കോപ്പേല് പള്ളിയിലെ തൊഴിലില്ലാ കൈക്കാരന്മാരായ തോമായും റെജിയും ഒപ്പ് ശേഖരണവുമായി വീടുകള്‍ തോറും തെണ്ടി നടക്കുന്നു എന്ന് ഞങ്ങള്‍ക്ക് അറിവ് കിട്ടിയിരിക്കുന്നു. കള്ളം പറഞ്ഞും തെറ്റി ധരിപ്പിച്ചും ജനങ്ങളെക്കൊണ്ട് ഒപ്പിടുവിച്ച് കമ്മീഷന് കൊടുക്കാനുള്ള വേലത്തരമാണ് ഇത്.
കമ്മീഷന്റെ റിപ്പോര്‍ട്ട് ഇവര്‍ക്കും ബിഷപ്പിനും അനുകൂലം ആയിരിക്കും എന്ന് അധികാരികള്‍ മുന്‍കൂട്ടി ഉറപ്പ് വരുത്തിയിട്ടുണ്ട് എന്നിരിക്കെ എന്തിനീ പാഴ്പ്പണി എന്ന് മനസ്സിലാകുന്നില്ല.
കള്ള സന്ദേശവുമായി വീടുകളില്‍ വരുന്ന ഈ വിദ്വാന് മാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു ജനങ്ങള്‍ക്കറിയാം എന്ന് വിശ്വസിക്കുന്നു. ഇവര്‍ കൈക്കാരന്മാരല്ല, ബിഷപ്പിന്റെ മാമ മാരാണ്. നിങ്ങളുടെ ആത്മാവിനെ അങ്ങാടിയത്ത് എന്ന അന്തിക്രിസ്തുവിന് കൂട്ടിക്കൊടുക്കാനാണ് അവര്‍ വരുന്നത് എന്ന് നമ്മുടെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് അവരെ വേണ്ടവിധം അവര്‍ കൈകാര്യം ചെയ്യുമെന്ന് ഞങ്ങള്‍ക്ക് എന്നുറപ്പാണ്.
24 comments:
Who is the responsible person for Jesus youth in Dallas?is it Kuruvilla or SIJI?
Who is Leading them?
Pls try to correct your mistake before you do more mistakes
Jesus youth has good reputation among people.Dont change it only because of your wrong doings
If you are in trap try to avoid it
It is a shame for everyone
You are not called for bad ideologies/to protect some body,dont be a betrayer.
Read more&think more.
Why do we need Powathil's Manickaniyism? Why people listen to the liers,betrayers&bad lips?
Look at Jesus & follow him.He is our true leader.If we forget his crucification we are Jahova witnessers.As the scripture says
people will tell Jesus is here,but dont run to them.
Anonymous T02
Rev. Bishop Angadiath & his supporters:
Read the following:
Matthew 21:32. JESUS SAID TO THEM, "I TELL YOU THE TRUTH, THE TAX COLLECTORS AND THE PROSTITUTES ARE ENTERING THE KINGDOM OF GOD AHEAD OF YOU. 32FOR JOHN CAME TO YOU TO SHOW YOU THE WAY OF RIGHTEOUSNESS, AND YOU DID NOT BELIEVE HIM, BUT THE TAX COLLECTORS AND THE PROSTITUTES DID. AND EVEN AFTER YOU SAW THIS, YOU DID NOT REPENT AND BELIEVE HIM.
Anonymous T02
Thomayum utilitty rejimonum vote thendy nadukkunnu.Sandhyamadom oru kaykondu appam chudunu mattey kaiyil cellfhonum.Today Thoma varumbol chicken karium palappavum special. Rejimonu chedakappayum mulagu chammandhiyum.Jolly chechy .
Koduppa kuttappa whatever you try that reveals how bad you are.
Now we need to write note on how thigs happen in a sequence.
Idiots whatever you try to do for building MANI CHURCH/PERCIAN CROSS will FALL like BABYLON TOWER.It will fall on you!!!
The synod discussed also the controversy over the Persian Cross found at the tomb of St.Thomas at Mylapore and manner in which it is being introduced in churches. In this connection the Apostolic Administrator recalling the contents of one of his earlier letters to the bishops asked all members of the synod not to impose this particular cross either overtly or covertly and observed that any such attempt will make the situation worse.
If anybody singns that we agree to put both is not going to work in coppell because that attempt will not make here peace but we will remove it at any cost.
Catholic സഭയില്‍ ഇരുന്നുകൊണ്ട് തന്നെ pope-നും rome-നും സിനട് നിയമങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്ന ഈ പിതാവും കൂട്ടുകരും എങ്ങനെ കത്തോലിക്കരാകും?
ഏ*****തോ, എ*****ന്തോ,എ*****ങ്ങനയോ, എന്റെ പളളിയിരോരു കളള കമ്മീഷന്! എ*****ങ്ങനയോ,എ****വിടന്നോ, പിതാവിന്റെ നാട്ടില്ല് നിന്നും നാടോടികളുടെ കളള കമ്മീഷന്! പി******ന്നേയും, പി******ന്നേയും, ജനങ്ങളേ പറ്റിക്കാന്‍ chicagoയില്‍ നിന്നും വരുന്നോരു കളള കമ്മീഷന്! ആ....രോ, ആ....രോ,ഇ.....വരാരോ? വര്ക്കിച്ചായന് പറയാനോര് വൈശമൃം! എന്താണിത്ര വൈശമൃം! ആ...ര...യോ, ആ...ര...യോ,എ....ന്തിനോ, വര്ക്കിച്ചായന് ഒരു പേടി!അല്ല,വല്ലാത്തോരുപേടി!കൊന്ത ചെല്ലേണ്ട ഈ പ്രായത്തില്‍ യേശുവിന്റെ കുരിശ് കാണുബോള്‍ എ....ന്തിനോ, വര്ക്കിച്ചായന് ഇത്ര പേടി!
ആരോക്കയോ കോപ്പലില് പന്നികുഞ്ഞിനെ കണക്ക് [ഗൊണം] പഠിപ്പിക്കാന്‍ വളരെയധികം പ്രയാസപെടുന്നു വര്‍ക്കിച്ചോ!
SYRO SITUATION
This is going from bad to worse. Long time ago when I met Fr. Roy I thought he was a very nice man. Now I do not feel the same.
Fr. Roy, if you love and follow Jesus how can you support replacing the cross we (including you) grew up with and Jesus died on, with that stupid emblem.
Do you think Bishops Angadiath and Powethil are acting intelligently, and sincerely in the service of God.
Just remember that all people are God's children. It does not matter what dress they wear. One major difference between Bishop Angadiath in all his glory and the poor man on the street corner is that one of them will have a lot more to regret about and leave behind when it is time to go, and surely one is misleading more people than the other.
Power over fellow people makes men (and women) corrupt. Bishops Angadiath and Powethil are living proof of that.
പാരിഷ് കമ്മിറ്റി , ബില്‍ഡിംഗ് കമ്മിറ്റി,പിരിവു കമ്മിറ്റി,യൂത്ത് കമ്മിറ്റി,CCD കമ്മിറ്റി,
അള്‍ത്താര കമ്മിറ്റി, COIR കമ്മിറ്റി,WARD കമ്മിറ്റി,RAFFLE കമ്മിറ്റി, കഞ്ഞി വെപ്പ് കമ്മിറ്റി,കാപ്പി വെപ്പ് കമ്മിറ്റി,കുരിശു വെപ്പ് കമ്മിറ്റി,ഇങ്ങനെ പലവിധ കമ്മിറ്റികള്‍ക്ക് വികാരി അച്ഛന്
COMMISSION മുന്പില്
സമയം കൊടുക്കുന്നത് ഈ കമ്മിറ്റി കള്‍ എല്ലാം പിരിച്ചു വിട്ടു എന്ന അറിയിപ്പിന് ഒരു തിരുത്തല്‍ വന്നതാണോ ? അതോ എല്ലാ കമ്മിറ്റി കാരും ക്ലാവേര്‍ കുരിശു വേണം എന്ന് അപെക്ഷിചൂ എന്നത് കമ്മീഷന് റിപ്പോര്‍ട്ടില്‍ കൊണ്ടുവരുവാന്‍ വേണ്ടി മാത്രം അല്ലെ? പാവം അല്‍മയാണ് സമയം കൊടുക്കാതിരിക്കുന്നതനിറെ കാരിയം എന്താണ്?
എന്തായാലും തോമക്ക് ഒപ്പിട്ടു കൊടുക്കുന്ന വിഡ്ഢികള്‍
തന്നത്താന്‍ അനുഭവിക്കും.എല്ലാവരുടെയും മുന്പില് വെച്ച് റിപ്പോര്‍ട്ട് കള്ളത്തരത്തില്‍ തിരുത്താന്‍ നോക്കിയവര്‍, കൊടുക്കുന്ന ഒപ്പിനു തിരിച്ചു കൊടുക്കുന്ന പാര
എന്താണെന്നു കിട്ടി കഴിഞ്ഞു മാത്രം ചിന്തിച്ചാല്‍ മതി.
ഒരു കമ്മിറ്റി യിലും ഇല്ലാത്ത പാവം കുഞ്ഞാടിനെ ബിരിയാണി വെക്കാന്‍ ഒരു കമ്മീഷന് റിപ്പോര്‍ട്ട് തന്നെ ബിശോപ്പിനു വേണൊ?
അങ്ങാടിയും 40 കള്ളന്മാരും
(ഹാസ്യ കവിത -ഓട്ടന്‍ തുള്ളല്‍)
മഹാ കവി കൊച്ചുണ്ണി മാഷ്, USA
പവ്വം എന്നൊരു പാതിരി ശ്രേഷ്ഠന്
സീറോ മലബാര്‍ സഭയെ മുടിച്ചൊരു
കഥ ഉരിയാടാന്‍ കൃപ ചെയ്യണമേ
പരമ പിതാവേ ഈശോ നാഥാ.
എണ്‍പതുകളിലും തൊണ്ണൂറുകളിലും
റോമില്‍ ചുറ്റി നടന്നീ പാതിരി
എത്തിച്ചേര്ന്നീ കല്‍ദായ പ്രഭു
പൌരസ്ത്യ സഭാ കേന്ദ്രങ്ങളിലും.
കാലു പിടിച്ചു കാലുകള്‍ നക്കി
കൂട്ടുപിടിച്ചു അധികാരികളെ
കേരള സഭയെ ഒറ്റു കൊടുക്കാന്‍
കേരള പുത്രന് ആര്‍ച്ച് ബിഷപ്പായി.
അടിമുടി പ്രഹരിച്ചീ കല്‍ദായന്‍
പാറേക്കാട്ടില്‍ തിരുമേനിയെ
കമ്പിപ്പാരകള്‍ കുത്തിയിറക്കി
ദ്രോഹിച്ചില്ലെ കല്ദായാ നീ.
വിങ്ങി വിതുമ്പി അല്പ്പായുസ്സായ്
സ്വര്‍ഗം പൂകി പാറേക്കാടന്‍
കാട്ടുമനയെ വിഷയമ്പെയ്തു
വീഴ്ത്തി രസിച്ചു കല്ദായന്മാര്.
പള്ളിപ്പറമ്പന്‍ പാലാക്കാരന്
അറയ്ക്കും പാതിരി ദീപിക കള്ളന്
സിമന്റ് കടത്തിയ പുന്നക്കോടന്‍
മുക്കീ നമ്മുടെ സീറോ സഭയെ.
ക്ഷമയുടെ പുണ്യം വാതോരാതെ
പുലമ്പി നടക്കും കല്ദായന്മാര്
വെട്ടി നുറുക്കിയ സാറിന് കൈകളെ
വീണ്ടും വെട്ടി ജോലി കളഞ്ഞു.
ആബേല്‍ അച്ചന് നട്ടു വളര്‍ത്തിയ
സീറോ മലബാര്‍ തിരു ലിറ്റര്‍ജിയെ
വെട്ടിക്കുത്തി കശാപ്പാക്കി
കാപാലികര്‍ ഈ കല്ദായന്മാര്.
രൂപത തോറും ഈ മൂന്നെണ്ണം
വിശ്വാസികളെ വഴിതെറ്റിക്കാന്‍
കല്പന ഇട്ടു ഇടവക തോറും
തൂക്കടാ ശീല മടി കൂടാതെ.
ക്ലാവര്‍ താമര മാണിക്കുരിശും
അല്ത്താരായതില് വച്ചീടേണം
അല്ലാതാരും ബലിയില്‍ ചേരാന്‍
പള്ളിയിലേക്കു വരികേ വേണ്ട.
സിനഡില്‍ തോറ്റതിന് പക പോക്കാനായ്
കല്ദായന്മാര് മറുകര ചാടി
അങ്ങാടിയുടെ ചന്തയിലെത്തി
ചിക്കാഗോയില്‍ കളികള്‍ തുടങ്ങി.
അടവുകള്‍ മാറ്റി ചുവടുകള്‍ മാറ്റി
ചിക്കാഗോയില്‍ ശീല ഇറക്കി
ക്ലാവര്‍ താമര മാണിക്കുരിശും
അങ്ങാടിയുടെ ചന്തയില്‍ വിറ്റു.
കോടികള്‍ മുക്കി കാലുകള്‍ വാരി
വെള്ളമടിച്ചും പെണ്ണ് പിടിച്ചും
കാമ ഭ്രാന്ത് പിടിച്ചൊരു വൈദികര്‍
രൂപത മുഴുവന്‍ ചിതറി നടന്നു.
മുണ്ടന്‍ സാക്കിന് മില്‍മാ കടയില്‍
പാല് കൊടുക്കാന്‍ തരുണീ മണികള്‍
കടി പിടി കൂടി പാഞ്ഞെത്തുന്നു
കോറല്‍ സ്പ്രിംഗില്‍ ബൂ ബൂ മേളം.
ഡോളറു കോടികള്‍ കട്ട് കടുപ്പന്
റബ്ബറു തോട്ടം വാങ്ങിക്കൂട്ടി
പെങ്ങള്‍ക്കൊരു മണി മാളിക തീര്‍ത്തു
ദാരിദ്ര്യ വൃതം അനുഷ്ഠിക്കുന്നു.
മെത്രാന് പട്ടം ലക്ഷ്യമതാക്കി
അരമന തോറും കയറിയിറങ്ങി
മെത്രാന്മാരുടെ കീശകള്‍ തോറും
ഡോളറു തള്ളി ഫേവറു വാങ്ങാന്‍.
അങ്ങാടിയുടെ പള്ളിച്ചന്തകള്
ശീലകള്‍ തൂക്കും ശാലകളായി
അള്ത്താരകളോ ക്ലാവര്‍ മാണി-
കുരിശുകള്‍ തിങ്ങും വേദികളായി.
കള്ളക്കണക്കില്‍ ഫണ്ടുകള്‍ ചോര്‍ത്തി
പാവം സജിയെ നാട്ടില്‍ അയച്ചു
അങ്ങാടിയുടെ അരുമ ശിഷ്യനാം
വിനോദിനിയെ കണ്ടവരുണ്ടോ?
സജിയച്ചന്റെ ഫോണ്‍ കോള്‍ എല്ലാം
ചോര്‍ത്തിയെടുത്തു കടുപ്പന് പാതിരി
സജിയച്ചന്നെ ബലിയാടാക്കാന്‍
കൂരിയ മുഴുവന്‍ പാരകള്‍ വച്ചു.
കള്ളന് പോള്‍ ഒരു കോട്ട തകര്‍ത്ത്
മാണിക്കുരിശും തോളില്‍ കേറ്റി
പാതിര നേരം വെളിവില്ലാതെ
നാട്ടിയതിനെ അല്ത്താരായതില്.
മഠത്തില്‍ ജോര്‍ജ്ജും നിലനില്‍പ്പിന്നായ്
കടുപ്പന് വില്ലനെ താങ്ങി താങ്ങി
അങ്ങാടിക്കൊരു മാളിക പണിതു
രണ്ടര മില്ലിയന്‍ ചുട്ടു കരിച്ചു.
മെത്രാന് പട്ടം കിട്ടിയ ശേഷം
പണിതൊരു മാളിക സ്വന്തം നാട്ടില്‍
കണ്ടവരെല്ലാം വിളിച്ചു പറഞ്ഞു
നീണാള്‍ വാഴുക വന്ദ്യ പിതാവേ.
തുണ്ടന്‍ പാതിരി എതിരാളികളെ
വെട്ടി നുറുക്കി തുണ്ടം തുണ്ടം
കത്തീഡ്രലിലെ രാജാവായി
അങ്ങാടിയുടെ മാഫിയാ ഗാംങ്ങില്.
വിശ്വാസികളെ ഉണരുക നിങ്ങള്‍
ഒറ്റക്കെട്ടായ് പൊരുതുക നിങ്ങള്‍
കടുപ്പനെ വച്ച് പൊറുപ്പിക്കല്ലേ
നമ്മുടെ സഭയെ വളര്‍ത്തുക നിങ്ങള്‍.
എന്തിനീ പാഴ്പ്പണി
ബിഷപ്പിന്റെ മാമ മാരാണ് സമൂഹത്തിലെ അല്പ്പന്മാരെ കയ്യിലെടുത്തു, ക്ലാവര്‍, ശീല വാദികളായ കോമാളികള്‍, അവരുടെ ആസനത്തില്‍ നിന്നും തണലായി പടര്‍ന്ന് പന്തലിച്ച് നില്ക്കുന്ന ആലിന് കൊമ്പില്‍ ഒപ്പ് ശേഖരണവുമായി വീടുകള്‍ തോറും തെണ്ടി നടക്കുന്നു
അഞ്ച് പാണ്ടവന്മാര്ക്ക് കൂടി ഒരുകുന്തിദേവി പോലെ,വട്ടന്റെയും, പോട്ടനായ പോത്തിന്റെയും ഇടക്ക് ഒരു സഡൃ ദേവിയും ഇര്‍വിങ്ങില്‍ പോയി കമ്മീഷന് വോട്ട് പിടിക്കാന്‍ ണയന്‍ വണ്‍ വണ്‍ കുത്തികളിക്കാന്‍ ഊര ചിറ്റിനടക്കുന്നു.ഇവരെ സൂക്ഷിക്കണേ!മറക്കല്ലേ ഒബ്,ഒന്ന്,ഒന്ന്.........
Oh...........It is just for a new
UTILITY CONNECTION!!!
FACT CHECK.......
THE END RESULT OF THE INTRODUCTION OF MAR THOMAS CROSS BY BISHOP POWETHIL.......
DIVISION WHERE THERE WAS UNITY.....
HATE WHERE THERE WAS LOVE.....
TELL ME ,IS THAT GOD'S WORK ?
IS THIS WHAT THEIR "DAIVA VILI "
IS FOR ???
KNOW THE DIFFERENCE BETWEEN..
WORSHIPPING GOD....
AND WORSHIPPING THE BISHOP....
PEOPLE.......THINK.....
WHAT DO WE GAIN FROM THIS MAR THOMA CROSS.......
PRAY HARD.....THINK HARD....YOU WILL UNDERSTAND.....
FACT CHECK :
THE COPPELL CHURCH COMMUNITY WAS UNITED .....
UNTIL THE BISHOP INTRODUCED ...
MAR THOMA CROSS TO US.........
DOES THAT MEAN HE IS THE ROOT CAUSE OF OUR PROBLEM ?
OR IS IT MAR THOMA CROSS ITSELF ?
REMEMBER THOMAS AND REJI......
NEVER SAID A WORD ....THAT THEY WERE AGAINST CRUCIFIX....
WHEN THE POTHUYOGAM UNANIMOUSLY DECIDED TO KEEP THE CRUCIFIX ON OUR CHURCH AND NOT THE MAR THOMA CROSS....
BEACUSE THEY SIMPLY DID NOT WANT ANY DISRUPTION TO THE CHURCH BUYING PROCESS......
THAT THEY WOULD LOOSE THE COMMISSION FROM BILL TRAVIS....
THEY REALLY WORKED HARD TO GET THE REAL ESTATE LICENCE.......
JOHN JOY WAS CONSIDERED A HINDERENCE TO THEM.......
GOD'S FOR UNITY ......
NOT DIVISION.....
GOD'S MEN DON'T CAUSE DIVISION.....
WHAT DO YOU ALL NOT UNDERSTAND......?
PEOPLE ,
WHAT POSITIVE EFFECT DOES MAR THOMA CROSS HAVE ON OUR SYROMALABR SABHA ?
CAN YOU NAME ONE ?
IF THERE IS ONE ?
IS IT WORTH ALL THE TROUBLE ?
IS IT WORTH FOCUSING OUR ENERGY ON ANYTHING ELSE ?
FACT :
APOSTLES WENT AND SPREAD THE WORDS OF JESUS....
SYROMALABR AUTHORITIES OF THE US
SPREAD MAR THOMA CROSS.....
IS THAT WHAT THEY ARE CALLED FOR ?
Kalikala whybavam ennallathey enthu parayan.E klaver thendikal catholica sabhayum nammuday naadum mudichu venneerakkum.Stupid fellows.Chicken karium Sandhya madomthitey appavum thinnittu kai kazhukiya Thoma thodackan towel kanathey vizhamichu.Snehamniranga Sandhya madom sarrythumbu marrilninnu eduthu koduthu.Kaiyum muhavum thodachu nanaga towel thirikay marrathittukoduthu.Nanaga towel marrathu veenappol milmabooth virackunnuddayirunu.Pavam utilitty pottan Reji ellam nokkininnupoy.Sandhyamadothinu kulirukoryidunnu.Thomachetta nalayum varaney,I'am kathirikkum.
ണയന്‍ വണ്‍ വണ്‍ കുത്തികളിക്കാന്‍ ഊര ചിറ്റിനടക്കുന്നു "ഇര്‍വിങ്ങില്‍".ഇവരെ സൂക്ഷിക്കണേ!മറക്കല്ലേ ഒബ്,ഒന്ന്,ഒന്ന്.........
ണയന്‍ എന്നുപറയുന്ന വട്ടന്‍, വണ്‍ എന്നുപറയുന്ന വെട്ട്പോത്ത്! വണ്‍ എന്നുപറയുന്ന തൊരപ്പന് പന്ന് പറയുന്ന നെല്ല് വെട്ടികളയുന്ന സണ്ണി, ഇവര്‍ക്ക് മൂന്നിനും കൂടിയ സഡൃദേ...വി. മൂനിന് കൂടി ഒന്ന്! ഒരണത്തിന് മൂന്നണ്ണം! നടക്കട്ടെ,നടക്കട്ടെ,അല്‍ബുദ്ധങ്ങള്‍ നടക്കട്ടെ,നടക്കട്ടെ!
Post a Comment