ജനുവരി മാസം. പാരിഷ് കൌണ്‍സില്‍ സെലെക്ഷന്‍ സീസണാണല്ലോ. പ്രാര്‍ത്ഥന ഗ്രൂപ്പുകാര്‍ക്കെല്ലാം"സെലെക്ഷന്‍ പനി" ബാധിച്ചിരിക്കുകയാണ്. ജന സേവനം ചെയ്യാനുള്ള വ്യഗ്രതയില്‍ പ്രാര്‍ത്ഥന ഗ്രൂപ്പ് നേതാക്കള്‍ കുതിരക്കച്ചവടം നടത്തുകയാണ്. സെലെക്ഷന്‍ ചെയ്യപ്പെടാന്‍ അധികാരികളുടെ സംപ്രീതിക്ക് വേണ്ട്ടി നെട്ടോട്ടം ഓട്ടമാണ് ചിലര്‍.
ഈ സെലെക്ഷന്‍ പനി പ്രാര്‍ത്ഥന ഗ്രൂപ്പുകളെ മാത്രം ബാധിച്ചിട്ടുള്ള ഒരസുഖമാണെന്ന് തെറ്റി ധരിക്കരുത്. പള്ളിയിലെ ഒട്ടു മിക്ക ഭക്ത സംഘടനകളിലും ഈ വൈറസ് ബാധ യുണ്ടായിട്ടുണ്ട്. ഇപ്പോള്‍ സ്ഥാനമൊഴിയുന്ന പാരിഷ് കൌണ്സിലില് ചെറുപുഷ്പ മിഷന് ലീഗിനെ പ്രതിനിധാനം ചെയ്തിരുന്നത് മത്താങ്ങാപ്പൂവിനെക്കാലും വലുപ്പമുള്ള ജോസ് കടവില്‍ ആയിരുന്നല്ലോ. ഈ ചെറുപുഷ ലീഗില്‍ കിളവന്മാരായ മത്തങ്ങാപ്പൂക്കള്ക്ക് എന്ത് കാര്യം എന്ന് ചിന്തിക്കുന്നവരുണ്ടാകാം. അവരുടെ അറിവിലേക്ക്: അധികാരികള്‍ക്ക് ഒരു 'എസ്' വോട്ട് ഉറപ്പാക്കാന്‍ കുഞ്ഞുങ്ങളുടെ സംഘടനയുടെ നേതാവായി അധികാരികള്‍ക്ക് അഭികാമ്യനായ ഒരുആളെ അവര്‍ തള്ളിക്കെറ്റുന്നു. കുഞ്ഞുങ്ങളെ പ്രതിനിധീകരിച്ചു കുഞ്ഞുങ്ങളില്‍ പെട്ടെ ആരെങ്കിലും കൌണ്സിലില് വന്നാല്‍ അവരുടെ ശുദ്ധ മനസ്സുകൊണ്ട് അവര്‍ നേരിട്ടു കാണുന്ന എന്തെങ്കിലും സത്യം വിളിച്ചു പറഞ്ഞാലോ! കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയെപ്പോലും അധികാരികള്‍ക്ക് ഭയമായിരിക്കയാണ്.
സെലെക്ഷന്‍ ചെയ്യപ്പെടാനുള്ള മല്‍പ്പിടുത്തം ഗുരുതരമായിരിക്കുന്നത് Vincent de Paul സഖ്യത്തിലാണ്. അവിടെ പ്രസിഡന്റ് സ്ഥാനത്തിനു വേണ്ടി മരണ പോരാട്ടമാണ്. കക്ഷികള്‍ ആരാണെന്നറിയെണ്ടേ ? പാറയിലും പറമ്പിയും. അസ്സലായിട്ടുണ്ട്. രണ്ടിനേയും ഒരു നുകത്തില്‍ കെട്ടാന്‍ കൊള്ളാം. പാവപ്പെട്ടവര്‍ക്കും, കഷ്ടപ്പെടുന്നവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനാണ് ഇവര്‍ നേതാക്കളാകാന്‍ ഇത്ര വെമ്പല്‍ കൊള്ളുന്നതെന്ന് വിചാരിക്കരുത്. സംഘടനാ പ്രസിഡന്റ് പദവിയില്‍ കയറി കൂടി ഊളാക്കത്തില് പാരിഷ് കൌണ്സിലില് കയറി നാട്ടുകാരെ ഭരിക്കാം. അവിടെയാണ് ഇവരുടെ ഒക്കെ കണ്ണ്. പറമ്പി വിടുവാ പറയുന്നതുകൊണ്ട് അധികാരികളുടെ സെലെക്ഷന്‍ വോട്ട് കിട്ടുക ബുദ്ധിമുട്ടാണ്. 'തമ്മില്‍ ഭേതം തൊമ്മന്' എന്ന് പറഞ്ഞ പോലെ അധികാരികള്‍ പാറയില്‍ കനിയും എന്നാണു ഞങ്ങളുടെ കണക്കു കൂട്ടല്‍. Vincent de Paul നെ ദൈവം രക്ഷിക്കട്ടെ!
യൂത്ത് സംഘടനക്കു പിന്നെ ആജീവനാന്ത നേതാവുണ്ടല്ലോ! മധ്യ വയസ്കനാനെങ്കിലും ഇപ്പോഴും നിത്യഹരിത യുവാവ്. ജന്മനാ അധികാരികളുടെ ഇഷ്ട യൂത്ത്. യൂത്ത് നേതാവില്‍ നിന്നും അധികാരികള്‍ക്ക് ഒരു വോട്ട് ഉറപ്പ്.
അധികാരികള്‍ക്ക് ഉറപ്പായ മറ്റൊരു വോട്ടാണ് മാതൃസംഘത്തിന്റെ . അതിന്റെ ലീഡര്‍ ആരായാലും വോട്ട് അച്ഛന്റെ കീശയിലാണ്. ഉറപ്പ്.
ഇനി കിടക്കുന്നു SMCC. ഒന്നിലും കേറിപ്പറ്റാന്‍ പട്ടാത്തവരുടെ സഖ്യമാണ് ഇത്. സെലെക്ഷന്‍ വേണ്ടിയുള്ള വടം വലി ശക്തിയായി നടക്കുന്നു. അധികാരികള്‍ കനിയുന്നവനെ നറുക്ക് വീഴൂ. ഒരു വില്ലന്‍ നേതൃ സ്ഥാനത്തിനായി മ്ലാഞ്ചി മ്ലാഞ്ചി നടക്കുന്നുണ്ട്.
ഒരു കന്യാസ്ത്രീക്കും ഒരു സീറ്റുണ്ട് എന്ന് കേട്ടു.
ഇങ്ങനെ എത്രയോ മാന്യന്മാര്ക്ക് കൌണ്സിലില് ചുമ്മാ സീറ്റ് കിട്ടും! DRE, ലിട്ടര്‍ജി മൂപ്പന്. കുശിനിക്കാരനുണ്ടായിരുന്നെങ്കില് അയാള്‍ക്കും കിട്ടിയേനെ ഒരു സീറ്റ്.
ഇങ്ങനെ അരിച്ചു പിടിച്ചു നോക്കിയാല്‍ പാരിഷ് കൌണ്സിലില് വളഞ്ഞ വഴിക്ക് നുഴഞ്ഞു കയറിയവര്ക്കായിരിക്കും ഭൂരി പക്ഷം. കേരളത്തിലെ രാഷ്ട്രീയക്കാര്‍ ചിക്കാഗോ സീറോ മലബാര്‍ അധികാരികള്‍ക്ക് ദക്ഷിണ വയ്ക്കേണ്ടിയിരിക്കുന്നു. കുറെ പുതിയ വേലകള്‍ പഠിയ്ക്കാന്‍ സാധിച്ചേക്കും.
3 comments:
Prayer meetings for these “parish council member selections” are conducting at the basements of people who are going to be “selected” as the next parish council members. Just check this month’s ward prayer schedule and then compare it with the list of parish council members when the selections are complete.
What is the use of becoming a parish council member?. There is no voice. Majority of the members are from the HOLY COW AMMAYI Family. They are all through the wards and they don't let any body talk. Many got TOUNG ARROUD THE NECK especially the younger one. Main interesting thing is that IT IS OLY A BLA BLA BLA. Nobody can understand where he started and WHEN HE going to end and what is the final conclution!. Most of the time ACHAN Interrepts!.For Every aspect, evry critical things they starts Bla bla bla...In the new selection BORN with MIKE in HAND Putukulam will be there. Amaayee always, or Vackachan is there for sure. I came to know Puthukulam never attended a prayermeeting or the carol. He tried last time and could't get and was not at all happy. Achan want only who are not listening to the public. Who ever ready to collect money in the name of Church from the hardworking and the poor is welcome there. American Malayalee Priests doesn't care OUT OF 100- ONE, not 90 goes, the fatty and who ever want to shine in the church is what they like. Why do we need 8 alter servers?..all "X" Achans. The public cannot see nothing other than THEIR UGLY BUTT.What a RUSH IN the alter when ther is a feast or a special event, all the X'S are there. WHO will see, who can say. If any body say something, they are considered to be non christians.Roy thachil may be recomended by Ammaayee, who knows!. Jose Kadavil is BORN AGAIN,HE IS TRAINED TO PULL THE SHEELA AND HE WANT ENTER IN THE PARISH PAID LIST...EASY MONEY... HIS BP GOES up when some body talk any thing abut the new church and the space in it.He was so mad in the Parish council meeting when Vadakancery said curtain cutting cannot be seen as VANDALISM.KALLA KAPPIAR JOSE KADAVIL ACTED LIKE A "VELICHAPPAD". HE acted like some body stole his IMPORTED UNDER WEAR!. We will see a lot MORE.. MORE "ANTHYA CHRISTOOS" IN THIS CHURCH. PRAY To GOD KEEP US AWAY FROM TEMPTATIONS especially when WE see THE X's ACHAN USHER'S UGLY BUTTS FACING TOWARDS US WHEN WE PRAYING TO THE GOD during THE HOLY MASS. KARTHAVE EVER CHAIYYUNNATH YENTH?.
IT IS REALLY SHAME TO HEAR JOSE KADAVIL IS THE PRESIDENT OF MISSION LEAGE. HOW COULD HE BE THERE?.WHY ANTIONY ACHAN NOT SEEING THIS?. HE IS TRYING TO WRESTLE NADAKAPPADM IN THE ALTER SERVER RACE. KAPPIAR JOHN IS WATCHING EVERY MOVEMENT ALONG WITH SKOKIE APPACHAN-- WAS HE A VELICHAPPAD BEFOER? IT WAS SO FUN TO SEE HIS Xmas EVE DANCE WITH THE INCENCE. ANYWAY THESE X'S GOING TO HERE CONFESSIONS LATER FROM US."PREPARE TO SAY SOMETHING GOOD TO THEM". THE COFESSIN CAGE ALWAYS EMPTY AND SOME BODY NEED TO SIT THERE. THE ACHANS ARE SO BUSY. SUDAY, DURING THE MASS MANY CAN DO THE CONFESSION... WHAT IS THE USE?. POOR JOGY ACHAN TIRED OF EVERY THING AND THATS WHY HE IS LEAVING CATHEDRAL. MANY MADE MONEY IN THE NAME OF CATHEDRAL. CHATTANUM, POTTANUM, KOTTUKAPALLYUM UNDATHIL YENNANARRIVU....GENESHAA NEE YENTHA ONNUM MINDDATHE?.
Post a Comment