Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, April 3, 2010

കൊപ്പേല്‍ പൊട്ടിത്തെറിയുടെ വക്കത്ത്

കോപ്പെലില്‍ സിറ്റുവേഷന്‍ അത്യന്തം സ്ഫോടനാന്മകം. തങ്ങളുടെ വികാരി ഫാ. സജി ചക്കിട്ട മുറിയിലിനെ ചിക്കാഗോ ബിഷപ്പ് അന്ന്യായമായി പുറത്താക്കുന്നതിനെ ചൊല്ലി ഇടവകാംഗങ്ങളും രൂപതാധികാരികളും തമ്മിലുള്ള ശീതസമരം ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. തങ്ങള്‍ പുതുതായി വാങ്ങിയ ദേവാലയത്തില്‍ പൊതുജനതാല്‍പര്യങ്ങളെ തൃവല്‍ക്കരിച്ച് ക്ലാവര്‍ കുരിശും അള്‍ത്താര വിരിയും തൂക്കാനുള്ള ബിഷപ്പിന്റെ കടുംപിടുത്തമാണ് ഇപ്പോള്‍ മാതൃകാ പുരുഷനായ ഒരു വൈദീകന്റെ പുറത്താക്കലില്‍ വന്നു കലാശിച്ചിരിക്കുന്നത്.

ബിഷപ്പിന്റെ അധികാര ദുര്‍വിനിയോഗത്തിനെതിരെ ചെറുത്തു നില്‍ക്കുവാന്‍ ഇടവകാംഗങ്ങള്‍ ഫാ. സജിയെ ഉപദേശിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹം അത് കൈക്കൊള്ളാതെ നാട്ടിലേക്കു തിരിച്ച് പോകാന്‍ തീരുമാനിച്ചു കഴിഞ്ഞു. എങ്കിലും പൊതുജങ്ങള്‍ പൊരുതി തോക്കാന്‍ തന്നെയാണ് തയ്യാര്‍ എടുത്തിരിക്കുന്നത്. സ്വേച്ഛാധിപതികള്‍ക്ക് തങ്ങളുടെ മൃഗീയമായ അധികാരമുപയോഗിച്ച് ഏത് ജനത്തെയും അടിച്ചമര്‍ത്താം എന്നവര്‍ മനസ്സിലാക്കുന്നു. എന്നാല്‍ തങ്ങളുടെ മനസ്സുകളെയും ഹൃദയങ്ങളെയും കീഴടക്കാന്‍ അങ്ങാടിയത്തിന് കഴിയില്ലെന്ന് അവര്‍ ആണയിട്ട് പറയുന്നു. അതുകൊണ്ട് തന്നെയാണ് അറവു ശാലയിലേക്ക് ഇടയന്‍ നയിക്കുന്ന കുഞ്ഞാടുകളെപ്പോലെ നിശ്ശബ്ദരായി കീഴടങ്ങാന്‍ അവര്‍ തയ്യാറാകാത്തത്.

അമേരിക്കന്‍ സീറോ മലബാര്‍ സഭ നാളിതുവരെ കണ്ടിട്ടില്ലാത്ത സംഭവവികാസങ്ങളാണ് ഇനിയുള്ള നാളുകളില്‍ കോപ്പെലില്‍ നടക്കാന്‍ പോകുന്നതെന്ന് ഞങ്ങള്‍ക്ക് പറയാന്‍ കഴിയും. തങ്ങളുടെ മൌലീകാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള നീതിപൂര്‍വമായ പോരാട്ടത്തെ രൂപതാ നേതൃത്വവും അവരുടെ ഡാപ്പര്‍പണി ചെയ്യുന്ന ചില വ്യക്തികളും സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളായി ചിത്രീകരി ക്കുമെന്ന് അവര്‍ക്കറിയാം. എങ്കിലും നിര്‍ഭയം സ്വന്തം വിശ്വാസത്തിനും ആദര്‍ശങ്ങള്‍ക്കും വേണ്ടി പൊരുതി മാതൃക കാട്ടാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതിനിടക്ക്‌ മറ്റൊരു ശ്രുതിയും കേള്‍ക്കുന്നുണ്ട്. ഏപ്രില്‍ 15 വരെ നോക്കി നില്‍ക്കാതെ ഏപ്രില്‍ 8 ന് തന്നെ appointment letter ഉമായി പുതിയൊരു വികാരി കോപ്പെലില്‍ തല പൊക്കുമേന്നാണ് സൂചന. സ്വന്തം നാട്ടില്‍ നിന്നുതന്നെ ഇറക്കുമതി ചെയ്ത ഒരു കല്ദായാ പിശാശിനെ അരമന നരകത്തില്‍ അങ്ങാടിയത്ത് പാത്തു വച്ചിട്ടുണ്ട്. അയാളെ കൊപ്പെലിലേക്ക് വിടാന്‍ സാധ്യതയുണ്ട്. തല്‍ക്കാലത്തേക്ക് ഫാ. ജോജിയെ വിടാന്‍ പ്ലാനുണ്ടെന്നും കേള്‍ക്കുന്നു. ഏതായാലും പുതുതായി ചെല്ലുന്ന ഭാഗ്യദോഷിക്കു കൊപ്പെലുകാര്‍ കൊടുക്കുന്ന സ്വീകരണം കാണ്ടത് തന്നെയാണ് എന്ന് പറയേണ്ടിയിരിക്കുന്നു.

എന്തൊക്കെയായാലും ഫാ. സജി എല്ലാം ദൈവനിയോഗമായി കണക്കാക്കി കേരളത്തിലേയ്ക്ക് തിരിച്ച് പോകുവാന്‍ തന്നെ തീരുമാനിച്ചു കഴിഞ്ഞു. എന്നാല്‍ അവിടെയും അദ്ദേഹത്തെ നാറ്റിച്ചു നശിപ്പിക്കാനുള്ള പൈശാചിക തന്ത്രങ്ങളാണ് റോയി കടുപ്പന്‍ മെനഞ്ഞു കൊണ്ടിരിക്കുന്നത്. ഫാ. സജി മുക്കം ഇടവകക്കാരനാണ്. കടുപ്പന്റെ ബന്ധുക്കള്‍ പലരും അതെ ഇടവകയില്‍ താമസക്കാരാണ്. പള്ളിക്കക്കില്‍ തിരിമറി നടത്തി പൈസ പിടുങ്ങിയതുകൊണ്ടാണ് ഫാ. സജിയെ നാട്ടിലേക്ക് തിരിച്ചയക്കുന്നത് എന്ന കള്ളക്കഥയാണ് കള്ളന്‍ കടുപ്പന്‍ തന്റെ ബന്ധുക്കള്‍ വഴി അവിടെ പ്രചരിപ്പിക്കുന്നത്. എന്നാല്‍ സത്യം നേരെ മറിച്ചാണ്. പള്ളിക്കായി അച്ഛന്‍ തന്റെ അവസാനത്തെ ചില്ലിക്കാശുപോലും ചിലവാക്കി. പലര്‍ക്കായി അദ്ദേഹത്തിന് 4000 ഡോളറോളം കടവുമുണ്ട്. നാട്ടിലേയ്ക്ക് one way ticket വാങ്ങാന്‍ പോലും അദ്ദേഹം നന്നേ ബുദ്ധിമുട്ടുന്നതായി അദേഹത്തെ അടുത്തറിയാവുന്നവര്‍ക്കറിയാം.

കടുപ്പനും മെത്രാനും എന്ത് ശിക്ഷയാണ് ദൈവം തമ്പുരാന്‍ കൊടുക്കാന്‍ പോകുന്നത് എന്നോര്‍ക്കുമ്പോള്‍ ഭയമാകുന്നു. രണ്ടായിരം കൊല്ലങ്ങളായി പുരോഹിതവര്‍ഗം യേശുവിനെ ദിവസേന ക്രൂശിച്ചു കൊണ്ടിരിക്കുന്നു. കത്തോലിക്ക പുരോഹിതര്‍ കാട്ടിക്കൂട്ടി, ഉന്നത സഭാധികാരികള്‍ രഹസ്യമായി അടക്കിവച്ചിരുന്ന ലൈംഗീക പീഡനക്കേസ്സുകള്‍ തന്നെ ഇതിനൊരുദാഹരണമാണ്‌. ആഗോള കത്തോലിക്ക സഭ ഇങ്ങനെയുള്ള നിര്‍ണ്ണായകമായ ഒരു അപകടഘട്ടത്തില്‍ കൂടി കടന്നുപോകുമ്പോള്‍ കുരിശിനെ ചൊല്ലി നമ്മുടെ മെത്രാനും കൂട്ടരും ഒരു പുരോഹിതനെ ക്രൂശിക്കുകയാണ്. ഒരു ജനത്തെ ക്രൂശിക്കുകയാണ്. ഇവരെ ഇന്ന് കോപ്പെലില്‍ കുരിശില്‍ തറച്ചു രക്തദാഹം തീര്‍ക്കുന്ന ആധുനീക പുരോഹിത വര്‍ഗത്തില്‍ പെട്ട അങ്ങാടിയത്തും കൂട്ടരും തങ്ങളുടെ ജനവഞ്ചനക്ക് പരിഹാരമായി ക്രിസ്തുവിനെ ഒറ്റിയ യൂദാസിന്റെ വഴി തിരഞ്ഞെടുത്തില്ലെങ്കിലെ അത്ഭുതമുള്ളൂ.

24 comments:

Anonymous said...

It is pathetic to know that Fr. Saji is going to be ousted, and everybody knows who is making all this happen by making the Bishop "who is a puppet" do all these things from behind from Bishop House!!.

The politics that is underlying all these is terrible, so that even our Kerala politicians will be ashamed!!.

The Coppel brothers need to muster more strength and Courage during these troubling times.

Need to be faithful to show your Courage and what you truly feel in your heart.

Anonymous said...

Bishop Angadiath is a useless idiot of the SMC. He needs to remove his chamchaas that he brought to USA for his hidden agenda support motives namely Zachariah, Kaduple, and Joji etc.


Do not believe the Bishop any more, he is a fraud, corrupt, anti-Catholic and working against catholic unity. The Bishop needed to remove Fr. Zacharias from priesthood first. If the Bishop is still continuing his dirty and unholy tactics, then do not allow the Bishop to offer mass in Texas, boycott him in the church. He has already lost his credibility as the shepherd of SMC in USA. The Syro Malabar Diocese in USA is filled with spiritually dead sculptures. They destroyed our unity; the Bishop abused the faithful both spiritually and mentally. It is not too late for him to take his UNDER WEAR from the cathedral and churches and to close his circus tent with his slapstick comedians.


Whoever priest came to USA recently are very good, well educated and experienced in the biblical teachings, with decent behaviors and culture. Fr. Saji has proved his trustworthiness and obedient to his vocations and the faithful accepted him as their shepherd.

Anonymous said...

None of the parishioners can understand anything this Bishop says.

This is the price we all pay when we have a Bishop who has no idea of what his faithful congregation desires.

Our Bishop is controlled by Powathil and catholic extremists, and we all know he is just a puppet and will do anything for these people because they made him Bishop just because he put the Claver cross in the alter of Garland Church.

Of all the other candidates for Bishop selection, this guy had the least leadership skills or communication skills.

But he was selected for one reason only, just obey the ones from Kaldaya valkaranam extremits, and he is still doing what his appointees are asking him to do.

This time we all strongly think this Bishop has to resign/retire or we all should let our hierarchies know we don't want this guy as our Bishop.

When are you bishops going to re-design the crucifix again, this time we hope you won't declare that Jesus don't belong in our church anymore?

Now we all know why lot of people are leaving from Catholic faith, they know now, Jesus is not important to our hierarchies.

Anonymous said...

This is the model Bishop is proclaiming.He himself prove that he is not trustworthy.Selfishness and arrogance leads hin rather than catholic values.

We need install a full picture of Fr.Saji in the church.

Everybody in Dallas area knows the truth and no body is going to belive whatever lies Kaduppil is going to say.

Incapable Bishops like this is the main cause of never ending child abuse cases , Holy See is facing right now.May be SMCC in USA
also may face such allegations soon, as we have certain "Kozhi" Achens here as well.

Anonymous said...

Hello friends,

Spend a dollar each and call Kochi and inform about the autrocities that is going on in Coppell Church. If we can dontat over thousands of dollars to the church and suffer all this you may well spend a few dollars and let them know what is going on here in Dallas, TX. Contact details are given below:

The Syro-Malabar Major Archiepiscopal Curia
Mount St Thomas, P.B. No. 3110, Kakkanad P.O.,
Kochi 682 030, India
Tel. 0484-2424768,
2424780,
2425727,
2426235,
2426236,

Fax: 0484-2422727.

E-mail:
majorarchbishop@gmail.com
majorarchbishop@hotmail.com

Anonymous said...

RECALL/TRANSFER Angadyath.. Please..

Powers that be in KCBC & Rome, please be kind to your faithfuls in North America. Please Save us from rudderless leadership and ruthless divider in Bishop Angadiyath. Pls save us from his evil designs, partisanship, and lack of spiritual orientation. He lacks personality, character and simply ability to lead us in an objective manner.

Syro Malabar community in US has tremendous potential to be a vibrant
community; Let us harvest it. Let us do not dismantle it. We hope KCBC would send afact finding mission to US to understand extent of distrust and lack of credibility
in his leadership.

Cardinal Vithayathil, We need a new beginning, new leadership. We pray for your Mercy and Kindness and intervention in this matter.

All SyroMalabar members, pls pray for this during your daily Parayers!
God will answer our prayers, save us & keep us UNITED.

Anonymous said...

PAY AND SEE THE ABUSE OF FAITH?

IT IS HEARTBREAKING TO SEE THE HARD EARNED MONEY SPENT FOR A NOBLE CAUSE IS TRYING TO BITE YOU BACK.If any of the parishners not interested in politics and continue the spiritual life,please join local LATIN church and forget PARAMBARYAM.They will accept you gladly with both the hands extended.
Meantimedon't leave empty handed.First stop the automatic payment and demand the 5000+,6000+ or whatever you put for yours and families spiritual growth.Don't let your children to see CROSS/CHEELA war.
FIND A WAY TO GET ORGANISED AND DEMAND WHAT YOU GAVE FOR THE LOOSING GAME.MORE COMMENDS AND ACTIONS EXPECTED

A HURT ST.ALPHONSA PARISHNER

Anonymous said...

Thanks for posting our Major Arch bishop's email, fax phone numbers. We all should write to him as email and fax to express our feelings and support to Fr. Saji.

I sincerely hope and wish Major Arch Bishop take appropriate actions to correct Chicago Bishops actions.

What is needed is to prevent humiliating Fr. Saji. We need Major Arch Bishops support for that.

I hope Major Arch Bishop is kind enough to vist this webpage and understand whats going on in this community.

Anonymous said...

the e-mail address given for majorarchbishop@gmail.com or hotmail.com is not accepting the email.Please verify and post correct address/

Anonymous said...

What is the position Kadupen has?

Is he a secretary or Chancellor?

Is there really a position called Chancellor?

Isn't Chancellor just another name for secretary?

So, in that case, Why is he involved in many parish's matters and interfering in decision makings, which he has no-right-to, only Bishop has the authority to decide?

Lately you been acting like you are the Real Bishop.

Why don't you just do your Secretary work,(Answering & scrutinize phone calls, making schedule for Bishop meetings, Filing documents, collecting and opening mail, dusting bishop's table, bringing tea for Bishop etc etc etc .)?


Pleease behave and work like a secretary from now on Kadupaaaaaal

Anonymous said...

സത്യം തുറന്നു പറയാമല്ലോ. Bishopന്റെ ഉള്‍ക്കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു.

ആത്മീയ സത്ത അദ്ദേഹത്തെ കൈവെടിഞ്ഞിരിക്കുന്നു.

അദ്ദേഹത്തിന്റെ ഹൃദയത്തില്‍ പകയും വൈരവുമാണ് കുടികൊള്ളുന്നത്, ദൈവം തമ്പുരാനല്ല.

അദ്ദേഹത്തിന്റെ തലയില്‍ നിറയെ രാഷ്ട്രീയമാണ്, പരിശുധാത്മാവല്ല.

അദ്ദേഹം സേവിക്കുന്നത് ജനങ്ങളെയല്ല.

സ്വന്തം നിലനില്‍പ്പിനായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു.

ദൈവത്തെ മറന്നു അദ്ദേഹം പെരുമാറുന്നു.

ഒരു Bishop പോയിട്ട്, സാധാരണ ക്കാരനുപോലും വേണ്ടതായ മിനിമം മര്യാതയും, സംസ്കാരവുമില്ലാതെ അദ്ദേഹം പലരോടും സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നതായി ഞങ്ങള്‍ക്കറിയാം.

ഒന്നു പറഞ്ഞു രണ്ടാം വാക്കിന്, "ഇഷ്ടമില്ലെങ്കില്‍ ഇറങ്ങി പൊയ്ക്കോ. ഇങ്ങോട്ട് വരേണ്ട. ഈ പള്ളി നിങ്ങളില്ലാതെയും മുമ്പോട്ട്‌ പോകും" എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്.

നമ്മള്‍ ഇനിയും പലതും കാണാനിരിക്കുന്നെയുള്ളൂ. നമ്മുടെ ദേവാലയത്തിന്റെ ആദര്‍ശങ്ങള്‍ക്കു തുരംഗം വയ്ക്കാന്‍ Bishop തുനിഞ്ഞിറങ്ങിയിരിക്കയാണ്.

പ്രബുദ്ധരായി ഇടവകജനങ്ങള്‍ കണ്ണ് തുറക്കെണ്ടിയിരിക്കുന്നു.

ഈ സമൂഹത്തിന്റെ നന്മക്കായി അദ്ദേഹത്തെ ഇവിടെ നിന്നും എത്രയും നേരത്തെ ആട്ടിപ്പായിക്കേണ്ടാതാണ്.

Anonymous said...

Hello Angadiath -- നിങ്ങളൊക്കെ യേശുക്രിസ്തുവിന്റെ അനുയായികളായി ചമഞ്ഞു നടക്കുന്നുണ്ടല്ലോ!

നിങ്ങളും നിങ്ങളെപ്പോലെയുള്ള കീടങ്ങളുമാണ്‌ നമ്മുടെ സഭയെ, Coppell പള്ളിയെ ഈ പതനത്തില്‍ എത്തിച്ചിരിക്കുന്നത്.

യേശുക്രിസ്തു അടുത്ത ഞായറാഴ്ച നമ്മുടെ പള്ളിയില്‍ വരികയാണെങ്കില്‍ നിങ്ങളെപ്പോലെയുള്ളവരെയായിരിക്കും ചാട്ടവാറുകൊണ്ടു അടിച്ചിറക്കുക.

പിന്നെ ഈ പള്ളി ചിലരുടെ തന്തമാര്‍ കണ്ട വകയായി കണക്കാക്കുന്നവര്‍ ഉണ്ടാകാം.

അത് തല്‍ക്കാലം മനസ്സില്‍ തന്നെ വച്ചാല്‍ മതി.

ഈ ദേവാലയം ഈ ഇടവകയിലെ പാവപ്പെട്ടവരായ ഓരോ അംഗങ്ങളുടെയും വിയര്‍പ്പിന്റെ ഫലമാണ്.

പൈസ എണ്ണി എണ്ണി കൊടുത്ത സാധാരണക്കാരുടെ.

അങ്ങാടിയത്തിന്റെ തറവാട്ടു സ്വത്തല്ല.

ഭാവിയില്‍ നമ്മുടെ ഇടവകക്കാര്‍ തങ്ങളുടെ അവകാശങ്ങളെപ്പറ്റി ബോധവാന്മാരായി ഉണരും.

ഒരു പക്ഷെ അവര്‍ തന്നെ അന്ന് ചാട്ടവാര്‍ എടുത്തെന്നിരിക്കും.

തോന്ന്യാസി തെമ്മാടികളായ നിങ്ങളെപ്പോലെയുള്ളവേരെ ആട്ടിപ്പായിക്കാന്‍ .

Anonymous said...

I am from Chicago,

It is time for the faithful for a proactive step to defend our faith for our kids. Please provide the direct contact number of the KCBC (Kerala), CBCI (India) and the Oriental church administrative wing of Vatican? If possible please get the e-mail addresses also as a help line. The gmial and hotmail address can be bogus.

If the bishop continues his unholy tactics, then the SMC will end up in a big mishap in USA and it will be verse than the Sex Abuse Scandal. The bishop not only spoiled the good names of many Indian priests but he destroyed our unity with the mother church. Whoever priests side with the bishop and supports the bishop for his hidden agenda are against the biblical teachings and they are part of abusive tactics.

Anonymous said...

Kduppil is another cheat. When people with dishonest get into priesthood they will do whatever they want to satisfy their worldly master. If the bishop compels him to deny Jesus, then Kduppil may DO THAT ALOS. That is his character and culture.

Anonymous said...

Veli Nellu Thinnavar is really enjoying this situation in coppell church. They been working for Garland church all these time.

They are the ones wanted Saji Achen fired first, thoma, Reji, Saju fell in their trap.

Seniors (thoma, joy etc) will never say anything against Bishop, they may get some positions once in a while by Bishop or nominated to committees.


Bishop made these guys look like idiots in our community, his intention of placing Claver is not going to happen in Coppell Church.

Anonymous said...

Here are the address of CBCI.

President
H.E. OSWALD CARDINAL GRACIAS, Archbishop of Bombay,
Archbishop’s House,
Bombay.
Phone : 022-22021093, 22027152 (P)
Fax : 022-22853872
E-mail : abpossie@gmail.com


Vice President
ARCHBISHOP VINCENT CONCESSAO,
Archbishop`s House,
1, Ashok Place,
New Delhi - 110 001.

Phone : (011) 23 34 34 57, 23 36 20 58
Fax : (011) 23 74 65 75
E-mail : archbishopdelhi@yahoo.co.in



Secretary – General
MOST REV. PRAKASH MALLAVARAPU,
Bishop of Vijayawada,
Bishop’s House,
59 A 1-7, Ring Road,
VIJAYAWADA – 520 008,
Krishna Dist. (A.P).
Tel : 0866-2471355 (O), 0866-2484647 (P)
Fax : 0866-2478629 (O),0866-2475955 (P)
EMAIL : bishopvja@sify.com (O)
bishop_pksh@hotmail.com (P)


we need to sent the emails and letters to all the Catholic Bishops in India.

Please sent your letters and emails to the above address ASAP.

Anonymous said...

Please call the phone numbers given in one of the previous post.
I was able to talk. They are getting lot of phone calls.

Everyone, please call those numbers and voice your opinion.

Anonymous said...

Here are some more numbers and email addresses. Please let your voice heard…

KERALA CATHOLIC BISHOPS' COUNCIL (KCBC)
Secretariat, Pastoral Orientation Centre
P.B. No. 2251, Palarivattom, Kochi - 682 025, Kerala, India
Telephone : +91 484 - 2805722, 2805815
Fax : +91 484 - 2806214
Email : kcbc@kcbcsite.com

The Syro-Malabar Major Archiepiscopal Curia
Mount St Thomas, P.B. No. 3110, Kakkanad P.O.,
Kochi 682 030, India
Tel. 0484-2424768, 2424780, 2425727, 2426235, 2426236,
Fax: 0484-2422727.
E-mail: majorarchbishop@gmail.com, majorarchbishop@hotmail.com


P B No. 2580, Broadway,
Ernakulam Kochi - 682 031, Kerala, India
Phone: (0484) 2352629, 2352906
Fax: (0484) 2355010,2366028

The Archdiocesan Curia
Major Archbishop’s House, Ernakulam, P.B.No. 2580, Kochi 682031, Kerala, INDIA.
Tel: 0484-2352629, 2352906, 2363664.
Fax: 0484-2366028, 2355010
Email: curia@ernakulamarchdiocese.org

Anonymous said...

Here is the contact details for Pop Benedict XVI.

The Pope’s regular mailing address is:

His Holiness Pope Benedict XVI
00120 Via del Pellegrino
Citta del Vaticano

The Pope’s email address (for English correspondence) is: benedictxvi@vatican.va

Anonymous said...

Most of our Bishops are well educated and they have Phd etc. However, for some reason one Bishop for USA was selected with out proper educaton and moral values.

Now the people are suffering due to selecting a wrong leader..

Cardinal should take appropriate action to resolve this matter. Its better for USA Bishop to retire to avoid further humiliation....

Anonymous said...

this our bishop has to make peace with koppel and amerikkan faithful and he has to make peace with you, the syro malabar voice. otherwise the bishop will have no peace.
open your eyes, bishop. look around you.

Anonymous said...

DEAR PEOPLE
PLS DONT LET A V THOMAS/JOY UNCLE TO TALK ANYTHING IN THE CHURCH THEY WONT BE PROVED GOOD FOR US.WE DONT WANT TO DO ANYTHING BAD FOR OUR GARLAND CHURCH.LET THEM GROW.WE ARE HAPPY FOR THAT.OUR INTENTION IS TO BUILD A CHURCH FOR ALL OF US.WE REALLY THOUGHT THE RETREAT WOULD MAKE SOME CHANGE IN A V THOMSAS'S THINKINGING.



ONE MORE COMMENT DEAR PHOTOGRAPHER PLS WATCH YOUR STEP

MAN CANNOT DESTROY GOD'S WORK&THIS IS TRUE PEOPLE'S MOVE

Anonymous said...

You people are not catholic. You don't love Christ and church. Frist you study what is the identity of the Syro malabar church.

You all write as market people- who do not know what they say and do.

Anonymous said...

what is the identity of the Syro malabar church, wHAT about Jesus.

Not thamara anyway.

You write as bisop people- who do not know what they say and do.