Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, October 22, 2010

ബിഷപ്പിന്റെത് നേരും നെറിവുമില്ലാത്ത മാര്‍ഗങ്ങള്‍

നേര്‍ വഴിക്കും വളഞ്ഞ വഴിക്കും കോപ്പേല്‍ വിശ്വാസികള്‍ക്ക് മാര്‍ തോമാ കുരിശ് വില്‍ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ബിഷപ്‌ അങ്ങാടിയത്ത് ഇപ്പോള്‍ നേരും നെറിവുമില്ലാത്ത മാര്‍ഗങ്ങള്‍ അവലമ്പിച്ചിരിക്കുകയാണ്.  ഇതിനു തെളിവാണ് ബിഷപ്പിന്‍റെ കോപ്പെലിലെ കൂലിപ്പട അവിടെ കാട്ടിക്കൂട്ടുന്ന വികൃതികള്‍.

കോപ്പെലില്‍ സംജാതമായിരിക്കുന്ന അരക്ഷിതാവസ്തക്ക് മുഖ്യ കാരണക്കാരന്‍ ബിഷപ്‌ അങ്ങാടിയത്ത് തന്നെയാണ് എന്ന് ഭൂലോകര്‍ക്ക് മുഴുവന്‍ അറിയാവുന്ന സത്യമാണ്. ജനഹിത വിരുദ്ധമായി പുതിയ ദേവാലയത്തില്‍ മാര്‍ത്തോമ കുരിശ് തൂക്കണം എന്ന ബിഷപ്പിന്‍റെ കല്‍പ്പന ജനങ്ങളെ അദ്ദേഹത്തില്‍ നിന്നും അകറ്റി. തന്‍റെ ചൊല്‍പ്പടിക്ക് നില്‍ക്കാതിരുന്ന സമൂഹത്തെ പ്രതികാരാഗ്നിയാല്‍ പല വിധത്തിലും ശിക്ഷിച്ച ബിഷപ്പിന് അവരുടെ സ്നേഹവും ഒരു പരിധി വരെ നഷ്ടപ്പെട്ടെങ്കില്‍ അത്ഭുതപ്പെടാനില്ല. . സമൂഹം ഒറ്റ ക്കെട്ടായിയാണ് ബിഷപ്പിന്‍റെ കല്പ്പനക്കെതിരെ ശബ്ദമുയര്‍ത്തിയത്. ഒരു പൊതുയോഗത്തില്‍ തങ്ങളുടെ ദേവാലയത്തില്‍ ക്രൂശിത രൂപം മാത്രം മതി, മാര്‍ത്തോമ കുരിശ് വേണ്ടെന്നു ഒരേ സ്വരത്തില്‍ തീരുമാനിക്കുകയും, അടുത്ത പൊതുയോഗത്തില്‍ അത്‌ വീണ്ടും ഒരേ സ്വരത്തില്‍, എതിര്‍പ്പില്ലാതെ പാസാക്കുകയും ചെയ്ത സമൂഹമാണ് കൊപ്പെലിലെത്. കോപ്പെലിലെ പ്രശ്നം ജനങ്ങളും ബിഷപ്പും തമ്മിലാണ്.

പ്രശ്നം ജനങ്ങളും ബിഷപ്പും തമ്മിലാണ് എന്നതാണ് ഇപ്പോള്‍ ബിഷപ്പിന്‍റെ ഏറ്റവും വലിയ പ്രശ്നം. അതങ്ങനെയല്ല, സമൂഹത്തില്‍ രണ്ട് ഗ്രൂപ്പുകള്‍ ഉണ്ട്  എന്ന് വരുത്തിത്തീര്‍ക്കാനാണ് ഇപ്പോള്‍ ബിഷപ്പും അദ്ദേഹത്തിന്‍റെ  സഹായികളായ കോപ്പെലിലെ ചില സാമൂഹ്യ ദ്രോഹികളും കിണഞ്ഞുശ്രമിക്കുന്നത്. കാക്കനാട്ട് നിന്നും ഒരു കമ്മീഷനെ നിശ്ചയിക്കാന്‍ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കിയ ബിഷപ്പും അദ്ദേഹത്തിന്‍റെ തന്ത്ര ശാലികളായ സഹായികളും ഉടനടി സ്വന്തം ഒരു കമ്മീഷനെ തല്ലിക്കൂട്ടുകയാണ് ചെയ്തത്. അതിന് മുന്നോടിയായി മി. ചേനത്തലയുടെ വസതിയില്‍ ഗൂഡാലോചന നടത്തി ഈ ഉപജാപ സംഘം പള്ളി സംരക്ഷണ സമിതി എന്ന ഒരു പ്രസ്ഥാനം കടലാസില്‍ മാത്രം സ്ഥാപിച്ചു.

ബിഷപ്പിന്‍റെ സ്ഥിരം വളര്‍ത്തു നായകളാണ് ഈ നാടകത്തിലെ നായകന്മാര്‍. കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെപ്പോലെ വോട്ടു പിടിക്കാന്‍ ഇറങ്ങിയിരിക്കയാണ് ഇവര്‍. തൊഴില്‍ വരെ ഉപേക്ഷിച്ച് ഭാര്യയേയും കൂട്ട് പിടിച്ചാണ് ഒരു എക്സ്-കൈക്കാരന്‍ തെണ്ടാനിറങ്ങിയിരിക്കുന്നത്. താമരക്കുരിശും കൂടി പ്രതിഷ്ടിച്ചു സമൂഹത്തില്‍ ഐക്യത ശ്രുഷ്ടിച്ചില്ലെങ്കില്‍ നമ്മുടെ പള്ളി നമുക്ക് നഷ്ടപ്പെടും ഇന്ന് പറഞ്ഞാണ് ഇവര്‍ നിരപരാധികളെ വലയിലാക്കുന്നത്. തിരഞ്ഞെടുപ്പുകാലത്ത്‌ വൃദ്ധമന്ദിരങ്ങളില്‍  നിന്നും ഭ്രാന്താലയങ്ങളില്‍ നിന്നും ജനങ്ങളെ പൊക്കി വോട്ട് ചെയ്യിച്ച ശേഷം  തെരുവില്‍ തളളുന്ന നാറിയ നാടന്‍ രാഷ്ട്രീയ പതിവാണ് കോപ്പെലിലെ ബിഷപ്പിന്‍റെ മാമാമാര്‍ ചെയ്ത്‌ കൊണ്ടിരിക്കുന്നത്. കോപ്പെലിലെ കമ്മീഷന്‍ വരുമ്പോള്‍ അവിടെ രണ്ട്‌ ഗ്രൂപ്പുകള്‍ ഉണ്ട് എന്ന് വരുത്തിക്കൂട്ടണം. ബിഷപ്പും അധികാരികളും നിഷ്പക്ഷരാണ് എന്നവരെ കാണിക്കണം. ഈ നാടകത്തിന്‍റെ ആദ്യ രംഗങ്ങളാണ് കഴിഞ്ഞ ആഴ്ചകളില്‍ VG മടത്തി പ്പരമ്പില്‍ കോപ്പെലിലും, കള്ള കടുപ്പന്‍ ഗാര്‍ലാണ്ട് പള്ളിയിലും  അവതരിപ്പിച്ചത്. രണ്ട്‌ പേര്‍ക്കും ക്രൂശിത രൂപത്തിന്‍റെ മഹിമയെ അവിടങ്ങളില്‍  പറയാനുണ്ടായിരുന്നുള്ളൂ. ക്രൂശിത രൂപം മാത്രം വച്ചു പള്ളി വെഞ്ചരിക്കാന്‍ പോലും ബിഷപ്പിന് തടസ്സമില്ല എന്നാണ് മുതിര്‍ന്ന നടന്‍ മടത്തില്‍ പറമ്പില്‍ പറഞ്ഞത്. ഈ പറയുന്ന സമയത്തെല്ലാം കോപ്പെലില്‍ അവരുടെ കുട്ടിക്കുരങ്ങന്മാരെ ഉപയോഗിച്ച് ഗ്രൂപ്പിസം വളര്‍ത്തുകയായിരുന്നു ഇവര്‍.

അമേരിക്കന്‍ സീറോ മലബാര്‍ സഭ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. അമേരിക്കയില്‍ ഒരു സീറോ മലബാര്‍ രൂപതയുടെ പ്രസക്തി തന്നെ എന്തു എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിചിരിക്കുന്നു. ഇനി ഒരു രൂപത വേണമെന്നാണെങ്കില്‍   തന്നെ അതിന് യോഗ്യനായ സാരഥി ഈ ബിഷപ്‌ അങ്ങാടിയത്ത് തന്നെയോ? മുഖശ്രീയില്ല. കലയില്ല. കഴിവില്ല. അക്ഷര ശുദ്ധിയില്ല. ആരോഗ്യമില്ല, ഒന്നുമില്ല.   സീറോ മലബാര്‍ സഭയുടെ തിലകക്കുറിയാകേണ്ട അമേരിക്കന്‍ സീറോ  രൂപതയെ  നയിക്കേണ്ടത് ഇങ്ങനെയുള്ള ഒരു വ്യക്തിയോ  എന്ന് നമ്മള്‍ കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

22 comments:

Anonymous said...

പറഞ്ഞാ.....ലും, പറഞ്ഞാ.....ലും, ഭാഷമാറ്റി പറഞ്ഞാ.....ലും, പാടിയാ......ലും, പാടിയാ......ലും, ഭാഷമാറ്റി പാടിയാ......ലും, പ്രസങ്ങിച്ചാലും,കൂറുബാന ചൊല്ലിയാലും, ചൊല്ലുന്ന അങ്ങാടിയത്ത് പിതാവിനോ കേള്‍ക്കുന്ന ജനങ്ങള്‍ക്കോ,തിരിയാത്ത ഭാഷയുമായി ഞാനാണ് എല്ലാം,എല്ലാം എന്ന് നികളിച്ച് നടക്കുന്ന ഒരു കഴിവില്ലാത്ത പിതാവായ അങ്ങാടിയത്ത് പിതാവേ,പണ്ടക്കും പണ്ടേ രാജിവച്ച് പണ്ട് ജനങ്ങള്‍ തന്ന പണകൊണ്ടുണ്ടാക്കിയ നാട്ടിലെ ആ മഠത്തില്‍ കനൃസ്ത്രീ കളുടെ കൂട്ടത്തില്‍ താമസിച്ചു കൂടേ? പറഞ്ഞാ.....ലും, പറഞ്ഞാ.....ലും, ഭാഷമാറ്റി പറഞ്ഞാ.....ലും, പാടിയാ......ലും, പാടിയാ......ലും, ഭാഷമാറ്റി പാടിയാ......ലും, തിരിയാത്ത അങ്ങാടിയത്ത് പിതാവേ, ഒന്ന് ഈ നാട് വിട്ടൂടെ?

Anonymous said...

The website mentioned below is a very good site to learn about Holy Mass.

http://catholic-resources.org/ChurchDocs/EP1-4.htm

It explains the various parts of Holy Mass. Now I know why we celebrate Mass, and what is the core part of Holy Mass.

Thank you for posting this link.

Anonymous said...

There is absolutely no need for a SM diocese in USA. What they are doing in Chicago, they can very well do from Kakkanatu. Save the money to help the needy.

Anonymous said...

Bishop fired Fr.Saji for installing crucifix on Coppell church altar.

Kaduppan went after Fr.Saji and spread false financial allegations all over Kerala.

Never allow the evil Thamara/claver/Mani Cross in Coppell church.

Watch out for scare tactics and pity talk from the crooked commision. Don't fall for it.

Say NO to thamara cross.

Anonymous said...

Somebody said Syro diocese is looking to sell coppell church. Let them sell it, and give us our money back. Then they can take the remainder.

That way, the people who took loans on the credit card can pay back their loan, and others can use the money to do something good instead of feeding these Syro bullies.

Anonymous said...

We don't want this syro malabar diocese in America. It is only good to make division amongs us and to loot our money. We want peace. We don't need this corrupt Bishop and curia priests.

Anonymous said...

SM Voice Please publish the following : PART 1
-----------------------------
Petition to the Enquiry Commission appointed by Syro Malabar diocese of Chicago

Respected Commission,
We welcome you and are submitting this petition hoping for the following :

a) Crucifix (lamb of God), will not disappear from the Syromalabar altars as it happened in ‘Garland model’ and many churches in Kerala.
b) Syro Malabar church won’t split away from catholic church.. No “Malabar Church’s pope or patriarchies”.
c) Our children won’t lose their faith seeing the fight in the church.
d) We don’t keep vengeance and fight our neighbors and old family friends.
e) Save bishop and colleagues from further damaging the church.


1. Who is Disobedient :

Some salient points from the teachings of 1998 Synod were the following:

a) “Don’t implement this controversial cross overtly or covertly”(page 39 of the booklet) .

b) “Don’t implement any changes causing disturbances in Church, and concern for the faithful” (page 51, para 3 in Malayalam).

c) “Don’t make changes in the issues related to the devotion of the people-canon law for the eastern churches.” (page 51 para 3 Malayalam).

d) It clearly mentions that this controversial cross is a Persian cross (page 39-paragraph
1).

Chicago Syromalabar Diocese is demonstrating clear disobedience of this crucial and sensitive teachings of Synod knowingly all across America. They are forcing all the priests also to disobey these teachings by threatening to deport them from America.

Why is it that no one is taking any action, even though THE BISHOP IS OPENLY DISOBEDIENT to synod, Cardinal and the Pope?


2. Kaldaya Intolerance: Why didn’t the Bishop come to consecrate and bless our church ?

a) Our bishop didn’t come to bless our church as scheduled in March 2010 and we were shocked. There was no explanation for his Excellency’s absence. Everyone agrees that if bishop had come to bless the church, then the present situation could have been avoided. Now we know that the bishop did this mistake based on the advice of the Kaldaya gang’s brutal intolerance. Bishop himself knows it was his biggest blunder.

b) The gang here made a decision to deport Fr.Sajy from America, and diocese executed their plan again without giving Fr.Sajy any humanitarian consideration. He was not even allowed to stay for atleast a couple of months in the church which he got by fasting, prayer and great leadership.

c) Please remember that Fr.Sajy “Never spoke or wrote”anything in the church,that was against Bishop or for any of the crosses. He simply stood by the “desire of people”. But diocese clearly wanted him to be a robot and to manipulate the people - just like they are forcing other priests in US. The parish council and a fully packed church’s general body unanimously chose to go for the ‘crucifix only without the veil’. But Bishop simply didn’t pay attention to the unanimous voice of people. People built the church from extreme difficulty during the recession. How can the bishop ignore our passion for the Crucifx that guided us through generations in our homes and churches? Was the faith we got in Crucifix wrong ?
Kaldaya gang in India and US are very intolerant. They use all kinds of politics to implement their vicious plans. There are several incidents of manipulations in the altar in India and in US.

3. Destroying the Faith of Our Children :
( to be continued)

Anonymous said...

part 2 - please publish :
---------------------------

3. Destroying the Faith of Our Children :

Fr. Sajy was a hero of our children because of his nature and the way he got the church. Senior children saw his devotion, pious life style and the mission oriented life. They realize that they can see the face and image of Jesus in the altar only because of Fr.Sajy. Children clearly understood the way he was being sacked and destroyed. They are smart enough to understand the truth of obedience and Financial fraud and other manipulations. They are shocked to see the reason why he had to leave America. Same thing is happening all over Kerala and SyroMalabar world..if our children leave the church tomorrow, whom do we blame first? Please open your eyes and read, “…cause one of these little ones to sin… (Luke 17:1-4)”

4. Cancelling the previous Commission :

Why was the previous commission for the border issue cancelled? We were told that it is cancelled only because Garland folks disagreed with commission when they realized that all people from Frisco wanted to go to St.Alphonsa church. Is this cancellation fair?
We are concerned that even this commission has a hidden agenda to propose Persian cross in the altar.

5. Abusing power – Worse than CITU/DYFI :

a) Why is St.Alphonsa still a mission and not a church?

b) How can the diocese suspend our volleyball/shuttle badminton games in the parish hall . People were getting together and playing there regularly for a long time without ever any politics. It was a great place where people mingled and forgot politics. What right do you have to close the hall and stop their only exercise and avenue for rebuilding friendship?

c) How can you suspend activities of Vincent DePaul and similar groups which again promoted charity&unity?

This is worse than DYFI/CITU gundaism. This is too much. Allow our folks to get together and play the games immediately. Please don’t test our patience.


6. Dirty Drama of Financial Fraud and Humanitarian Consideration

a) Everyone in the parish and Bishop knows Fr.Sajy will not steal a penny. There was absolutely no financial fraud by Fr.Sajy. He was not even handling finance. Yet based on the advice of a manipulative gang, Bishop and gang created a big drama here, froze our hard earned money, opened new account, Shamelessly framed financial allegation against Fr.Sajy. Do you really believe it was wrong to give money to Fr.Sajy ? Now, don’t be a hypocrite. He was going on a no-return trip and all his money was donated to the church here and even to help some people in India. We know clearly how many the other priests are shamelessly amassing here in US. So don’t say it is the church’s policy. Even if it is a policy, you don’t use Crime and Fraud and Shameful drama to frame against a priest. Bishop should not have listened to the advice of the ugly mind behind this drama.

b) Why was Fr.Sajy not allowed to stay at least for a month in the church he got for us. They tapped his phones and speeches. Why was he fired 4 days after the inauguration of the church. Doesn’t it remind the shooting of Gandhiji and Lincoln after they won the independence? Why on Maundy Thursday? After all, we got the church by his unbelievable hard work, fasting, prayer and leadership. Fr.Sajy was crucified just because he stood for the crucifix.

c) Fr.Vinod once spoke in support of Fr.Varghese in a dramatic fashion. But do you know that he has the forceful backing of the Bishop and Kaldaya. But Fr.Sajy was crying silently for months. He was abused by those who should have supported him.

d) Fr.Varghese , many other priests and even bishop himself may be crying inside for having to remove the crucifix which called them to priesthood- All because of the Kaldaya propaganda.

( to be continued)

Anonymous said...

part 3. Please publish



7. Changing the Stance and Pressurizing :

Fr. Varghese had publicly announced ( with two other priests with him) that here after there won’t be any changes to the altar and the church. He clearly said there won’t be any addition or deletion to the existing one. We have several videos and audio recordings of his speech. Yet now he is pressurized and blackmailed to change his stance.


8. Police and Legal trap :

During the general body meeting, People were questioning the misdeeds and unfairness of the previous trustees . They had no answer and were being proven guilty. So we should have called police for their intolerant action. Back in Kerala, they deserved good treatment in the “ people’s court”. Instead these folks who were cornered called Police. When police came to the church, even Thomas was saying that “he has no issue, since he was not at all injured and it was just a simple incident that happen in all churches”. Yet the politicians took advantage of the situation and betrayed a colleague and split the community further. Even diocese silently encouraged legal action. Is this Jesus’ teaching? Now if someone comes accusing the Diocese, do you have the right to ask for our support?


9. Apology double Standard :

Bishop asked Fr.Sajy to apologize to the secretary even though it was the secretary who abused Fr.Sajy during Christmas Carol. Later we saw the bishop cancelled Fr.Sajy’s visa and send him off from America for ever to face the consequences for ever. The Kaldaya gang continued to tarnish Fr.Sajy’s image many ways. Still Fr.Sajy asked forgiveness to Bishop to show Christian example. But did Bishop forgive Fr.Sajy. Did he ask pardon? If it was difficult, what about fr.Sajy’s situation to ask pardon….Isn’t it double standard?



10. ROOT CAUSE OF ISSUES :

a) Bible, Apostles and the Pope clearly explains the need of proudly preaching the crucified Jesus (1 cor 1:23, John 3:14-16, Numbers 21:4-9, Isaiah 53) because it is the eternal plan of the God. Why is Kaldaya propagantists of Syromalabar ashamed and hate crucifix? In some places in Kerala they refuse crucifix even on Good Friday.

b) There is no crucifix in ‘POWATHIL’ model and ‘GARLAND’ model. We got crucifix only because we fought. If people hadn’t responded, next generation of Kaldaya Syro Malabar children might look scornfully at crucifix.

c) Why do you replace crucifix with the Persian cross when it is splitting our community and families?

d) You have seen it destroying parishes, diocese and the church in Kerala. There will be bloodshed, family feud and possible desecration. Remember the gunfight and legal issues in Jacobite church in Kerala. Do you want to replicate it in SyroMalabar also? Especially when fundamentalists and Communists are fighting against the church?
e) The root cause of police coming to church and destroying our unity and fellowship is this propaganda


11. Politics in religious Organization :

Why is Chicago manipulating pious religious groups? Sometimes the leaders are replaced based on their views of the cross. This creates wounds in the people who worked in such organizations for decades.


12. Consequence of manipulation :

a) If you try to force or use foul play, then people may not pay money and church may go for foreclosure.

b) We are sad everyday for having to fight and keep vengeance with our old family friends. Please don’t make us fight, shed blood and do desecration in the church.

c) If the ‘Kaldaya’ politicians stop manipulations, then God will take control and solve this issue over time.

d) Please make a wise and practical decision however late it is- while we wait and pray.

Anonymous said...

Latest from Chicago Hellwood:
I heard from an insider that Fr.Thundan and his buddies are abandoning the present "Parish directory" project. Instead they are going to start all over again and the excuse is there are over 100 new families recently arrived who also need to be included...........here we go again........we can expect the directory in 2015. By then our pictures will need to be updated; and so the project will re-start again......!!!!!

Anonymous said...

We don't need Bishop angady support and his Gundaisom.Please get out of this country,all DEVILS and stupid fellows.We need our church (St.Alphonsa Catholic church Coppel). This Church is Jesus home,there never wanted Angady-Devil,such as Gunda para Thoma,Utility kallan Reji,Kudiyan Saju,Nrlluvari sunny para,Urali johnson and Thomachen steppini Sandhya 9.1.1.Go back to coppel.

Anonymous said...

Commission is in session at Coppell church.

Tornado warning issued for Coppell and surrounding areas. Sirens going off. May be the big guy is saying he doesn't like the actions of our arrogant diocese.

Anonymous said...

കോപ്പലില്‍ അങ്ങാടിയത്ത് പിതാവിന്‍റെ കമ്മീഷറുമാര്‍ വിസ്വാസികളെ ചോദൃം ചെയുകയും,report എഴുതികൊണ്ടിരിക്കുകയും ചെയുന്നു. രാവിലെ 9 മണിക്ക് വന്ന വിസ്വാസികള്‍ ഒരുമണിയായിട്ടും ലയിനില്‍ വിവശരയായി വാതിക്കല്‍ കാത്ത് കാത്ത് നില്‍ക്കുന്നു.ചിലരൊക്കേ മടുത്തിട്ട് വീട്ടില്‍ പോകുന്നു.ചിലര്‍ അവശരായി ഇരിക്കുകയും കിടക്കുകയും ചേയുന്നു മുറിയുടെ വാതിക്കല്‍.ഇവര്‍ക്ക് എന്തേങ്കിലും കരുണ പിതാവിന്‍റെ ഭാഗത്ത് നിന്നും കിട്ടുകയില്ല എന്നത് ഉറപ്പ്!ലാസര്‍ ധനവാന്‍റെ വാതിക്കല്‍ കാത്ത് നിന്ന അതേ ബൈബിള്‍ വാക്കം ഇവിടെ പിതാവിനാല്‍ ആവര്‍ത്തിക്കപെടുന്നു.

Anonymous said...

കോപ്പേലിലെ പള്ളിയില്‍ വന്നിരിക്കുന്ന കമ്മീഷണര്‍മാര്‍ ആര്? 1-ചെങ്ങനാശേരിക്കാരന്‍ Dr മനോജ് ചിക്കാഗോയില്‍ നിന്നും വന്നിരിക്കുന്നു. 2-Fr ജോയി ആലപ്പാട്ട്, New Jercy. 3-തിയോഫിന്‍ ചാമക്കാല Dallas ക്നാനായ പളളി.ഇത് എല്ലാം പിതാവിന്‍റെ തോഴിമാരായ കൂട്ടുകാര്‍!

Anonymous said...

I am very proud of my catholic Christian background and I am profoundly proud of my parents who brought me up in faith. I never bow to a mar-thoma cross. As per my opinion the mar-thoma cross leads the faithful to idol worship in future and them will be stray and end up in other non-Christian religions. Now it has proven that SMC-Chicago churches are without any grace and without Jesus presence init.

Please call every member and remind them to vote only for the crucifix.


The SMC-Chicago which is under the leadership of Bishop Angadiath is misusing the US Federal law and the SMC administration in USA is systematically denying religious rights of the faithful in this Land of Lincoln. The SMC-USA administration is denying our fundamental rights of religious freedom in this celebrated nation.

The wrath of GOD will be upon the Bishop and his biased opportunist priests.

Anonymous said...

ചെരുപ്പകാലത്ത് നല്ലവരായി ജീവിച്ച നമ്മുടെ അച്ചന്മാര് എന്തുകൊണ്ട് വഴി മാറി സഞ്ചരിക്കുന്നു?
കാരണങ്ങള്‍ താഴെ പറയുന്നവയാണ്‌.
ഒന്ന് നാട്ടുകാരും വീട്ടുകാരും കൊടുക്കുന്ന അമിതമായ ബഹുമാന൦

രണ്ട് ജോലി ഏറ്റെടുക്കുന്ന പുതിയ സ്ഥലങ്ങളിലെ നാട്ടു പ്രാമാണികളും പണക്കാരും അച്നെ വീട്ടില്‍ കൊണ്ട് പോയി ഒരു സല്ക്കാ്രം . കണ്ടാല്‍ കൊള്ളാവുന്ന ഒരു ഭാര്യയും പതിനാറിനും ഇരുപതിനും താഴെ പ്രായമുള്ള പെണ്‍ പിള്ളേരും ഉള്ള വീടാണെങ്കില്‍ കൂടെ കൂടെ പോക്കു വരവ് പ്രതീക്ഷിക്കാം . അവിടെ ചെന്നാല്‍ ഫൈവ് സ്റ്റാര്‍ തോറ്റുപോകുന്ന ഉഗ്രന്‍ തീറ്റ. അപ്പോള്‍ ഈ വീട്ടിലെ ഒരു കുഞ്ഞു പറഞ്ഞാല്പോകലും സ്വന്തം ഡ്യൂട്ടി യും പള്ളിയും കൂദാശകര്മപങ്ങളും മറന്ന് നമ്മുടെ ഈ അച്ചന്‍ ആ കൂടെ നിന്നേ പറ്റൂ. ഇവിടെ തുടങ്ങുന്നു ഒരച്ന്റെ് അധ:പതനം.

മൂന്ന്‌
ചില വ്യക്തികളെ അമിതമായി കൂട്ട്പിടിച്ചു ആ വ്യക്തികളുടെ ശത്രുക്കളോട് തികച്ചും ശത്ര്രുത പാലിച്ച്‌ അവരോട് യാതൊരു ബദധവും പുലര്ത്താ തെ ഇടഞ്ഞ്‌നില്ക്കു ന്ന ഭീകരമാരായ അച്ചന്മാബര്‍ ഏതു ഇടവകയില്‍ വന്നാലും ആ ഇടവക കുളം തോ൦ണ്ടും.

നാല്
അമിതമായ പണക്കൊതി. ഈരോഗം കാന്സുര്‍ പോലേ പടര്ന്നു ഏതച്ചനേയും വഴിതെറ്റിക്കും. ചിക്കാഗോ രൂപതയിലെ ഏറ്റവുംവലിയ എപിടെമിക്‌ ആയീ ഈ രോഗം വളര്ന്നു് കഴിഞ്ഞു . മൂന്ന് നാല് സിറോമലബാര്‍ കണ്വെംന്ഷാനുകളില്‍ നടന്ന ഡോളര്‍ തട്ടിപ്പും കളവും ഉദാഹരണങ്ങള്‍. കൂടാതെ ഈ ബ്ലോഗിലൂടെ നമ്മള്‍ വായ്ച്ചറിജ്ഞ രൂപതയുടെ തുടക്കം മുതലുള്ള ആര്ക്കും കണ്ടുപിടിക്കാന്‍ വയ്യാത്ത ലക്ഷങ്ങളുടെ തിരിമറി രൂപതയുടെ സിരാകേന്ദ്രം മുതല്‍ നടന്നു കഴിഞ്ഞു കഷ്ടം......കഷ്ടം . ഇവര്‍
ജനിക്കതിരുന്നെകില്‍ എത്ര നന്നായിരുന്നു .
ക്ലാവെര്‍-താമര-മാണിക്ക്യന്‍ കുരിശിന്റെ പേരിലുള്ള രൂപതിയിലെ കുരിശുയുദ്ധവും ശീലയുടെ ദുരുപയോഗവും ഈയെടെ ന്യൂയോര്ക്കിനലെ പരി: കന്യകാ മാതാവിന്റെ പള്ളിയില്‍ പോയപ്പോള്‍ അള്താതരയില്‍ മൂന്ന് ക്ലാവെര്‍ കുരിശു വച്ചിരിക്ക്ന്നു .എനിക്ക് കുര്ബ്ബാ ന പോലും വേണ്ട രീതിയില്‍ കാണാന്‍ കഴിഞ്ഞില്ല .അന്ധവിശ്വാസത്തിലും അഞ്ജതയിലും രൂപം കൊണ്ട് നാലാം നൂറ്റാണ്ടിലെ നെസ്റ്റൊറിയെന്‍ തിയോജിയില്‍ കണ്ണും നട്ട് കേരളത്തിലെ ഏതാനും മെത്രാന്മാര്‍ പ്രചരിപ്പിച്ച ഈ കുരിശുയുദ്ധം അമേരിക്കയിലെ ഇരുപത്തിയേഴു രൂപതയിലെ ആളുകളുടെ മേല്‍ അടിച്ചേപ്പിച്ചാല്‍ അത് അമേരിക്കയിലെ ഭൂരിപക്ഷം വിശ്വാസികളേയും വഞ്ചചിക്കുന്നതിനു തുല്യമാണ്.
ശീലകൊണ്ട് മറിച്ച് കുര്ബ്ബാമന ചൊല്ലിയാലേ അത് പൂര്ത്തി യാകൂ എന്നുള്ളപിടിവാശി. ശീലയും മറയും മൂടലുംമൊക്കെ സഭയുടെ ആരംഭത്തില്‍ രണ്ടായിരം വര്ഷം മുബ് പേര്ഷ്യാ ഇറാഖു സിറിയ എന്നീ രാജ്യങ്ങളില്‍ നിലവിലിരുന്ന ആചാര്യങ്ങളുടെ ഒരു തുടര്കിഥയാണ്. ആ പഴഞ്ജന്‍ സംസ്കാരങ്ങള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ കെട്ടിവെച്ചു ഇവിടെത്തെ വിശ്വാസികളെ ചിന്താകുഴപ്പത്തിലാക്കുക എന്നു പറഞ്ഞാല്‍ രൂപതയിലെ മെത്രാന്‍ മുതല്‍ ഒരു ലക്ഷ്യബൊധ൦ ഇല്ലാതെ അലയുന്ന ഇടയന്മാരായി അവര്‍ മാറിപ്പോയി എന്നുതന്നെയാണ്‌. കഷ്ടം. കഷ്ടം...കഷ്ടം.

Anonymous said...

കേരളത്തിലെ ഭൂരിപക്ഷം മെത്രാന്മാ രും രൂപതകളും ഈ പഴഞ്ചാന്‍ സമ്പ്രദായം പാടെ മാറ്റി തങ്ങളുടെ ആരാധനക്രമ൦ സ്വന്തം നാടിന്റെ സംസകാരത്തിനും അന്തസ്സിനും യോജിച്ചരീതിയില്‍ നടപ്പാക്കി ജനലക്ഷങ്ങളുടെ പ്രശംസ പിടിച്ചു പറ്റിയ ചരിത്രം ഇവിടുത്തെ സഭാധികാരികള്‍ എന്തുകൊണ്ട്‌ മനസ്സിലാകാതെപോയി.
ചിക്കാഗോ രൂപതയിലെ മിക്ക പള്ളികളിലും മിഷന്‍ സെന്റെരുകളിലും സ്ഥിരമായി സ്ഥാനമാനങ്ങളും പള്ളിഭരണവും സാബത്തിക തിരിമറിയും നടത്തുന്ന കുറെ ആളുകള്‍ എന്നും പള്ളിയോടു ഒട്ടിനിന്ന് പ്രായവും പക്വതയും വിദ്യാഭ്യാസവുമുള്ള ഒത്തിരി പേരെ മാറ്റി നിറുത്തി സുഖീക്കുന്ന സാമൂഹ്യദ്രോഹ൦ അവസാനിപ്പികുക. ഇവര്‍ ഇത്തിള്കനണ്ണികളെ പോലെ അച്ചന്മാ രെ സ്വാധിനിച്ച് എന്ത്‌ അന്ന്യായ്യവും പകപോക്കലും നടത്താന്‍ തയ്യാറാകുന്നു. ഇത്തരക്കാരെ നിലക്ക് നിരുത്തിയില്ലെകില്‍ ഒരിടവകയില്പോലും സമാധാനം ഉണ്ടാകുകയില്ല .
പള്ളികൊയരുകളിലെ പക്ഷപാതവും തിരിച്ചുഭേദവും നിറുത്തുക. ഇവിടെബഹുഭൂരിപക്ഷം അചന്മാരും വെറും ആവെരേജ് പാട്ടുകാരന്മാര് ആണ്‌. കഷ്ട്ടിച്ചു തട്ടിമുട്ടി പാടും. അവര്ക്ക് വേണ്ടതോ നാട്ടില്‍ നിന്നും ഇവിടെവന്നിട്ടുള്ള പ്രൊഫെസ്സെഷനല്‍ പാട്ടുകാരേയും അല്ലെങ്കില്‍ വളരെ നന്നായി പാടുന്ന വരെമാത്രം പാവം അചന്മാര്‍ ഒരു കാര്യം വിട്ടുപോകുന്നു അല്ത്താ്രയില്നിമന്നു കുരവ പാട്ടായി പുറത്തുവരുമ്പോള്‍ കൊയര്‍ ഗ്രൂപ്പിലെ മെച്ചപെട്ട പാട്ടുകാര്‍ ശ്രുതിതാളമോടെ അരങ്ങു തകര്ക്കു ന്നു . എന്തൊരു രംഗം !!! സാധാരണ കുര്ബ്ബാരന പാടുകള്‍ പാടാന്‍ പോലും നമ്മുടെ വിശ്വാസികള്ക്ക്ം അവസരമില്ല . ഇടി വെട്ടുന്ന രീതിയില്‍ പത്തു പന്ത്രണ്ട് മൈക്കുകള്‍ നിരത്തി ചിലര്ക്ക് മാക്സിമം വോളിയ൦ കൊടുത്തും ചിലര്ക്ക്് ഒട്ടും കൊടുക്കാതേയും കാട്ടികൂട്ടുന്ന ആ രംഗം ഒന്ന് കാണേണ്ടതുതന്നെ. വലിയ പെരുന്നാളുകള്ക്ക്ക മാത്രമാണ്‌ നമ്മുടെ നാട്ടില്‍ പാട്ടുകാരായ അച്ചന്മാര് ആഘോഷമായ പാട്ടുകുര്ബാതന നടത്താറുള്ളത് ഈ പതിവ് എന്തുകൊണ്ട് നമ്മുടെ പള്ളികളില്‍ നടത്തിക്കൂടാ? സാധാരണ കുര്ബ്ബാണനക്കു പാടുന്ന പാട്ടുകള്‍ വളരെ ലളിതവും ആര്കുംല പാടാവുന്നതുമാണ്‌.കുര്ബാുനപാട്ടുകള്കൊ‍ലവിളിപോലെഅലറിപാടിയാല്‍ ഭക്തിപൂര്വംമ കുര്ബാാന കാണുന്നത്‌ ദുഷ്കരമായിരിക്കും. ചെവിക്കല്ലിനു താങ്ങാനും വിഷമാണ്.
സ്നേഹവിരുന്നും ഭക്ഷണ൦ വിളബലും അട്ടിച്ച്മാറ്റലുംചില വിരുതന്മാര്‍ ഒരുഹോബിപോലെകൈകാര്യം ചെയ്യുന്നു നല്ല ട്രേകള്‍ പുറത്തേക്കും ചില്ലറയും തിരിവും നാട്ടുകാര്ക്ക്് പേരിന് കൊടുക്കുന്ന ഒരു പ്രവണത ധാരാളമായി പല പള്ളികളിലും കണ്ടുവരുന്നു . അമേരിക്കയില്‍ എത്തിയിട്ടും ഇവന്റെളയൊക്കെ തീറ്റക്കൊതി തീര്ന്നട്ടില്ല. കഷ്ടം....കഷ്ടം. അതിഥികളായി പള്ളിയില്‍ വരുന്ന അച്ചന്മാരെ വീട്ടില്‍ കൊണ്ടുപോയി സല്ക്കരിച്ചിട്ടു ഇതിന്റെൊപേരിലും ചിലര്‍ മുതലെട്ക്കുകയും ആ അച്ചന്മാരെ ഉപയോഗിചച്ച് സ്ഥാനമാനങ്ങള്‍ നേടുകയും ശത്രുക്കളെ പാരവച്ച് ഒതുക്കുകയും ചെയ്യുന്നു. വികാരിയച്ചനും ഇതിനു കൂട്ടുനില്ക്കുകന്നു. കഷ്ടം ഈ തറവേല നിരുത്തിയേപറ്
അവരെതന്നെപള്ളിയിലെ പ്രധാന സ്ഥാനങ്ങളില്‍ നിയമിക്കുക, ഒരേ കുടുംബത്തില്നി്ന്നുതന്നെ പലരേയും പളളിയില് സ്ഥാനം കൊടുത്ത് ബഹുമാനിക്കുക ആ കുടുംബങ്ങളില്‍ പതിവായി കയറി ഇറങ്ങി പെണ്ണുങ്ങളെ പഞ്ചാരയടിക്കുക, അവിടെനിന്നും ഉഗ്രന്‍ ശാപ്പാട് കഴിച്ച് സുഖിക്കുക. ഇതൊക്കെ ഇവിടെ വന്നിട്ടുള്ള മിക്കവാറും അച്ചന്മാരുടെ സാധാരണ വിനോദം ആണ് കഷ്ടം----കഷ്ടം. ഈ ലേഖകന് അറിഞ്ഞ ഒരു കാര്യം പറയട്ടെ . ന്യൂയോര്ക്കി ലെ ഒരു സിറോമലബാര്‍ പളളിയില്‍ മതബോധനതിനുള്ള (സണ്‍‌ഡേ സ്കൂള്‍ ) ഉള്പ്പടെയുള്ള ചുമതല ഒരു മാന്യന്ആനറുവര്ഷംസ കൊണ്ടുനടന്നു. ഒരു ക്ലാസ്സു പോലും എടുക്കാന്‍ ഈ സഖാവിന്‌ സാധിച്ചില്ല. ഒരു തിരുകിട അച്ഛന്റെ മണിയും സെമിനാരിയില്‍ നിന്ന് ചാടിപോന്നവനും ആയിരുന്നു നമ്മുടെ ഈ കുട്ടി സ്രാങ്ക്.
പാരവൈപ്പ്, ശത്രരുസംഹാരം, പക്ഷപാതം, പഞ്ചാരയടി, അഹങ്കാരം, ഗ്ഗര്വ്പ , ഞാന്‍ ഞാന്‍ എന്നുള്ള ഭാവം, ഇവ ഉപേക്ഷിച്ചാല്‍ ഏതച്ചനും നല്ലവനാകും. മിത ഭക്ഷണം, എളിമ, ശുദ്ധത, സഹാനുഭൂതി, ഇവ കൈമുതലായീ സൂക്ഷിക്കുക. അതുപോലെ പണക്കൊതി ഇല്ലാതിരിക്കുക,കൃഷ്ണാശ൦ നിയര്ത്രി ക്കുക മുതലായ കാര്യങ്ങളും ശ്രര്ത്തി ച്ചാല്‍ നിങ്ങള്‍ ഉത്തമ വൈദികരായിതീരും
പതിയിരുക്കുന്ന ചതിയും വഞ്ചനയും
ഒരു പുതിയ പള്ളി ഉണ്ടാകുന്നതുവരെ ഏതു കഴുതക്കാലു പിടിച്ചും പള്ളി തല്ലികൂട്ടും. പിന്നെയാണ്‌ ഗുണ്ടകള്‍, ഉണ്ടകള്‍, പോക്ക്രികള്‍, വഞ്ചകര്‍, പണക്കൊതിയന്മാര്‍, സ്ഥാനമോഹികള്‍ പിമ്പുകള്‍, പെണ്ണൂണികള്‍ ഇവരെ കൂട്ടുപിടിച്ച് വികാരിയച്ചന്റെ സഹായത്തോടെ സാധാരണക്കാരെ വഞ്ചിച്ച്‌ ഒരോ പുതിയ ഇടവകയും ഒരറവുശാലക്ക് പറ്റിയ സ്ഥലമാക്കി മാറ്റും. സ്നേഹമുള്ള നാട്ടുകാരേ നിങ്ങള്‍ വഞ്ചിതരാകരുത്‌ കോപ്പലിലെ അനുഭവം നിങ്ങള്ക്ക് ഉണ്ടാകാതിരുക്കുവാന്‍ മുട്ടിപ്പായി പ്രാര്ഥി ക്കുക

Anonymous said...

അമേരിക്കയില്‍ minority ക്ക് നിയമ ബലം ഉണ്ട് എന്ന് മനസ്സിലാക്കിയ ബിഷോപും, താമര രോഗികളും, അത് തുരുപ്പു ആക്കാന്‍ വേണ്ടിയാണു, ഈ കംമിഷോനെ ഇപ്പോള്‍ തല്ലി കുട്ടിയിരിക്കുന്നത്. minority പറഞ്ഞു 2 കുരുസ്സും വെക്കുക അതാണ് ബിഷപ്പ്ണ്ടെ നോട്ടം.അത് സ്ഥാപിക്കുവാന്‍ വേണ്ടി, ഒരു കള്ളനു മറ്റൊരു കള്ളനെ എളുപ്പം തിരിച്ചറിയാവുന്നത് കൊണ്ട് ക്ലാവര്‍ രോഗികളെ മാത്രം കംമിഷോനില്‍ നിയമിച്ചു.ഒരുത്തന്‍ പോലും ഈ കംമിഷോനില്‍ crucifix വേണ്ടവരില്ല. സാദം ഹുസ്സിയന്‍ നിയമിച്ച കമ്മിഷോന്‍ടെ തലവന്‍ അളിയന്‍ കെമിക്കല്‍ അലി. ഞങ്ങള്‍ കൊപേല്‍കര്‍ക് ദിവ്യ ബലിയെ പറ്റി നല്ല വിവരം ഉള്ള സത്യാ ക്രിസ്ത്യാനികളെ വേണം പുതിയ കമ്മിഷോന്‍നില്‍. അല്ലാതെ ബിഷോപ്നു ഡോളര്‍ കൊടുത്തു ഒസ്സാന പാടുന്നവരെ വേണ്ടേ വേണ്ട.

Anonymous said...

I heard this in English church:

Catholic Church is not a democracy.

If that is the case, then who cares what the monority Claver supporters want. They can go create their own Claver church.

Anonymous said...

vargheese chettoo...pallikethire kodi pidichittu..kontha namaskarathinte samayathu enthoru prakadanam...vellayadicha kuzhimadangal eenu ninne okke nokkiyanu pandu paranjittullathu..mukmam moodiyillatha kapeeshum, lorikkaranum okke ninekkal bhetham.

Anonymous said...

WHAT ON EARTH IS THIS? IMPORTANT FINANCIAL STATEMENTS AND DOCUMENTS MISSING AND FRADULANT ACCOUNT PRACTICES! WAIT TILL YPU GET AUDITED. OK.

Anonymous said...

ബിഷപ്പിന്‍റെ നാറിയ നാടന്‍ രാഷ്ട്രീയ പതിവാ


തിരഞ്ഞെടുപ്പുകാലത്ത്‌ വൃദ്ധമന്ദിരങ്ങളില്‍ നിന്നും ഭ്രാന്താലയങ്ങളില്‍ നിന്നും ജനങ്ങളെ പൊക്കി വോട്ട് ചെയ്യിച്ച ശേഷം തെരുവില്‍ തളളുന്ന നാറിയ നാടന്‍ രാഷ്ട്രീയ പതിവാണ് കോപ്പെലിലെ ബിഷപ്പിന്‍റെ മാമാമാര്‍ ചെയ്ത്‌ കൊണ്ടിരിക്കുന്നത്.

തന്‍റെ ചൊല്‍പ്പടിക്ക് നില്‍ക്കാതിരുന്ന സമൂഹത്തെ പ്രതികാരാഗ്നിയാല്‍ പല വിധത്തിലും ശിക്ഷിച്ച ബിഷപ്പിന് അവരുടെ സ്നേഹവും നഷ്ടപ്പെട്ടെങ്കില്‍ അത്ഭുതപ്പെടാനില്ല.

പ്രശ്നം ജനങ്ങളും ബിഷപ്പും തമ്മിലാണ് എന്നതാണ് ഇപ്പോള്‍ ബിഷപ്പിന്‍റെ ഏറ്റവും വലിയ പ്രശ്നം.