കോപ്പേല് വി. അല്‍ഫോന്‍സാമ്മ ഇടവകയിലെ ചില അറിയപ്പെട്ട കോമാളികള്‍ ഒത്തുകൂടി അവരുടെ സ്വന്തം ഒരു കൂട്ടായ്മക്ക് തുടക്കമിടുന്നു. P .S .S . , അതായത് പള്ളി സംരക്ഷണ സമിതി, എന്ന പേരില്‍ വട്ടന്റെയും പൊട്ടന്റെയും നേതൃത്വത്തിലാണ് പ്രസ്തുത സമിതി രൂപം കൊണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ സമിതിയുടെ രൂപ രേഖ വായിച്ചാല്‍ P.P.S., അതായത് പള്ളി പൊളിക്കല്‍ സമിതി എന്ന പേരാണ് കൂടുതല്‍ ഉചിതം എന്ന് തോന്നിപ്പോകും.
കോപ്പെലില്‍ മാര്‍ത്തോമാ കുരിശ് കയറ്റുവാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി, തോറ്റു തുന്നം പാടിയിരിക്കുന്ന ബിഷപ്പും അദ്ദേഹത്തിന്റെ കോപ്പെലിലെ ഉപജാപസംഘവും കൂടി തല്ലിക്കൂട്ടുന്ന ഒരു സമിതിയാണ് ഇത് എന്ന് ആരെയും പ്രത്യേകം പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ല. മാര്‍ തോമാകുരിശിനു വിശ്വാസികള്ക്കിടക്ക് പരക്കെ എതിര്‍പ്പ് ഉണ്ടെന്നിരിക്കെ, അതിനെ അനുകൂലിക്കുന്ന ഒരു പക്ഷവും ഉണ്ട് എന്ന് സ്ഥാപിക്കാന്‍ ബിഷപ്പും കൂട്ടരും എന്നും ശ്രമിച്ചിട്ടുണ്ട്. അങ്ങനെ രണ്ട് ഗ്രൂപ്പുകള്‍ ഉണ്ടെന്ന മുടന്തന്‍ ന്യായം പറഞ്ഞു മാര്‍ തോമാ കുരിശും കൂടി എങ്ങനെയെങ്കിലും അള്‍ത്താരയില്‍ സ്ഥാപിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
ഈ പറയപ്പെടുന്ന സമിതിയുടെ ചരട് വലിക്കുന്നത് ചിക്കാഗോയാണ്. വിശ്വാസികളെ തെറ്റി ധരിപ്പിച്ചു രണ്ട് തട്ടിലാക്കാനാണ് ബിഷപ്പ് ശ്രമിക്കുന്നത്. വട്ടനും പൊട്ടനും മനുഷ്യരെ ബോധിപ്പിക്കാന്‍ തല്ക്കാലം ഒന്നും അറിയാത്ത പോലെ മാറി നില്‍ക്കുകയാണ്. എന്നാല്‍ പിന്നില്‍ നിന്നും കളിക്കുന്നത് ഇവരല്ലാതെ മറ്റാരുമല്ല. കൂട്ടത്തില്‍ ചേനയും.
എന്നാല്‍ ബിഷപ്പിന്റെയും കൂട്ടരുടെയും ഈ പുതിയ തന്ത്രത്തില്‍ ഒന്നും വീഴാന്‍ തക്ക വിഡ്ഢികളല്ല കോപ്പെലിലെ വിശ്വാസികള്‍. ബിഷപ്പാര്, വികാരിയച്ചനാര്, ചാന്‍സലര്‍ ആര് എന്നെല്ലാം കോപ്പെലിലെ മക്കള്‍ക്ക് മനസ്സിലായിട്ടുണ്ട്. നുണയും, വഞ്ചനയും, തെറ്റി ധരിപ്പിക്കലും, തമ്മിലടിപ്പിക്കലും, എന്ന് വേണ്ട, സര്‍വമാന അധര്മ്മമാര്ഗങ്ങളും പ്രയോഗിച്ചു ബിഷപ് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഈ കുരിശ് എങ്ങനെ "വിശുദ്ധ"മാകും എന്ന് മനസ്സിലാകുന്നില്ല. വിശുദ്ധമായ കുരിശ് എന്തിന് അര്ത്ഥരാത്രിയില് ജനങ്ങളെ ഒളിച്ചു പള്ളികളില്‍ സ്ഥാപിക്കണം? ഈ കുരിശ് അത്ര വിശുദ്ധമാണെങ്കില്‍ എന്തുകൊണ്ട് ആഗോള സീറോ മലബാര്‍ സഭ അതിനെ പൂര്‍ണമായി അംഗീകരിക്കുന്നില്ല? ഈ കുരിശ് ഇവര്‍ പ്രസംഗിക്കുന്നത്ര വിശുദ്ധമാണെങ്കില്‍ എന്തുകൊണ്ട് ജനങ്ങളില്‍ ആ ബോധ്യം ജനിപ്പിക്കുവാന്‍ ഇവര്‍ക്ക് പറ്റുന്നില്ല?
കോപ്പെലിലെ നിസ്സഹായകരായ സഹോദരരോട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ. വഞ്ചിതരാകാതിരിക്കുക്ക. വിശ്വാസവും ആത്മീയ ചൈതന്യവും ചോര്‍ന്നു പോയ ഒരു പേക്കോലം മാത്രമാണ് നമ്മുടെ ബിഷപ്. അദ്ദേഹം പ്രതിനിധീകരിക്കുന്നത് ക്രിസ്തുവിനെയല്ല. അദ്ദേഹം സേവിക്കുന്നത് കത്തോലിക്ക സഭയെയല്ല. അധികാര ത്തിമിര്പ്പ് മാത്രം കൈമുതാലായുള്ള അദ്ദേഹം സത്യ വിശ്വാസികളുടെ തളിയില്‍ ചവിട്ടിയാണ് മുകളിലേക്ക് ഉയരുവാന് ശ്രമിക്കുന്നത്.
End does not justify the means. ഉദ്ദേശശുദ്ധി അതിന് വേണ്ടി ഉപയോഗിക്കുന്ന മാര്‍ഗത്തെ നീതീകരിക്കുന്നില്ല. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ദുഷ്ടമായ മാര്‍ഗം ഉപയോഗിച്ച് നന്മയുള്ള സംഗതി ചെയ്യുക അസാധ്യം.
17 comments:
We don't want that claver cross,Iranian cross, Sathanic cross.No Change to coppell alter.If bishop or his fellows try to implement that,They are not Catholic or jesus followers.We don't want Thamara in our alter.
P .S .S . , അതായത് പള്ളി സംരക്ഷണ സമിതി,.... P .S .S .എന്ന് വച്ചാല്‍ പോലിസ് സംരക്ഷണ സമിതി അഥവാ പട്ടാള സംരക്ഷണ സമിതി എന്നല്ലാതേ എന്താ പറയാന്‍ പറ്റാ!തടിയന്റെ തലയില്‍ വച്ചാണ് എന്നും കേള്‍ക്കുന്നു.എപോഴും 911 കുത്തികളിക്കാന്‍ മറക്കല്ലേ!അങ്ങാടിയത്ത് മൂപ്പനായ കളളപിതാവിന്റെയും,കോടാലി കൊടുപ്പന്റെയും, സരസ്വതി വിനോദിനിയുടെയും കളള കളിയുടെ നേതാവായി തലയില്‍ കോഴിപപ്പ് പോലും മുളക്കാത്ത മരുഭൂമിപോലേയിരിക്കുന്ന ആര്ളിട്ടനിലുളള ശോഷിച്ചുകൊണ്ടിരിക്കുന്ന ഒരു തടിയനേയാണല്ലോ P.P. മുളളികളിക്കുന്ന മൂന്നാം ഗ്രൂപ്പിലെ നേതാവായി വട്ടനും പൊട്ടനും ചേനതലയനും കളളന്മാരും കൂടിയുളള കളളകളിയെന്നല്ലെ പറയാന്‍ പറ്റു.മൂപ്പനും കൊടുപ്പനും സരസ്വതി വിനോദിനിയുടെയും എന്നാണാവോ ഉല്‍ഘാടനത്തിന് എഴുന്നളളത്ത്!വട്ടന്‍ തോമാ,വട്ടന്‍ തോമായുടെ first lady 911 കുത്തികളിക്കുന്ന lady-യേ ഉല്‍ഘാടനത്തിന് വിളിക്കാന്‍ മറക്കല്ലേ!പകല്‍ മാനൃനായ ഈ തടിന്റെ എഥാര്‍ത്ത കഥകള്‍ പേര്സഹതം ഞങ്ങള്‍ പൊറത്ത് കൊണ്ടുവരും [രാസലീലകള്]!
നമ്മുടെ വികാരിയച്ചന് പുതിയ തന്ത്രവുമായി ഇറങ്ങിയിരിക്കുന്നു. ഞാന്‍ ഇവിടുത്തെ statusco നിലനിര്‍ത്തും. പക്ഷെ ബിഷപ്പ് പറയുന്നതെ നിങ്ങള്‍ അനുസരിക്കുക. ഇതിന്റെ അര്‍ത്ഥം bishop -ന്ടെ താമര ഇവിടെ സ്ഥാപിക്കാന്‍ സമ്മതിക്കുക എന്നതാണല്ലോ. വേറെ ഒരു കാര്യത്തിലും Bishop -നോടെ അനുസരണകേട് ഇവിടെ ആരും കാണിക്കുന്നില്ലല്ലോ. കത്തനാരുടെ ബുദ്ധി കൊള്ളാം.
ഒരു Money touch in Coppel,മണിമുഴക്കം. ......വാടേണ്ടാ.....വാടേണ്ടാ......വാടേണ്ടാ......നിന്മുഖം വാടേണ്ടാ... സഡൃ, ഓമനഫൂമുഖം വാടേണ്ടാ..ഓമനഫൂമുഖം വാടി വേണ്ട! നിന്മുഖം വാടിയാല്‍.....എന്മനം പൊട്ടിപോകും. നിന്മുഖം വാടിയാല്‍ ഈ തോമക്ക് സഹിക്കുകേല....... എന്റെ ഉണക്കയും നിന്റെ ഉണാക്കനും ചേര്‍ന്നാല്‍ പരമ ബോറ്! നമ്മള് രണ്ടുപേരും ചേര്‍ന്നാല്‍ മനോഹരം! അതിമനോഹരം!!!!! സഡൃ,നീയാണ് എന്റെ രക്ഷ! ആരോക്കേ എതിര്‍ത്തിട്ടും നീ എന്നേ കൈവിട്ടില്ലല്ലൊ, എന്റെ തായേ! ആരോക്കേ എതിര്‍ത്താലും എന്തൊക്കേ സംഭവിച്ചാലും നമ്മള് താമരകേറ്റും! തളരരുതേ ഭയപെടേണ്ടാ, നീ എന്കൈലല്ലേ! ആ നേല്ല് സണ്ണി നമ്മുടെ നേതാവല്ലേ ചേട്ടാ! നമ്മുക്ക് അവനേക്കൂടി വിളിക്കരുതോ? വേണ്ടാ മോളേ വേണ്ടാ മോളേ അവന് പണികഴിഞ്ഞാല് ഉടനേ തോരപ്പനേപോലെ ഓടി രക്ഷപെടും........ തളരരുതേ എന്മകളെ നീയെന്‍ കൈയിലല്ലേ! ഈ തോമയുടെ കൈയിലല്ലേ! ഭയപെടേണ്ടാ സഡൃ!നീയെന്‍ സഡൃ! പറയരുതേ ചേട്ടാ യെന്‍ യൂട്ടിലിറ്റി ചേട്ടനോട്!
Vattan,Pottan,Sheela shibu will stand behind with Kallu kudian and they will run this Samithi.Later they will join with this Samithi.
It is a cancer..............
Who is this VATTAN AND POTTAN? Please explain.
I am a Syro Malabar Member from Chicago
The Bishop does not have the authority to manipulate the global Catholic Church directions towards the Crucifix. If he is going to hang his purple underwear and Pegan mar-thoma cross in any of the Altar, then the faithful have the right to remove it without asking anybody. Nobody is against Bishop Angadiath; however 99% of the faithful in USA area against his biased and pagan ideology and Manichean cult approaches. The Bishop and his biased crooks are really carving another cult religion with the cost of Catholic Church.
If the faithful do not wants the MAR-THOAM/ MANICHEAN CROSS then why he needs it. I think he lost his state of mind and impotent for the Bishop of the SMC-USA. If he and his crooks leave the Catholic Church, then it will be good for the community; they destroyed our unit in USA. Bishop, just like me many of us are really ashamed of you.
In Coppell St. Aphonsa Catholic church there is only one cross in the alter forever that is the crucifix.
It doesn't matter whoever plays what, in Coppell church alter only one cross that is the Crucifix.
Kaduppan or bishop or their mamama gang can make any number of groups we just don't care, this manikyan cross is the Symbol cross only.
We all know know the following:
St. Thomas has nothing to do with maarthoma cross
There is nothing called a maarthoma cross, this cross was not brought by St. Thomas; this cross is the same Iranian Persian cross.
St. Thomas was in India AD 52-72,
this maarthoma cross is the Iranian Persian cross made 600 years later.
So it is for us to decide if we want to keep crucifix only in altar like real Catholics do or place this claver thaamara Persian cross and become protestants.
We are Catholics and obeying Pope and our SMC bishop synod and our cardinal but not willing to listen to kaldaaya bishop Angaadiath who is the Iranian persian cross pusher
**** അങ്ങാടിയത്തിന്റെ താമര *****
കോപ്പെലിലെ അനുഭവങ്ങളില്‍ നിന്നും നമ്മുടെ സഭാധികാരികള്‍ ഒന്നും തന്നെ പഠിച്ചിട്ടില്ല എന്ന് വേണം മനസ്സിലാക്കുവാന്‍.
ഒരു കാര്യം അദ്ദേഹം മനസ്സിലാക്കണം.
അര്‍ത്ഥമില്ലാത്ത ഒരു മരത്തടിക്ക് വേണ്ടി അങ്ങാടിയത്ത് ഒറ്റയ്ക്ക് യുദ്ധം ചെയ്യുമ്പോള്‍ ക്രൂശിത രൂപത്തിന് പിന്നില്‍ അണി നിരക്കുന്നത് ഞങ്ങള്‍ ആയിരങ്ങളാണ്.
അങ്ങാടിയത്തിന്റെ താമര ഈ അമേരിക്കന്‍ കുളത്തില്‍ വളരില്ല എന്ന് എന്തുകൊണ്ട് അദ്ദേഹം മനസ്സിലാക്കുന്നില്ല.
We know exactly who is leading us.He in his old age is not looking god.After all we can look back what gundayism our beloved people can do/how far they reach.Whatever you propogate or lie it wont survive.stand for righteousnes,Bishop&all you dont have any truth in you.
Pls dont make people worse,most of the peole here are youngesters.Stop playing with people.
We will stand for crucifix until the end.As in Bible it says even father will be against his sonThis is the time.Jesus will be with us.He said I will be with you till the end of time
In this busy &tight life in this country if you torture us this bad you will not be forbidden by god
It would be better if our churches were controlled by the local latin churches.
Thoma&Regi will be like HINA then.
Look for truth&wisdom!!!
IF you tell 100 lies to cover a lie the origanal fact won't become tru.Lie can be whitewashed but won't become white
If fox cover his hand with sheep wool it is hard to identify but when it opens its mouth the ugly teeth&sound will be revealed
ERACHI theeni is always erachitheeni thanne
When you start to eat haman you are cannibal.
Dont try to sell your cheap ideologies
Now there will be groups like in Act of Apostoles,what a credit for Thomma&Regi!!People start to say I am for Thomma,I am for Regi!!!
Bishop pls be careful they wont leave anyone for you.There will be lot of people for Kaduppan,but they will be called the people on MY left side!!!!
പള്ളി സംരക്ഷണ സമിതിയല്ല
പള്ളി പൊളിക്കല്‍ സമിതിയല്ല
പള്ളി ഇല്ലാത്ത ഷണ്ടന്മാരുടെ സമിതി
അതായത് PISS
സീറോ മലബാര്‍ പള്ളി നല്ല രീതിക്ക് നടക്കുവാന്‍:
1. കുര്ബാനടെ പ്രസംഗം കഴിഞ്ഞുട്ട് കുര്‍ബാനയ്ക്ക് വരുക.
2. പള്ളിയില്‍ വരുമ്പോള്‍ വണ്ടി ഓടിക്കാനുള്ള ലൈസന്‍സ്, രണ്ടുമുന്ന് $1 നോട്ട്, & ഒരു ക്രെഡിറ്റ് കാര്‍ഡും (for emergency only) കൊണ്ടുപോരുക.
3. കുര്‍ബാന സ്വീകരനത്തോടെ പള്ളി യില്‍ നിന്നും പുറത്തു ചാടുക.
Let the position seekers make the mortgage and utility payments.
Utility bills !!!! Ha ha ha.
Give your share of charity money to real charity that actually help starving and homeless people and families.
When position seekers call you for money, you can tell them you have already spent the money on charity.
Hello uncles and aunties,
I see many uncles aksing why the youg people are not interested in coming to Indian church.
Because of pressure from parents I sometimes go to Indian church. But I don't like going to Indian church because I have seen uncles fighting and shouting in church. Achan is always scolding us during mass. I don't feel any better after going to mass in Indian church.
I have never seen fights and shouting happening in English church, and I feel nice after attending mass in English church. I have even attended mass at presbeterian church. They care more about the people. Their priest care about the spiritual wellbeing of people. I felt like a family member at that church. I don't have that feeling when I go to Indian church.
I don't care how expensive the Indian church is. My friends don't care whether I go to 100 million dollar church or one million dollar church. For all I care, it can be a quarter million dollar church. I just want a church where there is peace and harmony.
I don't care if I ever hold any positions in youth organizations. I can do that in college.
Now that you know why I don't like to go to Indian church, may be you uncles can make better decisions on your church construction plans. May be you will focus more on us, instead of the building. May be you will focus more on how we feel, instead of howmany positions we should be hoisted on.
Thank you for reading.
Post a Comment