Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, May 29, 2010

ഗാര്‍ലാന്‍ഡില്‍ എന്തോ ചീഞ്ഞു നാറുന്നു

ഗാര്‍ലാന്‍ഡ്‌ ദേവാലയ നിര്‍മ്മാണ ഫണ്ട്‌ സമാഹരണത്തിനായി നടത്തുന്ന ദിലീപ്/കാവ്യാ പരിപാടിയില്‍ കടുത്ത സാമ്പത്തിക അഴിമതി എന്നാരോപണം.

പുതിയ ഒരു പള്ളി എന്ന സ്ഥാപിത താല്‍പ്പര്യക്കാരുടെ സ്വപ്ന  പൂര്‍ത്തീകരണത്തിന്റെ ആദ്യ നടപടിയായി ഉണ്ടായിരുന്ന പഴയ പള്ളി കുറെ നാള്‍ മുമ്പ് പൊളിച്ചു മാറ്റിയിരുന്നു. . പുതിയ പള്ളി പണിയുടെ പ്രാരംഭ നടപടികള്‍ ആരംഭിക്കവേ കൊപ്പേല്‍ നിവാസികള്‍ സ്വന്തമായി ദേവാലയം വാങ്ങിയത് ഗാര്‍ ലാന്‍ഡ്‌ നൊരു കനത്ത തിരിച്ചടിയായി. അംഗസംഘ്യയും അതിനനുസരിച്ച് വരുമാനവും കുറഞ്ഞ ഗാര്‍ലാന്‍ഡ്‌ എങ്ങനെ സഭാധികാരികളുടെ പുകള്‍ച്ഛക്കായി കര്‍ത്താവിന്റെ നാമത്തില്‍ തങ്ങളുടെ ദേവാലയത്തിന്റെ പണി പൂര്‍ത്തീകരിക്കും എന്ന് കുറെ നാളായി വേവലാദിപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ നിര്‍ണ്ണായക സമയത്താണ് ഒരു നിമിത്തം എന്ന കണക്കെ ദിലീപും കാവ്യയും തങ്ങളുടെ തരികട പരിപാടിയുമായി അമേരിക്കയിലെത്തുന്നത്. വെറും 40000 ഡോളര്‍ ആണത്രേ   റേറ്റ്. സാധാരണ മനുഷ്യ കള്ളക്കടത്തിനുള്ള വാഹനമായോ മാംസ ക്കച്ചവടത്തിനുള്ള മറയയോ വരുന്ന ഇതുപോലുള്ള താര സംഘം 40000 ഡോളര്‍ ഒരു ഷോ ക്ക് ചാര്‍ജ് ചെയ്യുന്നത് അവിശ്വസനീയം തന്നെ എന്ന് മുമ്പ് പരിപാടികള്‍ നടത്തി പരിചയമുള്ളവര്‍ പറയുന്നു. ഇതേ പരിപാടിക്ക് അയല്‍ നഗരമായ ഹ്യൂസ്റ്റനില്‍ കൊടുക്കുന്നത് വെറും 15000 ഡോളര്‍ ആണെന്നത് ഇതിനു തെളിവായി അവര്‍ എടുത്തു കാട്ടുന്നു.

ഗാര്‍ ലാന്‍ഡ്‌ ല്‍ നടക്കുന്ന കളിയെന്താനെന്നു ജനങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്. ഇതില്‍ വലിയ ഒരു അടിവലിവ്‌ ആരോ നടത്തിയിട്ടില്ലെ എന്ന് അവര്‍ സംശയിക്കുന്നു. ഇതുപോലുള്ള പരിപാടികള്‍ നടക്കുമ്പോള്‍ ഒറ്റപ്പേര് മാത്രമുള്ള സീരിയല്‍ നടിമാരെ വീടുകളില്‍ അതിഥികളായി  താമസിപ്പിക്കുക, അവരെ ഒറ്റയ്ക്ക് മോട്ടലില്‍ ഷോപ്പിങ്ങിനു കൊണ്ടുപോകുക ഇതൊക്കെ  നടത്തിപ്പുകാര്‍ക്ക് കിട്ടുന്ന ചില മെച്ചങ്ങളാണ്. പ്രത്യേകിച്ചും തലയ്ക്കു വെളിവില്ലാത്ത ഭാര്യമാരുള്ള നടത്തിപ്പുകാരാണെങ്കില്‍. ഇതിനു പ്രസ്തുത നടിമാര്‍ക്കുള്ള വേതനവും മുകളില്‍ പറഞ്ഞ 40000 ഡോളര്‍ ല്‍ വകയിരുത്തിയിട്ടുണ്ടോ എന്നാണ് ഞങ്ങളുടെ സംശയം.

ഏതായാലും ഗാര്‍ലാന്‍ഡില്‍ സീറോ മലബാര്‍ സഭ ഈസമയം വളരെ നിര്‍ണ്ണായകമായ ഒരു ഘട്ടത്തില്‍ ക്കൂടി കടന്നു പോകുകയാണ്. ജനങ്ങള്‍ ആകെ ചിന്താക്കുഴപ്പത്തിലാണ്. അധികാരികള്‍ തക്ക സമയം വേണ്ടത് ചെയ്തില്ലെങ്കില്‍ എന്തെല്ലാം സംഭവിക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ സാധ്യമല്ല. ജോജിയച്ചനെ ഉടനടി  ഫയര്‍ ചെയ്യക, ഇതാണ് ഞങ്ങളുടെ അഭിപ്രായം. അതിനുള്ള കാരണം പിന്നീട് കണ്ടുപിടിച്ചു ആരോപിക്കാം. ഷോയ്ക്കായി  സൊരൂപിച്ച 40000 കിടക്കുന്ന ബാങ്ക് അക്കൌന്റ് അതില്‍ നിന്നും ഒരു ഡോളര്‍ പോലും വലിക്കുന്നതിന് മുമ്പ് മരവിപ്പിക്കുക. മരവിപ്പിച്ചാല്‍ മാത്രം പോര എന്നാണ് ഞങ്ങളുടെ അഭിപ്രായം. കാവാലത്തെക്കൊണ്ടോ മറ്റോ മറ്റൊരു രഹസ്യ അക്കൌന്റ് തുടങ്ങി മുഴുവന്‍ തുക അങ്ങോട്ട്‌ മാറ്റുക. കൂടാതെ ഗാര്‍ ലാന്‍ഡ്‌ പള്ളിയെ ഒരു മിഷന്‍ ആയി തരം താഴ്ത്തി കൊപ്പേല്‍ ഇടവകയുടെ കീഴിലാക്കുക. പള്ളിയുടെ താല്‍ക്കാലിക ഉത്തരവാദിത്വം ദാല്ലസ്സില്‍ ഏറ്റം സുപരിചിതനായ ഫാ. വിനോദിനെ ഏല്‍പ്പിക്കുക കൂടാതെ കാര്യങ്ങള്‍ വിവരിച്ചു മൂന്ന് നാല് പേജുള്ള ഒരു കത്ത് ജനങ്ങള്‍ക്ക്‌ അയച്ചു കൊടുക്കുക."I am really not against crucifix" എന്ന അവിസ്മരണീയ വാക്കുകള്‍ ഈ എഴുത്തിലും ഉള്‍പ്പെടുത്താന്‍ മറക്കരുത്.

ഏതായാലും ദിലീപ്/കാവ്യാ പരിപാടി വന്‍ വിജയമായിരിക്കുമെന്ന്  ഞങ്ങള്‍ വിശ്വസിക്കുന്നു. കഴിഞ്ഞ പര്യടനത്തില്‍  കാവ്യയുടെ  കുമ്പളങ്ങാ വയറും വാഴത്തട കാലുകളും കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഇതിനിടക്ക്‌ വെറും രണ്ടാഴ്ച നീണ്ടുനിന്ന ഒരു വിവാഹത്തില്‍ ഏര്‍പ്പെട്ടത് അവരുടെ മാറ്റ് ഏറെ കൂട്ടും. ഏതായാലും കാവ്യയും നടിമാരും ഒത്തു കളിക്കുന്ന സിനിമാറ്റിക് ഡാന്‍സുകള്‍ കാണികളുടെ മനം കവരും എന്നുറപ്പാണ്.

പക്ഷെ, സൌന്ദര്യത്തിലും, ആകാര ഭംഗിയിലും, ഡാന്‍സിന്റെ കാര്യത്തിലും, സ്റ്റൈലിലും, ഗ്ലാമറിലും, ഒക്കെത്തിലും   നമ്മുടെ അമേരിക്കന്‍ മലയാളി പെണ്‍കിടാങ്ങളെ വെല്ലാന്‍ ഈ പറഞ്ഞ നടിമാര്‍ക്ക് കഴിയില്ലെന്ന കാര്യത്തില്‍ നമ്മുടെ അച്ചന്മാരും ബിഷപ്പും ഏകാഭിപ്രായക്കാരാണ്. നിഷ്പക്ഷമായതും, വിരക്തി നിറഞ്ഞ കണ്ണുകള്‍ കൊണ്ട്‌ നോക്കിക്കണ്ടാസ്വദിച്ച് നടത്തുന്നതുമായ പ്രസ്ഥാവനയാകയാല്‍ നമുക്കത്  വേദവാക്യം പോലെ കണക്കാക്കാം.

പിന്നെ പ്രോഗ്രാം നടത്തിപ്പുകാരുടെ സഹധര്‍മ്മിണിമാര്‍, നടികള്‍ നാടുവിടുന്നത് വരെ ജാഗരൂകരായിരിക്കുക. വേണ്ടിവന്നാല്‍ ഓഫ്‌ എടുത്തു വീട്ടില്‍ കുത്തിയിരുന്നു ഭര്‍ത്താവില്‍ ഒരു കണ്ണ് വയ്ക്കുക. അല്ലെങ്കില്‍ ഡ്യൂട്ടി ക്കിടക്കു വീട്ടില്‍ ഒരു മിന്നല്‍ പരിശോധന നടത്തുക. മനുഷ്യരോട് പറയാന്‍ പറ്റാത്ത പകര്‍ച്ചവ്യാധി  പിടിച്ച് ആഴ്ചകള്‍ വീട്ടില്‍ ഇരിക്കേണ്ടി വരുന്നതിലും ഭേദം അതാണ്‌.

53 comments:

Anonymous said...

എടാ ചീഞ്ഞു നാറുന്നത് മണത്തു നടക്കുന്ന പട്ടി , നീ Carrollton ഇലെ മനം പിടുത്തം കഴിഞ്ഞു Garland ഇലും പോയി മണം പിടിക്കുകയന്നോ

Anonymous said...

You are right!!! City of Garland need to do better job to clean up the City...I always thought City of Garland is not doing enough to Clean the streets and improve the efficiency of the sanitation department!!!!!They should learn from City of Coppell!!!!

Anonymous said...

This is a general comment to the Blog Owner.

This blog is doing really good job. Thank you.

However, I doubt this blog is deviating from its focal point and some of the childish comments are not really appreciated by the readers. The Claver cross, Veil and the SMC Chicago’s atrocities against the faithful in USA, their biased practices should be the main discussion point and this blog should be a medium to elevate the Holy Name and Holy Cross about all other names.

I hope this blog is a really a good tool that leads eEvangelization through internet. Therefore please keep focus on core issues.

Anonymous said...

As long as we have people who cant find any thing better to do on the weekends and kooking for social mileage in the community, the priests will have plenty of tools to use in wealth building.

Chicago company needs to keep buying more buildings to make up for all the loses in equity they have today. Keep contributing devotees!!

Do not worry about the poor and needy back in India and Kerala. Kerala GOVT has plenty of money from the tax revenue of alcohol/liquor sales.

If some one ask you for help from Kerala, tell them we are poor in USA.

Keep buying real estate and spirituality is not for us. This is America , baby...

Anonymous said...

These people who hate the media and this blog are abusing it. Talking that everything you hear in the media is evil.. Please do not put the comments from the people who are enemies of this blog and lovers of the bureaucrats.

Write nasty things and then say to every one "do not read the blog"!!!!!!

We are not fools...

Blog will keep alive in USA.......

Justine, Houston said...

Is someone pays $40000 for something costing $15K, he is not intelligent ot is a fraud !! In either case, he need to be FIRED !!! For Sure !! Who knows what is Angady's cut ! Afterall, Garland is his backyard !!

Mathew said...

If You want to take Superstar show in Dallas everybody know You have to pay lot more than some small cities has to pay. If you don't know that call Vijayan who is the Main sponsor. If you don't take this show there is lot of other people who want to take this and make profit.

I am sure Garland church will make good profit and the show will be very successful.This is for a Good purpose. So everybody please come with your family and enjoy...Remember...June 6th,Sundy at 6pm..at Plano center...I wish them the best....

Anonymous said...

40,000$---------------

Hueston paid only 15000$-------

This is Funny and need to be investigated----------

Freez the account--------

Remove Fr.Jogi-----------

Ask Bishop to send a letter--------

Anonymous said...

മോനേ ജോണി,
നീ അച്ചനും കൈക്കാരാനും ആകണ്ട. കപ്യാര്‍ ആയാല് മതി. അച്ചന്‍ ആയാല്‍ അമേരിക്കയില്‍ ഉള്ള ചില കള്ളു കുടിയന്‍ മലയാളികള് നിന്നെ insult ചെയ്തു കുരിശില്‍ തറകും കൈക്കാരന്‍ ആയാല്‍ പ്രലോഭനങ്ങള്‍ ഉണ്ടാകും. ചക്കര കുടത്തില്‍ കൈയ്യി ഇടാന്‍ മോഹം തോന്നും. കപ്യാര്‍ ആയാല്‍ ആകെ കിട്ടുന്ന allegation,wine കട്ടു കുടിച്ചു എന്നായിരിക്കും NABD (not a big deal). മോനേ പരിചയ സമ്പത്തു കൊണ്ടു എഴുതുന്നു. Uncle നോട് കോപം തോന്നല്ലേ.
Good Luck

Phoenix Uncle from Gilbert

Anonymous said...

My wife always complaining my name is printed only on our wedding invitation and on
our check book since I married her ten years ago. Last year I decided to run for the
parish council election and won (only a handful of people participated in the unit meeting
and as we planned my friend proposed my name). Now my NAME & PICTURE is on our church web
site and also my name printed on church bulletin (thanks acha). My wife and kids are
very very happy and proud of me and she told me I have to buy a suit. My wife advised me if
I keep quiet during the parish council meeting, achan will nominate me as next kaikkaran
(one of my dream since we moved from Middle East few years ago). But the sad thing is last
week I had an argument with my wife and she called me “MOOKKILLA RAJYATHU MURIMOOKKAN RAJAVU”,
like parish council/pothuyogam meeting I kept quiet. MAUNAM VIDUVANU BHUSHANAM !
Thanks
Ex-Middle Eastern from Phoenix

Anonymous said...

ജോണിമോന്‍ എന്നാണ് ഫീനിക്സില്‍ നിന്നും തിരിച്ചു വരുന്നത്?. ജോണിമോന്‍ ഇവിടെ ഉള്ളപ്പോള്‍ ഒരു ഓളം ഉണ്ടായിരുന്നു. ഫീനിക്സില്‍ ഇരുന്നു വേണമെങ്കിലും ഇടക്കിടക്ക് ചില നുറുങ്ങു സത്യങ്ങള്‍ ഹാസ്യ രൂപേണ തട്ടാമല്ലോ. ഒരു ലാപ് ടോപ് കയ്യില്‍ വയ്ക്കാന്‍ പാടില്ലായിരുണോ. അല്ലെങ്കില്‍ മാത്തൂക്കൂട്ടിച്ചായാന്‍റെ കയ്യില്‍ നിന്നും ഒരെണ്ണം കടം മേടിച്ചിട്ടാണെങ്കിലും എന്തെങ്കിലും ഒക്കെ കീച്ചി വിട്.
പിന്നെ കാവ്യേടെ ഏതാണ്ടൊക്കെ കാണാമെന്ന് ഇവിടെ വായിച്ചു കണ്ടു. അതൊന്നും മോന്‍ ഇപ്പോള്‍ കാണാന്‍ പോകണ്ട. അതൊക്കെ അച്ഛന്‍ ആയശേഷം കണ്ടാല്‍ മതി. ചിലപ്പോള്‍ തരികിട കളിക്കുന്ന ചില ചേട്ടന്മാര്‍ ജോണിമോനെ ചീത്ത ആക്കാന്‍ വേണ്ടി ഷോ കാണാന്‍ വിളിക്കും. പോകരുത്. സാത്താന്‍റെ പരീക്ഷണമാ.
അവിടെ തുടക്കം മുതലേ കുട്ടിച്ചെകുത്താന്‍മാര്‍ തട്ടിപ്പും വെട്ടിപ്പുമാണെന്നാ കേട്ടത്. ലാഭം കിട്ടിയെക്കാവുന്നതില്‍ കൂടുതല്‍ തുക ആ ചെകുത്താന്‍മാര്‍ തട്ടിച്ചത്രേ. അവിടെ ഭയങ്കര നാറ്റമാന്നാ പറഞ്ഞെ.
പിന്നെ വേറൊരു അങ്കിള്‍ എഴുതിയത് കണ്ടില്ലേ ഈ ബ്ലോഗില്‍ ക്ളാവരും ശീലയും താമരയും മാത്രം ചര്‍ച്ച ചെയ്താല്‍ മതിയെന്ന്. ഈ അങ്കിള്‍ ആണെങ്കില്‍ കഴിഞ്ഞ ഒരു കൊല്ലമായി അത് മാത്രം കേട്ട് മടുത്തു. വല്ലപ്പോഴും ഇത്തിരി രസം കിട്ടുന്നത് ജോണിമോന്‍റെയും ചേട്ടന്‍മാരുടെയും ഈ കളി തമാശുകള്‍ കേള്ക്കുംപോളാണ്. ഏതായാലും ഇതൊക്കെ ഉള്ളതുകൊണ്ട് നല്ല ഒരു പൈങ്കിളി മാസിക വായിക്കുന്ന സുഖം കിട്ടുന്നുണ്ട്.

Anonymous said...

കമന്റ്#1 "എടാ ചീഞ്ഞു നാറുന്നത് മണത്തു നടക്കുന്ന പട്ടി , നീ Carrollton ഇലെ മണം പിടുത്തം കഴിഞ്ഞു Garland ഇലും പോയി മണം പിടിക്കുകയന്നോ"

മറുപടി: ഉള്ളത് പറയുമ്പോള്‍ എന്തിനാ ചേട്ടാ തുള്ളുന്നത്. സത്യമല്ലേ? പിന്നെ ഇത്തിരികൂടി മാന്യമായ ഭാഷ ഉപയോഗിക്കരുതോ!

Anonymous said...

“ഇക്കാലത്ത് പാല് കുടിക്കാന്‍ ആരെങ്കിലും പശുവിനെ വാങ്ങിക്കുമോ? മുട്ടിനു മുട്ടിനു മില്‍മ ഉള്ളപ്പോള്‍ എന്തിനാ ചേട്ടാ പശു?” എനിക്ക് അര്‍ത്ഥം മനസ്സിലായില്ല. ഞാന്‍ ഡാഡിയോട് ചോദിച്ചപ്പോള്‍ as usual, homework question ന് മറുപടി ചോദിക്കുമ്പോള്‍ കിട്ടുന്ന answer ആയിരുന്നു “മമ്മിയോട് ചോദിക്കുക”.

അയ്യോ മോനേ അങ്കിള്‍ ഒത്തിരി സോറി ട്ടോ . ഈ അങ്കിള്‍ വിചാരിച്ചേ, 16 വയസ്സുള്ള മോന് ഇത്രേം ലോക പരിചയവും വിവരവും ഒക്കെ ഉള്ളപ്പോള്‍ അര്‍ത്ഥം അറിഞ്ഞുകൊണ്ടാണ് ഈ മില്‍മയുടെയും പശുവിന്റെയും ഒക്കെ പ്രയോഗം നടത്തിയതെന്ന്. അതെന്ത് പറ്റി മോനേ ? ആരെങ്കിലും മോനേ കബളിപ്പിച്ചതാണോ? ഈ ചേട്ടന്‍മാരോടൊന്നും ഒത്തിരി അടുക്കാതിരിക്കുന്നതാ നല്ലത്. മഹാ തരികിടകളാണെന്നെ. പല വേണ്ടാതീനത്തിനും അവര്‍ മോനേ പ്രേരിപ്പിക്കും. ജോണി മോന്‍ അച്ചന്‍ ആകാന്‍ തീരുമാനിച്ച കുട്ടി അല്ലേ? വേണ്ടാത്ത ദുശ്ശീലങ്ങള്‍ ഒക്കെ ഇപ്പോഴേ പഠിക്കണോ? അത് സെമിനാരീല്‍ ചേര്‍ന്ന് കഴിയുമ്പോള്‍ കൂട്ടുകാര്‍ പഠിപ്പിക്കും. അത് കൊണ്ട് ജോണി മോനേ, അല്പം അകലം ഇട്ട് നില്‍ക്കുക.പിന്നെ മില്‍മയുടെയും പശുവിന്റെയും ഒക്കെ അര്‍ത്ഥം ഈ അങ്കിള്‍ പിന്നീട് പറഞ്ഞു തരാം. ജോണിമോന് 18 വയസ്സ് , അതായത് പ്രായ പൂര്‍ത്തി ആകുന്ന സമയത്ത്. ഇനി അങ്കിളിന് അത് ഒരു കാലത്ത് പറഞ്ഞു തരാന്‍ പറ്റിയില്ലെങ്കിലും മോന്‍ വിഷമിക്കണ്ട. അച്ചന്‍ ആയിക്കഴിയുമ്പോള്‍ അതിന്റെ ഗുട്ടന്‍സ് പിടികിട്ടും.അമേരിക്കയിലല്ലെ അച്ചന്‍ ആകുന്നേ? ഇവിടത്തെ പൊങ്ങച്ചക്കാരി ചേച്ചിമാരും പൊങ്ങി നടക്കുന്ന കുഞ്ഞമ്മമാരും അതൊക്കെ മോനേ പറഞ്ഞു മനസ്സിലാക്കി തരും കേട്ടോ.
പിന്നെ അങ്കിള്‍ ഒരു സംശയം ചോദിച്ചോട്ടെ . ഒന്നും തോന്നരുത് . ഈ ഡാഡിക്കെന്താ ജോലി? ഡാഡി സ്കൂളില്‍ ഒന്നും പഠിച്ചിട്ടില്ലെ? എപ്പോഴും എന്താ മമ്മിയോട് ചോദിക്കാന്‍ പറയുന്നത്? മമ്മിയാണോ വീട്ടിലെ മാപ്പിള?

Anonymous said...

എടാ Anonymous #1,

നീ മണത്തു നടക്കുന്ന പട്ടിനേ മണക്കുന്ന പട്ടിയ?

Anonymous said...

Please post my comment...

Anonymous said...

Thank you #1 and #2

Anonymous said...

Some one suggested that cost of SHOW in Garland/Dallas would be more than in a small town. Fair Enough. I did not realise that Dallas/Garland($40K) has become bigger than Houston(15K) !!. Funny Argument ! Angady, Pls take your GUn & start firing in Garland !! Operation Clean Up, PLEASE

Anonymous said...

Eda Coppelile Koppanmare, Ninakkonnum oru paniyumille.I was a supporter of this blog and I had a feeling like atleast 10% of the alegations against the doicess may be right. Now I know you are the real curse of this community, frauds and liars. If you have any questions about the cost of the show, you can verify it with Thara Vijayan the US sponsor of this program. Or check with the cordinators of Houston progam. Please do a basic investigation before do such a seriois alegation. If you are not aware of the cost of the Houston show, I will tell you about it. They are paying $37,000 plus accommodation and food and Dallas paying $40,000 that covers everything (accommodation and food). Before you reply to this comment please do some enquiry. I don't want any blind reply. Also you says you have never heard about this type high rate. Have you ever seen a show in US that have this much popular artists. Dileep, kavya, bhavana, kalabhavan Mani, Rimi, Nadirsha,etc.. etc...

Anonymous said...

After all everything is a business. So, there should be profit for every actions. there is nothing wrong for the co-ordinators to make some profit.

May be in Houston they made too much money (or has got BMW as a gift by the contracor) by the parking lot construction. Now there is a another building construction so, there are other ways for the management to make money.

Houston people are much nice they dont want to be part of small kick back, thats the Indian way.

Anonymous said...

Is there massage centre in Corolton?

Anonymous said...

So who own the account of St.Alphonsa Church Coppell now?

We heard that it is Fr.Vinoth,Fr.Kaduppan and Thomachan.

So incase if they decide to get married and one day morning if they decide to remove money from this account?

Who will responsible?

Is there any other church in USA in which they have the account with this priests name in it?

Is this Bishop okey?
What he is trying to do?

Anonymous said...

Please stay away from Garland. Don't mess with Garland.

Anonymous said...

Tony, Charly, Angadicheri are taking a cut on this and using the church. They do this in never different ways with different names and organizations. We have proof of this. peppykutty and tessy are also a part of this

Anonymous said...

$25,000 stolen.

Please hierarchies of Syro Malabar Diocese investigate this $25,000. looting of our Garland Church Fund raising stage program.

Curia please do something positive, investigate this corruption in our Garland Church.

Kaduppan you can buy another 15 Acre rubber estate in palakkat.

Is it true, our new Garland Church estimated cost is 4 million dollars?

Only 850,000 dollars raised so far.

That means, Mortgage has to be paid for 3.15 million dollars.

For every million dollars just mortgage payment will be $9,000.

Mortgage payment for our parish hall, $5,000 still remaining for another 4 more years.


40,000 mortgage/other expense per month payment by 150 families.

$300 per month by each of our family, if every one contributes.

Is it practicable, every family contributing almost $3600 every year for next ten to fifteen years?

God please help us do this, we want a church bigger than Coppell church even though we can't afford it.

Anonymous said...

Hello Mathew.

Seems like u are upset when people ask reasonable questions, please don't be upset.

"If you don't know that call Vijayan who is the Main sponsor"

Can u provide us his number please.

For $15,000 program we paid $25,000 dollars additional commision for it,

why didn't we give this $25,000 to the Knaaya Community who is in desperate need of money to buy a church?

"lot of other people who want to take this and make profit"

Yes they knew, we were willing to give whatever they ask, we are lucky that they only took $25,000 more than the original cost.

Did some of our church members financially benefited from this?

Please Joji Acha discolse to us what happened?

Anonymous said...

Massage Center in Carrolton.

IN FUTURE--- Please direct all these kind of questions to Pottan Reji

REJI HAS THE EXPERIENCE IN MASSAGE AREA FOR FEW YEARS.

Anonymous said...

Dear Anonymous #18,

Lets do some math based on your argument:

Number of Dileep shows in USA = 15.
Fee for each show = $40,000.
Dollar to Rs exchange rate = 45.
Total collection = 15 x 40000 x 45.
That is = Rs 2,70,00,000
In words, 2.7 crores.

Now, does that $40K rate sound kinda fishy to you? It does to me.

Anonymous said...

# 17.....YOU WISH.............

Anonymous said...

Sounds like somebody is jealous of Garland church making some money for their church building fund....These kind of dirty allegations not even deserve answer...
Trouble makers.. problem creaters... You can come and watch this great show with your family on JUNE 6TH.

At least You can say you did something good for the community and YOUR FAMILY!!!!!!

Anonymous said...

If contributing money for building a Church in USA is a good thing I don't want to be part of it. Why do you guys come to me ?

Anonymous said...

Dear#30 If you don't like Don't go!!!! Thanks....

Anonymous said...

MANATHU NADAKKUNNA EVANONNUM ORU PANIYUM ILLE !!! SWANTHAM VEETTILE NATTAM ADHYAM MATTOOOO..!!!!!!

Anonymous said...

That is absolutely correct #29 !!! some body is jealous !!! Poor guy....

Anonymous said...

Please post my comments...

Anonymous said...

Jealous of what? About someone stealing money? It is called concern, not jealousy.

Anonymous said...

Is it right or acceptible to catholic church(SMC) to hold street or strip gamblings to build a HOLY AND PIOUS "SANCTUM
SANCTORUM"???
MAY BE GOD'S PRESENCE WILL BE MORE IF THE NEIGHBOURING SMC CHURCH IS SMALLER!!!!!

Anonymous said...

I want to congratulate for the service you are doing these Anonymous ............

You are helping this anonymous write lies and spread rumors. You are also allowing this anonymous - attack innocent people.

If the information provided by Anonymous are true and has evidence to present, show guts to put his/her name. Hope this anonymous knows who is his creator is.

Anonymous said...

To number 25:

TaraArts
PARK RIDGE
NEW JERSEY -07656-1055,
U.S.A.
Email: taraarts@hotmail.com
Tel: (201) 391-8272

Houston Dillep Show program Cordinator: 832-202-4332

Anonymous said...

As per the promoter's agent in Dallas, after Garland Church booked Dileep Show, committee members from Coppell Church contacted him and offered up $50,000 to get the show for Coppell Church.

There are some people writing lies to create issues with in the communcity.

Syro Malabar Voice giving a platform to voice our opinions, but some of the people are misusing this platform to make false and malicious statement that damages somebody's reputation.

Anonymous said...

Slandering is a criminal activity. Even if it is anonymous the moderators/editors have their responsibilities.

തല്ലിപ്പൊളി തോമ said...

എന്‍റെ പോന്നു ചേട്ടന്മാരെ, കൊതിക്കുറവ് മൂത്താല്‍ ഇങ്ങേനെയുമോ?. നിങ്ങള്‍ക്കും ഇതില്‍ പങ്കു വേണമായിരുന്നെങ്കില്‍ എന്നോട് ചോദിക്കാമായിരുന്നില്ലേ? ഞാനും ഇതിന്‍റെ ഒരു ഭാരവാഹി തന്നെ. കാവ്യ മാധവന്‍റെ വയറോ , അല്ലെങ്കില്‍ ഭാവനയുടെ തുടയോ എന്ത് വേണമെങ്കിലും. പക്ഷെ $25000 ഷെയര്‍ മാത്രം ചോദിക്കരുതേ. എനിക്ക് ഒരു lexus വാങ്ങാനാണ്. ഭാര്യയുടെ വളരെനാളത്തെ ആഗ്രഹമാണ്. നിങ്ങളെപ്പോലെ ഒക്കെ എനിക്കും ഒന്ന് ഷൈന്‍ ചെയ്തു ജീവിക്കണ്ടേ. ????

Anonymous said...

Barleymone don't get offended, we all know you did not get any money, but someone else really did, calm down.

Anonymous said...

Thanks to the respected person giving information on tara arts contact info:

Isn't it better if we post copies of "all cashed checks both sides" paid to the program expense in the notice board in Garland Church notice board for two weeks.

So all can rest in peace. ok.

It is really dirty, if anyone profited from a church building fund raising program anytime.

We don't need anymore financial misappropriation rumors at our new church construction time.

Anonymous said...

Trouble makers.. problem creators... did you watch this thallipoli show with your family on JUNE 6TH.

waste of time and money..

Jokes, did you laugh or get to laugh or feel like crying after paying all that money...

What jokes and dances, they got our money, but some of our leaders are happy right.

They made all us as jokers, for 40,000 dollars it is a joke .. ha ha ha

Anonymous said...

ചില ഡാന്‍സ് കണ്ടപ്പോള്‍ കോളേജ് ല്‍ പഠിച്ചിരുന്ന കാലത്ത് കുട്ടുകരുമായ് എറണാകുളത് ഉള്ള Oberoi Bar & Restaurant ല്‍ കാബറെ കാണുന്ന പ്രതീതി

Anonymous said...

lovers of the bureaucrats.

Write nasty things and then say to every one "do not read the blog"!!!!!!

Anonymous said...

Everything is a business and there is nothing wrong for the coordinators to make some profit.

Anonymous said...

Profiting

ഉള്ളത് പറയുമ്പോള്‍ എന്തിനാ ചേട്ടാ തുള്ളുന്നത്. സത്യമല്ലേ?

പിന്നെ ഇത്തിരികൂടി മാന്യമായ ഭാഷ ഉപയോഗിക്കരുതോ!

Anonymous said...

Someone made money:

NABD (not a big deal). മോനേ പരിചയ സമ്പത്തു കൊണ്ടു എഴുതുന്നു. Uncle നോട് കോപം തോന്നല്ലേ.

Anonymous said...

Angadiathu pithave please save our Garland church, it is still not too late............

കാവാലത്തെക്കൊണ്ടോ മറ്റോ മറ്റൊരു രഹസ്യ അക്കൌന്റ് തുടങ്ങി മുഴുവന്‍ തുക അങ്ങോട്ട്‌ മാറ്റുക.

പള്ളിയുടെ താല്‍ക്കാലിക ഉത്തരവാദിത്വം ദാല്ലസ്സില്‍ ഏറ്റം സുപരിചിതനായ ഫാ. വിനോദിനെ ഏല്‍പ്പിക്കുക

കൂടാതെ കാര്യങ്ങള്‍ വിവരിച്ചു മൂന്ന് നാല് പേജുള്ള ഒരു കത്ത് ജനങ്ങള്‍ക്ക്‌ അയച്ചു കൊടുക്കുക.

"I am really not against crucifix" എന്ന അവിസ്മരണീയ വാക്കുകള്‍ ഈ എഴുത്തിലും ഉള്‍പ്പെടുത്താന്‍ മറക്കരുത്.

Anonymous said...

Dileep Show promoter's agent in Dallas, How much he got the show for?

Anonymous said...

Gave that show for free. A gift to Garland Church.

Anonymous said...

ദിലീപ് 2010 ഷോയുടെ ഉജ്ജ്വല വിജയത്തിനു ശേഷം ഗാര്ലന്ഡ് പള്ളിയിലെ സംഘാടകറ് 2012 ജൂലൈയിലെ പ്രുഥ്വിരാജ്-നയന്സ്-അസിന്-ജറ്റസൂര്യ-കാവ്യ ഷോയും നടത്തുന്നു…

താരാവിജയനുമായി ഇന്നലെ നടത്തിയ സൌഹ്രുദ കൂടിക്കഴ്ച്ചയിലാണു, വിജയന് തന്റെ സമ്മതം അറിയിച്ഛതു. ഡാല്ലസിലെ ദിലീപ് ഷോ അമേരിക്കയില് ഒരു മഹാസംഭവമാണെന്നും മറ്റൊരു സ്ഥലത്തും, ഇതുവരെ തന്റെ ഷോ ജീവിതത്തിലും ഇത്തരത്തിലുള്ള വിജയം കാണാന് പറ്റിയില്ല എന്നും വിജയന് പറഞ്ഞു.

ഇടനിലക്കാരെ ഒഴിവാക്കി വിജയന് നേരിട്ടു വന്നാണു ഗാര്ലന്ഡ് പള്ളിയിലെ സംഘാടകരെ കണ്ടതും ഒപ്പം തന്റെ അഭിനന്ദന പ്രവാഹം ചൊരിഞ്ഞതും. വലരെ സന്തോഷവാനായ അദ്ദേഹം ദാലസ് ഷോയുടെ ഓരോ കാര്യവും എടുത്തെടുത്ത് ചോദിച്ച് ആദ്യാവാസാനം വരെയുള്ള പ്രവര്ത്തന രീതി മനസ്സിലാക്കിയത്. ഒപ്പം ഉണ്ടായിരുന്ന നടികളും, ദിലീപും മണിയും, നാദിര്‍ഷായും വളരെ ശ്രദ്ധയോടെ കാര്യങ്ങള് ഗ്രഹിച്ചു.

രണ്ടു പെഗ്ഗില് വീലായ ഒരു ഭാരവാഹി ദിലീപ് ഷോയുടെ ലോക്കലുകളെ രണ്ടു ചീത്തപറയാനും മറന്നില്ല. ചില തണ്ണികളുടെ ഉടായിപ്പു കാരണമാണു പ്ലേനോ സെന്റര് പോലെ ഒരു അലമ്പ് സ്ഥലത്തു പ്രോഗ്രാം നടത്തേണ്ടി വന്നതെന്നും പറഞ്ഞായിരുന്നു ലോക്കല് സ്പൊണ്സറുടെ തലമുറകളെ സ്മരിച്ഛുകൊണ്ടുള്ള തെറിവിളി. താരക്കും അതു നന്നായി ബോധിച്ചുവെന്നു ആ മുഖഭാവം വിളിച്ചുപറഞ്ഞു.. ഇതിനു മുമ്പ് ഈ ലോക്കലുമൊത്തുള്ള ഒരു ഷോയും ഇതുപോലെ വിജയിച്ചില്ലെന്നും, ഇനി മുതല് ലോക്കലിനെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഷോ ബിസിനെസ്സാവും ഡാല്ലസില് താര നടത്തുക എന്നാണ് താരയുമായുള്ള ഈന്നലത്തെ സൌഹ്രുദ കൂടിക്കഴ്ച്ച വ്യക്തമാക്കുന്നത്.

എന്തായാലും താരയുമായുള്ള ഈ കൂട്ടുകെട്ട് ഗാര്ലന്ഡ് പള്ളിക്ക് ഒരൊ ലോട്ടോയണെന്നു നിസംശയം പറയാം. നയന്‍സ്, പ്രിഥ്വി, അസിന്, ഹൊ..നീണ്ട നിരയല്ലെ വരുന്നത്..

മണപ്പന്മാരെ ഗാറ്ലന്ദിനോടാ കളി..(ചീഞ്ഞുനാറുന്നത് മണത്തു നടക്കുന്നവരെ മാത്രം ഉദ്ദേശിച്ച്). ബാക്കി മണപ്പിക്കാന് ബിക്കിനിയുമായി ഇനിയും വരാം…
അതുവരെ ഒരു ബ്രേക്ക്…