Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, April 4, 2010

കോപ്പെലിലെ ഭിത്തികള്‍ വീഴുന്നു

കൊപ്പേല്‍, ഈസ്റ്റര്‍ ഞായര്‍ കാലത്ത് 11 മണി:

"മി. ഗോര്‍ബച്ചേവ്, കരിങ്കല്‍ ഭിത്തികള്‍ പൊളിച്ചു മാറ്റുക." ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കന്‍ പ്രസിഡണ്ട്‌ റീഗന്‍ റഷ്യന്‍ പ്രസിഡണ്ട്‌ ഗോര്‍ബചെവിനെ വെല്ലുവിളിച്ചു.

ജെര്‍മനികളെ തമ്മില്‍ വിഭജിച്ചിരുന്ന ബെര്‍ലിന്‍ ഭിത്തിയുടെ പതനത്തിനാണ് വെല്ലുവിളി വഴി തെളിച്ചത്. കൂടാതെ ലോകമെമ്പാടും കമ്മ്യൂണിസ്റ്റ്‌ ഭീകര വാഴ്ച്ചകളുടെ പരിതാപകരമായ അന്ത്യത്തിനും.

ഉയര്‍ത്തെഴുന്നേറ്റ യേശു നാഥന്‍ ഇന്ന് കൊപ്പേല്‍ വിശ്വാസികളോട് ആജ്ഞാപിച്ചു. "എന്റെ കല്ലറയെ മൂടിയിരുന്ന കരിങ്കല്ലിന്‍ പാളിയെ ഞാന്‍ തകര്‍ത്തു. എന്നെ എന്റെ മക്കളില്‍ നിന്നും മറച്ചിരിക്കുന്ന ഭിത്തിയെ നിങ്ങള്‍ തകര്‍ക്കൂ."

അതെ, അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളെ, ഇതാണ് സമയം കൊപ്പേല്‍ സീറോ മലബാര്‍ പള്ളിയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

നൂറു കണക്കിന് സ്ത്രീകളും, പുരുഷന്മാരും കുഞ്ഞുങ്ങളും അവിടുത്തെ പള്ളിയങ്കണത്തില്‍ തടിച്ചു കൂടിക്കൊണ്ടിരിക്കുകയാണ്. സ്ത്രീജനങ്ങളും കുഞ്ഞുങ്ങളും ശക്തിയായ പ്രാര്‍ത്ഥന വിജില്‍ നടത്തിക്കൊണ്ടിരിക്കുന്ന സമയം പണിക്കാരുടെ പണിയായുധങ്ങള്‍ കൊപ്പേല്‍ പള്ളിയുടെ ക്രൂശിത രൂപത്തിന് മുമ്പില്‍ നിലനിന്നിരുന്ന ഭിത്തി അടിച്ചു നിരപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റര്‍ ദിവസം ഭക്തജനങ്ങളുടെ പ്രാര്‍ഥനയില്‍ മഴുവിന്റെ ശബ്ദം മുങ്ങിത്താഴുകയാണ്. ആകാശമേഘങ്ങളില്‍ക്കൂടി അത്യുന്നതയിലേക്കുയരുന്ന ആയിരം പേരുടെ പ്രാര്‍ത്ഥനയില്‍ പ്രചോതിതരായ ജനസഞ്ചയം എന്തിനും തയ്യാറായി പള്ളിയങ്കണത്തില്‍ നിലയുരപ്പിചിരിക്കുന്നു. ഈസ്റ്റര്‍ ദിവസം കൊപ്പേല്‍ വിശ്വാസികള്‍ അവരുടെ ആഘോഷം കട്ടന്‍ ചായയില്‍ ഒതുക്കിയിരിക്കുകയാണ്.

ദൃക് സാക്ഷി വിവരണം: "പണി ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു. പണിക്കാരാണ് പണി നടത്തുന്നത്. ഭിത്തിയുടെ ഒരു ഭാഗം താഴെ വീണ് കഴിഞ്ഞു. വൈദ്യത വാളുകളും, പണി യായുധങ്ങളുമാണ് ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. സ്ത്രീ ജനങ്ങള്‍ ഇപ്പോഴും പള്ളിയില്‍ പ്രാത്ഥന തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഏത് വിശ്വാസിയും രോമാഞ്ചം കൊള്ളിക്കുന്ന രംഗങ്ങളാണ് ഇവിടെ അരങ്ങേരിക്കൊണ്ടിരിക്കുന്നത്. ഇന്നും നാളെയുമായി ഞങ്ങള്‍ ഇവിടെ പണി തീര്‍ക്കാന്‍ പോകുന്ന അള്‍ത്താരയില്‍ തൊട്ടുകളിക്കാന്‍ അങ്ങാടിയത്ത് പറഞ്ഞു വിടുന്ന ഒരു പട്ടക്കാരനേയും ഞങ്ങള്‍ അനുവദിക്കില്ല. പള്ളിയില്‍ ജന്മം ഒരു ദിവ്യബലിയുണ്ടെങ്കില്‍ അത് ക്രൂശിത രൂപത്തിന് മുമ്പില്‍ മാത്രം."

വാര്‍ത്തകള്‍ ചുരുക്കത്തില്‍ : കൊപ്പേല്‍ പള്ളിയുടെ ക്രൂശിത രൂപത്തിന് മുമ്പിലുള്ള ഭിത്തി ഭക്ത ജനങ്ങള്‍ തകര്‍ത്തു കൊണ്ടിരിക്കുന്നു. സ്ത്രീ ജനങ്ങള്‍ പള്ളിയില്‍ പ്രാര്‍ത്ഥന വിജില്‍ നടത്തിക്കൊണ്ടിരിക്കുന്നു. നൂറു കണക്കിന് ജനങ്ങള്‍ സംഭവ വികാസങ്ങള്‍ക്ക്‌ ദൃക് സാക്ഷികളായി പള്ളിയങ്കണത്തില്‍ നില കൊള്ളുന്നു. കൊപ്പെല്‍കാരുടെ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷം കട്ടന്‍ ചായയില്‍ ഒതുങ്ങുന്നു.


തന്റെ അവസാന തുട്ടു വരെ തന്റെ പള്ളിക്കും പാവങ്ങള്‍ക്കുമായി വീതിച്ചു കൊടുത്ത ഫാ. സജിക്ക്, പള്ളിവകയായി പാരിദോഷികമായി കൊടുക്കാന്‍ തീരുമാനിച്ച എളിയ പണക്കിഴി വരെ പിച്ചിപ്പറിച്ചുവാങ്ങാന്‍ ചുരുങ്ങിയ കുറെപ്പേര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇത്ര ചെറിയവരാകാന്‍ ,  ഇത്ര അധപ്പതിക്കാന്‍ സത്യ ക്രിസ്ത്യാനികളായി ജനിച്ചവര്‍ക്ക് എങ്ങനെ കഴിയും എന്ന് മനസ്സിലാകുന്നില്ല.

12 comments:

KAVALAM said...

Coppel church is going to close down within the next two week.You can join the Garland forona church if you want.

Untill we got the money it was your church.Now it belongs to the Diocese.You folks has to unederstand it!.


Sorryfor you , dear Koppel parishnoers 1

Anonymous said...

Congratulations. God will bless you all abundently.

Anonymous said...

This is the just the beginning of a new robust upheaval that is beginning in North America. It must be remembered again that only a handful ( not even that!) of Bishops in Kerala now support the "pavada and clover kurisu" doctrine!!! Three cheers and hearty congrats to this sentimental, yet substantial first step!

Anonymous said...

When we write, we should write to all bishops in Kerala. Following are their email ID, which includes pope and Major Arch Bishop.

You may also add a link for this web too.

benedictxvi@vatican.va;curia@ernakulamarchdiocese.org;majorarchbishop@gmail.com;majorarchbishop@hotmail.com;kcbc@kcbcsite.com;periappuram@sanchar.net;punnakottil@hotmail.com ;abchry@sancharnet.in;aramana@palaidiocese.in;bphijk@eth.net;pgt_diocepgt@sancharnet.in;diocese@eth.net;diocetly@sancharnet.in;bphmtdy@vsnl.net;jporunnedom@rediffmail.com;paulchittilapilly@usa.net;

Anonymous said...

Response to Kavalam:

No question of coming back to Garland church. Coppel will function very well no matter who ever comes as priest, because the people are united. And no one, including the bishop cando nothing. Today you all witnessed the wall being brought down, tomorrow and the day after there are many more surprises to come. Wait and watch

Uneducated ladies (you all know who I am referring) and men acting on their behalf will perish.

Anonymous said...

Having seen the miserable turn of events, Here is a recomendation for any community wanting to buy their church. I am not a CPA. Just my thought.

Let the faithful form a charitable organization and buy the property in the name of the charity.

Then let the church lease this property. This way you wont end up with chicago "owning" your property and dictating what they want.

A "disappointed" faithful in Coppell

Anonymous said...

Dear Bishop Jacob Angadiath,Fr roy Kaduppil,Fr george Madathiparampil,
Do you guys REALLY MEAN IT when you guys refer to HOLYWEEK AS HOLY or is it just an expression without much to it.If you PRATHI PRUSHANS OF JESUS really mean it,IF YOU PRATHIPURUSHANS OF JEUSUS PRACTICE WHAT YOU PREACH,WHY WOULD YOU DECIDE TO REMOVE FATHER SAJI,during the holy week itself,especially on GOOD FRIDAY.Could you not have waited another week.WHY WOULD YOU PEOPLE DECIDE TO REMOVE HIM WHEN THERE IS A DHYANAM GOING ON BY A WORLD RENOWNED CATHOLIC PRIEST, WHO HAS EARNED HIS RESPECT ONLY FROM HIS HUMILITY AND SINCERE WORK FOR GOD.
I believe you have no regard for THE HOLY WEEK.YOUR INTENSIONS ARE ABSOLUTELY UNCHRISTIAN AND UNCATHOLIC.Nobody needs a THEOLOGY,OR PHILOSOPHY DEGREE to figure that out.
The end result of your actions and decisions are DIVISION AND CHAOS IN SYROMALABAR CHURCH COMMUNITIES.Your actions DO NOT REPRESENT LOVE,PEACE AND UNITY that you PREECH every day in church.You decisions should be for the benefit of all SYROMALABARIANS NOT JUST FOR CHANGANASSERY DIOCESE AND BISHOP POWETHIL'S EXTREMISM AND HIS DIVISIVE IDOELOGIES.
Sincerely ,THE FLORIDIAN.

Anonymous said...

Dear Bishop Jacob Angadiath,
Is St Thomas Syromalabar Diocese of NORTH AMERICA , A BRANCH OF CHANGANASSERY ARCH DIOCESE ? IF NOT, why are you running the church with the ideology that is ACCEPTABLE TO ONLY A SMALL MINORITY OF SYROMALBAR CATHOLICS.As our spiritual guide you should be representing ALL of the Syromalabar Catholics,regardless of WHAT PARENT DIOCESE THEY BELONG TO IN KERALA.
On the other hand if HIS HOLLINESS THE POPE established THIS DIOCESE as a branch of CHANGANASSERI DIOCESE,you should INFORM THE PEOPLE OF THAT SO THEY CAN MAKE AN INFORMED DECISION WETHER TO BE A MEMBER OF A CHURCH THAT IS UNDER ST THOMAS DIOCESE OF CHICAGO.
It absolutely time that you consulted with ROME on this matter.Let the people know what VATICANS'S OPINION on this matter is.That way we can avoid any confusions of the misinformed people.
Sincerely the Floridian.

True SYro Catholic said...

"I have not done anything wrong.
I have done the right things. But now I am devastated and I am truely sad. They called me as a sinner And they crucified me. "

2000 Years Back in Jerusalem, the above sad event happened. And Holy Qurbana is the remembrance of the crucifixion not the memory of Resurrection.

It’s very sad what is happening among Syro Malabar Catholics in USA. We all know it’s very unfortunate and painful.

The Future of Syro Malabar Church in USA.
1. Coppel Church may face foreclosure – Who wins?
2. Anywhere in the United States, people will think 100 times prior buying a Church. – Who Wins?
3. What’s Bishop trying to accomplish by the actions – Who knows?

I am loosing hope and I am getting angry. And I am very angry with all these actions, which scatters our youngsters away from our own Church.

I think Bishop preaches about Faith – Peace – Forgiveness. And he is not following any of the three. How can be a so called leader act irresponsively? How can we acknowledge such a leader?

It’s true and a very sad fact that Bishop lost his entire credibility. He will be remembered as a joke instead of his legacy for dividing good communities such as Coppel.

God – Please forgive us and please forgive the Bishop. Kindly show him the true fact and make him realize what’s right.

A True Sad Syro Malabar Catholic.

Anonymous said...

Mr.A V Thomas pls dont use your Kanjirappilly brain to destroy our church.didnt you hear Fr.XAVIER'S talk about the church
We how Kanjirappilly Bishop sold Deepika&raised money

Anonymous said...

Kavalam's idea is good.We knew him as a 3/4 priest but do we need to acknowledge him as a half god too!!!!!!!

Anonymous said...

Kavalam has a very cheap personality in every walks of his life. He is acting as a new born baby who has no thinking power or maturity. He is the advisor of bishop. His ways are always decepting. His skin is tougher than the elephant. so keep watch. It is a shame to ask the people to come back to Garland because his eyes goes to where the money flows.