Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, October 19, 2010

കോപ്പേല്‍ കമ്മീഷന്‍ വെറും തരികിട കമ്മീഷന്‍

കോപ്പേല്‍ പള്ളി പ്രശനങ്ങളെ പറ്റി അന്വേഷിച്ചു പഠനം നടത്താന്‍ ബിഷപ്‌ അങ്ങാടിയത്ത് രൂപം കൊടുക്കുന്ന ഏത് കമ്മീഷനും  ഒരു തരികിട കമ്മീഷനായിരിക്കും  എന്ന  ഞങ്ങളുടെ മുന്നറിയിപ്പിന് അനുനിമിഷം സാധുതയേറുന്നു.

ബിഷപ്പിന്‍റെ കമ്മീഷന്‍ ഒരംഗകമ്മീഷനാണോ, മൂന്നംഗകമ്മീഷനാണോ, ആരൊക്കെയാണ്  ഈ കമ്മീഷന്‍ അംഗങ്ങള്‍ ഇതെല്ലാം  ഇപ്പോഴും അരമന രഹസ്യമാണ്. എങ്കിലും വരുന്ന ശനിയും ഞായറും പ്രസ്തുത കമ്മീഷന്‍ കോപ്പെലില്‍  ജനങ്ങളെ കണ്ട്, തെളിവെടുപ്പ് എന്ന  പ്രഹസന നാടകം നടത്തുമെന്നറിവായിട്ടുണ്ട്.

കമ്മീഷന്‍ ശനിയും ഞായറും  വിശ്വാസികളോട് സംസാരിക്കാനായി പള്ളിയില്‍ ഹാജരായിരിക്കുമെന്നും, കമ്മീഷനോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി അപ്പോയിന്‍റ്മെന്‍റ് എടുക്കണമെന്ന ഇമെയില്‍ ഇന്ന് കാലത്ത് 10 :19 ന് ആണ് ജനങ്ങള്‍ക്ക്‌ കിട്ടുന്നത്. എന്നാല്‍ 10:20 ന് തന്നെ അപ്പോയിന്‍റ് മെന്‍റ് നായി ഫോണ്‍ ചെയ്തവരോട്‌ ശനിയാഴ്ച ബുക്കിംഗ് ഫുള്ളായി എന്ന അറിയിപ്പാണ് അച്ഛന്‍ കൊടുത്തത്.  ഇതിന്‍റെ രഹസ്യമെന്താനെന്നു പ്രബുദ്ധരായ വായനക്കാര്‍ക്ക് ഞങ്ങള്‍ വിശദീകരിച്ചു നല്‍കേണ്ട ആവശ്യമില്ലല്ലോ.

ഇത്ര തരം താഴ്ന്ന രാഷ്ട്രീയം കളിക്കാന്‍ ഒരു രൂപതാ നേതൃത്വത്തിന് എങ്ങനെ കഴിയുന്നു എന്ന് ഞങ്ങള്‍ക്ക് പിടി കിട്ടുന്നില്ല. "ഉരല് മോഷ്ടിക്കുമ്പോളും വിരല്‍ തന്നെയെങ്കിലും മറ യുണ്ടാകണം" എന്ന് കാരണവന്മാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ നമ്മുടെ രൂപതാ നേതൃത്വം അവര്‍ ഈ കാണിച്ച് കൂട്ടുന്ന തെണ്ടിത്തരങ്ങള്‍ , മാന്യതയുടെ ഒരു മൂടുപടം പോലും  ഇട്ടു മറക്കാന്‍ പോലും ശ്രമിക്കുന്നില്ല. "ആരെന്തു വിശ്വാസിച്ചാലും ഞങ്ങള്‍ ഞങ്ങളുടെ തോന്ന്യാസം ചെയ്തിരിക്കും. നിങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാല്‍ പറ്റില്ല" എന്ന ഹൂങ്കു വച്ചു വിശ്വാസികളെ കുഞ്ഞാടുകളായിട്ടല്ല ,  വെറും പട്ടികളായിട്ടാണ് അധികാരികള്‍ കാണുന്നത്. ഈ കമ്മീഷന്‍റെ അന്തിമകണ്ടെത്തലിനെപ്പറ്റി ജനങ്ങള്‍ ഒരു പ്രത്യാശയും വച്ചു പുലര്‍ത്തേണ്ട ആവശ്യമില്ല  എന്ന് വീണ്ടും ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ്.

ബിഷപ്പ് തന്‍റെ തലതിരിഞ്ഞ ഇത്തരം  നടപടികള്‍ ജനദ്രോഹത്തിനായി ഉപയോഗിക്കുന്നിടത്തോളം കാലം അതിന് വിലങ്ങിടാനും വിശ്വാസത്തെ സംരക്ഷിക്കാനും എന്തു ഉപാധികള്‍ സ്വീകരിക്കാനും അല്മായര്‍ക്കു അവകാശമുണ്ട്‌, എന്ന് മാത്രമല്ല, അതവരുടെ കടമയും കൂടിയാണ്. അജപാലനത്തിനായി നിയമിതനായിരിക്കുന്ന വ്യക്തി, അജഗനങ്ങളെ കുരുതി കൊടുക്കുന്ന ഈ സാഹചര്യത്തില്‍ ശക്തമായ  നീക്കങ്ങള്‍ അല്മായര്‍ നടത്തിയേ പറ്റൂ. പക്ഷവാദം വ്യക്തമായി പ്രകടിപ്പിക്കുന്ന കമ്മീഷനെ അവര്‍ക്ക് കാണത്തക്ക രീതിയിലും കേള്‍ക്കത്തക്ക രീതിയിലും ഉച്ചത്തില്‍, പ്ലക്കാര്‍ഡുകള്‍ പിടിച്ചു,  ഒരു പ്രകടനം തന്നെ നടത്തി വിശ്വാസികള്‍ തങ്ങളുടെ നിലപാട് അറിയിച്ചു എങ്കില്‍ അവരെ ആര്‍ക്കും കുറ്റം പറയാന്‍ കഴിയില്ല.

കോപ്പെലിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനല്ല, കൂടുതല്‍ ഗുരുതരമാക്കാനാണ് ബിഷപ്പിന്‍റെ ഈ മൂന്നാം തരം കുടുക്കുവിദ്യകള്‍ സഹായകമാകൂ. 

46 comments:

Anonymous said...

Get lost this Tharikida Commission.!!.

Varghese Achan’s Politricks cannot fool Coppell parishioners.. Remember..You need to Go to Court as witness soon…okay ??..There fore stop your holiday vacation to INDIA.
If any commission from Mount St.Thomas (Kakkanadu) Kerala, or any commission form American Bishop Conference we can expect the impartiality. that's all
Accused person ( Bishop) appointing a commission to study the problems against him ?
I heard about Emperor Nero who is playing music while Rome was under fire..Now the Vicar of Coppell here…
Have you ever heard about this stupidity anywhere in the world?
We are not against the Commission, but we need to know who are the members in advance, what is their scope, etc...Etc...
Again, Why Varghese Achan extent his leave just for 2 weeks?

It is suspicious? Bishop & , Kaduppan, have adviced him to extent the leave...with HIDDEN AGENDA…we know it ..& we will not allow it even at the cost of our blood in Holy Church… Okay ???
We the “FOOL “laities are able to read in between the lines...

Anonymous said...

If the intentions are good, why hiding the names and purposes?. Or our Vicar is purposefully hiding the details?

By announcing the appointing of a commission with undisclosed members and undisclosed objectives, the Diocesan administration again proved their incompetence in dealing with the concerns of the laity. The Coppell Faithfull should be gravely concerned about the precedent set by this decision. The diocesan hierarchy is fully aware of the concerns through various petitions and discussions for the last several months, but did nothing to stop it, solve it or even tried to reply. Instead of showing the courage to face the laity, Chicago went ahead by appointing a hidden commission with a hidden agenda.

Also concerning is the diocese’s intentional disregard of the requirements of due process. The appointment of the commission is part of fact finding and the recommendations or order, are not binding on any one as final adjudication, why with holding the purpose? . By not disclosing the “terms of reference” to the concerned , that is the “fact” that the commission is appointed to looked into or required to be reported in to , and also by with holding the names of the commissioners, the laity is deprived of due process. Without fully knowing what are the terms of reference or what is the purpose of this commission , how a “simple and ordinary” parishioner can give his opinion or views?.

Hiding the names also raises serious concerns. As a universal principle, any person who has any bias or prejudice for or against any of the parties, or matters of reference or any interest which might improperly affect his action is disqualified to act as a commissioner.
If the idea is to bring some claver supporters as puppets, to make a phony claver support report, it is going to back fire.

Anonymous said...

സദാം ഹുസയിന്‍ നിയമിച്ച കംമ്മിഷോന്‍ടെ ഹെട് കെമിക്കല്‍ അലി. അതാണ് ബിഷപ്പ്ണ്ടെ പുതിയ കമ്മിഷോന്‍.കാക്കനടില്‍ നിന്നും കമ്മിഷോന്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ അവരുടെ കണ്ണ് കെട്ടാന്‍ അല്ലെ ഈ പുതിയ കമ്മിഷോന്‍ പെട്ടന്ന് തല്ലി കുട്ടിയത്

Anonymous said...

ബിഷപ്പിന്‍റെ താമര കമ്മീഷന്‍ ചിക്കാഗോയില്‍ കളി നടുത്തിയാല്‍ പോരെ!കോപ്പെലിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനല്ല.കോപ്പെലിലെ ഇപ്പോള്‍ ഇരിക്കുന്ന എല്ലാ താമര അഥവാ,ക്ലാവര്‍-നെ കോപ്പെലില്‍ നിന്ന് കമ്മീഷന്‍ ഇടുത്ത് മാറ്റിയേ പറ്റു.

Anonymous said...

ഈ രീതിയില്‍ ബിഷപ്പും കടുപ്പനും പോവുകയാണെങ്കില്‍,ചിക്കാഗോയില്‍ നിന്ന് ബിഷപ്പിനേയും കടുപ്പനേയും നാട് കടുത്തിയേ പറ്റു!ദൈവത്തിന്‍റെ എതിരായി പ്രവര്‍ത്തിക്കുന്ന ഇവരാണൊ ദൈവ ദാവന്‍മാര്‍?

Anonymous said...

പണ്ടെങ്ങോ പരിഷ് കൌണ്‍സില്‍ കണ്ടുപിടിച്ച ബില്‍ഡിംഗ്‌ ഞങ്ങള്‍ വാങ്ങിച്ചു എന്ന് പറഞ്ഞു നടകണ ബില്‍ഡിംഗ്‌ കമ്മറ്റി ഇപ്പോള്‍ ഇതാ കുരിസിനു വേണ്ടി തല പോക്കിയിരിക്യുന്നു. അതും പിരിച്ചു വിട്ടിട്ടു ഒരു വര്ഷം കഴിഞ്ഞ കമറ്റി.നാനമാകില്ലേ ഇതുപോലത്തെ നക്കി പെരിപാടിക്യു. കൊട്ടിട്ടാല്‍ ഞങ്ങള്‍ സോര്ഗത്തില്‍ പോകും എന്ന് പറഞ്ഞു നടക്കണ ഒരു അലകുലുത് കമ്മറ്റി ഇതാ ഇപ്പോള്‍ കമ്മിഷന്‍ വന്നപ്പോ ക്ലാവര്‍ കുരിസിനു വേണ്ടി സംസരിക്യന്‍ വന്നിരിക്യുന്നു.എന്റെ പോന്നു വയസന്മാരെ അണ്ടി പൊങ്ങാത്ത ഈ നേരത്ത് ഇതല്ലാതെ മറ്റു പണി ഒന്നും ഇല്ലേ

Anonymous said...

ഫാ.വര്‍ക്കിച്ചോ,കോപ്പലിനേ പേടിച്ചുനടക്കുന്ന കകടപ്പനേ ഉളിഞ്ഞും പാത്തും കാണുവാന്‍പോയത്!കടുപ്പനാണോ ഫാ.വര്‍ഗീസ് അച്ഛനെ മറിച്ചിട്ടത്?കൈ രണ്ടും ഒടിഞ്ഞോ?വര്‍ഗീസ് അച്ഛന്‍റെ മാതിരി ക്ലാവര്‍ രോഗിയല്ല എന്നാണ് ഗാര്‍ല്ലന്‍റെില്‍ ക്ലാസ്സില്‍ വച്ച് കടുപ്പന്‍ പഠിപ്പിച്ചത്.കടുപ്പന്‍ കണ്ടു വളര്‍ന്നതും കടുപ്പന്‍റെ പേരന്‍സ് പഠിപ്പിച്ചതും യേശുവായ ദൈവത്തിന്‍റെ ക്രൂശിത രൂപത്തില്‍ ഭക്തിയോടേ നോക്കി പ്രര്‍ത്ഥിക്കാനണ് പഠിപ്പിച്ചത്.വര്‍ഗീസ് അച്ഛന്‍റെ പേരന്‍സ് പഠിപ്പിച്ചത് ക്ലാവര്‍ നോക്കി പ്രര്‍ത്ഥിക്കാനണോ പഠിപ്പിച്ചത്.അതുകൊണ്ടാണൊ ടിഡ്രോയിറ്റില്‍ ദൈവത്തിന്‍റെ ക്രൂശിത രൂപത്തിന്‍റെ കൂടെ ക്ലാവര്‍ ചെകുത്താനെ അള്‍ത്താരയില്‍ വെപ്പിക്കാന്‍ കാരണം!അതുകൊണ്ടല്ലേ ഞങ്ങളുടെ നല്ല സജിയച്ഛനെ ഓടിച്ച് വര്‍ഗീസ് അച്ഛനേ കോപ്പലില്‍ ഇരുത്തുവാന്‍ കാരണം? വര്‍ഗീസ് അച്ഛനേ അള്‍ത്താരയില്‍ വച്ച് ജനങ്ങളോട് നുണപറയുവാന്‍ പഠിപ്പിച്ചത് അങ്ങാടിയത്ത് പിതാവോ, കടുപ്പനോ, വിനോദോ,സക്രിയ തോട്ട് വേലിയോ?ഒരെ സമയത്ത് ചിരിക്കാനും, മാപ്പ് പറയാനും,പൊട്ടി കരയുവാനും, ദേഷൃപെടുവാനും, അതുപോലെ തന്നേ അച്ഛനേ ഭീഷണിപെടുത്തി എന്ന് കളളം പറയാനും നല്ല മരങ്ങാണ് വര്‍ഗീസ് അച്ഛന്! ഇത് വര്‍ഗീസ് അച്ഛന്‍റെ കുബക്കാരുടെ മഹിമയാണൊ?ഇങ്ങനെ അള്‍ത്താരയില്‍ വച്ച് നുണ പറഞ്ഞ് അഭിനയിച്ച് വര്‍ഗീസ് അച്ഛന്‍ ദൈവത്തിന്‍റെ കൈയില്‍ നിന്ന് ശാപം മേടിക്കാതേ നോക്കണം!

Anonymous said...

This shows the stupidity of our church leaders. If Pope appoint a commission I can understand.

How many churches is under Bishop Angadi? Is he that busy to review the issue and understand the problem? Why is he acting worst than Kerala politican?

This is another slap on the face of our church.

I do not get the peoples comment too.

What do you all talk about commission? Why cant our Bishop or cardinal review the matter and take a decision.

Are they all acting as God? So they can not review the problems? After all who pays for this commission? It form your pocket not from Bishops pocket.

Anonymous said...

If Cardinal appoint a Commission that make sense. But this Chicago Bishop with few churches and priests why do they act bigger than the whole Syro Malabar Church?

Or does our Bishop need a translator to help him understand the issue. May be a better ear phone and reading glass might help!

Anonymous said...

Diocese and curia decided that there are two groups in Coppell - one that wants crucifix and another small group made up of Kudians that is against crucifix.

Dear Bishop and curia, the anti-crucifix kudians worship NOT thamara cross, but instead, they worship Chivas Regal.

So, are you asking us to allow Chivas Regal whisky bottles to be put on the Altar next to Crucifix to satisfy the kudian group?

Anonymous said...

Diocese and curia decided that there are two groups in Coppell - one that wants crucifix and another small group made up of Kudians that is against crucifix.

Dear Bishop and curia, the anti-crucifix kudians worship NOT thamara cross, but instead, they worship Chivas Regal.

So, are you asking us to allow Chivas Regal whisky bottles to be put on the Altar next to Crucifix to satisfy the kudian group?

Anonymous said...

Rotate all the priests in SMC Chicago with a 3 year term. Opportunity should be given to priests from all over Kerala. Just like software companies do the rotation.

Anonymous said...

We dont want anymore PALA priests here... Send back priests completed 3 year terms here to India as a first step...

Most of the Palai priests are in for money and dollars. I feel very bad the ability and pure manipulation of these priests do here in US... These guys came here by undercutting so many able priests back home. That too thro' pure manipulation and nepotism, not based on ability at all.

I understand so many great games these guys played to come here from their fellow priests from Palai.
Benjamin is their only motivation and nothing else... I feel so bad I did donate $$ for these churches...


Never ever crititcized church before... But enough is enough... Chicago is hopeless...

Thanks,
Believer from Palai

Anonymous said...

I always felt so bad and in pain when Pinarai Vijayan and other SFI chotta leaders attack any priest or church for that matter..

The way these guys run the show feels like there is some truth in that... NEPOTISM that's what these guys do..

Let God help us, save us from our corrupt priests and Bishop...

Anonymous said...

I BELIEVE BISHOP ANGADIATH ALREADY PREPARED *THE COMMISSION REPORT* WITH THE HELP OF HIS VERY INTIMATE ADVISERS, BEFORE HE EVEN DECIDED THE PERSONS IN THE COMMISSION. THAT IS WHY THERE IS NO APPOINTMENTS AVAILABLE FOR THOSE CALLED SOON AFTER RECEIVING THE EMAILS ASKING TO TAKE APPOINTMENTS.

ONE OF HIS HELPER, *THE DEVIL* IS SMART. BE VIGILANT.

Anonymous said...

Tere are certain types of content that are not allowed on Blogger. While Blogger values and safeguards political and social commentary, material that promotes hatred toward groups based on race or ethnic origin, religion, disability, gender, age, veteran status, or sexual orientation/gender identity is not allowed on Blogger

Anonymous said...

the owner of this blog may go to jail soon

Anonymous said...

someone is mointoring this blog

Laity Voice said...

To the guys above:
Thanks for the info. Better to live in jail than live like an ass licker like you!

Anonymous said...

Hey goofballs, you forgot to post the first two sentences:

"Blogger strongly believes in freedom of speech. We believe that having a variety of perspectives is an important part of what makes blogs such an exciting and diverse medium".

Anonymous said...

രൂപ താ നേതൃത്വം


നമ്മുടെ രൂപതാ നേതൃത്വം അവര്‍ ഈ കാണിച്ച് കൂട്ടുന്ന തെണ്ടിത്തരങ്ങള്‍ , മാന്യതയുടെ ഒരു മൂടുപടം പോലും ഇട്ടു മറക്കാന്‍ പോലും ശ്രമിക്കുന്നില്ല.

"ആരെന്തു വിശ്വാസിച്ചാലും ഞങ്ങള്‍ ഞങ്ങളുടെ തോന്ന്യാസം ചെയ്തിരിക്കും. നിങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാല്‍ പറ്റില്ല" എന്ന ഹൂങ്കു വച്ചു വിശ്വാസികളെ കുഞ്ഞാടുകളായിട്ടല്ല , വെറും പട്ടികളായിട്ടാണ് അധികാരികള്‍ കാണുന്നത്.

Anonymous said...

ഇതിന്‍റെ രഹസ്യമെന്താ

ബിഷപ്പിന്‍റെ കമ്മീഷന്‍

കമ്മീഷനോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി അപ്പോയിന്‍റ്മെന്‍റ് എടുക്കണമെന്ന ഇമെയില്‍ ഇന്ന് കാലത്ത് 10 :19 ന് ആണ് ജനങ്ങള്‍ക്ക്‌ കിട്ടുന്നത്.

എന്നാല്‍ 10:20 ന് തന്നെ അപ്പോയിന്‍റ് മെന്‍റ് നായി ഫോണ്‍ ചെയ്തവരോട്‌ ശനിയാഴ്ച ബുക്കിംഗ് ഫുള്ളായി എന്ന അറിയിപ്പാണ് അച്ഛന്‍ കൊടുത്തത്.

ഇതിന്‍റെ രഹസ്യമെന്താ


അജപാലനത്തിനായി നിയമിതനായിരിക്കുന്ന വ്യക്തി, അജഗനങ്ങളെ കുരുതി കൊടുക്കുന്ന ഈ സാഹചര്യത്തില്‍

തെളിവെടുപ്പ് എന്ന പ്രഹസന നാടകം

Anonymous said...

അങ്ങാടിയത്ത് ബിശോപെ താന്‍ ഒരു തമാശക്കാരന്‍ തന്നെ HA HA HA HO HO HO HOI

താനല്ലാതെ വേറെ ആരെങ്കിലും; തന്നെക്കുറിച്ചുള്ള പരാതി അന്വേഷിക്കാന്‍ താന്‍ തന്നെ നിയമിക്കുന്ന കമ്മിഷേനെ വക്കുമോ !!!

ബിഷപ്പിന്‍റെ മൂന്നാം തരം കുടുക്കുവിദ്യകള്‍ - കഷ്ടം

തന്റെ പ്രശനം എന്താണ്? ക്ലാവേര്‍ കുരിശു ഗാര്‍ ലാന്‍ഡില്‍ വച്ചതില്‍ പിന്നെ തന്റെ തല നേരെ നില്‍ക്കുന്നില്ല അല്ലേ? കഷ്ടം

നമ്മുടെ രൂപതാ നേതൃത്വം, അവര്‍ ഈ കാണിച്ച് കൂട്ടുന്ന തെണ്ടിത്തരങ്ങള്‍ വെറും പട്ടികളായിട്ടാണ്

വെറും പട്ടികളായി

Anonymous said...

കോപെലിലെ പുതിയ കമ്മിഷോന്‍ എല്ലാ കാതോലിക പള്ളികളില്‍ നിന്നും, റോംലെ പള്ളികളില്‍ നിന്നും, crucifix എടുത്തു മാറ്റി താമര വക്കുവാന്‍ പോപ്പനോട് ശുബാര്‍ശ്ശ ചെയ്യുവാന്‍ പോകുന്നു.

Anonymous said...

കൊപ്പെലിലെ കൊപ്പെന്‍മാര്‍, തുങ്ങപെട്ട കുരിസ്സു രൂപം കാണിച്ചു, ബിഷപ്പ് അങ്ങാടിയത്തിനെ ,പേടിപ്പിക്കാതിരിക്കാനാണ് കംമിഷോനെ പറഞ്ഞു വിട്ടിരിക്കുന്നത്.

Anonymous said...

Dear ADVISOR to the CONFUSED TEEN,

YOU must one of those achayan's who took the blunderous decision to demolish the existing church and build a more extravagant church.

YOU guys knew very well that the US and the world economy is in its worst since the great depression,when you took on this this 4 million (AT THAT TIME,WHO KNOWS WHAT THE PRICE TAG WILL BE, WHEN IT IS ALL DONE)dollar project.

At the least everybody in the world knew this would be a bad decision during ths bad economic times. Do you realize how many of our own people have lost jobs ,after pledging money to build the church ?

You know very well this idea of building a new church had long been dead.You achayan's resurrected this idea,to prevent the people of NORTHWEST DALLAS METROPLEX having a church closer to their homes. Those people would have been happy with ONE church in a more central location. You achayan's know very well that ,along with the bishop YOU guys were against it.That would have been THE IDEAL THING TO DO.BUT your AHAMGARAM would not let that happen.

WE ALL KNOW THAT the fighting in Coppell church only started after the bishop wanting to remodel the the Coppell church altar,just like it is at our church,in Garland.It is simply a fact that the bishop made this decision KNOWING that 90 % of the coppell people wanted the CRUCIFIX to stay as the CENTRAL POINT of their CATHOLIC church.

WHY is our bishop stuck on this newly brought up ideology of GETTING RID OF THE CRUCIFIX FROM OUR CATHOILC CHURCHES, just what they are trying to do in DIOCESES UNDER CHNGANASSERI DIOCESE ?

SHOULDN'T HE BE WORKING FOR COMMON GOOD AND UNITY,AS A MAN OF GOD ?

SHOULDN'T HE BE PRACTICING WHAT HE PREECHES,,, ABOUT HUMILITY AND SACRIFICE AND FORGIVENESS ????

HIS SUPER EGO WOULD NOT LET HIM HUMBLE HIMSELF DOWN...HE IS TOO GOOD FOR THAT...

THEREFORE WE ALL KNOW THE FACT THAT PROBLEMS AT COPPELL CHURCH ARE SIMPLY CREATED BY THE BISHOP AND THE AUTHORITIES WHO WANTS TO GET RID OF THE CRUCIFIX OF THE CATHOLIC CHURCH AND BRING IN THE CROSS WITH THE HINDU ELEMENTS ( PRE ST THOMAS ERA )ADDED TO IT.


I HAVE NO PROBLEM WITH THAT,BUT ONLY THAT THE CRUCIFIX MUST REMAIN AS THE CENTRAL POINT OF A CATHOLIC CHURCH UNDER ROME.

It is NOT THIS BLOG that is confusing this teen BUT THE DEVISIVE IDEOLOGY OF OUR CHURCH AUTHORITIES.

The church authorities are too busy AMASSING WEALTH FOR THEMSELVES AND SELF PROMOTION.They have very little or no time for spiritual growth of us FAITHFULS.


PRAY FOR WORLD PEACE AND UNITY.....

BOSTONIAN

Anonymous said...

കോപ്പേല്‍ പള്ളി പ്രശനങ്ങളെ പറ്റി അന്വേഷിച്ചു പഠനം നടത്താന്‍ ബിഷപ്‌ അങ്ങാടിയത്ത് രൂപം കൊടുക്കുന്ന കമ്മീഷനും ഒരു തരികിട കമ്മീഷനും ആര്?...... കളളനെ പിടിക്കാന്‍ കളളന്‍ തന്നേ കമ്മീഷനേ വച്ചാല്‍,കളളനേ കമ്മീഷന്‍ പിടിക്കുമോ? കൂറ്റക്കാരനായ ആങ്ങാടിയത്ത് പിതാവിനെ പിടിക്കാന്‍, ആങ്ങാടിയത്ത് പിതാവ് ആങ്ങാടിയത്ത് പിതാവിന്‍റെ കളളന്‍മാരായ കമ്മീഷന്‍മാരെ വച്ചാല്‍ ആങ്ങാടിയത്ത് പിതാവാണ് കൂറ്റക്കാരനാണെന്ന് പറയുമോ? പറഞ്ഞുതരാമോ കളള കമ്മീഷന്‍മാരെ!കളള ഫാ.വര്‍ഗീസ്,കളളകണ്ണീര്‍,കളള നാടകം കളിക്കുന്ന അച്ചാ? കോപ്പേല്‍ പള്ളിയില്‍ ക്ലാവര്‍ കുരിശ് വെച്ചു കൊടുത്താല്‍ ആങ്ങാടിയത്ത് പിതാവ് കമ്മീഷന്‍ ഫാ.വര്‍ഗീസിന് കൊടുക്കൂമെന്ന് പറഞ്ഞ് നടക്കുന്നത് ഒളളതാണോ!

Anonymous said...

MONE DINESHA,

YOU CONTROLE FR.VARGHESE'S HOUSE WITH WEBCAM..

DON'T TRY TO CONTROLE OUR CHURCH OR ANYOTHER PUBLIC PLACES.

IT IS OUR HARD EARNED MONEY ,OUR SWEAT & BLOOD .


DON'T TRY TO CONTROLE THE WHOLE WORLD, BECAUSE YOU ARE NOT JESUS.!!!!

Anonymous said...

DECISION IS ALREADY MADE FOR COPPEL BY BISHOP!!

TO FOOL THE COPPEL PEOPLE AGAIN WITH THIS SO CALLED COMMISSION .

WAIT & SEE SATURDAY ,WE WILL FIND THE REAL TRUTH AND ITS SOLUTION!!!!

IF THIS IS ANOTHER FRAUD ACTION BY THE CHICAGO AUTHORITIES IT WILL BE
IN THE NEWS ALL OVER THE WORLD!!

Anonymous said...

YOU GUYS KIDDING ?

YOU EXPECT FAIRNESS AND JUSTICE FROM CHICAGO SYROMALABR AUTHORITIES ?

FAIRNESS TO THEM IS SELF PROMOTION,MAKING AS MUCH MONEY AS POSSIBLE,DIVIDE AND RULE, AND ESTABLISHING MAR THOMA CROSS AND GETTING RID OF THE JESUS CROSS, SIMPLY TO PLEASE THEIR HOLY MAN BISHOP POWETHIL.

ONCE THE AGENDA OF GETTING RID OF THE JESUS'S CROSS HAS BEEN ACCOMPLISHED THEN THEY WILL MOVE ON WITH BEATIFYING THEIR BOSS POWETHIL....

Anonymous said...

GUYS,
I SAW THE VIDEO OF YOUR SILENT PROTEST, I WAS MOVED BY IT...YOU ARE FIGHTING FOR A GOOD CAUSE...MY PRAYERS ARE WITH YOU GUYS..SOME DAY I WILL SONSIDER MOVING TO DALLAS..AND JOIN YOU GUYS...STAY STRONG ,KEEP UP THE WORK PROTECTING OUR CATHOLIC FAITH.
PEACE AND LOVE TO ALL.
GOD BLESS ALL.....
A FAITHFUL FROM DETROIT...

Anonymous said...

yes..there won't be any thamara but there will be St. Thomas cross

FIRST OF ALL THERE IS NO SUCH THING AS ST.THOMAS CROSS YOU MORON

IF THERE IS THAMARA CROSS WE WILL INSTALL SHIVALINGAM SARASWATHY AND LORD KRISHNA ON THE TABLE IN FRONT OF YOUR EYES .WE HAD A PARAMBARYAM WE WERE HINDUS BEFORE.

THEN WE WILL SEE YOU IN US COURT TO SETTLE THE MATTER FOREVER.

AS LONG AS POPE CARRYING CRUCIFIX WE WILL NOT ALLOW ANY OTHER CROSS PERIOD!!!!!

BISHOP IS GOING TO BE A PROTESTANT,BUT WE WILL NOT.

Anonymous said...

The language of the disagreements should be civilized to get any validity.Most of the comments are prejudiced against bishop Angadiath and Fr. Kaduppil.Blog administrater,please publish both sides of the stories. Thank you !!

Anonymous said...

one solution for coppel church!!All the thamara people go to garland church!! All crucifix people from garland come to coppel church. We will have peace and harmony.

Hey thamara fighters can you take it ?????

I bet you will say big NO because you born to be fighters . Not only that DEVIL worshipers, HE IS CONTROLING YOU !!!!!!!!!

GOOD LUCK FIGHTERS!!!!

Anonymous said...

complaints are already in and several police dept is watching it. all malayalam comments are also being monitored

Anonymous said...

Dear Above Blogger,
Together we will build our Devalayam. Money comes, Money goes! God will take care you. You never become poor or homeless because of your donation to your Church. Believe and donate whatever you can. You never will be disappointed my brother.
Together we will build our Church.

Anonymous said...

You will never do any good to the community by donating to SMC church. Donate to honest good charities. Stop giving your money to SMC crooks.

Anonymous said...

Those who writes and those who approves it will be all caught.

Anonymous said...

You don't have to give anything to smc crooks, but you have to give your share to pay the bills!!!!!!!!Don't expect others will pay for you!

Anonymous said...

one million hits

yes it will be happening soon

This blog site will make 1,000,000 visitors mark pretty soon

So Thaamara cross supporters don't be shy, all world now know all the illegal activities you guys doing in Coppell church.

Tampering and forging official reports and documents, falsely accusing a priest of stealing money just because he stood with faith-full to have Crucifix only altar, way to go guys

Your parents should be proud of you


crucifix only in Catholic church altar

amen

Anonymous said...

to the person who wrote the following

"complaints are already in and several police dept is watching it. all malayalam comments are also being monitored"

some one is really worried about all these comments, that is reasonable

But did you think about this? if anyone is monitoring this site many of SMC leaders will have to answer lot of questions to authorities for sure.

Let them read all those placards first from the protest and don't forget utility bill, bank freezing, new bank account opening so many human right violations to follow

last general body manipulation by bishop's favorites and so on and on

Anonymous said...

complaints are already in and several police dept is watching it. all malayalam comments are also being monitored

You seem to be an idiot.Do you know the constitution of America.You better read it.Freedom of expression and free speech is guaranteed.Don't try to intimidate us.O.k.

Anonymous said...

This shows the stupidity of our church leaders and it proves that the Chicago diocese failed in all aspects. The bishop does not have the capacity to control a very small immigrant community of faithful in USA. These useless idiots are the born immoral of our society.

The Bishop Angadiath is a bumbling pagan worshiper. Satan always hates crucifix.

Anonymous said...

Anonymous said...
"You don't have to give anything to smc crooks, but you have to give your share to pay the bills!!!!!!!!Don't expect others will pay for you!"
October 20, 2010 7:54 PM

Okay.. You buy a car and give it to me. Then you make monthly payments on it. Along with it, you fill up the gas tank, you pay for the maintenance too. I WILL DRIVE THE CAR. YOU CAN SIT IN THE CAR WHEN I LET YOU. DEAL????

Anonymous said...

complaints are already in and...

...Freddy Kruger is wathching
...Herman Munster is watching
...Evil Sex Alice is watching
...Jason Voorhees is watching
...White Reaper is watching
...Hellraiser Pinhead is watching
...Demonica corpse is watching
...Geist Girls is watching.

Oooooo!!! Better not say anything about Syro crooks. Otherwise they will send to your home one of the eight I mentioned above.

Anonymous said...

Please check the following about crucifix on an altar. This will give you an idea why we need crucifix on the altar.

http://www.catholic.com/thisrock/quickquestions/keyword/crucifix