Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, October 25, 2010

കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി : വ്യാജ പ്രചരണങ്ങളും പരസ്പരാരോപണങ്ങളും ഇനിയും ബാക്കി

കമ്മീഷന്‍ ജോലി ഏതാണ്ട് പൂര്‍ത്തിയാക്കി, കോപ്പേല്‍ വിട്ടു. നിഷ്പക്ഷമായ അന്ന്വേഷണത്തെ തടസപ്പെടുത്താന്‍ മെത്രാന്റെ പാര്‍ട്ടികള്‍ പല അടവുകളും പ്രയോഗിച്ചു എന്ന് പരക്കെ ആരോപണമുണ്ട്.
ശനിയാഴ്ച പ്രധാനമായും ക്ലാവര്‍  കുരിശ് വാദികള്‍ക്ക് മാത്രമായിരുന്നു appointment . വികാരി ഫാ. വര്‍ഗീസ്‌ ഒരു പുരോഹിതന് ചേര്‍ന്ന കളികളല്ല കഴിഞ്ഞ ഒരാഴ്ചയായി കോപ്പെലില്‍ കളിക്കുന്നത്. ക്ലാവര്‍ വിരുധര്‍ക്ക് പലര്‍ക്കും കമ്മീഷനെപ്പറ്റിയുള്ള ഇമെയില്‍ പോലും അദ്ദേഹം വിട്ടില്ല എന്നാക്ഷേപമുണ്ട്. കൂടാതെ കമ്മീഷന് വളരെ വേണ്ടപ്പെട്ട പല കടലാസുകളും പൂഴ്ത്തി വയ്ക്കാനും അങ്ങനെ കമ്മീഷനെ തെറ്റി ധരിപ്പിക്കാനും അദ്ദേഹം അദ്ദേഹം കൂട്ട് നിന്നു. ചുരുക്കം പറഞ്ഞാല്‍ പൌരോഹിത്യത്തിന് തന്നെ ചീത്തപ്പേരുണ്ടാക്കുന്ന പ്രവര്‍ത്തികളാണ് കഴിഞ്ഞ ആഴ്ച ഫാ. വര്‍ഗീസും, ബിഷപ്പും അദ്ദേഹത്തിന്‍റെ ടീമംഗങ്ങളും ചെയ്തത്.


കമ്മീഷന്‍ വന്നുപോയെങ്കിലും യുദ്ധം ഇപ്പോഴും തുടരുകയാണ്. ഇപ്പോള്‍ തോമായും സംഘവും മറ്റൊരു പെരും നുണയുമായി ഇറങ്ങിയിരിക്കയാണ്. കോപ്പേല്‍ പള്ളിക്കു വേണ്ടി പണം പിരിച്ചപ്പോള്‍ ഫാ സജി പലര്‍ക്കും വാക്ക് കൊടുത്തുവത്രെ പുതിയ പള്ളിയില്‍ മാര്‍ തോമാ കുരിശ് മാത്രമേ വയ്ക്കുകയുള്ളൂവെന്നു! എന്തൊരു കള്ളമാണിത്! പൊതുജനങ്ങള്‍  ഈ നുണക്കഥകള്‍ എല്ലാം മുഖ വിലക്കെടുക്കുമെന്നാണോ ഇവര്‍ ധരിക്കുന്നത്? ഇത് സത്യമെങ്കില്‍ എന്തു കൊണ്ടു പൊതുയോഗത്തിലോ പാരിഷ് കമ്മിറ്റി  മീറ്റിങ്ങിലോ  ആരും അന്ന് ഇക്കാര്യം ഉന്നയിച്ചില്ല? ബിഷപ്പയാലും അദ്ദേഹത്തിന്‍റെ അനുയായികളായാലും ഇങ്ങനെ തട്ടിപ്പും വെട്ടിപ്പും കാണിച്ച് യുദ്ധം ചെയ്യുന്നത് എങ്ങനെ ഒരു നല്ല കാര്യത്തിനാകും എന്ന് മനസ്സിലാകുന്നില്ല.

ഈ മാന്യന്മാര്‍ തങ്ങളുടെ ഈ കെട്ടു കഥ നാട് നീളെ പ്രചരിപ്പിക്കാന്‍ അവരുടെ ഭാര്യമാരെ ഉപയോഗിക്കുന്നു എന്നത് എത്രക്കു നീചവും ശോചനീയവും ആണെന്ന് ഓര്‍ത്ത് പോകുകയാണ്. സ്വന്തം ഭര്‍ത്താക്കന്മാരെ ഉപദേശിച്ചു അവരുടെ തല നേരെയാക്കേണ്ടതിന്  പകരം നാട്ടിലെ ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്റ് കളുടെ പിറകില്‍ മുപ്പതു രൂപയ്ക്കു പാവാട പൊക്കുന്ന തെരുവ് വേശ്യയുടെ ലെവലിലേക്ക് അവര്‍ താഴ്ന്നിരിക്കുകയാണ്. വേശ്യകള്‍ വയറ്റില്‍പ്പിഴപ്പിനായി അത്‌ ചെയ്യുമ്പോള്‍ ഈ സ്ത്രീകള്‍ ക്ലാവര്‍ ഗുലാനും ശീലക്കും വേണ്ടി ചെയ്യുന്നു എന്ന വ്യത്യാസം മാത്രം.

ബിഷപ്‌ തന്‍റെ തന്‍റെ ക്ലാവര്‍ കുരിശ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഏത് നീച മാര്‍ഗവും സ്വീകരിക്കാന്‍ തയ്യാറാണ്. വേലി തന്നെ വിളവു തിന്നുന്ന സാഹചര്യമാണ് ഇവിടെ. സമൂഹത്തില്‍ ഐക്യവും സ്നേഹവും വളര്‍ത്തുവാന്‍ ശ്രമിക്കേണ്ട നമ്മുടെ സഭാധികാരികള്‍ ആത്മീയനേതാക്കളുടെ കുപ്പായമണിഞ്ഞു അതിന് ഘടക വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ സ്വാര്‍ത്ഥ കാര്യലാഭത്തിനായി സമൂഹത്തിലെ അധികാരമോഹികളായ ചില ചെറ്റകളെ കൂട്ട് പിടിച്ചു, അവര്‍ക്ക്  അനര്‍ഹമായ സ്ഥാനമാനങ്ങളും വാഗ്ദാനങ്ങളും നല്‍കി ഉപയോഗിക്കുകയാണ് അധികാരികള്‍ ചെയ്യുന്നത്. തങ്ങളുടെ ഈ വിലക്കുറഞ്ഞ സഭാ/സമുദായ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആഗോള സീറോ മലബാര്‍ സഭയുടെ തന്നെ മുഖച്ചായക്ക്‌ മങ്ങലെല്‍പ്പിക്കുന്നതിനോടൊപ്പം അമേരിക്കന്‍ സീറോ മലബാര്‍ രൂപതയെ ക്രിസ്തവ ലോകത്തിന്റെ മുമ്പില്‍ പരിഹാസ പാത്രമാക്കുകയും കൂടിയാണ്  ചെയ്യുന്നത്. അമേരിക്കാന്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ഉതപ്പും അസമാധാനവും മാത്രം കാഴ്ചവച്ച ബിഷപ്‌ അങ്ങാടിയത്തിന് ക്ലാവര്‍ കുരിശിനപ്പുറം വളരുവാനുള്ള പക്വത വന്നിട്ടില്ലെന്ന് ലോകം മനസ്സിലാക്കി കഴിഞ്ഞു. ഈ സത്യം അദ്ദേഹം കൂടി മനസ്സിലാക്കി, നമ്മുടെ രൂപതയുടെ ഭരണം സ്വയം കയ്യൊഴിഞ്ഞു തന്‍റെ ടീമിനെയും കൂട്ടി നാട് വിടേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.

താന്‍ പ്രതിനിധീകരിക്കുന്നു എന്ന് പ്രസംഗിക്കുന്ന യേശു  ക്രിസ്തു പഠിപ്പിച്ച എളിമയുടെ ഒരു കണികയെങ്കിലും  ബിഷപ്‌ അങ്ങാടിയത്തിനുണ്ടെങ്കില്‍ ബിഷപ്‌ സ്ഥാനം രാജി വച്ചു  അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് സല്‍മാതൃക കാണിച്ച് കൊടുക്കുക എന്ന് ഞങ്ങള്‍ അദ്ദേഹത്തോട് ആഹ്വാനം ചെയ്യുകയാണ്.

71 comments:

Anonymous said...

Anonymous T02

Part 1

Dear Brethren:
Let us solve the present problem in our Syromalabar Catholic Church by opening every one’s eyes. To open the eyes, let in every home, break bread as we read in your Holy Bible, in **Acts 2:46: Every day they devoted themselves to meeting together in the temple and to breaking bread every day in their homes. They ate their meals with exultation and sincerity of heart. ((((as again an example in Luke 24:29-31 in the Holy Bible)))) ** This way every one will start loving one another. After the emperor, Constantine, the Great became baptized, breaking bread at homes was stopped to make more money for churches. At the time of the First Pope, St. Peter & under his command the Christians broke bread daily in their homes as again explained in Acts 2:46 in your Holy Bible . More details in the following message given under.
Jesus said in the Prodigal son's parable: God the father is waiting for every sinner like the prodigal son's father waited. So we should confess our sins as said in 1 John 1:9 & 10. (Please read it)

Rev. Pope, Benedict the 16th & related Church leaders:
REPEAL & REMOVE THE BAN ON BREAKING BREAD IN HOMES AS THE CHRISTIANS DID IN THEIR HOMES, AS DESCRIBED IN** ACTS 2:46, in the Holy Bible**, under the command of JESUS' FIRST POPE, ST. PETER. Obey JESUS & JESUS' FIRST POPE, St. Peter.

***** Teach all Christians to do, AS THE CHRISTIANS DID, IN ACTS 2:46, in the Holy Bible.You should have celebrated Holy Masses in churches without banning & preventing the breaking bread by christians at their homes, as the Christians did at the time of Jesus' disciples/apostles, again as described in Acts 2:46, in the Holy Bible, without neglecting the weightier things of the law: judgment and mercy and fidelity; as explained in Mathew 23:23 in the Holy Bible. By banning & preventing the above rights & privileges of the Christians, you, Rev. Pope Benedict, the 16th & Concerned Church leaders, you are acting as THE HYPOCRITICAL SCRIBES & PHARISEES OF NEW ERA, neglecting the weightier things of the law: judgment and mercy and fidelity; as explained again in Mathew 23:23 in the Holy Bible; again by banning & preventing the Christians' rights to break bread at their homes, again as the Christians did in Acts 2:46, in the Holy Bible.

See part 2

Anonymous said...

Tom Varkey said...
He (God) Catches the Wise in Their Craftiness (Trickery)”
Tom Varkey
Supporters of the Crucifix, don't worry at all about "missing document". Just make an affidavit and have it signed by every Committee member who was present during the meeting in which unanimous decision was taken about installing only the Crucifix in the church. When we go to court, which we will if Mar Jacob Angadiath does not agree to back off from his current policy of continuing to impose the Mar Thoma Cross and/or the Viri (Veil), we have one more count of conspiracy to commit fraud. It will also be a count of obstruction of justice. Intentionally removing and/or destroying official documents is one more criminal act which will help us to have these crooks prosecuted and thrown in jail. This is going to strengthen our case and not weaken.
A signed affidavit is as good as the original document plus it will serve as one more evidence against them to corroborate their criminal character. No wonder in 1 Cor. 3:19 St. Paul wrote: "He catches the wise in their craftiness." This is going to be one of the best evidences against these crooks and help us greatly and not hurt us at all. So thank God in a special way, that the "days of the Mar Thoma Cross are numbered" and they are going to be even shorter than we think.
So friends, don't worry a bit. Just go ahead and make an affidavit and send it with the Commission. If you are not able to make this affidavit with all the signatures, get as many signatures as you can and send it with the Commission. Tell them that you will be sending them a more complete affidavit later on which will contain all the signatures. Just make sure that the affidavit contains the statement that "In two separate meetings, the Parish Council and the General Body had both unanimously passed that only the Crucifix will be installed in the Church. On October 24, 2010, the Vicar, Rev. Fr. Varghese stated that the minutes of the meetings were lost and could not be found and therefore he could not produce it to the Commission”. That should do the trick and it will be better than producing the original document. This will demonstrate ongoing efforts on the part of Fr. Varghese and his cronies to commit fraud by covering up the facts and obstructing justice.

Anonymous said...

Eee Commission report Angadiyude Poorapattu(No Joy ; Only Sorrow) aakum. Chakkinu Vechhathu Kokkinu Kollum.SMC in US Knayakkala Aaakum!
Thanks Horrific TRIO

Anonymous said...

Dear Bishop,

When you leave, take your curia with you. We had enough from those rascals.

Anonymous said...

കോപ്പേല്‍ വി. അല്‍ഫോന്‍സാമ്മ ഇടവകയിലെ Fr. Varghese കളളന്‍മാരുടെ കൂടെ നിന്നു കൊണ്ട് കളള കളികള്‍ കളിക്കുന്നു,പൊതുയോഗത്തേ അഥവാ കോപ്പലിലെ ജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്ക് കൂട്ട് നില്‍ക്കുന്ന Fr. Varghese-നേയാണ് ആദൃം ഫയര്‍ ചെയേണ്ടത്.പിതാവ് പെസഹ വൃഴച്ചവരെ വെയിറ്റ് ചെയാണോ?പിതാവെന്ന് വിളിക്കുന്ന അങ്ങേരെ ആരാണ് പിതാവാക്കിയത്?

Anonymous said...

കള്ളം ആവര്‍ത്തിച്ച്‌ പറഞ്ഞാല്‍ സത്യമാകും എന്ന ധാരണ വെച്ച് പുലര്‍ത്തുകയും അതനുസരിച്ച്
പെരുമാറുകയും ചെയ്യുന്ന ഒരു പറ്റം മണ്ട സിരോമണികളെ മാത്രം വെച്ച് എങ്ങനെയേലും
പേര്‍ഷ്യന്‍ കുരിശു അടിച്ചു ഏല്പിക്കാന്‍ നോക്കുന്ന ഇവര്‍ എന്നാണ് കാലം മാറിയത് മനസിലാക്കുന്നത്‌.?

വിശ്വാസികളുടെ മാത്രം ആയ സഭയിലെ സുസ്രുഷകര്‍ മാത്രം ആയ പുരോഹിത ഗണത്തിന്റെ അധികാര ദുര്മോഹത്തിന്റെ
ഒരു ചെറിയ ഉദാഹരണം മാത്രം ആണ് കോപ്പെളില്‍ നടക്കുന്നത്.ദൈവജനതിനെ തെറ്റി ധരിപ്പിച്ചു തമ്മിലടുപ്പിച്ചു ഇവര്‍ നടത്തുന്ന സുസൃഷ കൃസ്തവ വചനഗുല്ടെ വിപരീത സാഷ്യം അല്ല.
പഴയകാല സഭയിലെ തെറ്റുകള്‍ പറഞ്ഞു ‍ മാപ്പ് ചോദിച്ച മാര്‍ പാപ്പായുടെ കാലടികള്‍ പിന്തുടര്‍ന്ന്
കോപ്പേല്‍ ജനതിനോട് മാപ് ചോദിക്കുവാന്‍ കാലം രൂപത അധികാരികളെ മനസിലാക്കി കൊടുക്കുമെന്ന്
പ്രതീക്ഷിക്കാം.

Anonymous said...

ഫാ. വര്‍ഗീസ്‌ ഒരു പുരോഹിതന് ചേര്‍ന്ന കളികളല്ല കോപ്പെലില്‍ കളിക്കുന്നത്; പൌരോഹിത്യത്തിന് തന്നെ ചീത്തപ്പേരുണ്ടാക്കുന്ന പ്രവര്‍ത്തികളാണ്.

കമ്മീഷന് വളരെ വേണ്ടപ്പെട്ട പല കടലാസുകളും പൂഴ്ത്തി വയ്ക്കാനും അങ്ങനെ കമ്മീഷനെ തെറ്റി ധരിപ്പിക്കാനും അദ്ദേഹം കൂട്ട് നിന്നു.


നിഷ്പക്ഷമായ അന്ന്വേഷണത്തെ തടസപ്പെടുത്താന്‍ മെത്രാന്റെ പാര്‍ട്ടികള്‍ സമൂഹത്തിലെ അധികാരമോഹികളായ ചില ചെറ്റകളെ കൂട്ട് പിടിച്ചു, അവര്‍ക്ക് അനര്‍ഹമായ സ്ഥാനമാനങ്ങളും വാഗ്ദാനങ്ങളും നല്‍കി ഉപയോഗിക്കുകയാണ്.

Anonymous said...

ബിഷപ്പയാലും അദ്ദേഹത്തിന്‍റെ അനുയായികളായാലും


കളളനെ പിടിക്കാന്‍ കളളന്‍ തന്നേ കമ്മീഷനേ വച്ചാല്‍,കളളനേ കമ്മീഷന്‍ പിടിക്കുമോ?

NO

കളളനെ പിടിക്കാന്‍ കളളന്‍ തന്നേ കമ്മീഷനേ വച്ചാല്‍,കളളനേ കമ്മീഷന്‍ പിടിക്കുമോ?

NO NO

കളളനെ പിടിക്കാന്‍ കളളന്‍ തന്നേ കമ്മീഷനേ വച്ചാല്‍,കളളനേ കമ്മീഷന്‍ പിടിക്കുമോ?

NO NO NO

Anonymous said...

Anonymous T02

part 2
You (the church leaders) obey Jesus' last commandment to teach every Christian everything, whatsoever that Jesus has commanded His disciples to do; ((((as Jesus commanded in: Mathew 28:20, in the Holy Bible - READ IT)))). This includes "Breaking Bread & Do This In Memory of Me Commandment" that Jesus gave at His Last Passover-supper; and without omitting anything. ((((Read Luke 24:29-31))))29. But they urged him (Jesus), "Stay with us, for it is nearly evening and the day is almost over." So he (Jesus) went in to stay with them. 30. And it happened that, while he (Jesus) was with them at table for supper, he (Jesus) took bread, said the blessing, broke it, and gave it to them. 31. With that their eyes were opened and they recognized him (Jesus), but he (Jesus) vanished from their sight.

Everyday, let the Christians open their eyes everyday at the supper table as the first century Christians did ((((as again explained in Luke 24:29-31 & in Acts 2:46, in the Holy Bible)))) & let the Christians live in Jesus and let Jesus live in Christians everyday, as explained in John 6:56, in the Holy Bible, by breaking bread at their homes as explained again in Acts 2:46 in the Holy Bible & as the first century Christians did.

Again & again: REPEAL & REMOVE THE BAN ON BREAKING BREAD IN HOMES AS THE CHRISTIANS DID IN THEIR HOMES, AS DESCRIBED IN** ACTS 2:46, in the Holy Bible**, under the command of JESUS' FIRST POPE, ST. PETER. Obey JESUS & JESUS' FIRST POPE, St. Peter.

When you teach/act against Jesus' teachings, read your rewards/punishments in:

Mathew 5:19; &
Mathew 16:19+23
Mathew 16:27 &
Mathew 18:5-10&
Mathew 28:20 &
John 14:21 &
Romans 14:11-12&
2Corinthians 5:10&
Revelation 22:18-19&
Revelation 20:12-15
in the Holy Bible:
More info in www.4JUSTICE.ORG

Anonymous T02

Anonymous said...

കളളകണ്ണീര്‍,

കളള നാടകം കളിക്കുന്ന അച്ചാ

കളള ഫാ.വര്‍ഗീസ്,

Anonymous said...

SMC CHICAGO WATCH OUT

എത്രയും വേഗം REAL auditors നെ കൊണ്ട് ചിക്കാഗോ അരമനയിലെ പയസയുടെ കണക്കുകള്‍ ശെരി ആക്കി വേക്ക്.

കാരണം F B I and IRS വന്നു കണക്കു ചോതിക്കുമ്പോള്‍ കണക്കു പുസ്തകം കാണാനില്ല എന്ന് പറഞ്ഞു മാറാന്‍ പറ്റില്ല പിതാവേ.

IRS is going to knock on your doors soon SMC crooks

Anonymous said...

Kalla-pathiri Varghese-Naya(Dog) Coppel churchil pohandda,Kurbana chellandda.He is a fool.Charchil onddayirunna records Vattan thomaum Pottan Rejium Kudiyan Sajuvum chena A.V.Thomaum chernnu VIZHUNGY-Achan Varghese-Nayaum koody mukky.E Kalla-pathiri namukkum coppel churchinum abamanam varuthivachu.Ethrayum pettannu E Varghese achan Naya pally vittu-pohanam.Naya nadukkadalil chennalum nakki-A kudikkathullu.

Anonymous said...

WARNNING, Coppel gunddagal (1)Vattan Thoma, (2)Utilitty kallan Reji, (3)Kallukudiyan Saju,(4)Nelluvarry Sunny, THodangiavar Varghese nayayuday kooday pallivittu porathu pokkolanam.Stupid fellows.

Anonymous said...

ഗുണ്ടനേതാവായ അങ്ങാടിയത്ത് പിതാവ് എന്ന് വിളിക്കുന്ന ഈ മനുഷൃനും,

അയാളുടെ കൂടെ നക്കികളിക്കുന്ന തിരുത്തല്‍ വാതി കുടിയനും,
വട്ടനായ തോമയും,
കരണ്ട് തിന്നുന്ന റെജിയും,
ചേനപോലെ ഇരിക്കുന്ന AV-യും
ഇവരുടെ കൂടെ നക്കി നടക്കുന്ന മറ്റ് നക്കികളും മാറിയാലെ പളളി നന്നായി മുന്നോട്ട് പോവുകോളളു.

Anonymous said...

Varghese Naya Alphonsa churchil vannu orikkalum kalla kanneer pozhikkanath kanan oru pallimembersum aagrahikkunnilla.kallanu arri-vecha valiya--kallananu E Varghese Naya yennu janangal manasilakki--kazhinju. Paranjal thiryuhayilla,Valu--Valu--Valu Qurbana kettu kettu maduthu.Kallu kudyanmar parayanathu polay parayunnu yennu kunjungal polum complaint parayunu.Nammuday nattil naya veedinu porathu.Evday Varghese naya pallikku porathu--pohanam.poay pattoo.Kooday Vattan,Pottan,para,911,Nelluvary---etc.....

Anonymous said...

THIS IS NOT GOOD FOR THE FUTURE!

Helping to keep a diocese in USA is not good for several reasons.

(1) It is a fertile soil for the crooks among priests and their superiors. It helps them that they do not have to be accountable to the people and do not have to face any consequences from the people for their wrong doings. So the good weaklings among them also easily fall for temptation.

(2) They can exploit people more easily. As natural human beings many people are more anxious and lonely in a foreign land. The crooked clergy take advantage of that by holding hands with the men among them who are greedy for power and fame.

(3) Is very clear that many priests do not care about welfare and sanctity of a family. They exploit women mentally and physically.

So we do not need them here.

THERE IS ABSOLUTELY NO NEED FOR A DIOCESE IN USA.

Anonymous said...

കോപ്പേല്‍ കമ്മിഷോന്‍ടെ റിപ്പോര്‍ട്ട്‌ എത്രയും വേഗം കാക്കനാട് ലേക്ക് അയച്ചു കൊടുക്കും അല്ലോ. അല്ലെങ്കില്‍ സണ്ണിയും തോമയും റെജിയും കുടി തിരുത്തും. അതുപോലെ തന്നെ ബിഷപ്പ്ഉം വര്‍ഗീസ്‌ അച്ഛനും കുടി ഒളിച്ചു വെച്ചട്ട് കാറ്റത്തു പറന്നു പോയി എന്ന് പറയും.ശരി അയ ഒരു കോപ്പി കമ്മിഷോന്‍ സുക്ഷിച്ചു വെക്കുമല്ലോ.

Anonymous said...

we wont let this happen.If some Sakkaariya achan and some jumping chechis will try we wont get devided.We will stand together.


we know what this Achan told some chechi during duty time.His telephone will not spoil our unity.

And if anyone try to spoil the unity of the foundation then it wont work chechi and acha.

let us make it clear that Jojo and Jichu is important for us.And they are much much better persons than you and this kind of chechisss....

So we will stand with them for sure.

Anonymous said...

Anonymous T02
+++++++++++
Re: Anonymous: THERE IS ABSOLUTELY NO NEED FOR A DIOCESE IN USA.
Posted: October 26, 2010 8:24 AM
+++++++++++
I agree with the above remarks & posting. Before they started a diocese in U.S.A. Rev. Jacob Kattackal came to prepare investigation report about “THE NEED FOR A DIOCESE OF SYROMALABAR IN USA FOR THE SPIRITUAL SERVICES OF AMERICAN MALAYALEES”. Then only one of my friends told in the discussion we get more services than needed from American Catholic Churches and they are located in four corners of the homes almost everywhere. If they want to evangelize, go to Middle East, North India and other places where there is very few or no christians. The American Malayalee Catholics will make donations in that account. See now they make churches next door or near American Catholic Churches when other locations in the world, there is no churches.

Now Rev. Kattackal, Rev. Angadiath, and/or many other priests prove: it was to make money; to show the KATHAKALI THOPI & to hold VADI in hands; and to take advantage of WOMEN & daughters at home physically, financially and in other means when the husbands or fathers are not at homes. IT IS NOT TOO LATE, so called Bishop & priests, SELL THE CHURCHES & GO TO OTHER LOCATIONS OF THE WORLD WHERE IT IS CRITICALLY NEEDED.

MAY GOD BLESS YOU ALL WITH ENOUGH WISDOM.

Anonymous T02

Anonymous said...

We heard that commission is making a list those who signed for crusifix and clavar cross.

Means the guys those who have 2 appans.

Dear Bloger we need an article about the kids who got two dads..........

Anonymous said...

കോപ്പെലിലെ ............താമരകുളം

താമരകുളം വാങ്ങി നിങ്ങള്‍ ....എനിക്കായീ

ഒരു താമര കൃഷി ചെയ്യുവാനായി ....

താമര നട്ടു ഞാന്‍ നിങ്ങള്‍ക്കായി ....

പക്ഷെ നിങ്ങള്‍ ആ താമര പറി ചെറിഞ്ഞൂ ..

എന്തിനു ആ കുളം കൂടി നിങ്ങള്‍ പറി ചെടുത്തില്ലേ ?


അറിയ്യാത്ത കുറ്റങ്ങള്‍ നിരയായി ചുമത്തി ..

അച്ഛനെ ഞാന്‍ നാട് കടത്തി ...

വട്ടനില്ല പൊട്ടനില്ല കുടിയനില്ല നെല്ലുവരിയില്ല തമിഴ് ലേഡി യില്ലാ ശീല യില്ല AVയില്ല JJയില്ല ZACH,KADUPPAN,VINODH ഉം യില്ല എല്ലാത്തിനും കാരണം ഞാന്‍ ,

ഞാന് തന്നേ !!!!!

അച്ഛനെ പഠിപ്പിച്ചു !!

അങ്ങനെ അച്ഛനെ ഒരു പാഠം ഞാന്‍ പഠിപ്പിച്ചു !

എന്നെ കഴിയവുന്നതിലും അതികം ഞാന്‍ ചെയ്തു ആ മനു ഷനെ !

നാടും വീടും ഞങ്ങള്‍ നാറിചൂ !

നിങ്ങള്‍ എന്റെ താമര പിച്ചി ചീന്ദിയില്ലേ ?

നിങ്ങളെയും ഞാന്‍ ഒരു പാഠം പഠിപ്പിക്കും

അതിനുള്ള പ ണിഎല്ലാം ഞാന്‍ ഒരുക്കികഴിഞ്ഞു !


എന്തായാലും സഭ എന്റേതല്ലേ എന്റെതുമാത്രം സീറോ സഭ !!!

Anonymous said...

My friend who wrote before me:
It is very easy to write your autobiography yourself. If you need any help filloing in early parts of your life ask your dad(s). Please publish it so we all can read and enjoy it.

Ninakkonnum veetil vere pani onnumille. Enthenkilum joli cheythu jeevikkan srtamikkata kuttikale. swantham karyavum bharyetemm makkatem karyam nokkarutho. Atho makkalute thantha vereyano.

Anonymous said...

My friend who wrote before me:
It is very easy to write your autobiography yourself. If you need any help filloing in early parts of your life ask your dad(s). Please publish it so we all can read and enjoy it.

Ninakkonnum veetil vere pani onnumille. Enthenkilum joli cheythu jeevikkan srtamikkata kuttikale. swantham karyavum bharyetemm makkatem karyam nokkarutho. Atho makkalute thantha vereyano.

Anonymous said...

എന്തിരെട പൈലികളെ...നിനക്കൊക്കെ എന്തിന്റെ പ്രശനമ
നമ്മുടെ പൈലികള്‍ ഉദ്ദേശിച്ച മാതിരി അല്ല കേട്ടോ ഇവന്മാര്‍ പുപ്പുലികള്‍ തന്നെയാണ് കേട്ടോ. എഴുപതു ഫാമിലി മാര്‍ത്തോമ കുരിശു വേണം എന്ന് ഒപ്പിട്ടു കൊടുത്തു കേട്ടോ
എന്തായാലും നമ്മളും ഒപ്പിട്ടു. അല്ല പിന്നെ ഈ ഗുണ്ടകളെ എത്രെയന്ന സഹിക്കുക
താമര കുരിശും ശീലയും വേണംമെന്ന നിവേദനം കലക്കി.

Anonymous said...

"ഏഴാം കടലിനക്കരെ നിന്നും ജന്‍മ്മനാട്ടിലേക്ക് താമരകുരിശിന്‍റെ വിലാപ യാത്ര" സമയാമാം.... രഥത്തില്‍ ഞാന്‍, താമരയുമായി പോകുന്നു... എന്‍സ്വതേശം പാലയിലേക്ക് എന്‍കുരിശുമായി പോകുന്നു. എന്‍റെ കൂടെ ക്ലാവര്‍ ഉണ്ട്, താമരയും കൂട്ടിന്! ആകെയല്പ നേരം മാത്രം Chicago-യില്‍, ആകെ അര നാഴിക മാത്രം Coppell-ലില്‍! സമയാമാം.... രഥത്തില്‍ ഞാന്‍, താമരയുമായി പോകുന്നു... രാത്രിയില്‍ ഞാന്‍ പളളികളില്‍, തൂക്കിടുന്നു ശീലകള്‍! അപ്പോഴും എന്‍ ശീലയുടെ- വളളി മുബോട്ട് ഓടുന്നു! രാവിലെ ഞാന്‍ ജനങ്ങളുടെ- മനസ്സില്‍ ഉണരുന്നു! അപ്പോഴും എന്‍ ക്ലാവറിന്‍റെ- സ്വപ്നം മുബോട്ട് ഓടുന്നു!

Anonymous said...

We wnat to know who is this jumping ladies and who all signed for both crosses?

So this guys goes for both meetings?

wow.... we still have sakuni in this century?

We seen them in Mahabharath.Still they exists.......

Anonymous said...

Thomayum Utilitty kallan Rejiyum vedikonda-panny polay naalupaadum odykalikkunnu.Yenthanu prasanam yennu arryilla.Sannya madom palavattom Thomachettanay vilichu.Phone kanddankilum attend chaiyan pattyilla.Yenganay pattum utilitty ozhiyabada-polay kooday.Ennathay special matton biriyani.Thomakku valaray eshttapettathu.Vargese nayayum kaanum.Thomayuday Jolly onakka ethonnum kanunnillayo.Poor girl.

Anonymous said...

Blog administrater,please filter the foul language used in some of the writings. Using foul language to express strong opinions dilutes the cause. There are also factual errors in some writings. Bishop Gregory Karottemprel came here on a fact finding mission to study about the need for a diocese. Rev. Jacob kattackal did not do anything.He was looking for ways to come to America to make money after his retirement as a profesor.Eventually he found a place in Orange county, California for his own "mission work". He is the one now defying the bishop's order to move out of the rectory at Santa Ana Church after 10 years. The biggest headache of the bishop.

Anonymous said...

Fellow Syromalabarians,

PLEASE STOP PERSONAL ATTACKS.........

IF SOMEONE COMMITTED WRONG ,IT IS UP TO GOD TO TAKE CARE OF THEM NOT US PEOPLE....

THIS ALL SHOWS .....

THIS DIOCESE HERE IN THE US , IS ONLY TO CAUSE SPIRITUAL HARM TO INNOCENT PEOPLE.

WE PEOPLE SHOULD STOP SUPPORTING THIS DIOCESE.
IT IS NOT AN INCLUSIVE DIOCESE FOR ALL SYROMALABARIANS ANYWAYS,RATHER, IT WAS CREATED FOR CHANGANASSERI,PALA,KANJIRAPPALY PEOPLE .
IT'S MOTIVE IS TO FOR THE ESTABLISHMENT OF SOME REGIONAL AGENDAS AND UNCATHOLIC IDEOLOGY OF POWETHIL WHO WANTS SYROMALABAR TO BECOME LIKE MODERN DAY JACOBITES.

THIS WAY PRIESTS CAN GET MARRIED AND WILL STOP COMMITTING CRIMES.

Anonymous said...

REMEMBER ABSOLUTE POWER CORRUPTS..

MONEY ALSO CORRUPTS.....

DO NOT DONATE MONEY TO THE DIOCESE.

ABOLISH THE SYROMALABR DIOCESE.

FOR THE BETTERMENT OF OUR SPIRIRTUALITY.

THEY HAVE ONLY CAUSED CONFUSION AMONG FAITHFULS.

LEARN ENGLISH AND GO TO ENGLISH CHURCH.IT IS MUCH BETTER.

Anonymous said...

I AGREE,

DO NOT SUPPORT THE DIOCESAN APPEAL..UNTIL THEY PROVE THEY ARE FOR ALL SYROMALABARIANS.....

Anonymous said...

NO
DO NOT
SUPPORT THE DIOCESAN APPEAL AT ALL

NO NEED FOR THIS KIND OF A DIOCESE HERE IN THE US.

BEFORE THIS DIOCESE, ALL PEOPLE REGARDLESS OF WHAT RELEGION OR SECT THEY BELONGED TO LIVED IN HARMONY.

THESE FAKE RELEGIOUS LEADERS HAVE ONLY ONE THING IN MIND.

MONEY....MONEY....MONEY

Anonymous said...

ONE MILLION HITS - 1,000,000

15,000 more hits to 1,000,000 hit mark

it may happen tomorrow

you could be the 1,000,000 visitor

you could be the one million mark visitor

Anonymous said...

താമര കുരിശും ശീലയും വേണംമെന്ന നിവേദനം കലക്കി

This guy who wrote this is mental, please seek help before it is too late.

Anonymous said...

താമര കുരിശും ശീലയും വേണംമെന്ന നിവേദനം കലക്കി
It is a good illusion !!!

We will pray for your sppedy recovery.

Anonymous said...

എന്തായാലും സഭ എന്റേതല്ലേ എന്റെതുമാത്രം സീറോ സഭ !!!

what synod,which cardinal,pope who???

Anonymous said...

REMEMBER ABSOLUTE POWER CORRUPTS..

MONEY ALSO CORRUPTS.....

DO NOT DONATE MONEY TO THE DIOCESE
That is it!!

That is a good medicine!!!

Good thing we all think the same.

Does the big guy come for the funeral if you don't support???

After death people like to have picture with the big guy on earth.


Poor kunjad 's life end here with the big guy on earth!!!!

Anonymous said...

THERE IS ABSOLUTELY NO NEED FOR A DIOCESE IN USA.

WE ARE UNDER POPE NO NEED FOR THIS DIOCESE ,THEY ARE MAKING OUR LIFE LIKE HELL AND DRAINING OUR WEALTH AND MISUSING IT.

GIVE IT TO CHARITY !!! HELP THE NEEDY .

Anonymous said...

BISHO ANGADIATH & MANY SYROMALABARIAN PRIESTS ARE SOME OF THE FALSE PROPHETS. STOP SUPPORTING THEM FINANCIALLY. LET THEM GO TO WHERE THEY BELONG TO. ABOVE BISHOP & PRIESTS ASK FORGIVENESS TO GOD & YOUR BRETHREN (SYROMALABAR CATHOLICS)!!!!!!!!!!!!

Anonymous said...

IF ANGADIATH & THESE PRIESTS REALY WANT TO SERVE JESUS GO TO MIDDLE EAST ; NORTH INDIA & OTHER PARTS OF THE WORLD WHERE THERE IS NO CHRISTIANIY OR A FEW CHRISTIANS ONLY. GIVE UP THE KATHKALI THOPI & VADI SERVE JESUS. DON'T PROSTITURE JESUS.

Anonymous said...

REV. ANGADIATH, REV. PRIESTS & OTHER RESPONSIBLE CHURCH LEADERS BIG & SMALL:
REINSTATE ACTS 2:46 IN THE HOLY BIBLE. STOP PROSTITUTING JESUS & BRAINWASHING YOUR BRETHREN!!!!

Anonymous said...

Please return the diocesan envelops empty.Use the money
for some thing else.

Anonymous said...

++++++++++++
Re: WE PEOPLE SHOULD STOP SUPPORTING THIS DIOCESE.
IT IS NOT AN INCLUSIVE DIOCESE FOR ALL SYROMALABARIANS ANYWAYS,RATHER, IT WAS CREATED FOR CHANGANASSERI,PALA,KANJIRAPPALY PEOPLE .
Posted: October 27, 2010 8:03 AM
++++++++++++
It was created FOR THE CROOKS OF CHANGANASSERI,PALA,KANJIRAPPALY. Numerous people of CHANGANASSERI,PALA,KANJIRAPPALY are very good people. Good & bad people everywhere. For the bad Rev. Angadiath & some priest are examples.
Pray to God to GIVE ENOUGH WISDOM to these idiotic persons.

Anonymous said...

Dear Bishop Mar JACOB ANGADIYATH

Please open your eyes to today’s (27Oct2010)local body election results of Kerala.

V.S is the CM and he lost the confidence of common people…right?
Why? Every body knows that the present Kerala Chief Minister V.S is not correcpted..,but still people REJECTING him.
There are some criminals in the Kerala ruling party and for people the tolerance limit is over and that is why they are responding like this..
CM is unable/not willing to take action against the wrongdoers…So now he is paying for it.
LIKEWISE, we the SMC in Chicago know, you are personally okay, but your advisors and some wrongdoers creating problems for you. Ultimately they will ruin you…they are very cunning and will do what ever they want just for their personal gain...
Hence at least from TODAY beware of your advisors and these wrongdoers!!
Look before you leap!! They are making traps in your ways..
Remember..You are in authority...and your wrong decision leading whole community in to darkness.
I am specifically referring the **Coppell incidents** and the unjustifiable actions at your end.
Never protect the wrongdoers …If they really confess and come to the mainstream..That is okay, but it should feel to community at large.
Hence please be Prudent...Capable, and be a LOVING PITHAVU.
Assured of my prayerful support to you.

Anonymous said...

CHICAGo diocese is
SITTING ON TOP OF MONEY....

A LETHAL COMBINATION OF MONEY AND THE DICTATORIAL ABSOLUTE POWER WOULD LEAD ANYBODY TO CORRUPTION.

THEREFORE THESE PEOPLE WHO CLAIM TO HAVE GOTTEN CALLING FROM GOD
( FROM THEIR ACTIONS....I DON'T THINK SO..)
ARE HUMAN...AND ARE GETTING GREEDY. THIS LEADS THEM TO CORRUPT THINKING.

STOP PAYING MONEY TO THEM...

THE ONLY WAY TO MAKE THEM REALIZE THEIR GREEDINESS AND UNETHICAL BEHAVIOUR IS, NOTHING ELSE BUT TO TAKE THE MONEY AWAY FROM THEM.

WE PEOPLE NEED TO STOP DONATING TO THESE RICH BISHOPS AND PRIESTS WHO ARE WAY WEALTHIER THAN MOST US COMMON PEOPLE.

PLEASE DONATE TO TRUE CHARITIES AND POOR PEOPLE BACK HOME OR IN AFRICA ETC.

BANKRUPT THE DIOCESE.THAT IS THE ONLY WAY TO HELP THEM REALIZE THEIR CORRUPTION AND WRONG DOINGS...

Anonymous said...

My friend who wrote before me:
It is very easy to write your autobiography yourself. If you need any help filloing in early parts of your life ask your dad(s). Please publish it so we all can read and enjoy it.

Ninakkonnum veetil vere pani onnumille. Enthenkilum joli cheythu jeevikkan srtamikkata kuttikale. swantham karyavum bharyetemm makkatem karyam nokkarutho. Atho makkalute thantha vereyano.


Is this guy signed for both cross?

Anonymous said...

+++++++++++
Re: Anonymous #1
Posted: October 27, 2010 3:02 PM
+++++++++++
Re: Anonymous #2
Posted: tober 27, 2010 4:58 PM
+++++++++++
I Read both of your remarks of the above. Anonymous #1, I agree with you. You are right. The diocese should bankrupt & should be sent where they belong to.

Anonymous #2, I disagree with you. I believe that Anonymous #1 knows & take care of his/her personal and family responsibilities. Here the problem is unfaithful Bishop Angadiath; the unfaithful priests and our Catholic Faith. Bishop Angadi and/or the unfaithful priests does not obey Jesus. Instead they prostitute Jesus for money, power, fame, kathakali thopi &/or vadi in hand . To know how to solve the problems, you should read www.4JUSTICE.ORG. I happened to read the solutions in the web-site: www.4JUSTICE.ORG You also can read the sme.

Anonymous said...

Finally more people are figuring out for themselves how to handle the arrogant Syro diocese of chicago.

Stop supporting Syro diocese.

Let it go bankrupt, and let its administration pack up and leave.

Any of its members that decides to stay with their green card can work at McDonalds to make a living. That way, they can really learn how difficult it is to earn that $100 that they pocket so effortlessly.

By the way, don't return the appeal envelope empty. Put something in it, like, a note in capital letters telling how you feel about what the diocese is doing. If not, may be you can put some grocery store coupons?

Anonymous said...

ORIGINAL SYRIYAN CATHOLICS

WE SHOULD HAVE A NAME FOR OURSELVES LIKE THE ABOVE or something else and separate ourselves from this claver gang. We should be affiliates of some sane diocese in Kerala, no need to establish a diocese here in USA. Every year we should have conventions for the community belonging. It is good for our children to go to local church and at the same time belong to our traditional community.

We should learn from knanaya conventions about doing it efficiently without cheating own people. Marthoma people do a good job of organizing programs for youth. Once they arranged a catholic nun to come and talk to their children because she is very very good. I thought that was very courageous and admirable.

May be the claver gang can have their Rite and we can have our Rite. If their are enough persian cross worshipers to support them let them be, We can't help it, otherwise they will fall apart in the course of time. what ever money we lost is like a tsunami hitting us and we didn't have insurance. But we will not have to pay for them in the future like in the past.

LET US SERIOUSLY THINK ABOUT IT BECAUSE IT IS IMPOSSIBLE TO REASON WITH SOME OLD MEN (OR WOMEN) CLERGY OR REGULAR, AND GREEDY PEOPLE (for positions, fame, power, or money).

Let us pray and go forward.

Anonymous said...

നമ്മുടെ കത്തോലിക്ക സഭയുടെ പരമ അധികാരിയും, ദൈവം പത്രോസിന് നേരിട്ട് കൊടുത്ത അധികാരം തലമുറകളായി Popeമാര്‍ കൊണ്ടുനക്കുന്ന വളളിയും പുളളിയും തേറ്റിക്കാതെ ബൈബിളിലെ വിശ്വാസസതൃങ്ങള്‍ പവ്വത്തില്‍ മഹാനും,അങ്ങാടിയത്ത് മഹാനും,കുറച്ച് തോരപ്പന്‍ മണ്ടന്‍മാരും, വിവരംകെട്ട സാമൂഹദ്രോഹികളും കൂടി കത്തോലിക്ക സഭയെ വട്ട്കളിപ്പിച്ച് ഉന്‍മൂനനാശം വരുത്താന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിതിരിച്ചിരിക്കുന്നു.എന്തുകൊണ്ടാണ് നമ്മുടെ Pope ക്രൂശിതരുപം ദൈവഭക്തിയോടെ കയില്‍പിടിച്ചുകൊണ്ട് എവിടെയും ആരെയും ഭയപെടാതെ കൊണ്ടുനടക്കുന്നത്?Popeന്പോലും പാപികളായ നമ്മുക്കുവേണ്ടി കുരിശില്‍ മരിച്ച യേശുക്രസ്തുവിനേയാണ് ഇഷ്ടം.നമ്മക്കുവേണ്ടി യേശുക്രസ്തു ഉയര്‍ത്ത് എഴുനേറ്റു എന്ന സതൃം Popeനും ലോകജനതക്ക് മുഴുവനും അറിയാം.അതിനായി ബൈബിളിലില്ലാത്ത ഒരു പുതിയ കുരിശും നിര്‍മ്മിക്കേണ്ട ആവശൃം ഇല്ല കത്തോലിക്കസഭക്ക്.മണിക്കന്‍റെ ക്ലാവര്‍ കുരിശിന്നെയല്ല പ്രാര്‍ത്ഥിക്കേണ്ടത്.ഒന്നാം പ്രമാണം ലങ്കിക്കരുത്?ഞാനല്ലാതെ [യേശുക്രസ്തു]മറ്റൊരു ദൈവം നിനക്കുണ്ടാവരുത്?എന്നിട്ടാണോ ദൈവത്തിന്‍റെ ബൈബിള്‍ വച്ച് മണിക്കനെ ആരാധിക്കുന്ന ധിക്കാരികള്‍ [പവ്വത്തില്‍ മഹാനും,അങ്ങാടിയത്ത് മഹാനും,കുറച്ച് തോരപ്പന്‍ മണ്ടന്‍മാരും, വിവരംകെട്ട സാമൂഹദ്രോഹികളും] പറയുന്നതും കേട്ട് ദൈവത്തെ ധിക്കരിക്കുന്നത്.

Anonymous said...

സഭയാകുന്ന പാറമേല്‍, പത്രോസകുന്ന പാറമേല്‍ പണിത സഭയനെങ്ങില്‍ ഇടിക്കുന്നവന്‍ താനെ ഇടിച്ചു മറിയുക തന്നെ ചെയ്യും.

Wait and see the fate &(fall) of ...

1.Utility man.
2.Minitues man.
3.Bank man
4.Wrong witness man.
5.IT man
6.Gayakan man
7.Illegal recoding man
8.Sandwitch women. etc..etc..

Anonymous said...

"ഏഴാം കടലിനക്കരെ നിന്നും ജന്‍മ്മനാട്ടിലേക്ക് താമരകുരിശിന്‍റെ വിലാപ യാത്ര" .....രണ്ടാഭാഗം... എന്‍സ്വദേശം പാലായാണ്, അവിടെയെല്ലാം താമര ഞാന്‍ നടും! എന്‍റെ കൂടെ കടുപ്പനുണ്ട്, കൂട്ടിനായി വിനോദിനിയും, എന്‍റെ കൂടെ ചെറിയ ഒരു അണിയുമുണ്ട് കോപ്പലില്‍, എങ്കിലും കോപ്പലിലേക്ക് ഇല്ല ഞാന്‍! തീരുമാനം ചെയ്തു മേലില്‍ കോപ്പലിലേക്ക് ഇല്ല ഞാന്‍! എന്‍സ്വദേശം പാലായാണ്, അവിടെയെല്ലാം താമര ഞാന്‍ നടും! എന്നെ ആരും തടയേണ്ട, ഞാന്‍ തനിയേ പോകുന്നു! താമരയും,ക്ലാവറും ആയി ഞാന്‍ തനിയേ പോകുന്നു! എന്‍റെ നാട്ടില്‍ താമര- നല്ലതുപോലെ വളരുന്നു [ pala ] കാക്കനാട് ഒരു താമരപോലും വിരിയുന്നില്ല! കോപ്പലില്‍ ഞാന്‍ ഒരു താമര നട്ടു നോക്കി! എങ്കിലും ഫലം വളരെ ശോചനിയം! കോപ്പലില്‍ ജനം ഒരു ആബല്‍ പോലും വിരിയിക്കുന്നില്ല! കോപ്പലില്‍ ജനം ആ കുളം പോലും നശിപ്പി്ച്ചു! തല്‍ക്കാലം ഞാന്‍ താമര കൃഷി Garland-ലേക്ക് മാറ്റുന്നു! എന്‍റെ കൂടെ ജോജി ഉണ്ട്,കൂട്ടിനായി കാവാലവും! അവിടെയും വളര്‍ന്നില്ലങ്കില്‍ ഈ കൃഷി ഞാന്‍ പാലായിലേക്ക് മാറ്റുന്നു! എന്‍റെ കൂടെ നിങ്ങളും പോരുകയില്ലേ! ഞാന്‍ നിങ്ങളെ യഥാര്‍ത്ത താമര പറിക്കുന്നവരാക്കാം! കുട്ടികളേകൂടി വിടാമോ നിങ്ങള്‍? വരൂ മക്കളെ നമ്മള്‍ക്ക് താമര പറിക്കാം ഒന്നിച്ച്! ഓടിവാ നീ താമരപൂം പൈതലെ!

Anonymous said...

ഇവിടെ വന്നു പോയ അന്ന്വഷണ കമ്മിഷന്‍ മനസിലാക്കിയ ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു.

കോപ്പെലില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതും ഉണ്ടാക്കിയതിനും പിന്നില്‍ ഗാര്‍ലണ്ടിലുള്ള നമ്മുടെ ബിഷപിന്റെ സുഹൃത്തുക്കളാണ്.

അദ്ദേഹം അച്ഛനായി അവിടെ ഇരുന്നപ്പോള്‍ ഉണ്ടായിരുന്ന ചില ചീഞ്ഞ സുഹൃത്തുക്കളാണ് ഇപ്പോള്‍ ബിഷപ്പിന്റെ ഇന്നത്തെ പരിതാപകരമായ സ്ഥിതിക്ക് കാരണം.

ഗാര്‍ലാന്‍ഡ് പള്ളിയെക്കളും വലിയ പള്ളി കോപ്പെലില്‍ വാങ്ങിച്ചതാണ് അസ്സൂയയായി മാറി കോപ്പെലില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിനു കാരണം.

ഇല്ലാത്ത കാര്യങ്ങള്‍ ചിക്കാഗോയില്‍ വിളിച്ചു പറഞ്ഞു ബിഷപിനെ കോപ്പെലില്‍ വരുത്തുകയും ഈ സ്ഥിതിയില്‍ ബിഷപിനെ ആക്കിയതും ഈ പഴയ ചീഞ്ഞ സുഹൃത്തുക്കളാണ്.

കോപ്പെല്‍ പള്ളിയില്‍ കര്‍ത്താവിന്റെ ക്രൂശിത രൂപം മാത്രം മതിയെന്ന് പാരിഷ് കൌണ്സിലും ജനറല്‍ ബോഡിയും എല്ലാവരും ഒരുമിച്ചു തീരുമാനമെടുത്തുതിനു ശേഷമാണ് പ്രശ്നങ്ങള്‍ ഒണ്ടാക്കാന്‍ ബിഷപിന്റെ സുഹൃത്തുക്കള്‍ മുന്‍കയ് എടുത്തത്‌. ഇവര്‍ ഉപയോഗിച്ചതാകട്ടെ കാവാലം കുടുംബത്തിന്റെ ബന്ധുക്കളായ ഗായകന്‍ ജോണ്സനെയും കസിന്‍സ് ജോസ്യും, ടോമിയും, പിന്നെ ഇവരുടെ അളിയനായ വട്ടന്‍ തോമയെയും കൂട്ടുകാരന്മാരായ പൊട്ടന്‍ രജി , തൊരപ്പന്‍ സണ്ണി, കുടിയന്‍ സാജു എന്നിവരെയും .ഇവിടെ രണ്ടു ഗ്രൂപ്പ്‌ ഒണ്ടെന്നു വരുതിതീര്കാന്‍ വേണ്ടിയാണ് ഇവര്‍ ഇതു ചെയ്തത്.

സജി അച്ചനോടുള്ള വട്ടന്‍ തോമയുടെയും കൂട്ടുകാരന്മാരായ പൊട്ടന്‍ രജി , തൊരപ്പന്‍ സണ്ണി, കുടിയന്‍ സാജു എന്നിവരുടെ വിരോധം ബിഷപിന്റെ സുഹൃത്തുക്കള്‍ മുതലെടുക്കുകയാണ് ചെയ്തത്.

പാരിഷ് കൌണ്‍സില്‍ മെംബേര്‍സ് എല്ലാം തന്നെ കോപ്പെല്‍ പള്ളിയില്‍ കര്‍ത്താവിന്റെ ക്രൂശിത രൂപം മാത്രം മതിയെന്നുള്ള തീരുമാനത്തെ അനുകൂലിച്ചു ഒപ്പിട്ടു കൊടുത്തിണ്ട്‌.

താമര കുരിശു വേണമെന്ന് ആവശ്യപ്പെടുന്ന ആള്‍കാര്‍ കാവാലം കുടുംബത്തിന്റെയും അന്ഗാടിശേരി കുടുംബത്തിന്റെയും ബന്ത്‌ക്കളും സുഹൃത്തുക്കളും മാത്രമാണ് പിന്നെ അധികാരത്തിനു വേണ്ടി ഏതു കൂട്ടത്തിലും കൂടുന്ന നെല്ല് വാരികളും മാത്രം.

കുടുംബ ചരിത്രം പരിശോദിച്ചാല്‍, പലരും സെമിനാരി ചാടിയവരാണ്, ഭാര്യമാര്‍ വേറെ പ്രോട്ടെസ്ടന്റ്റ് കൊടുംബങ്ങാളില്‍ നിന്നുള്ളവരാണ്, ഇവര്‍ക്ക് അത് കൊണ്ട് യദാര്‍ത്ഥ കത്തോലിക വിശ്വാസങ്ങള്‍ പാലിക്കണമെന്നും താല്പര്യമില്ല.

കൊപ്പെല്‍ പള്ളി അടച്ചു പൂട്ടിയാല്‍ കുറെ പേര്‍ ഗാര്‍ലാണ്ടു പള്ളിയില്‍ ചെല്ലുമെന്നാണ് കാവാലവും കുറുക്കന്മാരും കണക്കു കൂട്ടിയത്.

പക്ഷെ ഇതു നിന്റെയൊക്കെ വെറും സ്വപ്നമായി അവശേഷിക്കും.

കര്‍ത്താവ് കൊപ്പെലില്‍ കര്‍ത്താവിന്റെ ക്രൂശിത രൂപം മാത്രം മതിയെന്ന് പറയുന്നവരുടെ കൂടെയാണ് താമര പിശാചുക്കളെ.

Anonymous said...

I have a great idea.

Garland church should by that duck pond that is next to the church.

Then plant hundreds of thamara in the pond, and then put a thamara cross in the middle of the pond.

Wouldn't that be great? Then all the thamara people can go to Garland church, do some kudi, and come home with a thamara.

Anonymous said...

തന്നോട് ഒരു കാര്യം നേരെ പറയുകയാണ്‌.താങ്കളെ ഇവിടെ നിയമിച്ചത് ഞങ്ങളെ നല്ല വഴിക്യു നയിക്യനും ആദ്യല്മിക കാര്യങ്ങളില്‍ ഞങ്ങളുടെ അറിവ് വളര്തനുമാണ്.അല്ലാതെ ഒരു ഇറാനിയന്‍ കുരിശിന്റെ വക്തവകനല്ല.ആര്‍കും വേണ്ടാത്ത ശീല കെട്ടി തുക്കി താന്‍ നടത്തുന്ന ഈ പരാക്രമങ്ങള്‍ കുറെ നാളായി ഞങ്ങള്‍ കണ്ടു സഹിക്യുന്നു.തലക്യു എന്തെങ്ങിലും അസുകം ഉണ്ടെങ്കില്‍ അതിനു ചികില്സിക്യുക.അല്ലാതെ ഇവിടെ ജെനങ്ങളെ തമ്മില്‍ തല്ലിച്ച് അത് കണ്ടു രേസിച്ചു പുട്ടടിച്ചു നടക്കാതെ.തനിക്യു കുറെ ആസനം നക്കികള്‍ പറയുന്നത് മാത്രമേ കേള്കനരിയതോല്ലോ ?തലയും വാലും ഇല്ലാത്ത ഇവന്മാരൊക്കെ പറയാനാ കേട്ടാല്‍ ഇങ്ങനെ ഇരിക്യും എന്ന് ഇപ്പൊ മനസിലായോ?ഓവര്‍ തന്നോടും കുട്ടപ്പനോടും വിനോതിനിയൂടും പറയുന്നത് എല്ലാം നുണയാണെന്ന് മനസിലാക്കാനുള്ള സാമാന്യ ബോധം എങ്കിലും തനിക്യില്ലെങ്ങില്‍ പോയി വല്ല പള്ളിയിലും അച്ഛന്‍ ആയി ഇരിക്യന്‍ നോക്കുക.അല്ലാതെ അമേരിക്കയില്‍ ഈ ഡാന്സ് കളി നിര്‍ത്തുക.

എടൊ അങ്ങാടി,ഇവിടെ ഈ കുട്ടപ്പന്‍ കുനിട്ടു പറഞ്ഞു തരുന്ന പോലെ കാര്യങ്ങള്‍ ഊടുകില്ല.അയാളോട് ആദ്യം തരികിട നിര്തിട്ടു കത്തോലിക്യന്റെ രീതിയില്‍ കര്‍ത്താവിനു ഇസ്ടപെട്ട രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ നോക്കാന്‍ പറ.അല്ലാതെ എല്ലാരേയും അങ്ങ് ഒതുക്കി കാര്യങ്ങള്‍ ചെയ്യാം എന്നാ ആ ചിന്താഗതി അങ്ങ് വീട്ടില്‍ കൊണ്ടോയി വെയ്ക്യാന്‍ പറ.ഒരു കുട്ടപ്പന്‍ വിചാരിച്ചാലും ഒരു വട്ടനും പൊട്ടനും പറയാനാ കേട്ടാലും നടക്കില്ലടോ തന്റെ ഈ നാടകം.അത് നിര്‍ത്തണ്ട സമയമായി.

Anonymous said...

ORIGINAL SYRIYAN CATHOLICS

WE SHOULD HAVE A NAME FOR OURSELVES LIKE THE ABOVE or something else and separate ourselves from this claver gang. We should be affiliates of some sane diocese in Kerala, no need to establish a diocese here in USA. Every year we should have conventions for the community belonging. It is good for our children to go to local church and at the same time belong to our traditional community.


THIS IS THE GREATEST AND SMARTEST SUGGESTION I HAVE HEARD IN A LONG TIME......

IN FACT ......I HAVE MENTINED THE SAME TO MANY.....

I AGREE A 100 PERCENT WITH YOU....

THERE IS NO NEED FOR A SYROMALABAR DIOCESE HERE IN THE US.....SIMPLY AN ESTABLISHMENT THAT ENABLES MONEY MAKING FOR THE BISHOP AND SOME PRIESTS FROM KERALA..... AND .....THIS MONEY CORRUPTS THEM.....

WE CAN ALL GO TO THE NEARBY ENGLISH CATHOLIC CHURCHES....

WE DO NOT HAVE TO WORRY ABOUT THEM CHANGING THE CROSS ON US ...CLOSING THE CURTAIN ON US.....CHANGING THE PRAYERS ON US....ETC..ETC..

WE SHOULD HAVE A NATIONAL CONVENTION EVERY YEAR OR ONCE IN TWO YEARS JUST LIKE THE KNANAYA PEOPLE DO....WE CAN YOUTH CONVENTIONS EVERY YEAR ETC..

THIS WAY THERE IS NO CONFUSION REGARDING CROSSES,WE CAN KEEP OUR SANITY...

Anonymous said...

I agree with the above comment....

First we need to stop paying to thte diocesan appeal. IT MAKES NO SENSE TO PAY THIS BISHOP WHOSE ONLY INTEREST IS CONVERTING ALL OUR CATHOILC CHURCHES IN THE US TO ORTHODOX CHURCHES. YES, THAT IS HIS ONLY AMBITION IN LIFE.THIS IS JUST TO PAY BACK HIS BOSS MR POWETHIL WHO MADE HIM THE BISHOP HERE,BY ILLEGAL MEANS.

Money is making them not follow the bible. THEIR ACTIONS CONTRADICT THE BIBLE.

SAY NO TO SYROMALABAR DIOCESE AND PRIESTS...

Anonymous said...

കുടുംബ ചരിത്രം പരിശോദിച്ചപോഴാണ്,വലിയ പുരോഹിതന്‍ കാവാലം ഒരു കൊച്ചു ശ്രീക്രഷ്ണനാണുന്ന സതൃം എന്നു വച്ചാല്‍ പെണ്ണ്പിടിയന്‍-ഇത് ഊമ കത്തിലിലൂടെ, Garland & Coppell എന്നി സ്ഥലങ്ങളില്‍ ജനങ്ങള്‍ ഉളള സതൃം അറിഞ്ഞു. കാവാലത്തിന്‍റെ സതൃം പുറത്ത് വന്നു എന്ന സതൃം കാവാലവും പിതാവും മനസ്സിലായി,കാവാലം ബോദം കെട്ട് ആശുപത്രിയില്‍ കിടന്നു.അതിന്‍റെ വെളിച്ചത്തിലാണ് Coppell പളളി പിതാവ് അനുവതിക്കാന്‍ കാരണം!അതല്ലാതേ കാവാലം കുടുംബത്തിന്റെ ബന്ധുക്കളായ ഗായകന്‍ ജോണ്സനെയും കസിന്‍സ് ജോസ്യും, ടോമിയും, പിന്നെ ഇവരുടെ അളിയനായ വട്ടന്‍ തോമയെയും കൂട്ടുകാരന്മാരായ പൊട്ടന്‍ രജി , തൊരപ്പന്‍ സണ്ണി, കുടിയന്‍ സാജു എന്നിവരുടെ കഴിവുകൊണ്ടല്ല Coppell പളളി ഉണ്ടായത്!

Anonymous said...

Wow!!!!!!!!!


I hit ONE MILLION Counter... IT's like a winning Jackpot or Powerball...

Anonymous said...

ONE MILLION HITS TODAY

ARE YOU THE MILLIONTH VISITOR?

LET VATTAN, POTTAN, THORAPPAN OR KUDIYAN DO THE HONOR

YOU GUYS MADE THIS BLOG INTERESTING BY YOUR EVIL AND ILLEGAL MANIPULATIONS IN COPPELL CHURCH.

SO LET IT HAPPEN 1,000,000 TODAY

Anonymous said...

എന്റെ പിതാവേ,

പിതാവിനോട് കോപേല്‍ പള്ളിയില്‍ ഉള്ള അങ്ങയുടെ പ്രിയ പെട്ടവര്‍ എന്ന് കരുതുന്ന ആളുകള്‍ പറഞ്ഞു തരുന്നത് അവര്ക് ആളാകാന്‍ വേണ്ടിയുള്ള കാര്യങ്ങളും പള്ളിയില്‍ അവര്ക് എതിര് നില്‍കുന്നവരെ ഒതുക്കാന്‍ വേണ്ടിയുള്ള കാര്യങ്ങളും ആണ്.അല്ലാതെ സത്യമായിട്ടുള്ള കാര്യങ്ങള്‍ അല്ല.അതിനവര്‍ അവരുടെ ഗാര്‍ലാണ്ടില്‍ അവരുടെ ബന്ധുക്കളെയും കുഉട്ടു പിടിക്യുന്നു .അത് കേട്ട് അങ്ങ് ഓരോന്നു ചെയ്യുമ്പോള്‍ നാറുന്നത് അങ്ങും കടുപ്പനും റുപതയും ആണ്.ഇവന്മാര്‍ ഓരോ പെണ്ണുങ്ങളെയും ഓരോന്നു പറഞ്ഞു കൊടുത്തു ഫോണ്‍ ചെയ്യിപ്പിക്യുമ്പോള്‍ അവര്ക് ഒരു അജണ്ട ഉണ്ടെന്ന കാര്യം അങ്ങ് മറക്കുന്നു.ഇനിയെങ്ങിലും ഈവക തരികിട ആളുകള്‍ കളിക്യുന്ന നുണ കഥകളില്‍ വീഴാതെ ഇവിടത്തെ ജെനങ്ങളുടെ സബ്ദം തിരിച്ചറിയാന്‍ നോക്കുക.അങ്ങ് ചെയ്യുന്ന ഓരോ കാര്യങ്ങളും ജെനങ്ങളെ വേരുപ്പിക്യുന്നതും ഇവരെ സന്തോഷിപ്പിക്യുന്നതും ആണ്.അതിലുഉടെ അങ്ങ് ജെനങ്ങളില്‍ നിന്നും അകലുന്നു എന്നാ സത്യം മനസിലാക്കുക.

Anonymous said...

REV JACOB KATTACKAL & BISHOP ANGADIATH SHOULD GO HOME FOR THE SYROMALABARIAN BRETHREN TO RESTORE LOVE AND HARMONY AMONG THEM & TO RESTORE JESUS IN THEM. THANK YOU BOTH IN ADVANCE FOR DOING IT.

Anonymous said...

Looks like some of the comments with very bad language are posted by thamara team to tarnish the image of this blog.

Anonymous said...

Rev. Kattackal should immediately go to back to Palai instead of using government welfare money and creating confusion and inconvenience for the Santa Ana Parish. The bishop should take immediate action on a disobedient priest just like he did with Fr. Saji. Angadiath when are you going to wake up and see things clearly?

Anonymous said...

++++++++++
Re: Anonymous said
Posted: October 29, 2010 7:17 PM
++++++++++
HI ABOVE ANONYMOUS, REV. ANGADIATH IS MORE EVIL THAN REV. KATTACKAL. SO REV. ANGADIATH SHOULD GO FIRST. LATER REV. KATTACKAL. BOTH ARE PROSTITUTING JESUS FOR MONEY, POWER, POSITION, FAME &/ KATHAKALI THOPI & STICK IN HAND

Anonymous said...

How can we solve the problem of an 80 year old Rev.Kattackal who stays in the rectory to collect welfare benefits from the government when he has a huge bank account and real estate holdings in India? Both the bishop and Kattackal are torturing the vicar Fr. Augustine who does not have place to sleep. This Fr. Kattackal used the church funds to buy "Kattackal family trust" in Moolamattom near Thodupuzha in the past . Enough is enough Kattackal and the bishop !!!

Anonymous said...

+++++++
BISHOP ANGADIATH SHOULD NOT GO ANYWHERE,HE IS THE BISHOP OF CHICAGO DIOCESE. BUT BAD PRIESTS LIKE REV. KATTACKAL SHOULD HAVE BEEN SENT BACK TO PALAI LONG TIME AGO BEFORE HE DID ALL THE DAMAGES.REV. KATTACKAL CAME HERE ONLY FOR MONEY AND HE IS COLLECTING WELFARE FROM THE GOVERNMENT ILLEGALLY.HE SHOULD BE BROUGHT TO JUSTICE...
+++++++

Anonymous said...

+++++++

BISHOP ANGADIATH,PLEASE SOLVE THE KATTACKAL PROBLEM YOURSELF BEFORE THE PARISHIONERS TAKE THE MATTER IN THEIR OWN HANDS. THERE IS A LIMIT FOR EVERYTHING. YOU SUPPORTED THIS KATTACKAL MONSTER, NOW YOU TAKE CAR EOF THIS BY SENDING HIM A LAST WARNING. OHERWISE YOU WILL GET LEGAL NOTICES FROM THE COURTS...
++++++++++
PARISH ACTION COUNCIL...
+++++++++++++++++++++

Anonymous said...

The SMC-USA does not have any vision and mission in USA other than installing the VIRI and the pagan mar-thoma cross. If your origin is really from a Syro Malabar Catholic family, please go for 1000% fold...

SHOW YOUR EXTREME REVERENCE TO THE CRUCIFIX AND REJECT THE MAR-THOMA CROSS BY OPTING TO DENY THE BISHOPS ANGADIATH DIOCESAN APPEAL THIS YEAR. Rather than paying to the SMC-Chicago USA, please fund any of the Indian missionaries in India that proclaim the Good news to the millions of people in India.


INVEST YOUR PRAYERS AND MONEY IN GENUNIE MATTERS, THEN YOUR REWARD WILL YIELD 1000% FOLD.

Anonymous said...

Anonymous T02

DEAR BRETHREN:
THESE DIGNITARIES, BISHOP ANGADIATH & REV. JACOB KATTACKAL & REV. PAUL KOTTACKAL & UNFAITHFUL PRIESTS & OR MANY UNFAITHFUL CHURCH LEADERS TO JESUS, ARE IN VIOLATIONS WITH MANY VERSES IN THE HOLY BIBLE, INCLUDING THE FOLLOWING VERSERS (WORD OF GOD) ACTS 2:46 & MATHEW 23:9 & MATHEW 23:8 & MATHEW 28:20 & PARTIALLY WITH VERSE, 1JOHN 1:9-10. READ THEM IN YOUR HOLY BIBLE. I FOUND OUT THOSE VIOLATIONS & TRUTHS IN WWW.FOR-TRUTHS.ORG.YOU ALSO CAN FIND OUT THESE TRUTHS IN WWW.FOR-TRUTHS.ORG.

THEY DO NOT OBEY JESUS. INSTEAD THEY PROSTITUTE JESUS FOR MONEY, POWER, FAME, KATHAKALI THOPI &/OR VADI IN HAND . TO KNOW HOW TO SOLVE THE PROBLEMS, YOU SHOULD READ www.4JUSTICE.ORG. I happened to read the solutions in the web-site: www.4JUSTICE.ORG You also can read the sme.

Anonymous T02

Anonymous said...

It is our (faithfuls) right to fight to preserve our faith in this land of freedom.

Please stop the Manicheans`ing our remarkable Syro Malabar church, and save the SMC-Church in USA. The SMC-USA authorities are under satanic influence and they are serving their worldly masters.

Chicago Syro Malabar diocese under the Bishop Angadiath’s Circus team became a satanic house. (Chicago SMC-ARAMANA: checkutthan kayariya veedu, kaval Malachayae adichu purathakkiya veedu). They are the real black mark of Indian community in USA. They misguiding, misusing the faith full.

The Bishop Angadiath failed 100% in USA, he needs to wind up his Circus tend with his clowns. BISHOP ANGADIATH, PLEASE DO SOMETHING GOOD FOR THE COMMUNITY WHILE YOU ARE ALIVE. Your current approach is unbiblical and you are 100% wrong. Please repent and come back and save the church.