Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, July 30, 2010

അധികാരികളെ അനുസരിക്കാത്തവര്‍ക്ക് ശാപം!

ബോബി എമ്പ്രായില്‍ എന്ന പുരോഹിതന്‍ ധ്യാനം എന്ന പേരിന്‍റെ മറയില്‍ കോപ്പെലിലെ സീറോ മലബാര്‍ വിശ്വാസികളെ ഒന്നടങ്കം അധിക്ഷേപിക്കുകയാണ്. ഇദ്ദേഹം ചെയ്യുന്നത് ധ്യാനിപ്പിക്കലല്ല . ബിഷപ്പിന്‍റെ   മാമാ പണിയാണ്.
This man is a phony, no doubt.


ബിഷപ്പും മറ്റു പുരോഹിതരും എന്തു തെറ്റ് ചെയ്താലും അവരെ അനുസരിക്കണം, അവരോടു ചോദിക്കാന്‍ ആര്‍ക്കും അധികാരമില്ല എന്ന് തുടങ്ങിയ ഒരു പുതിയ പ്രമാണവു മായായിരുന്നു അദ്ദേഹത്തിന്‍റെ തുടക്കം. എന്നാല്‍ അങ്ങനെ അവരെ അനുസരിക്കാത്തവര്‍ക്ക് കിട്ടാന്‍ പോകുന്ന ശിക്ഷയെപ്പറ്റിയാണ്‌ ഇന്നലെ അദ്ദേഹം പ്രസംഗിച്ചത്. അച്ചന്മാരെയും മെത്രാനെയും, അവരെന്തു തീവെട്ടിക്കൊള്ള ചെയ്താലും പറഞ്ഞാലും അനുസരിക്കാത്തവര്‍ക്ക് വച്ചിരിക്കുന്ന ശിക്ഷ "ശാപമാണ്, ദൈവ ശാപം,തീരാ ശാപം. ". അങ്ങനെയെങ്കില്‍ നീതിമാനായ ദൈവം ഫാ. സജിയെ അനുസരിക്കാതെ, അദ്ദേഹത്തെ ഉപദ്രവിച്ചവര്‍ക്കും, അദ്ദേഹത്തിന്‍റെ മേല്‍ കള്ള ആരോപണങ്ങള്‍ നടത്തിയവര്‍ക്കും  ഒപ്പത്തിനൊപ്പം ഇതേ ശിക്ഷ കൊടുക്കുമെന്ന് ഞങ്ങള്‍ ദൈവത്തില്‍ ശരണപ്പെടുന്നു.

ധ്യാനത്തിന്‍റെ ഇടയ്ക്കു തന്‍റെ ആശ്രമത്തിനായി ഉദാരമായി സംഭാവന കൊടുക്കണമെന്ന് വിശ്വാസികളോട് അപേക്ഷിക്കാനും അദ്ദേഹം  മറന്നില്ല . വട്ടായിലച്ചനു വേണ്ടി അദ്ദേഹം  ചോദിക്കാതെ തന്നെ ജനങ്ങള്‍ ഇരുപത്തി മൂവായിരം ഡോളറോളം സമാഹരിച്ചു. പക്ഷെ അതു ബിഷപ്പെടുത്തു സ്വന്തം ചേളാവില്‍ ഇട്ടു.  തനിക്കുവേണ്ടി മാമാപ്പണി  നടത്തുന്നതിനു പ്രതിഫലമായി വിശ്വാസികളെ പിഴിയാനുള്ള അനുമതി ബിഷപ്പ് ഫാ ബോബിക്ക്  കൊടുത്തിട്ടുണ്ട് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

ഫാ ബോബിയും അദ്ദേഹത്തെപ്പോലെയുള്ള ധ്യാന "ഗുരു" ക്കളും അമേരിക്കയിലെ ഈ പാവം വിശ്വാസികളെ വെറുതെ വിടുക. നിങ്ങള്‍ കേരളത്തില്‍ പ്രസംഗിച്ചു പ്രസംഗിച്ചു ജനങ്ങളെ ഒരു പരുവം ആക്കി. പത്തു ക്ലാസ്സും ചെത്ത് പാസ്സും മേടിച്ചു ഒരു ഗതിയും പര ഗതിയുമില്ലത്തെ അച്ഛന്‍ പട്ടത്തിനു ചേര്‍ന്ന് പട്ടം കിട്ടിക്കഴിയുമ്പോള്‍ ഒറ്റ രാത്രി കൊണ്ടു ധ്യാന ഗുരുക്കളാകുന്ന നിങ്ങളെപ്പോലെയുള്ള കള്ളപുരോഹിതര്‍ കത്തോലിക്കാ സഭയെ നശിപ്പിക്കുകയാണ്. രക്ഷിക്കുകയല്ല. നിങ്ങള്‍ സീറോ മലബാര്‍ സഭയുടെ തന്നെ ഒരു വലിയ ശാപ മാണ്‌ എന്ന് പറയാതെ വയ്യ.  കേരളത്തില്‍ മുക്കിനും മൂലക്കും ധ്യാനകേന്ദ്രങ്ങള്‍ സ്ഥാപിച്ചു കേരളത്തെ മുക്കുടിയന്മാരുടെ നാടാക്കി നിങ്ങള്‍ മാറ്റി. അതുപോലെ തന്നെ ആത്മഹത്യകളുടെ കാര്യത്തിലും. അതുകൊണ്ട് നിങ്ങളുടെ സേവനം തല്‍ക്കാലം കേരളത്തില്‍ ഒതുക്കി അവിടം ഒരുവിധം നന്നാക്കിയിട്ട് അമേരിക്കക്കാരെ നന്നാക്കാന്‍ ഇറങ്ങുക. കാരണം ഇപ്പോക്ക് പോയാല്‍  നിങ്ങളുടെ ഈ ആട്ടും ചീത്ത വിളിയും  കേട്ട്  മടുത്ത ഏതെങ്കിലും  അമേരിക്കന്‍ മലയാളി പിള്ളേര്‍ എന്നെങ്കിലും  നിങ്ങളുടെ കുത്തിനോ കോളറിനോ പിടിച് പള്ളിക്ക് പുറത്താക്കി എന്ന് വരും.  പിന്നെ നാട്ടിലേക്കുള്ള റിട്ടേണ്‍ ടിക്കെറ്റ് ന് വേണ്ടി പിച്ച തെണ്ടേണ്ടി വരും.

27 comments:

Anonymous said...

Whos is this Saji who took photos in Knanaya church?

We should not let him come into our church again.He was pimp for Chicago Diosis.He is the one who was behind this great photography.

Real Catholic said...

Frankly speaking, I used to hate Voice. I used to bash Voice for writing against Priests. I used to wish the Voice should be eliminated.
But Now, I want Voice to Stay, I want Voice to “Voice” and I want Voice to Act.

I ought to say, Voice is doing a tremendous amount of work to get the Syro Things straight. I know it’s take a huge effort and a lots of time to get the content ready and publish it.
So whoever behind these, May God Bless You. And I like to ask all the readers to pray for this writer. He/They are not only doing an evantualization but also getting the “RIGHT” things to the Kerala Catholics. . I would also urge the readers to pray for our Bishop and his disciples to have some “Cathoilc” brain implanted in them. Because it seems like they have got some “Kaldaya” brain, which can be only used to “Divide and Punish” the original Syro Catholics.

Yes. It’s wrong to abuse and not obey the Bishops. But the fact is we are very much obeying the priests and Bishops. We obey Fr Antony Thundathil @ Syro Malabar Chicago. We used to obey Fr Sajey @Koppel. We obey His excellency Mar Varkey Vitheyathil, We obey our beloved Pope Benedict XVI.
Now who are we not obeying? We are just not READY to obey the “Dirty & Tricky” rules of engagements our “Current Structure” trying to impose. We do not have any issues with Mar Jacob Angadiath. Unfortunately knowingly or unknowingly he is in the very wring dirty hands and he is not thinking correctly.

May be most of our comment writers and readers, we’ve paid a lot of money to our Syro Churches, We buy little things for our home and spent thousands and thousands of dollars to our church.(In my case I shelved more than 20 thousant Dollars so far to Syro Malabar Church). How can anybody in the world say we do not have the right to speak about our believes and rights.

Now If I stand for “My Jesus” and if I speak for “Crucified Jesus” and if I act for the real Catholic Crucified Cross And if I get punished, Be it. I will accept it as my Jesus’ punishment.

I think the following should be a prayer in all churches in the end of the mass
“Oh Jesus, please give a decent brain to our Mar Jacob Angadiath. Oh Jesus please forgive all sins and foolishness some of our priests commit. Oh Jesus, please give the strength to Voice to fight against the Evils”

Real Catholic with Catholic Brain.

Anonymous said...

Bishop Angady's Ass Kissers are
Marthoma claver terrorists

Anonymous said...

It will be interesting to read an article by Father Edward McNamara, professor of liturgy at the Regina Apostolorum Pontifical University
in this regard.


"First of all, both priest and faithful owe obedience to Christ and his Church in matters of faith, morals and liturgical discipline.

Neither the priest nor the faithful are lords and masters of the liturgy but must receive it as a gift through which, by actively and consciously participating, they enter into communion with Christ and the Church, and benefit from an increase of grace.

This fundamental obedience of the assembly to Christ and the Church is the basis for the other forms of mutual obedience within the assembly. In a way, the priest owes obedience to the faithful in that he has a solemn mission to lead them in prayer and worship according to the mind of the Church. And the faithful have a corresponding right and duty to pray and worship in communion with the universal Church.
This also leads to a proper understanding of the faithful's obedience to their pastors. They should be docile in accepting his guidance in all that touches on the mind of the Church.

Thus, with respect to the liturgy, the priest is called to direct the faithful in the Church's liturgical worship. The faithful, in turn, have an obligation to obey him insofar as his direction corresponds to Church's mind as expressed in the liturgical books or in the dispositions of legitimate Church authority.

With respect to acts of private devotion, the priest, as teacher, is called to guide the faithful to a solid spiritual life. In this he may sometimes be required to warn them against certain devotional practices that deviate from sound doctrine or that are prone to confuse his flock regarding the priority of the sacramental life.

In some grave cases the priest might even have to forbid the use of the church as a venue for public manifestations of problematic devotions. In carrying out these actions he must always be guided by sound Church doctrine and not his personal spiritual preferences.

As said, the obedience of the faithful to the priest is in virtue of communion with the Church and consequently they have no obligation to obey a priest who directs them to perform or omit acts contrary to Church norms, because in doing so he fails to fulfill his mission of leading in communion.

The faithful are also free to practice any devotional exercise that is in conformity with sound doctrine and Church norms.

However, the faithful should always have a presumption in favor of the correctness of the priest's directives in liturgical or spiritual matters and should avoid the danger of allowing suspicion to reign in their spiritual lives. If they have a positive doubt regarding any specific issue, the initial attitude should always be one of a charitable dialogue in search of mutual understanding.

Certainly, and not only in the developed world, the days are past when a priest was the exclusive source of doctrinal information. Today, most educated Catholics can find out for themselves what the Church teaches or regulates on any topic.

Yet this extra knowledge should be an aid to mutual understanding rather than a weapon of discordance and the attitude should always be one of construction rather than confrontation.

Sometimes an apparently erroneous directive may be justified by contextual circumstances not readily perceivable and in an attitude of mutual charity the priest should be willing to explain the motivations behind his actions and the faithful be disposed to weigh carefully what he has to say.

To some this might seem overly optimistic, but as the ancient hymn reminds us, "Ubi caritas est vera, Deus ibi est" — Where true charity and love are found, there is God."

sarasan said...

Mone Jose,
where is your article about the curtain keeral? pedichchu maalaththil olichchirikkukayaano..aananangil purathu irangi vaada

Anonymous said...

The voice is fighting for the good faith. Good job keep it up as mission with the noble vision.

The Bishop needs to be transferred to India by Pope. This Bishop and his circus team only brought division and discontent among the community. He failed to unite the faithful in front of the Holy Altar. The Bishop and his advisors are anti-catholic and silently working against the Pope and against Catholicism. Bishops advisors are

Our SMC-USA becomes a church without Jesus!

Anonymous said...

The Bishop house has overtaken by satanic forces and needs immediate refining. Let us pray for the church.


After the Nestorian pagan Cross entered into Chicago cathedral through its back doors everything going in wrong direction, because we forget Jesus, we sidelined fundamental core Christian values.

Faithfull’s sincere participation in the church has diminished.
The 11 million worth church flooded last week, why?
Why the Bishop lost his balance?
Why our ritual rich mass became a drama style?
Our priestly vocation became a source of income for their luxurious life style.
Manglish mass in Chicago is a mess.
The Cathedral is filled with money hungry bugs for their self motivated business opportunities.

But the wounded one (1/100) is taken care of by Jesus, we are the people and we are the church. We never concede before the pegan faith. We are St.Thomas Syro Catholics from India and we are always with Jesus and Holy cross is our strength.

Anonymous said...

സുന്ദരിയായ ഭാര്യയും പെണ്‍മക്കളും ഉള്ള കുടുംബ നാഥന്മാര്‍ സൂക്ഷിക്കുക. (Revised)
ഈ പംക്തിയില്‍ "Problems that Syro Malabar clergy faces in America" എന്നൊരു ലേഖനം വായിച്ചു. അതില്‍ മാന്യ ബ്ലോഗര്‍ വിട്ടു പോയി എന്നു ഞാന്‍ വിശ്വസിക്കുന്ന, എനിക്കറിയാവുന്ന ഏതാനും കാര്യങ്ങള്‍ താങ്കളുടെ കമന്‍റിന് ഒരു അടിക്കുറിപ്പ് ആയി എഴുതട്ടെ. നിങ്ങള്‍ എഴുതിയത്തിലും ചിന്തിച്ചതിലും ഒക്കെ അപ്പുറത്താണ് കാര്യങ്ങളുടെ കിടപ്പ്. ചില സത്യങ്ങള്‍ എഴുതിയാല്‍ ഞെട്ടരുത്! പള്ളിയും അച്ചന്‍മാരും ഒക്കെ ആയിട്ട് വളരെ അടുത്തു പെരുമാറിയിട്ടൂള്ള ഒരു വ്യക്തി ആണ് ഞാന്‍.കണ്ടും കണ്ടില്ലെന്നു നടിച്ചും നാവടക്കിയും ഒക്കെ മടുത്തു. ഇപ്പോള്‍ ഇങ്ങിനെ ഒരു വേദി ഒത്തു കിട്ടിയതുകൊണ്ടു ചില സത്യങ്ങള്‍ എഴുതി മനസ്സിന്റെ ഭാരം ഒന്നു കുറയ്ക്കാമെന്ന് വിചാരിച്ചു. സീറോ മലബാര്‍ വോയിസ് എന്ന ഈ പ്ലാറ്റ് ഫോമിന് ആയിരം നന്ദി.
കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന കാലത്ത് തന്നെ ഹോസ്റ്റലിലെ അച്ചന്‍മാരുടെ ബ്ലോക്കിലെ ഒരു മുറിയില്‍ പാതിരാ കഴിയുമ്പോള്‍ മറ്റ് ചില അച്ചന്‍മാര്‍ പതിവായി സന്ദര്‍ശനം നടത്തുന്നതിന്റെ ഗുട്ടന്‍സ് കണ്ടുപിടിക്കാന്‍ തലയില്‍ മുണ്ടിട്ട് ഇറങ്ങിത്തിരിച്ച തല്ലിപ്പൊളി ഗാങ്ങിലെ ഒരു അംഗമായിരുന്നു ഞാനും . 1990 കളില്‍ നടന്ന സംഭവമാണ്. വില്ലാളി വീരന്മാര്‍ ആയ അച്ചന്‍മാര്‍ മുറിയില്‍ കയറി കതകടച്ചു ലൈറ്റ് കെടുത്തി കഴിഞ്ഞപ്പോള്‍ രണ്ടാം നിലയിലെ ജനലിന്റെ വെന്‍റിലേഷനില്‍ ഞങ്ങള്‍ രണ്ടു മൂന്നു പേരും വലിഞ്ഞു കയറി അകത്തോട്ട് എത്തി നോക്കി. ബാക്കി ഉള്ളവര്‍ താഴെ കാവല്‍ നിന്നു. വി. സി ആറില്‍ കാസറ്റിട്ടു ബ്ലൂ ഫിലിം കണ്ടു കൊണ്ടിരുന്ന ആ പാവം പാതിരിമാരോടു സഹതാപമാണ് തോന്നിയത്. നല്ല ഒരു ജന്മം വെറുതെ പാഴാക്കി സ്വയം രമിക്കേണ്ടി വന്ന ഗതികേട് ഓര്‍ത്തിട്ടു .
പക്ഷേ ഇന്ന് കാര്യങ്ങള്‍ അവിടെ നിന്നെല്ലാം വളരെ പുരോഗമിച്ചിരിക്കുന്നു. ഇപ്പോള്‍ സ്വയം രമിക്കേണ്ട കാര്യമൊന്നും ഇല്ല. നാട്ടില്‍ കോള്‍ ഗേള്‍സ് ഇഷ്ടം പോലെ. പക്ഷേ നാട്ടുകാരെ പേടിച്ചിട്ടു നാട്ടില്‍ വച്ചല്ല കൃഷി! വേഷം മാറി നേരെ ബാംഗളൂര്‍ക്ക് വണ്ടി കേറുകയല്ലേ!
wiil continue

Anonymous said...

സുന്ദരിയായ ഭാര്യയും പെണ്‍മക്കളും ഉള്ള കുടുംബ നാഥന്മാര്‍ സൂക്ഷിക്കുക. (Revised)
ഈ പംക്തിയില്‍ "Problems that Syro Malabar clergy faces in America" എന്നൊരു ലേഖനം വായിച്ചു. അതില്‍ മാന്യ ബ്ലോഗര്‍ വിട്ടു പോയി എന്നു ഞാന്‍ വിശ്വസിക്കുന്ന, എനിക്കറിയാവുന്ന ഏതാനും കാര്യങ്ങള്‍ താങ്കളുടെ കമന്‍റിന് ഒരു അടിക്കുറിപ്പ് ആയി എഴുതട്ടെ. നിങ്ങള്‍ എഴുതിയത്തിലും ചിന്തിച്ചതിലും ഒക്കെ അപ്പുറത്താണ് കാര്യങ്ങളുടെ കിടപ്പ്. ചില സത്യങ്ങള്‍ എഴുതിയാല്‍ ഞെട്ടരുത്! പള്ളിയും അച്ചന്‍മാരും ഒക്കെ ആയിട്ട് വളരെ അടുത്തു പെരുമാറിയിട്ടൂള്ള ഒരു വ്യക്തി ആണ് ഞാന്‍.കണ്ടും കണ്ടില്ലെന്നു നടിച്ചും നാവടക്കിയും ഒക്കെ മടുത്തു. ഇപ്പോള്‍ ഇങ്ങിനെ ഒരു വേദി ഒത്തു കിട്ടിയതുകൊണ്ടു ചില സത്യങ്ങള്‍ എഴുതി മനസ്സിന്റെ ഭാരം ഒന്നു കുറയ്ക്കാമെന്ന് വിചാരിച്ചു. സീറോ മലബാര്‍ വോയിസ് എന്ന ഈ പ്ലാറ്റ് ഫോമിന് ആയിരം നന്ദി.
കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന കാലത്ത് തന്നെ ഹോസ്റ്റലിലെ അച്ചന്‍മാരുടെ ബ്ലോക്കിലെ ഒരു മുറിയില്‍ പാതിരാ കഴിയുമ്പോള്‍ മറ്റ് ചില അച്ചന്‍മാര്‍ പതിവായി സന്ദര്‍ശനം നടത്തുന്നതിന്റെ ഗുട്ടന്‍സ് കണ്ടുപിടിക്കാന്‍ തലയില്‍ മുണ്ടിട്ട് ഇറങ്ങിത്തിരിച്ച തല്ലിപ്പൊളി ഗാങ്ങിലെ ഒരു അംഗമായിരുന്നു ഞാനും . 1990 കളില്‍ നടന്ന സംഭവമാണ്. വില്ലാളി വീരന്മാര്‍ ആയ അച്ചന്‍മാര്‍ മുറിയില്‍ കയറി കതകടച്ചു ലൈറ്റ് കെടുത്തി കഴിഞ്ഞപ്പോള്‍ രണ്ടാം നിലയിലെ ജനലിന്റെ വെന്‍റിലേഷനില്‍ ഞങ്ങള്‍ രണ്ടു മൂന്നു പേരും വലിഞ്ഞു കയറി അകത്തോട്ട് എത്തി നോക്കി. ബാക്കി ഉള്ളവര്‍ താഴെ കാവല്‍ നിന്നു. വി. സി ആറില്‍ കാസറ്റിട്ടു ബ്ലൂ ഫിലിം കണ്ടു കൊണ്ടിരുന്ന ആ പാവം പാതിരിമാരോടു സഹതാപമാണ് തോന്നിയത്. നല്ല ഒരു ജന്മം വെറുതെ പാഴാക്കി സ്വയം രമിക്കേണ്ടി വന്ന ഗതികേട് ഓര്‍ത്തിട്ടു .
പക്ഷേ ഇന്ന് കാര്യങ്ങള്‍ അവിടെ നിന്നെല്ലാം വളരെ പുരോഗമിച്ചിരിക്കുന്നു. ഇപ്പോള്‍ സ്വയം രമിക്കേണ്ട കാര്യമൊന്നും ഇല്ല. നാട്ടില്‍ കോള്‍ ഗേള്‍സ് ഇഷ്ടം പോലെ. പക്ഷേ നാട്ടുകാരെ പേടിച്ചിട്ടു നാട്ടില്‍ വച്ചല്ല കൃഷി! വേഷം മാറി നേരെ ബാംഗളൂര്‍ക്ക് വണ്ടി കേറുകയല്ലേ!
wiil continue

Anonymous said...

സുന്ദരിയായ ഭാര്യയും പെണ്‍മക്കളും ഉള്ള കുടുംബ നാഥന്മാര്‍ സൂക്ഷിക്കുക. (Revised)
continuation from previous blog
അമേരിക്കയില്‍ സന്ദര്‍ശനത്തിന് വരുന്നവര്‍ക്കാണെങ്കില്‍ ആംസ്റ്റര്‍ഡാമില്‍ ഒരാഴ്ച സ്റ്റോപ്പ് ഓവര്‍. എയിഡ്സ് ആന്‍ഡ് എസ്. ടി. ഡി. ഫ്രീ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി യൂറോപ്പിയന്‍ വേശ്യകള്‍ നിയമാനുസൃതം പൂണ്ടു വിളയാടുന്ന സ്ഥലമാണല്ലോ ആംസ്റ്റര്‍ഡാം. പിന്നെ അമേരിക്കയില്‍ വന്നാലോ ,ആദ്യം നഗ്ന നൃത്ത ശാലകളും ,ലൈവ് ഷോ നടത്തുന്ന തിരുമ്മു ശാലകളും പിന്നെ വെറും 20 ഡോളറിന് ലാപ്പ് ഡാന്‍സ് നടത്തി മനുഷ്യനെ ത്രിശങ്കു സ്വര്‍ഗത്തില്‍ ഉപേക്ഷിക്കുന്ന മദ്യ ശാലകളുടെ പിന്നാംപുറങ്ങളും ഒക്കെ തേടി ഒരു പരക്കം പാച്ചിലാണ്. അങ്ങിനെയുള്ള സ്ഥലങ്ങളുടെ അഡ്രസ്സ് , നാട്ടില്‍ നിന്നും പുറപ്പെടുന്നതിന് മുന്‍പ് തന്നെ മുന്‍ കാല പരിചയവും അതിലേറെ തഴക്ക ദോഷവും ഉള്ള അച്ചന്‍മാരുടെ കയ്യില്‍ നിന്നും സംഘടിപ്പിക്കും. അമേരിക്കയില്‍ 20 വര്‍ഷം ജീവിച്ച എനിക്കറിയില്ലാത്ത ഇങ്ങിനെയുള്ള ചില സ്ഥലങ്ങള്‍ , നാട്ടില്‍ നിന്നും പുതിയതായി വന്ന ചില അച്ചന്‍മാര്‍, ഒന്നു രണ്ടു സ്മോളിന്‍റെ അകമ്പടിയില്‍ വിളമ്പിയപ്പോള്‍ കണ്ണു തള്ളിപ്പോയി. ആ പിരാന്തു ഒട്ടൊന്ന് ശമിച്ചു പതം വരുമ്പോള്‍ അടുത്ത നമ്പര്‍ ഇറക്കുകയായി. അതിന്റെ ആദ്യ പടി ആയി , സുന്ദരികളായ ഭാര്യമാരും പെണ്‍മക്കളും ഉള്ളവരെ തിരഞ്ഞു പിടിച്ചു കമ്മറ്റി മെംബറും കൈക്കാരനും ഒക്കെ ആക്കും .ഭര്‍ത്താവിനും കുടുംബത്തിനും വഴങ്ങാത്ത കോലേക്കേറികള്‍ ഉണ്ടെങ്കില്‍ അവരെ നേരിട്ട് വളഞ്ഞു പിടിക്കും. പിന്നെ സ്ത്രീ ജനങ്ങളെ വശീകരിക്കാന്‍ മുടി ഡൈ ചെയ്തു ജീന്‍സും ഷോര്‍ട്സും ഒക്കെ ധരിച്ച് E. D. (erectile dysfunction) ബാധിച്ചു തുടങ്ങിയ ഈ തൈക്കിളവന്‍മാര്‍, കുടുംബ നാഥന്‍ ഇല്ലാത്ത അവസരം നോക്കി ഒരു ഭവന സന്ദര്‍ശനം ഉണ്ട്. ചിലരൊക്കെ വീഴും , ചിലരൊക്കെ പുച്ഛിച്ചു പുറം തള്ളും. എന്താ കുഴപ്പം? പോയാല്‍ ഒരു വാക്ക്, കിട്ടിയാല്‍ ഒരു ആന. പെണ്ണായത് കൊണ്ട് മാനം പോകുമെന്നോര്‍ത്തു മിണ്ടാതിരിക്കുന്ന കാലം ഒക്കെ മാറിപ്പോയി അച്ചോ. നോക്കിയും കണ്ടും ഒക്കെ വേണം ലൈനിടാന്‍ . ആല്ലെങ്കില്‍ ഈ മെരുങ്ങാത്ത പശുക്കള്‍ ചിലപ്പോള്‍ കാല് പൊക്കി തൊഴിക്കും. ചിലപ്പോള്‍ സെക്ഷ്വല്‍ ഹരാസ്സുമെന്‍റിന് അകത്തും ആകും.സെമിനാരിയില്‍ നിങ്ങളെ പശുവിന്റെ ചവിട്ടും തൊഴിയും ഒക്കെ വിലക്കാനുള്ള മന്ത്രം പഠിപ്പിക്കും എന്നു കേട്ടിട്ടുണ്ട്. പക്ഷേ ആ മന്ത്രം ഒന്നും ചില അമേരിക്കന്‍ പശുക്കളുടെ അടുത്തു ചിലവാകില്ല. സൂക്ഷിച്ചോണം!
മറ്റ് ചിലര്‍ക്കാണെങ്കില്‍ പള്ളിയില്‍ വരുന്ന പെണ്‍ പിള്ളേരെ കാണുമ്പോള്‍ ആശീര്‍വാദോം തലക്ക് പിടുത്തോം, പിന്നെ കെട്ടിപ്പിടുത്തോം ആ കെയറോഫില്‍ 'ത' മാറ്റി 'മു' പിടുത്തോം ഒക്കെ തകൃതി ആയി തന്നെ മുന്നേറുന്നു. എന്താ ഒരു ഒലിപ്പ്? ആ ഒലിപ്പ് ഒന്നു കാണേണ്ടത് തന്നെ.ഈയിടെ ഫ്ലോറിഡായില്‍ ഒരു പെങ്കൊച്ച് അച്ചന്‍ കെട്ടിപ്പിടിച്ചിട്ടു, മില്‍മായ്ക്കു വേദന ആണെന്നു അമ്മയോട് പരാതി പറഞ്ഞെങ്കില്‍ ഒട്ടും അല്‍ഭുതപ്പെടാനില്ല. ആശീര്‍വാദോം പിടുത്തോം മുറുക്കാന്‍ വേണ്ടി ജീസസ് യൂത്ത് , ആ യൂത്ത് , ഈ യൂത്ത് , മറ്റെ യൂത്ത് എന്നൊക്കെ പറഞ്ഞു കസേരകളി വേറെ. ആ കസേരകളിയില്‍ മുതിര്‍ന്നവര്‍ക്ക് പ്രവേശനം ഇല്ലത്രേ. കാരണം യൂത്ത് കിടന്നു കളിക്കുമ്പോള്‍ , കാരണവന്മാര്‍ നോക്കി ഇരുന്നാല്‍ കളി ശരിയാകില്ല എന്നാണ് അച്ചന്റെ ഭാഷ്യം. അതിനു ഒത്താശ ചെയ്തു കൊടുക്കാന്‍ മാതൃസംഘം എന്ന പേരില്‍ വിവരം കെട്ട കുറച്ചു തൈക്കിളവികളും. എല്ലാരേം ഒന്നും എടുക്കില്ല അച്ചന്‍. വിവാരോം ബോധവും ഇല്ലാത്ത ചില കിളവികളെ തിരഞ്ഞു പിടിച്ചാണ് അച്ചന്‍ വോളണ്ടിയര്‍ ആക്കുന്നത്. എന്നാലല്ലെ ശീല തുറന്നു ക്ലാവര്‍ ഗുലാന്‍ ഇറക്കുമ്പോള്‍ ആരും അറിയാതെ ഇരിക്കുകയൊള്ളു. കൂട്ടത്തില്‍ പുതിയ ഇറക്കാണ് മംഗ്ലീഷ് കുര്‍ബ്ബാന. പിള്ളേരെ മലയാളം പഠിപ്പിക്കാനാണ് സീറോ മലബാര്‍ പള്ളീല്‍ പോയി തുടങ്ങിയത്. അവിടെ ഇപ്പോള്‍ മലയാളോം അല്ല ഇംഗ്ലീഷും അല്ലാത്ത ഏതോ ഒരു പ്രാകൃത ഭാഷയില്‍ കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തി കുര്‍ബ്ബാന എന്ന ഒരു നാടകം. ഇതൊക്കെ ഏത് മന്ദബുദ്ധിയുടെ തലയില്‍ ഉദിച്ച ആശയം ആണോ എന്നറിയില്ല. ഇപ്പോള്‍ ഒരേ ഒരു ചോദ്യം അവശേഷിക്കുന്നു . അമേരിക്കയില്‍ ചില പൂച്ച സന്ന്യാസികളുടെ വയറ്റിപ്പിഴപ്പിനായി ഉണ്ടാക്കിയ ഈ സീറോ മലബാര്‍ മത്തോലിക്ക (മാര്‍ത്തോമ്മ കുരിശ് കത്തോലിക്കന്‍ എന്നതിനെ ചുരുക്കി എഴുതിയത്) സഭ എന്ന വെള്ളാന വേണോ?

Anonymous said...

When parents send their young boys and girls to the SMC-USA youth ministry freely, please watch out. Our SMC-USA priests are not in compliance with biblical perspective.

Anonymous said...

We need an article about todays musical programme in Coppell.

It was 24 people and Reji and Thomachan at the end of the programme.

We need a report.

Bloger,Please do this for us.

Anonymous said...

!!! TO REV.FR. BOBBY !!!!
PAGE #1
Dear Kattackal acha,
Please vacate the rectory.
Please obey your superior Mar Jacob Angadiath, our Bishop.

The parish community is going to welcome our new VICAR Fr. Augustine
on sunday.

Rev.Fr. BOBBY ,would you like to say something about this ?

Here is Fr.Dr.Dr.$$$$ reply to His superior and He send email to all parishners today evening.
$$$$.....$$$$$..Spanish...$$$$

My Reply to the Bishop by Fax
Dear Bishop Angadiath,

Please don’t pressurize me to leave this Rectory, since I will be thrown into the street if I vacate from this residence. I cannot immediately leave for India for the reasons I have already explained to you ; I cannot come over to Chicago either, for the problem of climatic conditions, and for obtaining my Social Security benefits.

Therefore there is no possibility of my vacating this Rectory where I have been living for the last four years as the founding pastor of this parish with its Rectory. Besides, there is no place for another priest in my Rectory. I welcome your new appointee. But where will he reside?

The only solution is this: Let us build a modest residence in this Church Campus with due permission from the city; it may take a few months to accomplish that goal.

Besides, the tradition in the American Catholic Churches is that the retired pastors are given adequate accommodation and a pension by the parish or diocese. As I will be getting social security and medicare, I won’t be a financial burden either, to this parish.



So please don’t pressurize me to quit this Rectory and to be thrown into the street. As you know, any forcible attempt to evict me from this present Residence of mine would be illegal . Therefore I request you again, please desist from any attempt to evict me from this Rectory, my present Residence. I will not quit this Rectory; I have to reside here for some more years to avail myself of the Social Security Benefits, and helping others.

Happy Feast of St.Alphonsa!

==================== Fr.Dr-Dr.Jacob Kattackal. July 27th 2010.

The Vicar General Intervenes. Msgr George Madathiparampil, wise and prudent, the Right Hand of the Bishop, proposed a solution, namely, another Room/Rectory in the dancing hall; or some adjustment in my old Rectory. The second suggestion is accepted. Arrangement is made for the new Pastor in the second bed-room in my old Rectory, where there are toilet and shower facilities. My bed-room is in the western side of the Rectory. Soon, we can have a good extension room for the new Pastor. Thus, the present set- up is in perfect harmony with the Chicago-direction.

CONT....NEXT PAGE #2

Anonymous said...

PAGE #2

An Open Letter of Thanks to All the Dear Parishioners



My Dear Brothers & Sisters and Children in Our Lord,

By the grace of God, on February 5th 2001, I could organize this St.Thomas Apostle AParish, with the inspiration and collaboration of some of our far-sighted parishioners--such as Jay Joseph, Nixon, Nelson, Kunjumon and a few others--in Yorba Linda. At that time, we didn’t have a penny or cent of land as our own; all the Church vestments etc. I had to bring from India--this was all before we had a Syro-Malabar Diocese; Bishop Angadiath was not yet ordained a Bishop. And our St.Thomas Parish Church was the first church to be bought by parishioners’ own money. We have not received a single penny from Chicago or anywhere for this parish--it is completely parishioners’ own contribution.

By Divine Providence, and by the untiring work of its Founding Pastor (myself) and people of good will, we have been growing steadily, day by day: First, we procured the Church in Fullerton, and then ( by 2006 August), we possessed this Church at Santa Ana. Though this one-acre land with the Church building costs more than $ three million, the Orange Bishop, considering my services in his Diocese earlier as an Associate, sold it to us just for $ one and a half million. In fact, ours is the ‘Best Parish’ on all accounts in the Syro-Malabar Diocese--that is the reason why many are eager to come down to this parish.
CONT.....PAGe...#3

Anonymous said...

PAGE #3
With no, or Nominal Salary. In order to make our Parish a full-fledged Parish with the Pastor permanently residing in the Church campus, at the beck and call of the parishioners, I had to make a lot of sacrifices: In the early years of this parish, I was rendering service absolutely gratis to our parish, without burdening our parishioners at all. Later, after moving to Santa Ana, I have been taking only $ one thousand ( $ 1000 ), while the normal salary for priests in the Orange Diocese is over $ three thousand. Even in our Syro-Malabar Diocese, priests are give car, and car allowance and house allowance for which I never made a claim. I came here, not for any pecuniary gain, or for popular adulation; but, to serve the Lord; I lived a solitary life in this Rectory, doing my own cooking, dish-washing etc. (with occasional help from some good people).Now, I am happy, there will be one more priest, my own student, the new pastor, in this campus. I now really rejoice that our parish, like the mustard seed of the Gospels, has grown to this vast dimension. Of course, the little financial savings I have, I spend for the Missions, and for helping others.

Residence Right, and Social Security Benefits. Bishop Angadiath (whose Guru I am) has been urging me from 2005 on, to retire, and return to India. If I had consented to his urging then, now there would not have been this lovely, thriving parish in Santa Ana.

For the last two years, he has been telling me persistently to retire. Finally, I said, ‘O.K. ‘As the Bishop of the Diocese, you may appoint a new pastor. I welcome your new appointee. He too is my student’. But Bishop Angadiath, was insisting that I should go back to India, since my residence in the Rectory will be a financial burden to the parish, and since the Rectory is small. No Financial Burden; No Shortage of Space. Since I get the Social Security Benefits from the government, I will not be a Financial Burden to anyone. And since there is ample space here in the Church Campus, there is no residence problem either for the new Pastor--so none of the objections are valid.

Illegal. Besides, it is against the law of this country, to force a person to quit his residence where he has been living over four years; any co-operation to this illegal attempt, is illegal as well.

Finally, my dear Brothers and Sisters in the Lord, I will be living quietly here in this old rectory, doing any service I can to anybody. My presence here, far from being a block to the progress of this parish community, will surely be, a help, especially to the new pastor. I intend to launch into the vast field of Mission work worldwide for the Lord; also for the writing Apostolate.’The Harvest is plenty’. I visited recently Japan and North Indian Missions with a missionary motivation. We should obey God rather than men’(Acts, 5.29).

Thanks to one and all of you for your co-operation and support so far.

If anyone of you has offended me, or if I have offended anyoneof you, let us forget it all, and erase it from our heart and soul and mind. ‘It is in pardoning, that we are pardoned’--sings St.Francis of Assisi. Let us all sing Halleluya to the Lord for all His wonderful deeds. Kattackal Achan July 30th 2010



N.B. All Divine Blessings to our new Pastor and my former student, Fr.Augustine Palackaparampil J.K.

A parishner, Santa Anna,CA

Anonymous said...

What a programme on friday?Was there 50 people atleast in that hall?

Chicago............


Open your eyes...............


This is not Garland...........

Anonymous said...

Reji's thirunal is great fun in Coppell.

We need a report about this.

Anonymous said...

ബോബി അച്ചനോട് ഈ ഇടയന് ഒരു സംശയം ഈ കൊപ്പേല്‍ പള്ളിയുടെ ആധ്യാത്തേ വികാരിയെ നുണ പറഞ് വിട്ട വട്ടന്‍ തോമയക്കും ഇപ്പോഴത്തേ കൈകാരന്‍ റെജിയക്കും ഒഴിച്ച് അനുസരിക്കാത്തവര്‍ക്ക് കിട്ടാന്‍ പോകുന്ന ശിക്ഷയെപ്പറ്റിയാണ്‌ ഇന്നലെ അദ്ദേഹം പ്രസംഗിച്ചത്.

Anonymous said...

please give the money frirst so that no retreat will be preached any where in the USA. Retreat isn USA especailly in North America is best profit making industry. there are thosands in Haiti and other South American countries looking for spiritual assistance and for mass. none of these miracle workers wanted to go there and preach. we need to write to immigration to stop these retired and phony preachers to stop issuing visa, they should be given business visa and half of the money should be taken back as tax.please go an attend the retreat and stops these nonsense while they are preaching. be brave, be the disciple of St. Thomas.

Anonymous said...

WHY WE HAVE TOO MANY RETREAT IN COPPELL???? FR. BOBBY ASKING MONEY FROM PEOPLE WHY DONT YOU DO YOU R VINOTHINI'S CIRCUS AND GET OUT ?? WE HAVE COLLECTED OVER 20 K FOR FR.VATAAYIL AND NONE OF THAT MONEY REACHED TO FR.XAVIER KHAN TILL THIS TIME ??? AND FR.BOBBY TRYING TO COLLECT FROM KUNJADUKAL , YOU BETTER THINK TWICE WITH YOUR RING LEADER VINOTHININI ..OK
FR.BOBBY ,YOUR SPEACH IS AMAZING AND WONDER FULL DO IT FOR FR.KARUPPAN VINODINI ZACHY AND BISHOOP LET US SEE HOW MUCH THEY WILL CHANGE THEN WE WILL THINK ABOUT IT OK SO GOOD BY AND GET LOOOOOOST.VINODININI YOUR GAME PLAN IS NOT WORKING IN THIS GROUND IN COPPELL SO DONT TRY EVERY WEEK RETREAT IN COPPELL. WE HAD EXCELLENT RETREAT BY FR.XAVIER KHAN SO JUST PAY THE 20K AND COME CLEAN OK .GOD SAID DO NOT STEAL IT IS NOT ONLY FOR KUNJADUKAL ..IT IS EVERY CATHOLIC INCLUDING BISHOOP AND PRIESTS TOOO ESPECIALLY THE ABOVE NAMED PRIESTS .JUST DONT PREACH AND STEAL IT IS WRONG 100%

Anonymous said...

"What a programme on friday?Was there 50 people atleast in that hall?
"

To who ever posted the above comment.

Either you were not there
or
you are blind
or
you cannot count

All these disqualify you from making such a comment.

An Anony who was there for the program

Anonymous said...

#21,

So, there were fewer than 50 people in coppell church's program on Friday?

Anonymous said...

Vinodini, why are you here?

Are you here to help count the offering for the thirunal at Coppel church?

Did you bring a big suitcase to take all the money back to your Bishop from Coppell church?

Or!!! you have any other plans?

We are hoping by attending all these retreats, God has given you your senses back!!!

When we had the church blessing in April, you or no one from Diocese had no time, to come here for the ceremony, but now you have so much time to spend here.

Or is that you think Fr. Varghese is not capable of doing the job as Vicar?

May be you are here to give moral support to immoral utility thief kikaaran Reji?

None of you never mentioned Fr. Saji's name no where in your speeches, we all know this church is because of him and you have also part in his blood.

Anyways we do not want you to take money from our church funds for your flight ticket, because we just don't like you as a priest....

Anonymous said...

-------------------------------
Hi Syro Malabar voice,
-------------------------------
If you are really catholic please remove this article about fr.Boby. Following are the reasons. :
## Fr.Bobby is a missionary preaching in north India among non-Christians and militants like ULFA(Assam). It is very rare to see such brave/committed/gifted/scholarly/speaking priests working in such hostile condition. He speaks Hindi and His speeches are really great. For example, check the speech on intercession prayer in following page...
http://www.churchbuiltbyjesus.org/malayalam/frboby.html
If We syromalabar folks ( including SyroMalabar voice) tarnish his image through such articles, we are destroying evangelization and mission activities. With these kinds of articles, missionaries will lose their support from America and India.
##. Please note that many open minded people liked the speech and retreat of Boby achan. I was told his retreat in other places also yielded great fruits for the church.
## The so called Controversial speech is not that controversial. Same speech content is preached everywhere in catholic church and if you are aware of catholic teachings, you will marvel at his knowledge and eloquence. Note that the disobedience applies not only to layman but everyone in the church.. When that speech comes to Coppell some people might feel uncomfortable because they may feel it is pointed only at them. They can react in many ways unfortunately the author of this article reacted with an intolerant way and sadly voice published only that response.

## Fr.Boby's speech on obedience is not really pointed at Coppel folks and I don't think it was delivered based on any agenda. For an annual retreat , he has the duty to say some stuff about obedience in church which he did well. Whatever he spoke is fully based on bible & church. Nothing new.…. However unfortunately the author of this article seems to view it from a colored glass, without taking it in the proper spirit. He seemed to be narrow minded unable to accept correction and criticism (Achan had not criticized personally). Author gives the message that he is not willing to listen to any advice/correction or different perspective which seems to be very intolerant attitude of fundamentalism. Just because he doesn’t like few sentences, how can he immediately bash at the priest. Just let it go…. That was the best attitude if he cannot accept official teachings.

SM Voice, may I request you to Please don't tarnish holy people like Vattayil achan, Divine, Shalom etc... I feel fr.Boby is also in the same category. He surely is guided by God.

So if you like the welfare of the
church please remove this article.
Thanks.

Anonymous said...

Please remove this article.
I know this Father and I am afraid SyroMalabar voice folks and the authors might get big punishment.Or satan will use you to destroy the church.....
I used to be a fan of Syromlabar voice. Publishing vulgar language and dirty personal attack is bad. Much worse is calling bad names in the article about blessed priests like fr.Boby.
Please remove this and apologize in your mind. Else satan will destroy church through you.

Anonymous said...

http://www.churchbuiltbyjesus.org/malayalam/frboby.html

It was a blessed retreat.

Anonymous said...

KATTACKAL YOU ARE WORRIED MORE ABOUT YOUR SOCIAL SECURITY.YOU WILL GET IT IN HEAVEN.YOU ARE 80+.HOW LONG YOU WILL TAKE IT.OUR ALL PRIESTS ARE LIKE THIS.THEY ALL THINK IN TERMS OF MATERIAL GOODS.KADUPPIL IS ONE OF THEM.NO DOUBT.