ഉദ്ദ്വേഗപരമായ ദിവസങ്ങള്‍ക്കും, മണിക്കൂറുകള്‍ക്കും, നിമിഷങ്ങള്‍ക്കും ശേഷം കൊപ്പെലുകാര്‍ നാളുകളായി സ്വപ്നം കണ്ടിരുന്ന ആ സുദിനം ആഗതമായി. ആയിരത്തിലധികം സീറോ മലബാര്‍ വിശ്വാസികളെ സാക്ഷിയാക്കി പുതുതായി അവര്‍ വാങ്ങിയ ദേവാലയത്തിന്റെ കൂദാശ കര്‍മ്മം ഇന്ന് കാലത്ത് 9 മണിക്ക് മംഗളകരമായി നടത്തപ്പെട്ടു.
ഇടവകവികാരി ഫാ. സജി ചക്കിട്ടമുറിയിലും അട്ടപ്പാടി സെഹിയോന്‍ ധ്യാന സെന്റെര് ലെ പ്രശസ്ത ധ്യാനഗുരു ഫാ സേവിയര്‍ഖാന്‍ വട്ടയിലുമാണ് കൂടാശാകര്മ്മങ്ങള്ക്ക് നേതൃത്വം നല്‍കിയത്.
വിശുദ്ധ കര്‍മ്മങ്ങള്‍ക്ക് വളരെ നേരത്തെ തന്നെ ദേവാലയാങ്കണം ഭക്ടജനനിബിടമായിരുന്നു. ഗാര്ലാണ്ടില് നിന്നും കൊപ്പെലിന്റെ അയല്‍ പ്രദേശങ്ങളില്‍ നിന്നും നൂറു കാണിക്കിന് ജനങ്ങള്‍ ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ സന്നിഹിതരായിരുന്നു. നേരത്തെ നിശ്ചയിചിരുന്നതുപോലെ തന്നെ കൃത്യം 9 മണിക്ക് ചടങ്ങുകള്‍ ആരംഭിച്ചു. സമൂഹത്തില്‍ നിര്‍ഭാഗ്യ വശാല്‍ ചില അസ്വാസ്ഥ്യങ്ങള്‍ നിലവിലിരുന്നെങ്കിലും അത് ചടങ്ങുകളുടെ തിളക്കം ഒട്ടും കുറച്ചില്ല. ഇടവകക്കാരെല്ലാം ഒറ്റക്കെട്ടായി ഒരുമയിലും സഹോദര്യത്തിലും ഭക്തിനിര്‍ഭരമായി കൂടാശാകര്മ്മങ്ങളില് പങ്കുകൊണ്ടു.
സമൂഹത്തില്‍ ഉണ്ടായ അല്ലറ ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍ നിമിഷം കൊണ്ടു മറക്കാവുന്ന കൊച്ചു കുടുംബവഴക്കായെ കണക്കാവൂ എന്ന് ജനനേതാക്കള്‍ എടുത്തു പറഞ്ഞു. നേരം വെളുക്കുമ്പോള്‍ എല്ലാവരും ഒരു പിതാവിന്റെ മക്കള്‍ എന്ന സത്യം മറക്കുന്നവരല്ല സീറോ മലബാര്‍ മക്കള്‍ എന്ന് കൊപ്പേല്‍ സമൂഹം ലോകത്തിനു കാട്ടിക്കൊടുത്തിരിക്കുകയാണ്. എന്നാല്‍ ഈ നിസ്സാര അഭിപ്രായ വ്യത്യാസങ്ങള്‍ വളച്ചൊടിച്ച് തെറ്റായി വ്യാഖ്യാനിച്ചു സ്വാര്ത്ഥതാല്പര്യത്തിനായി ദുരുപയോഗം നടത്തുന്ന കുത്സിത ബുദ്ധികള്‍ നമ്മുടെയിടയിലുണ്ടെന്ന കാര്യം മറക്കരുത് എന്ന് ജനനെതാക്കള്‍ പൊതുജങ്ങളോട് ആഹ്വാനം ചെയതു. "അവരുടെ തന്ത്രം വിലപ്പോകില്ല. കൊപ്പേല്‍ സീറോ മലബാര്‍ സമൂഹത്തെ വിഭജിക്കാനുള്ള ഏത് ശക്തികളെയും കുതന്ത്രങ്ങള്‍ ഒത്തൊരുമയോടെ ഞങ്ങള്‍ നേരിട്ട് തോല്‍പ്പിക്കും" കൊപ്പേല്‍ പള്ളിപ്രമാണിമാരായ രണ്ടു തോമസ്സുമാരും ഒരേ സ്വരത്തില്‍ ഞങ്ങളോട് പറഞ്ഞു.
ഫാ. സേവിയര്ഖാന്റെ നേതൃത്വത്തിലുള്ള ധ്യാനം നാളെ പുതിയ പള്ളയില്‍ ആരംഭിക്കുകയാണ്. കൊപ്പെലും പ്രാന്ത പ്രദേശത്തുനിന്നും നൂറു കണക്കിന് ഭക്തജനങ്ങള്‍ ധ്യാനത്തില്‍ പങ്കെടുത്തു ആത്മീയ സൌഖ്യം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാ. സജി ഞങ്ങളോട് പറഞ്ഞു.
കൊപ്പേല്‍ നിവാസികളുടെ ഈ ചിരകാലസ്വപ്നം പൂവണിയുന്നതിനായി കിണഞ്ഞു പരിശ്രമിച്ച ഇടവക നേതൃത്വത്തെ ബ. സജിയച്ചന് തന്റെ നന്ദിയറിയിച്ചു. ദേവാലയം വാങ്ങുന്നതിന് അനുമതി നലികിയ രൂപത മേലദ്ധ്യക്ഷന് ബ. മാര്‍ അങ്ങാടിയത്തിനെ അതിരറ്റ സ്നേഹവായ്പോടെ അദ്ദേഹം പ്രാര്‍ത്ഥനകളില്‍ സ്മരിച്ചു. മറ്റു കാരണങ്ങളാല്‍ തങ്ങളുടെ ഈ സന്തോഷത്തില്‍ പങ്കുചേരാന്‍ കഴിയാതെ പോയ മാര്‍ അങ്ങാടിയത്തും മറ്റു രൂപതാധികാരികളും താമസംവിനാ കൊപ്പെലുകാരുടെ സന്തോഷത്തില്‍ പങ്കു കൊള്ളാന്‍ എത്തും എന്ന പ്രത്യാശയും ബാ. സജിയച്ചന് പ്രകടിപ്പിച്ചു.
24 comments:
Wher was the BISHOP ????????
He was MIA ? Unbelievable. So much for his EGO and self centeredness. Hope he stays away from blessing in Garland, Miami, Philadelphia, Arizona, NewJersey, Denver and other new parishes; so that communities will stay united in Christ.
Happy ending.God is Great.
awesome writing mathoocha......good reporting
i was wondering if the authors of this blog had anything to say about the abuse scandal in the catholic church, which apparently now points to our infallible 'POPE' for trying to cover-up all the cases. Check this editorial in the indian express - http://www.expressbuzz.com/edition/story.aspx?Title=Staggering+sex+abuse+in+the+Church&artid=UVUpOjQ9q|M=&SectionID=RRQemgLywPI=&MainSectionID=RRQemgLywPI=&SectionName=XQcp6iFoWTvPHj2dDBzTNA==
With folks like Rev Simon Palathingal, who is doing time in wisconsin, its only a matter of time when something like this pops out in the kerala churches.
In the end if this blog is just about the mar thoma cross vs. the crucifix, it is a waste of time. there are more serious issues to worry abt.
Here are photos from Coppell church ceremony today. Click the link:
http://picasaweb.google.com/nijomkr/20100327ChurchInauguration?authkey=Gv1sRgCOr92fW14fP5_QE&feat=email#5453402922414142418
We welcome the way you report this issue.Its shows the other side of your view.Excellent report.
Keep it up
Do you know the timing of this dyanam?
Will they arrange the accomodation if we go for it from Newyork?
Can you publish some details about this?
We like this blog.It is more informative now.
voice,
pl correct it in to VATTAYIL in your heading
Once again it is proved that Bishop or his advisors are in a kind of dream world.
If this is their belief and attitude, who want to follow the "Parambariam" they proclaim?.
Coppel is a simple begining.
I am a Chicago Parishner
Hello servants of Christ, You will witness miracles, you will prosper in faith and you will grow and yield 100 fold. Coppell brothers, you rejoice in our Lord Jesus Christ, you PRAISED HIS MIGHT NAME LOUD and you have proven your faith in action. God Bless you.
"They took branches of palm trees and went out to meet him, shouting, ‘Hosanna! Blessed is the one who comes in the name of the Lord—the King of Israel!.’" (John: 12:12)
Matthew 6:33 But seek ye first the kingdom of God, and his righteousness; and all these things shall be added unto you.
Romans 10:17 So then faith (believing) cometh by hearing, and hearing by the word of God.
It is simply a wonder in the name of St.Alphonsa.
Yes it is a just a begining. Congrats to voice too.
We are fan of this Blog.We accept it with all its qualities.Good or Bad,We dont know.But we know something that the result is good.
CONGRATS TO SYROMALABAR VOICE.YOU GUYS DONE A GREAT JOB
Am I reading syromalabar voice?
It is simply superb.
It is something diffrent.
Great job by Coppell brothers and excellent job by syromalabar voice.
Best Wishes.
Voice is the source of alternative news. Keep up the good work. This is the type of news you don't read in mainline media.
Reponse to Comment # 7.
The retreat actually starts today 3/28/2010. It is a 5 day retreat. If you or anyone else is still interested, you can call one of the co-ordinators and they will arrange for your accomodation there, if needed.
for more details, please visit SaintAlphonsaChurch.org
Dear true catholic brothers and sisters:
After a very long time we were fortunate to attend a Qurbana by three true and simple priests.
Jesus our Lord selected these three true simple priests to be worthy to celebrate the first Qurbana in our St. Alphonsa Church, and may be Bishop was not send here for a reason which will be revealed to Bishop someday by Jesus himself.
We did not miss our Bishop at all for the inauguration and blessing ceremonies of our new church at 200 south Hearts Rd, but some us were disappointed about him holding out from this ceremony because of his so called Claver Cross was not in the alter.
We are happy we missed the people coming to see Bishop-only (not Jesus) in our church.
While standing in the church and seeing only Crucifix in the alter and worshiping our Lord Jesus is always making us all think about the sacrifices Jesus our Lord had.
Some non-believers/modern-thinking catholics think the resurrection is something to celebrate in the Qurbana, but our non-crucifix believers, resurrection is not something you should be thinking about while in church, "JESUS IS GOD" and our God will never die, he is all over us all the time.
Some of you guys think, Jesus came here to show us the power of GOD by resurrecting himself after being crucified and died,if you think this is true you are in fools land!!!
Our GOD to save us, came down from heaven and took the shape as a human being and lived among us as Jesus.
Jesus came here to save us from all the sins and make us worthy for a place in heaven, he died on the cross for us, this is something we should be celebrating while we are having Qurbana.
GOD came down to earth to take away our sins through crucification and death, this is what we should be thanking our GOD for, the love he has for us and he was willing to give his own life (temporarily among us as Jesus) to save us.
On Last supper while instantiating Holly Mass he asked his apostles to celebrate Qurbana in the remembrance of Jesus.
For ordinary people like me while attending Qurbana, looking upon the crucifix make me think about the pain and suffering Jesus suffered for me and the love he has for me as to sacrifice his own life for me, this is true for most of the Syro Malabar Catholics, so please let us just keep our faith the way it is now.
For the so called Resurrection- power-showing-GOD believers, one question still remain, this Claver/Marthoma/Manikyan Cross has so many features on it which part of it is for resurrection symbol?
My True Catholic Brothers and sisters:
Mass in the Catholic Church
The Council of Trent reaffirmed traditional Christian teaching that the Mass is the same Sacrifice of Calvary offered in an unbloody manner:
"The victim is one and the same: the same now offers through the ministry of priests, who then offered himself on the cross; only the manner of offering is different.
And since in this divine sacrifice which is celebrated in the Mass, the same Christ who offered himself once in a bloody manner on the altar of the cross is contained and offered in an unbloody manner... this sacrifice is truly propitiatory" (Doctrina de ss. Missae sacrificio, c. 2, quoted in Catechism of the Catholic Church, 1367).
The Council declared that Jesus instituted the Mass at his Last Supper: "He offered up to God the Father His own body and blood under the species of bread and wine; and, under the symbols of those same things, He delivered (His own body and blood) to be received by His apostles, whom He then constituted priests of the New Testament; and by those words, Do this in commemoration of me, He commanded them and their successors in the priesthood, to offer (them); even as the Catholic Church has always understood and taught."
The Catholic Church sees the Mass as the most perfect way it has to offer latria (adoration) to God.
The Church believes that "The other sacraments, and indeed all ecclesiastical ministries and works of the apostolate, are bound up with the Eucharist and are oriented toward it."
It is also Catholic belief that in objective reality, not merely symbolically, the wheaten bread and grape wine are converted into Christ's body and blood, a conversion referred to as transubstantiation, so that the whole Christ, body and blood, soul and divinity, is truly, really, and substantially contained in the sacrament of the Eucharist.
With crucifix in the alter the whole picture about real mass will be clear to us all.
KANJIRAPALLIKKARAN AND CHALAKUDIKARAN,BOTH ARE GREAT.THEY REPRESENT THE COMMUNITY OF SYROMALABAR.
Due to Bishop's latest actions, probably Within three months Coppell church may go for foreclosure.
Need $25,000/ monthly to run the church. Who is going to pay this amount when these kind of things happen?
അങ്ങാടിയത്ത് പിതാവിന്റെ നയങ്ങളെയും നടപടികളെയും ചോദ്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ഇവിടുത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റി പഠിക്കാന്‍ ഒരു കമ്മീഷനെ അടിയന്തിരമായി നിയമിക്കണമെന്ന് സീറോ മലബാര്‍ സിനഡിനോട് നമുക്ക് അഭ്യര്‍ത്തിക്കാം. അങ്ങാടിയത്തിന്റെ വിജയം സഭാ മാതാവിന്റെ പതനമായിരിക്കും.
അമ്മയുടെ മുലപ്പാല്‍ കുടിച്ചുവളര്‍ന്ന ആണത്തമുള്ളവരാണ് ഈ Chicago Diocese എങ്കില്‍ അവര്‍ Claver Cross based ചോദ്യങ്ങള്‍ക്ക് അന്തസ്സായി മറുപടി പറയണം.
നമ്മുടെ ഇടവകയില്‍ നടക്കുന്നത് Claver ഭീകര ഭരണമാണ്.
ഈ Sheela അരാജകത്വം അവസാനിപ്പിക്കുക തന്നെ വേണം.
അത് ഈ സമൂഹത്തിന്റെ നന്മക്കും വളര്‍ച്ചക്കും അത്യന്താപേക്ഷിതമാണ്.
കള്ളന് കപ്പലില്‍ തന്നെയുണ്ട് born criminals ന് വേണ്ടി വേറെ എങ്ങും തപ്പെണ്ട. അവര്‍ പള്ളിയില്‍ തന്നെയുണ്ട്.
സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു ഉദ്ദേശ സാധ്യം നേടിയവരും, അവരെ ചൂഷണം ചെയ്ത് ഉപയോഗിച്ചവരും, അവരുടെ പണം താറു മാറാക്കി ധൂര്ത്തടിച്ചവരും അവിടെ തന്നെയുണ്ട്.
കത്തോലിക്ക സഭയുടെയും യേശുവിന്റെയും മറ പിടിച്ചു സര്‍വ വൃത്തികേടുകളും കാണിക്കുന്നവരും, അവരുടെ കാര്യസാധ്യത്തിന് വേണ്ടി ഈ സമൂഹത്തെ തച്ചുടച്ചു തരിപ്പണമാക്കാന്‍ മടിക്കാത്തവരും, അതിന് കൂട്ട് നില്‍ക്കുന്നവരും, മനുഷ്യരെ പരസ്പരം അടിപ്പിച്ചു ഭിന്നിപ്പിച്ചു കാര്യം കാണാന്‍ ശ്രമിക്കുന്നവരും പള്ളിയില്‍ തന്നെയുണ്ട്.
എല്ലാറ്റിനുമുപരി തിണ്ണ മിടുക്ക് കാണിക്കുന്ന ബിഷപ്പും, അദ്ദേഹത്തിന്റെ വാലിയക്കാരനായ കടുപ്പനും.
SHAME,SHAME,SHAME !
Easter marks the end of Lent, a season of fasting, prayer, and penance.The resurrection of Jesus, which Easter celebrates, is a foundation of the Christian faith.
Bishop and Vicar General, immediately after yesterday's service,requested resgination of Saji Achan to from Coppel.Reason being the placement of crucifix.
Are they catholic or mormons ?.
no one can stop writing the blogs here. nobobody know/understand the pain we are going through these days.how people can smile infront of achan&collect signatures from people to stand against achan.why should we point others&say moral value is going down.
what your kids learn from you?
This really reminds us a screenplay/drama in Europe where Bishops&authority tell Jesus, why you are here again you rose&you are with God.Now we know to manage what is here on earth.please go back.
Fr.Xavier preached all these days&we all expected some change in the so called people"mind.Any how as word of God says it is hard to find faith in people when he come back.So in one way or other are we all going to be Jude.
Post a Comment