Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, October 23, 2010

കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

കോപ്പേല്‍ പള്ളി പ്രശ്നങ്ങളെ ക്കുറിച്ച് പഠിക്കാന്‍ ചിക്കാഗോ ബിഷപ്‌ അങ്ങാടിയത്ത് നിയമിച്ച കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിച്ചു.

ചങ്ങനാശ്ശേരിയില്‍ നിന്നും കുടിയേറി ചിക്കാഗോയില്‍ താമസിക്കുന്ന Dr . മനോജ്‌ , ഇരിങ്ങാലക്കുട  ഭാഗത്ത് നിന്നും വന്നു അമേരിക്കയില്‍ ബ. അങ്ങാടിയത്തിന്റെ ഔദാര്യത്തില്‍ സേവനം ചെയ്യുന്ന ഫാ. ജോയ് ആലപ്പാട്ട് , ഡാല്ലാസ് ക്നാനായ ഇടവകാംഗം മി. തിയോഫിന്‍ ചാമക്കാല എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍.
കമ്മീഷന്‍റെ റിപ്പോര്‍ട്ട്‌ പുറത്തു വരുന്നതുവരെ അംഗങ്ങളെ വിമര്‍ശിക്കുന്നത് ശരിയല്ല, എങ്കിലും ഒന്നു രണ്ട്‌ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ.
ഫാ. ആലപ്പാട്റ്റ് ജന്മം കൊണ്ടു വടക്കനാണെങ്കിലും സ്വന്തം ആത്മാവിനെയും വിശ്വാസത്തെയും അങ്ങാടിയത്തിന് വെറും ഒരു വിസയ്ക്ക് വേണ്ടി വിറ്റ വ്യക്തിയാണ്. "ചെന്ന്" കൊണ്ടുവരാന്‍ അങ്ങാടിയത്ത് കല്‍പ്പിച്ചാല്‍ "കൊന്ന്" കൊണ്ടുവരുന്നവനാണ് അദ്ദേഹം. Dr മനോജ്‌ അസാരം കരിസ്മാറ്റിക് ആണ്. അഭിഷിക്തനാണ് എന്നര്‍ത്ഥം. ആള് കൊള്ളാവുന്നവനാനെങ്കിലും ബിഷപ്പിനോ വൈദീകര്‍ക്കോ എതിരെ "ക മ" എന്നദ്ദേഹം ശബ്ദിക്കും എന്നാരും വിചാരിക്കേണ്ട. മി. ചാമക്കാലയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

പൈശാചികമായ കൂര്‍മ്മ ബുദ്ധി ഉപയോഗിച്ചാണ് അധികാരികള്‍ ഈ അംഗങ്ങളെ കമ്മീഷനില്‍ ഉള്‍പ്പെടുത്തി യിരിക്കുന്നത്. രണ്ട്‌ അല്മായരം, ഒരു പുരോഹിതനും. പുരോഹിതന്‍ പറയുന്നതിനപ്പുറം അല്മായര് പോകുമെന്ന് വിചാരിക്കേണ്ട. . പുരോഹിതന്‍ ആണെങ്കില്‍ അസ്സല്‍ വടക്കന്‍ . ഇരിഞ്ഞാലക്കുടക്കാരന്‍ .  അതോടൊപ്പം ബിഷപ്പിന്‍റെ ഏറ്റവും പ്രിയപ്പെട്ട വൈദിക മാമപ്പണിക്കാരന്‍ .   ബിഷപ്‌ പക്ഷ വാദം നടത്തി എന്ന ആരോപണം ഉണ്ടാകില്ലല്ലോ.   ഇതിലും ഭേദപ്പെട്ട ഒരു സെലെക്ഷന്‍ എവിടെ കിട്ടാനാണ്‌. ഇതില്‍പ്പരം ഇന്ത് വേണം.

മഹാത്മാ ഗാന്ധി പറഞ്ഞതാണ്: "ഏത് വലിയ ശക്തിക്കും  ഒരു ജനതയെ അടിച്ചമര്‍ത്തി ഭരിക്കണമെങ്കില്‍, അവര്‍ അടിച്ചമര്‍ത്തുന്ന അതെ  ജനങ്ങളില്‍ ഒരു ചെറിയ വിഭാഗത്തിന്റെ സഹകരണം ഇല്ലാതെ അത്‌ സാധ്യമാകില്ല."

അക്ഷരാര്‍ത്ഥത്തില്‍ ഇത് ശരിയാണ്. അവസരവാദികളും സ്ഥാനമോഹികളുമായ ഒരു ന്യൂന പക്ഷം സ്വന്തം സമൂഹത്തെ തകര്‍ക്കാന്‍ സഭാധികാരികലുമായി കൈ കോര്‍ത്തിരിക്കുകയാണ്.

PS :  കമ്മീഷന്‍ പണി തുടങ്ങിയിട്ടെയുള്ളൂ. അപ്പോഴേക്കും കള്ളത്തരം ഒന്നു പിടിച്ചു കഴിഞ്ഞു . കൈക്കാരന്‍ ബാബു അച്ഛനോട് പൊതുയോഗത്തിന്റെ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു. കമ്മീഷന് കൊടുക്കാന്‍ . അച്ഛന്‍ പറഞ്ഞു, അത്‌ കമ്മീഷന് കൊടുത്തു കഴിഞ്ഞു എന്ന് . സംശയം തോന്നിയ കൈക്കാരന്‍ കമ്മീഷനോട് ചോദിച്ചപ്പോള്‍ കള്ളി പുറത്തായി. കൊടുത്തിരിക്കുന്നത് ആരും ഒപ്പിടാത്ത ഒരു വെറും കോപ്പി.

ഇതുപോലുള്ള പല തരികിടകളും കോപ്പെലില്‍ നടക്കുന്നുണ്ട്. പള്ളിയുടെ റെക്കോര്ഡ് കള്‍ എല്ലാം തന്നെ ചില മാന്യന്മാരുടെ വീടുകളില്‍ ആണ്. വെട്ടും തിരുത്തും എന്ന് വേണ്ട, എന്തും ഭാവിയില്‍ പ്രതീക്ഷിക്കാം. കള്ളത്തരങ്ങള്‍ ചെയ്യാന്‍ ബഹു സമര്‍ത്ഥരായ അനേകം വ്യക്തികള്‍ മെത്രാന്‍ ഭാഗത്തുണ്ട്. അവര്‍ക്ക് മെത്രാന്‍ പൊതു മാപ്പ് മുമ്പേര്‍ കൊടുത്തിട്ടുണ്ട് താനും.

20 comments:

Anonymous said...

Give the commission a copy of the signed report. Let them compare the reports, if the members of commission are honest and trustworthy people.

Anonymous said...

സജി അച്ചന്‍ ബിഷപ്പ്ണ്ടെ കാല് പിടിച്ചു അമേരിക്കയില്‍ നിക്കാന്‍ സ്രെമിക്കാതിരുന്നത് നന്നായി.അല്ലായിരുന്നു എങ്കില്‍ ബിഷോപും തോമയും കുട്ടരും കുടി വല്ല പെണ്ണ് കസുണ്ടാക്കി സജി അച്ഛനെ അമേരിക്കന്‍ ജയിലില്‍ വരെ ആക്കിയേനെ.

Anonymous said...

Coppel vicary Varghese achanum angadikku vendi mamapany thodangiyo.Pothuyoga report commisionu koduthappol athil undayrunna peoples sign achan thinno.Athayo Nelluvariyum vattan thomayum utilitty kallan rejiyum,kallukudiyan sajuvum koody bishoppitey support prakaram mukkiyo. Adum allankil 911 sandhyamadom Thomachante ponnomana tissupapperinu paharam use chaitho. Origenal report kodukkada commisionu nariya claver thendikalay.Kooduthal kalikkallay.

Anonymous said...

കോപ്പേലിലെ പള്ളിയില്‍ വന്നിരിക്കുന്ന കമ്മീഷണര്‍മാര്‍ ആര്? 1-ചെങ്ങനാശേരിക്കാരന്‍ Dr മനോജ് ചിക്കാഗോയില്‍ നിന്നും വന്നിരിക്കുന്നു. 2-Fr ജോയി ആലപ്പാട്ട്, New Jercy. 3-തിയോഫിന്‍ ചാമക്കാല Dallas ക്നാനായ പളളി.ഇത് എല്ലാം പിതാവിന്‍റെ തോഴിമാരായ കൂട്ടുകാര്‍!

Anonymous said...

കോപ്പലില്‍ അങ്ങാടിയത്ത് പിതാവിന്‍റെ കമ്മീഷറുമാര്‍ വിസ്വാസികളെ ചോദൃം ചെയുകയും,report എഴുതികൊണ്ടിരിക്കുകയും ചെയുന്നു. രാവിലെ 9 മണിക്ക് വന്ന വിസ്വാസികള്‍ ഒരുമണിയായിട്ടും ലയിനില്‍ വിവശരയായി വാതിക്കല്‍ കാത്ത് കാത്ത് നില്‍ക്കുന്നു.ചിലരൊക്കേ മടുത്തിട്ട് വീട്ടില്‍ പോകുന്നു.ചിലര്‍ അവശരായി ഇരിക്കുകയും കിടക്കുകയും ചേയുന്നു മുറിയുടെ വാതിക്കല്‍.ഇവര്‍ക്ക് എന്തേങ്കിലും കരുണ പിതാവിന്‍റെ ഭാഗത്ത് നിന്നും കിട്ടുകയില്ല എന്നത് ഉറപ്പ്!ലാസര്‍ ധനവാന്‍റെ വാതിക്കല്‍ കാത്ത് നിന്ന അതേ ബൈബിള്‍ വാക്കം ഇവിടെ പിതാവിനാല്‍ ആവര്‍ത്തിക്കപെടുന്നു

Anonymous said...

I am very proud of my catholic Christian background and I am profoundly proud of my parents who brought me up in faith. I never bow to a mar-thoma cross. As per my opinion the mar-thoma cross leads the faithful to idol worship in future and them will be stray and end up in other non-Christian religions. Now it has proven that SMC-Chicago churches are without any grace and without Jesus presence init.

Please call every member and remind them to vote only for the crucifix.


The SMC-Chicago which is under the leadership of Bishop Angadiath is misusing the US Federal law and the SMC administration in USA is systematically denying religious rights of the faithful in this Land of Lincoln. The SMC-USA administration is denying our fundamental rights of religious freedom in this celebrated nation.

The wrath of GOD will be upon the Bishop and his biased opportunist priests.

Anonymous said...

ഒരു കള്ളനു മറ്റൊരു കള്ളനെ എളുപ്പം തിരിച്ചറിയാവുന്നത് കൊണ്ട് ക്ലാവര്‍ രോഗികളെ മാത്രം കംമിഷോനില്‍ നിയമിച്ചു.ഒരുത്തന്‍ പോലും ഈ കംമിഷോനില്‍ crucifix വേണ്ടവരില്ല. സാദം ഹുസ്സിയന്‍ നിയമിച്ച കമ്മിഷോന്‍ടെ തലവന്‍ അളിയന്‍ കെമിക്കല്‍ അലി. ഞങ്ങള്‍ കൊപേല്‍കര്‍ക് ദിവ്യ ബലിയെ പറ്റി നല്ല വിവരം ഉള്ള സത്യാ ക്രിസ്ത്യാനികളെ വേണം പുതിയ കമ്മിഷോന്‍നില്‍. അല്ലാതെ ബിഷോപ്നു ഡോളര്‍ കൊടുത്തു ഒസ്സാന പാടുന്നവരെ വേണ്ടേ വേണ്ട.

Anonymous said...

How much should you give to church:

Friends,

You probably heard from many places that Money is Evil. But we all need

money to live. Lot of people live to make money; while some use money to

live.

When we go to church we hear non-stop requests for money. They tell us

we must give 10% of our income to church. Jesus said, give to Cezar what

is Cezar's, and give to God what is God's.

Even from early days, we were told to give 10% of our earnings to God.

Now, how do we give to God:

Jesus said, when you do the least of my people, you do unto me. Jesus

asked us to care for the sick, the poor, the orphans, and the abandoned.

When we give to the poor, we give to God. When we feed the orphans, we

give to God. When we care for the abandoned, we give to God.

How much should be given to church?

Take the annual expenses without mortgage payments. Divide it by the

number of members in the parish. Then divide again by 52 for the number

of weeks in a year.

If the annual expense is $50,000 and there are 200 families, pay this

much each week:

50,000 / 200 / 52 = $4.80

That is right, four dollars and eighty cents per week.

If your parish won't tell you how much the annual expenses is, and where

that money is going, then give $1 each week.

Anonymous said...

THOMA GAANG IS "USING THE YOUTH" TO COMPLAIN.

TOM (THE GUY ASKED QUESTION ABOUT 500 DOLLAR CHECK RETURNED, THIS WAS SET UP BY VSTTAN THOMA GANG) HIS KIDS WROTE A LETTER TO COMMISSION, YOU KNOW THEY WERE FORCED BY THEIR PARENTS BY ADVICE OF VATTAN THOMA.

VATTAN'S KID ALSO SEEING THE COMMISSION TO SUBMIT LETTER WRITTEN BY THOMA OFCOURSE.

THESE THOMA, SUNNY WILL NEVER GOING CHANGE, THEY ONLY DO EVIL STUFF

OUR SYRO DIOCESE CHICAGO NEVER DONE ANYTHING FOR THE YOUTH ALL THIS TIME, NOW THEY ARE CONCERNED ABOUT THE KIDS IN KOPPEL.

CLAVER SUPPORTING JERKS ARE USING THEIR KIDS TO MAKE CLAVER CASE.

LET THE COMMISSION HEAR FRON ALL YOUTHS WITH THEIR PARENTS TO HEAR THE REAL STORY GOING ON AT COPPELL.

COMMISSION DON'T WORK FOR COMMISSION, PLEASE.

Anonymous said...

CLAVER CROSS IS EVIL

CLAVER IS CANCER

CLAVER CROSS HAS NOTHING TO DO WITH St. THOMAS

OUR BISHOP IS MENTAL

HE IS A DIVIDER

HE CREATED ALL THESE PROBLEM IN COPPELL, THEN HE CHOSSE A COMMISION MEMEBRS TO FIND WHAT IS THE PROBLEM

BISHOP, THE PROBLEM CREATER APPOINTING A COMMISSION AND CHOOSES IT'S MEMBERS TO INVESTIGATE HIM. JOKE OF THE YEAR 2010

Anonymous said...

സജി അച്ചന്‍ ബിഷപ്പ്ണ്ടെ കാല് പിടിച്ചു അമേരിക്കയില്‍ നിക്കാന്‍ സ്രെമിക്കാതിരുന്നത് നന്നായി.അല്ലായിരുന്നു എങ്കില്‍ ബിഷോപും തോമയും കുട്ടരും കുടി വല്ല പെണ്ണ് കസുണ്ടാക്കി സജി അച്ഛനെ അമേരിക്കന്‍ ജയിലില്‍ വരെ ആക്കിയേനെ.

ഈ ചിക്കാഗോ അരമന രെഹസ്യങ്ങള്‍ മനസ്സിലായത് കൊണ്ടാകും ഇരിങ്ങാലകുട അച്ചന്‍ വരെ താമര രോഗി ആയത്

Anonymous said...

ഈ താമര കുരിസ്സിണ്ടേ അതി പ്രസ്സരം കാരണം, കണ്ണ് അടച്ചു നിന്ന്പ്രാര്‍ത്ഥന കളിലും പാട്ടിലും ശ്രെത്തിച്ച്, കുര്‍ബാനയില്‍ പങ്കു കൊള്ളാം എന്ന് കരുതി ഈ കുഞ്ഞാട് പള്ളിയില്‍ ചെന്നപ്പോള്‍ ചെറുപ്പത്തില്‍ പഠിച്ച പ്രാര്‍ത്ഥനകള്‍ ഒരണ്ണം പോലും ഇല്ല അതുപോലെ തന്നെ മരിച്ചവരുടെ കുര്‍ബാനയില്‍ പോലും ഒരൊറ്റ പഴയ പാട്ടുകള്‍ പോലും ക്ലാവേര്‍ രോഗികള്‍ പാടുകയില്ല.ഇതിനെ പറ്റി ഈ കുഞ്ഞാടിന് ഒരാളില്‍ നിന്നും കിട്ടിയ ഉത്തരം മരിച്ചവരുടെ പഴയ പാട്ടുകള്‍ ആബേല്‍ അച്ചന്‍ എഴുതിയതാണ്. അച്ഛന്‍ സീറോ മലബാര്‍ ആണ് എങ്കിലും അച്ചന്‍ അച്ഛനായ സഭ സീറോ മലബാര്‍ അല്ലാത്തത് കൊണ്ട് വലിയ ക്ലാവേര്‍ രോഗി പവതിലും കട്ടരും ക്ലാവേര്‍ കുര്‍ബാന പുസ്തകം ഉണ്ടാക്കിയപ്പോള്‍ ആബേല്‍ അച്ഛന്ടെ ഒരു പാട്ടും ഉപയോകിക്കണ്ട എന്ന് തിരുമാനിച്ചു.

Anonymous said...

നമ്മുടെ ഫാ. വര്‍ഗീസും കളളന്‍ മരുടെ കൂടെ കൂട്ടു കെട്ട്!രണ്ടു തവണയും വെട്ടിച്ചും പറ്റിച്ചും കളള തിരുത്തല്‍ ശ്രമിച്ച, ക്രൂശിതരൂപം മാത്രം മതിയെന്ന്പറഞ്ഞ് പാസാക്കിയ പൊതുജനങ്ങളെ കബളിപ്പിച്ച്,മാറ്റിതിരുത്തിയ ക്ലാവര്‍ കുരിശ് എന്നാക്കിയ കളളന്‍മാര്‍ വീണ്ടും കമ്മീഷണന്‍മാരുടെ അടുത്തും പിന്നേയും ഈ കളികൊണ്ട് നടക്കുവാന്‍ നാണമാവുല്ലെ നിങ്ങള്‍കോക്കേ, ഇതിനേലും ഭേദം ഏതേങ്കിലും പട്ടികളായി ജനിക്കുന്നതല്ലേ നല്ലത്!

Anonymous said...

കോപേല്‍ കംമിഷോന്‍ എത്ര ഗുണിച്ചാലും ഹരിച്ചാലും കുറച്ചാലും കോപേല്‍ പള്ളിയില്‍ താമര കുരിസ്സു ഞങ്ങള്‍ അനുവതിക്കുകയില്ല..കോപലിലെ ക്ലാവേര്‍ രോഗികള്‍ക്ക് അത്ര നിര്‍ബന്ത മാണ് എങ്കില്‍ garland പള്ളിയില്‍ പോകാന്‍ പറയുക .ഇനി അവിടെയും ക്ലാവേര്‍ കുരിസ്സു പൊതു ജനം അനുവ്തിച്ചില്ല എങ്കില്‍ അമേരിക്കയില്‍ ഇറാക്കില്‍ നിന്നും ഉള്ള കല്തായ ക്രിസ്ത്യാനി കളുടെ കൂടെ കുടുവാന്‍ കംമിഷോന്‍ പറയുമല്ലോ . അമേരിക്കയില്‍ ഇറാക്കില്‍ നിന്നും ഉള്ള കല്തായ സഭയില്‍ പോലും അമേരിക്കയില്‍ ജനിച്ചവര്‍ അച്ചനാവാന്‍ പഠിക്കുന്നു എന്നത് അങ്ങടിയത് ബിഷപ്പ് അറിഞ്ഞിരിക്കുന്നത് നല്ലതാണു, അവര്‍ക്ക് സൊന്തം ബിഷപ്പ് ഉണ്ടോ എന്നറിയില്ല.

Anonymous said...

സീറോ മലബാര്‍ സിനഡിനെക്കാള്‍ വലിയ ഒരു കമ്മീഷനെ അങ്ങാടിയത്ത് പിതാവ് നിയമിച്ചിരിക്കുന്നു.
കഷ്ടം!.......നമ്മുടെ അങ്ങാടിയത്ത് പിതാവ് സ്വന്തം ചന്ത സംസ്കാരത്തില്‍ ,എന്തിന് 29 സീറോ മലബാര്‍ ബിഷപ്പുമാരുടെ സിനഡിനെയും വെല്ലു വിളിച്ചു കൊണ്ട് ഒരു പ്രഹസനം പോലെ ,960000 പേര്‍ അഭിപ്രായം പറഞ്ഞ സീറോ മലബാര്‍ വോയിസ് എന്ന ബ്ലോഗിലെ വിശ്വാസികളെ പുച്ഛിച്ചു തള്ളിക്കൊണ്ട്,നിയമിച്ചിരിക്കുന്ന ഈ അന്വേഷണ കമ്മീഷന്‍ ചന്തയിലെ ചീഞ്ഞളിഞ്ഞ മീന്‍ എങ്ങിനെ ചീഞ്ഞു പോയി എന്ന് അന്വേഷിക്കുന്ന രീതിയില്‍ അമേരിക്കയിലെ സീറോ മലബാര്‍ സഭാ നേതൃത്വം നടത്തുന്ന ഒരു വലിയ കപട നാടകമാണ്.മഹാ ഭാരതത്തിലെ ശകുനിയേം ഷേക് സ്പിയര്‍ സൃഷ്ടിച്ച ഏറ്റവും വലിയ വില്ലനായ ഇയ്യാഗോയെയും ആവാഹിച്ച്, പിതാവിന് ഉപദേശം കൊടുക്കുന്ന കാര്‍ഡിനല്‍ കൊടുപ്പനെയും ,ചങ്ങനാശ്ശേരി ,പാലാ , കാഞ്ഞിരപ്പള്ളി ,ഇടുക്കി തുടങ്ങിയ ചുരുക്കം ചില ബിഷപ്പുമാരെയും മുന്നില്‍ നിറുത്തി കേരളത്തില്‍ ഒരു ബദല്‍ സഭ എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന കല്‍ദായവാദികളുടെ പ്രേരണയാല്‍ , അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളെ , രൂപതയുടെ ആരംഭ കാലം മുതല്‍ തന്നെ ദ്രോഹിക്കുന്ന കാഴ്ച നമുക്ക് കാണാന്‍ കഴിയും.ക്ലാവര്‍ കുരിശും, ശീലയും ഓരോ പള്ളിയിലും സ്ഥാപിച്ചു സിനഡിനെ വെല്ലു വിളിക്കുന്ന അങ്ങാടിയത്ത് പിതാവും, അദേഹത്തെ താങ്ങി നിറുത്തുന്ന ഏതാനും വൈദികരും, സത്യത്തില്‍ ദൈവ ദോഷം എന്ന മഹാ പാപം അനുദിനം ചെയ്തു കൊണ്ടിരിക്കുന്നു. നമ്മള്‍ വിശ്വാസികള്‍ നിരന്തരം പ്രാര്‍ത്ഥിച്ചും പ്രയത്നിച്ചും , ഈ ദൈവ നിന്ദയും, ചിക്കാഗോയിലെ കുടിലതന്ത്രങ്ങളും അവസാനിപ്പിക്കാന്‍ മുന്‍പോട്ടു വരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

Anonymous said...

എപ്പോള്‍ കോപെലില്‍ ഉള്ള കംമിഷോന്‍ എന്നല്ല കാക്കനാട് നിന്ന് കംമിഷോന്‍ വന്നാലും ക്ലാവേര്‍ രോഗികള്‍ക് എതിരായി തിരുമാനം എടുക്കുമോ എന്നുള്ള കാര്യം സംശയമാണ് . കാരണം ഈ ക്ലാവേര്‍ രോഗികള്‍ ദൈവ അരുപിയിലാണ് പോകുന്നത് എന്ന് സംശയമാണ്. അത് കൊണ്ടാണ് ഏത് കള്ളതരം ചെയ്യാനും മടിയില്ലാത്തത്.അത് പോലെ തന്നെ നാട്ടിലെ താമര കുരിസിനെ എത്തിക്കുന്ന അച്ഛന്മാര്‍ക്കു ഈ ക്ലാവേര്‍ രോഗികളെ പേടിയാണ്. മുസ്ലിം കാരുടെ കാര്യം പറഞ്ഞ പോലെ കഴുത്ത് മുറിക്കാനും ഇവന്മാര്‍ മടിക്കുല്ല എന്ന് അവര്‍ക്ക് അറിയാം.അത് കൊണ്ടാണ് ഈ കുരിസ്സിനെ എതിര്‍ത്ത അച്ഛന്ടെ തല മുട്ട അടിച്ചു വിട്ടതും ഒരു ബിശോപ്ന്ടെ കുര്‍ബാനയില്‍ വിഞ്ഞില്‍ batteryയിലെ ആസിഡ് വെള്ളം ഒഴിച്ചതും.

Anonymous said...

എന്ത് കൊണ്ടാണ് ക്ലാവേര്‍ രോഗികളായ അച്ഛന്‍മാര്‍ പുറം തിരിഞ്ഞു കുര്‍ബാന ചെല്ലുന്നത്.------കാരണം അപ്പഴല്ലേ കാപ്പായുടെ പുറകു വശത്തെ ക്ലാവേര്‍ കുരിസ്സും അള്‍ത്താരയുടെ മദ്യത്തില്‍ ഉള്ള ക്ലാവേര്‍ കുരിസ്സും മാത്രം കുഞ്ഞാടുകള്‍ കാണുക ഒള്ളു.

Anonymous said...

വോട്ട് തരു....മോ,വോട്ട് തരു....മോ?ഈ താമര, കുട്ടികള്‍ക്ക് vote തരു....മോ? വോട്ട് തരു....മോ,വോട്ട് തരു....മോ? കോപ്പലിലെ........ വട്ടനും പൊട്ടനും വോട്ട് തരു....മോ? വോട്ട് തരു....മോ,വോട്ട് തരു....മോ? കോപ്പലിലെ ചേട്ടന്‍മാരെ ഈ പൊട്ടന്‍മാര്‍ക്ക്, മോഹമായി,എനിക്കും മോഹമായി, claver കേത്താന്‍ എനിക്കും മോഹമായി, കൂട്ടുവരു....മോ,കൂട്ടുവരു....മോ ക്ലാവര്‍ കേറ്റാന്‍ ഹേ...ഹേ.. കോപ്പലിലെ ഭിത്തികളില്‍ ക്ലാവര്‍ കേറ്റാന്‍ എനിക്കും മോഹമായി, വട്ടന്‍ ഇതാ,പൊട്ടന്‍ ഇതാ, നിങ്ങളുടെ മനസ്സുകളില്‍ ക്ലാവര്‍ ഇടുവാന്‍ എനിക്കും മോഹമായി, കോപ്പലിലെ പൊട്ടന്‍മാരെ വോട്ട് തരു....മോ,വോട്ട് തരു....മോ? ഈ വട്ടനും പൊട്ടനും മോഹമായി, ദാഹമായി, ഞങ്ങള്‍ ഇതാ പോകുന്നു കോപ്പലിലെ പളളിയില് കമ്മീഷനേ കാണുവാന്‍ മോഹമായി, ദാഹമായി, എനിക്കും ദാഹമായി. ഞങ്ങളിതാ വരുന്നു ചേട്ട, വരിയരുകില്‍ കാറുകളില്‍ പതിഇരുന്ന ഞങ്ങളെ മറക്കരുതേ ചേട്ടന്‍മാരെ!ഹേ...ഹേ..വോട്ട് തരു....മോ,വോട്ട് തരു....മോ? ഹോ..ഹോ...irving-ല്‍ വോട്ട് ഒന്ന് ക്ലാവറിന്, സണ്ണിചട്ടോ........അടി പൊളി! carroltton-ലില്‍ ഒബത് ക്ലാവറിന്, thank you vatton & pttan! frisceo-യില്‍ വോട്ട് ഒന്ന് ക്ലാവറിന്, ശീലചേട്ടോ!ചേച്ചി count ചെയു! ചേച്ചി phone എടുത്ത് അതാ കുത്തുന്നു. അയോ വട്ടന്‍ ചേട്ട, "ഒബത്,ഒന്ന്,ഒന്ന്" നമ്മള്‍ ജയിച്ചു, ബൂരിപക്ഷം ക്ലാവറിന്, ചേച്ചി കുത്തു,"ഒബത്,ഒന്ന്,ഒന്ന്" പിതാവിനെ വിളിക്കു! നമ്മളും പിതാവും ജയിച്ചു!സമ്മതിക്കരുത് സമ്മതിക്കരുത് പൊതുയോഗ report പാസാക്കിയത് സമ്മതിക്കരുത്, ഒരിക്കലും സമ്മതിക്കരുത്,സമ്മതിച്ചാല്‍ വട്ടും,പൊട്ടനും പിതാവും തോറ്റതു തന്നേ! ക്ലാവര്‍ കീ.ജെ.!തമര കീ.ജെ.! വട്ടും,പൊട്ടനും ക്ലാവര്‍ കീ.ജെ.!തമര കീ.ജെ.! പിതാവും ക്ലാവര്‍ കീ.ജെ.!തമര കീ.ജെ.!

Anonymous said...

Parajal thiriyatha varghese achen ethrayum-pettennu coppel pally (church)ninnum sthanam ozhinju pohanam.Thannayumalla achen edavha janangalku abamanam-manu.Documents nasippikkuhayum kallanmark koottu nilkuhayum,Angadiyethite mama panykke koottu-nilkuhayum chaiyunnu.E kattu-kallan Eny coppelil thodarunnathil yathoru arthavum Ella.E-Naya nammalay kadikkunnathinu munbay odikkanam.aarum thuni pokki kanickellay,angadyuday Alexation naya Mr.Fr.Varghese kadichondu pohum.Payppatty kadichal kuthu pukklinanu,Aasanathil-Alla ennu orkkanam.Ethinay okkay kallerinju venam kollan.Ellavarum soozhikkuha.

Anonymous said...

Jesus came to teach us how we can live in peace. He never told us to go back to the year old traditions. Those traditions were the real issue and exactly how the clergy was abusing its people when he came. Clergy hated him for what he believed in and died for. Any thing different now?

In the name of Jesus people are divided by the clergy. Divide and conquer! ITS ALL ABOUT MONEY . STOP SPONSORING THE 21ST CENTURY'S RECESSION PROOF BUSINESS.