Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, June 13, 2009

ഒരു ഗാര്‍ബേജ് തീനിയുടെ കമ്മെന്റ്

Anonymous Black Box said...

സീറോ മലബാര്‍ വോയ്സ് തെല്ലും ജാളൃതയോ ചമ്മലോ ഇല്ലാതെ ഒരു പ്ലേറ്റ് നിറയെ ആവി പൊങ്ങുന്ന ചൂടന്‍ ഗാര്‍ബേജ് സീറോ മലബാര്‍ ഇടവകാംഗങ്ങള്‍ക്ക് കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷമായി പാകപ്പെടുത്തി തന്നു കൊണ്ടിരിക്കുന്നത്. അവര്‍ അത് ഈ സമൂഹത്തിന് മുഴുവന്‍ വിളമ്പി. ശൂല പിടിച്ച കുട്ടികളെപ്പോലെ അവര്‍ വച്ചു നീട്ടിയതെല്ലാം നമ്മുടെ സമൂഹവും വെട്ടി വിഴുങ്ങി. വയറു നിറയെ! വയറ് കമ്പിക്കുമ്പോള്‍ ആണല്ലോ തിന്ന ഭക്ഷണത്തിന് എന്തോ പന്തികെടുണ്ടായിരുന്നു എന്ന് മനസ്സിലാകുന്നത്‌. ഇതിലേറെ വിചിത്രം ഇപ്പോഴും നമ്മെ നാറുന്ന ഗാര്‍ബേജ് തീട്ടിക്കുവാന്‍ ശ്രമിക്കുന്നു എന്നുള്ളതാണ്!

June 10, 2009 9:33 PM

അധികാരികള്‍ വിളമ്പുന്ന ചപ്പുചവറ് നിത്യം തിന്നു നടക്കുന്ന ഒരു മാന്യ നേതാവാണ്‌ മുകളിലുള്ള കമ്മെന്റ് പാസ്സാക്കിയിരിക്കുന്നത്. സ്വയം രണ്ടു വാക്ക് എഴുതുവാനുള്ള കെല്‍പ്പ് പോലും ആശാനില്ല. ഇവനൊക്കെ അച്ചന്മാര്‍ വിളമ്പുന്ന ഗാര്‍ബേജ് അപ്പാടെ വിഴുങ്ങിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. സീറോ മലബാര്‍ വോയിസ്‌ എന്ത് ഗാര്‍ബേജ് ആണ് സമൂഹത്തിന് വിലമ്പിയിട്ടുള്ളതെന്നു ഈ മാന്യന്‍ ഒന്നു വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു. ഒരു വര്‍ഷത്തിലേറെയായി കയ്ക്കുന്ന കുറെ സത്യങ്ങള്‍ ജനങ്ങള്‍ക്ക്‌ മുമ്പില്‍ ഞങ്ങള്‍ നിരത്തി. നിര്‍ഭയം. ഈ ഇടവകയിലെ ഒട്ടുമിക്ക അംഗങ്ങളുടെയും മനസ്സില്‍ കിടന്നു നീറിക്കൊണ്ടിരിക്കുന്ന അവരുടെ ചേതോ വികാരങ്ങളാണ് ഞങ്ങള്‍ ലോകത്തിനു മുമ്പില്‍ നിരത്തിയത്, നിരത്തിക്കൊണ്ടിരിക്കുന്നത്. സത്യങ്ങള്‍ക്ക് നേരെ കണ്ണടച്ച്, അധികാരികളുടെ ദുര്‍ നടപടികള്‍ക്ക് വഴിമരുന്നിട്ടു കൊടുക്കുന്ന സമുദായ ദ്രോഹികളുടെ ഒരു പ്രതിനിധിയാണ് നിങ്ങള്‍ എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങളും നിങ്ങളെപ്പോലെയുള്ള, ലെനിനിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, അധികാരികളുടെ "usuful idiots" കളുമാണ് അവരുടെ ജനദ്രോഹ നടപടികള്‍ക്ക് വളം വച്ചു കൊടുക്കുന്നത്.

3 comments:

Black Box said...

Good Job Mr." Useful Idiot "

Useless Genius said...

To the readers who is not familiar with the word "useful idiots"...please read:


In the United States, the term is sometimes used as a pejorative to imply that a person is ignorant and thus easily swayed (made 'useful') toward causes that are against their own interest, or what they would consider to be the greater good, were they better-educated.

The term is also sometimes used by anarchists and other radicals to describe groups and individuals whose ideology is alleged to be excessively deferential to a government or authoritarian political movement.

Since the September 11, 2001 attacks, the term "useful idiot" has also been used by some commentators to describe individuals they believe to be too 'soft' against Islamism and terrorism. For example, Anthony Browne wrote in the United Kingdom newspaper, The Times:[3]

“ Elements within the British establishment were notoriously sympathetic to Hitler. Today the Islamists enjoy similar support. In the 1930s it was Edward VIII, aristocrats and the Daily Mail; this time it is left-wing activists, The Guardian and sections of the BBC. They may not want a global theocracy, but they are like the West’s apologists for the Soviet Union — useful idiots.

Anonymous said...

Black Box is correct. Syro malabar voice is serving shit to everybody.
'Vathiladachittu Thuni pokki kanikkunnu !!'