Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, July 20, 2010

Bishop, What about the Crucifix in Our New Church?

Chicago St. Mary's Church Altar

ചില ക്നാനായ സുഹൃത്തുക്കളുടെ ക്ഷണം നന്ദി പൂര്‍വ്വം  സ്വീകരിച്ചതിനാല്‍ അവര്‍ മോര്‍ട്ടന്‍ ഗ്രോവില്‍ പുതുതായി വാങ്ങിയ ദേവാലയത്തിന്‍റെ കൂദാശ കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകാനുള്ള ഭാഗ്യം കിട്ടി. അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു അതു എന്ന് എടുത്തു പറഞ്ഞു കൊള്ളട്ടെ.

ഈ ദേവാലയവും ദിട്രോയിട്ടിലെ ദേവാലയവും  ക്നാനായക്കാരുടെതു  എന്ന് വിശേഷിപ്പിക്കപ്പെടുന്നതിനു പ്രസക്തിയില്ല. മറ്റേത് സീറോ മലബാര്‍ പള്ളികളെയും പോലെ ഇവയും   ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ഒരു ദേവാലയങ്ങളാണ്. ക്നാനക്കാരും സീറോ മലബാര്‍ സഭക്കാരാണ്. മാര്‍ അങ്ങാടിയത്താണ് അവരുടെയും മെത്രാന്‍ .

Morton Grove St. Mary's Church Altar


ഞങ്ങള്‍ ബിഷപ്പിനോട് ചോദിക്കുന്നത് ഇതാണ്. കാര്യം ഇങ്ങനെ എന്നിരിക്കെ എന്താണ് അങ്ങയുടെ ഈ ഇരട്ടത്താപ്പ് നയത്തിന്‍റെ അര്‍ത്ഥം? കൊപ്പേല്‍ പള്ളിക്കാര്‍ക്ക് പള്ളി വാങ്ങിയ ഉടനെ അങ്ങ് കല്‍പ്പന വിട്ടല്ലോ. ക്ലാവര്‍ കുരിശ് നാട്ടി, ശീലയിട്ട് ഉടനടി മറക്കണമെന്ന്.  എന്താ ഈ കല്‍പ്പന അങ്ങയുടെ ഈ പുതിയ പള്ളികള്‍ക്ക്  ബാധകമല്ലേ?


 Detroit St. Mary's Church Altar
കോപ്പെലിലെ പോലെ  അങ്ങ് ഇവര്‍ക്കും കല്‍പ്പന വിട്ടോ എന്നറിയുവാന്‍ അമേരിക്കയിലെ എല്ലാ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ക്കും ജിജ്ഞാസയുണ്ട്. കോപ്പെലില്‍ അങ്ങേക്കുണ്ടായ ക്രൂശിത രൂപ അലര്‍ജി എന്തുകൊണ്ട് മോര്‍ട്ടന്‍ ഗ്രോവില്‍ അങ്ങേക്ക് കണ്ടില്ല?  ditroit ലും അങ്ങേക്ക് കുരിശ് രൂപം കണ്ടപ്പോള്‍ പിശാചു കൂടിയില്ല.   അങ്ങയുടെ പോളിസി എന്താണ്? ആളും തരവും നോക്കി മാത്രമാണോ അങ്ങ് സഭയുടെ ചട്ടങ്ങള്‍ എന്ന് പറയുന്ന വിഡ്ഢി ത്തരങ്ങള്‍ അടിചെല്‍പ്പിക്കുന്നത്?

Detroit St. Mary's Church Altar
"ഇളതരം കാണുന്നിടത്തെ വാതം കോച്ചൂ" എന്ന് കാരണവന്മാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ഇതാണ് അങ്ങയുടെയും കാര്യത്തില്‍. നടക്കും എന്ന് കാണുന്നിടത്തെ അങ്ങ് വേലയിറക്കുകയുള്ളൂ.. അങ്ങയുടെ ഇപ്പോഴത്തെ പുതിയ "ഭവനത്തില്‍" ക്രൂശിത രൂപമാണ് വച്ചിരിക്കുന്നതെങ്കില്‍ പിന്നെ അതെന്തു കൊണ്ട്‌ എല്ലാ "ഭവനങ്ങളിലും" അങ്ങനെ ആയിക്കൂടാ? കൊപ്പേല്‍ പിള്ളേരുടെ അടുത്ത് കളി നടക്കും എന്ന് ബിഷപ്പ് വിചാരിച്ചു. എന്തായിരുന്നു ഭീഷണി! കല്പ്പനയല്ലേ , കല്‍പ്പന. കോപ്പെലിലെ പാമ്പാട്ടികളെ ഓലപ്പാമ്പിട്ടു പേടിപ്പിക്കാമെന്ന് വിചാരിച്ചു മണ്ടന്‍ ബിഷപ്പ്. ഏതായാലും നമ്മുടെ എല്ലാ പള്ളികളിലെയും അള്‍ത്താരകളുടെ കാര്യത്തില്‍  മോര്‍ട്ടന്‍ ഗ്രോവ് , അഥവാ detroit മോഡല്‍  അനുകരണീയമാണെന്നുളള ഒരു കല്‍പ്പന എത്രയും വേഗം പുറപ്പെടുവിച്ചാല്‍ അതു അങ്ങയുടെ ഭാവിക്ക് നല്ലതായിരിക്കും.

79 comments:

Anonymous said...

Look at the ugly chicagi Altar and this Altar.This Bishop need some kind of treatment.

This guy is not fit fr USA.

We need to get rid of this guy.

Anonymous said...

Reji is telling that we will send a letter to all parishners for money.He is teling that it is Thomachan's idea.So people willl give money.We will buy Clavar cross with that money and a curtain.

I have one question...

Can I get the same deal for my utility bill too which he got along with church aplication?

Anonymous said...

ചിക്കാഗോ: സീറോ മലാബാര്‍ കത്തീദ്രല്‍ ദീവാലയത്തിന്‍റെ റിംഗ് മാസ്റ്റര്‍ അള്‍ത്ഥാരയിലേയും എത്രയോ നല്ലതാ ചിക്കാഗോയിലെ രണ്ടാമത്തെ ക്നാനായ ദേവാലയത്തിന്‍റെ അള്‍ത്ഥാര.അതും എത്രയോ ദൈവ ഭക്തിയുളള അള്‍ത്ഥാരയാണിത്!!!!

Anonymous said...

Vattan says it isthe church he build.He says it is because chanthalayan cheated him and pottan on the process of closing.That is the reason they were not able to be in that.But he says vattan,pottan,chanatalayan,thorappan,chanthu pottu and kallukudian is one gang with chicago.So they will control it.

vatta...............

vinasa kaaley vipareetha bhudheee

Anonymous said...

കോപ്പേല്‍ ദേവാലയത്തിന്റെയും ജിമ്മിന്റെയും പൂട്ടുകള്‍ തോമയും കൂട്ടരും കൂടി മാറ്റിക്കൊണ്ടിരിക്കുന്നു
ഇന്നലെ അപ്രതിഷിതമായ തോമായുടെ ജിമ്മിലക്കുള്ളെ വരവ് ഇതിനായിരുന്നു. കള്ളന്‍ തെണ്ടി സജുവിന്റെ ബുദ്ധി തോമയിലൂടെ പ്രവര്‍ത്തിക്കുന്നു. ഇവനെയെല്ലാം അനുസരിക്കാന്‍ നമ്മളുടെ കത്തനാരും ഇവിടം എങ്ങനെ നന്നാകും ...............

Anonymous said...

New church has Crucifix in the altar, and no claver cross. Yet, bishop has no problem blesing the church. This is what I think the problem is:

Priests from poor families are not allowed to install crucifix on the altar.

Priest from poor families are not allowed to make any decisions in their parish.

Priests from poor families are supposed to be slaves of rich familes in the parish.

Priests from poor families will always be accused of financial wrongs.

Priests from poor families must always abide by priests from rich families.

Anonymous said...

When will all these crazyness in Coppell end?

On the day bishop and his kutties stop trying to make fools of the people in Coppell.

Anonymous said...

I am SMC member from Chicago.

PRAISE THE LORD!. I say thank you to our Cnanaya brothers for their vision and mission in USA. What a beautiful and serene atmosphere in the Cnanaya Church Altar. The unflustered faith of our Cnanaya brothers is present in the Altar as history resonance.

I hope this new Church will open the blindness of Chicago SMC authority and especially the Bishop Angadiath. The Vicar Antony, Fr.Kadduple and the Bishop need to learn from them. When compared to the Cnanaya authority in USA, our bishop is null and big zero.

Hello Blog admin., could you copy the new Altar picture next to Syro Malabar Cathedral Altar for the world to watch.

Anonymous said...

പണ്ട്,പണ്ട് നമ്മുടെ അങ്ങാടിയത്ത് ബിഷപ്പ് ഗാര്‍ലാന്‍ഡലെ അഅച്ഛനായിരുന്ന സമയത്ത് ദൈവ വിശ്വാസികളെ നുണപറഞ്ഞ് പററിച്ച് മാര്‍ത്തോമ്മ കുരിശ് എന്നു പറയുന്ന മനിക്കേയന്‍ കുരിശ്, ശീലയും തൂക്കിയതും ജനങ്ങള്‍ അത്രപ്പെട്ടെന്ന് മറന്നിട്ടില്ല ബിഷപ്പേ????

Anonymous said...

#7
When will all these crazyness in Coppell end?
I have the right answer for you. The day People like you get out from this church!!

Anonymous said...

Reply # 10

When will all these crazyness in Coppell end?
I have the right answer for you. The day People like you get out from this church!!

Listen buddy, you are total less than 30 people, that is less than 12 families supporting Claver cross, So if we all (210 families) leave who is going to make the payments?

or you want to see Coppell church go down and Garland church ger bigger. Are you someway related to kaavalam BAAAAbu? Bishop's secret keeper.

Anonymous said...

തോമായുടെ പൂട്ടുകള്‍ കള്ളന്‍ തെണ്ടി സജു മാറ്റിക്കൊണ്ടിരിക്കുന്നു

Anonymous said...

Bishop,

If you are not able to run a diosis without division then get out from here.We came here to USA not to fight for clavar cross.Understand?

When you are going to improve?

Anonymous said...

MAY GOD BLESS EVERYONE

info896

Anonymous said...

അങ്ങാടിയും കുട്ടപ്പനും വിനോതിനിയും കണ്ടു പടിക്യന്‍ നൊക്കൂ..... ക്നാനായ കത്തോലിക്ക്യര്‍ ചെയ്യാനാ കണ്ടോ?നിങ്ങള്‍ ക്ലാവര്‍ കുരിസിനു വേണ്ടി തമ്മില്‍ തല്ലിച്ച് നടന്നപ്പോള്‍ ആണുങ്ങള്‍ ഒരുമിച്ചു നിന്ന് അവരുടെ സഭയെ വളര്‍ത്തുന്നു.കഴിവില്ലെങ്ങില്‍ ഇത് നിര്‍ത്തി പോയി പെണ്ണ് കെട്ടാന്‍ നോക്ക്.കാരണം നിങ്ങള്‍ ഈ സഭക്യു ഒരു സാപമാണ്‌.നിങ്ങള്‍ കാരണം ഓതി ജെനങ്ങള്‍ തമ്മില്‍ കണ്ടാല്‍ മിണ്ടാതായി.നിന്റെ സാതനം കീരിക്കോട്ടേ,എന്നാലും വേണ്ടില്ല എന്റെ അങ്ങോട്ട്‌ കേറിയാല്‍ മതി എന്നുള്ള അച്ചായന്‍ ചിന്ത ഉണ്ടല്ലോ അതിനി അമേരിക്കയില്‍ ചിലവാകില്ല.കര്‍ത്താവിന്റെ സൊന്തം ആളുകള്‍ എന്ന് പറഞ്ഞു ജെനങ്ങളെ പറഞ്ഞു പറ്റിച്ചു എന്തും കാട്ടി കുട്ടാം എന്നൊക്കെ ഇപ്പോളും കരുതുന്നു എങ്കില്‍ നിങ്ങള്ക് സോഭോധം നഷ്ടപ്പെട്ട് പോയി എന്ന് കരുതാനേ പട്ടുകയോല്ലു.

പല പള്ളികളിലും ആടിനെ പട്ടി ആക്കി നിങ്ങള്‍ ചെയ്തു കുട്ടിയ വിക്രിയകള്‍ എല്ലായിടത്തും എല്ലാ കാലത്തും നടത്താന്‍ പറ്റും എന്ന് കരുതുന്നു എങ്കില്‍ നിങ്ങള്ക് തെറ്റി.കണ്ടാല്‍ അറിയാത്തവന്‍ കൊണ്ടാല്‍ അറിയും എന്ന് കേട്ടിട്ടുണ്ടോ?

born criminal said...

I attended a couple of the private masses on Saturdays, and Kunjumon and Susan were singing for them, for money, which I don't think is right.

Dear parishoner (who wrote this),

It is not kunjumon and susan only singing for private masses. The wife of the curtain keeri, the born criminal is also taking money for singing in private function. i dont criticize this because they are spending their own time for the function. so they should be rewarded.

Jose G. Thariath said...

To the born criminal:

If the curtain keeri's wife is singing and taking money it is because she is qualified for singing. She studied music. She has a degree in music. BA in Music. Sang in the films, worked in All India Radio. Do you want to see her fu.ing degree certificate, you, jealous s..ho..e? She is not doing nursing job, like some nurses are doing the singing job. You M...fu..er, if you have any balls, come and talk to me in the church parking lot. The next f..ing time the knife will not be ripping the f..ing viri, but your f...ing shirt. You messing with a big m.f., you gutless, spineless, ball-less eunech!

Anonymous said...

Bishop Angadiayth: Please pack up your bags and leave. You are incapable or ministering to our needs. Your priority is your agenda. It ain't gonna work here.
You are a loser.

Anonymous said...

വാച്ച് ചേയുക............ കോപ്പേല്‍ ദേവാലയത്തിലെ പൂട്ടുകള്‍ ഇപ്പോള്‍ മാററാവാന്‍ കാരണം എന്തുകോണ്ട്? അതും പഴയ കൈകാരന്‍ മാറിയ ഉടന്‍ മാററാവാന്‍ കാരണം എന്തുകോണ്ട്? എതോക്കയോ കളളത്തരങ്ങള്‍ ച്ചീഞ്ഞുനാറുന്നു.കൊപ്പേല്‍ പള്ളിയില്‍ പുതിയ അല്‍ബുദ്ധം എന്ന് വികാരി ഫാ. വര്‍ഗീസ്‌ അച്ചന്‍ പള്ളിയില്‍ വിളിച്ചുപറഞതൊ! അതും നമമുടെ കളളന്‍ റജി കൈകാരന്‍ ആയിരക്കുബോഴൊ?

Anonymous said...

I am a Chicago parishoner. I do not think what jose did was criminal at all. He acted according to his beliefs. No no for anyone to call him criminal.

Anonymous said...

there is a marthomacross there in sanctury. please publish the full picture

Anonymous said...

Joy uncle told me to change the keys....

thomas uncle told joy uncle to change keys....

same same mandatharangal getting repeated.......

Anonymous said...

Coppell adoration.

Star at the center instead of crusifix.Wow what an invention.Where in Bible says that we have to look at star and pray?

Is it New kaikaran's new method of praying?

Or is it the jesus youth's way of praying?

Anonymous said...

What about this Bishop came in limosine?

Why you dont report it?

Are you scared?

When Fr.Saji was sitting in limosine it was a big news.Why you guys are silent now?

Anonymous said...

How do we type in malayalam here? Hope some one will guide us..

Jose G. Thariath said...

Dear Blogger,
I am a regular reader of this blog. Certain people are using this blog to tarnish my name by calling me a born criminal, etc, on account of the fact that I was behind the incident of tearing the altar curtain of our church. It has been almost 2 years since this incident happened. Not many people know my motives behind this action and its aftermaths. Recently I noticed you have almost 2000 and over readers a day. So I thought this would be a good forum for me to explain to the members of our community the real truth surrounding this incident. If you agree with my offer, you or one of your reporters can contact me in private, and I will keep your identity secret. If you do not wish to do that,you can post your questions and I will answer them truthfully. Not only the blogger, any of you the readers can pose me any question concerning this matter as long as they identify themselves. I will not answer to anonymous questions and accusations.

My only request to the blog master is if you do not want to ask me any questions, and do not permit me to answer them through these pages, then you should stop publishing comments calling me names, and are degrading to me and my family.

Thank You,
Jose Thariath

Anonymous said...

Mr.Jose,

Can you explain me what is wrong in that sheela of that purple colour?

Even though it looks ugly,it is a church.You should not do that.That is what I think.

Do you have any explanation about this?

Thomilachan pennumchaarimadathil.

Anonymous said...

Jose,

Why you done it alone?Do you still beleave that what you done is right?

Why dont you say a sorry to Bishop for what you done?

Anonymous said...

Jose, Why did you use very bad language in your previous mail?

Anonymous said...

Mr.Jose,

That curatin looks so great.It looks like the underwear in a catholic church.It shows the dignity of Kaldaya formation.

why you done it?

what is wrong in curtain lifting?

Anonymous said...

TIME FOR STANDARDISATION IN CHICAGO DIOCESE..

Pls remodel the St. Thomas Cathedral in Chicago at the earliest to have Crucifix installed.

Anonymous said...

ആരൊക്കേയാണ് അങ്ങാടി ബിഷപ്പിന്‍റെ തോഴിമാര്‍?.കടുപ്പി,വിനോദിനി,ചക്കറിയ, റിംഗ് മാസ്റ്റര്‍ ജോജിച്ചി....പിന്നേ വെളളടിതെമമാടികളെയും,പെണണ് പിടുത്തക്കാരും,പണം കവര്ച്ചകാരും അല്ലയോ!!

Anonymous said...

Hello Bishop Angadiyath,

Never be afraid…!!
Come to St.Alphonsa Church, Coppell.
Not through back door..But through front door only.
And then answer the following in front of every body.
1. Who influenced /advised you to fire a noble priest, Fr.Sajy?
2. Do you ever understand the pain he took for bring this church in to reality?
3. Do you received Fr.Sajy’s letter to you and what is your reply for his letter as he is seeking justice from you ?
4. Do you know the fact that two jealous and greedy priest are still misguiding you?
5. Still you have adamant or have any change of mind?
6. Explain why you are not come and bless the church on 27March, 2010. ?
7. Do you have any plan to take action against the present trustee for breach of trust as he used church tax ID for his personal benefit?
8. If you are okay with him, everybody in Coppell will be eligible for getting subsidized utility rate using Church Tax ID number. Do you giving permission to everybody?
9. Do you revealing the names of church building committee members who received the commission on church deal by increasing the sell price for the Mobile Tower by $.20, 000 ?
10. Lastly do you have any plan to install Mar Thomas Cross in the Altar?


If you satisfactorily answer the above 10 questions, I will be with you and even at the cost of my life……. I will protect you.

Anonymous said...

JOse,

sheela lifting is just a drama in kaldaya church.we need some kind of frama inbetween maas.what is wrong with you?why you are so against to it?

purple colour is simbol of prospirity in pala.it looks so great.without that it looks like clavar cross wihout any balls.

so you should say sorry to bishop man.

joseph pennumcharimadathil

Anonymous said...

Mr Chana,

We know the news you send to priest through your boy friend.You will be answered at the right time in the right way.

Chanthupotte...........

Anonymous said...

അങ്ങാടിയും കുട്ടപ്പനും വിനോതിനിയും കണ്ടു പടിക്യന്‍ നൊക്കൂ..... ക്നാനായ കത്തോലിക്ക്യര്‍ ചെയ്യാനാ കണ്ടോ?നിങ്ങള്‍ ക്ലാവര്‍ കുരിസിനു വേണ്ടി തമ്മില്‍ തല്ലിച്ച് നടന്നപ്പോള്‍ ആണുങ്ങള്‍ ഒരുമിച്ചു നിന്ന് അവരുടെ സഭയെ വളര്‍ത്തുന്നു.കഴിവില്ലെങ്ങില്‍ ഇത് നിര്‍ത്തി പോയി പെണ്ണ് കെട്ടാന്‍ നോക്ക്.കാരണം നിങ്ങള്‍ ഈ സഭക്യു ഒരു സാപമാണ്‌.നിങ്ങള്‍ കാരണം ഓതി ജെനങ്ങള്‍ തമ്മില്‍ കണ്ടാല്‍ മിണ്ടാതായി.നിന്റെ സാതനം കീരിക്കോട്ടേ,എന്നാലും വേണ്ടില്ല എന്റെ അങ്ങോട്ട്‌ കേറിയാല്‍ മതി എന്നുള്ള അച്ചായന്‍ ചിന്ത ഉണ്ടല്ലോ അതിനി അമേരിക്കയില്‍ ചിലവാകില്ല.കര്‍ത്താവിന്റെ സൊന്തം ആളുകള്‍ എന്ന് പറഞ്ഞു ജെനങ്ങളെ പറഞ്ഞു പറ്റിച്ചു എന്തും കാട്ടി കുട്ടാം എന്നൊക്കെ ഇപ്പോളും കരുതുന്നു എങ്കില്‍ നിങ്ങള്ക് സോഭോധം നഷ്ടപ്പെട്ട് പോയി എന്ന് കരുതാനേ പട്ടുകയോല്ലു.

പല പള്ളികളിലും ആടിനെ പട്ടി ആക്കി നിങ്ങള്‍ ചെയ്തു കുട്ടിയ വിക്രിയകള്‍ എല്ലായിടത്തും എല്ലാ കാലത്തും നടത്താന്‍ പറ്റും എന്ന് കരുതുന്നു എങ്കില്‍ നിങ്ങള്ക് തെറ്റി.കണ്ടാല്‍ അറിയാത്തവന്‍ കൊണ്ടാല്‍ അറിയും എന്ന് കേട്ടിട്ടുണ്ടോ?

Anonymous said...

Mr. Tharith,

I am from Houston, TX. I heard about the incident on the same day.

I do not think, that you need to have a one on one interview to publish your side of the story.

I know that you may not have done alone, and you should have strong support too. But, when you got caught, others washed their hands off.

Any way looking forward to learn your story.

People in Coppel was able to take wiser decision and was able to prevent sheela.

Anonymous said...

കോപ്പേല്‍ ദേവാലയത്തിന്റെയും ജിമ്മിന്റെയും പൂട്ടുകള്‍ തോമയും കൂട്ടരും കൂടി മാറ്റിക്കൊണ്ടിരിക്കുന്നു
ഇന്നലെ അപ്രതിഷിതമായ തോമായുടെ ജിമ്മിലക്കുള്ളെ വരവ് ഇതിനായിരുന്നു. കള്ളന്‍ തെണ്ടി സാജുവിന്റെ
ബുദ്ധി തോമയിലൂടെ പ്രവര്‍ത്തിക്കുന്നു. ഇവനെയെല്ലാം അനുസരിക്കാന്‍ നമ്മളുടെ കത്തനാരും! ഇവിടം എങ്ങനെ നന്നാകും

Anonymous said...

#10

When will all these crazyness in Coppell end?
I have the right answer for you. The day People like you get out from this church!!

No. You gave the wrong answer.

The right answer is, when people like you get out of this church.

People like you are the ones who cheat the church.

People like you are the ones who support theives.

People like you are the ones who support egoists.

People like you think the world spins around you.

You have no shame in making false accusations against an innocent priest.

People like you, the shameless, selfish, bastards of this community, should be the ones getting out of this church.

Understood?

Anonymous said...

There will be no miracle in Coppell church this month or next month.

No church blessing will take place this month or next month.

Anonymous said...

Hello Bishop Angadiyath,

Never be afraid…!!
Come to St.Alphonsa Church, Coppell.
Not through back door..But through front door only.
And then answer the following in front of every body.
1. Who influenced /advised you to fire a noble priest, Fr.Sajy?
2. Do you ever understand the pain he took for bring this church in to reality?
3. Do you received Fr.Sajy’s letter to you and what is your reply for his letter as he is seeking justice from you ?
4. Do you know the fact that two jealous and greedy priest are still misguiding you?
5. Still you have adamant or have any change of mind?
6. Explain why you are not come and bless the church on 27March, 2010. ?
7. Do you have any plan to take action against the present trustee for breach of trust as he used church tax ID for his personal benefit?
8. If you are okay with him, everybody in Coppell will be eligible for getting subsidized utility rate using Church Tax ID number. Do you giving permission to everybody?
9. Do you revealing the names of church building committee members who received the commission on church deal by increasing the sell price for the Mobile Tower by $.20, 000 ?
10. Lastly do you have any plan to install Mar Thomas Cross in the Altar?


If you satisfactorily answer the above 10 questions, I will be with you and even at the cost of my life……. I will protect you.

Anonymous said...

പൂട്ടുകള്‍ മാറ്റിക്കൊണ്ടിരിക്കുന്നു

What else are being changed?

May be the record books?

May be financial documents?

May be newly crated false documents getting stuffed into the stack (or replacing existing original documents)?

May the church's copy of utility application is getting altered?

What a bunch of criminals we have in chicago syro diocese!!!

I can't believe I didn't see or started questing them until recently. This Coppell fiasco turned out to be a real eye opener for thousands of families.

Musican, Florida said...

I am a professional musician living in Florida. I know Jessy and played music with her. I want to say Jessy is one of the most professional light music singers in Malayalam in the USA. You can hear her songs in youtube. God gives different gifts to different people. Ability to sing is god's special gift.I can tell you anybody criticising is doing it because they are just too much jelous.

Anonymous said...

dear blog master,
could you pl. publish the contents of syromalabar voice blog after proper editing in a BOOK FORM. this will help to root out the present and past rotten syro malabar church in USa and expose the clerical abuses starting from the bishop and the corrupt practces of some of the worst cronies who systematically damage our sacred beliefs and rituals.

pakkaran said...

Dear Musician florida,
lot of prominent singers are coming from kerala to entertain us. there are lot of female singers singing with them too. why your best singer was not called. why she was not given a chance with m g sreekumar during his recent stunning performance.comeon musician florida..mama pani cheyyaathe..

Anonymous said...

എന്തിനാണ് കോപ്പെല്‍ പള്ളിയുടെ താഴും പുട്ടും ഈപ്പോള്‍ മാറ്റിയത് ഓരോ കൈക്കരെന്മാര് മാറുമ്പോള്‍ എപ്പഴും പുട്ടും താഴും മട്ടിവേക്കുമോ

From Toronto, Canada said...

Eda, Pakkara, leave Jessy alone. Jessy does not need a chance to sing with MG Sreekumar. She has sung with Yesudas and Vijay Yesudas, in Totonto, Canada. We paid her and her daughter good money, too. It was a great program, father-son team and mother-daughter team.

Anonymous said...

ബിഷപ്പും, കട്ടപ്പനും അത്ര മണ്ഡമാരല്ല!!!! "ക്നാനായ ദേവാലയത്തിന്‍റെ കൂദാശാ കര്‍മ്മം".
ബിഷപ്പിന്‍റെ തലയിലും,വടിയിലും,കഴത്തിലും,അരയിലും,മനിക്കേയന്‍ കുരിശും.പിന്നേ പുറത്ത് ശീലകോണ്ട് പൊതിഞ്ഞ ഒരു വലിയ മാര്‍ത്തോമ്മാ കുരിശ് എന്നുപറയുന്ന ഒരു കുരിശും.പിന്നേ എങ്ങനേയാണ് ദൈവം ബിഷപ്പിന്‍റെയും, കടുപ്പന്‍റെയും അടുത്തിവരുവാന്‍ പറ്റുന്നെ!അതുകൊണ്ടാണല്ലോ ക്നാനായ ദേവാലയത്തിന്‍റെ കൂദാശാ കര്‍മ്മം നടത്തുവാന്‍ അവര്‍ക്ക് സാധിച്ചത്.

Anonymous said...

കൊപ്പെല്‍ പള്ളിയുടെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചതുപോലെ ............ കോപ്പേല്‍ ദേവാലയത്തിലെ പൂട്ടുകള്‍ ഇപ്പോള്‍ മാററാവാന്‍ കാരണം എന്തുകോണ്ട്? അതും പഴയ കൈകാരന്‍ മാറിയ ഉടന്‍ മാററാവാന്‍ കാരണം എന്തുകോണ്ട്? എന്തൊക്കയോ കളളത്തരങ്ങള്‍ ച്ചീഞ്ഞുനാറുന്നു.കൊപ്പേല്‍ പള്ളിയില്‍ പുതിയ അല്‍ബുദ്ധം എന്ന് വികാരി ഫാ. വര്‍ഗീസ്‌ അച്ചന്‍ പള്ളിയില്‍ വിളിച്ചുപറഞതൊ! അതും നമമുടെ കളളന്‍ റജി കൈകാരന്‍ ആയിരക്കുബോഴൊ? അല്‍ബുദ്ധമോ,അതോ കളളതരങ്ങളോ ഒന്ന് പറയൂ വര്‍ഗീസ്‌ അച്ചാ!!!പിന്നെ ഒരു പുതിയ അല്‍ബുദ്ധം നടന്നു.ഫാ.സജിയെ...നമ്മുടെ ബിഷപ്പും, കടുപ്പനും അനുസരിക്കുവാന്‍ തുടങ്ങി. ക്രൂശിത രൂപത്തിന്‍റെമുന്നില്‍ നിന്നുകൊണ്ടാണല്ലോ കൂദാശാ കര്‍മ്മങ്ങള്‍ ക്നാനായ ദേവാലയത്തില്‍ നടത്തിയത്.ഇവരെ ആര് വയര്‍ ചെയ്യും.അതും മാറിപൊയ തോമ്മാ കുരിശും ശീലയും ഇല്ലാത്തിടത്.

Anonymous said...

#21 Said,
there is a marthomacross there in sanctury. please publish the full picture

Yes, there is. Like an eye sore. Take it down, please.

Anonymous said...

It is not the poor kids that should be locked up in church for 24hr 10 day adoration.

Instead...
it is the so called "leaders" in the diocese, and their evil pets in Coppell and Garland church. That would give them an opportunity to reflect on the pain they inflicted on Fr.Saji, and all the evil things they did to prevent a church from forming in Coppell.

pakkaran said...

mone toronto canada,
why she went to canada to sing with yesudas. as her husband claims she is the best singer in the united states. yet no chance....too bad...her husband says she is qualified and she was the classmate of k s chithra. i was just wondering how can he point out this as a qualification, if that is the case k s chitra's husband who is sleeping with her should be a musical genius WWWWWWWWWWWWWWWWWWWWWWWWWWWooooowwww. mone torento , can you post a picture featuring jessy and yesudas...show the balls...pakkaranittu kilaykkaruthu mone

rejimon said...

commend #23

I THING YOU ARE A NO. # 1 STUPID. YOU HAVE NO IDEA WHAT YOU ARE WRITTING. ARE YOU A CATHOLIC?. DON'T YOU KNOW THAT IT IS JESUS PRESENT IN ADORATION. IF YOU ARE LOOKING TOO MUCH ON 'STAR', THEN YOU MUST BE DRINKING TOO MUCH E&J. SHUT UP YOU CRAZY ALCOHOLIC.

Anonymous said...

Eda, mone, rejimone, jesus ootthe, you are too mad for a jesus youth. Peace, my friend.

But did you have star hanging above the tabernacle? Yes, or no?

Anonymous said...

Message # 52

The last time I drank E&J was from your house, then I realized your standard and gave up drinking.

Adoration is about Jesus and I know by putting Crucifix in the adoration room will make it more appropriate if you are a catholic, in your case you are more ass kisser than a Catholic. Sorry my ass....

Are you allergic to Crucifix?,

Is Jesus your enemy? sorry again

Anonymous said...

Gay.. Less be n Gay..

Is it true Chaana AV is the boyfriend of Hyena Kilavan Joy?

Is that they always like to work from behind, using moron Saju and Korangan Roy ?

Is it legal for them to have a relationship like this if they are Catholics?

Anything is OK for our Bishop including abortion,,,,,, right or left..... who cares,,,,,

Anonymous said...

Dear Pakkaran, you can go to Jessy's Orkut page and see all the photographs you wanted to see. I understand your doubts. Now a days every body claims to be great singers. So please stop making unkind comments about this person.
I am a Chicago Syro Malabar Church Memeber who enjoys her singing on every sunday mass.

REJIMON said...

commend 54 & 55
First up all, i am not a member of your parish. I haven't even come to your church because I don't live here. All the information I am getting about coppel is from this blog. I am a regular reader of this blog.
Thanks for you quitting E&J and moved to vodka. Why are you so much in love of crucifix?. Do you think that is the only symbolism of catholic church. Jesus died on the cross, but He resurrected from that cross and gone to heaven. He is no more there.If crucifix is all you know about Christianity, then my friend, the story doesn't end at good Friday. You have Easter on the coming Sunday and for your knowledge that is the biggest celebration in the church. So instead of crucifix you may need the plain cross and that is why Vatican is recommending plain cross now a days.
Regarding the Adoration, there are candles, flowers and other decorating items in the chapel. You can verify this by visiting any other chapel. Star is a decorative item in the church. You don't need a crucifix to pray when there is Jesus literally present there. If you cannot pray to Jesus in the adoration room, I really feel sorry you.
Question for you, What will you do for christmas?. Will you replace all the stars and replace with crucifix?. Think about it.The crucifix is to remember the agony Christ have gone through.It should be a passion not madness.
One more thing, instead of 'anonymous', show some guts to put your name. Thanks for commending on my standard through your reply. I am not alone.Ha ha ha ha ha.
Rejimon

Anonymous said...

Vattan and Pottan is writing in the name of Jesus youth.Be carefull.This is a trap to divide the friendship of Jesus youth and other people in this church.

So be carefull about it.It is the same trap they used in the church to devide.

Pottan Vattan will act like they are friends.Be carefull.

Anonymous said...

Message # 58

The two lines from your comments tells you what a christian you are.

1. Easter is the biggest celebration in the church.

2. The crucifix is to remember the agony Christ have gone through.

Find out what is mass for a real Catholic anywhere in the world.

Jesus came to save you by crucifixion and Death, not to show the power of God by resurrecting himself, think through slowly, process it, not by drinking E&J and eating Pig Meat on Good Friday.

We really feeling sorry for you.

It should be a passion not your madness about Thaaaaamara Cross.

batmansd said...

I like all the altars!
Again, what is wrong with the Chicago one?

Anonymous said...

# 58
which catogory you belong to
Crossbreed
Bishop Ass Kisser
Not a Catholic or ignorant one
Backbone missing jerk
Seminary jumber
Vatta, or pottan or Kudiyan

rejimon said...

message # 60
my friend, I think your judgement is lacking some understanding. It is Easter the biggest celebration in the church. Regarding the power of God about the resurrection, without the resurrection what would have been the story. Instead of blaming me about E&J and pork meat, I would like invite your attention about holy week. Christ was crucified and died. But the story doesn't end there. Third day He rose by the power of God. Do you have any doubt about this and this what is celebrated in the holy mass. As per your version Jesus story ends on good Friday. So instead of judging me as what kind of catholic I am, you better go to the Adoration room and meditate for some time
Hey, I have nothing to do with your thamara cross and other related issues. That is your problem. I really pray for your parish, because no catholic would like to have such problems at the church especially you coppel people worked so hard and spend lot of money to buy this church.
Any way best wishes

rejimon said...

comment # 62
I don't think you even deserve any reply. May be your IQ level need to be boosted. I feel pity for you. At least do not be afraid to put your name.

batmansd said...

What is so wrong with the St. Thomas Cross?

Anonymous said...

To Rejimon,

I am Chicago Bellwood Parishner,

You are immature to evaluate the value of a crucifix. There are many crosses; the cross erected in the Chicago diocese is the cross of the thief on the left side that St.Thomas hated. St.Thomas was really embarrassed the word of God into his heart always because he himself witnessed the wounds of our Lord Jesus Christ personally and healed from his unbelief to a full grown believer.

There were no miracle ever reported in a cross, but there is live presence of miracle in a crucifix.

Please read last session of Page 129 of the Syro Malabar Kurbana book five times, then you will be enlighten by the Holy Spirit so that you can understand the value of a crucifix.

Anonymous said...

#58, Thanks for the great comments! I am not from coppell parish . Like you said nothing against crucifix,Right now Jesus is not in the cross. Jesus is resurrected. We pray to the Jesus who beat and won the death and sin.The savior!
I respect crucifix and i pray to Jesus in front of crucifix. I don't think Jesus like to see we fight each other in the name of cross. When you really pray you don't even think about any kind of cross. It is all about Jesus. My savior. The one who saved us!
I see Jesus is crying harder than he cried on good friday! Please Don't make him cry again!!

Anonymous said...

It is better all the Alters are different.It is not about the physical appearance but presence of god. Instead of looking at the beauty of Alter Pray to God ,So you and your family will be blessed!
IO.

Anonymous said...

#63,

Did the resurrected Jesus tell you to rob the church? What does Jesus' resurrection mean to you, crucify good priests like Fr. Saji?

Anonymous said...

#67, you are absolutely correct!The reason why some people make big on cross , because they don't have firm faith. I fell sorry for them!

Anonymous said...

Question for message #64, 65, 67,68

Please choose one option only.

Which catogory you belong to:

1.Crossbreed
2.Bishop Ass Kisser
3.Not a Catholic or an Ignorant one
4.Backbone missing jerk
5.Seminary jumber
6.Vattan, or pottan or Kudiyan

Either way you are not worthy to write in this blog,, ha ha ha you got friends in oolampaara or chithiravattom

Anonymous said...

# 70

you are absolutely correct!

The reason why some people make big on Thaamara cross and Cheela, because they don't have firm faith.

Or they don't even know who their paapa is, even their maama is not sure about it, so many customers and different opinions.... many crosses in alter is ok for them.. ha ha hi hi ho

We feel sorry for them!

Anonymous said...

# 63

"Regarding the power of God about the resurrection, without the resurrection what would have been the story."

You lack IQ big time or it is too low, ask some one to hit you on your forehead with this no use Thaamara cross.

Jesus is God himself, if you think God dies any time, then I don't know what is up with your IQ, by the way you don't get IQ by kissing Bishop's ass all the time.

The Catholic faith is not based on a story, remember without Good Friday there won't be a EASter for you to celebrate, by the way seems like you are more interested in celebrations rather than thinking about what actually Jesus did for you.

Anonymous said...

Dollar Priests and Claver Bishop

Narrow mindedness and self interest of our Syro-Malabar Spiritual leaders.

Their intention is not to unite but to divide and to create more Red Hats in the name of Jesus.

Anonymous said...

Coppell church has over 60,000 in bank.

Give $1 each week until all that money is spent on mortgage.

Then pay only enough money to cover mortgage and utility bills.

Ha ha ha.. utility bills!!!! Reji

Anonymous said...

What exactly is the purpose of Fr. Varghese coming to Coppell church?

Is he here to solve the issues or make it worse by siding with only one group all the time, it is obvious from his words and actions he is just here to support the one group who are the masterminds of the existing problems in Coppell Church.

Anonymous said...

Holy Trinity.

As a PhD holder in theology and been at Vadavathoor Seminary, I hereby request all Catholics around the world to know more about Holy Trinity.

The God the Creator, the Son Jesus the savior and the Holy Spirit.

If anyone believes in eternal life please put down your thoughts.

Going deeper in to this matter, why did Jesus come to the world?

What do Resurrection teach you?

Is it about giving more emphasis on eternal life after our death or God shows us he is the mighty one with anything possible attitude.

Resurrection gives us the hope of eternal life with GOD,if and only if we live true Christian life in our Worldly life now, and don't forget we leave every thing back here in this world, body, wealth, every thing, where is our soul going to be?

As a catholic, Crucifix is very important to me and I will ask every one to look in your soul and write about Jesus and Crucifix if you are a Catholic.

Crucifix, the ultimate sacrifice of life given on it by Jesus the Son Of GOD, the Savior........

Anonymous said...

നമ്മുടെ ക്നാനായ സഹോദരരുടെ അര ഡസനോളം വരുന്ന പള്ളി ക്കുടാഷാ യജ്ഞം അങ്ങാടിയത്ത് ന്‍റെ ആറ് തിരുമുറിവുകള്‍ ആയെ ഞങ്ങള്‍ക്ക് കാണാന്‍ കഴിയുന്നുള്ളൂ.

ഓരോ അല്ത്താരകളിലും കര്‍ത്താവിന്‍റെ ക്രൂശിതരൂപം കാണുന്ന നിമിഷം അങ്ങാടിയത്തിന്‍റെ തിരുവിലാവില്‍ കുന്തം കൊണ്ടുള്ള ഒരു കുത്താനു കിട്ടുന്നത്.

ഇത് വരെ രണ്ടേ ആയുള്ളൂ. ഇനിയും വരുന്നു നാലെണ്ണം കൂടി.

അതുംകൂടി കണ്ടു കഴിയുമ്പോള്‍ നമ്മുടെ ബിഷപ്പ് കെട്ടിത്തൂങ്ങി ചാകാന്‍ ഒരുമ്പെടില്ല എന്ന് വിശ്വസിക്കുന്നു.

Anonymous said...

Chicago Syro Malabar Bishop..Mar Jacob Angadiyath..

This is the last chance to save the Diocese
No other short cuts, but need your urgent action.
Cancel the visa and send back the following two priests to Kerala immediately as they are proved to be lacking morality , and you may need to pay millions for damages in the near future.!!.Chicago Diocese may go to bankrupt..
1. Fr.Zhacarias Thottuvellil (must go)
2. Fr.Roy Kaduppil (must go).

Fr.Vinod Madathilparambil (must give a strict warning to him )

Otherwise, you can attend the FUNERAL OF OUR DIOCESE shortly..