സ്ഥലം മാറുന്നു. ഏതു ഇടവകയിലെക്കാണ് അദ്ദേഹം അടുത്തതായി നിയമിതനാകുക എന്ന് തീരുമാനമായിട്ടില്ല. മഞ്ഞും തണുപ്പും ഇല്ലാത്ത ഏതെങ്കിലും നഗരത്തിലെ ഇടവകയിലേക്ക് പോകാനാണ് തിനിക്കിഷ്ടം എന്ന് അദ്ദേഹം ബിഷപ്‌ മാര്‍ അങ്ങാടിയത്തിനെ അറിയിച്ചിട്ടുണ്ടെന്നു കേള്‍ക്കുന്നു. ബിഷപ്പ് ഇക്കാര്യം വളരെ പോസിറ്റീവ് ആയി പരിഗണിക്കും എന്നാണറിവ്.

മാര്‍ ആലഞ്ചേരിയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ വീഡിയോയില്‍ക്കൂടി


m

To be frank...

Chacko Kalarickal 
(Author ‘Edayan’ –a Noval for Catholic reformation)

To be frank, the recent reports of the ‘syromalabarvoice’ on the prayer-dharna, held at Kakkanad on May 23, 2011, have resulted in greatly impairing its credibility.

The Attack on The Joint Christian Council is Unfair

-George Moolechalil
( Treasurer, Joint Christian Council )

Being a responsible office-bearer of the Joint Christian Council (JCC) I would like to clarify the points appeared in the misleading reports of the ‘syromalabarvoice’ blog on the prayer-dharna held at Kakkanad on 23rd May. As having judged us as anti-church and belittled us as a mere agency for any works, it is a moral obligation of the people behind the blog to publish this response. Hope that the justice will be done.

Sunday, May 29, 2011

കല്‍ദായ വാദം മുറുകുന്നു; ഭീമ ഹര്‍ജിയുമായി വൈദീകര്‍ രംഗത്ത്; സഭാ വിശ്വാസികള്‍ക്ക് ആശങ്ക

മാര്‍ ആലഞ്ചേരി 
അപ്രതീക്ഷിതമായി സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഭാ ഭരണം അത്ര സുഗമം അല്ലെന്നു സൂചനകള്‍ ‍. ഇന്ന് അധികാരം എടുക്കുവാന്‍  ഇരിക്കവേ എറണാകുളം -അങ്കമാലി അതിര്രൂപതയിലെ വൈദീകരും കന്യാസ്ത്രീകളും ചേര്‍ന്ന് അദ്ദേഹത്തിനു ഭീമ ഹര്‍ജി നല്‍കിയത് ശുഭാകരമായിരിക്കില്ല കാര്യങ്ങളുടെ കിടപ്പ് എന്ന സൂചനയാണ് നല്‍കുന്നത്. മേജര്‍ ആര്‍ച്ച്ബിഷപ് തന്നെയായിരിക്കും ഈ രൂപതയുടെ മെത്രാപ്പോലീത്തായും എന്നതാണ് കല്‍ദായ വിരുദ്ധ വാദികളെ പ്രകോപി[പ്പിച്ചത്.

Saturday, May 28, 2011

മാര്‍ ആലഞ്ചേരി ഒരു മിതവാദി - എഡിറ്റോറിയല്‍

പൊടിപടലം ഒന്ന് കേട്ടടങ്ങിക്കോട്ടേ എന്ന് കരുതി. കാള പെറ്റു എന്ന് കേട്ട പാടെ കയറെടുക്കാന്‍ ഓടാന്‍ ഞങ്ങളില്ല.
സീറോ മലബാര്‍ സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്തയായി മാര്‍ ജോര്‍ജ് ആലഞ്ചേരിയെ തിരഞ്ഞെടുത്തതിനെപ്പറ്റിയാണ്‌ പറയുന്നത്. 

Thursday, May 26, 2011

മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ ജോര്‍ജ് ആലഞ്ചേരിയെ തിരഞ്ഞെടുത്തു.

കൊച്ചി: സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ ജോര്‍ജ് ആലഞ്ചേരിയെ തിരഞ്ഞെടുത്തു. സിനഡിന് ആധ്യക്ഷം വഹിച്ച തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റമാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ഈസമയത്തുതന്നെ വത്തിക്കാനിലും പ്രഖ്യാപനമുണ്ടായി. 

സ്ഥാനാരോഹണ ചടങ്ങ് 29ന് ഉച്ചകഴിഞ്ഞ് 2.45 എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ നടക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത കൂടിയായിരിക്കും.

Wednesday, May 25, 2011

കാക്കനാട് ധര്‍ണ-ഗാര്‍ലാന്ഡ് കാര്‍ക്ക് പങ്കില്ല

ഗാര്‍ലാണ്ടുകാര്‍ കാക്കനാട് സംഘടിപ്പിച്ചു എന്ന് പറയപ്പെടുന്ന ധര്‍ണയെപ്പറ്റി കൂടുതല്‍ അന്ന്വേഷിച്ചതിന്റെ ഫലമായി അവിശ്വസനീയമായ പല പുതിയ വിവരങ്ങളും പുറത്തു വന്നിരിക്കുന്നു. ഗാര്‍ലാന്‍ഡില്‍ ക്രൂശിത രൂപത്തിന് വേണ്ടി പോരാടുന്ന വിശ്വാസികള്‍ ഇങ്ങനെ ഒരു ധര്‍ണ ആസൂത്രണം ചെയ്യുകയോ, സിനഡ് മുമ്പാകെ ഒരു പ്രകടനം നടത്തുന്നതിനെ പറ്റി ചിന്തിക്കുക പോലുമോ ചെയ്തിട്ടില്ല എന്ന് പറയപ്പെടുന്നു. കാക്കനാട് നടന്ന സംഗതികളില്‍ ഗാര്‍ ലാന്ഡ് കാര്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരു പങ്കുമില്ലെന്ന് അവിടുത്തെ പ്രവര്‍ത്തകര്‍ ഞങ്ങളോട് ആണയിട്ടു പറഞ്ഞു. 

Tuesday, May 24, 2011

ഗാര്‍ലാണ്ടുകാരുടെ പ്രകടനത്തെ താല്‍പ്പരകക്ഷികള്‍ ഹൈജാക്ക് ചെയ്തു

ഗാര്ലാണ്ടില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന കുരിശു വിവാദത്തിന്റെ ഗൌരവം സീറോ മലബാര്‍ സഭാ നേത്രുത്ത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ സഭാ ആസ്ഥാനത്ത് സംഘടിപ്പിക്കപ്പെട്ട പ്രകടനത്തിന്റെ വാര്‍ത്ത വായിച്ചല്ലോ. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ തിരഞ്ഞെടുപ്പിനായി അങ്ങാടിയത്ത് അടക്കമുള്ള എല്ലാ മെത്രാന്മാരുടെയും സിനഡ് കൂടുന്ന സമയത്ത് തന്നെയായിരുന്നു പ്രസ്തുത പ്രകടനം. എന്നാല്‍ ഈ അപൂര്‍വാവസരം പരമാവധി പ്രയോജനപ്പെടുത്താന്‍  അതിന്റെ സംഘാടകര്‍ക്ക് കഴിഞ്ഞില്ല എന്നാണു ഞങ്ങളുടെ അഭിപ്രായം. 

Monday, May 23, 2011

സിനഡ് നടക്കുന്ന സെന്റ്‌ തോമസ്‌ മൌണ്ടിന് മുമ്പില്‍ ഗാര്ലാണ്ടുകാരുടെ ധര്‍ണ


സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുവാന്‍ വേണ്ടി ഇന്ന് കാക്കനാട് (എറണാകുളം) തുടങ്ങിയ സിനഡിന് മുന്‍പില്‍ അമേരിക്കയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള ഒരു പറ്റം ആള്‍ക്കാര്‍ മുദ്രാ വാക്യം മുഴക്കിയും പ്ലക്കാര്‍ഡുകള്‍ ഏന്തിയും നടത്തുന്ന പ്രതിഷേധ പ്രകടനവും ധര്‍ണയും കേരളത്തിലെയും ഇന്ത്യയിലെയും മാധ്യമശ്രദ്ധയും ജനശ്രദ്ധയും

Saturday, May 21, 2011

ഇഫ്‌ യു ആര്‍ ഇന്‍ ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രല്‍, സ്മൈല്‍ - യു ആര്‍ ഓണ്‍ കാന്‍ഡിഡ് ക്യാമറ

സീറോ മലബാര്‍ കത്തീദ്രലിലും, അതിനോട് അനുബന്ധിച്ചുള്ള മറ്റു ഹാളുകളിലും, ക്ലാസ് മുറികളുടെ മുന്‍പിലും നിരീക്ഷണ കാമറകള്‍ പിടിപ്പിച്ചിരിക്കുന്നതായി കഴിഞ്ഞ ഒരു പോസ്റ്റില്‍ ഞങ്ങള്‍ പരാമര്‍ശിച്ചിരുന്നു. ചില കേന്ദ്രങ്ങളില്‍ നിന്നും കിട്ടിയ അറിവുകള്‍ വച്ചായിരുന്നു ആ റിപ്പോര്‍ട്ട്. എന്നാല്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ചുറ്റുപാടുകള്‍ നേരിട്ട് കണ്ടു മനസ്സിലാക്കുവാന്‍ ഞങ്ങള്‍ നേരിട്ട് ഒരു ശ്രമം നടത്തി.

Thursday, May 19, 2011

The Battle In Garland Shifts Into High Gear

 -- Tom Varkey

Even though I do not deserve all the praises that the author of this article has showered me, like every human being, I accept it with a pinch of Biblical wisdom contained in 1 Cor. 4:7.

Wednesday, May 18, 2011

കടംമൂത്തൊരു കത്തനാര്‍


ഗാര്‍ലണ്ടില്‍ ജോജിയച്ചന്‍ ഊരാക്കുടുക്കിലേക്ക്

From our Garland Reporter:
വെളുക്കാന്‍ തേച്ചത് പാണ്ടായതുപോലെയായി ഗാര്‍ലണ്ടില്‍ കാര്യങ്ങള്‍.Crucifix നെ support ചെയ്തിരുന്ന മൂന്നു പള്ളി കമ്മിറ്റിക്കാരെ പിരിച്ചുവിട്ടു ക്ലാവര്‍ വാദികള്‍ മാത്രമായുള്ള ഒരു പള്ളികമ്മിറ്റിയുണ്ടാക്കുവാനുള്ള ജോജിയച്ചന്‍റെ ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി. പിരിച്ചുവിടുവാന്‍ നോട്ടീസ് കിട്ടിയ മൂന്നു കമ്മിറ്റിക്കാരും അച്ഛന്‍റെ നോട്ടീസിനെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് അച്ഛനും മറ്റു ക്ലാവര്‍ വാദികളും എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്.

Tuesday, May 17, 2011



പാതിരിമാരുടെ പണക്കൊതി



CCD അപേക്ഷാ ഫാറം

പണക്കൊതിയുടെ കാര്യത്തില്‍ നമ്മുടെ സീറോ മലബാര്‍ അധികാരികളെ സമ്മതിച്ചു കൊടുത്തെ തീരൂ. പ്രത്യേകിച്ചും നമ്മുടെ ചിക്കാഗോ രൂപതയെ സംബന്ധിച്ച് പറഞ്ഞാല്‍ . 


കാലെടുത്തു വച്ചാല്‍ കാല്‍ ചക്രം എന്ന് പറഞ്ഞ പോലെയാണ് നമ്മുടെ അച്ചന്മാര്‍ . പണം പണം എന്ന പല്ലവിയെ ഏതു പള്ളിയിലും കേള്‍ക്കാനുള്ളൂ. പണം പിടിച്ചെടുക്കാന്‍ നൂതന മാര്‍ഗങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ നമ്മുടെ അച്ചന്മാര്‍ ബഹു മിടുക്കരാണ്. പണ്ടൊക്കെ ധനസമാഹരണത്തിനായി നല്ല നല്ല ഗാനമേളകളും അതുപോലെ കലാ മേന്മയേറിയപരിപാടികളും പള്ളികള്‍ സംഘടിപ്പിക്കുമായിരുന്നു. ഇന്നൊക്കെ ആകട്ടെ എത്ര മ്ലേച്ഛമായ പരിപാടികളും പണം ഉണ്ടാക്കുവാനായി അവതരിപ്പിക്കാന്‍ അധികാരികള്‍ ഒട്ടും അമാന്തിക്കാരില്ല. ഇതിനിരുദാഹരണമാണ് ന്യൂ ജേഴ്സിയില്‍ ഈയിടെ അരങ്ങേറിയ കന്നാസും കോപ്പും എന്നോ മറ്റോ പറഞ്ഞ ഒരു പരിപാടി.

ഗാര്‍ലാന്‍ഡില്‍ പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ക്കെതിരെ "ഷോ കോസ്" നോട്ടീസ്

അനുഭവങ്ങളില്‍ നിന്നും പഠിക്കണമെന്ന് നമ്മുടെ അച്ഛന്മാര്‍ വാ തോരാതെ പ്രസംഗിക്കും. പക്ഷെ അങ്ങനെ അനുഭവങ്ങളില്‍ നിന്നും പഠിക്കാന്‍ നമ്മുടെ അച്ഛന്മാര്‍ ഒരിക്കലും കൂട്ടാക്കാറില്ല.
അതിനൊരുത്തമ ഉദാഹരണമാണ് ഗാര്ലാണ്ടില്‍ ഫാ ജോജി ഇപ്പോള്‍ എടുത്തിരിക്കുന്ന ഒരു നടപടി. അദ്ദേഹം പാരിഷ് കൌണ്‍സിലിലെ മൂന്നു അംഗങ്ങള്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നുവത്രേ!

പാതിരിമാരുടെ പണക്കൊതി



CCD അപേക്ഷാ ഫാറം

പണക്കൊതിയുടെ കാര്യത്തില്‍ നമ്മുടെ സീറോ മലബാര്‍ അധികാരികളെ സമ്മതിച്ചു കൊടുത്തെ തീരൂ. പ്രത്യേകിച്ചും നമ്മുടെ ചിക്കാഗോ രൂപതയെ സംബന്ധിച്ച് പറഞ്ഞാല്‍ . 


കാലെടുത്തു വച്ചാല്‍ കാല്‍ ചക്രം എന്ന് പറഞ്ഞ പോലെയാണ് നമ്മുടെ അച്ചന്മാര്‍ . പണം പണം എന്ന പല്ലവിയെ ഏതു പള്ളിയിലും കേള്‍ക്കാനുള്ളൂ. പണം പിടിച്ചെടുക്കാന്‍ നൂതന മാര്‍ഗങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ നമ്മുടെ അച്ചന്മാര്‍ ബഹു മിടുക്കരാണ്. പണ്ടൊക്കെ ധനസമാഹരണത്തിനായി നല്ല നല്ല ഗാനമേളകളും അതുപോലെ കലാ മേന്മയേറിയപരിപാടികളും പള്ളികള്‍ സംഘടിപ്പിക്കുമായിരുന്നു. ഇന്നൊക്കെ ആകട്ടെ എത്ര മ്ലേച്ഛമായ പരിപാടികളും പണം ഉണ്ടാക്കുവാനായി അവതരിപ്പിക്കാന്‍ അധികാരികള്‍ ഒട്ടും അമാന്തിക്കാരില്ല. ഇതിനിരുദാഹരണമാണ് ന്യൂ ജേഴ്സിയില്‍ ഈയിടെ അരങ്ങേറിയ കന്നാസും കോപ്പും എന്നോ മറ്റോ പറഞ്ഞ ഒരു പരിപാടി.

Monday, May 16, 2011

Be Inspired by Mr. Tom Varkey

ഇക്കഴിഞ്ഞ ഞായറാഴ്ച ഗാര്‍ലാണ്ട്  പള്ളിയില്‍ ദിവ്യബലിയില്‍ പങ്കുകൊള്ളാന്‍ ചെന്ന മി. ടോം വര്‍ക്കിയെ കണ്ടപാടെ അവിടുത്തെ ചില ക്ലാവര്‍ പിശാചുക്കള്‍ക്ക് ഹാലിളകി. 

Saturday, May 14, 2011

Be Inspired by Dr. കൊച്ചാപ്പി; Be a Star for All Eternity

 –- Tom Varkey
Dear കൊച്ചാപ്പി Chetta, it is such a refreshing sight to see you return to the blog. For a second I thought one of those quotation people recruited by the claver gang that I hear so much about got the best out of you. Sort of like how they tried to make Bishop Jacob Thoomkuzhy drink some of that ‘funny tasting wine’ mixed with the normal wine used for the Mass.

Friday, May 13, 2011

പാതിരിമാരുടെ പണക്കൊതി

പണക്കൊതിയുടെ കാര്യത്തില്‍ നമ്മുടെ സീറോ മലബാര്‍ അധികാരികളെ സമ്മതിച്ചു കൊടുത്തെ തീരൂ. പ്രത്യേകിച്ചും നമ്മുടെ ചിക്കാഗോ രൂപതയെ സംബന്ധിച്ച് പറഞ്ഞാല്‍ . 

കാലെടുത്തു വച്ചാല്‍ കാല്‍ ചക്രം എന്ന് പറഞ്ഞ പോലെയാണ് നമ്മുടെ അച്ചന്മാര്‍ . പണം പണം എന്ന പല്ലവിയെ ഏതു പള്ളിയിലും കേള്‍ക്കാനുള്ളൂ. പണം പിടിച്ചെടുക്കാന്‍ നൂതന മാര്‍ഗങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ നമ്മുടെ അച്ചന്മാര്‍ ബഹു മിടുക്കരാണ്. പണ്ടൊക്കെ ധനസമാഹരണത്തിനായി നല്ല നല്ല ഗാനമേളകളും അതുപോലെ കലാ മേന്മയേറിയപരിപാടികളും പള്ളികള്‍ സംഘടിപ്പിക്കുമായിരുന്നു. ഇന്നൊക്കെ ആകട്ടെ എത്ര മ്ലേച്ഛമായ പരിപാടികളും പണം ഉണ്ടാക്കുവാനായി അവതരിപ്പിക്കാന്‍ അധികാരികള്‍ ഒട്ടും അമാന്തിക്കാരില്ല. ഇതിനിരുദാഹരണമാണ് ന്യൂ ജേഴ്സിയില്‍ ഈയിടെ അരങ്ങേറിയ കന്നാസും കോപ്പും എന്നോ മറ്റോ പറഞ്ഞ ഒരു പരിപാടി.

Monday, May 9, 2011

ബ്ലോഗ്‌ എഴുതുന്നവനെ ദൈവം ശിക്ഷിക്കുമോ?..ഇല്ല...എന്റെ തെറ്റിദ്ധാരണ മാറി.

ഡോ . കൊച്ചാപ്പി. S.S.L.C., PhD

 കുറച്ചു നാളുകളായി വിശ്രമത്തില്‍ ആയിരുന്നു.

Wife Beating shit out of Dr Kochappi
ബ്ലോഗില്‍ എഴുതുന്നവരെ ദൈവം ശിക്ഷിക്കും എന്ന് അച്ചന്മാരും മെത്രാനും ഒക്കെ പറഞ്ഞത് ശരിയാണെന്ന് തോന്നി . അല്ലെങ്കില്‍ പിന്നെ എനിക്കിങ്ങനെ സംഭവിക്കുമോ?

...എന്റെ ഭാര്യ എരുമയുമായി വളരെ സ്നേഹത്തില്‍ ആരംഭിച്ച ഒരു നര്‍മ്മ സംഭാഷണം, വഴി തെറ്റി വാക്കു തര്‍ക്കത്തിലെത്തി അവസാനം അവളുടെ ചവിട്ട് ഏറ്റു നിലത്തു വീണത്‌ മാത്രം ഓര്‍മ്മയുണ്ട്.നിലത്തു വീണു കിടന്ന ഞാന്‍ ഒരു കാര്യം കൂടി കണ്ടു. കഴിഞ്ഞ ക്രിസ്മസ്സിനു ഞങ്ങളുടെ പള്ളിയിലെ , എന്റെ ആരാധിക ആയ, ഞാന്‍ പേര് ചോദിക്കാന്‍വിട്ടുപോയ, സുന്ദരിയും സല്‍ഗുണ സമ്പന്നയും ആയ ആ നേഴ്സ് പ്രാക്ടീഷനര്‍ എനിക്ക് സമ്മാനിച്ച windows 7 ന്റെ laptop , എന്നില്‍ നിന്നും ഒരു കൈപ്പാട് അകലെ നിലത്തു വീണു കിടക്കുന്നു.

ഞാന്‍ പാപം ചെയ്തു

 എല്ലാവര്‍ക്കും മദേഴ്സ് ഡേ യുടെ ആശംസകള്‍ !... നാട്ടിലുള്ള , മനസ്സില്‍ ഇതേവരെ കളങ്കം വീണിട്ടില്ലാത്ത, പുരോഹിതര്‍ പാപ ചിന്തയില്ലാത്ത വിശുദ്ധ ജന്മങ്ങള്‍ ആണെന്ന് ഇന്നും അന്ധമായി വിശ്വസിക്കുന്ന , നിഷ്കളങ്കയായ എന്റെ അമ്മയെ വിളിച്ചു ഞാന്‍ ആശംസകള്‍ നേര്‍ന്നു.

Sunday, May 8, 2011

ഗാര്‍ലാന്‍ഡില്‍ ക്ലാവര്‍ രോഗികളുടെ അടിയന്തിര യോഗം


രണ്ടാഴ്ച മുമ്പ് നടന്ന രണ്ടാം പൊതുയോഗത്തില്‍ ഫാ ജോജിക്കെതിരെ ക്രൂസിഫിക്സ് വിഭാഗക്കാര്‍ മുദ്രാവാക്യം മുഴക്കിയതിനെതിരെ എങ്ങനെ പ്രതികരിക്കണമെന്ന് ചര്‍ച്ച ചെയ്യുവാന്‍  ക്ലാവര്‍ രോഗികള്‍ അടിയന്തിര യോഗം കൂടിക്കൊണ്ടിരിക്കുന്നു. യോഗം ഇപ്പോഴും തുടരുകയാണ്.

കുഞ്ഞ് കുഴിപ്പിള്ളിയുടെ ഭവനത്തില്‍ കൂടിയിട്ടുള്ള ഈ യോഗത്തില്‍ സ്ഥിരം നോട്ടപ്പുള്ളികള്‍ എല്ലാം തന്നെ ഹാജരാണ്‌. കാവാലം, പൈനാപില്‍ ഗേള്‍ , വീരപ്പന്‍ എന്നിവര്‍ നേരത്തെ തന്നെ എത്തിചേര്‍ന്നിട്ടുണ്ട് . വേണ്ട നിര്‍ദ്ദേശങ്ങള്‍ ഫാ. ജോജി ഫോണ്‍ വഴി നല്‍കുന്നുണ്ട് എന്നാണു ഞങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന അറിവ്. ഇപ്പോള്‍ ഹാജിരുള്ളവരുടെ കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിന്റെ വീഡിയോ ഇക്കൂട്ടത്തില്‍ പ്രസിദ്ധീകരിക്കുന്നു. യോഗത്തിന്റെ മുഴുവന്‍ ശബ്ദ രേഖയും പിന്നീട് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ്.

ഫാ. ജോജിയുടെ രണ്ടാം തരം പണിക്കെതിരെ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ എന്ത് നടപടികള്‍ സ്വീകരിക്കാനാണ്‌ ഈ ശുംഭന്മാര്‍ പരിപാടിയിടുന്നതെന്ന് വ്യക്തമായിട്ടില്ല. ക്ലാവര്‍ രോഗികളുടെ വക വേറൊരു മുദ്രാവാക്യ പ്രകടനം പള്ളിയങ്കണത്തില്‍ നടക്കുമോ എന്നാണു ഞങ്ങള്‍ ആലോചിക്കുന്നത്.

ചിക്കാഗോ വിശേഷങ്ങള്‍

 ഇന്ന് പള്ളിയില്‍ ചെന്ന് കയറിയ പാടെ അന്തം വിട്ടു പോയി. ലോബിയുടെ ഇടതുവശത്തായി, പൊങ്ങച്ചക്കാരുടെ പേര് ഇല രൂപത്തില്‍ കൊത്തിയിട്ടുള്ള ആല്‍ മരത്തിന്റെ മുമ്പിലായി ചെറിയ ഒരു സ്റ്റാള്‍ .  ഏതോ അറബി ഹോളി ലാന്‍ഡില്‍ നിന്നും കൊണ്ടുവന്ന വിശുദ്ധ രൂപങ്ങള്‍ വില്‍ക്കുവാനായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 

വിവിധ ഇനത്തിലും, രൂപത്തിലും, വലുപ്പത്തിലുമുള്ള ക്രൂസിഫിക്സുകള്‍ . കൊന്തകള്‍ . കര്‍ത്താവിന്റെ മുള്‍മുടി ധരിച്ച പീഡാനുഭാവത്തിന്റെ കൊത്തു രൂപങ്ങള്‍ . എല്ലാമുണ്ട്. പക്ഷെ ക്ലാവര്‍ കുരിശു മാത്രം കണ്ടില്ല.

എങ്ങനെ നമ്മുടെ ഇടവകാധികാരികള്‍ക്ക് ഇങ്ങനെ ഒരു വീഴ്ച പറ്റി? എന്തുകൊണ്ട് ക്ലാവര്‍ കുരിശില്ലാത്ത ഒരു കളക്ഷന്‍ ഇങ്ങനെ വില്‍പ്പനക്ക് നാര്‍ത്തെകസില്‍ പ്രദര്‍ശിപ്പിക്കാന്‍ അധികാരികള്‍ അനുമതി കൊടുത്തു?  ആരാണ് ഈ കൊടും പാപത്തിനു ഉത്തരവാദി? ആരുടെ അനുമതിയോടെയാണ് ഇതുപോലെ ക്ലാവര്‍ കുരിശിനെ ശരിക്കും അവഹേളിച്ചു കൊണ്ടുള്ള ഒരു സംരംഭം അവിടെ ഇന്ന് നടന്നത്? ഇതിനു ഉത്തരവാദികള്‍ ആയവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. 

കാര്‍മ്മികന്‍ മുതിര്‍ന്ന മടത്തിപ്പറമ്പില്‍ . സഹനടന്‍ തുണ്ടന്‍. കൈക്കരന്മാരുടെയും പുതിയ പാരിഷ് കൌണ്‍സില്‍ അംഗങ്ങളുടെയും സത്യ പ്രതിജ്ഞയായിരുന്നു ഇന്നത്തെ ആകര്‍ഷണം. 

കൈക്കരന്മാരും പാരിഷ് കൌണ്‍സില്‍ അംഗങ്ങളും recycled ആണ്. ഭര്‍ത്താവിനു പകരം ഭാര്യ, നേരെ മറിച്ചും. അങ്ങനെ അല്ലറ ചില്ലറ ചില വ്യത്യാസങ്ങള്‍ . കൈക്കാരന്മാരായി റോയ് തച്ചിലും ജോമോന്‍ ചിറയിലും വീണ്ടും ഒരു ഊഴം കൂടി. ജോസ് കടവില്‍ , പോത്തന് പകരം ഭാര്യ ബീന വള്ളിക്കളം. Andrews നു പകരം ഭാര്യ "വെകിളി" ടെസ്സി. 

ആദ്യം കൈക്കാരന്മാരുടെ സത്യ പ്രതിജ്ഞയായിരുന്നു. വിശുദ്ധ ഗ്രന്ഥത്തില്‍ കൈവച്ചു പ്രതിജ്ഞാ വാചകം ഏറ്റു പറഞ്ഞപ്പോള്‍ എവിടെയോ ഏതോ ഒരു സ്വവര്‍ഗ വിവാഹത്തിനു സാക്ഷിയാകുന്ന പോലെ തോന്നി. വികാരിയച്ചന്റെ തീരുമാനങ്ങള്‍ അതേപടി നടപ്പാക്കുമെന്ന് അവരെക്കൊണ്ടു "സത്യം" ചെയ്യിച്ചു. 

അടുത്തത്‌ പാരിഷ് കൌണ്‍സില്‍ അംഗങ്ങളുടെ ഊഴമായിരുന്നു. പന്ത്രണ്ടു വാര്‍ഡുകള്‍ ആണ് ഇവിടെ ഉള്ളതെങ്കിലും ഒരു ഇരുപത്തഞ്ചു പേരുണ്ടായിരുന്നു പ്രതിഞ്ഞാ എടുക്കാന്‍ .  പ്രതിജ്ഞ എടുക്കുക മാത്രമല്ല, അതെഴുതി ഒപ്പിട്ട കടലാസ് കാര്‍മ്മികനെ ഏല്‍പ്പിക്കുകയും ചെയ്തു. വികാരിയെ അനുസരിക്കും എന്നാണു കടലാസില്‍ . ഇടവകക്കാരും അവരുടെ താല്‍പ്പര്യവും മൂഞ്ച്!

പാര്‍ക്കിംഗ് ലോട്ട് പണിയാന്‍ പണം വേണം. അതായിരുന്നു അറിയിപ്പിലെ ഒരു പ്രധാന അറിയിപ്പ്. ചിത്രാ പരിപാടി നടത്തി പാര്‍ക്കിംഗ് ലോട്ടിനും ഗ്രോട്ടോക്കും വേണ്ട പണം സമാഹരിച്ചിട്ടുണ്ട് എന്നായിരുന്നു മുമ്പുള്ള അറിയിപ്പ്. രണ്ടു ലക്ഷത്തി അമ്പതിനായിരം ഡോളര്‍ അതിനു വേണ്ടി സമാഹരിച്ചു വച്ചിട്ടുണ്ടത്രേ!   അതായിരുന്നു കേട്ടുകേള്‍വി. അന്ന്. ഇപ്പോള്‍ അച്ഛന്‍ പറയുന്നു ഫാമിലി ഒന്നുക്ക് ഒരു മുന്നൂറു ഡോളര്‍ പാര്‍ക്കിംഗ് ലോട്ട് പണിയാന്‍ കൊടുക്കണമെന്ന്. അത് കേട്ട് അച്ഛനെ ചോദ്യം ചെയ്ത ബിജി മാണിയെ അദ്ദേഹം അടിച്ചിരുത്തി. 

കറങ്ങിത്തിരിഞ്ഞു ക്ലാസ് മുറികളുടെ അടുത്തു ചെന്നപ്പോള്‍ ആണ് അത് കണ്ടത്. ഏത്? കാമെറ. താഴയും മോളിലും മുട്ടിനു മുട്ടിനു ക്യാമെറ. പടച്ചോനെ! ഈയുള്ളവന്റെ അന്തം വിട്ടുപോയി. CCD ക്ലാസിന്റെ മുമ്പിലും ക്യാമെറകളോ? 

അതെ സുഹൃത്തുക്കളെ. ക്യാമെറ. 

നമ്മുടെ കൊച്ചു പിള്ളേര്‍ പള്ളിയില്‍ വച്ച് ഡ്രഗ് വില്‍പ്പന നടത്തുന്നുണ്ടത്രേ. അവരെ തൊണ്ടിയോടെ പിടിച്ചു തൂക്കി എടുക്കാനാണ് ക്യാമെറ. മനസ്സിലായോ? അതിനെപ്പറ്റി അച്ഛനെ  ചോദ്യം ചെയ്ത ജോണി തെങ്ങുംമൂട്ടിലിനെ അദ്ദേഹം അടിച്ചിരുത്തി. 

ക്യാമറ പിടിപ്പിക്കാനുള്ള പത്തു പതിനയ്യായിരം ഡോളറിന്റെ കോണ്ട്രാക്റ്റ് പോയത് ഒരു കൈക്കാരന്‍ പ്രമാണിയുടെ വേണ്ടപ്പെട്ടവനായിരുന്നു എന്നുള്ളത് വെറും ആകസ്മികം മാത്രം ആയിരുന്നു എന്ന് വിശ്വസിച്ചു ആശ്വസിക്കാം. 

തന്നെ ചോദ്യം ചെയ്യുന്നവരെ അടിച്ചിരുത്തുക അതാണ്‌ അമ്മുടെ വികാരിയച്ചന്റെ സ്റ്റൈല്‍. എന്നെങ്കിലും ആരുടെയെങ്കിലും കയ്യില്‍ നിന്ന് അദ്ദേഹം അതിനു താടിക്ക് തട്ട് മേടിക്കും. ഫാ. ജോജിയെ കൂകി ഒതുക്കിയ പോലെ നമ്മുടെ അച്ഛനെയും ഒന്ന് ഒതുക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഫാ ആന്റണിയെ ഇവിടെ നിന്നും കേട്ട് കേട്ടിക്കേണ്ട കാലം അതിക്ക്രമിച്ചിരിക്കുന്നു. പറഞ്ഞില്ലെന്നു വേണ്ട.

പാട്ട പെറുക്കികള്‍ ന്യൂ ജേഴ്സിക്കാരുടെ പോക്കറ്റും പെറുക്കി.

ഹയ്യേ!....ഇതെന്തൊരു കോത്തായത്തെ ഇടപാട് ആണടെ ?...........ഇങ്ങിനെയും ഉണ്ടോ തറ പരിപാടികള്‍ ?............അയ്യോ !..........ഞാന്‍ ആരുമല്ലേ ഇതൊന്നും ചോദിക്കാന്‍............ഞാന്‍ വെറും 30 ഡോളര്‍ മാത്രമേ ചിലവാക്കിയുള്ളൂ .......... തറ പരിപാടി കാണാന്‍...........500 ഉം 1000 ഉം എന്തിനു 3000 വരെ ദാനം കൊടുത്തവര്‍ മിണ്ടാതിരിക്കുമ്പോള്‍ , വെറും നക്കാപ്പിച്ച കൊടുത്തവന്‍ മിണ്ടിയാല്‍ അത് തികച്ചും തെമ്മാടിത്തരം അല്ലേ?............. പ്രത്യേകിച്ചും പള്ളിയും ആയിട്ട് ബന്ധപ്പെട്ട ഒരു കേസുകെട്ടാകുമ്പോള്‍ !........ എന്നിരുന്നാലും ആരും മിണ്ടാതിരുന്നാല്‍ എങ്ങിനെയാ?........ പൂച്ചക്ക് ആര് മണികെട്ടും ?..........അതിനു ധൈര്യം ഉള്ള ആരെങ്കിലും ഉണ്ടോ നമ്മുടെ പള്ളിയില്‍ ?..........പണ്ടേ ദുര്‍ബ്ബല , ഇപ്പോള്‍ ഗര്‍ഭിണിയും !...........

Saturday, May 7, 2011

Biblical Answers to Tough Questions from the Parishioner in Garland

 – Tom Varkey

I am a firm believer in whatever God says in His Word including what we read in 1 Cor. 2:25: “The foolishness of God is wiser than man’s wisdom, and the weakness of God is stronger than man’s strength.” With that being said, I like to offer the following answers to the questions raised by the Garland parishioner in the context of standing up and fighting for the Crucifix. They are not easy answers but who said living a Christian life is easy? But they are the best answers and the correct answers because they come from God.

തിരിച്ചറിയുക-ഗാര്‍ലന്‍ഡിലെ നെല്ലും പതിരും

ഗാര്‍ലന്‍ഡില്‍ ആരാണ് നെല്ല് ആരാണ് പതിര്? ജോജി അച്ഛന്‍റെ ഈ ഞായറാഴ്ചത്തെ announcement കൊടുത്തിരിക്കുന്നത് നിങ്ങള്‍ കേട്ടിട്ട് പറ. നിങ്ങള്‍ക്ക് മനസ്സിലായോ ആരാണ് ഈ നെല്ല് എന്നും ആരാണ് ഈ പതിര് എന്നും? അച്ഛന്‍ അത് വ്യക്തമാക്കത്തത് കൊണ്ട് ഞങ്ങള്‍ ഗാര്‍ലന്‍ഡ്‌ വാസികള്‍ ഇങ്ങിനെയാണ്‌ മനസ്സിലാക്കിയത്. 

Tuesday, May 3, 2011

ഫാ. വര്‍ഗീസ്‌ അസംബന്ധം പുലമ്പുന്നു

ഫാ വര്‍ഗീസ്‌ മുന്‍ കൈക്കാരന്‍ ബാബുവിനെ കോപ്പാ എന്ന് വിളിച്ചു. ഒരാളെ കോപ്പാ എന്ന് വിളിക്കുന്നത്‌ ചാവുദോഷമോന്നുമല്ല. അതൊരു ചില്ലറ പാപദോഷം പോലും ആണെന്ന് തോന്നുന്നില്ല. 

പക്ഷെ നുണ പറയുന്നത് പാപമാണ്. പ്രത്യേകിച്ചും ഒരു പുരോഹിതന്‍. അതും ദിവ്യ ബലി മദ്ധ്യേ. ഇത്ര ഒരു നിസ്സാര കാര്യത്തെപ്പറ്റി. 

അച്ഛന്‍ കോപ്പ എന്ന് പറയുന്ന ക്ലിപ്പ് അതെ പടി മുകളില്‍ കൊടുത്തിരിക്കുന്നു. സംശയമുള്ള ആര്‍ക്കും അത് വിദഗ്ധ പരിശോധനക്ക് അയച്ചു ഉറപ്പു വരുത്താം.

Monday, May 2, 2011

"ഞാന്‍ ഒരു കൊപ്പന്മാരെയും "കോപ്പ" എന്നു വിളിച്ചിട്ടില്ല" ഫാ. വര്‍ഗീസ്‌

ഒരു കത്തോലിക്കാ പുരോഹിതന് ഇങ്ങനെ കല്ല്‌ വച്ച നുണ പറയാന്‍ എങ്ങനെ കഴിയും? പഴയ കൈക്കാരന്‍ ബാബുവിനെ "കോപ്പ" എന്ന് താന്‍ വിളിച്ചിട്ടില്ല എന്നാണു ഫാ വര്‍ഗീസ്‌ തന്‍റെ ഞായറാഴ്ച പ്രസംഗത്തില്‍ പറഞ്ഞത്. "കോപ്പ" എന്ന് വിളിച്ചാല്‍ ഞങ്ങളുടെ നാട്ടില്‍ അതൊരു തെറിയോന്നുമല്ല. സാധാരണ കൂട്ടുകാര്‍ തമ്മില്‍ തമ്മില്‍ "എടാ കോപ്പാ" എന്നൊക്കെ സ്നേഹപൂര്‍വ്വം പരസ്പാരം അഭിസംബോധന ചെയ്യും.