Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, April 18, 2010

ബിഷപ്പിന്റെ തീരുമാനം നടപ്പാക്കിയിരിക്കും: കൊപ്പെലുകാരോട് ഫാ. വിനോദ്. ഫാ. സജിക്കും കൈക്കാരനും ഭീഷണി.

ഫാ. വിനോദ് ഒരാഴ്ചയായി കൊപ്പേലിലാണ്. ബിഷപ്പിന്റെയും കടുപ്പന്റെയും ഗുണ്ടാ പിരിവുകാരനായി.
രൂപതയിലെ യൂത്തിന്റെ എല്ലാം ചാര്‍ജ് ആയി വേഷം കെട്ടി നാട്ടില്‍ നിന്നും വന്ന ഫാ. വിനോദിന് ഇപ്പോള്‍ ദാ, ബിഷപ്പിന്റെയും കടുപ്പന്റെയും ഡാപ്പര്‍പണി ചെയ്ത്‌ ഉപജീവനം കഴിക്കേണ്ട ഗതി വന്നിരിക്കുന്നു.

ഫാ. സജിക്ക് ഇടവകക്കാര്‍ സമ്മാനമായി കൊടുത്ത പൈസ തിരിച്ച് കിട്ടണമത്രെ. അത് അദ്ദേഹം തന്നെ തിരിച്ച് കൊടുക്കണം. അല്ലെങ്കില്‍ കൈക്കാരന്‍ സ്വന്തം പോക്കറ്റില്‍ നിന്നും എടുത്തു കൊടുക്കണം.

അല്ലെങ്കില്‍? അല്ലെങ്കില്‍ ഒരു പക്ഷെ രൂപത നടപടി എടുക്കും.

കഴിഞ്ഞ ദിവസം ഫാ. വിനോദ് ഫാ. സജിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. കിട്ടിയ ഡോളറിനു ടാക്സ് കൊടുത്തില്ലെങ്കില്‍ സംഗതി ആകെ പ്രശ്നമാകും. അച്ഛന്‍ കുടുങ്ങും.

അങ്ങനെയെങ്കില്‍ നാട്ടില്‍ നിന്നും പിച്ച പാത്രവുമായി വരുന്ന എല്ലാ പിതാക്കന്മാരും അല്ലറ ചില്ലറ അച്ചന്മാരും പണ്ടേ അമേരിക്കന്‍ ജയിലിലായേനെ. സെക്സ് അബ്യൂസിനല്ലെങ്കില്‍, ടാക്സ് എവേഷന്.

ഏതായാലും കിട്ടാക്കുറ്റികളില്‍നിന്നും പൈസ തിരിച്ച് മേടിക്കാന്‍ ഇറങ്ങിയിരിക്കയാണല്ലോ ബാ. വിനോദച്ചന്‍ . അങ്ങനെയെങ്കില്‍ നേരെ ഓറഞ്ച് കൌണ്ടി, കാലിഫോര്‍ണിയ എന്ന സ്ഥലത്തേക്ക് വണ്ടി വിട്ടാട്ടെ.

അവിടുത്തെ വികാരി, സ്വന്തം ഇടവകക്കാരെ പറ്റിച്ചു 26000 ഡോളറോളം നാട്ടിലെ സ്വന്തം അക്കൌന്റ് ലേക്ക് അടിച്ചു മാറ്റി. വിനോദച്ചന്‍ വിഷമിക്കേണ്ട. തീയതി കൃത്യമായി തരാം. ഡിസംബര്‍ 12, 2006. 13000 ന്റെ രണ്ട്‌ ചെക്കുകള്‍. ഓഡിറ്റര്‍ ആന്റി മിടുക്കിയായത്‌ കൊണ്ട്‌ അവര്‍ സംഗതി കണ്ട് പിടിച്ചു. മീറ്റിങ്ങായി, അന്ന്വേഷനമായി. അച്ഛന്‍ നടത്തിയതു അഴിമതിയാണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടു. അന്നത്തെ കൈക്കാരന്‍ ചെക്കുകളുടെ കോപ്പി ഉള്‍പ്പടെ എല്ലാ തെളിവുകളും ഫെഡ് എക്സ് ആയി ബിഷപ്പിന് അയച്ചു കൊടുത്തു. ആഴ്ചകള്‍ കാത്തിരുന്നു. ബിഷപ്പിന്റെ പക്ഷത്തുനിന്നും ഒരനക്കവുമുണ്ടായില്ല. വീണ്ടും കാര്യങ്ങള്‍ വിശദീകരിച്ചു, രേഖകളും തെളിവുകളും ഉള്‍പ്പെടുത്തി വീണ്ടും ഒരു ഫെഡ് എക്സ് കൂടി അദ്ദേഹം ബിഷപ്പിന് വിട്ടു. കൊല്ലം നാലായിട്ടും ബിഷപ്പിന്റെ അനക്കമൊന്നുമില്ല. ഇതിനിടക്ക്‌ കൈക്കാരന്മാര്‍ ബിഷപ്പിനെ നേരിട്ട് കണ്ടും വിവരങ്ങള്‍ ബോധിപ്പിച്ചു. എന്നിട്ടും ബിഷപ്പ് ഇത് വരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.

എന്താണ് ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ് ന്റെ രഹസ്യം? പ്രസ്തുത വൈദികന്‍ ബിഷപ്പിന്റെ ഒരു പഴയ പ്രൊഫസര്‍ ആയതുകൊണ്ടാണോ? അതോ പാലാക്കാരനായതുകൊണ്ടോ? അതോ അദ്ദേഹത്തിന്റെ ഡബിള്‍ Phd. കണ്ടപ്പോള്‍ ബിഷപ്പ് വിരണ്ടുപോയോ? അതോ പുരോഹിതന്‍ ബിഷപ്പിനെ വകവയ്ക്കുന്നില്ലയോ? അതോ അദ്ദേഹത്തിന് മുകളില്‍ പിടിയുണ്ടോ?

കാരണം ഇതൊന്നുമല്ല . ബിഷപ്പിന്റെ പാദസേവകനായി, അടിമയായി, ആജ്ഞാനുവര്‍ത്തിയായി നില്‍ക്കുന്നിടത്തോളം കാലം ഏത് വികാരിക്കും എന്തുമാകാം. അവര്‍ എന്തധര്‍മ്മം, അന്ന്യായം പ്രവര്‍ത്തിച്ചാലും ഒരു പ്രശ്നവുമില്ല. അവര്‍ക്ക് പള്ളിപ്പണം മോഷ്ടിക്കാം. ലൈംഗീകപീഡനം നടത്താം. അവര്‍ക്ക് കൊലപാതകം വരെ നടത്താം. എന്നാലും അവരെ സംരക്ഷിക്കാന്‍ ബിഷപ്പും കത്തോലിക്കാ സഭയും രംഗത്തുണ്ടാകും. ഇതിനുള്ള ഉദാഹരണങ്ങള്‍ അനവധി നമ്മള്‍ ഇന്ന് കാണുന്നുണ്ട്. ഇടവക ഫണ്ടില്‍ നിന്നും കണ്‍വെന്‍ഷന്‍ ഫണ്ട്‌ ല്‍ നിന്നും ആയിരക്കണക്കിന് ഡോളര്‍ അടിച്ചു മാറ്റി ധൂര്‍ത്തടിച്ച പുരോഹിതര്‍ പലരും ഇന്നും അമേരിക്കന്‍ സീറോ മലബാര്‍ രൂപതയില്‍ വിലസി സേവനം ചെയ്യുന്നുണ്ട്.

അതെ സമയം ബിഷപ്പ് കെട്ടിയ വക്ക വലിക്കാന്‍ മടിക്കുന്ന വികാരിമാരെ കുഴിമാടം വരെ അവര്‍ പിന്തുടര്‍ന്ന് ദ്രോഹിക്കും. അവരെ നശിപ്പിക്കാന്‍ എന്ത് കള്ളക്കഥകളും അവര്‍ കെട്ടിച്ചമയ്ക്കും. ഇതാണ് ഇന്ന് ഫാ. സജിയുടെ കാര്യത്തില്‍ നാം കാണുന്നത്. ഫാ. സജിക്ക് ഇടവകക്കാര്‍ സ്നേഹ വായ്പോടെ കൊടുത്തത് അവര്‍ അധ്വാനിച്ചുണ്ടാക്കിയ പണമാണ്. ബിഷപ്പിന്റെയോ കടുപ്പന്റെയോ തറവാട്ടു സ്വത്തല്ല. അത് തിരിച്ച് ചോദിക്കുവാന്‍ ബിഷപ്പിനോ കടുപ്പനോ യാതൊരു അവകാശവുമില്ല. ചത്തവന്റെ വായില്‍ നിന്നും സ്വര്‍ണ്ണപ്പല്ല് മോഷ്ടിക്കുവാന്‍ കുഴി തോണ്ടുന്ന ഏര്‍പ്പാടിലാണ് ബിഷപ്പും അനുചാരികളും ഏര്‍പ്പെട്ടിരിക്കുന്നത്.

ഇത്തരുണത്തില്‍ ഒരു കാര്യം സഭാധികാരികളെ ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. നിങ്ങള്‍ തിന്നുന്ന ഓരോ വറ്റും ഇവിടുത്തെ ജനങ്ങളുടെ വിയര്‍പ്പിന്റെ ഫലമാണ്. ഞങ്ങള്‍ മൂലമല്ലെങ്കില്‍ വല്ല വടക്കേ ഇന്ത്യയിലോ ആഫ്രിക്കയിലോ പോയി വെയില് കൊണ്ട്‌ നിങ്ങള്‍ പ്രേഷിത പ്രവര്‍ത്തനം നടത്തേണ്ടി വന്നേനെ. ഇത്തിക്കണ്ണികള്‍ പോലും അവ വളരുന്ന മരത്തെ നശിപ്പിക്കുന്നില്ല. അതുപോലെ തന്നെ മനുഷ്യന്റെ ആമാശയത്തില്‍ വളരുന്ന വിരകളും. എന്നാല്‍ നിങ്ങള്‍ ചെയ്യുന്നതോ? നിങ്ങള്‍ സമൂഹത്തെ അടിച്ചു ചിതറിക്കുകയാണ്. നിങ്ങള്‍ ഞങ്ങളുടെ സമാധാനം കിടത്തുകയാണ്.

ബിഷപ്പും പരിവാരങ്ങളും രൂപതയും വന്നതിനുശേഷം അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ ആത്മീയമായി നശിച്ചിട്ടെയുള്ളൂ.

14 comments:

Anonymous said...

what a wonderful write up! kudos to the author.my blood is boiling now!

Anonymous said...

can you display a picture of your new vicar on the front page, so that we can avoid him from meeting face to face ,somewhere.

Anonymous said...

Very good article. Why are they crucifying a holy priest????

Anonymous said...

Coppell church Bank Account Holder Thomeeee!!!

സ്കങ്കിന്റെ മൂത്രത്തില്‍ മുങ്ങിയ പോലെയല്ലേ ഇപ്പോള്‍ തോമ.

ഈ നാറ്റം പോകണമെങ്കില്‍ കാലം എത്ര എടുക്കും?

Anonymous said...

Bishop ki Jai???

Bishop is with Garland church due to personnel relations/secrets with some of his old buddies at kavalam church.

For Bishop Claver cross and sheela are ok!!

Who cares about Jesus or crucifix , our Bishop is bigger than Jesus.

Hooray, Hooray, Praise our Bishop!!!!

We going to put Bishop's picture in all church altars, let us start worship him in Qurbana.

Sheela will give him cover to do other stuffs in the altar.


Zyro Mandan Angadi Dioceses of Chicago, ki jai!!!!

Anonymous said...

Mandan or Crook!!!

പിതാവ് പറയുന്നത് പാലായില്‍ നിന്നോ, ചങ്ങനാശ്ശേരിയില്‍ നിന്നോ നാലഞ്ച് അച്ചന്മാരെ കൊണ്ടുവരുക.

ഭാഷ പഠിക്കുന്നത് വരെ Chicago Doceses-ല്‍ സേവനം ചെയ്യട്ടെ.

ഭാഷയും കല്‍ദായ പാരമ്പര്യവും ശരിക്ക് പഠിച്ചു കഴിയുമ്പോള്‍ Coppellലെയ്ക്ക് അവരെ നിയമിക്കാം.

Anonymous said...

we want to see a picture of the notorious criminal thomma

Anonymous said...

കേരളത്തിൽ ചങ്ങനാശ്ശേരി, പാലാ എന്നിങ്ങനെ രണ്ടു സ്ഥലങ്ങളേ ഒള്ളോ

Anonymous said...

Educated Catholics from kerala knows that the priests are not the real God. We have some criminals in our society who use the church and the Bishop and when they them self become that criminal, imagine how bad it is! You guys are the really Catholic Christians who follow the same thing that Jesus lived and died for.

God bless you all who can rise against the injustice and these criminals.

Anonymous said...

If anybody is inerested pls google&search the history of Chaldean church history,yuo will be ashamed reading it,people just seek for power,that is the history for them until they try to join with Catholic church.

Anonymous said...

Hello Uncle,
Thank you very much for creating this site “Syro Malabar Voice”. It is needed; we need a common place to communicate, what is happening in our Mallu community in US and around the world.
Uncle, there is no need of hiding the name of the priest who stole money from the Church Treasury, let the world know who the priest is – Fr. Dr. Dr. Jacob Kattackal. Our community in Orange County is in the opinion that, Kattackal is here to only make money in any way he could. He came up with a scheme to buy 15 Acres of in the Riverside County, build a Mission named after Mother Teresa and homes for the community and a large Orange farm and his dream goes on like that. But if you ask for a strategic plan or master plan for this huge project, he or his disciples have no answer. Even he came up with a scheme for the investors, just link people’s 401K plan to his scheme, and he claims that once you signed up in the plan then you do not have to worry about anything, after all you are doing a great contribution to our community. Uncle he is very crook and shroud, his mind is the birth place of all sorts of wicked things you can ever imagine.
After all these problems our community is facing, and even reporting this situation to the Bishop, Angadi, he is not taking any action either, he claims that Kattackal is my teacher and how can I do any harm to my guru (who taught me all these wearied things) that means in a way Bishop has given a green signal to Kattackal to do whatever he likes, after all these are our brothers from Kerala, we know them very well, they are Para religious any way. Ha Uncle, these Mallus are Para in a way looking for a chance to put Para on others for their own temporary benefit.
Kattackal supposed to say Holy Mass in English for the your generation at least once a month, so that the grown youngsters could stay with their family to go to Church and be part of the community, but he never said even one Holy Mass in English, the funny thing is that he has all the time in the world to say Holy Mass in Spanish for the Spanish speaking community here, you know, that is where the money is, that goes to his own treasury, no account keeping, nothing. Even some of the elders of the Church, who were deeply involved in building this church demanded to have an audit done to see the status of the Church fund, but he did not do the way the community wanted, but Kattackal tactfully picked his own disciples to do the Mickey mouse audit and he announced in the Church that audit results are fantastic and there are no discrepancies. How can we trust this person Uncle? How long he is going to do this to our community? I know my uncle was deeply involved in building our community long time ago and finally we got this Church, but in this rate, do you think this Church will last long enough to serve our community? Our your mind says that, in this rate, our Syro Malabar Church will fail much sooner than we think, this is the beginning of the down fall of the Syro Malabar and may become Zero Malabar.
Kattackal is keenly working on building on Missions all over the country, but his Mission has only one visions, how to make my Mission as a Machine to make money. See how crook he is, he does not love children, no respect to the parish community at all, everything he manages according to his wish, as long as the Bishop supports in all the things he does, this dog and piney show will go for some more time.
Sorry Uncle, it took little longer than I thought.

Anonymous said...

Hi Uncle,

It is great to have a forum like this where all these dirty games get exposed. Thanks for whoever started it. If there is any interest to bring more youngsters or the next generation to the churh, I see things going south!! I'm a young member who felt much frustrated and want to bring to public's attention, how church trustees get elected in the orange county church. There is always a handful of people who join the priest to manipulate things for their personal and financial advantages. The priest and his few close associates get together and elect the new trustees. After a few days, the official election happens in the Church. This is just a show!! The priest will ask an elderly person to suggest somebody's name as the trustee. The general public do not know that this name has already been chosen many days before. They will also get "gundas" from far away missions who are already told whom to support. The person who is pulling the strings for all this is a guy in Texas. When the election takes place, this guy's wife will provide meeting updates via a cell phone that is capturing all the discussions live!! Because the elderly person has suggested the name of trustees and the priest and his few associates are in support, most people including the gundas raise their hands - whether they know this candidate or not. This way the new board of trustees will get elected, who basically act according to the wishes of these handful of people. Depending on how well they carry out the instructions, their term will be one year or much more - it all depends on how obedient they are. These associates are called as "punyalan brothers" by the other parishioners. They normally park in the few spots near the church, nobody will dare to or want to park there. The question is why things need to be so complicated and manipulative, why can't it be straightforward and open??

Anonymous said...

If you think, Texas & Phoenix are the living examples of the atrocities committed by this double edged, camouflaged crooks – in the name of Jesus – come and visit Orange County, California.

After coming here and getting all the amenities and comfort established, he has changed his color and came out to show his real purpose for being here and learned the table of multiplication $1X45= 45Rupees. He thought, if Jesus could multiply fish and bread to feed the several thousands, why not I (with my Dollar. Dollar….Dollar degree) multiply the Dollar to Rupees to build my own dream land in the remote place of Kerala.

As the opportunity percolates, so does his desire to reap the harvest $$, and so, he started his plan of action in motion; the very first thing he did was shattered the community, a community once lived happily, prayed together, played together and comforted each other in their sorrow and happiness all those have gone for ever.

He never followed Procedure Rules.
It is interesting to know that, the so called Dr, Dr. Dr.. Never followed the “Procedure Rules of the Diocese of Chicago” a collection of rules and regulations on how to conduct business or run the Parishes under the Dioceses of Chicago. This Dr. Dr. Dr. has never looked into this document and followed the contents of the book and not even made an attempt to follow it. This is a total violation of the Procedure Rules and instructions from curia. Not only that the Syro-Malabar parishioners of the Orange County have fed up and sick of the double standard and concession granted to the Parish Priest Dr. Dr. Dr. based on what? Kattackal was the Professor of the Bishop? Or Kattackal does not care about the position and power the Bishop has or is it a total disobedience of the Procedure Rule of the diocese itself? Dear readers … you judge yourself read the following paragraph, what is happening here?

Now, look at the Bishop’s letter posted in the blog, dated April 27, 2010 in that, the third paragraph reads “ The decision to recall Fr. Sajy was made due to his actions in violation of the “Procedure Rule of the diocese and written instructions from the curia, as well as demonstrated disobedience and disrespect of the Bishop and Curia”.
If the Bishop is trying to establish law and order in the diocese of Chicago, why the double standard in executing the law in equal respect and manner throughout the diocese? Why a different treatment to the Orange County priest alone? Kattackal should have been kicked out of USA long time ago, something basically wrong here. We should elevate this to the CNN or other news media; let the world know what is happening in the Syro – Malabar diocese in Chicago.

Sooner the better: This whole malpractice of the so called Syro-Malabar Priests, [a group of them only, trying to drain the Church contribution fund and use for their benefit and their families benefit remotely situated on the other side of globe,] should be taken seriously and file case against the misuse of the Church fund, it is nothing but money laundering scheme an organized crime.

We, the Malayalees, residents of the U S A, should raise their voice as one to get the ruling Syro-Malabar regime changed and if needed, the community should take care of the management of the Church, and get any priest to say Holy Mass on Sundays. Think about the feasibility of this. This is not the time to sleep, Arise, Awake & be Alert.

Anonymous said...

Syro Malabar Voice,
This is a reply to your writing regarding Fr. Kattackal’s retirement. You kind of projected that Bishops’ action was unfair and Fr. Kattackal has no other place to go. By reading your writing I thought the same. I am fairly new here in California and go to the Orange county church for Sunday Mass for the last two years.
I started talking to other people in the community about this unfair decision and found out something different and the history of Santa Ana Church.

Bishop Anagadiath never appointed Fr. Kattackal as the vicar or an employee of the diocese or ever paid salary to Fr. Kattackal.

Palai Bishop released Fr. Kattackal to Orange county Latin Bishop, Tod Brown, for an year, at the request of Bishop Gregary Karattemprel, for the spiritual benefit of Orange County Malayalee community before the formation of the diocese of Chicago.

Bishop Tod Brown appointed Fr. Kattackal as the parochial Vicar to one of his Churches and terminated his service within the next three years. Fr. Kattackal worked as a guest priest in one of the Churches in LA diocese in his fourth year of service in the US.

When Orange County community bought the church in the name of Syro Malabar diocese of Chicago, Fr. Kattackal transitioned himself under Chicago Diocese. Bishop Angadiath have knowledge about his but never paid him monthly salary.

Fr. Kattackal took the stand that “if I am the one going for shopping, I do not need to be paid”. From that time onwards, Kattackal started looting the church and the community.

Fr. Kattackal is wealthier than we all think. He owns room and accommodation in an institution called SEERI in Kottayam, Kerala. This was paid and owned back at the end of 1990’s and was his retirement home.

Fr. Kattackal is also a resort owner in Kerala. He has acquired acres of land some where near two hours drive from Cochin airport, years ago. He cheated his disciples in California and invested all his money in his family trust for the last ten years.

You also mentioned that Fr.Kattackal is the only Priest probably did so much conversion to Catholicism. Based on what I gathered, he must have done more than that.

One family told me that they witnessed Fr.Kattackal providing four Sacraments to a single person in one day. ie. Baptism, Reconciliation, Holly Communion and Wedding on a Sunday.
On his recent trip to India, he stopped at Japan and gave Holly Communion to a Japanese lady. It is not known when the lady had any other sacraments received. If you have a $100 bill you can get all seven sacraments in a day from Fr. Kattackal.

Our Bishop Angadiath is at the mercy of Fr. Kattackal now. Fr. Kattackal refused Bishop’s order and told Bishop what he is going to do.

Fr. Kattackal now do not mind having another priest but he will stay at the rectory and continue his back ally cheap ministry, like drug dealers. We will wait and see until next Sunday, if Bishop Angadiath has any administrative capability left in dealing with this issue.