Tuesday, June 28, 2011
ചിക്കാഗോ കത്തീദ്രലിലെ ഒരു ചുവന്ന കര്‍ട്ടന്‍ ഇറങ്ങുന്നു, മറ്റൊന്ന് കയറുന്നു
Reprinted from syromalabarvoice.blogspot.com
![]() |
| The Infamous Curtain |
ചിക്കാഗോ രൂപതാ ബിഷപ് മാര്‍ അങ്ങാടിയത്തിന്റെ വികട മനസ്സിന് തെളിവും , കത്തീദ്രല്‍ പള്ളിയുടെ നാണക്കേടും, വിശ്വാസികളുടെ പരിഹാസ പാത്രവും, രൂപതയ്ക്ക് ആഗോള തലത്തില്‍ കുപ്രസിദ്ധി നേടിക്കൊടുത്തതുമായ അള്‍ത്താരയിലെ വളയവും ചുവന്ന കര്‍ട്ടനും എടുത്തു മാറ്റുവാന്‍ ഉള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതായി അരമനയോടു അടുത്ത കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തോമാ ശ്ലീഹായുടെ ദുഹ്രാന തിരുനാളിന് മുമ്പായി തന്നെ അവ നീക്കപ്പെട്ടിരിക്കും എന്നാണു ഞങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന അറിവ്.
Sunday, June 26, 2011
ചിക്കാഗോ തിരുനാളിന് കൊടിയേറ്റം
ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രല്‍ പള്ളിയില്‍ മാര്‍ തോമാ ശ്ലീഹായുടെ തിരുനാളിന് ജൂണ്‍ 26 ഞായറാഴ്ച കൊടിയേറി. ജൂലൈ 1 നു തുടങ്ങി 4 നു സമാപിക്കുന്ന തിരുനാളിന്‍റെ പ്രസുദേന്തി മി. ജോസ് ചാമാക്കാലയും കുടുംബവുമാണ്. 11 മണിയുടെ ദിവ്യബലിക്ക് ശേഷം, 10 വര്‍ഷങ്ങളായി ചിക്കാഗോ രൂപതയുടെ വികാര്‍ ജനറല്‍ ആയി സേവനം ചെയ്തു വിരമിക്കുന്ന ഫാ. ജോര്‍ജ് മടത്തി പറമ്പില്‍ ആയിരുന്നു കൊടിയേറ്റ കര്‍മ്മം നിര്‍വഹിച്ചത്.
തിരശീലയുടെ കാര്യം
ഗുരു പിപ്പിലാഥന്‍
സ്കൈലാര്‍ക്കിനു ബോധോദയം!
(കുറെ നാളുകള്‍ ആയി ഈ സ്കൈലാര്‍ക്ക് എന്ന വായനക്കാരനെ ഞങ്ങള്‍ ശ്രദ്ധിച്ചു വരികയായിരുന്നു. ആള്‍ എന്ത് "വാദി" യാണെന്ന് മനസ്സിലാകുന്നില്ലായിരുന്നു.
Saturday, June 25, 2011
കോരത് പണി തുടങ്ങി
ഗാര്‍ലാണ്ടിലെ പുതിയ പള്ളിയുടെ അള്‍ത്താരയില്‍ ഫാ കോരത്ത് വര തുടങ്ങിയെന്നു ഞങ്ങളുടെ ഗാര്‍ ലാന്ഡ് ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൂസിഫിക്സിനു പകരം ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ രൂപമാണ് ആര്‍ടിസ്റ്റ് കൊരോത്ത് വരക്കുന്നത് എന്നാണു അറിവ്.
Thursday, June 23, 2011
സത്യമെഴുതുന്ന തെറിപ്പത്രം VS കള്ളമെഴുതുന്ന സല്‍പ്പത്രം
മാര്‍ഗവാസികളുടെ ബ്ലോഗ് വടി കൊടുത്ത് അടി വാങ്ങാന്‍ ഇറങ്ങി ത്തിരിച്ചിരിക്കയാനെന്നു തോന്നുന്നു. "ഹൃദയ വേദനയോടെ - ഭാഗം ഒന്ന്" എന്ന പേരില്‍ ഞങ്ങളുടെ ഈ ബ്ലോഗിനെ ചീത്ത വിളിച്ചു കുറെ ഗാര്‍ബേജ് അവര്‍ ഈയിടെ അതില്‍ എഴുതി വച്ചിട്ടുണ്ട്. ആവരുടെ ഈ പണി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവരുടെ മുഴുവന്‍ സമയ തൊഴില് തന്നെ ഞങ്ങളെ തെറി വിളിക്കലും അധികാരികളുടെ ആസനം മുത്തലുമാണ്.
Tuesday, June 21, 2011
Just as Prophet Balaam Tried to Bring a Curse on Israel, Fr. Koruth Is Bringing a Huge Curse on the Garland Church
– Tom Varkey
In Num. 22 we read about King Balak summoning Prophet Balaam to curse the nation of Israel. In this one of the most interesting chapters of the whole Bible, the Prophet finds out how foolish he has been after listening to his donkey.
In Num. 22 we read about King Balak summoning Prophet Balaam to curse the nation of Israel. In this one of the most interesting chapters of the whole Bible, the Prophet finds out how foolish he has been after listening to his donkey.
കോരോത്ത് ഭീകരന്‍ ഗാര്‍ലണ്ടില്‍
ലോകത്തിലെ ഏറ്റവും വലിയ കല്‍ദായവാധി, ക്രൂശിത രൂപത്തില്‍ വിശ്വാസമില്ലാത്ത അകത്തോലിക്കനായ ജേക്കബ് എന്ന കോരോത്ത് പാതിരി ഗാര്‍ലണ്ടില്‍ ലാന്‍ഡ് ചെയ്തിരിക്കുന്നു!! ഗാര്‍ലന്‍ഡ് ജനങ്ങളെ തമ്മിലടിപ്പിച്ച് രക്തം ഊറ്റിക്കുടിക്കുവാന്‍ എത്തിയിരിക്കുന്ന ഈ പാതിരിയെ അങ്ങാടി പിതാവും ജോജിയെന്ന വികാരിയും കൂടി പോക്കികൊണ്ടുവന്നിരിക്കുന്നത് ഗാര്‍ലന്‍ഡിലെ പുതിയ പള്ളിയുടെ അള്‍ത്താരയില്‍ കല്‍ദായക്രമപ്രകാരം ചിത്രരചന നടത്താന്‍ വേണ്ടിയാണ്.
Sunday, June 19, 2011
കുര്‍ബ്ബാന മദ്ധ്യേ ജോയി അച്ചന്‍ പൊട്ടിക്കരഞ്ഞു.
ഗാര്‍ഫീല്‍ഡ്, ജൂണ്‍ 18
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ :ഛിദ്ര വാസനക്കാരായ ബാഹ്യ ശത്രുക്കളുടെ കുറച്ചു നാളായി തുടരുന്ന നിരന്തര ഇടപെടലുകളുടെ വെളിച്ചത്തില്‍ മനം നൊന്തു സ്ഥലം മാറിപ്പോകുന്ന ബഹു: ജോയി അച്ചന്‍ , കുര്‍ബ്ബാന മദ്ധ്യേ പൊട്ടിക്കരഞ്ഞത് , ഇടവകക്കാരില്‍ സമ്മിശ്ര പ്രതികരണങ്ങളും വികാരങ്ങളും ഉളവാക്കിയതായി വാര്‍ത്ത.
Wednesday, June 15, 2011
ഫാ ജോജി ഏഷണി പറഞ്ഞു പരത്തുന്നു
കൊപ്പെളിലെ നൂറു കണക്കിന് ജനങ്ങളെ സാക്ഷി നിറുത്തിയാണ് പൊതുയോഗത്തില്‍ മി. സാജു മി. ടോം വര്‍ക്കിയോടു അപമര്യാദയായി പെരുമാറിയതും, അദ്ദേഹത്തിന്‍റെ കയ്യില്‍ നിന്നും മൈക്ക് ബലമായി പിടിച്ചു വാങ്ങിയതും. ഫാ. വര്‍ഗീസും ഈ സംഭവത്തിനു ദൃക്സാക്ഷിയായിരുന്നു.
അറിയിപ്പ്
പാച്ചുവും ഗോപാലനും കൂടെ വര്‍ഗീസച്ചനെ എങ്ങിനെ ഈ പരുവത്തില്‍ കൊപലില്‍ നിന്നും പോകണ്ട ഒരു അവസ്ഥയില്‍ ആക്കി? ഞങ്ങള്‍ നടത്തിയ കണ്ടെത്തലുകള്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ് . ഇതിനവര്‍ അവരുടെ പെണ്ണുങ്ങളെയും കുട്ടികളെയും എത്ര നീചമായാണ് പരദുഷണം പറയാന്‍ ഉപയോഗിച്ചത് എന്ന് നിങ്ങള്ക് മനസിലാകും...അച്ഛനെ ഓരോ കെണിയില്‍ പെടുത്തി എങ്ങിനെ ജനങ്ങള്‍ക്ക് എതിരാക്കി എന്നും എങ്ങിനെ അല്ത്താരയില്‍ നിന്ന് ഓരോ നുണകള്‍ വിളിച്ചു പറയിപ്പിച്ചു എന്നും ഉള്ള കഥകള്‍ ഉടനെ ചുരുളഴിയും. കാത്തിരിക്കുക .MORE DETAILS ABOUT COPPELL SOON !!!
Friday, June 10, 2011
സ്ഥലംമാറ്റക്കാല ചിന്തകള്‍
പുരോഹിതന്മാരുടെ സ്ഥലം മാറ്റം ഏതു രൂപതയിലും ഒരു സാധാരണ സംഭവം മാത്രമാണ്. ചിക്കാഗോയിലും തഥൈവ.
എന്നാല്‍ ചിക്കാഗോ വികാരി ഫാ. ആന്റണി തുണ്ടത്തിലിന്റെ മാറ്റമില്ലാത്ത സ്ഥലം "മാറ്റം " കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നു. സ്ഥലം മാറി പോകുന്നതിനു പകരം ഇപ്പോള്‍ രൂപതയില്‍ ഒഴിവു വന്നിട്ടുള്ള വികാര്‍ ജനറല്‍ സ്ഥാനത്തേക്ക് അദ്ദേഹം സ്ഥാനക്കയറ്റം നേടിയിരിക്കുന്നു. പത്തു വര്‍ഷത്തോളം ചിക്കാഗോ ഇടവക വികാരിയായിരുന്ന ഫാ ആന്റണി എന്തിനിനെയും അതിജീവിക്കാന്‍ കഴിവുള്ള ഒരു അത്ഭുത ജീവിയാണെന്ന് ഇത് തെളിയിക്കുന്നു. The ultimate survivor!
ഫാ. ആന്റണി തുണ്ടത്തില്‍ വികാര്‍ ജനറല്‍, ശാശ്ശേരി കോപ്പെലിലേക്ക്
ചിക്കാഗോ സീറോ മലബാര്‍ ഇടവക വികാരി ഫാ. ആന്റണി തുണ്ടത്തിലിനെ ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ വികാര്‍ ജനറല്‍ ആയി ബിഷപ് അങ്ങാടിയത്ത് നിയമിച്ചിരിക്കുന്നു. ഇപ്പോഴത്തെ വികാര്‍ ജനറല്‍ ആയ ഫാ. ജോര്‍ജ് മടത്തിപറമ്പില്‍ വിരമിച്ച ഒഴിവിലേക്കാണ് ഈ നിയമനം.
ചിക്കാഗോ രൂപതയില്‍ സേവനം ചെയ്യുന്ന പല വൈദീകര്‍ക്കും സ്ഥാന ചലനം ഏതാണ്ട് ഉറപ്പായിട്ടുണ്ട് എന്ന് അരമനയോടു അടുത്ത ചില വൃത്തങ്ങള്‍ ഞങ്ങളോട് പറഞ്ഞു. ഇപ്പോള്‍ ഗാര്‍ ഫീല്‍ഡ് ഇടവക വികാരിയായി സേവനം അനുഷ്ടിക്കുന്ന ഫാ ജോയ് ആലപ്പാട്ടായിരിക്കും പുതിയ ചിക്കാഗോ വികാരി. ചിക്കാഗോ ഇടവക അസിസ്റ്റന്റ്റ് വികാരി ഫാ. ശാശ്ശെരിയെ കൊപ്പ്ലെ പള്ളി വികാരിയായി നിയമിച്ചിട്ടുണ്ട്. കൊപ്പെളില്‍ നിന്നും ഫാ. വര്‍ഗീസിനെ ബോസ്റ്റണില്‍ വികാരിയായും, ബോസ്റ്റണില്‍ നിന്നും ഫാ. വടാനയെ കാലിഫോര്‍ണിയ വി. അല്‍ഫോന്‍സാമ്മ ഇടവക വികാരിയായും നിയമിച്ചതായി പറയപ്പെടുന്നു. കാലിഫോര്‍ണിയയില്‍ ഇപ്പോള്‍ വികാരിയായ ഫാ കൊട്ടക്കലിനെ ഫാ. ജോയ് ആലപ്പാട്ടിന്റെ പഴയ ഇടവകയായ ഗാര്‍ഫീല്‍ഡ് ലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്.
Monday, June 6, 2011
സാജു Vs. ടോം വര്‍ക്കി - സാക്ഷി പറയാന്‍ വര്‍ഗീസച്ചന്‍ കോടതിയില്‍
അങ്ങനെ ഇപ്പോള്‍ അതും സംഭവിച്ചു. ആദ്യമായി ചിക്കാഗോ സീറോ മലബാര്‍ രൂപതയില്‍പ്പെട്ട ഒരു വൈദീകന്‍ കോടതി കയറി.
Sunday, June 5, 2011
ചിക്കാഗോ വിശേഷങ്ങള്‍
മീര ജാസ്മിന്‍ കിടക്കയില്‍ കമിഴ്ന്നു കിടക്കുന്ന ഫോട്ടോ മി. ടോം വര്‍ക്കി എഴുതിയ കഴിഞ്ഞ പോസ്റ്റില്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ ചില വായനക്കാര്‍ വിമര്‍ശിച്ചു. അവരുടെ വികാരത്തെ എങ്ങനെയെങ്കിലും വൃണപ്പെടുത്തിയെങ്കില്‍ ക്ഷമിക്കണം. ഒന്ന് തുമ്മുമ്പോഴേക്കും തെറിച്ചു പോകുന്ന മൂക്കാണ് ചിലരുടെതെന്നു ഞങ്ങള്‍ അറിഞ്ഞിരുന്നില്ല.
Friday, June 3, 2011
Our Pastors Turning Churches into Market Place
--Tom Varkey
It is with utter disgust and deep down sorrow that I watch shepherds of the flocks like Fr. Joji in Garland and the priest in New York (about whom Dr. Kochappi wrote) lead their flocks. Instead of leading their flocks to the living waters like their main shepherd Jesus does (Ps. 23) which example they are supposed to follow, these so-called shepherds are leading their flocks to the steps of eternal hell.
എല്ലാം വെറും അന്ധ വിശ്വാസം!...... അതല്ലേ എല്ലാം!......
By Dr.കൊച്ചാപ്പി S .S .L .C., Ph . D .
പുതിയതതായി തിരഞ്ഞെടുക്കപ്പെട്ട മേജര്‍ ആര്‍ച്ച് ബിഷപ്പിന് അച്ചുമ്മാമയുടെ ഭാഷയില്‍ ലാല്‍ സലാം!...........കാണാന്‍ പോകുന്ന പൂരം പറഞ്ഞ് അറിയിക്കുന്നതില്‍ എന്ത് രസം?...കാത്തിരുന്നു കാണുക തന്നെ!..ക്രൂശിത രൂപം എന്ന് പറഞ്ഞ് ഹാലിളകി , നാടായ നാടൊക്കെ കോടാലി കൊണ്ട് പടവെട്ടി നടന്നവര്‍ , ആ കോടാലി ഏതെങ്കിലും കുപ്പത്തൊട്ടിയില്‍ എറിഞ്ഞിട്ട്, വല്ല തോടും പോയി തേകി നാഴി പരല് കിട്ടുമോ എന്ന് നോക്ക്!..അന്തിക്കഞ്ഞിക്ക് കൂട്ടാന്‍ വെക്കാന്‍......അതോടെ തീരുകയാ, ക്രൂശിത രൂപ വാദികളുടെ കോലാഹലം. ആ പരല് കൂട്ടാനും കൂട്ടി, ഒള്ള കഞ്ഞീം കുടിച്ച്, അറിയാവുന്ന കുരിശും വരച്ച്, കിടന്നുറങ്ങാന്‍ നോക്ക്. ( അത് ക്ലാവര്‍ കുരിശ് ആണെങ്കില്‍ അത്യുത്തമം, ഇനി അത് ശീലിച്ചിട്ടില്ലെങ്കില്‍, ചത്ത ശവത്തെ കെട്ടി തൂക്കാത്ത ഏതെങ്കിലും ഒരു കാലി കുരിശ് ആണെങ്കിലും കുഴപ്പം ഇല്ല. പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സഹോദരന്‍ അച്ചനോട് കടപ്പാട്.)
Thursday, June 2, 2011
ഗാര്‍ലണ്ടില്‍ കല്‍ദായവാദികളുടെ ഒപ്പുശേഖരണം അള്‍ത്താരയില്‍
--ബൈ ഗാര്‍ലാന്‍ഡ് ലേഖകന്‍
കഴിഞ്ഞ ഒരു മാസക്കാലമായി ഗാര്‍ലന്‍ഡ് പള്ളിയില്‍ ജോജിയച്ചന്‍റെ മൌനാനുവാദത്തോടെ നടക്കുന്ന കല്‍ദായവാദികളുടെ ഒപ്പുശേഖരണം എല്ലാ ലിഖിത നിയമങ്ങളെയും കാറ്റില്‍പറത്തികൊണ്ട് പള്ളിക്കകത്തും കുര്‍ബാനക്കിടക്കും, അല്‍ത്താരയിലും, CCD ക്ലാസ്സുകളിലും, അടുക്കളയിലും നടന്നുകൊണ്ടിരിക്കുന്നത് ഗാര്‍ലണ്ടുകാര്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. പരിശുദ്ധമായ പള്ളിപ്പരിസരത്തെപ്പോലും രാഷ്ട്രീയവല്‍ക്കരിക്കുന്ന ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മാലോകരെല്ലാവരും തന്നെ അറിഞ്ഞിരിക്കേണ്ടതാണ്. Wednesday, June 1, 2011
മേജര്‍ ആര്‍ച് ബിഷപ്പിന് ആദ്യ സമ്മാനം - ഫാ സക്കേവൂസിന്റെ വക $299 ലാപ് ടോപ്
![]() |
| മാര്‍ ആലഞ്ചേരി ഫാ സാക്കിനോപ്പം |
സത്യം പറയാമല്ലോ. ഇന്നത്തെ ദീപിക പ്രവാസി സെക്ഷനില്‍ കണ്ട ഒരു വാര്‍ത്ത വായിച്ചപ്പോള്‍ ഓക്കാനം വന്നു. ഫ്ലോറിഡയിലെ വികാരി ഫാ സക്കറിയാ അഭിവന്ദ്യ മേജര്‍ ആര്‍ച് ബിഷപ്പിന് ലാപ് ടോപ് സമ്മാനമായി കൊടുത്തു അത്രേ. മേജര്‍ ആര്‍ച് ബിഷപ് ആയതിനു ശേഷം അദ്ദേഹത്തിനു കിട്ടിയ ആദ്യത്തെ സമ്മാനമായിരുന്നു ഇത് എന്ന് പ്രത്യേകം ഊന്നിപ്പറഞ്ഞിട്ടുണ്ട്.
Subscribe to:
Posts (Atom)



