ചത്ത പോത്തിനെ പിന്നെയും തല്ലിച്ചതക്കുകയാണെന്ന് ധരിക്കരുത്. പക്ഷെ വീണ്ടും പറയാതിരിക്കാന്‍ വയ്യ. ഇടവകഭാരണാധികാരികള് ഈ ഇടവകയിലെ പാവപ്പെട്ട അംഗങ്ങളോട് ചെയ്യുന്ന കടുംകൈ.
പാര്‍ക്കിംഗ് പ്രശ്നമാണ് ഞങ്ങള്‍ പറയുന്നത്. എത്ര പേര്‍ക്കാണ് ഇന്ന് പാര്‍ക്കിംഗ് കിട്ടാതെ പാര്‍ക്കിംഗ് ലോട്ടില്‍ കറങ്ങി നടക്കേണ്ടി വന്നതെന്ന് വികാരിയച്ചനോ കൈക്കാരന്മാരോക്കോ വല്ല വിവരവുമുണ്ടോ? പാര്‍ക്കിംഗ് കിട്ടിയില്ലെങ്കില്‍ preffered ഫൂട്സില് വണ്ടി പാര്‍ക്ക് ചെയ്ത് ഷട്ടില്‍ എടുത്ത് വരാന്‍ എന്ത് ലാഘവത്തോടെയാണ് അധികാരികള്‍ അനുശാസിക്കുന്നത്! എത്രയോ പേര് അവരുടെ ഭാര്യമാരെയും മക്കളെയും പള്ളിയില്‍ ഇറക്കിവിട്ടിട്ടു തങ്ങളുടെ വണ്ടിക്കു കാവലായി വണ്ടിക്കകത്തിരുന്നു എന്ന് ആരെങ്കിലും കണ്ടോ? ഞങ്ങള്‍ കണ്ടു. ഫയര്‍ ലൈന്‍ ല്‍ പാര്‍ക്ക് ചെയ്ത് പല കുടുംബനാഥന്മാരും വണ്ടിയില്‍ കാത്തിരിക്കുകയായിരുന്നു. എത്ര പേര്‍ക്ക് ടിക്കറ്റ് കിട്ടിയെന്നു ദൈവം തമ്പുരാനറിയാം.
Position, Power, Prestige, three 'P's according to today's homily.
യേശുക്രിസ്തു കഴുതപ്പുറത്ത് എഴുന്നള്ളി വന്ന കാര്യമാണ് പ്രാസംഗികന് പറഞ്ഞത്. പാവപ്പെട്ട കഴുതയുടെ പുറത്തു സവാരി ചെയ്ത് ക്രിസ്തു നമ്മെ എളിമയുടെ പാഠം പഠിപ്പിച്ചു.
പക്ഷെ കഴുതപ്പുറത്ത് എളിമയോടെ ദേവാലയത്തില്‍ ചെന്നിറങ്ങിയ യേശു പിന്നീട് എന്ത് ചെയ്തു എന്നത് ബാ. പ്രാസംഗികന് സൌകര്യപൂര്‍വ്വം അങ്ങ് വിഴുങ്ങി. പള്ളിപ്പരിസരം കച്ചവട ചന്തയാക്കിയവര്ക്കെതിരെ ചാട്ടവാര്‍ എടുത്ത ഭാഗം അദ്ദേഹം അങ്ങ് വിട്ടു കളഞ്ഞു. കഥ ഇടയ്ക്കു വച്ചു നിറുത്തി. ബാക്കി കഥ പറഞ്ഞാല്‍ താല്പ്പര കക്ഷികള്‍ക്ക് പിടിക്കില്ല. അത് നമ്മുടെ പ്രാസംഗികനു ശരിക്കും അറിയാം. മനുഷ്യരെ വിഡ്ഢികളാക്കാനുള്ള ഓരോ കള്ളന്മാരുടെ തന്ത്രം!
ശാന്തി എന്ന ഭ്രാന്തി
ഇത് അസഹനീയം തന്നെ. നിങ്ങള്‍ കേട്ടുകാണുമല്ലോ ഇന്നത്തെ കൊയര്‍? എന്ത് പ്രഹസനമാണ് ഇന്ന് അവിടെ നടന്നത് ? സാധാരണ ഞായറാഴ്ചകളില്‍ സാമാന്യം മാന്യമായി പാടുന്ന ഒരു കൊയര്‍ ആണ് നമ്മുടേത്. അക്കാര്യത്തില്‍ ഈ ഇടവകക്കാര് ഭാഗ്യമുള്ളവരാണെന്ന് സമ്മതിക്കാതെ വയ്യ. എന്നാല്‍ വിശേഷ ദിവസങ്ങളിലോ?
ഇന്നത്തെ പാട്ട് കേട്ടിട്ട് ശാന്തി ഒരു ഭ്രാന്തിയാണോ എന്ന് ഞങ്ങള്‍ സംശയിച്ചു പോയി. കുര്‍ബാന സമയം മുഴുവന്‍ അവര്‍ മൈക്കേല്‍ മുട്ടിക്കൊണ്ട് സൌണ്ട് കാരനെ ആംഗ്യം കാണിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നിട്ട് ആരെയോ തോപ്പിക്കാനെന്ന മട്ടില്‍ ഉച്ചത്തില്‍ കീറുകയായിരുന്നു. എത്ര അരോചകമായിരുന്നു അവരുടെ പാട്ട്! ഇത് വികാരിയും കൊയര്‍ ലീഡര്‍ ഉം ഒന്നും കേള്‍ക്കുന്നില്ലേ? അതോ കേട്ടിട്ട് സൂപ്പര്‍ എന്ന് കണക്കാക്കുകയാണോ? അധികാരികള്‍ക്ക് എന്തെങ്കിലും കള്ളലാക്കുണ്ടാകാം, എന്നുവച്ച് ഇടവകക്കാരെ ഇങ്ങനെ പീഡിപ്പിക്കണോ?
പിന്നെ വിശുദ്ധവാര ചടങ്ങുകളുടെ ഒരു പ്രിവ്യു ആണ് ഞങ്ങള്‍ ഇന്ന് കണ്ടതെങ്കില്‍, തീര്‍ച്ചയായും ഞങ്ങള്‍ക്ക് നിങ്ങള്‍ പണിയുണ്ടാക്കും. ഒറപ്പ്!
10 comments:
http://corner.nationalreview.com/post/?q=ZDkxYmUzMTQ1YWUyMzRkMzg4Y2RiN2UyOWIzNDVkNDM= Here is an excellent article about Newyork times ( joined by others ) making concerted efforts of falsehood against the Holy Father ! We do not need to trust their lies !True, our Church leaders have often been negligent , esp. in addressing forms of pervasive abuse in even most Catholic families these days , such as the use of artificial contraception and worse , in what is meant to be sacred realtionships ; this is partly for fear of lose of popularity ; this, in turn often lead to the members not recognising the seriousness of sins in these areas,damage to relationships caused by same , recieve The Eucharist, in state of unrepentnat sin , leading to abuse against our Lord and such a spirit of abuse then can pervade other areas too , may be even among clergy and even leave the children susceptible to abuse !
Good thing is meausres to become more aware of Church teachings in these areas do not have to be left to priests alone ; we laity can make efforts , since plenty of help is there on internet and such for those who care .
Hope that many noted how the new Palm Sunday worship guidelines are using the reverential form of equivalents of 'Thou' for our Lord, instead of the usual 'avan , nee ' etc :; something to be grateful for ; let us hope that Godly wisdom would prevail in other conflictual areas too , helping us to truly join the heavenly Liturgy which is what Holy Mass is - a deeper recognition and acceptance of this truth coud help all , to give more priority to same instead of questionable and divisive traditions !
You watch, see and hear everything. It is good.
I agree. The lady's singing was horrible. But the sound controlling person has to reduse the loudness. Also there is no disipline in the choir. Some day too many people, crowd. Some day no crowd. Can anybody come and sing in the choir? I dont know.
Sound issue is very common for all Syro Malabar Church. Its volume is like a Disco Bar.
Why do we need to have such a high volume in the church. Dont these people go to other church and learn from them?
Why We Need To Pull The Curtin Every Day?
Why Dont We Have A Fair Kurbhana Every Sunday?
This happend in Chicago.Some people are trying to link this with Coppell.Be aware about it.
Some people in Coppell trying hard to spoil the unity.
This bible reading issue is about Chicago.Not about Coppell.
It looks so beautifull in Copel.Why dont we have it the same way here in Chicago?People looks happy there in Copel.But not here.
It will be great if Bishop rethink his decision here in Chicago.It looks so ugly.
oh hahahah...we won
Once it was The Loudspeaker AMMAYEE! She temporarily retired.Wait for second coming.Now the ASHANTI Franthi. WHY we need to hear their UTTERING sound. Are they Praising the lord?.WHY this Vicar cannot have normal Coir, rather than THIS ABNORMAL PEOPLE WITH THE TRRIBLE SOUND?.The sound system was operated by 3 peoples.One perssing another pushing and the next one pulling. Every were there is a Competition in this church.Why did no body comment about the vicar's singing? Do he need to shout this much when we got a HUNDRED THOUSAND DOLLAR MIKE System!There were many DUKLY Volunteers in the name of god coming one by one telling the people in the back to sit! GOD have pity on them, are they not really SHING in between the HOLY mass?.Next time send some SHINY SARI LADIES, you will see nobody standing in the back. God for give these guys who do this drama instead of a HOLY MASS. FINALLY the Asia net GUY to put POWDER in everybody's eyes with a HIGH HEEL shoe and suruma on his eyes and a COMIC SHIRT, walking all over. Finally the public couldn't attend A HOLY MASS, INSTEAD THEY SAW "WHOLE MESS ON THE OSANNA SUNDAY"!.
No body wins here Man!.
This is not a political game some people plays in our Community. be it Chicago or Coppel or elsewhere .This is about your faith and it is Our True Faith that won. The Faith and tradition that nurtured the people .
A True Christian comes to a Church to see the Crucifix and feel the pain He suffered for us. It is difficult to get the same feeling by seeing any other cross(Unless you're deep into the Theology, which 99% of the laymen are not and will not be and is not practical).
I do not understand why Syro Church is trying to walk a different trail , apart from the Global Roman catholic Church.
Ya... You want to be "unique", and show off your presence.
Keep it up Guys ..
Yeah yeah yeah....,everybody except her is perfect!, cmon ma!stop HATING, will U?
Post a Comment