Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, April 2, 2010

ഫാ. സജിയെ അങ്ങാടിയത്ത് കഴുവേറ്റി

കൊപ്പേല്‍ പള്ളി വിവാദത്തെത്തുടര്‍ന്ന് വികാരി ഫാ. സജി ചക്കിട്ടമുറിയെ മിഷന്‍ ഭരണത്തില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് ബിഷപ്പ് അങ്ങാടിയത്ത് ഉത്തരവിറക്കിയിരിക്കുന്നു.

കൊപ്പേല്‍ നിവാസികള്‍ സ്വന്തമായി വാങ്ങിയ പുതിയ ദേവാലയത്തില്‍ മാര്‍ത്തോമ കുരിശും അള്‍ത്താര വിരിയും തൂക്കണമെന്ന ചിക്കാഗോ ബിഷപ്പ് മാര്‍ അങ്ങാടിയത്തിന്റെ ഉത്തരവാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇടവകയിലെ ഭൂരിപക്ഷം വരുന്ന വിശ്വാസികളും സ്വാഭാവികമായും ബിഷപ്പിന്റെ ഏകപക്ഷീയമായ ഈ നിലപാടിനോട് എതിരായിരുന്നു. ക്രൂശിത രൂപം മാത്രം മതി അള്‍ത്താരയില്‍ എന്ന നിലപാടില്‍ ഇടവകജനങ്ങള്‍ ഉറച്ചു നിന്നു. ബിഷപ്പിന്റെ ബഹിഷ്കരണം കണക്കാക്കാതെ മാര്‍ച് 27 ന് അവര്‍ ദേവാലയ വെഞ്ചരിപ്പു നടത്തുകയും അതെ തുടര്‍ന്നു പ്രഥമ ദിവ്യബലി അര്‍പ്പിക്കപ്പെടുകയും ചെയ്തു. ഇത് കേരളത്തിലും ഇന്ത്യയിലും പരക്കെ കോളിളക്കം സൃഷ്‌ടിച്ച ഒരു വാര്‍ത്തയായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്തു.

സ്വന്തം കുഞ്ഞാടുകളെ അന്ന്യായമായി ഒതുക്കി ബിഷപ്പിന്റെ നയം നടപ്പാക്കാന്‍ തയ്യാറാകാതിരുന്ന വികാരി ഫാ. സജി ചക്കിട്ടമുറി തന്റെ തന്നെ മരണ വാറന്റ് ഒപ്പിടുകയായിരുന്നെന്നു മനസ്സിലാക്കാതിരുന്ന വിശ്വാസികള്‍ ആരും തന്നെയില്ല. ഭീരുക്കളും അവസരവാദികളും പാദസേവകരുമായ ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ ബഹുഭൂരിപക്ഷം വരുന്ന ഇടവക വികാരിമാര്‍ക്ക് ഒരപവാദമായിരുന്നു അദ്ദേഹം. സ്വന്തം നില നോക്കാതെ ആദര്‍ശത്തിനും വിശ്വാസത്തിനും വേണ്ടി അദ്ദേഹം നില കൊണ്ടു. അതിനദ്ദേഹം വലിയൊരു വില കൊടുക്കേണ്ടി വരുകയും ചെയ്തു.

പെസഹ വ്യാഴാഴ്ചയാണ് ഏപ്രില്‍ 15 ന് മുമ്പായി പള്ളി വിട്ട് പോകണമെന്നുള്ള അനുശ്വാസനവുമായി ബിഷപ്പിന്റെ എഴുത്ത് ഫാ. സജിക്ക് കിട്ടുന്നത്. എവിടേക്ക് പോകണമെന്ന് ബിഷപ്പ് പറഞ്ഞിട്ടില്ല. എങ്ങോട്ടെങ്കിലും പൊയ്ക്കൊള്ളണം എന്ന് മാത്രം. രസാവഹമായ മറ്റു ചില നിബന്ധനകള്‍ കൂടി ബിഷപ്പിന്റെ എഴുത്തില്‍ ഉണ്ടായിരുന്നു. അതായത് ഇങ്ങനെ ഒരെഴുത്ത് ബിഷപ്പില്‍ നിന്നും കിട്ടിയെന്നു ആരും അറിയരുത്. മാത്രമല്ല ആര്‍ക്കും മുന്നറിയിപ്പ് കൊടുക്കാതെ ഒരു സുപ്രഭാതത്തില്‍ അദ്ദേഹം കോപ്പെലില്‍ നിന്നും അപ്രത്യക്ഷനാകണം! ആരോടും പറയരുത്. രഹസ്യമായി ഒളിച്ചോടി പോകുന്ന പോലെ പോകണം!

ഞങ്ങള്‍ എപ്പോഴും പറയാറുള്ളപോലെ തിണ്ണ മിടുക്ക് ആര്‍ക്കും കാണിക്കാം. അങ്ങാടിയത്ത് ജയിച്ചു എന്ന് സ്വയം വിശ്വസിക്കുന്നെങ്കില്‍ തെറ്റിപ്പോയി. ഈ ഏറ്റുമുട്ടലില്‍ അദ്ദേഹം ജയിച്ചിരിക്കാം. എന്നാല്‍ മഹായുദ്ധത്തില്‍ അങ്ങാടിയത്ത് പരാജയപ്പെടുകയാണ്.


വിശദമായ റിപ്പോര്‍ട്ട്‌ പിന്നാലെ

22 comments:

Anonymous said...

If Angadiyeth thinks that by sending Fr. Saji back to India he can put his Claver cross and curtain in our coppell church, then he is in a fools paradise. We coppell folks won't allow him to touch the Holy cross in Alter. Angadiyeth looses his last support in Coppell church by this activity.

Anonymous said...

Why do we need to respect the so called bishop? This is pure politics by some members along with the bishop. People- we need to unite and fight against this. Along with Saji achen we must also refrain from going to church and not pay any money!!!

Lets unite for a noble cause

Anonymous said...

What a news on a Good Friday. As the news came our via Syro Malabar voice, we know that it will be true. We all thought something like will happen but not this soon.

Shame on Bishop. He is acting like a 3rd class citizen to take revenge against Fr. Saji.
Now what is he going to do against the people of Coppell? Again, Bishop did not do his duty of blessing the church for the people. If he don’t do his duty he should have any authority also.
Fr. Saji should be a model for the people. God gave his the courage to stand for the people. He will be remembered in our prayers.
We will be very happy to support him whatever ways he wants. If Fr. Saji has to move out of the Church by April 15th, and was unable to find alternatives, we will be there for Fr. Saji.
Until Bishop correct his actions and stand along with the wishes and well being of the people he is not eligible to collect any more contribution from us. Bishop is cutting the branch on which he is sitting now.

I am totally disappointed on the actions of our Bishop.

Anonymous said...

What else can be expected from
the Bishop and the Vicar General.
What they want was only money to buy the church.It is palai way !

Jews put only three nails in Jesus Body.Bishop put the fourth one today and proved he is no longer a catholic.

Coppel is going to get a new priest from Palai who were here for the last one month.Church will get claver cross and Sheela.

Syro malabar needs to change to sheela Malabar!

Anonymous said...

Once again this claver Bishop proves that he is in competent to do the position.

Dear Syro Malabar folks,

Do we need this clown here?Stand up and act.

Thoma's are hosting a big Easter dinner tomororw to celebrate.

Anonymous said...

How can this man call himself a bishop? He is a bishop from the Hell not from the Heaven. He is a follower of Satan. We do not want him as the top liturgical official in US. He should be expelled from the priesthood. A priest's job should be a uniter not a divider. By his actions, he is sending strong believers away from the church. If he is a follower of Jesus, he should be working on bringing people to the church.

Every catholic believer in United States should join hands to send this man back. In my opinion, SyroMalabarVoice should start a campaign to collect online voting or electronic signature collection, to remove this bishop from authority. Once all the votes are tallied, we should send a mass petition to the top officials in Kakkanad. He should not be given any more chances jeopardize one more spiritual group. There should not be any more scapegoats like Saji Achan.

Anonymous said...

ഇന്ന് നമ്മുടെ പുതിയ ദേവാലയത്തില്‍ അലയടിക്കുന്നത് ശാന്തിയുടെയും സമാധാനത്തിന്റെയും ഇളം തെന്നലല്ല.

പ്രത്യുത, പിരിമുരുക്കത്തിന്റെ, ഭിന്നതയുടെ, അസമാധാനത്തിന്റെ, അസംത്രിപ്തിയുടെ ചൂടന്‍ കാറ്റാണ്.

ഐക്ക്യത്തിലും, സ്നേഹത്തിലും, സഹകരണത്തിലും മാതൃകാപരമായി കഴിഞ്ഞിരുന്ന ഒരു സമൂഹമായിരുന്നു നമ്മുടേത് എന്നതിന് രണ്ടു പക്ഷമില്ല.

ഒരു പക്ഷെ പൈശാചിക ശക്തികള്‍ക്കതില്‍ അസൂയ തോന്നിയിരിക്കാം!

അല്ലെങ്കില്‍ എന്ത് കൊണ്ട് ബിഷപ്പ് അങ്ങാടിയത്തിന് ഇങ്ങനെ ബാലിശമായ ഒരു ശീലയും, അസത്യത്തിന്റെ പ്രതീകമായ ക്ലാവര്‍ കുരിശും നമ്മുടെ ദേവാലയത്തിന്റെ മനോഹരമായ അള്‍ത്താരയില്‍ കേട്ടിത്തൂക്കാനുള്ള തോന്നാബുദ്ധി തോന്നി?

സിനിമാ കോട്ടകളില്‍ ഷോകള്‍ നടത്തും പോലെ, എന്ത് പേക്കൂത്തുകളാണ് ഇതൊക്കെ?

ഇനി ആരെങ്കിലും ഇതിനെപ്പറ്റി ചോദ്യം ചെയ്‌താല്‍, മറുത പിടിച്ചപോലെ ജനങ്ങളെ വെല്ല് വിളിച്ചു, വേണ്ടാത്ത പ്രഹസനവേലകള്‍ ഒക്കെ കാട്ടുക.

വിശ്വാസികള്‍ വിഡ്ഢികളാണെന്നു ധരിച്ചിരിക്കയാണ് അധികാരികള്‍.

ഞങ്ങള്‍ ഒന്നു ചോദിച്ചോട്ടെ: ഈ ദേവാലയം ആര്‍ക്കു വേണ്ടി?

അധികാരികളായ നിങ്ങള്‍ക്ക് വേണ്ടിയോ , വിശ്വാസികളായ ഞങ്ങള്ക്ക് വേണ്ടിയോ?

Anonymous said...

നമ്മുടെ Zero Malabar സഭാധികാരികള്‍ Coppel ജനങ്ങളെ വിഡ്ഢികളാക്കുന്നു.

അവര്‍ മാത്രമല്ല, അവരെ ചുറ്റി പറ്റി, അവരുടെ ആസനം താങ്ങി നടക്കുന്ന കുറെ അവസര വാദികളും.

ഇവരാണ് തങ്ങളുടെ ജന വിരുദ്ധ നടപടികള്‍ വഴി പൊതു ജനങ്ങളെ തുണി പൊക്കി കാണിക്കുന്നത്.

വെറും മ്ലേച്ചമായി അവര്‍ ഈ സമൂഹത്തെ ഉപയോഗിക്കുന്നു, ചൂഷണം ചെയ്യുന്നു.

സ്വന്തം സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി. അവര്‍ ഇവിടുത്തെ ജനങ്ങളെ വെറും വിഡ്ഢികളാക്കുന്നു.

പൊതുജനങ്ങളുടെ കനിവില്‍ ജീവിച്ചിട്ട്, സഭയുടെയും ദൈവത്തിന്റെയും മറയില്‍ അവരുടെ തോന്ന്യാസം അവര്‍ ചെയ്യുന്നു.

ജനങ്ങള്‍ക്ക്‌, അവരുടെ താല്പര്യങ്ങള്‍ക്ക് പുല്ലുവിലയാണ് Bishop കല്‍പ്പിക്കുന്നത്.

സമൂഹത്തിന് ദ്രോഹകരമായ, നാശകരമായ നടപടികള്‍ അവര്‍ അടിച്ചമര്‍ത്തി നടപ്പിലാക്കുന്നു.

നമ്മുടെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും അതറിയാം.

എന്നാള്‍ അവര്‍ വേണ്ട വിധം പ്രതികരിക്കുന്നില്ല എന്നത് സത്യം.

ഒരു പരിധിവരെ അത് അവരുടെ അന്തസ്സ്.

ഇതു മുതലെടുത്ത്‌ അധികാരികള്‍ ജനങ്ങളെ കൂടുതല്‍ ചൂഷണം ചെയ്യുന്നു.

People- we need to unite and fight against this.

Anonymous said...

Due to Bishop's latest, dirty politically motivated, punishment transfer of our vicar, probably Within three months Coppell church may go for foreclosure.

Need $25,000/ monthly to run the church.

who is going to pay this amount when these kind of things happen?

The few people supporting Bishop, will have to pay the mortgage of the church from now on, now you guys will know what Bishop really wanted from you, he is always siding with Garland church gang.

we know the church is not democracy, but this is about our faith, Bishop wants to go back to Eastern Kaldaya culture, but the majority want to keep our traditional faith of having only Crucifix in the alter for Qurbana.


Church belongs to Jesus, parishioners come here to worship Jesus, not the Bishop or St. Thomas or Syro malabar.

It is not too late for Bishop to correct his mistake.

We hope Lord Jesus will help our Bishop, to overcome this emotional personal ego crisis and he will be able to agree to the parishioners wishes.

Anonymous said...

അങ്ങാടിയത്ത് പിതാവിന്റെ നയങ്ങളെയും നടപടികളെയും ചോദ്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Bishop is misusing power, and parishioners are abused of their rights/faith/representation.

അദ്ദേഹത്തിന്റെ ഇവിടുത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റി പഠിക്കാന്‍ ഒരു കമ്മീഷനെ അടിയന്തിരമായി നിയമിക്കണമെന്ന് സീറോ മലബാര്‍ സിനഡിനോട് നമുക്ക് അഭ്യര്‍ത്തിക്കാം.

He is not for the majority of parishioners, but for only few position seekers and ass kissers.

Anonymous said...

HE IS NOT NOT BISHOP; HE IS KASHAP.
NOT A UNITER BUT A PROVEN DIVIDER.
2009- CHICAGO,2010- DALLAS. HOW MANY MORE SUCH SPLIT/DEMORALISED COMMUNITIES, IT WILL TAKE BEFORE HE IS REPLACED ? HE IS DOING IRREPAIRABLE HARM TO THE CHURCH BY HIS BOORISH ACTIONS.WE NEED A NEW BISHOP & NEW DIRECTION IN usa .

Anonymous said...

I am sure the new priest is Fr. Thamarakshan ?

Anonymous said...

Angady Pani Koduthu.

He is showing off his class. Vengeful, personal vendetta filled maniac, who is very much opposite of what Bible and Church teaches us how good christians are. Some of the politicians back home would be ashamed at their lack of strategy/skills & vision, if they observe this guy's actions. He is a better fit in Politics than in Church. Should go back to Kerala & try his luck in Panchayat Polls .

Anonymous said...

If the Bishop come to the church next time, we need to bring a donkey to put him on to make sure we are keeping true parambariyam.

Of course new Father will be a Rubberen father Thamarkshan from Palai.

Anonymous said...

Can u name the people who is playing the politics along with the bishop. We need to know their names so.....
I will not be paying subscriptions anymore, and I shall be coming to church and let's see who will stop me.

Coppel church, I shall need my money back. If Saju Seb can ask for his money back, we also have the right to ask.

A copple faithfull said...

On their last visit to our church Bishop and VG assured us not to remove Fr.Saji.Now they conveniently forget their words.

Dear Bishop,

We all know that you are acting on the words of "Judas Zachrias", and we are not expecting any thing better from you.If making problem to our church is on the agenda due to jeleous ,atleast show the courtesy to act as a man rather than a coward.

You have to understand that 99 % of the coppel parishoners want Saji Achan to continue.If not allowed, you can have the church by paying us back what we paid.Most of us are already thinking to revoke the pledge and stop any donations.

Anonymous said...

Yes I also agree with the opinion that a nationwide voting should start in all syro malabr churches in usa and canada against this bishop to remove from priesthood, as he is openly dividing people, and frequently proving that he is an anti Christ.

Veni Vidi Vici said...

Come on' fellow Syro Malabarians and Voice...you act all mighty and strong...DO SOMETHING. Create a petition website and place it on everyone's car's tonight and then forward the petition to the Cardinal. All I've seen on here is 'talk, talk, talk'...time to walk the walk. Happy Easter.

Anonymous said...

Bishop Angadiath is a useless idiot of the SMC. He needs to remove his chamchaas that he brought to USA for his hidden agenda support motives namely Zachariah, Kaduple, and Joji etc.


Do not believe the Bishop any more, he is a fraud, corrupt, anti-Catholic and working against catholic unity. The Bishop needed to remove Fr. Zacharias from priesthood first. If the Bishop is still continuing his dirty and unholy tactics, then do not allow the Bishop to offer mass in Texas, boycott him in the church. He has already lost his credibility as the shepherd of SMC in USA. The Syro Malabar Diocese in USA is filled with spiritually dead sculptures. They destroyed our unity; the Bishop abused the faithful both spiritually and mentally. It is not too late for him to take his UNDER WEAR from the cathedral and churches and to close his circus tent with his slapstick comedians.


Whoever priest came to USA recently are very good, well educated and experienced in the biblical teachings, with decent behaviors and culture. Fr. Saji has proved his trustworthiness and obedient to his vocations and the faithful accepted him as their shepherd.

Anonymous said...

Promotion Transfer to KASHAP Angadiyath.

With his strong comitment and ideology to THAMARA, he should be promoted as ARCHKASHAP of Gujarat.
He will get along nicely with Narendra Mody.

His send off would be a platform to unite SMC in USA. Of course, if he has his say with US Congress, he will also get all the parishoners who does not obey his dictat, tranfered back to respectives parishes in kerala. Just like Fr. Saji. Man, this guy is capable of anything.

Anonymous said...

Anywhere in the whole world, a Catholic church has a crucifix. It is only this Bishop that refuses to acknowledge this cross, the very symbol of our faith. Is he trying to be unique in front of god or in front of man? We want a bishop that will accept Jesus and serve the community, its time for change. Out with this bishop.

Anonymous said...

The same attitude of the Bishops cost US Catholic church $3 billion or more.This is the had earned money of the faithfull.

They were on denile before, but no more !

Read the news below.

http://news.yahoo.com/s/afp/20100405 /lf_afp/vaticanreligionchildabuseus