ചിക്കാഗോ: കൊപ്പേല്‍-ചിക്കാഗോ ബിഷപ്പ് കൊമ്പു കോര്‍ക്കല്‍ അതിരൂക്ഷമായി. ചിക്കാഗോ രൂപതയോടടുത്ത വിശ്വസ്ഥ കേന്ദ്രങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടിയ അറിവനുസരിച്ച് കൊപ്പേല്‍ പള്ളിയില്‍ ദിവ്യബലിയര്‍പ്പിക്കുന്നത് ബിഷപ്പ് മാര്‍ അങ്ങാടിയത്ത് ഉടനെ തടയും.
അടുത്ത ഞായറാഴ്ച കൊപ്പേല്‍ പള്ളിയില്‍ ദിവ്യബലിയര്‍പ്പിക്കപ്പെടുവാന്‍ ബിഷപ്പ് അങ്ങാടിയത്ത് അനുവദിക്കില്ലെന്ന് അരമനയോടു വളരെ അടുത്ത കേന്ദ്രങ്ങള്‍ ഞങ്ങളോട് പറഞ്ഞു. അമേരിക്കയില്‍ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവ വികാസമുണ്ടാകുന്നത്. പൊതുജനങ്ങള്‍ വിയര്‍ത്തുണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ പള്ളിയില്‍ അങ്ങാടിയത്ത് പിതാവ് കുറ്റിയടിച്ച് അധികാരം സ്ഥാപിച്ചു തന്റെ ദുര്‍ഭരണം നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. അതെത്രമാത്രം ഇവിടെ വിലപ്പോകുമെന്ന കാര്യത്തില്‍ ബിഷപ്പ് അങ്ങാടിയത്തും അദ്ദേഹത്തിന്റെ വിഡ്ഢി വിദൂഷകരും മൂഢ സ്വര്‍ഗത്തിലാണേന്നുള്ളതിനു രണ്ടു പക്ഷമില്ല.
ഇടവകയുടെ ബാങ്ക് അക്കൗണ്ട് കള്‍ ബിഷപ്പ് മരവിപ്പിച്ച കാര്യം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. പള്ളിയില്‍ അനധികൃതമായി നിലനിന്നിരുന്ന ഭിത്തി ഇടിച്ചു പൊളിച്ചതിന്റെ വാശിക്കാണ് ബിഷപ്പിന്റെ മരവിപ്പിക്കല്‍ പരിപാടി എന്ന് പലരും ധരിചിട്ടുണ്ടാകാം. എന്നാല്‍ സത്യം അതല്ല. ഭിത്തി പൊളിക്കലിന് മുമ്പ് തന്നെ കൊപ്പെലുകാര്‍ക്ക് ഒരു ഈസ്റ്റര്‍ സമ്മാനമെന്നോണം മരവിപ്പിക്കളിനുള്ള ഫാക്സ് അദ്ദേഹം ബാങ്കിന് അയച്ചിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഏപ്രില്‍ 4 ന് തന്നെ.
കൊപ്പേല്‍കാരെ ആപ്പിലാക്കുവാന്‍ എത്രയോ നേരത്തെ അധികാരികള്‍ കരുക്കള്‍ നീക്കാന്‍ തുടങ്ങി എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.
ഫാ. സജിക്ക് മാന്യമായ ഒരു യാത്രയയപ്പ് കൊടുക്കാനും ബിഷപ്പും അദ്ദേഹത്തിന്റെ അനുചാരികളും തയ്യാറല്ല. വേണ്ടിവന്നാല്‍ പള്ളിക്ക് പുറത്ത്, പൊതുസ്ഥലത്ത് തന്നെ വച്ചൊരു യാത്രയയപ്പ് കൊടുക്കാനാണ് ഇടവകക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഒരന്തി ഉറങ്ങാന്‍ ഇടം കിട്ടാതെ കാലിത്തൊഴുത്തില്‍ അഭയം തേടിയ പരിശുദ്ധ മാതാവിന്റെ മകനായി കാലിത്തൊഴുത്തില്‍ തന്നെ ജനിച്ച യേശുവിന്റെ പ്രതിപുരുഷന് കിട്ടാന്‍ ഇതില്‍ ഏറെ എന്ത് ഭാഗ്യം? ഫാ സജിയെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിത്തൂക്കി പ്രദര്‍ശിപ്പിച്ചു രൂപതയിലെ മറ്റു പുരോഹിതരെ വിരട്ടി വരുതിക്ക് നിറുത്താനുള്ള ഒരു അസുലഭ അവസരമായാണ് അങ്ങാടിയത്തും കൂട്ടരും ഇതിനെ കാണുന്നത്. ഫാ സജിയുടെ ഗതികേടു കണ്ട് ഉടുപ്പില്‍ പിടുക്കുന്നവരാണ് ചിക്കാഗോ രൂപതയിലെ പുരോഹിതര്‍ ഏറെയും എന്നത് പ്രത്യേകം എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ.
എന്നാല്‍ ഇത് ഇവിടം കൊണ്ടുന്നും നില്‍ക്കാന്‍ പോകുന്ന പ്രശ്നമല്ലെന്ന് എന്തുകൊണ്ടെ നമ്മുടെ അല്‍പ്പബുദ്ധിയായ ബിഷപ്പ് മനസ്സിലാക്കുന്നില്ല? 100 മില്ലിയുടെ രണ്ടു വയാഗ്ര ഒറ്റയടിക്ക് വിഴുങ്ങിയാന്‍ പോലും ഉണരാത്ത ആണത്തത്തിന്റെ ഉടമകളാണ് ചിക്കാഗോയിലെ ഷണ്ഠശിരോമണികള്‍. അവരുടെ അടുത്ത് അങ്ങാടിയത്തിന്റെ വേപ്പ് നടന്നു. എന്നുവച്ച് അത് അങ്ങ് കോപ്പെലില്‍ നടക്കില്ല. അമ്മയുടെ മുലപ്പാല് വലിച്ചു, വലിച്ചു കുടിച്ചു വളര്‍ന്ന മിടുക്കന്മാരാണ് കോപ്പെലിലെ പിള്ളേര്‍. അങ്ങാടിയത്തിന്റെ വേല അവിടെ വിലപ്പോകില്ല എന്നദ്ദേഹത്തിനു ഇതുവരെ മനസ്സിലായിട്ടില്ലേ?
ഫാ. സജിയെ ബിഷപ്പിന് നാട് കടത്താം. എന്നാല്‍ കോപ്പെലിലെ വിശ്വാസികളെ നാട് കടത്താന്‍ ആര്‍ക്കും പറ്റില്ല. രക്തസാക്ഷികള്‍ ചിന്തിയ ചുടു ചോര എന്നും അനുയായികള്‍ക്ക് നവജീവന്‍ നല്‍കിയിട്ടേയുള്ളൂ. സഭാ ചരിത്രത്തില്‍ അങ്ങാടിയത്ത് അതിനുള്ള ഉദാഹരണങ്ങള്‍ പലതും വായിച്ചിട്ടില്ലേ?
എന്നാല്‍ ബിഷപ്പും കൂട്ടരും കേട്ടോ. ഒരു ബസ്സില്‍ തുടങ്ങി ഇപ്പോള്‍ രണ്ടു ബസ്സുകള്‍ നിറഞ്ഞ ഒരു സംഘം കൊപ്പേല്‍ വിശ്വാസികള്‍ അടുത്തൊരു ദിവസം തന്നെ ചിക്കാഗോയിലേക്ക് തീര്‍ഥാടനമായി വരുകയാണ്. (വിശദ വിവരങ്ങള്‍ സംഘാടകര്‍ നിര്‍ദ്ദേശിചതനുസരിച്ചു ഞങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടുന്നില്ല.) അരമനവാതില്‍ക്കലും കത്തീദ്രല്‍ പള്ളിയുടെ മുമ്പിലും പ്രകടനവും പ്രാര്‍ത്ഥനയും വിജിലും അവര്‍ പ്ലാന്‍ ചെയ്തിരിക്കുന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന തീര്‍ഥാടന സംഘം അറസ്റ്റ് വരിക്കാന്‍ തന്നെ തയ്യാറായാണ് വരുന്നത് എന്ന് പറയപ്പെടുന്നു.
ബിഷപ്പ് അങ്ങാടിയത്ത് തന്റെ ഏറ്റവും വിലപ്പെട്ടെ ധാര്‍മ്മിക അധികാരമെന്ന മൂലധനം നിസ്സാര സംഗതികള്‍ക്കായി ധൂര്‍ത്തടിച്ച് കളഞ്ഞിരിക്കുന്നു. അദ്ദേഹത്തിനും കൂട്ടര്‍ക്കും ഇനി അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളുടെ ഹൃദയത്തില്‍ ഒരു സ്ഥാനം കിടുമോ എന്ന് കണ്ട് തന്നെ അറിയണം.
17 comments:
Do our part best and the result will follow automatically. Please report the atrocities to the following e-mails. If you are for Christ, go to your computer and e-mail to our spiritual leaders there is nothing wrong init. Truth needs to sustain.
bishopvja@sify.com; bishop_pksh@hotmail.com; archbishopdelhi@yahoo.co.in; abpossie@gmail.com;curia@ernakulamarchdiocese.org; majorarchbishop@gmail.com; majorarchbishop@hotmail.com; kcbc@kcbcsite.com; periappuram@sanchar.net; punnakottil@hotmail.com; abchry@sancharnet.in; aramana@palaidiocese.in; bphijk@eth.net; pgt_diocepgt@sancharnet.in; diocese@eth.net; diocetly@sancharnet.in; bphmtdy@vsnl.net; jporunnedom@rediffmail.com; paulchittilapilly@usa.net
100 മില്ലിയുടെ രണ്ടു വയാഗ്ര ഒറ്റയടിക്ക് വിഴുങ്ങിയാന്‍ പോലും ഉണരാത്ത ആണത്തത്തിന്റെ ഉടമകളാണ് ചിക്കാഗോയിലെ ഷണ്ഠശിരോമണികള്‍.
superr!! athu kalakki..
Bishop you lost.
ARMANA RAHASYANGALUM ANGADI PATTUKALUM
Loka nadaka ezhuthukareyum abhinethakaleyum pinthalli guinnus bookil peru varuthuvan vare kazhivullavaranu amerikaile syro malabar sabhayile cila purohithar.ikkuttarku deivabhayamo, viswasamo manushyabenthagalo enthenariyilla.
ivane krusil tharaku.....ivane krusil tharaku, kallanmare veruthe vidu ennu neethipeedathodu akrosichavar purohithar anenna karyam marannu pokathathu kondayirikam oru pakshe a neethimante randam varavu neendu pokunnathu . pakshe vachanam parayunnu a neethiman varumennu.a neethiman varum appol vithikapedathirikan vendiyenkilum ningal purohithar garlandilum kopalilum nadathikondirikunna nadakangal avasanipikuka.
oru kallinte mukalil oru kallu avaseshipikilla ennu deivam paranjirikunnathu orma illathathu kondayirikum devalayam polichu kalanju taj mahal paniyuvan nettottamodunnathu.
ipozhanu njangal arinjathu ividute palli polichu taj mahalinekal valiya oru sautham panithu aramanayaki karthinal akananu ivide chilarude mohangal. a mohangal sathihcu kodukkan kavalaum kootarum ivide undu. Purohitar mutal bishapumare vare cholluvili padippikkunna kavalam babu achanakan poyathum pinneedu pinneedu purathuvannu katti kootiyathellam namukariyam.
Now it is clear that how the play is going on.Coppel is going to be under Garland for the time being.
Any way , some of the American TV and media is interested to report the events and expect some chanels on Sunday.
There is no need of two churches in Dallas area for the time being.
The Garland church is enough and more for the Syro Malabarian as there is less than thousand family in Dallas metro. So build a big church in Garland and gather everyone there so that there will be a big gathering everyweek and our children can mingle with each and everyone , like one family in love and peace. For curtain and cross, there should be democractic approach. If majority supports 'sheela', go for it,otherwise remove it.
If the Bishop deny the Holy Mass and meeting next Sunday, we will have it on the road nearby.
It's Not Donkey - Bishop is driving a Lincoln Car.
It's not a small Hut Bishop is living -It's a 2.2 Million Dollar House, Bishop is living in the "HellWood" neighborhood. Any simple American understands - You can buy a 5 Bedroom house for less than 750K in any rich neighborhood in Illinois. But Bishop and his thinkless+clueless team had spent 2.2 Million Dollars for the current Bishop house (with a quarter acre extra lot). What a DUMB and FOOLISH and POOR financial decision.
They could have built the BEST house in IL for 1 Million in the Syro Malabar -Cathedral neighborhood for the money they had spent - 2.2 Million + 850K for the waste useless office. The 3Million they had spent on living less than 2 Miles away from Syro Malabar Cathedral – Have anybody thought what kind of logical answer to these questions? What kind of justifications anybody can give on the above topics?
Bishop could have used the 9.5 Million Dollar Syro Malabar Cathedral offices and saved all 3 Million Dllars towards our Mortgages may be. Instead, they have purchased another office buildinge for 750K and spent another 150K to repair that. And now the village had taken this back for 150K because that's a threat.
My question is - Who permits or questions this kind of irresponsible financial acts? Or aren’t we supposed to talk about this? We should be mum on these because we are God Fearing Catholics. Yes, I am a scared Catholic Goat but it’s come to a stage where I have to talk else it’s going to the very wrong way.
The Analysis and Facts.
1. The Bishop House is a complete failure in handling financial decisions.
2. And now Bishop House is proving that they are very poor in handling in Faith Oriented Decisions too.
3. Faith comes prior any Egos - that may be a tough lesson authorities need to understand and actup on it.
What a True Leader.
Jesus said, prior being a Leader “Be the servant of the people”. Prior judging others “Judge Yourself”. I don’t see any of these qualities or any other leadership qualities in our Bishop.
As a Bishop I respect him and as a person I love him. But as a Leader, he is a failure. He is not the old Bishop I used to know and I used to respect and I used to love. He is simply different and dangerously a threat to Syro Malabar Catholic Community with his current acts.
I have one more questions to the readers and I want you to think about it.
1. Will there be another NEW Syro Malabar Church in United States? If not, who is the root cause to that?
2. Are these Kaldaya Cross and Sheela – Are they helpful in any ways to the
Community?
We need only one Church in Garland, so that we can meet each and everyone and pray together and live in peace like a 'KoottuKudumbam'
You are funny, Achaya... very funny!!!
___________________
"Achayan,Irving said...
We need only one Church in Garland, so that we can meet each and everyone and pray together and live in peace like a 'KoottuKudumbam'"
Achayan may be part of old Scandal (KoottuKudumbam')when bishop was priest. Do the achayan trying to get membership in Garland & not succeeding? We are pitty for him.
Mr. Achayan,Irving
Did you say the following?
We need only one Church in Garland, so that we can mate each and everyone and spray together and live in hell like a 'Kaala-Kudumbam'
Agreed that there is a disagreement on certain important matters. If we keep out the Bishop and priests for a moment, it becomes shockingly clear that some of the laity from both sides are handling matters in a non-christian manner. The languages used by both sides are not befitting a civilized society.
The hope is that such people do not become office-bearers in any church-committees, be it from both sides.
At present, is there a qualification criteria for church-committee members other than the number of votes or nomination?
In India the people are desperately trying to stop people with a confirmed shady background from running for elections because it doesn't serve the purpose of democracy.
We should have a way to keep off people who cannot handle differences in a christian manner from representing parishioners.
A person who has read a good chunk of the bible will have learned to argue/debate in a refined manner.
Hence we need to make sure they are subject to tests
of some sorts to ensure this.
Though it might sound amateurish to some, a person elected or nominated should be made to pass a test on certain chapters or books from the bible. Please suggest better and stronger alternatives.
While attempts are made to resolve the current issue we should also make sure the laity who represents the parishioners in churches have strong faith and knowledge in religious matters.
This will help the church in the future.
In reference to comments#6 and#9:
WHY DON'T YOU THINK LITTLE MORE OPENLY AND WE WILL HAVE A MAHA KOOTTUKUDUMBAM.ONLY ONE CHURCH AT CHICAGO!
why don'tyou think for a change,SHUT DOWN GARLAND CHURCH AND KEEP COPPELL CHURCH OPEN.Think hard about it.
Very bad bishop and authorities.There is no christ among them.They are called by Jesus as white-washed tombs even before centuries.My dear ppeople of God You are the CHURCH and mystical body of Christ.Be with the "BIG FISHERMAN"
Why don't you CATHOLICS all come to our JACOBITE church. We don't have a crucifix at our church.We have a few in this area.We also pray to MARY,mother of JESUS .So it is no different.
We would love for you catholics to stop fighting about the CRUCIFIX.This is ridiculous.You guys are an embarassment to the MALLU CULTURE.
Good Idea.But the problem here is Bishop and you got so many Bishops!.
Post a Comment