രാഷ്ട്രീയ ഗുണ്ടാകളെപ്പോലെ തെരുവുകളില്‍ക്കൂടി മുദ്രാ വാക്യം വിളിച്ചു പ്രകടനം നടത്തിയ എറണാകുളം അതിരൂപതയിലെ പുരോഹിതരെയും കന്ന്യാസ്ത്രീകളെയും അങ്കമാലിക്കാര് കൂകി നാറ്റിക്കുന്ന രംഗം കണ്ടപ്പോള്‍ ഒരു അങ്കമാലിക്കാരന് എന്ന നിലയില്‍ വളരെ അഭിമാനം തോന്നി. അണിഞ്ഞിരിക്കുന്ന ലോഹക്ക് കളങ്കവും എറണാകുളം അതിരൂപതക്ക് നാണക്കേടും ഉണ്ടാക്കിയ ഈ പുരോഹിത ഗുണ്ടാകളെ ചീമുട്ടയും ചെരുപ്പും എറിഞ്ഞു നാട്ടുകാര്‍ ഓടിക്കാതിരുന്നത് വലിയ കഷ്ടമായിപ്പോയി.
ചൂഷിതര്‍ക്കും, പീഡിതര്‍ക്കും, നിന്ദിതര്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്നവര്‍ എന്ന് വീമ്പിളക്കുന്ന നമ്മുടെ അര്‍പ്പിത വര്‍ഗം അവരുടെ ശേഷിച്ച സല്‍പ്പേരും അന്തസ്സും അങ്കമാലിച്ചന്തയില്‍ വിറ്റഴിക്കുന്ന ശോചനീയ കാഴ്ചയാണ് ലോകം ഇവിടെ കണ്ടത്. അര്‍ഹമായ വേദനത്തിനു വേണ്ടി സമരം ചെയ്ത ധീര വനിതകളായ LF ആശുപത്രിയിലെ നഴ്സ് സഹോദരികള്ക്കെതിരെ സിന്ദാബാദ് വിളിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ഈ പൂവാലന് വൈദീകരും അവര്‍ പറയുന്നത് കേട്ട് തെരുവില്‍ ഇറങ്ങിയ വിവരമില്ലാത്ത പൈങ്കിളി കന്ന്യാസ്ത്രീമാരും നമ്മുടെ സഭയുടെയും വിശ്വാസത്തിന്റെയും ആകമാന മൂല്ല്യച്ച്യുതിയെ ആണ് സൂചിപ്പിക്കുന്നത്.
ഞങ്ങള്‍ വടി ഒടിക്കാന്‍ പോയിട്ടേ ഉള്ളൂ. കൂടുതല്‍ പിന്നാലെ.
ഞങ്ങള്‍ വടി ഒടിക്കാന്‍ പോയിട്ടേ ഉള്ളൂ. കൂടുതല്‍ പിന്നാലെ.






We usually do not boast. Reason is, that is not the intention of this blog. But if you are an impartial reader of this blog, you must be aware of the impact we have made. You must have have heard about the rantings and ravings of Fr Shassheri at the last Presbyteriam, at general body meetings and regular sermons. You must have heard about the computer illiterate Fr. Vadana, making a fool of himself in front of all the assembled priests. If you are an insider you know how how much our authorities fret about what we say. If you know none of these, well Pakkaran, we have to say you are comatose.