കൊപ്പേല്‍, ടെക്സാസ്:
തങ്ങള്‍ പുതുതായി വാങ്ങിയ ദേവാലയത്തില്‍ മാര്‍ത്തോമ്മ കുരിശും ശീലയും തൂക്കണമെന്ന ബിഷപ്പ് അങ്ങാടിയത്തിന്റെ ആവശ്യം തികഞ്ഞ മതപീഡനമാണെന്ന്
കൊപ്പേല്‍ പ്രദേശത്തെ സീറോ മലബാര്‍ നിവാസികള്‍. നൂറു ശതമാനം വിശ്വാസികളുടെയും താല്പര്യത്തെ ചവിട്ടി മെതിച്ചാണ് മെത്രാന്‍ തന്റെ പിടി വാശി നടപ്പിലാക്കാന്‍ നാറിയ തന്റെ കരുക്കള്‍ നീക്കുന്നത്.
ചിക്കാഗോ സീറോ മലബാര്‍ സമൂഹത്തെ തന്റെ മുടിഞ്ഞ കല്‍ദായവല്‍ക്കരണം കൊണ്ട് തവിട് പൊടിയാക്കിയ ഈ വിവരശൂന്യന്‍ കോപ്പെലിലും തന്റെ കള്ളക്കളി ആവര്‍ത്തിക്കുകയാണ്. ഇതുവരെ സ്നേഹത്തിലും ഒത്തൊരുമയിലും ജീവിച്ചിരുന്ന ടെക്സാസ് നിവാസികളില്‍ പിളര്ച്ചയുടെ വിഷക്കായ് പാകുകയാണ് വലിയ ഇടയന്റെ മേലങ്കിയണിഞ്ഞ ഈ അന്തിക്രിസ്തു. ചിക്കാഗോയില്‍ നേടിയ പൊള്ളയായ വിജയം തലയ്ക്കു പിടിച്ച് ഏതു സമൂഹത്തോടും എന്തുമാകാമെന്ന തണ്ടോടെ മുന്നേറുകയാണ് ഈ അധികാരക്കൊതിയന്‍ . എന്നാല്‍ കോപ്പെലിലെ പിള്ളേരോട് കളിച്ചാല്‍ അങ്ങാടിയത്തിനെ അങ്ങാടിക്ക് പുറത്താകുമെന്ന വാശിയിലാണ് പൊതുജനങ്ങള്‍.
പശ്ചാത്തലം:
ചിക്കാഗോ രൂപതയുടെ കീഴിലുള്ള ഗാര്‍ലാന്‍ഡ് ഇടവകയില്‍ നിന്നും തിരിഞ്ഞ ഒരു കുരിശുപള്ളിയായാണ് കൊപ്പെല്‍ സമൂഹത്തിന്റെ തുടക്കം. ഫാ. ജോണ്‍ മേലെപ്പുറത്തിനുശേഷം പുതുതായി വന്ന ഫാ. സജി ചക്കിട്ടമുറിയില്‍ ചാര്‍ജ് എടുത്തു താമസിയാതെ സ്വന്തം ഒരു പള്ളി എന്ന ആശയം ജനങ്ങളില്‍ ഉടലെടുത്തു. ഫാ. സജിയുടെ വിദഗ്ധമായ നേതൃത്വത്തില്‍ ഉദാരമതികളായ വിശ്വാസികള്‍ ഒന്നര മില്ല്യന്‍ ഡോളറോളം ചുരുങ്ങിയ നാള്‍ കൊണ്ട് സാമാഹരിച്ചു. ഒരിടവകയായി തിരിക്കാംഎന്ന പിതാവിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച ജനങ്ങള്‍ക്ക് ലോട്ടറി അടിച്ച പോലെ ഒത്ത ഒരു കെട്ടിട സമുച്ചയം താമസിയാതെ വീണ് കിട്ടി.
നല്ല കണ്ണായ ആറേക്കര്‍ സ്ഥലത്ത് പത്തുമുന്നൂറു പേര്‍ക്കിരുന്നു കുര്‍ബാന കാണാന്‍ പറ്റിയ ഒരു പള്ളി. 1200 ഓളം പേര്‍ക്കിരിക്കാവുന്ന ഹാള്‍. ക്ലാസ്സ് മുറികള്‍, ജിം. കൂടാതെ എല്ലാം തികഞ്ഞ ഒരു rectory . വേറെ ഒന്നും നോക്കിയില്ല. എന്തുകൊണ്ടും ഒത്ത സ്ഥലം. സ്ഥലം വാങ്ങി ആധാരവും കഴിഞ്ഞു.
അപ്പോഴാണ് അങ്ങനെ എല്ലാം കൊണ്ടും സന്തോഷചിത്തരായിരുന്ന കോപ്പെലിലെ സീറോ മലബാര്‍ സമൂഹത്തിന്റെ നെഞ്ചിലേയ്ക്ക് ബിഷപ്പ് തന്റെ കമ്പിപ്പാര കുത്തിയിറക്കുന്നത്. പുതിയ ദേവാലയത്തിന്റെ അള്‍ത്താരയുടെ മധ്യഭാഗത്ത് മാര്‍ത്തോമ കുരിശും (ആ വൃത്തികേട് മറയ്ക്കാനെന്ന പോലെ ) അല്താരയ്ക്ക് ചുറ്റും ചുവന്ന വിരിയും. ഈ ആവശ്യങ്ങള്‍ അടങ്ങിയ കത്തായിരുന്നു ആ കമ്പിപ്പാര. സമൂഹം സ്ഥപ്തരായി നിന്നു പോയി. ഇന്നുവരെ ബിഷപ്പില്‍ നിന്നും ഉണ്ടാകാതിരുന്ന ഒരു ഡിമാന്റ്. ചിക്കാഗോയില്‍ അദ്ദേഹം മുമ്പ് കളിച്ച കള്ളക്കളിയെപ്പറ്റി അവര്‍ അറിഞ്ഞില്ലായിരുന്നു. പാലം കടക്കുന്നത് വരെ നാരായണാ, നാരായണ, എന്ന് വിളിച്ചിട്ട് പാലം കടന്നു കഴിയുമ്പോള്‍ നാരായന്‍ എന്റെ കൂതി കടിച്ചോ എന്ന് പറയുന്ന സ്വഭാവം അങ്ങാടിയത്തിന് ജാത്യാല്‍ ഉള്ളതാണെന്ന് ആരറിഞ്ഞു.
കമ്പിപ്പാരയ്ക്ക് ശേഷം:
"ഏതു ഭീകര ഭരണക്കാരനും സ്വന്തം ജനത്തെ അടിച്ചമര്‍ത്തി ഭരിക്കണമെങ്കില്‍, അടിച്ചമര്‍ത്തപ്പെട്ടവരില്‍ ചിലരുടെയെങ്കിലും സഹായസഹകരണം വേണ്ടി വരും". ഇത് പറഞ്ഞത് മഹാത്മാ ഗാന്ധി തന്നെ. എത്രയോ സത്യം!
കൊപ്പേല്‍ സമൂഹത്തിന്റെ നെഞ്ചില്‍ കമ്പിപ്പാര കയറ്റാന്‍ അങ്ങാടിയത്തിനെ ചില യൂദാസുമാര്‍ സഹായിച്ചു. കര്‍ത്താവിനെ ഒറ്റിയത് ഒരു യൂദാസെങ്കില്‍, കൊപ്പേല്‍ സമൂഹത്തെ ഒറ്റിയത് പല യൂദാസുമാര്‍. ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്ന എ.വി. തോമസ്, കള്ള കൈക്കാരന്‍ തോമസ് പെരിഞ്ചേരി മണ്ണില്‍, സാമൂഹ്യ ദ്രോഹി ഷിബു ജോസഫ്, മീറ്റിംഗ് ന്റെ മിനുട്ട്സ് തിരുത്തി എഴുതിയ വിശ്വാസ വഞ്ചകനായ സെക്രട്ടറി സാജു സെബാസ്ത്യന്‍ ... ഇങ്ങനെ പോകുന്നു യൂദാസുമാരുടെ പട്ടിക.
ഏതായാലും കമ്പിപ്പാര കത്ത് കിട്ടിയ ഉടനെ ഫാ സജി pastoral കമ്മിറ്റി വിളിച്ച് കൂട്ടി. ഫെ . 20 ന് കൂടിയ മീറ്റിങ്ങില്‍ പുതിയ പള്ളിയില്‍ മാര്‍ തോമ കുരിശു തൂക്കുന്നതിനും ശീലയിടുന്നതിനും സമൂഹം എതിരാണെന്ന പ്രമേയം ഏകസ്വരത്തില്‍ പാസ്സാക്കി. പിറ്റേ ദിവസം, അതായത് ഞായറാഴ്ച ദിവ്യ ബലിക്ക് ശേഷം പൊതുയോഗം കൂടി, ജനഹിതമറിയാനും തീരുമാന മെടുത്തു.
350 ല്‍ ഒപ്പരം പേര്‍ പങ്കെടുത്ത പൊതുയോഗത്തില്‍ ബിഷപ്പിനെതിരെയും, ശീലക്കും ക്ലാവര്‍ കുരിശിനെതിരെയും ശക്തിയായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. അനുകൂലിച്ചു നാവനക്കാന്‍ ഒരു വ്യക്തിപോലും ഉണ്ടായില്ല. മേല്‍പ്പറഞ്ഞ വഞ്ചക വര്‍ഗ്ഗവും യോഗത്തില്‍ പങ്കെടുത്തിരുന്നു എങ്കിലും അവരും സ്വന്തം വായ തുന്നിക്കെട്ടിയിരുന്നതെയുള്ളു. അങ്ങനെ പൊതുയോഗത്തിലും ജനങ്ങള്‍ ക്ലാവര്‍ കുരിശിനും ശീലയ്ക്കും എതിരാണെന്ന് തെളിഞ്ഞതോടെ കള്ളക്കളികളുടെ തുടക്കമായി.
കമ്മിറ്റി മീറ്റിംഗ് ലെയും പോതുയോഗത്തിലെയും തീരുമാനങ്ങള്‍ യഥാസമയം അരമനയിലെയ്ക്ക് ചോര്‍ത്തിക്കൊടുക്കുന്നുണ്ടായിരുന്നു എന്ന് പ്രത്യകം പറയേണ്ടല്ലോ. ഏതായാലും മിനിട്സ് പുറത്തു വന്നപ്പോള്‍ കുരിശിനും ശീലക്കു മെതിരെ എടുത്ത തീരുമാനങ്ങളെ പറ്റി യാതൊരു പരാമര്‍ശങ്ങളും കാണാനില്ലായിരുന്നു. ഇത്ര താഴ്ന്ന നാറിയ കളിക്ക് കൂട്ട് നിന്നവനാണ് മേല്‍ പറഞ്ഞ സെക്രട്ടറി സാജു. (ഇദ്ദേഹത്തെപ്പറ്റി കൂടുതല്‍ പിന്നീട്.)
രംഗം ചൂട് പിടിച്ചപ്പോള്‍ ഫാ സജിയേയും കൈക്കാരന്മാരെയും ബിഷപ്പ് അരമനയിലെയ്ക്ക് വിളിച്ച് വരുത്തി. യാത്രക്ക് ടിക്കറ്റ് എടുക്കാന്‍ നേരം കൈക്കാരന്‍ പെരുംചേരി മണ്ണില്‍ പോകുന്നില്ല എന്നും പറഞ്ഞിരുന്നിട്ട്, ആശാന്‍ തലേ ദിവസം തന്നെ ചിക്കാഗോയില്‍ എത്തി ബിഷപ്പിന്റെ ചെരുപ്പ് നക്കി. ഒരു രാത്രി മുഴുവന്‍ ചെരുപ്പ് നക്കി മെത്രാന്റെ കാതില്‍ മന്ത്രിച്ചു കഴിഞ്ഞ് പിറ്റേ ദിവസം അച്ഛനും മറ്റു കൈക്കാരന്മാരും എത്തി.
ഫാ സജി അസാമാന്യനായ ഒരു വ്യക്തി തന്നെ എന്ന് ഇത്തരുണത്തില്‍ എടുത്തു പറയേണ്ടിയിരിക്കുന്നു. ഭീരുക്കളായ ഒരു പറ്റം കള്ള കത്തനാരന്മാരാന് ഇന്ന് നമ്മുടെ രൂപതയില്‍ ഉള്ളത് എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ദൈവത്തെ അല്ലാതെ മറ്റാരെയും ഭയക്കാത്ത വ്യക്തിത്വമുള്ള സജി അച്ഛന്‍ സംഗതികള്‍ ബിഷപ്പ് മുമ്പാകെ അവതരിപ്പിച്ചു. പക്ഷെ വീണ്ടും ഒരരിയിപ്പുണ്ടാകുന്നത് വരെ എല്ലാ സംഗതികളും മരവിപ്പിച്ചു എന്ന തീരുമാനമാണ് ബിഷപ്പ് കൈക്കൊണ്ടത്. ഇപ്പോള്‍ താല്‍ക്കാലികമായി കുര്‍ബാന ചൊല്ലുന്ന അള്‍ത്താരയില്‍ ഇരിക്കുന്ന ക്രൂശിത രൂപം പുതിയ പള്ളിയില്‍ സ്ഥാപിക്കുന്നതിന് തടസ്സമില്ല. അത് കൂടാതെ അള്‍ത്താരയിലോ കെട്ടിടങ്ങളിലോ അറ്റകുറ്റ പണികള്‍ പോലും ചെയ്യുന്നതില്‍ നിന്നും വിലക്കിയിരിക്കയാണ്.
ഒരു കാര്യം തീര്‍ച്ചയാണ്. അങ്ങാടിയത്ത് തിണ്ണ മിടുക്ക് കാണിക്കും. തന്റെ അധികാര ചെങ്കോല്‍ കൊണ്ട് സമൂഹത്തെ അയാള്‍ തച്ചുടക്കും. വിശ്വാസി സമൂഹത്തെ അയാള്‍ നിഷ്കരണം പിളര്‍ക്കും. കാരണം താന്‍ നയിക്കുന്നു എന്ന് സ്വയം നടിക്കുന്ന കുഞ്ഞാടുകളെ തല്ലികൊന്നു ബിരിയാണി വയ്ക്കുക എന്നതാണ് അയാളുടെ ഉദ്ദേശം. ജനങ്ങളുടെ ആത്മായ ഉന്നമനം, ഒത്തൊരുമ, സ്നേഹം ഇതൊക്കെ അദ്ദേഹത്തിന് പുല്ലാണ്.
സ്നേഹം ഉള്ളിടത്ത് ശത്രുത,
ഒരുമയുള്ളിടത്തു പിളര്‍പ്പ്,
ശാന്തിയുള്ളിടത്തു അശാന്തി,
ഒന്നുമില്ലാത്തിടത്ത് ശീല.
ഇതാണ് അങ്ങാടിയത്ത്.
എല്ലാം ക്ഷമിക്കുന്ന യേശുവിന്റെ പ്രതിനിധി അങ്ങാടിയത്ത് ഫാ. സാജുവിനെ കഴുവേറ്റുമേന്നതിനു സംശയം വേണ്ട. അങ്ങാടിയത്ത് പടവാള്‍ ഊരിയിരിക്കുന്നു. ബാലിയാടാകും ഫാ. സാജു. അദ്ദേഹം മാത്രമല്ല. ഒരു സമൂഹവും. സഭാധികാരികളുടെ ആരാജകത്തില്‍ വീര്‍പ്പുമുട്ടുന്ന ഒരു ജനസഞ്ചയം സാജുവച്ചനോടൊപ്പം എന്നുമുണ്ടായിരിക്കും.
ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ വിവിധ ഇടവകകളിലും മിഷനുകളിലും കൂലി പണി ചെയ്ത്, അതായത് അങ്ങാടിയത്തിന് ചേടിവേല ചെയ്തു ആത്മാവിനെ വിറ്റ് ഡോളര്‍ ആക്കുന്ന പുരോഹിതര്‍ ചിലര്‍ മാത്രമെങ്കിലും നമ്മുടെ ഇടയിലുണ്ട്. അവര്‍ പഠിക്കട്ടെ. ഫാ. സാജുവിന്‍ നിന്നും. അദ്ദേഹം കാട്ടിത്തരുന്ന മാതൃകയില്‍ നിന്നും. ഫാ സാജുനെപ്പോലെയുള്ള ആദര്‍ശ പുരുഷന്മാരായ വൈദീകരെ വാര്‍ത്തെടുക്കാന്‍ കഴിയാത്തതാണ് ഇന്നത്തെ സീറോ മലബാര്‍ സഭയുടെ ഏറ്റവും വലിയ പരാജയം.
ഒരു കാര്യം അങ്ങാടിയത്ത് മനസ്സിലാക്കിയാല്‍ കൊള്ളാം. അങ്ങയുടെ താന്തോന്നിത്തരം അധികനാള്‍ നീണ്ടുമുറ്റുകയില്ല. ചോര നീരാക്കി രാപ്പകല്‍ ജോലി ചെയ്ത് സീറോ മലബാര്‍ വിശ്വാസികള്‍ സമ്പാദിക്കുന്ന പൈസ എടുത്തു ആറാടുവാന്‍ അവര്‍ അധിക നാള്‍ അവര്‍ അനുവദിക്കില്ല. മൂന്ന് പതിറ്റാണ്ടിലേറെ സമാധാനത്തിലും സന്തോഷത്തിലും ഒരുമയോടെ ജീവിച്ചിരുന്ന സീര്‍ മലബാര്‍ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് ഈ അങ്ങാടി. അദ്ദേഹം നിറവേറ്റുന്നതു ദൈവ ദൌത്യമല്ല. പൈശാചിക കര്‍മ്മങ്ങള്‍ ആണ്. അദ്ദേഹത്തിനൊരു ധാരണയുണ്ട്. അങ്ങോരാണ് സര്‍വാധിപന്‍ എന്ന്. അത് തെറ്റാണ്. തൊപ്പി ബലത്താല്‍ തോന്ന്യാസം ചെയ്യുന്ന ഒരു കൊച്ചു സര്‍വാധിപതി.
ഇത്തരുണത്തില്‍ അമേരിക്കയിലെ സീറോ മലബാര്‍ മക്കള്‍ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. ഈ വിവര ദോഷിയെ നമ്മുടെ മേല്‍ കെട്ടിയെല്പിച്ച ശക്തി ഏത്? നമുക്ക് ഇയ്യാളില്‍ നിന്നും മോചനമില്ലേ? കേരളത്തില്‍ നമ്മള്‍ ഉള്‍പ്പെടുന്ന മാതൃ രൂപതകളിലെ മെത്രാന്‍ മാര്‍ക്ക് നമ്മെ ഈ കിങ്കരന്റെ കരാള ഹസ്തങ്ങളില്‍ നിന്നും മോചിപ്പിക്കുവാന്‍ ഉള്ള ഉത്തരവാദിത്വമില്ലെ?
33 comments:
I am from chenganasery and I am with saji achan and I dont support this stupid guys.I feel shame to say that this guys are from chenganasery too.I did not talk till now for this.But now i will talk for my right because I also paid money for this church.If they remove saji achan from this church then I wont give money to this church and I will go to court for cheating me.
I dont know what happend to shibu.He was a good guy uptill now.
Why he join this guys?
I feel bad if it is true that people says he took this wrong step when AV Thomas advised him.He still to learn a lot about that guy.He made a mess in Garland church with kavalam.So my little advise to shibu is "you are not like AV Thomas and Thomachan to us.
Please keep your standard in this matter too.Be with public who payed the money for this church.Dont be another saju for this guys.
There are another people too behind this mess.What about Tom Varkey and others?.
Bishop's advsior is our old Kavalam who want this church distroyed.
Thomaan is a real nuisance to the community.Need a separate pirivu to help with his mental issues!
Another cheater is the "coateman" travel agent.
But the real fact is that "SyroMalabar by -laws" gives ultimate authority to Bishop.He can do waht ever he wants and we guys are only supposed to donate.
What about the agenda of degrading this church to a "Kurisupally" ?
The Bishop promised this will be a separate parish.
any way we are really fools......
wow it is amazing,but i am wondering why some crooks are missing from the issue reji padijarekara is another cheater he plays very diplomatic and acts like he is with our community but he is rowdy we have to be very careful with him.
Texas Guys !. You Don't want Fr.Saju punished unfairly ! Stand up for him. Talk to your Bishop in Kerala, so that they know Angady's agenda. Time is up for Angady.
Hope that good sense prevail; and community stays united !
THE BRAIN BEHIND THIS PROBLEMS ARE THOMACHAN AND AV THOMAS......REST ALL ARE JUST TOOLS FOR THEM.CHICAGO USE THEM TO DIVIDE THIS COMMUNITY.SO THEY CAN SHOOT CHICAGO'S AGENDA.TO PLEASE THESE GUYS THEY WILL GO TO ANY EXTENDS.THEY DONT CARE WHAT HAPPEND TO THIS COMMUNITY WHO WAS LEADING A HAPPY TOGETHERNESS.THIS GUYS MESSED IT BY ADVISING BISHOP AND BY SUPPORTING BISHOP
I was looking for a decent priest who supports the community in USA under Chicago bishop. Now I am glad there is at least one. Hope we will be able to find more priests to support the community rather than blindly following Bishop.
Though I am so glad to learn about the courage and actions by Rev. Fr. Saji. I feel sorry for him. Bishop can and will try make his future life into a hell. I don’t know how much he can withstand against the bishop.
When our boss acts stupid, we can quit our job and find a new one. Without the support from Bishop what is Fr. Saji going to do? But, glad to know that Fr. Saji stand along with the community without considering his position or future.
Now what could happen is Bishop will keep quiet for a little while, and then transfer Fr. Saji. By the time Bishop will work secretary with- in the community to increase his support.
I am a Syro Malabar Church member.
Shame on you Bishop.……, the Vicars General and Chancellor!!! Translate your faith knowledge into faith in action. We beg you; please do not try to ruin us.
Before punishing any good priests, the SMC needed to recall Bishop Angadiath, Rev. Fr.George Madathiparampil the Vicars General of the Diocese and Rev.Fr.Roy Kaduppil the Chancellor from their current role because they have already violated many cannon laws. They are the real people behind the unholy agenda of divide and rule. I wonder how these educated men of Christ can support the corrupt, impious, unholy and foolish policies with the name Jesus. It looks like they have unduly advised the Bishop. They are here not to serve the faithful, even without the diocese the faithfully flourish spiritually in USA.
For our common future and integrity of the faith community, the faithful should stand against the Bishops unholy crusade. We should not support the pagan cross in any of our church alters.
The educated Syro Malabar community members cannot support a replacement of a crucifix by a fictitious marthoma cross. There is only one Jesus Christ and there is only one Cross and because of Jesus wounds on the cross we are healed.
If the Bishop continues his unholy crusade on us then we need to report to the United States Conference of Catholic Bishops (USCCB), Catholic Bishop Conference of India (CBCI), Kerala Catholic Bishop Conference (KCBC).
May God blesses you and keep you in Christ.
I am a Syro Malabar Church member.
Shame on you Bishop.……, the Vicars General and Chancellor!!! Translate your faith knowledge into faith in action. We beg you; please do not try to ruin us.
Before punishing any good priests, the SMC needed to recall Bishop Angadiath, Rev. Fr.George Madathiparampil the Vicars General of the Diocese and Rev.Fr.Roy Kaduppil the Chancellor from their current role because they have already violated many cannon laws. They are the real people behind the unholy agenda of divide and rule. I wonder how these educated men of Christ can support the corrupt, impious, unholy and foolish policies with the name Jesus. It looks like they have unduly advised the Bishop. They are here not to serve the faithful, even without the diocese the faithfully flourish spiritually in USA.
For our common future and integrity of the faith community, the faithful should stand against the Bishops unholy crusade. We should not support the pagan cross in any of our church alters.
The educated Syro Malabar community members cannot support a replacement of a crucifix by a fictitious marthoma cross. There is only one Jesus Christ and there is only one Cross and because of Jesus wounds on the cross we are healed.
If the Bishop continues his unholy crusade on us then we need to report to the United States Conference of Catholic Bishops (USCCB), Catholic Bishop Conference of India (CBCI), Kerala Catholic Bishop Conference (KCBC).
May God blesses you and keep you in Christ.
You should be known as the ID numbers (ID-10T) Do you get that.
Bishop is playing.he called me and asked me to talk for him.he done the same with many of my friends from chenganasery and pala.They are not going to stand for him.Why he is playing this game by using chenganasery card.he is asking we have to talk for seela and marthoma cross since we r from chenganasery.He have to stop his under ground work which dosint stand for the standard of a bishop.
I belong to Changanacherry Diocese but I do know that Pala or Changanacherry diocese got special permission from Pope or Cardinal to do their liturgy services in different manner. Per my belief, our Catholic’s head is Pope and Syro Malabar head is Cardinal and we all should follow them. Why the hell Pala or Changanacherry people are becoming mad through the influence of Saten. They should try to live in spiritual life so that they will receive holy spirit. Saten is forcing them for this Marthoma Cross and Curtain. Please let them do fasting prayer for this purpose so that they will receive holy spirit instead of Saten’s spirit.
I am from Chenganasery. Bishop had called me to support for Mar Thoma Cross and for veil. I do not know why he is doing this. I think he is calling all belong to Chenganasery to support him. What a shame that a bishop is playing such a dirty game.
The deceitful bishop’s plans and his hidden agenda shouldn’t be supported and tolerated by the peace loving Syro Community any more. Pray for our Satanic Bishops for his return to true faith so that he could see the scriptures clarity.
We are the people of light and that light is our Lord Jesus Christ and we are determined to keep that light shine onus for ever.
Do not be discouraged because of this vast army. For the battle is not yours, but God’s.” 2 Chronicles 20:15
“If I may but touch His garment, I shall be whole.” Matthew 9:21
“He shall give His angels charge over thee, to keep thee in all thy ways.” Psalm 91:11
“Go ye into all the world, and preach the Gospel to every creature.” Mark 16:15
“Hold that fast which thou hast, that no man take thy crown.” Revelation 3:11
“I am with you always, even unto the end of the world.” Matthew 28:20
“With joy shall ye draw water out of the wells of salvation.” Isaiah 12:3
“The people that walked in darkness have seen a great light.” Isaiah 9:2
“God opened her eyes, and she saw a well of water.” Genesis 21:19
“Open my eyes that I may see wonderful things in Your law.” Psalm 119:18
The belief on pagan cross cannot save us and the veneration of Mar Thoma cross is idolatry.
Rejoice in Christ and be a true catholic.
plzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz dont mess our happiness.This is a request to bishop.we had one cross and we did not have sheela.we were happy.Now he send a letter to us.this church got divided.why?
I am a jesus youth member.Church is not a place for 2 different opinion.We got only one god.Thomas sleeha was a good person.But we should not replace jesus for thomasleeha.we should not use thomas sleeha symbol to replace crusified cross.May god forgive this people who play the game against this community in Chicago and Coppel. Please be a role model for us Big Guys!!
Poor Bishop is advised by 2 advisors from behind. Request to advisors - Please understand the people and you will earn their respect in the heart!!
Yes,Bishop, Vicar General and Garland vicar(new and Old) are calling Pala and Changancherry people who they know for support in the cross issue.Wait for more calls tonight to some of you folks !
Kavalam is telling his Garlandd
people to go to Coppel Church
tomorrow to support Bishop.
Expect some garland guys for mass.
Things are getting ugly and political. They are trying to get support from Knanaya community also.
Bishop is trying to get your balance money of $100,000 for chicago.Also he want to appoint his old friend as new priest.
(He came here for retreat, but after seeing the "Chakkarakudam"
likes to stay here !
AV Thomas will not come for tommorow mass,but play from behind.
Thoma will attend trying
for reconciliation.
What we need is the minutes restated.
Shame on all the cheaters.
Hope the same unity will be reinstated to the church.
Enough is enough. Syro Malabar TEXANS, if you choose and promote the PAGAN MARTHOMA CROSS above the CRUCIFIX in your churches then you are really singing an agreement with PILATE, the CHIEF PRIESTS, JUDAS and the SATANIC BISHOP. Please do not betray Jesus again.
Pilate replied. "It was your people and your chief priests who handed you over to me. What is it you have done?" Pilate ordered Jesus crucifixion because of the chief priests. They demand that Barabbas be released instead. The Gospel simply notes that Barabbas was a "revolutionary".
Pilate, like the religious leaders, is incapable of recognizing this truth and till today these types of Pilates, chief priests, Judas are controlling the SMC Church in USA as “Bishop Angadiath” for their own personal agenda and benefits. Judas was a traitor, he betrayed Jesus for 30 pieces of silver. The Bishop and the church authorities are doing the same today.
Please do not betray Jesus again by venerate the Pagan CROSS. The Mar Thoma cross is not real and it is not a Christian idol.
I am from EKM. I happened to know abt this crisis from my relatives in Philadelphia. You should fight for justice for this priest, who did everything right and raised $1.5Mn !. Cronies must be jealous of him & may be scheming to get rid of him. You should talk to Cardinal Vithayathil,& KCBC. so that he knows about silly politics being playe by Chicago and takes corrective action.
Church is meant to unify peole; not to divide them
FOR EVERY CHRISTAIN, THERE IS NO CHOICE FOR THE CROSS. THERE IS NO ALTERNATIVE CROSS.
Voice of majority & wishes of people who paid their hard earrned money to buy the church should Prevail. Not that of some Tom Harry or DICK sitting in Chicago.
Notice something? First, Vicar General and Chacellor went to India. Then it was Fr. Antony's turn. They all came back together. There is the mother's illness for an excuse, but the truth may be far off. Notice the new Achen at 11:00 AM mass? Get the picture? You have a new Vicar!
Be carefull about Reji.He is just like AV thomas.He come to church in well dress.But there is a devin devil inside him.Be carefull.Uptill yesterday he was 100%supportive to only one cross.Now he will tell Bishop told me to do this.So let us do it.Wait for it....
I dont pick names.But why we have to be scared to tell the truth?If Bishop comes and show a book and tell us to keep it in Altar then it wont work here.Let him teach us what it is.I told that i beleave only in one cross then I will tell only that.I wont change it when some one come and tell me withot any reasonable reason.Let him convince me what it is.I am 35 years old and I have minimum ability to think.
So please Bishop,Dont spoil this community.Its not worth for you
Dear friends:
What is going in our Syro Malabar Diocees. Seems like it is becoming Zero faith Malabar diocees.
Our catholic faith is based on JESUS OUR LORD AND SAVIOR.
Holy qurbana is celebrated as per the request of our Lord Jesus.
What we celebrate at Holy mass is all about Jesus our lord.
Christians are followers of Jesus, non of Jesus's apostles can be considered as God or even worshiped.
When you put a cross named after one apostle along with the crucifix you are denouncing your faith.
For us there is only one God Jesus. No other cross can replace or even be compared with Jesus's crucifix.
The altar with the crucifix should be kept open to all at all the time for people to pray and worship.
Altar is not a stage for drama where we need to close it for different play parts.
Maaru-thoma kurishu is supposed to be the symbol of the Syro malabar Dioceses (for some people and certain bishops), but that doesn't make it to be worthy to be placed alongside our Lord Jesu's Crucifix.
If Bishop want to show the power of Syro malabar Diocees, it can be placed outside the church. ( Like front door of the church, top of roof of the church, on the underwear of the bishop and all other priests who cares deeply abour Maaru- Thoma's Kurishu.)
Syro malabr Diocees of Chicago consists of people from all over kerala, who are worthy to be called true christians, who is standing in strong faith even disobeying our Bishop,because we are saying the church belongs to Jesus only not to Syro Malabar Diocese or St. Thomas.
There is only one Lord Jesus to be worthy to be worshiped and looked upon when we celebrate holy mass that is Jesus and Crucifix.
When we worship and celebrate mass we are celebrating Jesus and the sacrifices he made for us only.
(No Syro Malabar Diocees, No St. Thomas the founder of our kerala christian community are relevant in the altar at any time.)
God is only one, Cross became worthy because Jesus was crucified.
So for Jesus sake not take him away from the crucifix, if you do that now, later you may take Jesus away from your heart and from the church.
Is any of so called real Syro Malabar Diocians want to respond to this please do and let me know how dare you can even think about replacing or putting any other cross alongside with Crucifix.
Then to you Jesus is not your God and there are other people or symbols which are more important to you.
I am Syro Malabar Catholic,
If the Bishop Angadiath is so courageous and able in missionary work then let them show his leadership in HAITI and Chili. Bishop; you please keep away from us. We have had peace in our community. You destroyed our peace and integrity; you are really the devil of the SYRO Malabar community in USA.
Please do not trust the Bishop, Fr.George Madathiparampil the Vicars General of the Diocese and Fr.Roy Kaduppil the Chancellor and Fr.Zacharia the Ex-Chancellor anymore; they are working for their own benefits. They are really venomous snakes. He is a #1 fraud; he has not elected by the Syro Malabar church, but he has been nominated by one extremist Bishop of the Syro Malabar church from the south Kerala.
Please watch these guys during the coming months. These phony priests will call our wife and children while us at work to get their support, they use the old divide and rule method to split our brotherhood in Christ and destroy our family too. I urge the Bishop and his fraudulent priests that include the current Chicago Vicar to learn from late His Excellency Mar Antony Padiara.
Please note that wherever the marthoma cross went through, it root out the churches from each places. Christian Religious history of IRAQ, SYRIA, TURKY, IRAN, TIBET, CHINA and AFGHANISTAN prove that. We should not allow the Bishop Angadiath to GARLAND THE HOLY ALATR with HIS superstitious EVIL-CROSS and VEIL.
ST.Thomas is not JESUS. Mother Theresa preached, converted and outreached multi-millions more than St. Thomas itself.
BE STRONG IN FAITH WITH THE HOLY CROSS. THERE IS ONLY ONE JESUS.
DO YOU WANT TO DENY JESUS? No WE NEVER DENY JESUS.
I am a member of SMC Chicago.
Yes, let the bishop and priests administer the church. The church is supposed to be for the faithful and not for the priests own personal benefits. They should not use the church as a staging ground for their biased agenda. The Bishop has the authority to remove the veil and the claver cross from entire USA. Why he is not doing that. He is waiting for the command from his master devil as a give back. We need a good shepherded in USA. Bishop Angadiath supposed to serve the community in USA and earn our respect and reverence. Now he acts like an agent working against the global Catholic Church.
There is no truth in MarThoma cross!
Marthoma Cross is fictitious!!
Marthoma Cross is an idol!!!
Marthoma Cross is unholy !!!!
Propagation of Marthoma Cross is against the bible!!!!!
Veneration of Marthoma Cross is against the Ten Commandments!!!!!!
In Chicago, the church authorities were cheating the public by hiding the facts about the impending Marthoma cross install in the new cathedral. The Bishop, Fr. Kadupple, Fr. Antony, Fr.Joji (currently in Texas), Fr. Zhachari and Fr. George Madathiparambil all were playing behind the curtain and cheated the believers. They knew that if they publish the news about Claver cross and Veil, then there will be bloodshed in Chicago. Therefore they played a dirty evil way within their holy rob. The biggest fraud is Fr. Kaduppl.
No Syro Malabar Diocees, No St. Thomas the founder of our kerala christian community are relevant in the altar at any time, only Jesus is relevant in the altar while celebrating Holy Qurbana.
St. Thomas Garland Church Member writes
There was an allegation of serving beer and vine in our parish hall when Fr. Thottuvelil was hosting a party for our Bishop. This hall is always used for sunday Qurbana which has a crucifix only in the altar which so far has not been blessed by our Bishop.
So if it is crusfix then Bishop wont bless?
He will bless oly if it is marthoma cross?
My God..............
Garland people dont have balls to stand up and speak.The church is running by some old sensless guys there.Others dont have the freedom to talk.Thy have to give money by keeping mouth shut
I gone for a tirunal there in garland.It was full of marhoma cross there on the ground on big posts.So I asked why you do this?Then a man told me that it is the idea of one old guy there in that church.
Great.Hey Grland Members,Dont you see this guys are cnverting you people from roman cathlic to kaldaya catholic?
I tink Achan and Bishop have an agenda of doing it.Stand up for your right andstand up for your faith.
At the end of the day what we going to gain friends? I abused few people and I am happy. Is this what you want from this? Remember,who knows who will be there for you when you need help? I am sure nobody be there except our community including Thomachen and AV Thomas. Why you want to attack them in person? I don't think Saji achen or Bishop won't be there to help you. Please kindly remember that. Achen or bishop is not going to loose anything. Achen will either go back to India or find another church here. Please keep up the community first before you abuse some families.Pleaseeeeeeeeeeee take it as a request
ok dear friend.So why this 2 guys dont undersand the feelng f this church?why they dont undersand what they ae doing is wrong and it is against the intrest of general body.
achan will go back and it dose not mean that we should support this guys against achan.if you are a friend of this guys then tell them to correct themself.
then you come and tell us to support them.
by the way what is your name?
you look like a good man.
we want to know who it is
Post a Comment