Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, November 28, 2011

മെത്രാന്‍ തൊപ്പിയില്‍ മയിലുകള്‍ - ക്ലാവര്‍ പക്ഷം തല ചൊറിയുന്നു

മാര്‍ തോമാ കുരിശിന്‍റെ വിചിത്ര രൂപത്തിന് പലവിധ വിശദീകരണങ്ങളും തന്നു മടുത്ത ക്ലാവര്‍ വാദികളായ അല്മായര്‍ക്കു ഇതാ മറ്റൊരു തലവേദന.

Saturday, November 26, 2011

മൈലും മാര്‍ത്തോമായും

മുകളിലെ ഫോട്ടോയില്‍ മാര്‍ ആലഞ്ചേരി യുടെ തൊപ്പിയിലുള്ള മൈലുകള്‍ ക്ലാവര്‍ കുരിശിന്റെ അടുത്തു ചെല്ലുവാന്‍ അറച്ചു നില്‍ക്കുമ്പോള്‍, താഴത്തെ ഫോട്ടോയില്‍ കൊടുത്തിരിക്കുന്ന മാര്‍ പവ്വത്തിലിന്റെ തൊപ്പിയിലെ മൈലുകള്‍ക്ക് അങ്ങനെയുള്ള പേടിയൊന്നും ഇല്ല. പവ്വത്തിലിന്റെ മൈലുകള്‍ താമരയുടെ  ഇതളുകളില്‍  തന്നെ കയറിയിരിക്കുന്നു.

ക്ലാവര്‍ കുരിശിന്റെ ഓരോ ഭാഗത്തെയും, അടയാളങ്ങളെയും പറ്റി വളരെ കഷ്ടപ്പെട്ട് വ്യാഖ്യാനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്ലാവര്‍ പണ്ഡിതര്‍ ആരെങ്കിലും ഈ മൈലുകള്‍ എന്തിനെ സൂചിപ്പിക്കുന്നു എന്നുള്ളതിന് ഒരു വിശദീകരണം ഞങ്ങള്‍ക്ക്  തരാമോ? ഇപ്പോള്‍ തൊപ്പിയില്‍ പ്രാവും മൈലും ആയി. ഇതുകൊണ്ട് തീര്‍ന്നോ? അതോ ഇനിയും മറ്റേതെങ്കിലും പക്ഷികളോ, വന്യ മൃഗങ്ങളോ നമ്മുടെ മെത്രാന്മാരുടെ തോപ്പികളില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുണ്ടോ?


ഞങ്ങള്‍ നേരത്തെ ഒരു പോസ്റ്റില്‍  പറഞ്ഞ പോലെ ക്ലാവര്‍ കുരിശിന്റെ ഇരുവശത്തും ഓരോ ആന  തൊഴുതു കൊണ്ട് നില്‍ക്കുന്ന രംഗം ആയിരുന്നെങ്കില്‍ എന്തെങ്കിലും ഒരു അര്‍ത്ഥം ഉണ്ടായേനെ. മൈലും മാര്‍ തോമായും തമ്മിലുള്ള ബന്ധം എത്ര ആലോചിച്ചിട്ടും ഞങ്ങള്‍ക്ക് പിടി കിട്ടുന്നില്ല.

Thursday, November 24, 2011

Alancheril Mar Giwargis Bawa II?

 മുകളില്‍ കൊടുത്തിരിക്കുന്ന തലക്കെട്ട്‌ കണ്ടിട്ട് ഞെട്ടിപ്പോയെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Major Arch Bishop Alencheril Mar Giwargis II Bava-The Patriarch of Syro Malabar Church and The Gate of All India- A Discussion on The Historical Hierarchical Status of The Church of Saint Thomas Christians

A Ten Year Old Child's View about Cross

By: Real Catholic

All of us adults are aware of the various on-going controversies in our church. But no one knows how these things affect our children. Most of us think the children know nothing, or do not care, about this cross/crucifix controversy, etc. Recently I had an experience with my ten year old son with opened my eyes.

Wednesday, November 23, 2011

പവ്വത്തിലിന്റെ അമേരിക്കന്‍ എഴുന്നുള്ളത്ത്

ബൈ: ചാക്കോ കളരിക്കല്‍ ‍ - അല്‍മായ ശബ്ദം 

ക്ലാവേര്‍ കോമഡി
ഗുരുവായൂര്കേശവന്‍റെ എടുപ്പോടെ ക്ലാവേര്‍കുരിശുള്ള കൂന്തന്‍ തൊപ്പിയുമായി അമേരികയിലേക്ക് പൌവത്തിലിന്‍റെ  എഴുന്നുള്ളത്ത് ഏറെ ചിരിക്കാന്‍ വക തരുന്നതാണ്.

മെത്രാന്‍ സിനഡ്ന്‍റെ തിരുമാനപ്രകാരമുള്ള തൊപ്പി യാത്രക്ക് വേണ്ടന്ന് അദ്ദേഹം തീരുമാനിച്ചു. തനി റോമന്‍  കൂന്തന്‍ തൊപ്പി തന്നെ. അതില് ഭീമാകാരമായ ഒരു ക്ലാവര്‍ കുരുശും. അമേരിക്കയിലെ Garland പള്ളി വെഞ്ചരിപ്പിന് അദ്ദേഹം പോകുന്നു എന്ന രഹസ്യവാര്‍ത്ത പരസ്യമാണ്.

തൊപ്പിയുമായി എത്തുന്ന പവ്വത്തിലിനുള്ള വരവേല്പ് നമുക്ക് കുസൃതിയോടെ ഇരുന്നു കാണാം.

 സീറോ മലബാര്‍ വോയ്സ് 
അല്‍മായ ശബ്ദം എന്ന കേരള ബ്ലോഗില്‍ വന്ന വാര്‍ത്തയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഗുരുവായൂര്‍ കേശവന്റെ തലയെടുപ്പോടെ ഗാര്‍ലാന്ഡ് പള്ളി വെഞ്ചരിക്കാന്‍ പവ്വത്തില്‍ വരുന്നൂ എന്നത് ഗാര്‍ലാന്ഡ് കാര്‍ക്ക് തന്നെ ഒരു പുതുമയാണ്. താലപ്പൊലിക്കും  ചെണ്ട മേളത്തിനും പകരം കരിങ്കൊടിയും മുദ്രാവാക്യങ്ങളും ആയിരിക്കും അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നത് എന്ന് കല്‍ദായ ഭീരുക്കള്‍ കണക്കു കൂട്ടിയിരിക്കുന്നു എന്നാണു ഇതിന്റെ അര്‍ത്ഥം.

ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത് ഇതാണ്: കേരളത്തിലെ 35 -40  ല്‍ പ്പരം മേത്രാന്മാരെക്കാള്‍  എന്ത് അധികയോഗ്യതയാണ് ഗാര്‍ലാന്ഡ് ദേവാലയ വെഞ്ചരിപ്പിനു ക്ഷണിക്കപ്പെടുവാന്‍ ഇദ്ദേഹത്തിനു ഉള്ളത്? തികഞ്ഞ ഒരു കല്‍ദായ ഭീകരന്‍ എന്നതിലുപരി എന്ത് യോഗ്യത അദ്ദേഹത്തിനുണ്ട്?

താമരപ്പൂവിന്റെ ഇതളുകളില്‍ ഇപ്പോള്‍ രണ്ടു മൈലുകളും കൂട് കൂട്ടിയിട്ടുണ്ട്. താമസം വിനാ ഈ മയിലുകള്‍ നമ്മുടെ അല്ത്താരകളിലും കൂടുകൂട്ടും.

കേരളത്തിലെ പ്രബുധര്‍ എന്ന് സ്വയം നടിക്കുന്ന സീറോ മലബാര്‍ വിശ്വാസികള്‍ ഇത്രയ്ക്കു പ്രതികരണശേഷിയില്ലാത്തവര്‍ ആയിപ്പോയല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടമുണ്ട്.

ഗാര്‍ലാണ്ടിലെ നമ്മുടെ  സീറോ മലബാര്‍ സഹോദരന്മാര്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അവരെ കാത്തു പരിപാലിക്കേണ്ട ഇടയന്മാര്‍ തന്നെ അവരുടെ കഴുത്തറുത്തു ബിരിയാണിയാക്കുകയാണ്. നിസ്സഹായരായി നോക്കി നില്‍ക്കാതെ കശാപ്പു ശാലയിലേക്ക് നയിക്കപ്പെടുന്ന അവര്‍ക്ക് വേണ്ടി ചുരുങ്ങിയത് ഒരു ഒപ്പീസെങ്കിലും ചൊല്ലിക്കാന്‍ നിങ്ങള്‍ മറക്കരുതേ.

Tuesday, November 22, 2011

ഒരു പോസ്റ്റ്‌, പല വാര്‍ത്തകള്‍

ബോസ്റ്റണില്‍ കള്ളപ്പാതിരി പണി തുടങ്ങി

ബോസ്റ്റണ്‍ സെന്‍റ് തോമസ്‌ മിഷന്  സ്വന്തമായി കിട്ടിയ ദേവാലയത്തിന്റെ കുദാശ കര്‍മ്മം ഡിസംബര്‍  11  നു നടത്താന്‍ തീരുമാനിച്ചിരിക്കെ വികാരി ഫാ വര്‍ഗീസ്‌ തന്റെ പഴയ പണി തുടങ്ങിയിട്ടുണ്ടെന്നു പറഞ്ഞു കേള്‍ക്കുന്നു.

Sunday, November 20, 2011

'മാര്‍ത്തോമ്മായുടെ നിയമം' മാര്‍ പവ്വത്തിലിനു പിന്തുണ നല്‍കുക!

ഭാരതനസ്രാണിക്രൈസ്തവരുടെ പരമ്പരാഗത പൈതൃകവും പാരമ്പര്യവും മാര്‍ത്തോമ്മായുടെ നിയമം എന്ന് അറിയപ്പെടുന്ന അപ്പോസ്തലികനിയമമാണ്. അത് മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ പ്രത്യേകമായ ദൈവശാസ്ത്ര പൈതൃകത്തിന്റെ ആകെത്തുകയാണ്.

Taking Back Our Church: Is an “Occupy Wall-Street” Style Attack the Right Thing to Do?

 – Tom Varkey

As the December 17, 2011 deadline for the inauguration of the newly built Garland Syro-Malabar church fast approaches, one of the common questions being asked is: Is resorting to an “Occupy Wall Street-style” confrontation with the Chaldean group the right thing to do to take back our Syro-Malabar Church from the claver fanatics? The answer is not o

Friday, November 18, 2011

Ad Orientem – A flash back

 -John Chacko

The article “Ad Orientem” in a certain blog is to make confusion among those who are of anti-Chaldean tradition and revive the Syro-Malabar Chaldean Church. The author of this article in that blog is unknown. He/she has really copied this article from the link he/she has given below the article. The link is the following: http://www.catholicculture.org/news/features/index.cfm?recnum=55976. If you click on the above link it takes you the exact article you read in faith blog. But the author in faith blog failed to not that the article in www.catholicculture.org is three years old, that means it was published in January 15, 2008. The original author too, as in the case of Faith blog, is unknown in the website.

ചാപ്പലില്‍ ക്രൂസിഫിക്സ് സ്ഥാപിച്ചു

Better late than never. നിര്‍മ്മാണം കഴിഞ്ഞു മൂന്നിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞു ചിക്കാഗോ കത്തീദ്രല്‍ ദേവാലയത്തോടനുബന്ധിച്ചുള്ള ചാപ്പലില്‍ ക്രൂശിത രൂപം സ്ഥാപിച്ചു. അള്‍ത്താരയുടെ മധ്യഭാഗത്തായി, വി. സക്രാരിയുടെ മുകളിലായിട്ടാണ് രൂപം പ്രതിഷ്ടിച്ചിരിക്കുന്നത്.

Self -speaking Evidence of What Others Say about the Controversial Cross

-John Chacko

Only the researchers from and for the future Syro-Malabar Caldaya Church (SMCC) say that the controversial Marthoma cross is of Indians, for Indians and by Indians. But all others say that the so called Marthoma cross is Nestorian.

Even the Nestorians in India claim that the controversial cross is not Marthoma Cross, but Nestorian.

The cross on the tomb of St. Thomas near Madras, India, known as the famous Nestorian Cross. Marco Polo’s interesting account of it can be found in his well known book of travel.

Thursday, November 17, 2011

മേജര്‍ ആര്‍ച് ബിഷപ്പ് കല്‍ദായവാദം ഉപേക്ഷിക്കുക

പിപ്പിലാടനും സമാന ചിന്തക്കാരും പല്ലിന്റെ തൊലിയുരിയുന്ന പോലെയും തലമുടിനാരു രണ്ടാക്കി  കീറുന്നത് പോലെയും ആണ് പേര്‍ഷ്യന്‍ കുരിശിനെ മാര്‍ തോമാ കുരിശാക്കുവാനും, അതിനു കഴിഞ്ഞില്ലെങ്കില്‍ ക്രൂസിഫിക്സിനെ അപ്രസക്തമാക്കാനും ഉള്ള വാദ മുഖങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. സ്വാര്‍ത്ഥ ഉദ്ദേശത്തോടെ സീറോ മലബാര്‍ സഭയുടെ ഗതി തിരിച്ചു വിടുവാനുള്ള നമ്മുടെ ചില സഭാധികാരികളുടെ ദുരൂദ്ധെശത്തെപ്പറ്റി  സാധാരണ സീറോ മലബാര്‍ വിശ്വാസികളെ ബോധവാന്മാര്‍ ആക്കുക എന്നുള്ളതാണ് ഞങ്ങളുടെ ദൌത്യം.

Tuesday, November 15, 2011

Professor Dud നു മറുപടി


- ജോണ്‍ ചാക്കോ
തങ്ങളുടെ വൃഷണ സഞ്ചിയില് കഞ്ഞി വെള്ളം അല്ലെന്നും നല്ലൊന്നാന്തരം സ്കോട്ച്ചു തന്നെ ആണെന്നും നാട്ടുകാരെ കാണിച്ചു കൊടുക്കണം.

The above said statement reflects the standard of the SMCC (Syro Malabar Chaldean Catholics). They can do anything in our church including cheating, forgery etc. for their cause and to destroy anyone who is against them. Saying lies are as simple as drinking water for them.

Sunday, November 13, 2011

സഭാദ്രോഹികളെ സധൈര്യം നേരിടുക

നേരായ മാര്‍ഗത്തില്‍ ക്കൂടി നേടിയെടുക്കാന്‍ സാധിക്കാത്തത് വളഞ്ഞ വഴിക്കും പിന്‍ വാതിലില്‍ക്കൂടിയും നേടിയെടുക്കാന്‍ ശ്രമിക്കുക എന്നതാണ് കല്‍ദായ വാദികളുടെ പ്രവര്‍ത്തന ശൈലി.

Saturday, November 12, 2011

സീറോ മലബാര്‍ സഭക്ക് വേണ്ടത് ആലഞ്ചേരിപ്പിതാവിന്റെ ചെപ്പടി വിദ്യകളല്ല, ഈശോ പറഞ്ഞു തന്ന വിശുദ്ധിയുടെ മാര്‍ഗമാണ്

– Tom Varkey

The Syro-Malabar Church is facing immense challenges today to say the least. Surprisingly the solution is a very simple one. What is needed is a two-pronged plan. To explain this two-pronged plan, I have to tell you a story that supposedly took place in a convent in Kerala.

ക്ലാവര്‍ കുരിശിന് ബര്‍ഗര്‍ കിങ്ങിന്റെ അംഗീകാരം

ബര്‍ഗര്‍ കിംഗ്‌ ക്ലാവര്‍ തൊപ്പികള്‍
മറ്റു ചില ബ്ലോഗുകാര്‍ പറയുന്നത് സത്യമാണെന്ന് തോന്നുന്നു. റോമില്‍ പോപ്പുവരെ ക്ലാവര്‍ കുരിശു വച്ച വടിയാണ് പോലും പിടിക്കുന്നത്‌. പാപ്പ പടിഞ്ഞാപ്പുറം  തിരിഞ്ഞു നിന്ന് കുര്‍ബാന ചൊല്ലാനും തുടങ്ങിയത്രേ.

മാര്‍ ആലഞ്ചേരി മേജര്‍ ആര്‍ച് ബിഷപ്പായി ചാര്‍ജ് എടുത്ത ശേഷം കല്‍ദായ വാദികള്‍ വളരെ ഏറെ charged  up ആണ് . പുതിയൊരു ക്ലാവര്‍ വസന്തം കേരളത്തില്‍ വിരിഞ്ഞു കഴിഞ്ഞു എന്നവര്‍ വിശ്വസിക്കുന്നു. കേരള സീറോ മലബാര്‍ സഭ കല്‍ദായ സ്വര്‍ഗത്തിന്റെ കവാടത്തില്‍ എത്തിയിരിക്കുന്നു എന്നവര്‍ വിശ്വസിക്കുന്നു.

മാര്‍ തോമാ കുരിശു അല്ത്താരയില്‍ വച്ചു വണങ്ങുവാന്‍ യോഗ്യതയുള്ള ഒന്നാണോ എന്നതാണ്  ഇപ്പോള്‍ സീറോ മലബാര്‍ വിശ്വാസികളെ അലട്ടുന്ന ചോദ്യം. മാര്‍ ആലഞ്ചേരി തന്റെ അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞു പോയതിനു ശേഷം അങ്ങനെ ഒരു ചോദ്യം ഉദിക്കുന്നില്ല എന്ന് തന്നെ പറയാം. മാര്‍ തോമാ കുരിശിനു മറ്റു ബ്ലോഗുകാര്‍ പറയുന്ന പോലെ ലോകം മുഴുവന്നും പ്രചാരം ലഭിച്ചു കൊണ്ടിരിക്കുന്നു എന്നുള്ളതിന് തെളിവാണ് ഈയിടെ ബര്‍ഗര്‍ കിംഗ്‌ പുറത്തിറക്കിയ ക്ലാവര്‍ കുരിശു തൊപ്പി. ബിഗ്‌ വാപ്പറിന്റെ കൂടെ ഫ്രീ ക്ലാവര്‍ കുരിശു തൊപ്പിയും ബര്‍ഗര്‍ കിംഗ്‌ നല്‍കുന്നു.

മൈലാപ്പൂര് ശവ കുടീരത്തിലും, കടത്തനാട് വഴിയരുകിലും, മുട്ട് ചിറയില്‍ ഭിത്തിയില്‍ വെള്ളയടിച്ചു പൂശി മൂടിയ രൂപത്തിലും കണ്ട ക്ലാവര്‍ കുരിശു വണക്കയോഗ്യമല്ലെങ്കില്‍ പോലും അമേരിക്കന്‍ കുത്തക കമ്പനി ക്ലാവര്‍ തൊപ്പി ഇറക്കി അതിനെ അംഗീകരിച്ചു എന്നത് തന്നെ അതിനെ വണക്ക യോഗ്യമാക്കുന്നു.

അതെ, മാര്‍ തോമാ കുരിശു ലോകം മുഴുവന്‍ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. മാര്‍ ആലഞ്ചേരി യുടെ അമേരിക്കന്‍ സന്ദര്‍ശനമാണോ ബര്‍ഗര്‍ കിങ്ങിനെ ഇങ്ങനെ ഒരു തൊപ്പി ഉണ്ടാക്കിയിറക്കാന്‍ പ്രേരിപ്പിച്ചത് എന്നുതന്നെ സംശയിക്കേണ്ടിയിരിക്കുന്നു.

ചിക്കാഗോയില്‍ വച്ചു ക്രൂസിഫിക്സ് വാദികളുടെ ഒരു പ്രതിനിധി സംഘം മാര്‍ ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹത്തിന്‍റെ കല്‍ദായ ചായ്‌വ് അവരില്‍ നിന്നും മറച്ചു വയ്ക്കുവാന്‍ അദ്ദേഹം ഒട്ടും മടിച്ചില്ല. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം ഈ മാറ്റങ്ങള്‍ ആദ്യം എറണാകുളം രൂപതയില്‍ നടപ്പാക്കുന്നില്ല എന്ന ചോദ്യത്തിന്, അത് ഉടനടി നടപ്പിലാക്കും എന്ന മറുപടിയാണ് അദ്ദേഹം കൊടുത്തത്.

തിരിച്ചു കേരളത്തില്‍ ലാന്ഡ് ചെയ്തു ജെറ്റ് ലാഗ് മാറും മുമ്പേ അദ്ദേഹം രൂപതയിലെ എല്ലാ ഇടവക വികാരിമാരുടെയും ഒരു യോഗം വിളിച്ചു കൂട്ടി. രോഗം മുന്‍കൂട്ടി മനസ്സിലാക്കിയ 60  ശതമാനം അച്ചന്മാരും മീറ്റിംഗ് ബഹിഷ്കരിച്ചു. ഹാജരായ വികാരിമാരോട് കല്‍ദായികമായി  വേണ്ട മാറ്റങ്ങള്‍ തങ്ങളുടെ പള്ളികളില്‍ നടത്തണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചുരുക്കത്തില്‍ നീറും കൂട് അതേപടി എടുത്തു കോണകത്തില്‍ തിരുകി വച്ച പോലെയായി അത് എന്ന് പറഞ്ഞാല്‍ മതിയല്ലോ. അച്ഛന്മാര്‍ അദ്ദേഹത്തിനു വയറു നിറയെ കൊടുത്തു എന്നാണറിവ്. അവസാനം അദ്ദേഹം തന്റെ ഏറ്റവും വലിയ അടവെടുത്തു പൊട്ടിക്കരഞ്ഞു എന്ന് പറയപ്പെടുന്നു.

യോഗം പിരിയുന്നതിനു മുമ്പ്, നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസം, എനിക്ക് എന്റെ വിശ്വാസം,  എന്നൊരു പ്രസ്താവനയും അദ്ദേഹം നടത്തി.

(മുകളിലെ തോപ്പികളില്‍ ഉള്ള കുരിശുകളില്‍ കാണുന്ന മൂന്നു ചുവന്ന പൊട്ടുകള്‍ ആധുനിക ത്രിത്ത്വത്തിന്റെ പ്രതീകമാണ്. പവ്വത്തില്‍, ആലഞ്ചേരി, അങ്ങാടി. നീല ഗുളിക നവജീവന്റെ പ്രതീകമായ വയാഗ്രയാണ്.  കല്‍ദായ കാണാന്‍ ദേശത്തേക്ക് തിരിച്ചു പോകാനുള്ള വിശ്വാസിയുടെ വികാരത്തെ അത് സൂചിപ്പിക്കുന്നു.)



Thursday, November 10, 2011

Mar Thoma Sliba / St Thomas Cross

(താഴെ കൊടുത്തിരിക്കുന്ന ലഘുലേഖ രണ്ടു ഞായരാഴ്ചകള്‍ക്ക്  മുമ്പ് ചിക്കാഗോ ഇടവകയിലെ CCD  കുഞ്ഞുങ്ങള്‍ക്കായി വിതരണം ചെയ്തതാണ്. ഇതിന്റെ പിതൃത്വം ഏറ്റെടുക്കുവാന്‍ ആരും ആഞ്ഞു മുമ്പോട്ട്‌ വന്നിട്ടില്ല. ഒന്ന് രണ്ടു പതിറ്റാണ്ട് മുമ്പ് യൂത്ത് നഷ്ടപ്പെട്ട ജീസ്‌ യൂത്ത് കാരി ഡോ? സിന്ധു ആണ് ഇതിന്റെ മാതാവെന്നും ചിക്കാഗോയിലെ ജീസസ് യൂത്തുകാരാണ്‌ ഇതിന്റെ പിതാവ് എന്നും പറയപ്പെടുന്നു. ക്ലാവര്‍ കുരിശിനെ മാര്‍ തോമ കുരിശാക്കുവാന്‍ ഇതിനേക്കാള്‍ ശോചനീയമായ ന്യായീകരണങ്ങള്‍ നിരത്തുന്ന ഏതെങ്കിലും ലേഖനം അയച്ചു തരുന്നവര്‍ക്ക് തക്കതായ പ്രതിഫലം കൊടുക്കുന്നതാണ്. - ബ്ലോഗ്‌ മാസ്റ്റര്‍)

There are many kinds of crosses in Christian world. The Mar Thoma Sliba (St.Thomas Cross), Greek Sliba, Latin Sliba, Patriarchal Sliba, Papal Sliba, Calvary Sliba, Russian Sliba, Celtic Sliba, Sliba of Triumph, Tau Sliba etc are some of them. It is according to the meaning given to a Sliba that it assumes a particular name, qualification and form. Although all kinds of crosses are acceptable and venerable in the universal Church, some Apostolic Churches use their own forms of the cross. Mar Thoma Nazranees have always the Sliba which has been designed according to their own theology. It is known as Mar Thoma Sliba.

On Dec: 18 the Church of Mar Thoma Nazranees celebrates the feast of the "Miracle of Mar Thoma Sleeva/Sliba". The Syriac word Mar Sliba means 'one who is crucified or the Risen Lord', i.e.; the one who has accomplished human salvation through the death on the cross and the victorious resurrection. Many ancient documents testify that Mar Thoma Sliba was venerated in all the churches and chapels of S1. Thomas Christians. Those who hold that there existed no Mar Thoma Sliba but only the simple Cross in the pre-Diamber period should listen to what Antonio de Gouvea, a Portuguese historian, says about Mar Thoma Sliba in 1606:
" .... the old churches were all built in pagoda fashion, but all, full of Crosses like those of St. Thomas miracle cross (at Mylapore) which is called St.Thomas Cross. Hence one can see how much older than Portuguese time is the veneration, love and shape of this cross. For the ancient churches built before, long before the coming of the Portuguese, were all ornamented with them, both painted and graven .... "

According to an ancient local tradition, Mar Thoma Sleeha (St. Thomas the Apostle)fell dead a martyr on this particular granite stone. The faithful kept it sacred and at a later stage the Sliba, the symbol of their faith, was engraved on it. Modem scholars fix the date of engraving somewhere around 650 AD. In the sixteenth century, as the western missionaries were digging the ground to reconstruct the church on Periyamala ( S1. Thomas mount), they happened to come across this special Cross. It was on March 23, 1547. When the construction was over, they fixed it to the rear wall of the main altar at the Eastern end. It remains there to the present day. On 18th December 1558 during the Gospel proclamation at the Holy Qurbana, this Sliba sweated blood and water. According to the testimony of the missionaries, the miracle was repeated for several years on the same date and in the same manner. They informed the Pope of this miracle and obtained permission from him to celebrate Dcember 18th as the Feast of Mylapore Cross's apparition.
It is a historical fact that in the ancient Churches and houses of Mar Thoma Nazranees there were different forms of the Mar Thoma Sliba. Ancient models of the Mar Thoma Sliba are found in the Jacobite churches at Kottayam and Kadamattam and in the Mar Thoma Nazrani Sabha churches at Muttuchira, Alengad, Kothanellur and so on. Another important thing which is to be noted is that the term Sliba is given to persons (Slibakutty), places (Slibapuram) and Churches (Mar Sliba Pally) in our mother Church.
The Mar Thoma Sliba is the dynamic symbol of the death and resurrection of Iso Misiha in the Indian context. It proclaims the Theological, Christologoical, Pneumatological and Ecclesiological dimensions and specifications of Christian faith. 
The Sliba without the figure of the Lord reveals fully the mystery of salvation. It reveals the er three divine persons of the Holy Trinity, the work of creation by the Father, redemption by the Son, sanctification by the Holy Spirit, the Church which is the continuation of Christ, the Wordof God which builds up the Church, the sacraments which are the acts of the Church and the final glorification of the Church. 
Mar Thoma Sliba is an empty cross, namely, the cross without the dying figure of Iso Misiha. In imitation of the empty tomb, this empty Sliba symbolizes the resurrection of Iso Misiha. 
The four tips of this Sliba are designed like blooming buds. A bud is always a symbol of new life. New life is restored to man in Jesus' resurrection. Thus the shape of this Sliba itself proclaims the resurrection ofIso Misiha.
The Holy Spirit that descends upon the Mar Thoma Sliba is yet another symbol of resurrection. As St.Paul teaches, the Holy Spirit transforms Jesus' flesh-body into Spirit body and thus quickens the dead Jesus Christ (Rom 8,11). 
According to several scholars, this particular Sliba is erected upon a lotus. The lotus symbolizing Buddhism and the Sliba over it shows that Christianity was established in the land of the Buddha. The lotus flower in which the Sliba is situated can be understood as a cultural' integration from Buddhism. Thus the Sliba erected on a lotus, is a living symbol of faith in the risen Lord, established in India.
                       
The lotus in the Mar Thoma Sliva rests upon three steps. The symbolism of steps or ladders is evolved in Christianity in connection with biblical (Gen 28,12) and liturgical traditions. The three steps signify either heaven or Calvary.

Wednesday, November 9, 2011

He will Fix Everything (by Breaking It)


Please Click on the page to enlarge.

Tuesday, November 8, 2011

What Is Wrong So With The Crucifix As To Remove It From The Altar?


Can you justify replacing the Crucifix in the altar ? What Cross should we use – Crucifix of Jesus or Mar Thomma ( Manichean) Cross ?

Monday, November 7, 2011

വിവരദോഷിയായ ഒരു ക്ലാവര്‍ രോഗി - വായനക്കാര്‍ക്ക് ചിരിക്കാന്‍ വക

സീറോ മലബാര്‍ വോയ്സിനെ ക്ലാവര്‍ കുരിശിന്‍റെ ABCD  പഠിപ്പിക്കുവാന്‍ വിവരമില്ലാത്ത ഒരു ക്ലാവര്‍ രോഗി മാരകം എന്ന ബ്ലോഗില്‍ ഉദ്ധരിച്ച ഭാഗം അതേപടി താഴെ കൊടുത്തിരിക്കുന്നു. അക്ഷരത്തെറ്റുകളും ഗ്രാമര്‍ തെറ്റുകളും മേല്‍പ്പറഞ്ഞ രോഗിയുടെയോ അതോ   Joisea  KG  എന്ന അജ്ഞാതനായ ക്ലാവര്‍ പണ്ഡിതന്‍റെയോ എന്നറിയില്ല. അല്ലെങ്കിലും ഈ josiea  എന്ന മനുഷ്യന്‍ എന്ത് പിഴച്ചു? Socio-Cultural life of the Thomas Christians എന്ന അദ്ദേഹത്തിന്‍റെ പ്രബന്ധത്തില്‍ ക്ലാവര്‍ കുരിശിനെപ്പറ്റി പ്രതിപാതിക്കുന്നതാണ്  ഈ പോങ്ങന്‍ വലിയ ആനക്കാര്യമായി കൊട്ടിഘോഷിക്കുന്നതു. 

Sunday, November 6, 2011

അമേരിക്കന്‍ സീറോ മലബാര്‍ മക്കള്‍ ആഭിചാര ഭീതിയിലൂടെ വ്യഭിചാരം ചെയ്യപ്പെടുന്നു

Dr Kochappi SSLC , PhD .

ആഭിചാരവും വ്യഭിചാരവും ഉച്ഛാരണത്തില്‍ സമാനത പുലര്‍ത്തുന്ന രണ്ടു മലയാള പദങ്ങള്‍ ആണെങ്കിലും, അര്‍ത്ഥത്തില്‍ വളരെ വിഭിന്നമാണ്. ആഭിചാരം , അല്ലെങ്കില്‍ ആഭിചാര ക്രിയ എന്നൊക്കെ പറഞ്ഞാല്‍,സാധാരണക്കാര്‍ക്ക് മനസിലാവുന്ന ഭാഷയില്‍ , കൂടോത്രം , ചാത്തന്‍ സേവ , വിഗ്രഹാരാധന, ശാപ വാക്കുകളുടെ മന്ത്രീകരണം എന്ന് തുടങ്ങി ദൈവ ഹിതമല്ലാത്തതും , ദൈവത്തിന്റെ സര്‍വാധിപത്യത്തെ ചോദ്യം ചെയ്യത്തക്കതായ പ്രവൃത്തികള്‍ എന്നും വിശദീകരിക്കാം. നമ്മുടെ സീറോ മലബാര്‍ സഭ വിഗ്രഹാരാധനയെ പ്രോല്‍സാഹിപ്പിക്കുന്നുണ്ടോ?

Saturday, November 5, 2011

പൂള് വെക്കുന്നത് അച്ചന്മാര്‍ തന്നെ: ശവപ്പെട്ടി ജോജി.

കഴിഞ്ഞ ഞായറാഴ്ച കുര്‍ബാന കഴിഞ്ഞുള്ള ശവപ്പെട്ടി ജോജിയുടെ അനൌന്‍സ്മെന്‍റ് കേട്ടപ്പോള്‍ ഞെട്ടിപ്പോയി.

Friday, November 4, 2011

പുരോഹിതരെ വിമര്‍ശിക്കുന്നത് ചാവുദോഷമോ?

സീറോ മലബാര്‍ ബ്ലോഗിനെ തെറി ബ്ലോഗെന്നും നുണ ബ്ലോഗെന്നും വിളിച്ചു സമയം പാഴാക്കുന്ന ചില താല്‍പ്പര കക്ഷികള്‍ ഉണ്ട്. അധികാരികളുടെ ഉച്ചഭാഷിണികള്‍ എന്നെ ഞങ്ങള്‍ അവരെ വിശേഷിപ്പിക്കൂ.