ഈയിടെയായി നമ്മുടെ പള്ളിയില്‍ ഞായറാഴ്ചകളിലെ 8 മണി കുര്‍ബാനയ്ക്ക് കണ്ടു വരുന്ന ഒരു പ്രത്യേക പ്രതിഭാസം, അത് നേരിട്ടു കാണാത്തവരുടെ അറിവിലേയ്ക്കായി ഇവിടെ വര്‍ണിക്കുകയാണ്.
ഗായക സംഘത്തില്‍ ഈ അടുത്ത കാലം വരെ അധികം അറിയപ്പെടാതിരുന്ന വാത്തിക്കുളം "പൊളി" എന്ന പോളിയുടെ അസൂയാര്‍ഹമായ ഉയര്‍ച്ച ബരാക്ക് ഒബാമയെപ്പോലും നാണിപ്പിക്കുന്നതാണ്. ഗായക സംഘത്തില്‍ ഉയര്‍ന്നുയര്‍ന്നു, അദ്ദേഹം ഇപ്പോള്‍ സംഘം വിട്ടു ഏകനായി, മുടിചൂടാ മന്നനായി നടത്തുന്ന വണ്‍ മാന്‍ ഷോ ഏതൊരു ഭക്തന്റെയും ഹൃദയം ത്രസിപ്പിക്കുന്നതാണ്. വളയത്തില്‍ കൂടി ചാടി ചാടി, ഇപ്പോള്‍ ആശാന് വളയമില്ലാതെ ചാടാന്‍ തുടങ്ങിയിരിക്കുന്നു. എന്തായിരുന്നു ഇന്നു രാവിലത്തെ ഷോ! അതിനെപ്പറ്റി ബേസ് മെന്റില്‍ വച്ച് കാപ്പിക്കിടയില്‍ പലരും കമന്റുകള്‍ അടിക്കുന്നത് കേള്‍ക്കാനിടയായതാണ് ഈ റിപ്പോര്‍ട്ട് എഴുതാന്‍ ഞങ്ങള്‍ക്ക് പ്രചോദനം നല്‍കിയത്.
ഇന്നത്തെ കാര്യം പറഞ്ഞാല്‍, ഗായക സംഘത്തിലെ കുട്ടികളും ജെസ്സിയും കുന്തം കുത്തിയ പോലെ, നിര്‍ന്നിമേഷരായി നോക്കി നില്ക്കുമ്പോള്, ഹോളി പോളി അവിടെ കിടന്നു വിലസുകയായിരുന്നു. കണ്ടാല്‍ എന്താ മോശം? ആവശ്യത്തിന് മുഖസൌന്ദര്യം! ഒന്നു പോലും നരയ്ക്കാത്ത തഴച്ച താടി. യേശുദാസിനെ വെല്ലുന്ന സംഗീത മാധുര്യം! ആവശ്യത്തിലേറെ ഭക്തി. രണ്ടു കയ്യും നെഞ്ചോടമര്‍ത്തി, വേണ്ടപ്പോളൊക്കെ, കയ്യും കാലും സ്വന്തം ശരീരവും ഇളക്കി താളം പിടിച്ചു ആഞ്ഞു പാടുന്ന ഹോളി പോളി. എന്താ ഹോളി പോളിയുടെ ഒരു ശുഷ്കാന്തി!
പൊതുജനങ്ങളുടെ അഭിപ്രായം അദ്ദേഹം ഈ കൊയറില്‍ ഒതുങ്ങിക്കൂടെണ്ടാവനല്ല എന്നാണ്. അദ്ദേഹത്തിന് പുരോഹിതനായി സ്ഥാനക്കയറ്റം നല്‍കണമെന്നാണ് അവര്‍ പറയുന്നത്. അങ്ങാടിയത്ത് പിതാവിന്റെ കല്‍ദായ വല്‍ക്കരണ പരിപാടി വിജയിക്കുകയാണെങ്കില്‍ പെണ്ണ് കെട്ടിയവനാണെന്നത് അതിന് ഒരു തടസ്സവുമല്ല. ഇതിനിടക്ക് മറ്റൊരു വാര്‍ത്ത കൂടി കേട്ടു. അതായത് പുതിയ പള്ളിയുടെ നിര്‍മ്മാണ ചിലവില്‍ ഒരു വലിയ പങ്കും ഹോളി പോളിയുടെ സ്വന്തം കീശയില്‍ നിന്നാണ് ഇറങ്ങിയിരിക്കുന്നതത്രേ. ഇതു സത്യമായതിനാലായിരിക്കാം അധികാരികള്‍ ഇവന് മൂക്ക് കയര്‍ ഇടാത്തത്. എന്തായാലും പാവം ആന്റണിയച്ചന് നാട്ടില്‍ നിന്നും തിരിച്ചെത്തും മുമ്പ് ഹോളി പോളി അദ്ദേഹത്തിന്റെ കസേരയില്‍ നുഴഞ്ഞു കയറുമെന്നാണ് ഞങ്ങളുടെ ഭയം.
എന്തിനധികം പറയുന്നു! പൊതുജനങ്ങള്‍ ഒന്നടങ്കം പകച്ചു നോക്കി നിന്നു. എന്ത് കണ്ടിട്ട് ? ഹോളി പോളിയുടെ ആ വലിയ "ശുഷ്കാന്തി" കണ്ടിട്ട്.
17 comments:
you are right about holy poly. ivane okke adichirakkaan ee palliyil aan pillerille. ee manushyanu naana mundo? athrayum piller avide ninnittu munpil njelinju ninnu alaraan?
you are telling that this blog for religios matter. and you stupid people are backbitting . fools..
I am the parent of a junior member of the choir. I 100% agree with your observation about the cheap behavior of some of the senior choir members. Do not think we parents do not notice these things. But we are decent people, that is why we keep our mouth shut. But if things go like this, we are going to speak up. We will go to the parish priest because my daughter told me,Fr Antony instructed them to participate in any choir when ever they are present in the church.We all give lip service that this church is for the coming generation. But this is an example of what adults are doing to the coming generation. It is a shame that the people of the choir, who are supposed to be there praising the Lord with pure hearts, carry in their hearts such hatred and selfishness instead. They have no human decency at all.
ee palli arudeyum appante vaka alla.
who is this pazham boli?
You are on the mark about this matter. This church belongs to everyone. Our parish priest has to take steps. Some people think they are all in all. This has to end. It is not only in the choir, but also in the liturgy, and everything. Everything is politicized. This is incredible.
MONE DINESHA....BORN CRIMINAL ARTICLE EVIDE POYYI...MOSHUM AAYI POYI...NJAAN VIJARICHU NEE MULAPPAALU KUDICHU VALARNNAVAN AANEENU..KUDICHATHU ELIPPAALANO????????????
"But I say unto you, that in this place is one greater than the temple."—Matthew 12:6.
The curtain and the claver cross are the proof of spiritual drain of the Bishop Angadiath and his priests. They need to pay huge price for these atrocities.
Our so-called Bishop is behind his already decayed pagan theology. If we support his theology fully then we are really going away from the true gospel and it is not good for our future generations. I saw him last week in a local Malayalam paper, presenting a plaque to the Chief Justice of India. Our Bishop cheated his own sheeps and our bishop he already violated the fundamental human right and fundamental law of this country. The Bishop has already lost his credibility as a spiritual head of our community.
The priests are looking for their survival.
I have seen disoriented liturgy in the new cathedral from the beginning. Our Chicago Bellwood church liturgy and Sunday mass is really a circus. Please tell me what we accomplished after the new cathedral. We have had a very good setup from the beginning. The church cheated all faithful and our church authorities divided the community.
"But I say unto you, that in this place is one greater than the temple."—Matthew 12:6.
The parish council needs to do a postmortem and investigation about the curtain and claver cross origination and its induction to the new cathedral church first.
The Syro Malabar Catholic community was not even aware about the new curtain in the new cathedral church until July 2008, never even there has been any kind of discussion about the curtain in the new cathedral. The Bishop and the priests have been hiding the facts. This was one of the hidden agenda of some foolish Bishops and their cheese makers. The church cheated the faithful. The following gospel passage is very well applicable to Bishop Angadiath.
Whoever causes one of these little ones who believe in me to sin, it would be better for him to have a great millstone hung around his neck and to be drowned in the depths of the sea. (Mathew 18:6)
you are telling that this blog for religios matter. and you stupid people are backbitting . fools..
Holy Poly Pazham boly!
who is this holly polly.Get this guy out of the church, including santhosh and the tall gooffy guy.Let the kid sing with jessy. Let the Adults sing at 930 mass.Really this is a one man show.We got another nenchaye kayian.Holly why don't you put your hand on other nenchaye kayians wife's chest you will more holly.
.... these are all frauds.. including the bishop, achans and all the so called parish leaders.
who is the "holly polly" Please clarify . . . is it the giraffe?
You guys are right. I was watching last Sunday. Holy Poly's "shushkaanthi" is big. Really big!
Holy Poly is the one with the beard and glass. The others are Goliath, Kalamaadan and Giraffe.
To the person above.
Why don't you go say that to their face if you think you are so tough.
Post a Comment