കാലത്തെ സ്ട്രോങ്ങ് ഒരു കട്ടന്‍ അടിച്ചു.
ബ്ലോഗിലെ കമന്റ്കള്‍ വായിച്ചു മിക്കവയും പാസ്സാക്കി.
അപ്പോഴാണ് വിനോദച്ചന്‍ ഈയാഴ്ചയും കോപ്പെലിലേക്ക് പറന്നിരിക്കുകയാണല്ലോ എന്ന കാര്യം ഓര്‍മ്മ വന്നത്.
1000 മൈല്‍ ദൂരെ കിടക്കുന്ന കോപ്പെലില്‍ ഒരു ഞായറാഴ്ച കുര്‍ബാന ചൊല്ലാന്‍ ചിക്കാഗോയില്‍ നിന്നും ഒരു വൈദീകന് ! പണ്ട് ചെറിയാച്ചന് പറഞ്ഞ പോലെ നമ്മുടെ രൂപത സ്വന്തമായി ഒരു പ്ലെയിന്‍ മേടിക്കണം. അത് ജെറ്റ് തന്നെ വേണം താനും. ഉലകം ചുറ്റും വാലിപനല്ലേ നമ്മുടെ ബിഷപ്പ്! അദ്ദേഹത്തിന് ഉപയോഗപ്പെടും. സ്പോന്സര് ചെയ്യാന്‍ ആരെങ്കിലും?
ഞാനിത്തിരി കടന്നാലോചിക്കുകയാണ്. ആരുടെ ആശയമാണ് നമ്മുടെ ഈ രൂപത? "അച്ചന്മാരും ബിഷപ്പും എപ്പോഴും പ്രസംഗിക്കുന്ന കേള്‍ക്കാം. "നിങ്ങളുടെ മുട്ടിപ്പായ പ്രാത്ഥന ദൈവം കേട്ടതുകൊണ്ടു നമുക്കൊരു രൂപത കിട്ടി." തേങ്ങാക്കൊല. ഇവിടെ രൂപതക്കുവേണ്ടി ആരും പ്രാര്‍ഥിച്ചിട്ടില്ല എന്ന് മാത്രമല്ല, രൂപത വേണ്ടെന്നും പറഞ്ഞു നിവേദനം നടത്തിയിട്ടേ യുള്ളൂ. ദൈവം ഞങ്ങളുടെ പ്രാത്ഥന കേട്ടില്ല. പ്രത്യുത ഞങ്ങളെ ഒരു രൂപത തന്നു ശിക്ഷിച്ചു.
അമേരിക്കയില്‍ ഈ രൂപത വന്നതിന്റെയോ, അതിന്നിവിടെ എക്സിസ്റ്റ് ചെയ്യുന്നതിന്റെയോ നീതീകരണം എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. വേറെ പണി ഒന്നും ഇല്ലാഞ്ഞത് കൊണ്ട് ഇന്റര്‍നെറ്റില്‍ കൂടി ചെറിയ ഒരു ഗവേഷണം നടത്തി. ഇന്ത്യയിലെ മിഷന് രൂപതകള്‍ ഏതെല്ലാം വിവിധ തരത്തിലാണ് പ്രേഷിത വേല ചെയ്യുന്നത് . വിദ്യാഭ്യാസം, ആതുര സേവനം, തൊഴില്‍, അനാഥാലയങ്ങള്‍... അങ്ങനെ പോകുന്നു അവരുടെ പ്രവര്‍ത്തന മണ്ഠലങ്ങള്‍. ഉദാഹരണത്തിന് വളരെ വിരളമായി മാത്രം കത്തോലിക്കരുള്ള പാവപ്പെട്ട ഒരു മിഷന് രൂപത - രാജ്കോട്ട് തന്നെ എടുക്കാം. ഇപ്പോഴത്തെ കണക്കനുസരിച്ച് രാജ്കോട്ടിലെ മിഷനറിമാര്‍ ചെയ്യുന്ന അതുല്ല്യമായ സേവനത്തിന്റെ ഒരു ലിസ്റ്റ് താഴെ തരട്ടെ:
Minor Seminaries: 03
No. of Educational institutions: 44
Colleges: 01
Students: 945
Sr. Secondary Schools (10+2): 14
Students: 2,000
High Schools (10th std.): 25
Students: 8,000
Primary Schools: 39
Students: 2,000
Hospitals: 05
Dispensaries: 48
Beneficiaries (Annual): 1,78,791
Other Institutions: 90
മിഷന് പ്രവര്‍ത്തന തലത്തില്‍ പെട്ട മുകളില്‍ കൊടുത്തിരിക്കുന്ന ഏതെങ്കിലും രംഗത്ത് നമ്മുടെ രൂപത സജീവമാണോ? ഞങ്ങള്‍ ചോദിക്കുകയാണ്. അമേരിക്കയിലെ നമ്മുടെ ബിഷപ്പ് വിശ്വാസികള്‍ക്ക് "വേല" കൊടുക്കുന്നതല്ലാതെ എന്ത് പ്രേഷിത വേലയാണ് ചെയ്യുന്നത്? ഈ രൂപത ഇവിടെ സ്ഥാപിച്ചിരിക്കുന്നതിന്റെ ഉദ്ദേശം എന്താണ്? തന്റെ സിംഹാസനം ചൂടാക്കി കുത്തിയിരിക്കാമെന്നുള്ളതല്ലാതെ എന്ത് മിഷന് പ്രവര്‍ത്തനമാണ് നമ്മുടെ ഈ മിഷന് രൂപതയുടെ ബിഷപ്പ് നടത്തുന്നത്. കുറെ വൈദീകര്‍ക്ക് ഉപജീവന മാര്‍ഗം ഉണ്ടാക്കിക്കൊടുക്കുന്നു എന്നുള്ളതല്ലാതെ എന്ത് നന്മയാണ് അദ്ദേഹം ഇന്നുവരെ ചെയ്തിട്ടുള്ളത്. അമേരിക്കയിലും കാനഡയിലും പറന്ന് നടന്നു കുരിശ് പള്ളി വെഞ്ചരിക്കുന്നതാണോ മിഷന് പ്രവര്‍ത്തനം? പള്ളികളില്‍ അള്‍ത്താരവിരിയും മാര്‍ തോമ കുരിശും തൂക്കണമെന്നു ശാഠ്യം പിടിച്ച് വിശ്വാസികളെ തമ്മില്‍ അടിപ്പിക്കുന്നതാണോ മിഷന് പ്രവര്‍ത്തനം? ഈ രൂപത അമേരിക്കന്‍ മലയാളികളുടെ ആത്മീയ ഉന്നമനത്തിനായി എന്ത് ചെയ്തിട്ടുണ്ട്? അമേരിക്കന്‍ സമൂഹത്തിലെ ദരിദ്രര്‍ക്ക് വേണ്ടി എന്ത് ചെയ്തിട്ടുണ്ട്? ഒരു സൂപ്പ് കിച്ചന് പോലും നടത്താന്‍ ഉള്ള കെല്പ്പു ഈ രൂപതക്കുണ്ടായിട്ടില്ല.
ഇങ്ങനെ തളര്‍വാതം പിടിച്ച ഒരു രൂപത നമുക്കാവശ്യമോ എന്ന് ഇവിടുത്തെ സീറോ മലബാര്‍ വിശ്വാസികള്‍ ചിന്തിക്കേണ്ട കാലം കടന്നിരിക്കുന്നു. ഒരു ബിഷപ്പിനെയും അദ്ദേഹത്തിന്റെ കുറെ സില്‍ബന്ധികളെയും അമേരിക്കയില്‍ കൊണ്ടുവന്നു സുഭിക്ഷമായി പോറ്റാമെന്നു ആരും ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല.
ബിഷപ്പും അദ്ദേഹത്തിന്റെ ഗര്‍വ് പിടിച്ച കൂട്ടാളികളും കൂടി വരയുന്നത് തങ്ങള്‍ ഇരിക്കുന്ന കൊമ്പു തന്നെയാണ് എന്ന് മനസ്സിലാക്കിയാല്‍ കൊള്ളാം.
26 comments:
Please understand this again, you guys are quarreling among yourself for nothing and priests are benefitting from this split. Be rational and then you will realize that the past pastor of Coppell gained from this. How many of you have liquid cash (cash in hand)of $50,000 or even $ 20,.000 (the amount your beloved past pastor took)with you.
Corruption, mismanagement of funds and cronyism has become the hall mark of these establishments. These people have no sincerity; your loyalty should be to Christ. These people are using the name of religion and Christ to make money for themselves. Look at the lifestyles of these priests-it is very much americanized.
There was a Vicar General in Changancherry who was removed from the post because of fiscal irregularities and later ended up in the U.S. His family back home is now well known financiers charging exorbitant interest rates to customers. Godly way of doing business? There are other stories about the family too, well known to the people of the locality (ask them or ask someone here too). (Someone asked does the priest has a niece in coppel church, yes he has). just one example and many more stories.
Anytime a priest from Kerala does clergy work here in the U.S, the priest's family back home makes overnight financial progress. Selling scriptures in the U.S has become a profitable business.Open your eyes and you will realize the truth. This is nothing but a money laundering business.
Even the concept of this syromalabar church in the US is an ill conceived and poorly executed one only to serve the intersts of the clergy. Why you want to be victims of a deception and fraud. It is a pity that the sacred name of St. Alfonsamma is being dragged into this. Alfonsamma was known for her simple way of living and dedication.
Dear poster #1,
I told this to you once, and I am telling you again.
Fr. Saji gained pain, headache, and distress because of the irrational actions of bishop. Bishop acted irrationally because of money worshipping priests that surround him.
And what We learned from you is to ignore you the next time you come to raise funds. We learned that you care more about position and publicity. We learned that you will chew up anyone who happened to be in your way.
So, please spare us from your sheep talk. We know you are a fox.
Bishop said, 'you should obey your Appan (father). I am your Appan, so you should obey me'.
I have a question:
If your grandfather is there, and he tells you differently, who should you obey, your father or your grandfather?
I believe you should obey your grandfather.
If your great grandfather is there, and he tells you differently from all the others, who should you obey, your father, your grandfather, or your great grandfather?
Here, I believe you should obey your great grandfather.
Pope is our highest father on earth (the great great grandfather).
He told us to install crucifix in the altar.
Fr. Saji obeyed the great great grandfather.
...and Appan (bishop) fired Fr. Saji for installing crucifix in the altar.
Dear Coppell people,
You gave 1.5 million dollars of your money to buy a church. You did that, so you can have a place to worship God. Yes, a place to worship God, not the bishop. You had a good pastor, Fr.Saji. Unlike most priests in syro-malabar diocese, your pastor did not worship money and fame.
In light of what happened, if what you really care about is worshipping God, then stop sfinacial support for Coppell church. If the property is lost, then go to English church for sunday service. Rent a hall for a day and do any Indian catholic get togethers whenever you need. The cronyism in syro malabar diocese cannot sustain itself Without your support. Withdraw your support.
Hello liar poster #1,
You said,"How many of you have liquid cash (cash in hand)of $50,000 or even $ 20,.000 (the amount your beloved past pastor took)with you."
Fr Saji was given $10K as gift, and $5K as money returned to him from $7K he donated towards purchaing Coppell church.
Can you please repeat the above sentence all day today, so that the truth will get into your head?
I think we are deviating from the real issues. It is time for
"The true Syro Malabarians" in North America who do not belive
(99.9%) in the ugly Curtain and Claver start thinking about forming an organization.If we want our voice to be heard, this will be the only choice. Take this issue to the streets. Basement discussions are disounted by authorities as gossips.Take it to the street... Show the power..
പറന്നു നടക്കാന്‍ ഉള്ള കാശ് കോപ്പ്ലെ പള്ളിയിലെ ഹത ഭാഗ്രയരായ് ജനം
വഹിക്കുവാന്‍ ഉള്ളപ്പോള്‍ ചിക്കാഗോ ദള്ലാസ് യാത്ര വേണമെങ്കില്‍ എല്ലാ ദിവസവും
നടത്താമെന്ന് കരുതുന്ന അച്ചന്മാര് എത്ര വേണമെങ്കിലും ഉണ്ട്.ഇവരുടെ മൂട് താങ്ങുവാന്‍ കുറെ
ആള്ക്കാര് ഉള്ളപ്പോള്‍ വേറെ ചിന്തികേണ്ട കാരിയം ഇല്ലല്ലോ?. പണ്ട് പാലയില്‍ അച്ഛനുള്ള വീടും ആനയുള്ള വീടും വലുതയിരുന്നുവെങ്കില് എന്ന് റബ്ബര്‍ ഉള്ള വീടും റബ്ബെരെന് ഫാദര്‍ ഉള്ള വീടും എന്ന് മാറ്റം വന്നിരിക്കുന്നു.
പാവം പൊതു ജനം!.
Forget, LOCAL issues; This article has raised some fundamental issues on viability & need for the Chicago diocese. We know what Angady and his family has accomplished in the last 10 years !!!. What we need to know is what he has done for the donkeys known as faithfuls. These donkey's contribute their hard earned money for his Palli Krushi. He will impose his hidden agenda, lavishly spent the money, buy wrong assets, FLY all over North America; all the while doing nothing which is good for the faithfuls. His leadership has bought nothing but misery to places like Chicago, Coppel, Garland, Philadelphia, NY, Florida, NJ, Houston, and California. People who paid for church, now does not have peace 24x7. THIS what Chicago "Disease" has accomplished for faithfuls. Nothing compared to other mission diosceses like Rajkot, Dibrugarh, Cuttack or Bijnor etc.. But once again these guys exist in USA, because there enough fools to blindly support them. You HAVE the POWER, excercise it WISELY !!
CURSED CLAVER AND STUPID BISHOP
The majority of the parishioners have raised against the despotic bishop for his arrogant stand on the Manickeyan /Persian cross.
There are a number of churches in Kerala too, where the faithful stood bravely against installing the Manickeyan cross in their newly built churches....
And, now the march goes on in America!
We started it here....
We are standing for Catholic faith, that is only Crucifix in altar.
If Bishop can't agree with us, he can resign or retire, we don't mind......
If you are incapable of something, just vacate the position.....
Bishop's ass kissers read it again.
പള്ളികളില്‍ അള്‍ത്താരവിരിയും മാര്‍ തോമ കുരിശും തൂക്കണമെന്നു ശാഠ്യം പിടിച്ച് വിശ്വാസികളെ തമ്മില്‍ അടിപ്പിക്കുന്നതാണോ മിഷന് പ്രവര്‍ത്തനം?
തന്റെ സിംഹാസനം ചൂടാക്കി കുത്തിയിരിക്കാമെന്നുള്ളതല്ലാതെ എന്ത് മിഷന് പ്രവര്‍ത്തനമാണ് നമ്മുടെ ഈ മിഷന് രൂപതയുടെ ബിഷപ്പ് നടത്തുന്നത്.
For $1000.00 as gift, അമേരിക്കയിലും കാനഡയിലും പറന്ന് നടന്നു കുരിശ് പള്ളി വെഞ്ചരിക്കുന്നതാണോ മിഷന് പ്രവര്‍ത്തനം?
ഈ രൂപത അമേരിക്കന്‍ മലയാളികളുടെ ആത്മീയ ഉന്നമനത്തിനായി എന്ത് ചെയ്തിട്ടുണ്ട്?
അമേരിക്കന്‍ സമൂഹത്തിലെ ദരിദ്രര്‍ക്ക് വേണ്ടി എന്ത് ചെയ്തിട്ടുണ്ട്?
ഇങ്ങനെ തളര്‍വാതം പിടിച്ച ഒരു രൂപത നമുക്കാവശ്യമോ എന്ന് ഇവിടുത്തെ സീറോ മലബാര്‍ വിശ്വാസികള്‍ ചിന്തിക്കേണ്ട കാലം കടന്നിരിക്കുന്നു.
ഒരു ബിഷപ്പിനെയും അദ്ദേഹത്തിന്റെ കുറെ സില്‍ബന്ധികളെയും അമേരിക്കയില്‍ കൊണ്ടുവന്നു സുഭിക്ഷമായി പോറ്റാമെന്നു ആരും ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല.
If I die today, Mar Angadiath, if I die today, will I be able to get a decent Cyro-Malabar funeral as I wish? What is the procedure to arrange one? Should my dear & near ones call your ‘Answering Service’ and then wait for an answer? Then, as you please, find a wandering guest-priest to officiate it in Coppell? This might keep me two weeks in the freezer! Please don’t do it to me. As we see around (there were incidents), your authority will not even allow another Cyro-priest (working in Latin diocese in U.S.A.) to officiate a Cyro-liturgy, not even a house blessing! As a full-pledged Cyro-Coppellian I don’t see a ray of hope here.
We the Coppellians, co-operatively got together and arranged a seven figure church property in Coppell. But what is happening to it now? Our dream vanished! Looks like it is made merely a ‘den for the weekend-picnic-priests’! You visitor, enjoy the beauty of Texas – once in a life time opportunity, free travel, free food & free lodge!
Wonderful shepherding.
Mar Angadiath, what is the plan for Coppell parish? You cannot be irresponsible. If the center (falconer) cannot hold the falcon the falconer is out of touch. If you feel beyond your ability to manage the crowed please find an alternate way – there are several of them.
LEADERSHIP is not something that automatically descends on us. We need to work for it, listen to all opinions and options. We can tame any adverse person(s). I challenge you to bring all people together – it is possible, I can help you. Express your desire publicly. There is nothing degrading to do so. Our only aim is SALVATION - Collective success for all. Be a leader, keeper of the flocks. Personal weakness can be understood, but ignorance cannot be tolerated. Take a deep breath, think again.
All you ‘bloggers’ & visitors (thousands, recently), what are you waiting for? Enjoying the show? You have your share to do too. Use this medium (or any other effective means) to create a healthy public opinion for OR against the Bishop in a civil manner – show the good & bad among us. If an irrevocable damage has been noticed, do a friendly advice to his Excellency – show the “Exit” door. The occupier should be worthy of the ‘Chair’. If the right thing is not done at the right time, we will all regret. It will be too late. I did my share.
Now, for the Editor: It is a good idea to block the below standard phrases from your “Blog”. No more personal name-calling, please. Again, our aim: Collective success for all.
“Keep Faith, Inform the Faithful, Expose Clergy Abuse and Arrogance - this is our Mission”
OkcahC2
04/25/10
Find out that idiot who did not attend the mass today and stayed in home to generate this blog. I was a supporter now I hate this blog. This thendi wants to distroy this church.
I told you, no name-calling.
#10.Answer.
I too want to find out.Do it.I think it was you.Are you his friend?his mean who started the account?or friend of utility bill person?
Hello Bishop and Chicago Diocesean office holders,
How do you evaluate your actions?
Do you measure it by
the bank balance?
the Net Asset value on annual statement?
the number of syro priests in USA?
the number of trips made to parishes?
the number of members in the diocese?
the size of syro conventions?
Did you answered "yes' to any of the above questions? If you did, then you
are going in the wrong direction.
A diocese or church should not measure its success by the money it has,
assets it has, number of priests it has, number of members it has, or
conventions.
A diocese successfully does its duties when its members grow in faith, when
it's members goes out and spread the word of God and share his love.
A diocese is successfull when its members become global citizens by helping
the poor and needy in every part of the world
A diocese is successfull when its members feel it as an obligation to help
the under priviledged in their own city and in their hometown, without
regard to the race, color, caste, religion, or appearance of the needy.
That is how a diocese should measure its success.
Syro malabar diocese of Chicago measures it's success by firing good priests who follow our Pope's instructions.
Dear OkcahC2
Good one!. Post like yours definitely helped to get a new priest! Thanks for your support.
Poster #1,
Why are you so worried? If the parishoners were so happy to give Fr Saji such a gift, you better realize, what a good priest he was!
Are you jealous of Fr Saji?
Please add another $5000 to your $50000! Because our annual pledge amount will also go to Fr Saji as a gift.
As another poster said, please repeat this until you get it.
"Fr Saji was given $10K as gift, and $5K as money returned to him from $7K he donated towards purchaing Coppell church.
Can you please repeat the above sentence all day today, so that the truth will get into your head"
Thank you Poster #5
Dear Poster #1,
If you have the habit of praying rosary. Please say below instead of 'Hail Mary '
"Fr Saji was given $10K as gift, and $5K as money returned to him from $7K he donated towards purchasing Coppell church".
At the same time pray for our Bishop also . So that he also will this thing into his head. By the way thank you poster #5.
THIS CAN'T CONTINUE.........
1)You bought a building on St.Charles Road in Chicago for $825,000.00 and sold last month for$175,000.00 net loss of $650,000.00.
2) You bought Bishop house in Chicago for 2.2 million dollars.It is worth today(as per market survey) $825,000.00
net loss $1.375 Million.
3) Who is responsible for the huge loss of money, it is our faithfuls hard earned money.
4)Can you all Rev.Fathers and Mar. Bishop together accepting the responsibility and say at least sorry or admit mistake to the faithfuls ?.
5) Can you all take the
responsibility of the lost
peace of mind of faithfuls for
your stupid Claver/sheela?.
6) Can you all take the
responsibility of making
mistakes again and again ?.
Hello Posters #1, #5, and #18,
You were talking about $15,000.00. That is the official amount, or in other words the amount that is announced. But we saw that many many ammachymars in the queuea with covers with $$$. And most of them now saying, unfortunately they fell in the trap and Fr Saji's "KALLAKANNEER". And most of these covers were with $250 - $500.
Hello poster #21,
How do you know "most of these covers were with $250 - $500"?
Are you sure they were not $2,500-$5,000? May be they were $25,000-$50,000, or even $250,000-$500,000.
Oh heck. Lets round it up to $2.5 mil - $5.0 mil. It's much easier to say mil compared to thousand. So, be sure to say $2.5 mil and $5.0 mil in your future posts. Okay?
KURUKKANU MUNTHIRINGA PULIKYUM.WHY YOU CRY ABOUT THE MONEY WHAT SAJI ACHAN GOT AS GIFT?
THAT IS WHAT SAJI ACHAN IS.HE WORKED HARD AND PEOPLE ACCEPTED IT.NOW YOU GO AND FINGER YOURSELF.WHERE TO FINGER THAT YOU CAN DECIDE BY YOURSELF.
Good job post #22,
we should reply like this to posters like #21.
poster #21 if you are too much worried about this go to Chicago. There parishioners will help you to catch the priests who is stealing the money.
Otherwise if you have guts, come to Coppell church and ask any one in person. Okay, don't even do that write with your own name. Then we will help you out to solve the issue.
All Bishop supporters/ass-kissers, position seekers, one question to you all................
What is the name of this Kurishu, Bishop wants to install in every church's altar?
Can you find the answer to this please.............
Is it called, St. Thomas or Manikyan or Thamara or Claver or Powathil or Symbol cross?
What do we celebrate in mass? Is qurbana about Jesus or something else?
Listening to our Bishop is not a crime, but when it comes to a cross nobody can define/explain, isn't it a duty of you faithful to ask at least what is thing Bishop asking you to start worshiping?
If tomorrow Bishop comes to you and say, that your parents are not real parents to you, but whoever he points to you are your parents, are u going to just obey him?
Which Cross is the real cross to true Catholics?
How did the cross become worthy to be worshiped by all of us Catholics?
Do really Christ means anything to you? It is about time you to look deep into your heart and ask yourself what is the most important thing in our churches?
Does Jesus answer your question?, and remember all of what we have is because of our lord Jesus crucifixion and death in the cross.
Remember, there is only one cross for true catholic, that is crucifix, which may remind you of what Jesus means to you and your family as true catholic..........
If this helps you in anyway to reconnect you to Jesus and our Church and Holy mass, then we all will be saved and our church will progress in many ways in the near future.............
Peace and love to you in the name of our lord Jesus Christ.
ALL OVER CATHOLIC CHURCH HAVE BUSSINESS ASPECT NOW A DAYS YOU HAVE TO GO TO CHURCH WITH POCKET FULL OF MONEY . DOES JESUS NEED ALL THIS MONEY TO LIVE IN OUT HEART ? WHY CAN'T WE HELP ANY POOR IN NEED INSTED WAISTING MONEY IN THE CHURCH?
Post a Comment