Investigative Report
ചിക്കാഗോ സീറോ മലബാര്‍ അധികാരികളും ദേവാലയ നിര്‍മ്മാണ കമ്മിറ്റിയംഗങ്ങളും വളരെ ഗോപ്യമായി വച്ചിരുന്ന ചില സത്യങ്ങള്‍ ഇതാ ഞങ്ങളുടെ രഹസ്യാന്ന്വേഷണ ലേഖകന്‍ പുറത്തു കൊണ്ടുവന്നിരിക്കുന്നു. ഒരു കമ്മിറ്റിയംഗം തന്നെ ഞങ്ങള്ക്ക് ചോര്‍ത്തി തന്ന ചില കണക്കുകള്‍ താഴെ കൊടുത്തിരിക്കുന്നു.
Church Main Floor: Maximum number of occupants: 842
Tenant Balcony: Maximum number of occupants: 248
Total Maximum occupants in the church: 1090
Total Parking spaces: 203
Handicap Parking: 6
Total Parking spaces: 209
അതായത് ആനുപാതികമായി 5.21 പേര്ക്ക് ഒരു പാര്‍ക്കിംഗ് സ്പേസ് മാത്രം!
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പുതിയ പള്ളിയില്‍ ഒരേ സമയത്ത് ഇരിപ്പടം 209 കുടുംബത്തിനു മാത്രം!
ചിക്കാഗോ സീറോ മലബാര്‍ രൂപതാധികാരികളും അധികാരക്കസേരമോഹികളായ സമുദായ നേതാക്കളും കൂടി കുരുതി കൊടുത്ത ചിക്കാഗോ സീറോ മലബാര്‍ വിശ്വാസികളുടെ കദന കഥകളുടെ കണക്കുകളാണ് മുകളില്‍.
വിശദമായ റിപ്പോര്ട്ട് ഉടന്‍ പ്രദീക്ഷിക്കുക.
8 comments:
എന്റെ സീറോ അച്ചയന്മാരെ ....
നിങ്ങളുടെ ഈ അടുക്കള വഴക്ക് നിര്ത്തി ,തെരുവിലിരറങ്ങു...........
നാട്ടില്‍ രണ്ടു പാവങ്ങള്‍ അച്ചന്മാരും ഒരമ്മച്ചിയും ആകെ പ്രശ്നത്തിലാണ് ..............
അവരെ കര കയറ്റാന്‍ നോക്കൂ .....................
അവരെ കരകയറ്റാന്‍ നമ്മള്‍ ഒന്നും ചെയ്യേണ്ടതില്ല. എല്ലാം കോട്ടയം പിതാവും കൂട്ടരും തന്നെ ചെയ്യുന്നുണ്ടല്ലോ. പന്ത്രണ്ടു കൊല്ലം അവര്‍ കിണഞ്ഞു പരിശ്രമിച്ചു, ഈ കുറ്റ വാളികളെ പതിനാറു വര്‍ഷത്തോളം സംരക്ഷിച്ചു. ഇനി രക്ഷയില്ല. കേരള പോലീസ് മുറയില്‍ ഇവരെ ഐസ് കട്ടയില്‍ കുത്തിയിരുത്തി വേണ്ടയിടത്തുകൂടി ലാത്തി കേറ്റും പോള്‍ അഭയ കേസ് പുഷ്പം പോലെ തെളിയും.
എന്താ കേരളത്തിലെ കഥ! ബിഷപ്പ് ഇരുപത്താറു വയസ്സുകാരിയെ ദത്തെടുക്കുന്നു! ആലുവ കന്യാസ്ത്രീയുടെയും ആമ്പുലന്‍സ് ഡ്രൈവറുടെയും കൂടിയുള്ള നീല ചിത്രമിറങ്ങുന്നു! കൊല്ലത്ത് കന്യാസ്ത്രീയെ തല്ലിക്കൊന്നു കെട്ടി തൂക്കുന്നു.
സഭാധികാരികള്‍ക്കും പുരോഹിതര്‍ക്കും സന്ന്യസ്തര്‍ക്കുമായി നമുക്കു കര്‍ത്താവിനോടു മുട്ടി പ്പായി പ്രാര്‍ഥിക്കാം.
Catholicism should be banned, as well as Syro Malabar and also this stupid web site too.
that's why there is more than one mass on sunday
ANGAADIYATH AGAIN BEGGING FOR DOLLAR. ROOPA THAA... ROOPA THAA...(ROOPATHA).... ATHIKAM ROOPA THAA (ATHIROOPATHA) ITHAANU.... AVARUDE PRADHAANA JOLY(JOB). PAISA KODUKKATHAVANE AVARKKU ISHTAMALLA,AVARODU MINDOOLA. SAME STRONG BELIEVER.
MORE MASS ON SUNDAY BECAUSE EXPECT MORE COLLECTION. WHY YOU ALL DONT SEND DOLLAR TO YOUR ON VILLAGE CHURCH IN KERALA ....YOU MAY GET MORE BLESSING. EE AHAMKAARI-KALKKU KODUKKAATHE.
dineshan speaking:
mone , churchinthe occupancy certificate palliyil post cheythittundu...kannu thurannu nokku..thettidharana kanakkukal paranjathinu nee kshema chodichu thadi ooru...ninte committe member chorthiya kanakku follows.iniyengilum bhariykku pani koduthu moodi puthachu kidannuranjaan nokku...nalla thanuppundu purathu....paavam vicari achene jeevikkan samathikkukka...ketto mone ganesha...nintr kankku follows
Church Main Floor: Maximum number of occupants: 842
Tenant Balcony: Maximum number of occupants: 248
Total Maximum occupants in the church: 1090
hey buddy! It is a parking spot, it has nothing to do with our faith. I mean we all need exercise and I believe walking to parking somewhere else and walking to church will make us healthier. lol
Post a Comment