Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, June 5, 2010

വാരാന്തചിന്തകള്‍

ഫാ. വര്‍ഗീസ്‌ കൊപ്പെലുകാരെ വിരട്ടി 
കൊപ്പെലുകാര്‍ പള്ളിയില്‍ പൈസ ഇടുന്നില്ല എന്നുള്ളത് ഒരു സത്യം. അതിന്റെ കാരണം എന്തെന്ന് ഫാ. വര്‍ഗീസിനും മറ്റധികാരികള്‍ക്കും   അറിയാം. പള്ളിയക്കൌന്റ്റ്  ഇപ്പോഴും വട്ടന്‍ തോമയുടെയും ഫാ. വിനോദിനിയുടെയും 'ഹെയര്‍ ഡൈ' കടുപ്പന്റെയും പേരുകളിലാണ്.

പൈസ കാണാഞ്ഞു സഹികെട്ട വര്‍ഗീസച്ചന്‍ ഇന്ന് കുര്‍ബാനയ്ക്ക് തന്റെ തുരുപ്പ് ചീട്ടു പുറത്തെടുത്തു. . പള്ളി മാതാവാണ്. അതിന് പൈസ കൊടുത്തു സഹായിച്ചില്ലെങ്കില്‍ കുടുംബനാശമുണ്ടാകും, ശാപവും കഷ്ടപ്പാടു മുണ്ടാകും.
മാതാവിന് തുല്യമായ പള്ളിക്ക് പൈസ കൊടുത്തു സഹായിക്കാന്‍ ജനങ്ങള്‍ തയ്യാറാണ്. പക്ഷെ വട്ടന്‍ / വിനോദിനി/കടുപ്പന്‍ ത്രിമൂര്‍ത്തികളുടെ അക്കൌന്റ്ലെയ്ക്ക് പൈസ നേര്‍ച്ചയിടാന്‍ എന്താ, കൊപ്പെലുകാര്‍ എല്ലാം റെജിയെപ്പോലെ  അത്ര പൊട്ടന്മാരാണോ?
ബിഷപ്പും കൂട്ടരും തങ്ങളുടെ കള്ളക്കളി ഉപേക്ഷിച്ച് കൊപ്പെലുകാരുമായി നേരെ ചൊവ്വേ ഇടപെടുക. വെറുതെ നമ്പരുകളും വേലകളുമിറക്കി കാര്യം കാണാമെന്നു വിചാരിക്കേണ്ട. ഇവിടുത്തെ ജനങ്ങള്‍ ഏതായാലും നനച്ചിറങ്ങി. ഇനി കുളിച്ചു കേറാനെ തീരുമാനിച്ചിട്ടുള്ളൂ.

  • യൂട്ടിലിറ്റി പൊട്ടന്‍ മണ്ടനുമല്ല വട്ടനുമല്ല.
    വെറുതെയല്ല ബിഷപ്പ് ഈ പൊട്ടനെ താങ്ങി നടക്കുന്നത്. കോപ്പെലിലെ വരുമാനം ഇപ്പോള്‍ വട്ടപ്പൂജ്യമാണല്ലോ . അത് പൊക്കാന്‍ ആശാന്‍ നല്ല ഒരു എളുപ്പവഴി കണ്ടുപിടിച്ചിട്ടുണ്ട്. അല്ല, അത് കാവ്യയുടെ കാബെറയല്ല. ശോഭയുടെ ഷോയല്ല. ഷക്കീലയുടെ ഡാന്‍സുമല്ല."സ്ഥാനമാന വാഗ്ദാനം" എന്ന് പറയും ഈ വിദ്യക്ക്. അതെ, ഭാവിയില്‍ കൊപ്പേല്‍ പള്ളിയില്‍ ഏതെങ്കിലും സ്ഥാനമാനങ്ങള്‍ സ്വപ്നം കാണുന്നവര്‍  2000 ഡോളര്‍, 1000, ഡോളര്‍, 500 ഡോളര്‍ 100 ഡോളര്‍ അല്ലെങ്കില്‍ കഴിവിനൊത്ത് എന്തെങ്കിലും ഞായറാഴ്ചകളില്‍ കാണിക്കയായി ഇടുക. അടുത്ത  പാരിഷ് കൌണ്‍സിലില്‍ ബഹുഭൂരിപക്ഷം ബിഷപ്പിന്റെ നോമിനികളായിരിക്കും.  അതിലൊരാളായി നിങ്ങളെ ബിഷപ്പിനെക്കൊണ്ട് അപ്പോയിന്റ് ചെയ്യിക്കാം. ഇതാണ് പൊട്ടന്റെ വാഗ്ദാനം. വിവരം കേട്ട കുറെ മണ്ടശിരോമണികള്‍  ഈ പൊട്ടന്റെ വാക്ക് കെട്ടു ചക്ക് ബുക്ക് തുറക്കാന്‍ പ്ലാനുണ്ടെന്നു കെട്ടു. അവര്‍ കൊടുക്കുന്ന തുക വിനോദന്റെയും കടുപ്പന്റെയും അക്കൌന്റ് ലേക്കാണ് പോകുന്നതെന്ന് ഈ സ്ഥാനക്കൊതിയരായ വിവരദോഷികള്‍ മനസ്സിലാക്കുന്നുണ്ടോ എന്തോ. മനുഷ്യര്‍ എങ്ങനെ കൊടുക്കാത്തിരിക്കും പൊട്ടന്‍ സദാ നേരോം  നേരിട്ട് വിളിയല്ലേ. അല്ലെങ്കില്‍ പെണ്ണുങ്ങളെ ക്കൊണ്ട് വിളിപ്പിക്കുകയല്ലേ. ബിഷപ്പിന്റെ നോമിനികളെ അപ്പോയിന്റ് ചെയ്യുവാന്‍ ജനറല്‍ ബോഡി സമ്മതിക്കുമോ എന്ന ചോദ്യത്തിന് പൊട്ടന്‍ കൊടുത്ത മറുപടി: "സമ്മതിക്കുമോ എന്നോ? അല്ലാതെവിടെപ്പോകാന്‍ .  പാരിഷ് കൌണ്‍സിലില്‍ ഉള്ളവര്‍ എല്ലാം തന്നെ ബിഷപ്പിന്റെ നോമിനികളായിരിക്കും. കൈക്കാരന്മാരും അങ്ങനെ തന്നെ. അച്ഛനും കപ്യാരും ബിഷപ്പിന്റെ നോമിനികളായിരിക്കും. എന്തിനേറെ ഈശോമിശിഹാ വരെ ബിഷപ്പിന്റെ നോമിനിയായിരിക്കും. തല്‍ക്കാലം നിങ്ങള്‍ പൈസ ഇടുക. സ്ഥാനം എന്തുവേണമെന്ന് പറയുക."
    • വര്‍ഗീസച്ചന്‍ നേര്‍ച്ചത്തൊട്ടി നാലഞ്ചു ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. നിങ്ങള്‍ അങ്ങോട്ട്‌ കൊണ്ടുപോയി പൈസ ഇട്ടില്ലെങ്കില്‍, പൈസ ഇടിയിക്കുവാന്‍ ഇങ്ങോട്ട് വരും. കപ്യാരും വേണ്ടിവന്നാല്‍ അച്ഛനും വരെ തൊട്ടിയുമായി ജനങ്ങള്‍ക്കിടയിലെയ്ക്കു ഇറങ്ങുമെന്നാണ് കേള്‍വി. തൊട്ടികൊണ്ടു അവര്‍ വരുമ്പോള്‍ മോളിലേക്ക് നോക്ക് കണ്ണുമടച്ചു ഭക്തി നടിച്ചു അങ്ങനെ ഇരുന്നു രക്ഷപെടാമെന്ന് വിചാരിക്കേണ്ട. നേര്‍ച്ച ത്തൊട്ടി കൊണ്ട്‌ ആന്റിമാരുടെ കവിളില്‍ തലോടി കണ്ണ് തുറപ്പിച്ചു പൈസ ഇടുവിക്കും. അച്ചായന്മാരുടെ താടിക്ക് കുത്തിയും.
    • അറിഞ്ഞോ? നമ്മുടെ കടുപ്പന്‍ തല കറപ്പിച്ചു. നാലഞ്ചു മനുഷ്യരോ,  അച്ഛന്മാരോ കൂടുന്നിടത്ത്‌ കടുപ്പനെ കാണാന്‍ ഈയുള്ളവന് ബുദ്ധിമുട്ടാണ്. നോട്ടം അങ്ങോരുടെ മുകളില്‍ക്കൂടി പോകും. എന്നാല്‍ ഇത്തമ്മ അങ്ങനെയല്ല. പള്ളിയില്‍ ഇരിക്കുമ്പോള്‍ എന്റെ കണ്ണിന്റെ കൃഷ്ണമണി എങ്ങോട്ടാ തിരിയുന്നതെന്ന് ഇത്തമ്മക്കറിയാം. അവള്‍ പറഞ്ഞാ ഞാനറിഞ്ഞത്, കടുപ്പന്‍ തല കറുപ്പിച്ചെന്നു.  ഇത് പെണ്ണുങ്ങളുടെ ഇടയില്‍ വലിയൊരു ന്യൂസ്‌ ആണത്രേ. അമ്മയെ കാണാന്‍ നാട്ടില്‍ പോയ ഇദ്ദേഹം തലയില്‍ ഗോഡ്റെജ് നാച്ചുറല്‍ ബ്ലാക്ക് അടിച്ചു തേച്ചിട്ട് വന്നതിന്റെ രഹസ്യം മനസ്സിലാകുന്നില്ല. മഫ്ത്തിയില്‍ ആയിരുന്നു ആശാന്റെ  യാത്രകള്‍ എല്ലാം എന്ന് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞു. മറ സന്ദര്‍ശ നങ്ങള്‍ക്കൊപ്പം മറ്റു വല്ല "ആലയങ്ങള്‍" കൂടി സന്ദര്‍ശിച്ചോ എന്നാണ് അവരുടെ സംശയം.    കടുപ്പന്‍ തല കറുപ്പിച്ചതിന് പിറകില്‍ വേറെ കഥ എന്തെങ്കിലും ഉണ്ടോ എന്നാണ് ഇത്തമ്മയുടെ ചിന്ത. ധ്യാനോം മാര്യേജ് ട്രെയിനിംഗ് ഒക്കെ കൊടുക്കുന്ന ആളല്ലേ? ഒക്കെ സൂക്കേട്‌ കേറി അങ്ങനെ നടക്കുവല്ലേ. വല്ലവളും അതിനെ വളച്ചെടുത്തോ? ഇങ്ങനെ ഒക്കെ കാട് കയറിപ്പോകുകയാണ് എന്റെ പാവം ഇത്തമ്മ. "അദ്ദേഹത്തെ അങ്ങനെ വളക്കേണ്ട വല്ല ആവശ്യമുണ്ടോ.  താനേ വളയില്ലേ ? " ഞാന്‍ . " വളഞ്ഞാല്‍ എന്ത്, വളഞ്ഞില്ലെങ്കില്‍ എന്ത്," ഇത്തമ്മ. "നമ്മുടെ പെണ്ണുങ്ങള്‍ക്ക്‌ കടുപ്പന്‍ ആരാ? കൂടി വന്നാല്‍ ഒരു സ്മാള്‍ ട്ടാംപോണ്‍. അത്ര തന്നെ."
    • ശാലോം ധ്യാന ടീമിനെ ചിക്കാഗോ സീറോ മലബാര്‍ അധികാരികള്‍ അധിക്ഷേപിച്ചു വിട്ടു എന്ന് ഞങ്ങള്‍ എഴുതിയിരുന്നു. പലരും അത് വിശ്വസിക്കുന്നില്ല. ഞങ്ങള്‍ അവരെ കുറ്റം പറയുന്നില്ല. കാരണം സാധാരണ മനുഷ്യര്‍ക്ക്‌ ഇതുപോലുള്ള നീചപ്രവര്‍ത്തികള്‍ സഭാധികാരികളുടെ കയ്യില്‍ നിന്നും ഉണ്ടായി എന്ന് വിശ്വസിക്കുക പ്രയാസമാണ്. എങ്കിലും സത്യം സത്യമായിത്തന്നെ അവശേഷിക്കുന്നു. അമേരിക്കയില്‍ സീറോ മലബാര്‍ മിഷന്റെ വിത്ത്‌ പാകിയത്‌ ബാ. കണ്ടത്തിക്കുടിയാണ് എന്ന ഒരു സത്യം അബദ്ധവശാല്‍ ശാലോം എഴുതിപ്പോയി. അതില്‍  എന്താണ് തെറ്റ് എന്ന് ഈ ലേഖകന് മനസിലാകുന്നില്ല. അങ്ങാടിയത്ത്,  കാവാലനും ഒത്തു ഗാര്‍ലാന്‍ഡില്‍ കുരിശ് യുദ്ധം നടത്തി സമയം കളയുന്ന സമയത്ത് കണ്ടത്തിക്കുടി യഥാര്‍ത്ത പ്രേഷിത പ്രവര്‍ത്തനം ചെയ്യുകയായിരുന്നു അമേരിക്കയില്‍ . കണ്ടത്തിക്കുടിയുടെ പ്രയത്ന ഫലമായിട്ടല്ലായിരുന്നെങ്കില്‍ അങ്ങാടിയത്ത് ഇന്നിങ്ങനെ തൊപ്പിയും വടിയും പിടിച്ച് സിംഹാസനത്തിലിരുന്നു ഭീകരവാഴ്ച നടത്തില്ലായിരുന്നു. അങ്ങാടിയത്ത് കണ്ടത്തിക്കുടിയോടു കടപ്പെട്ടിരിക്കുന്നു. വിതച്ചത് കണ്ടത്തിക്കുടി. കൊയ്തത് അങ്ങാടി.
    • അങ്ങാടിയത്തിന്റെ പള്ളി കൃഷിക്ക് കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയാണ് കൊപ്പേല്‍ സംഭവം.  കോപ്പെലിലെ ചാഴികള്‍ അദ്ദേഹത്തിന്റെ കൊപ്പേല്‍ കൃഷി ആകെ നശിപ്പിച്ചു. അതിന്റെ കൂടെ ന്യൂസ്‌ മീഡിയ എന്ന പെരിച്ചാഴിയും. രണ്ടും കൂടിയപ്പോള്‍ മെത്രാ"സനത്തിനു" തീ പിടിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. പക്ഷെ ഇതുകൊണ്ട്‌ തീര്‍ന്നോ? ഇല്ല. തുടങ്ങുന്നതേയുള്ളൂ. അടുത്ത ചാഴിശല്ല്യം ഗാര്‍ലാണ്ടിലായിരിക്കും. ജോജിയച്ചന്‍ കരുതിയിരിക്കുക.  ബൈബിളില്‍ പറഞ്ഞപോലെ ജോജിയച്ചന്‍ കണ്ണീരാര്‍ക്കുകയും പല്ല് ഞെരിക്കുകയും ചെയ്യുന്ന ദിവിസങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.
    • ബഹു. വായനക്കാരെ, ഞങ്ങള്‍ മനപ്പൂര്‍വം കള്ളം ഉണ്ടാക്കി എഴുതാറില്ല. കാരണം ഞങ്ങള്‍ക്ക് ബിഷപ്പിനോടോ നമ്മുടെ വൈദികാരോടോ വ്യക്തിപരമായ വൈരാഗ്യമൊന്നുമില്ല. ഞങ്ങള്‍ എന്തെങ്കിലും പിശകായി ഇവിടെ എഴുതുന്നുണ്ടെങ്കില്‍ അത് അധികാരികളോ മറ്റു ബന്ധപ്പെട്ടവരോ ആയി കാര്യങ്ങള്‍ നേരിട്ട് ചോദിച്ചു സ്ഥിരീകരിക്കാന്‍ കഴിയാത്തതിനാലാണ്. പക്ഷെ ഞങ്ങള്‍ പറയുന്നത് സത്യങ്ങള്‍ മാത്രമാണ്. സത്യം പറയുന്നത് ഒരിക്കലും പാപമല്ലല്ലോ. അതുകൊണ്ട് ബിഷപ്പേ, വൈദീകരെ, നിങ്ങള്‍ ഞങ്ങളോട് ക്ഷമിച്ചാലും. നിങ്ങളുടെയും ഞങ്ങളുടെയും ഉദ്ദേശങ്ങള്‍ പരസ്പര വിരുദ്ധമല്ല. 
    • ഫീനിക്സിലെ വൈല്‍ഡ്‌ ലൂകിംഗ് പ്രീസ്റ്റ് ഫാ. മാത്യുവിനെ സൂക്ഷിച്ചു വീക്ഷിക്കെണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രേഷിത പ്രവര്‍ത്തനം ഇത്തിരി അതിര് കവിഞ്ഞു പോകുന്നുണ്ട്. ഇപ്പോള്‍ വീടുകളില്‍ പോയി താമരക്കുരിശിന്റെ മാഹാത്മ്യം പറഞ്ഞു നടക്കുകയാണ് അതിയാന്റെ ജോലി. ഇതാണോ ഇയാളുടെ പ്രേഷിതവേല? ടീവി കാമറ കാണുമ്പോള്‍ ഉടുപ്പില്‍ പിടുക്കാതിരുന്നാല്‍ മതി. 
    • താമസിയാതെ ഒരു നാള്‍ അവര്‍ ബിഷപ്പിന്റെ വാതിലിലും മുട്ടും. ടീവിക്കാര്‍. ഉറപ്പ്. അപ്പോഴാണ്‌ കടുപ്പന്‍ സോഫയുടെ അടിയില്‍ പോയി ഒളിക്കാന്‍ പോകുന്നത് . ടീവിക്കാര്‍ നിഷ്പക്ഷീയമായി ഒരന്ന്വേഷണം നടത്തിയാല്‍ അങ്ങാടിയത്തും കൂട്ടരും ഇത്തിരി വിഷമിക്കും. കൂടുതലൊന്നും ഇപ്പോള്‍ പറയുന്നില്ല.



        36 comments:

        Anonymous said...

        യുടിലിടി കള്ളന്‍ ഇനി തലകുത്തി നിന്നാല്‍ പോലും വിനോതിനിയുടെയും കുട്ടപ്പന്റെയും വട്ടന്‍ തോമ്മയുടെയും അക്കൗണ്ട്‌ ലെക്യു ഒരു നയാ പൈസ ഞാന്‍ ഇടില്ല ചേട്ടാ.പുതിയ അക്കൗണ്ട്‌ തുടങ്ങി വട്ടയച്ചന്റെ പൈസ കൊടുത്തു സജി അച്ഛന്റെ സാലറി കൊടുത്താല്‍ പൈസ ഇടുന്ന കാര്യം അലൂചിക്യാം.യുടിലിടി കള്ളന്‍ ഇനി തലകുത്തി നിന്നാല്‍ പോലും വിനോതിനിയുടെയും കുട്ടപ്പന്റെയും വട്ടന്‍ തോമ്മയുടെയും അക്കൗണ്ട്‌ ലെക്യു ഒരു നയാ പൈസ ഞാന്‍ ഇടില്ല ചേട്ടാ.പുതിയ അക്കൗണ്ട്‌ തുടങ്ങി വട്ടയച്ചന്റെ പൈസ കൊടുത്തു സജി അച്ഛന്റെ സാലറി കൊടുത്താല്‍ പൈസ ഇടുന്ന കാര്യം അലൂചിക്യാം.യുടിലിടി കള്ളന്‍ ഇനി തലകുത്തി നിന്നാല്‍ പോലും വിനോതിനിയുടെയും കുട്ടപ്പന്റെയും വട്ടന്‍ തോമ്മയുടെയും അക്കൗണ്ട്‌ ലെക്യു ഒരു നയാ പൈസ ഞാന്‍ ഇടില്ല ചേട്ടാ.പുതിയ അക്കൗണ്ട്‌ തുടങ്ങി വട്ടയച്ചന്റെ പൈസ കൊടുത്തു സജി അച്ഛന്റെ സാലറി കൊടുത്താല്‍ പൈസ ഇടുന്ന കാര്യം അലൂചിക്യാം.പള്ളിക്യു പൈസ കൊടുക്കണം.പക്ഷെ അത് ചിക്കാഗോയിലുള്ള തരികിട അച്ഛന്മാരുടെ പേര്‍സണല്‍ അക്കൗണ്ട്‌ഇല്‍ ഇടനുല്ലതല്ല.തല്ക്യു വെളിവില്ലാത്ത അപ്പോള്‍ കാണുന്നവനെ അപ്പ എന്ന് വിളിക്യണ നട്ടെല്ലില്ലാത്ത സുംബന്മാര്‍ ഞാന്‍ വലിയ ആളാണെന്ന് കാനിക്യന്‍ പൊങ്ങച്ചം കാട്ടാന്‍ അഞ്ഞുരും മുന്നുരും ഇടും.ഇത്രയും നാള്‍ പള്ളിക്യു പൈസ ചോതിച്ചാല്‍ താരാട്ട് പാടാറുള്ള കാട്ടുകള്ളന്മാരാണ് ഇപ്പോള്‍ ഈ തരികിട പോട്ടന്റെയും അവന്റെ കള്ളത്തരത്തിന് കുഉട്ടു നില്‍കുന്ന കുറെ പെണ്ണുങ്ങളുടെയും വാക് കേട്ടു നക്കിയ പണി കാനിക്യുന്നത്.
        പിന്നെ കുട്ടപ്പന്റെ തല കരുപ്പിക്യല്‍.ഇവനൊക്കെ പോയി പെണ്ണും കെട്ടി ജീവിച്ചു കുടെ.അമേരിക്കയില്‍ ഓടി നടന്നു പാര മാത്രം പണിതു നാട്ടില്‍ റബ്ബറും പെങ്ങള്‍ക് വീടും അമ്മക്യു സുകമില്ല എന്ന് പറഞ്ഞു നാട്ടില്‍ പോയി തലയില്‍ ചായം പുസി പഞ്ചറടിച്ചു നടക്കാന കള്ളാ കതനരന്മാരെ തിരിച്ചറിയണം നമ്മള്‍.ഇയാളാണോ മേത്രാനാവാന്‍ നടക്കണ കുള്ളന്‍?
        കുരിസിനെ പറ്റി പടിപ്പിക്യാന്‍ തെയാരല്ലാത്ത wild looking അച്ഛന്‍ ഗ്രീന്‍ കാര്‍ഡിന് വേണ്ടി ശിവ ലിനഗത്തെ പറ്റി പോലും വീടുകളില്‍ പോയി പടിപ്പിക്യും.അതാണ് ചേട്ടാ അമേരിക്കന്‍ ഡോളര്‍ .ഇതാണോ പുരോഹിത്യം?

        Anonymous said...

        ചേച്ചിമാര്‍

        ചേട്ടന്മമാരോടു ചോദിക്കുക

        പ്രിയ ചേട്ടന്മാരെ,

        നാട്ടില്‍ നിന്നു വന്നിട്ടുള്ള സ്റ്റേജ് ഷോ യില്‍ ഡാന്‍സ് കളിക്കുന്ന ചേച്ചിമാര്‍ കന്നുകാലി തീറ്റ ആണോ കഴിക്കുന്നത്?


        ടോണി മോന്‍

        Anonymous said...

        I have trouble understanding it. Who cares about these positions???
        What's the use? Just a waste of time.

        Anonymous said...

        പള്ളിയില്‍ കുമ്പസരിച്ചാലുള്ള ഗുണം

        യുവാവായ പീറ്റര്‍ പള്ളിയില്‍ കുമ്പസരിക്കാനെത്തി, കുമ്പസാരക്കൂട്ടില്‍ പീറ്റര്‍ വൈദികനോട് വിങ്ങിപ്പൊട്ടി.
        അച്ചോ അച്ചന്‍ എന്നോട് ക്ഷമിക്കണം, കാമാസക്തയായ ഒരുപെണ്ണിന്‍റെ പിടിയില്‍ അകപ്പെട്ടുപോയി ഞാന്‍, ഇപ്പോള്‍ ഞാന്‍ ആ തെറ്റ് മനസ്സിലാക്കുന്നു. ദൈവം എന്നോട് ക്ഷമിക്കില്ലേ അച്ചാ........

        വൈദികന്‍ ആശങ്കയോടെ ചോദിച്ചു പീറ്റര്‍ പറയൂ ആരാ ആ പെണ്ണ്?

        പീറ്റര്‍: അത് പറയാന്‍ ഞാന്‍ അശക്തയാണ്. അവളുടെ സല്‍പേര് നശിപ്പിക്കാന്‍ ഞാന്‍ തയ്യാറല്ല.

        വൈദികന്‍: എന്നാലും ഞാന്‍ അറിയേണ്ടതല്ലേ പീറ്റര്‍, കാതറിനെയാണൊ നീ ഉദ്ദേശിച്ചത്?

        പീറ്റര്‍: അല്ല അച്ചാ ഞാന്‍ പേര് പറയില്ല

        വൈദികന്‍: ചായക്കട നടത്തുന്ന ഏലിയാമ്മയുടെ മകള്‍ ക്ലാരയാണൊ?

        പീറ്റര്‍: അല്ല അച്ചാ ഞാന്‍ പേര് പറയില്ല

        വൈദികന്‍: നീ ഉദ്ദേശിച്ചത് മാര്‍ഗരറ്റിനെയെല്ലെ?

        പീറ്റര്‍: അല്ല അച്ചാ ഞാന്‍ പേര് പറയില്ല

        വൈദികന്‍: നീ നല്ലവനാണ് പീറ്റര്‍ അതുകൊണ്ടല്ലേ നീ നശിപ്പിച്ചവളുടെ പേര് നീ പറയാത്തത്. നിന്‍റെ പാപം ദൈവം പൊറുത്തു തരും.

        സമാധനത്തോടെ പീറ്റര്‍ കുമ്പസാരക്കൂട്ടില്‍ നിന്നും പുറത്തു വന്നു. പുറത്ത് ആകാംക്ഷയോടെ കാത്തു നില്‍കുന്ന സുഹ്യത്ത് അവന്‍റെ അടുത്ത് ഓടിയെത്തി ചോദിച്ചു എന്തായി?

        പീറ്റര്‍: വേഗം വാ മൂന്ന് പെണ്ണുങ്ങളുടെ പേരുകൂടി അച്ചന്‍റെ കയ്യില്‍ നിന്ന് കിട്ടി.

        Link from:
        http://sahajeevi.mywebdunia.com/2010/06/05/1275713700000.html

        Anonymous said...

        If I give money then I have the right to know where the money goes.If it is going to someone which is not accepted by parish council and pothuyogam then we are not ready to give money.We dont need some people calls us and tell some stories and ask us to put money.

        Anonymous said...

        Fr. Kandathikudy is great. Angerude cherippinte Vaarazhikkan polum angadiyathu yogyan alla. Wrong Guy at the wrong place. Newyorkers and many in Chicago will do anything for Fr.Kandathikudi. He is not a divider like Fr. Jacob A

        Anonymous said...

        Make use of the great churches in your area. SMC is a drag on your life and wasting your money to maintain a place for gossiping. There is no use. They will go out of business very soon.

        Anonymous said...

        Sell all the big Syro Malabar churches. Then buy small churches in each of the suburban cities. Then there will be less work for the pastor of each church, and they will have plenty of time to go work somewhere else during the day for an income.

        Anonymous said...

        Where is Vattan thoma?

        Church is quiet, and there is no rotten messages in this blog.

        Pottan Reji looks disoriented, he lacks guidance from Vattan.

        Vattan please come back start your dirty game again.

        Anonymous said...

        Fr. Varghese:

        Homily is for interpretting the Bible readings in the mass.

        But it is very unfortunate to see that you are misusing it and you are abusing/threatening parishioners.

        This church community is still angry at our Bishop and his dirty gang for what they did to Fr. Saji.

        If you think you can regain it by threatening people about God's punishment, think again, this God's punishment is going to be against Bishop and his dirty gang for what they did to "Fr. Saji and to this Community in general".

        People asked you many times for a General Body meeting, you are postponing it just because you are afraid they are going to ask for pottan Reji's removal as Kikaaran.

        You still have not started a bank account in our Churche's name with vicar and kikaran as only authorized account holders.

        Bishop has not apologized for all the evil things he did to our parish in coppell, and he has not said he will stop pushing Claver to us, then only the problems will end.

        Anonymous said...

        കൊപ്പേല്‍ പള്ളിയില്‍ പെരുന്നാള്‍ കളി.

        ചിക്കാഗോ സീറോ മലബാര്‍ മേത്രാന്‍റെ കള്ളന്മാരു കൊപ്പേല്‍ പള്ളി അക്കൗണ്ട്‌ എടുത്ത ദിവസo തുടങ്ങിയുള്ള കണക്ക് കാണണം.

        അതു കഴിഞ്ഞു പിന്നെ മതി പെരുന്നാളുകളി.

        Anonymous said...

        Fr Varghese,

        you don't have to apologize. We have nothing against you. But we are still not in a state of mind to contribute any money. We can not forget and forgive. That's exactly Chicago wants us to do.

        First of all, please show us all the accounts, both income and expense. Then Chicago make an apology to Fr Saji and the community. Call a General Body meeting. Then we will think about contributing.

        We took loan - with interest- for buying this church. We are still paying back the loan. We had that much passion for this church !!

        But not any more. We don't care now. Chicago gave us so much mental torture!

        Why should we pay for a church which gave us nothing but pain & torture ???

        Anonymous said...

        തുരുപ്പു in this case is money. Gundas were looking at each other and smiling when they started the trust, thinking they held the തുരുപ്പു ഗുലാന്‍ in the form of the trust.

        Little did they realize that they were holding on to the "SHAKE" തുരുപ്പു ഗുലാന്‍.

        Authorities തുരുപ്പു അടിച്ചു കളിയ്ക്കാന്‍ തുടങ്ങി. Now their "SHAKE" തുരുപ്പു ഗുലാന്‍ will be of no use.

        This analogy also applies to the few gundas who switched allegiance.

        Anonymous said...

        psoter #13,

        "This analogy also applies to the few gundas who switched allegiance".

        Ahhhh... now the truth is coming out. We didn't realize that we originally pledged allegiance to the KKK (Koppell Klaver Klan). Even though it is a bit late, I am glad to have learned the truth now.

        We have already took loans on our credit cards to help buy the church, but we will get our credit card loans paid off somehow. In the future we sure will watch out for you KKKs.

        Anonymous said...

        Pottan is going to come to our houses for money.Great idea.

        Afterall what he think about himself?Is he just idot?

        His skin is so thick?

        We all are waiting for him term to come.We need him on stage.

        Anonymous said...

        Will this cross stay? Will it be replaced with Claver Cross?

        ഡിട്രോയിറ്റില്‍ സ്വപ്‌നസാഫല്യമായി ക്‌നാനായ കത്തോലിക്കാ ദേവാലയം

        http://apnades.in/2010/05/28/knanaya-973/

        മാര് അങ്ങാടിയത്ത് ഡിട്രോയിറ്റിലെ ക്നാനായ ദേവാലയം സന്ദര്ശിച്ചു. ദേവാലയവും പരിസരവും ചുറ്റി നടന്നു കണ്ട ബിഷപ് തികഞ്ഞ സംതൃപ്തി രേഖപ്പെടുത്തി.

        Wait.. wait.. wait for it....

        Anonymous said...

        കെ കെ കെ

        കോപ്പല്‍ ക്ലാവര്‍ ക്ലാന്‍

        Anonymous said...

        എടോ കൊച്ചാപ്പി , താന്‍ എന്റെ സുഹൃത്ത് ആണെന്നുള്ളത് ശരി തന്നെ. പക്ഷേ തന്റെ ഈ ഉപദേശം പരിപാടി ഉണ്ടല്ലോ, എനിക്കത്ര പിടിക്കുന്നില്ല. താന്‍ സെമിനാരീപോയി തുലഞ്ഞെന്ന് വച്ച് എന്റെ കൊച്ചിനെ എന്തിനാ തുലയ്ക്കാന്‍ നോക്കുന്നത്? അവനെ ഞാന്‍ സെമിനാരീല്‍ വിടുന്നില്ല. അച്ചനായിട്ട് കള്ളത്തരത്തില്‍ ഉണ്ടാക്കുന്ന പണം ഞങ്ങളുടെ കുടുംബത്തില്‍ വേണ്ട. എനിക്ക് നാട്ടില്‍ റബ്ബറു ടാപ്പീങ് ആയിരുന്നുവെന്ന് നീ കൊട്ടി ഘോഷിച്ചല്ലോ. നിഷേധിക്കുന്നില്ല. ഇവിടെ എനിക്ക് പുല്ലുവെട്ടാ ജോലി. ലാന്‍ഡ് സ്കേപ്പിങ് കമ്പനിയില്‍. ഞാന്‍ പുല്ല് വെട്ടി ഉണ്ടാക്കുന്ന പണം കൊണ്ട് നാട്ടില്‍ റബ്ബര്‍ തോട്ടം മേടിച്ചോളാം. അല്ലാതെ പള്ളീന്നും അരമനേന്നും വിഴുങ്ങിയ പണം കൊണ്ട് വേണ്ട. എന്റെ ജോണിമോന്‍ അച്ചന്‍ ആകുന്നെങ്കില്‍ എനിക്ക് വിരോധമില്ല.പക്ഷേ നീ പറഞ്ഞതുപോലെ പണമുണ്ടാക്കാന്‍ ആര്‍ത്തിയുള്ള അച്ചന്‍ ആയിട്ടല്ലാ , പിന്നെയോ കുഞ്ഞാടുകള്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ പോലും ബലിയര്‍പ്പിക്കാന്‍ തയ്യാറുള്ള ഒരു നല്ല ഇടയാനായി പ്രവര്‍ത്തിക്കാന്‍. ഞങ്ങളുടെ പള്ളിയില്‍ നിന്നും നാടുകടത്തപ്പെട്ട ആ വന്ദ്യ പുരോഹിതന്നെ പോലെ.
        അത് കൊണ്ട് നീ പിള്ളേര്‍ക്ക് ഉപദേശം കൊടുക്കുമ്പോള്‍ നല്ലരീതിയിലുള്ള ഉപദേശം കൊടുക്കുക.
        പണത്തിനോടുള്ള ആര്‍ത്തി ഉപേക്ഷിക്കുക, അല്‍മായനായാലും വൈദീകനായാലും. തൃശ്ശൂരുള്ള ഒരു ചാക്കുണ്ണി നിനക്കൊരു കത്തെഴുതി കണ്ടല്ലോ. മറുപടി കണ്ടില്ല .അയാളുടെ മകന്‍ ലോനപ്പന് പട്ടത്തിന് ചേരണമെങ്കില്‍ നല്ല കാര്യം തന്നെ. പക്ഷേ ആദ്യം തന്നെ നീ കൊടുക്കേണ്ട ഉപദേശം, "ഒരു പട്ടിക്കും വേണ്ടാതെ വരുമ്പോള്‍ തിരഞ്ഞെടുക്കുന്ന ജോലിയല്ല ഈ അച്ചന്‍ പണി" എന്നുള്ളതാണ്. അതിന് അല്പം ദൈവാനുഗ്രഹവും ഹൃദയശുദ്ധിയും ഒക്കെ വേണം. ഈ അമേരിക്കയില്‍ പിന്‍വാതിലിലൂടെയും മണിയടിച്ചും കടന്ന് കൂടിയിട്ടുള്ള 90% അച്ചന്‍മാര്‍ക്കും ഇല്ലാത്തതും അതാണ്. പണം ......പണം.... പണം.. ഈ ഒരൊറ്റ ചിന്തയെ ഉള്ളൂ. പിന്നെ ചുരുക്കം ചിലര്‍ക്കൊക്കെ ഒരു വക ചുറ്റിക്കളിയും.. മാനുഷികമായ ഒരു ബലഹീനത. നിയന്ത്രിക്കാവുന്നതെ ഉള്ളൂ. എന്നാലും മാപ്പപേക്ഷിച്ചാല്‍ ദൈവം പൊറുക്കുമായിരിക്കും, പക്ഷേ പണത്തിനോടുള്ള അത്യാര്‍ത്തി ... അതെന്ത് ബലഹീനതയാണ്? അത് ബലഹീനതയല്ല. കാപാലികതയാണ്. കൊട്ടേഷന്‍ സംഘങ്ങളെപ്പോലെ ഏത് വിധേനയും, ആരുടെ കഴുത്തറത്തിട്ടാണെങ്കിലും പണമുണ്ടാക്കുന്ന കാപാലികത.
        എന്ന് നിന്റെ സുഹൃത്ത്,കുഞ്ഞിത്തായി(ജോണിമോന്‍റെ ചാച്ചന്‍)

        Anonymous said...

        REJI MONE NEE ENTHINAANU THOMA ILLATHAPPOL ESUTHUNNATHE.

        THOMA VANNITTU ESHUTHIYAAL MATHI KETTO POTTA

        Anonymous said...

        Do not worry... nobody is coming to you and asking to put money to Church. You want to contribute for your church you do it.

        But one thing i want you all to remember, all you leaders are giving their pledge, and they are just using you for their gains.

        Keep your head calm and think what is happening around you. Every week people are contributing, only you fools are not doing it and in the long run, people will realise that you are against the church.

        Anonymous said...

        Hey coppel folks:

        I am your parishioner and I am very sad to say in this blog, that few of our people comes to church to shout at our pavan Achen. I do not know why you guys is harrasing him.

        If you are true believers in Catholic... be a catholic and do not go in the way of a protestant. If you do not like the way the church is run, get out. Now i know you will all scream on top of your voice I paid money to buy the church and still I am paying my credit card.. I know why you all paid.. because fr. Saji ( i have no respect for him - you all think he is a saint.. but in my view he was the devil.. do you rember what Vattayil Achen said... Before the retreat is over in coppell church, you will see a " Karutha Ruupam palliyil ninnu erangi Pokum" yes coppellers, what vattayil said was true.. and it happened..) If I want to say, a priest as a Saint, then I will give my vote to Fr. Varghese, he is very pious and loving.

        Another thing that I want to tell you guys... if you really love Jesus Christ.. then leave all your hatred and work for the good. If you all are still trying to do damage.. then beware, you lifes will be a hell for you guys..

        Anonymous said...

        yes. If you don't pay the church and the priest we know how to get it.we are trained pros

        KP

        Anonymous said...

        If you want your life to be a heaven, give all your money to me. I will buy some rubber estates, start some english medium schools, etc.

        You just want to be happy, right? So, why are you worrying about what I do with the money, or whether I pay tax on it, or whether I disclose the source, etc? Just give me your money, you doofists.

        Anonymous said...

        If you really love Jesus Christ as you say, why are you suggesting that some one should leave the church?

        Are you an ass kisser in disguise?

        Anonymous said...

        Dear poster #21,

        Don't tell me you don't mind if someone threatens your family.

        Dear friend, religion is not like kerala association membership. Have you ever thought why religion is a touchy subject among the people of this world?

        Those who care about their religion don't like others demeaning it. That is why. We find it very hard to tolerate when the priests who are supposed to be explaining the word of God uses it for extorsion.

        Dear friend, read the following very carefully my friend and then post your answer.


        When bishop says he is not against crucifix, and his vicar general says bishop didn't say you cannot install crucifix on the altar, what is one to think?

        Shsould we interpret those words as, 'bishop IS against crucifix'? Should we interpret it as, 'bishop said you CANNOT install crucifix on the altar'?


        Why is the diocean authority so afraid of revealing the financial gimmicks they played with Coppel church's bank account?

        I heard Fr. Kaduppan went to Kerala and spread false rumors about Fr.Saji. Is it because he is from a poor family? That seems to be the norm in Kerala.

        Fr. Saji, Fr, Varghese, Bishop, Fr. Kaduppan, Fr. Vinod, Fr. Zach, all priests, and all people, God is always watching.

        Anonymous said...

        Reply to POST # 21

        I know who you are ..

        Please stop coming to Coppell Church..& go to some other church

        Just for NOT SEEING YOUR UGLY FACE in a scared place.

        Nee orikkilum Nannavilla....

        Anonymous said...

        You have a choice. Nobody blocking you to go to Latin English church. Probably that is a better fit for you and people like you!
        Or you can stay home on sundays and write "paradhooshanam" in this blog.You can save lot of money by doing that!

        Anonymous said...

        "If you do not like the way the church is run, get out".

        Dear Sir/Madam,

        Is that what you do when termites start to take over your house? Just leave? You know, the 300k or 700k or 1500k precious house of yours. You just leave?

        Anonymous said...

        If you don't care for our gossips go to another church.We can live with out you, but not a day with out gossips spread my our great spiritual leader.He is now in our own family after all these years. Once you confess with him there is no escape. He is an octopus. I dont think any one could help me to escape.

        Anonymous said...

        Vinothini....

        Where is our church bank accocunt?

        You still have not started a bank account in our Church's name with vicar and kikaran as only authorized account holders.

        Then we will think about contributing money, the money we contribute is for our parish only not for Chicago Diocese to steal from...

        Anonymous said...

        I do not know what this blog is trying to communicate to the people.

        I hope the blog owner can give me some fair answers to the readers.

        1. What is the purpose of this Blog? It is on top of the Blog “ Keep Faith, Inform the Faithful, Expose Clergy Abuse and Arrogance - this is our Mission”

        My question is “Are you doing that Mission?” I am seeing that you are spreading hatred among the SMC.

        If you believe and want to do what you said above, please do that. Please do not publish articles that tarnish our faith. I have been a reader of your blog for some time and I know learnt one thing, that you are against Syro Malabar Faith. Honestly my brothers, if you do not have faith in SMC why why are you still a “ Syro Malabarian” get out and form your own community. Then only you will know how difficult it is to go forward as one family.

        Syro Malabar Sabha is also facing the same problem, it is not of faith, but we are adamant to follow the Syro Malabar Way and we want the Latin Way. We people from Trivandrum to Kasorkode should stand united and make it strong. Not that we fight against each other. We may have differences, but we should find solutions amicably, sitting across the leaders and sorting it out

        The owner of this blog, please note one thing In order for the voice to get the “ hit list – number of readers” do not do what is wrong, do not publish the untruth, do not crucify people by character assassination. Honestly, the blog is only showing hatred and distributing the same.

        Dear blog owner, can you say that you are honest and right in what you are doing? I believe in one thing, only Jesus Christ was a person who was honest and not sinned, but we common people, every moment of our life, we sin, even our Bishops, Priests sin. So my humble request to you all is, let us all stay united and make SMC the strongest faith in Christianity and when we do that I believe even ROME will bend their knees to our demands. We should be demanding them, not fighting among ourselves.

        Anonymous said...

        poster #31,

        Who are you to straighten out the blog owner?

        You reiterated the blog's mission statement. What is the mission statement of SMC? Are they following it? Why don't you first go and straighten out the SMC crooks in the diocese?

        Does the mission statement of SMC say poor priests will be fired? Does it say priests who install crucifix on the altar will be fired? Is that why Fr.Saji got fired?

        Like the blog owner said many times in the past, first remove the log from your eye before worrying about the speck in your friend's eye.

        Anonymous said...

        Fr. Saji is not fired.. he is Transferred to his home Diocese!!!!I hope he stay there!!

        Anonymous said...

        GREAT... #31... KEEP IT UP!!

        Anonymous said...

        Blog is not owned. It is only moderated. You write here every day and don't blame us when you loose. You must be open to the views of others. Dont be like some SMC priests.

        Liar's Enemy said...

        Fr. Saji was not transferred to his home diocese. He was fired by Bishop Angadiath for installing crucifix on the altar of Coppell St. Alphonsa Church.

        That is a fact, and it won't change just because two months went by.

        Nice try, liar.