Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, March 21, 2010

വിദൂഷകന്‍ പറയുന്നു...

ചിക്കാഗോ:

മരണമണി ഞാന്‍ കേള്‍ക്കുന്നുണ്ട്.

ദുഃഖ വെള്ളിയാഴ്ചയുടെ മരമണിയല്ല.

സാക്ഷാല്‍ മരണമണി.

എന്തിന്റെ മരണമണി?

നമ്മുടെ മംഗ്ലീഷ് കുര്‍ബാനയുടെ മരണമണി. അടുത്ത രണ്ടു മാസത്തേക്ക് അത് അന്ത്യ ശ്വാസം വലിക്കുകയായിരിക്കും. തീര്‍ന്നു. മംഗ്ലീഷിന്റെ പൂതി അച്ഛനും അചായന്മാര്‍ക്കും തീര്‍ന്നു എന്ന് വിദൂഷകന്‍ ഗണിച്ചരിഞ്ഞിരിക്കുന്നു. വേനലവധി കഴിഞ്ഞാല്‍ മംഗ്ലീഷ് ചരിത്രമാകും. സംശല്ല.
.
ഇന്ന് മംഗ്ലീഷ് കുര്‍ബാനയ്ക്ക് എത്ര ഊത്തുണ്ടായിരുന്നു? ഒരു ഊത്തുമുണ്ടായില്ല. കൂടാതെ ഊത്തിന്റെ നെടുനായികമായിരുന്ന രണ്ടുപേര്‍ അഭയാര്‍ത്ഥികളായി ഇന്ന് 11 മണി കുര്‍ബാനക്കുണ്ടായിരുന്നു. അതും നെഞ്ചു വിരിച്ചു കൊയറില്‍ തന്നെ. അച്ചായന്മാരുടെ പെണ്മക്കള് അങ്ങനെ സാധാരക്കാരെപ്പോലെ ബെഞ്ചേല്‍ ഇരുന്നു കുര്‍ബാന കാണാന്ന് വച്ചാ അതെന്തു മര്യാതാ? കൊയറില്‍ തന്നെ നിക്കട്ടെ, രണ്ടു പേര് കാണട്ടെ, എന്ന് വച്ചാല്‍ എന്താ, വല്ല കുറവുമുണ്ടോ? അതുപോലെ തന്നെ ഒരു മംഗ്ലീഷ് കൊയര്‍ കാരി 8 മണിയുടെ മലയാളം കൊയരിലും പോയി പാടുന്നു.

മമ്മി പാടുകയാണെന്ന് നടിച്ചു മൈക്കിന്റെ മുമ്പില്‍ നിന്നാല്‍ കൈകുഞ്ഞുങ്ങള്‍ സമ്മദിക്കുമോ? കുഞ്ഞുങ്ങള്‍ക്ക്‌ മാമ്മം കുടിക്കണമെന്നു വച്ചാല്‍ അവര്‍ വിടുമോ. അങ്ങനെ ഇടയ്ക്കു പാട്ട് നടിക്കുന്നത് നിറുത്തി കുഞ്ഞുങ്ങള്‍ക്ക്‌ മുല കൊടുത്തു തിരിച്ചു വന്നു വീടും പാട്ട് പാടുന്നതായി നടിക്കേണ്ടി വന്നു നമ്മുടെ പാടുപാടുന്നതായി നടിച്ചു നെഞ്ചു വിരിച്ചു നില്‍ക്കുന്ന പാട്ടുകാരെന്നു നടിക്കുന്ന പാട്ടുകാരികള്‍ക്ക്!

എന്നാല്‍ വര്‍ഷങ്ങളായി ഇവര്‍ ഗായക സംഘത്തിനു നല്‍കിയിരിക്കുന്ന വിലപ്പെട്ട സംഭാവനകള്‍ കണക്കിലെടുത്ത് പാട്ടിനിടക്ക് മുലകൊടുക്കുക എന്ന സാഹചര്യം മേലാല്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട സന്നാഹങ്ങള്‍ അധികാരികള്‍ ചെയ്യുമെന്ന് അറിവായിട്ടുണ്ട്. വേണ്ടിവന്നാല്‍ വികാരിയച്ചന്‍ തന്നെ കുഞ്ഞുങ്ങളെ ബേബി സിറ്റ് നടത്തുമെന്ന സ്ഥിരീകരിക്കപ്പെടാത്ത വാര്‍ത്തകളും കേള്‍ക്കുന്നുണ്ട്.  ഏതായാലും കൊയര്‍ ലീഡര്‍ കുഞ്ഞുമോന്റെ പിരളി കണ്ടിട്ട് സംഗതി ഗൌരവമാണ് എന്ന്  തോന്നുന്നു. അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപായത്തിലാണോ എന്ന് ഞങ്ങള്‍ സംശയിക്കുന്നു. കാരണം മൈക്ക് വളച്ചു തിരിച്ച് അവരുടെ  വായില്‍ തിരുകി കൊടുക്കാനുള്ള അദ്ദേഹത്തിന്റെ ആ വ്യഗ്രത-അത് സ്വന്തം ഭാര്യ സൂസന്റെ കാര്യത്തിലല്ലാതെ ഇന്നുവരെ ഞങ്ങള്‍ കണ്ടിട്ടില്ല.

ഇതിനിടക്ക്‌ വിദൂഷകന്‍ ഇന്നത്തെ സുവിശേഷം കേട്ടു ചിരിച്ചു വെളിവ് കെട്ടു. നല്ല ഇടയന്‍ ! ഹൌ, എന്തൊരു നല്ല ഇടയന്‍ , എന്റെ പൊന്നുടയക്കാര! കുഞ്ഞാടുകളെ കയ്യും കാലും കൂച്ചിക്കെട്ടി തല്ലിക്കൊന്നു സൂപ്പ് വയ്ക്കാന്‍ കൂട്ട് നില്‍ക്കുന്ന ഒരു നല്ല ഇടയന്‍ ! പത്രമെടുത്ത് നോക്കിയാല്‍ കാണാം. ലോകം മുഴുവന്‍ ഇടയന്മാര്‍ കുഞ്ഞാടുകളുടെ ആട്ടിന്‍ കുഞ്ഞുങ്ങളെ, അതും മുട്ടന്‍ ആട്ടിന്‍ കുഞ്ഞുങ്ങളെ,  പീഡിപ്പിക്കുന്ന കഥകളെ വായിക്കാനുള്ളൂ.. എന്നിട്ടും  ഒരു ചമ്മലും ളുത്തവുമില്ലാതെ ഇങ്ങനെ നല്ല ഇടയനെ പറ്റി നാല് പേരുടെ മുമ്പില്‍ നിന്നും പ്രസംഗിക്കണമെങ്കില്‍ ആന്റണിയച്ഛന്റെ തൊലി ആഫ്രിക്കന്‍ ഞണ്ടിന്റെതിനെക്കാലും പത്തിരട്ടി കട്ടിയുള്ളതായിരിക്കണം.

12 comments:

Anonymous said...

What is the position Royachen has?

Is it secretary or Chancelor?

Is there really a post called Chancelor?

Isn't Chancelor just another name for secretary?

So, in that case, Why is he involved in many parishe's matters and interfering in decision makings, which he has no-right-to, only Bishop has the authority to decide?

Why don't you just do your Secretary work,(Answering & scrutinize phone calls, making schdule for Bishop meetings, Filing documents, collecting and opening mail, bringing tea for Bishop etc etc.)?


Lately you been acting like you are the Acting Bishop.

Pleeeeeease behave like a secretary from now on Kadupaaaaaaal

Anonymous said...

John Uchen dreamt about building a Carrollton(Copell) church but he couldn't do it. Some troublemakers from Garland church and Bishop Angadith. 10 years ago John Uchen did 1 mass in the Carrollton church. The bishop told John Uchen to do no more mass in the Carrollton area or in any Dallas area.John Uchen moved to Florida and Zacharias Uchen came to the Garland church. 3 to 4 years later Zacharias Uchen again started the Carrollton(Copell) church. He never thought that the Copell church would grow so he was jealous he tried to break it down. Someone sent everybody more than 3 true letters. The Copell church people understood and everyone hate Zacharias Uchen so he moved to Florida and Saji Uchen took over. Then the Copell church grew again. The bishop want to have the Mar Thoma cross and the red altar veil for this church. People want the Crucifix rater than the Mar Thoma cross. People paid the money for the Crucifix church not the Mar Thoma cross. Does the bishop think that he paid for the church? NO! This IS NOT SOUTHI ARABIA. THIS IS USA! THIS IS NOT B.J.P. HOUSE! THINK ABOUT BISHOP WE THE PEOPLE OF THE COPELL CHURCH WANT THE CRUCIFIX!

Anonymous said...

Coppell Church, seed planted by Two people from carrollton.Appachan Allapuram and Paul Vadakumpadan in year 200.In there dream to have Mass once in a month,when they request the permission, Bishop and Garlend VIP's not agree.With community's pressure Bishop agree to do one mass,only if they can find Catholic church,Not a wherehouse or any other church thinking no catholic church will give permission.But God had a plan they found viatnamees catholic church.Fr.John Melepuram celebrate 1st.Mass in Carrollton in 2002.Now God have bigger plan for the Church.So Bishop please do the right thing.

Anonymous said...

Good Job Appachan Allapuram and Paul Vadakumpadan.You all are real heroes

Anonymous said...

Paul Vadakumpadan I have to add a few more things. We gave money only because of you. We know this place is in good hands because of you.You are a real hero.
Appachan Allapuram you are the nicest person in this place. takes no sides . A true hero.

Good Job

garland brothers said...

Dear Coppel brothers
Watch out the bigest kallan fr zachariya he is thief, he stole money from our dallas convention fund, parking lot fund, and he want to build a new church, so he could stole, more money from that project!!
Fr zach is the most corrupted priest in our diocese!! he even stole 8lakhs from his previous parish of Nambyakulam.then change his last name Kinarukuthi kalayil to thottuveli so you better watch out is M F piece of sh*t..get rid of him!! he is worthless piece of shi** On numerous occations, totaling over $67000 he stolen from our garland church...don't trust him

Anonymous said...

Our founding fathers Appachan Allapuram and Paul Vadakumpadan will save us from evil people. hail the heros

Anonymous said...

hail John Uchen

Anonymous said...

Our real Founding father is Rev Saji Achan. He is a real saint. I have never heard him loose his calm nature.It is not those two you said.

Anonymous said...

No real founding father is for Coppell church Bishop Angadiath!!!!!!!!!!!!!!!!!!!!!!!!

Anonymous said...

Ithellam achaneyum appachaneyum paulineyum thammil adippikyanulla ivanmarudey puthiya numberukala.

ivanmar ivarude kuudey alukale kuuttam ennu nokkukayanu.Ennittu venam thamara kurisum seelayum altharayil kettan.

Unknown said...

Do you Know What You Are Doing