ജനങ്ങളുടെ ആകാംക്ഷകള്‍ക്കു അന്ത്യം കുറിച്ചു കൊണ്ടു ഇന്ന് കുര്‍ബാന സമയം ആ അറിയിപ്പ് എന്തായിരുന്നെന്ന് ജനങ്ങള്‍ നേരിട്ട് കേട്ടു. കോപ്പേല് പള്ളിയില്‍ സംജാത മായിരിക്കുന്ന പ്രശനങ്ങളെപ്പറ്റി പഠിച്ച്, പ്രശ്നനിവാരണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്കുവാന് ചിക്കാഗോ ബിഷപ് ഒരു കമ്മീഷനെ നിയമിച്ചിരിക്കുന്നു, കമ്മീഷന് അംഗങ്ങള്‍ ആരാണെന്ന് ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. കമ്മീഷന്റെ അന്ന്വേഷണം ഇത് വരെ തുടങ്ങിയിട്ടുമില്ല. പക്ഷെ ഈ കമ്മീഷന്റെ അന്ത്യമ തീരുമാനാം എന്തായിരിക്കുമെന്നു ഞങ്ങള്‍ക്കിപ്പോള്‍ തന്നെ മുന്‍ കൂട്ടി പ്രവചിക്കവുന്നത്തെയുള്ളൂ. കോപ്പെലില്‍ മാര്‍ തോമ കുരിശിനെ അലുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകള്‍ ഉണ്ടെന്നു വരുത്തിക്കൂട്ടി ഒരു ഒത്തു തീര്‍പ്പ് എന്ന നിലയില്‍ മാര്‍ തോമ കുരിശ് കൂടി അള്‍ത്താരയില്‍ എങ്ങനെയെങ്കിലും തള്ളിക്കെറ്റുക. ഇതിന്റെ പ്രാരംഭ നടപടിയായിട്ടാണ് കുറച്ചു പേരെ ഈയിടെ അധികാരികളുടെ ഒത്താശയോടെ കൂട്ടിച്ചേര്‍ത്തു പ ള്ളി സംരക്ഷണ സമിതി എന്ന പേരില്‍ ഒരു സംഗതി തല്ലിക്കൂട്ടിയിരിക്കുന്നത്.
ചിക്കാഗോയിലെ അല്‍പ്പബുദ്ധികളുടെ തലമണ്ടയില്‍ ഉദിച്ച മറ്റൊരു ആശയമാണ് ഈ കമ്മീഷന് എന്ന പ്രഹസനം എന്നതിന് സംശയമില്ല. കോപ്പെലില്‍ നടന്ന അനുഭവങ്ങളില്‍ നിന്നും നമ്മുടെ അധികാരികള്‍ ഇത് വരെ ഒരു പാഠവും പഠിച്ചിട്ടില്ല എന്ന് വേണം ഇതില്‍ നിന്നും മനസ്സിലാക്കുവാന്‍. എന്നാല്‍ ഈ പ്രഹസനക്കഞ്ഞി കോപ്പെലില്‍ വേകില്ലെന്നു എന്തെ ഇതിന്റെ മുഖ്യ ശില്പി എന്ന് സംശയിക്കപ്പെടുന്ന കടുപ്പന് മനസ്സിലാക്കുന്നില്ല. ഇത് പോലുള്ള വേലകളുമായി കൊപ്പെലിലേക്ക് ഇറങ്ങിത്തിരിക്കുന്നവരെ വേല പഠിപ്പിച്ചേ അവര്‍ വിടൂ. ഊരാക്കുടുക്കുടുക്കില് ചെന്ന് വീഴണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ഈ പുതിയ കുടുക്ക് വിദ്യയുമായി വരുന്ന കടുപ്പന് കൊപ്പെലിലേക്ക് സ്വാഗതം.
വാല്‍ക്കഷണം:
ഇന്നലെ ഗാര്ലാന്ഡില് CCD ക്ലാസ് എടുത്ത ഫാ. കടുപ്പില്‍ എന്തുകൊണ്ട് കോപ്പേല് വരെ ഒരു ക്ഷേമാന്ന്വേഷ നത്തിനായി പോയില്ല എന്ന് ഞങ്ങള്‍ വണ്ടര്‍ അടിക്കുകയാണ്. ഏതായാലും അദ്ദേഹത്തിന്റെ ക്ലാസ് വളരെ ആസ്വാദ്യകരമായിരുന്നു എന്ന് റിപ്പോര്‍ട്ട് ഉണ്ട്. അദ്ദേഹത്തിന്റെ സെക്സ് ജോക്കുകള്‍ വളരെ വലിയ ഹിറ്റ് ആയിരുന്നുവത്രേ. പ്രത്യേകിച്ചും female CCD ടീച്ചേര്‍സ് ന് ഇടയ്ക്ക്. അച്ചന്റെ സെക്സ് ജോക്കുകള്‍ കേട്ടു നമ്മുടെ ഫിജി ക്ലാസ്സില്‍ ഉടനീളം കുടുകൂടെ ചിരിയായിരുന്നുവത്രേ. അത് കണ്ട കടുപ്പന് അതീവ സരസ രസത്തിലായിരുന്നു. പറഞ്ഞു കേള്‍ക്കുന്നത് ശരിയാണെങ്കില്‍ അദ്ദേഹത്തിന്റെ ക്ലാസ്സിന്റെ മേന്മ അതില്‍ പങ്കെടുത്ത പലരുടെയും കിടപ്പ് മുറിയില്‍ കുറെ രാത്രികളിലേക്കെങ്കിലും പ്രകടമായിരിക്കും എന്നുറപ്പാണ്.ഇതിനിടക്ക് ഞായറാഴ്ച കുര്‍ബാനയ്ക്ക് ഫാ. കടുപ്പന് നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ താമരക്കുരിശുവാദികളെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ്. താന്‍ "ചെറുപ്പത്തിലെ തുടങ്ങി ക്രൂശിത രൂപത്തെ മാത്രം ആരാധിച്ചു സ്തുതിച്ചു പോരുന്ന വ്യക്തിയാണ്. എന്റെ ഓഫീസി ലും ബെഡ് റൂമിലും വച്ചിരിക്കുന്നത് ക്രൂശിതനായ യേശുവിന്റെ രൂപമാണ്. ഞാന്‍ എന്നും രാവിലെയും, വൈകിട്ടും പ്രാര്‍ത്ഥിക്കുന്നത് ക്രൂശിത രൂപത്തിന്റെ മുമ്പില്‍ മുട്ട് കുത്തിയാണ്. ക്രൂശിതനായ യേശുവുള്ളതാണ് സത്യ കുരിശ്" ഫാ. കടുപ്പന്റെ ഈ പ്രസംഗം കേട്ടു കാവാലവും കമ്പനിയും ആകെ അങ്കലാപ്പിലായിരിക്കുകയാണ്. ഫാ. ജോജിയുടെ കാര്യം പറയുകയും വേണ്ടാ.
35 comments:
Lets keep out traditions to the fullest. Many catholics in Kerala were Hindus. So we should keep Krushnan, Sivan, Saraswathy, etc in the altar.
Here is something fir Bishop and Kaduppand to think about!!!
Thousands of Australians turn out for country's first saint
Briefly excommunicated for "insubordination", Saint Mary, who died in 1909 aged 67, has been credited with two miracles – curing two terminally ill women in 1961 and 1993 – and several other remarkable events, including the recovery of an Irish backpacker who fell into an eight-month coma after being beaten up outside a pub.
What does it mean Kaduppand and Bishop?
Doesn't it mean, you should always stand for what is right? Doesn't it mean you should always stand for the truth?
Where does that put you regarding firing Fr.Saji? Where does that put you regarding false accusations against Fr.Saji? I expect an answere from both of you.
കടുപ്പന് കോടാലിയുടെ താമര കൃഷി ഗാര്ല്ലാന്റെലും വിരിഞ്ഞില്ല! ................... ഗാര്ല്ലാന്റെലെ വിരിക്കാനിരുന്ന താമര സ്ത്രീ ജനങ്ങള്‍ മൊട്ടയോടു കൂടി പിഴിഞ്ഞെടുത്ത് സൂപ്പുണ്ടാക്കി.കൂട്ടത്തല് കിളവന്മാര് ഉണ്ടായിരുന്നു.ജനങ്ങളുടെ ചോദൃത്തില്‍ നിന്ന് കൊടുപ്പന്‍ കോടാലി വിരുതായി ഒഴിഞ്ഞുമാറി. സ്റ്റടിക്ലാസ് നാടകത്തിന്റെ ഇടക്ക് വലിയ കാവാലം വിരണ്ട് പേപ്പട്ടിയേപോലെ ഓടി നടന്നു. നാടകത്തിന്റെ രങ്കങ്ങള്‍ മാറ്റാന്‍ ഒരു കൈകാരനും ഫാ.ജീന്‍സ് ജോജിയും കോടാലിയുടെ ചെവിട്ടില് പൊറുപൊറുത്തു,ഇത് കണ്ടുനിന്ന ജനങ്ങള്‍ക്ക് കാരൃം മനസ്സിലായി.ഇത് മുഴുവനും കളളകളിയാണല്ലോ?ജനങ്ങള്‍ക്ക് ഉറപ്പായി താമര ക്രഷി ഇവിടെയും വിരിയില്ല.അതുകൊണ്ട് കോടാലി താമര കുഞ്ഞുങ്ങളെ പറക്കിയും,പിറക്കിയും പുതിയ സ്ഥലം കണ്ടുപിടിക്കാനുളള ശ്രമത്തിലാണ്!
പണ്ട് പണ്ട് നമ്മുടെ ഫ്രസ്ക്കോയിലെ അതീര്ത്ഥി പ്രശനം [coppell & garland] ഒരു കമ്മീഷനെ നിയമിച്ചിരിക്കുന്നു. അത് എന്തായി അങ്ങാടിയത്ത് പുതാവേ,എന്നിട്ടാണോ പുതാവ് പിന്നേയും പിന്നേയും ഇവിടെയുളള ജനങ്ങളെ പറ്റിക്കാനായി കോപ്പേല് പള്ളിയിലെ പ്രശ്നങ്ങള്‍ പഠിച്ചു പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കമ്മീഷര്മാരെ നിയമിച്ചിരിക്കുന്നത്!നമ്മുടെ അങ്ങാടിയത്ത് പിതാവിന്റെയും, കൊടുപ്പ കോടാലിയുടെയും സരസ്വതി വിനോദിനിയുടെയും കളളകളികള് നിറുത്താറായില്ലേ?അങ്ങാടിയത്ത് പിതാവ് വരുത്തിവച്ച പ്രശനത്തിന് എന്തിനാണ് കമ്മീഷര്മാരുടെ ആവശൃം. അങ്ങാടിയത്ത് പിതാവിന്റെ കളളകളികള് നിറുത്തിയാല്‍ പോരെ?coppell-ലെ എല്ലാപ്രശനവും തീരാന്‍?
Whistleblower Nun Is Australia's First Saint.
Documents recently uncovered in Australia showed MacKillop was banished from the Church in part because her order exposed a paedophile priest.
http://news.sky.com/skynews/Home/World-News/Saint-Nun-Mother-Mary-MacKillop-Who-Exposed-Sexual-Abuse-By-Priests-Canonised-By-Pope-Benedict-XVI/Article/201010315760040?lpos=World_News_First_World_News_Article_Teaser_Region_3&lid=ARTICLE_15760040_Saint%3A_Nun_Mother_Mary_MacKillop_Who_Exposed_Sexual_Abuse_By_Priests%2C_Canonised_By_Pope_Benedict_XVI
H-1 VISA
Korangan Roy and Pottan Reji are hiding these days, wonder if it is related to H-1 VISA status
H-1 VISA status
എന്നിട്ടാണോ ഗുണ്ടാപിതാവിന്റെ ഗുണ്ടതരങ്ങള്ക്ക് കൂട്ടിന് നിക്കുന്നത്!Korangan Roy and Pottan Reji are hiding? എന്തുപറ്റി കുടിയന് സാജുവിന്!ഇവനും H-1 VISA status
ആണല്ലോ? സാജുവിന്റെ പഴയ കളളതരങ്ങളും,മുഷ്ക്കതരങ്ങളും കാണുവാന്‍ ഇവിടത്തേ ജനങ്ങള്‍ക്ക് കൊതിതോനുന്നു!കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നുളളത് എത്രയോ ശരി!ഗുണ്ടാപിതാവിന്റെയും,കടുപ്പന്റെയും,വിനോദിന്റെയും അതായത് കളളപ്രവാജകന്മാരുടെ കളളതരങ്ങള്ക്ക് കൂട്ട് നിക്കാതേ ദൈവത്തിന്റെ നല്ലകാരൃങ്ങള് ചെയുവാന്‍ പഠിക്ക്?അതല്ലാതേ സഡൃകുഞ്ഞിനേകൊണ്ട് 911 കുത്തികളിപ്പിക്കല് നിറുത്തിക്കുന്നത് നന്നായിരിക്കും!മറക്കല്ലേ H-1 VISA status!
നമ്മുടെ കോപ്പേല് പള്ളിയിലെ ഫാ.വര്ഗ്ഗീസച്ഛനോട് ഒറ്റക്ക് ഒറ്റക്ക് കുബസാരിക്കാന്‍ പോകുന്നത് പാപമാണ്,ലോഹം മുഴുവനും അറിയും. അതുകൊണ്ട് ചുരുങ്ങി പക്ഷം രണ്ടോ,മൂന്നോ പേരെങ്കിലും ഒരിമ്മിച്ചേ പോകാവു!ഒറ്റക്ക് ഒറ്റക്ക് പോയാല്‍ ചതിയില്‍ വീണുപോകും?
“According to the knowledge, competence, and prestige which [the laity] possess, they have the right and even at times the duty to manifest to the sacred pastors their opinion on matters which pertain to the good of the Church and to make their opinion known to the rest of the Christian faithful, without prejudice to the integrity of faith and morals, with reverence toward their pastors, and attentive to common advantage and the dignity of persons.”
(Canon 212 §3)
Kerala-Catholic-Association.Org
It is unanimously resolved: Through internet and/or other means, ask all the responsible Rev. Bishops & Rev. Priests and Rev. Pastors of all Syromalabar Catholic Churches to install Crucifixes in all their altars, if it is different; and to remove all Marthoma Crosses and any other crosses without Jesus on them from all their altars if there is any.
The crosses, other than crucifixes, without Jesus on them are like the donkey in the story which went a second time to Jerusalem without Jesus on it. ((TO READ THE DONKEY-STORY-CLICK HERE>>>>)) When the donkey went a second time to Jerusalem without Jesus on it, the donkey was rejected, beaten & pushed away from the way of the people. But the same people cried, Hosanna and proclaimed: "Blessed is the king who comes in the name of the Lord. Peace in heaven and glory in the highest", while Jesus was on the donkey first time.
So we strongly ask all the responsible Rev. Bishops & Rev. Priests and Rev. Pastors of all Syromalabar Catholic Churches to do the above.
Thanking you all in advance,
(signed)
Mr. Jose P. Varkey
President
Kerala-Catholic-Association.Org
1(DAD)GOD-OURF(ather)
1(323)GOD-OURF(ather)
1(323)463-6873
(signed)
Secretary
Ms. Jasary
Lets follow the old testament! Forget the new.
If you have a habit of pulling the plug or fiddling with volume control when people are speaking, then you should stay away from sound controls in publica places.
As an extension of the above, you should also abstain from visiting people in hospitals, because you might be tempted to pull the plug on the patient.
===========
Animals chase their prey to fill their stomach.
Humans chese their prey to inflict pain, to instill fear, to destroy, and fore revenge.
Only humans act on revenge.
===========
When clergy make mistakes, most people say members of clergy are humans and we should forgive and forget.
When laity makes mistakes, most clergy say those member of the congregation are evil and must be punished.
==========
People go to church for spiritual nurishment. They submit their attention to what the priest says, and absorb what the priest says and does.
Devil chases clergy because that is the easiest way to conquer the most souls. Through priests devil gathers hundreds of souls. Through bishop devil can gather thousands of souls.
Priests should be vigilent, and bishops should be even more vigilent to avoid the devils traps.
==========
Anger feeds itself, just like depression feeds itself. Depression destroys its host. Anger destroys everything around its host.
Don't let your heart become a home for anger. Once anger settles in, it will be very difficult to evict it from your heart.
==========
If God calls you tonight, what will you tell him when you meet him?
Do you think you will be excited to tell God that:
1. You kept your anger towards someone who hurt you?
2. You had your revenge against someone?
3. That God should punish certain someone because of something he/she did?
Wouldn't you rather say:
1. I forgave those who hurt me.
2. I prayed for the souls that were leading other souls astray.
3. I brought back certain number of souls that were lost.
==========
Would you cry for someone who is hurting another soul, or would you feel anger towards that person?
All are God's children. Revenge is God's only. God wants us to live in peace and harmony. Pray to God when one of His children is hurting others or leading more of his children in the wrong path.
==========
Don't think you are above everyone else. God gave each person different qualities and capabilities.
What is more important to you? This moment, or your last moment?
==========
Count your blessings. There are millions of people out there that don't even have a tiny fraction of what you have.
God gave you those blessings. Ask God what it is for. Then do what He tells you. Where can you meet God to ask Him your question? You can meet him in every person, every animal, and everything around you.
==========
See others as your master, because you don't know what status God will give them.
Jesus said, the leader among you should be the servent among you.
If you have a habit of pulling the plug or fiddling with volume control when people are speaking, then you should stay away from sound controls in publica places.
As an extension of the above, you should also abstain from visiting people in hospitals, because you might be tempted to pull the plug on the patient.
===========
Animals chase their prey to fill their stomach.
Humans chese their prey to inflict pain, to instill fear, to destroy, and fore revenge.
Only humans act on revenge.
===========
When clergy make mistakes, most people say members of clergy are humans and we should forgive and forget.
When laity makes mistakes, most clergy say those member of the congregation are evil and must be punished.
==========
People go to church for spiritual nurishment. They submit their attention to what the priest says, and absorb what the priest says and does.
Devil chases clergy because that is the easiest way to conquer the most souls. Through priests devil gathers hundreds of souls. Through bishop devil can gather thousands of souls.
Priests should be vigilent, and bishops should be even more vigilent to avoid the devils traps.
==========
Anger feeds itself, just like depression feeds itself. Depression destroys its host. Anger destroys everything around its host.
Don't let your heart become a home for anger. Once anger settles in, it will be very difficult to evict it from your heart.
==========
If God calls you tonight, what will you tell him when you meet him?
Do you think you will be excited to tell God that:
1. You kept your anger towards someone who hurt you?
2. You had your revenge against someone?
3. That God should punish certain someone because of something he/she did?
Wouldn't you rather say:
1. I forgave those who hurt me.
2. I prayed for the souls that were leading other souls astray.
3. I brought back certain number of souls that were lost.
==========
Would you cry for someone who is hurting another soul, or would you feel anger towards that person?
All are God's children. Revenge is God's only. God wants us to live in peace and harmony. Pray to God when one of His children is hurting others or leading more of his children in the wrong path.
==========
Don't think you are above everyone else. God gave each person different qualities and capabilities.
What is more important to you? This moment, or your last moment?
==========
Count your blessings. There are millions of people out there that don't even have a tiny fraction of what you have.
God gave you those blessings. Ask God what it is for. Then do what He tells you. Where can you meet God to ask Him your question? You can meet him in every person, every animal, and everything around you.
==========
See others as your master, because you don't know what status God will give them.
Jesus said, the leader among you should be the servent among you.
നമ്മുടെ കോപ്പേല് പള്ളിയിലെ ഫാ.വര്ഗ്ഗീസച്ഛന് കൂട്ടം കൂടികാണുന്നത് പേടിയായതിനാല്‍,ഒറ്റക്ക് ഒറ്റക്ക് കുബസാരിക്കാന്‍ ഫാ.വര്ഗ്ഗീച്ചായന്റെ അടുത്തേക്ക് പോകാവു!മൂപ്പര് ഹാര്‍ട്ടിന് കുഴപ്പമുളള രോഗിയാണ്.കൂട്ടം കൂടികാണുന്നത് ഫാ.വര്ഗ്ഗീച്ചായന് പേടിയായതിനാല്‍ നമ്മുടെ കോപ്പേല് പള്ളിയിലെ കുര്‍ബാന പോലും ഒറ്റക്ക് ഒറ്റക്ക്,ഓരോരുക്കായിട്ട് നടുത്തുവാന്‍ ഫാ.വര്‍ഗ്ഗീസ് തീരുമാനിച്ചുന്ന കേള്‍വി!ഇത് ശരിയാണോ അങ്ങാടിയത്തുപിതാവേ?ഇതിനുവേണ്ടിയാണോ,കോപ്പെലില്‍ കമ്മീഷനേ വെക്കുവാന്‍ കാരണം പിതാവേ?വെക്കുന്ന കമ്മീഷന് ഹാര്‍ട്ടിന് കുഴപ്പമുണ്ടോ എന്ന് ചെക്ക് ചെയ്തട്ടേ കോപ്പെലിലേക്ക് വിടാവു.അതല്ലേങ്കില്‍ പിതാവിന്റെ സഡൃ ഒബത് ഒന്ന് ഒന്ന് എന്ന് കുത്തികളിച്ചാലോ!H-1 VISA status
മാത്ര മുളള ഒരു രോഗിയാണ് പിതാവിന്റെ സഡൃ.പിതാവിന്റെ കൂടെ കോപ്പേല് പള്ളിയിലെ ബേങ്ക് മോഷ്ടിക്കാന്‍ കൂട്ടിന് നിന്ന വട്ടന്‍ തോമയേ അബതത്താല് ഒബത് ഒന്ന് ഒന്ന് എന്ന് കുത്തികളിച്ച ഒരു താമര രോഗിയാണ് പിതാവിന്റെ സഡൃ.പിതാവിനേ പോലെ U.S.സിറ്റിസനല്ല കേട്ടോ അവള്?അവള് ഒരു പുലിയാണുകേട്ടോ,അതും വടക്കേ India -യിലെ കൂലം ദേവേപോലെ ഒരു പുലിയാണുകേട്ടോ.എന്നുവച്ച് അവള് ദേവി അല്ലകേട്ടോ പിതാവിന്റെ സഡൃ!പിതാവ് ക്ലാവറ് മാറ്റി നമ്മുടെ അള്‍ത്താരയില്‍ സഡൃ ദേവിനേ പ്രതീഷ്ടിക്കാം എന്ന് പറയരുതേ.അങ്ങാടിയത്തുപിതാവിന്റെ കടുപ്പന് പോലും ഗാര്ല്ലാന്റെില് പറഞ്ഞത്,കടുപ്പന് ഇഷ്ടം ദൈവത്തിന്റെ ക്രൂശിതരൂപമാണ്.കടുപ്പനേ കാര്ന്നമാര് പഠിപ്പിച്ചതും ക്രൂശിതരൂപത്തേ നോക്കി പ്രാര്‍ത്ഥിക്കാനാണ്.അങ്ങാടിയത്തുപിതാവിന്റെ കുടെ കൂടിയപ്പോള്‍ കടുപ്പനും ഒരു ക്ലാവര്‍ രോഗിയായി മാറി!
HE HAS HIDDEN VIDEO CAMERAS EVEN IN HIS BEDROOM ,WATCH OUT WHO EVER GOES THERE THEY WILL BE TRAPED .
CAMERAS INSTALLED BY KURANGAN ROY ,SAJU KUDIYA ,KALLA PULIYAN,KAPYAR JOSY, POTTAN &VATTAN.
YOUR SOUND WILL BE RECORDED AND IT WILL TRANSFER TO BISHOP & KADUPPAN .
BE CAREFULL COPPEL KUNJADUKALE!!!!!
PULIMADAYIL KONDU THALA VACKARUTHE !!!!!!
We need to video record our meeting with this commission!!!
How can we trust them !!!!
Who are these commission bishop buddies!!!
THE OUTCOME WILL BE THAMARA & CRUCIFIX JUST LIKE THEY DECIDED.
MANIPULATE CHURCH RECORDS ,
FALSE FINANCIAL ACCUSATIONS BY CHICAGO AUTHORITIES !!!!
NOW YOU ARE GIONG TO BELIEVE THIS COMMIISSION !!!!!
WAKE UP AND TAKE SOME NAYAGRA PILLS!!!!!!!!HA HA FUNNY YEAH!!!!
HOW MANY TIMES YOU WANT TAKE THIS BEATINGS!!!!!!!
കേരളത്തിലെ എല്ലാ diocice ല്‍ നിന്നും ഓരോരുത്തരെ ഈ പുതിയ കോപ്പേല് കമ്മീഷനില്‍ നിയമിക്കുക. അതും അങ്ങാടിയുടെ ഡോളര്‍ കണ്ടാല്‍ കണ്ണ് മഞ്ഞളിക്കത്തവരെ വേണം നിയമിക്കുവാന്‍.
THIS WAY THEY WILL BLAME IT ON THE COMMISSION !!!!
YOU WILL BE SCREWD FOREVER!!!!!!
ANOTHER WISE GAME BY KADUPPAN !!!!!!
POTHUJANAM KAZHUTHAKAL!!!!!
LOOK AT FRISCO BORDER PROBLEM !!!!
WHAT COMMISSION ??????
HW LONG AGO WAS THAT!!!!!!
YOU CAN'T CHANGE HISTORY!!!!!!
WHO APPOINTED THE COMMIISSIN ????
THE BISHOP ANGADIATH !!!!!
REMEBER ....HELLOOOOOOOOOOOO......
Confession will be heard and it will be published !!!!!
How stupid are we!!!!!!!!
Can we do group confessions ???
Does it make more confusion for the priest ?
If the priest is not doing whaat he is supposed to do{unholy actions} how can he bless us !!!!
First Publish FRISCO Commission Findings and implement Recommendations; before you send another Commission to DAllas. Ithu Commission adikanulla Paniyanea !
Kaduppan chadiyuday nerukal.I can't belive that.Angadi and kaduppan most criminal and stupid devils.
Can we believe this commission??.Last commission was rejected by Fr.Joji.Who know Fr.Varghese is going rejected this commission.
Claver groups gathered yesterday.Bishop made groups here for What?.More claver in Alter.There is two already there plus on the bible Achens dress and litergy books.So don't think to add more claver in coppell.If you think to add more we need to distroy all claver from coppel.
IN A WAY IT IS UNFORTUNATE TO SEE THINGS HAPPENED THIS WAY IN COPPEL. BUT IT IS AN EYE OPENER FOR LOTS OF PEOPLE LIKE ME.
ALL THESE YEARS WE WERE SCREWD BY THE SAME PEOPLE YOU TRUSTED FOR LIFE.
PROBABLY GOD WANTS TO BE KEPT CLEAN HIS HOUSE BY US.
WE WILL NOT ALLOW ANYMORE THIS KIND OF NONESENSE IN GOD'S HOUSE.
LET US PRAY AND KEEP WORKING THE WAY GOD WANT US TO DO .
WE ARE HERE TO SERVE GOD AND HIS CHILDREN,NOT BISHOP & PRIESTS WHO ARE SELFISH AND ARROGANT.
WE WERE LITTLE TOO LATE TO FIND OUT
ALL THESE MESS BUT STILL IT IS BENEFICIAL TO US AND OUR CHILDREN.
IT IS QUITE UNFORTUNATE !!!!!!!!
WHO CREATED THE PROBLEM IN COPPEL??
BISHOP!!!
WHO IS APPOINTING THE COMMIISSION?
BISHOP !!!!
WHO ARE THESE COMMISSION ?
HOW CAN YOU TRUST THESE PEOPLE ?
ARE THEY FROM KAKKANAD ??
WE NEED REP.FROM KAKANAD TO GET JUSTICE!!!!
OTHERWISE IT IS ANOTHER GAME BY KADUPPAN & THOMA GANG
IS COPPEL CHURCH IS A CHURCH NOW??
WHO IS RUNNING THE SHOW ????
ALL THEY WANT IS YOUR MONEY !!!
WHAT ARE WE GETTING ???
DO WE HAVE ATLEAST PEACE IN OUR MIND ????
ARE WE SAFE IN THERE ???
IF SOMEONE CALL POLICE ON YOU WHAT IS THE ACHEN GOING TO SAY ?
WHY THE OLD KJAIKARANS WIFE IS IN CHARGE ??
IF POTTAN & VATTAN MAKE FOOD FOR ACHEN THEN THEIR WIVES ARE IN CHARGE OF THE CHURCH??
IS ACHEN IS CONTROLED BY THESE WOMEN BECAUSE THEY MAKE FOOD FOR HIM ?
കൊള്ളാം കുസിനിക്കാരെന്റെ ഭാര്യ മാര്‍ പള്ളി
ഭരിക്കുന്നു!!!!!!!
പിന്നെങ്ങനെ ശെരി ആകും !!!!!!
GOOD LUCK COPPEL MAKKALE!!!!!!!!!
Korangan Roy and Pottan Reji are hiding these days, wonder about saju too!!!!!!
THEY ARE VERY BUSY SETTING UP WEB CAM FOR THE UPCOMING COMMISSION!!!!!!
IF ANY BODY HAVE WEB CAM PLEASE CONTACT PULIYAN IN COPPEL!!!
THEY NEED MORE THAN ONE TO COVER ALL ARE ASS !!!!!
LOVE
FR.VAGHESE
ROY
SAJU
REGI
THOMA
&
Aliyan
kapyar j
എടൊ കൊച്ചനെ ബിശോപെ
താന്‍ ഒരു തമാശക്കാരന്‍ തന്നെ
താനല്ലാതെ വേറെ ആരെങ്കിലും തന്നെ കുറിച്ചുള്ള പരാതി അന്വേഷിക്കാന്‍ താന്‍ തന്നെ നിയമിക്കുന്ന കമ്മിഷേനെ വക്കുമോ !!!
തന്റെ പ്രശനം എന്താണ്? ക്ലാവേര്‍ കുരിശു ഗാര് ലാന്‍ഡില്‍ വച്ചതില്‍ പിന്നെ തന്റെ തല നേരെ നില്ക്കുന്നില്ല അല്ലേ? കഷ്ടം
താന്‍ തന്നെ വെക്കുന്ന കമ്മറ്റി തനിക്കു എതിരായി വല്ലതും പറയുമോ? താന്‍ ആരെയാണ് മണ്ടന്‍ ആക്കാന്‍ നോക്കുന്നത്?
ഇതു അമേരിക്കയാണ് ജനങ്ങള്‍ തന്നെ കോടതി കയറ്റും നോക്കിക്കോ
നാട്ടിലെ കാള പൂട്ടണ പാരബര്യവും പന്നിയെ വളര്‍ത്തുന്ന സംസ്കാരവും ഇവിടെ നടക്കില്ല മോനെ ബിസോപേ
തന്റെ താമര കോപ്പെലില്‍ വിരിയില്ല, വിരിക്കില്ല ഉറപ്പു
ഏത് കമ്മീഷന് വന്നാലും കോപ്പേല് മണ്ണില്‍ താമര വിരിയുല്ല ഉറപ്പ്. ഞങ്ങള്‍ വിരിയിക്കുല്ല ബിഷോപ്പേ !!!!!
It should be reported to INS and USCIS that H1B guys are getting involed in activities which are not in the scope of their work authorization.H1B Visa holders are not supposed to get involve in any other activities except their work related.I think any Citizens can report this to INS in case if they go against the H1B Visa norms.
നമ്മുടെ ബിഷോപ്നും, കടുപ്പനും ,അമേരിക്കയില്‍ വരുന്ന അച്ഛന് മാര്‍ക്കും, ഈ ക്ലാവേര്‍ രോഗം പിടിപെടുന്നത് എന്ത് കൊണ്ടാണ് . ഇതൊരു പകര്‍ച്ച വ്യാധി ആണോ .നാട്ടില്‍ വെച്ച് ഈ രോഗം ഇല്ലാത്ത അച്ഛന് മാര്‍ക്കു വരെ ഇവിടെ വരുമ്പോള്‍ ഈ രോഗം പകരുന്നു .കാരണം കണ്ടുപിടിക്കാന്‍ ഉടനെ ഒരു കമ്മിഷനെ വെക്കാന്‍ അങ്ങടിയത് പിതാവിനോട് garland കുഞ്ഞാടുകള്‍ അപേഷിക്കുന്നു .
yes..there won't be any thamara but there will be St. Thomas cross
There is no such thing as St. Thomas cross.
There is Mani cross, and it aint gonna gave a home in Coppell church.
I BELIEVE BISHOP ANGADIATH ALREADY PREPARED *THE COMMISSION REPORT* WITH THE HELP OF HIS VERY INTIMATE ADVISERS, BEFORE HE EVEN DECIDED THE PERSONS IN THE COMMISSION. THAT IS WHY THERE IS NO APPOINTMENTS AVAILABLE FOR THOSE WHO CALLED SOON AFTER RECEIVING THE EMAILS ASKING FOR APPOINTMENTS.
ANONYMOUS J
Post a Comment