Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, October 30, 2010

ഒരു പോസ്റ്റ്‌, പല ന്യൂസ്‌

ഒക്ടോബര്‍ 31 ന് നാട്ടില്‍ പോകണമെന്ന് പറഞ്ഞു കയറു പൊട്ടിച്ചു കൊണ്ടിരുന്ന ഫാ. നായ്ക്കംപറമ്പില്‍ ഉണ്ട് ഇപ്പോള്‍ യാത്ര നീട്ടി വച്ചിരിക്കുന്നു. എന്താണാവോ ഇതിന്‍റെ പൊരുള്‍?
രണ്ടാഴ്ച കൂടി കഴിഞ്ഞിട്ടേ നാട്ടിലെക്കുള്ളൂ എന്നാണ് ഇപ്പോള്‍ മൂപ്പര് പറയുന്നത്. സ്റ്റാന്റ് വിടുന്നതിനു മുമ്പ് എന്തെങ്കിലും അറ്റ കൈ ചെയ്തിട്ട് പോകാനാണോ അദ്ദേഹത്തിന്‍റെ പ്ലാന്‍ എന്നാണ് ഈയുള്ളവന്‍റെ സംശയം. ഏതായാലും കോപ്പെലിലെ കുശാഗ്രബുദ്ധികള്‍  എല്ലാം വാച്ച് ചെയ്യുന്നുണ്ട്.

കോപ്പെലിലെ താമരക്കുളം നീക്കം ചെയ്യുന്ന ഫോട്ടോകള്‍ കണ്ടപ്പോള്‍ വട്ടന്‍ തോമാക്ക് മുഴു വട്ടു കയറി. നേരെ വിളിച്ചു പൊട്ടനെ. പൊട്ടന് പകരം പൊട്ടിയെ കിട്ടി. 911 മാത്രം കുത്താനറിയാവുന്ന തോമായുടെ സ്വന്തം പൊട്ടി. ഫോട്ടോകള്‍ ഉടനടി സേവ് ചെയ്ത്‌ ചിക്കാഗോക്ക് അയച്ചു കൊടുക്കാനാണ് വട്ടന്റെ നിര്‍ദ്ദേശം.  ബിഷപ്പും മറ്റുള്ളവരും ഒന്നു കാണട്ടെ ആരൊക്കെയാണ് താമരക്കുളം നീക്കാന്‍ ശ്രമദാനം ചെയ്തതെന്ന്. ഫോട്ടോയില്‍ ഉള്ളവരെ ഒക്കെ ബിഷപ്‌ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തും അത്രേ!

എന്നാല്‍ വെറുതെ 911 മാത്രം കുത്താനറിയാവുന്ന ഈ പൊട്ടിപ്പെണ്ണിന്  വട്ടന്‍ തോമ ഈ പാഴ് പണി കൊടുക്കേണ്ട കാര്യം എന്തെന്ന് മനസ്സിലാകുന്നില്ല. കാരണം കടുപ്പന്‍ കാലത്തെഴുന്നെട്ടാല്‍ മുള്ളാന്‍ പോകുന്നതിനു മുമ്പ് ഈ ബ്ലോഗ്‌ വായിക്കുന്നത് ശീലമായിക്കഴിഞ്ഞു. അത്‌ കഴിഞ്ഞിട്ടേ കടുപ്പന്‍ കട്ടന്‍ പോലും അടിക്കാറൂള്ളൂ. വട്ടന്‍ പറഞ്ഞിട്ട്, പൊട്ടന്‍ ഡൌണ്‍ ലോഡ് ചെയ്ത്‌ കടുപ്പന് അയച്ചു  കൊടുത്തിട്ട് വേണ്ടെ മൂപ്പന് കൊപ്പെലുകാല്‍ താമരക്കുളം തോണ്ടുന്ന ഫോട്ടോ കാണാന്‍ !

ഇതിനിടക്ക്‌ കുളം തോണ്ടിയ ചിലര്‍ക്കുമുണ്ട് അല്‍പ്പസ്വല്‍പ്പം അങ്കലാപ്പ്! ഫോട്ടോ ബ്ലോഗില് വന്നത് ഗുലുമാലാകോ എന്നാണ് ചില ധൈര്യശാലികളുടെ പേടി. മെത്രാന്‍ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തിയാല്‍ പെങ്കൊച്ചിന്റെ കല്യാണം ഇവന്മാര്‍ അല്ഗുല്‍ത്താക്കിയത്  തന്നെ. ക്ഷമാശീലനായ യേശുവിന്‍റെ പ്രതിപുരുഷനായ നമ്മുടെ സ്വന്തം മഹായിടയന്റെ ക്ഷമാശക്തിയില്‍ അത്രയ്ക്കുണ്ട് നമ്മുടെ വിശ്വാസികളുടെ വിശ്വാസം!

ന്യൂ ജെര്‍സിയില്‍ അനദിനം സംഗതികള്‍ അല്‍ഗുല്‍ത്തായിക്കൊണ്ടിരിക്കുന്നു.  . സെന്‍ട്രല്‍ ന്യൂ ജെര്സി: ഇത് വരെ  ഒരു പ്രശ്നങ്ങളും ഇല്ലാതെ സമാധാനത്തിലും സ്നേഹത്തിലും ജീവിച്ചിരുന്ന ഒരു സമൂഹം. അങ്ങനെ അങ്ങ് സമാധാനത്തില്‍ പോയാല്‍ അത്‌ സാത്താന് പിടിക്കില്ലല്ലോ.

ദാ, വരുന്നു, ഫാ. കടുകാപ്പള്ളി. അസ്സല്‍ പാലാക്കാരന്‍ . റബര്‍ പാല് മാത്രം കുടിച്ചു വളര്‍ന്ന ക്ലാവര്‍ രോഗി. അദ്ദേഹവും പാരിഷ് കൌണ്‍സിലും കൂടി തീരുമാനിച്ചുവത്രേ, ബിഷപ്പിന്‍റെ ഇഷ്ടം അനുസരിച്ചുള്ള കുരിശ് അള്‍ത്താരയില്‍  സ്ഥാപിക്കുമെന്ന്! ഇതിനുള്ള ലൈസന്‍സ് ഇവര്‍ക്കാര് കൊടുത്തു എന്ന് മനസ്സിലാകുന്നില്ല.

മെത്രാ"സനം" ശരിക്കും വിറക്കാന്‍ തുടങ്ങിയിട്ടുണ്ട്.  സംഗതികളുടെ പോക്ക്‌ ശരിയല്ലഎന്നും  എറണാകുളം സംഗതികള്‍ വളരെ ഗൌരവത്തില്‍ തന്നെ എടുത്തിട്ടുണ്ട് എന്നും കടുപ്പനും മൂപ്പനും ശരിക്കും മനസ്സിലായിട്ടുണ്ട്. സത്യത്തില്‍ കര്‍ദ്ദിനാള്‍ ഒരു കമ്മീഷനെ അയക്കും  എന്ന് മണത്തറിഞ്ഞപ്പോളാണ് ഇങ്ങോര്‍ സ്വന്തം കമ്മീഷനെ വച്ചത്.

SI യെപ്പറ്റി അന്ന്വേഷിക്കാന്‍ ഏഡിനെയും റൈറ്ററെയും നിയമിക്കുന്ന പോലെയുണ്ട് നമ്മുടെ ബിഷപ്പ് നിയമിച്ച കോപ്പേല്‍ കമ്മീഷന്‍  എന്ന് ഞങ്ങള്‍ക്ക് തോന്നിപ്പോകുന്നു ! എങ്കിലും തല്‍ക്കാലം ഞങ്ങള്‍ തോക്കില്‍ കേറി വെടി വക്കുന്നില്ല. പരിശുധാതമാവിന്റെ കൃപാവരത്താല്‍ കമ്മീഷന്  നല്ല ബുദ്ധി കിട്ടുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.

ദിവസങ്ങള്‍ പലതായി LA യിലെ  ചില ലോലന്മാര്‍ നിരന്തരം മോങ്ങുന്നൂ. ഫാ. കട്ടക്കലിനെ മാറ്റിത്താ, പിതാവേ.

നിങ്ങള്‍ക്ക് തലയ്ക്കു വിവരമുണ്ടോ, LA യിലെ ഷണ്ട്ട സഹോദരരെ? അങ്ങാടിയത്തിനെ ഗുസ്തിയും സര്‍വവേലയും പഠിപ്പിച്ച വനാണ് ഫാ. കട്ടക്കന്‍ . കട്ടിക്കിടിച്ചാലും അനങ്ങില്ല കട്ടക്കല്‍. അങ്ങാടി തെറിച്ചാലും തെറിക്കില്ല കട്ടക്കല്‍!

സത്യം തുറന്ന് പറയാമല്ലോ. ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്! അങ്ങാടിയത്തിന്റെ മെത്രാസനത്തില്‍ കട്ടക്കലിനെപ്പോലെയുള്ള ഒരു കുരു വളരെ ആവശ്യമാണ്‌. നമ്മുടെ എല്ലാ പള്ളികളിലും ഇങ്ങനെയുള്ള ഓരോ കുരുക്കള്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്‍റെ മനസ്സ് താമരക്കുരിശില്‍ നിന്നോന്നൊരുനിമിഷത്തേക്ക് തന്നെ എങ്കിലും മാറിക്കിട്ടിയേനെ.

47 comments:

Anonymous said...

Dear respected editor,

Kindly discard the previous versions of this poem and publish this newest version in the main page, if possible. Once again, you are doing a wonderful job. Thank you.

അങ്ങോട് ബാബയും 40 കള്ളന്മാരും
(സാങ്കല്പിക ഹാസ്യ കവിത -ഓട്ടന്‍ തുള്ളല്‍)
വികട കവി കൊച്ചുണ്ണി മാഷ്, USA

പൂവം എന്നൊരു പാതിരി ശ്രേഷ്ഠന്‍
സീറോ മലബാര്‍ സഭയെ മുടിച്ചൊരു
കഥ ഉരിയാടാന്‍ കൃപ ചെയ്യണമേ
പരമ പിതാവേ ഈശോ നാഥാ.

എണ്‍പതുകളിലും തൊണ്ണൂറുകളിലും
റോമില്‍ ചുറ്റി നടന്നീ പാതിരി
എത്തിച്ചേര്‍ന്നീ കല്‍ദായ പ്രഭു
പൌരസ്ത്യ സഭാ കേന്ദ്രങ്ങളിലും.

കാലു പിടിച്ചു മൂടുകള്‍ നക്കി
കൂട്ടുപിടിച്ചു അധികാരികളെ
കേരള സഭയെ ഒറ്റു കൊടുക്കാന്‍
കേരള പുത്രന്‍ ആര്‍ച്ച് ബിഷപ്പായി.

അടിമുടി പ്രഹരിച്ചീ കല്‍ദായന്‍
പാറേക്കാട്ടില്‍ തിരുമേനിയെ
കമ്പിപ്പാരകള്‍ കുത്തിയിറക്കി
ദ്രോഹിച്ചില്ലെ കല്‍ദായാ നീ.

വിങ്ങി വിതുമ്പി അല്‍പായുസായ്
സ്വര്‍ഗം പൂകി പാറേക്കാടന്‍
കാട്ടുമനയെ വിഷയമ്പെയ്തു
വീഴ്ത്തി രസിച്ചു കല്‍ദായന്‍മാര്‍.

പുള്ളി പറമ്പില്‍ പാലാക്കാരന്‍
അറയ്ക്കും പാതിരി ദീപിക കള്ളന്‍
സിമന്‍റ് കടത്തിയ പുന്നക്കോണാന്‍
മുക്കീ നമ്മുടെ സീറോ സഭയെ.

ക്ഷമയുടെ പുണ്യം വാതോരാതെ
പുലമ്പി നടക്കും കല്‍ദായന്‍മാര്‍
വെട്ടി നുറുക്കിയ സാറിന്‍ കൈകളെ
വീണ്ടും വെട്ടി ജോലി കളഞ്ഞു.

ആബേല്‍ അച്ചന്‍ നട്ടു വളര്‍ത്തിയ
സീറോ മലബാര്‍ തിരു ലിറ്റര്‍ജി
വെട്ടി നുറുക്കി കുപ്പേലാക്കി
കാപാലികര്‍ ഈ കല്‍ദായന്‍മാര്‍ .

രൂപത തോറും കല്‍ദായന്‍മാര്‍
വിശ്വാസികളെ വഴിതെറ്റിക്കാന്‍
കല്‍പന ഇട്ടു ഇടവക തോറും
തൂക്കടാ ശീല മടി കൂടാതെ.

ക്ലാവര്‍ താമര മാണിക്കുരിശും
അല്ത്താരയതില്‍ വച്ചീടേണം
അല്ലാതാരും ബലിയില്‍ ചേരാന്‍
പള്ളിയിലേക്കു വരികേ വേണ്ട.

സിനഡില്‍ തോറ്റൊരു പക പോക്കാനായ്
കല്‍ദായന്‍മാര്‍ മറുകര ചാടി
അങ്ങോടിന്‍റെ ചന്തയിലെത്തി
ചിക്കാഗോയില്‍ കളികള്‍ തുടങ്ങി.

അടവുകള്‍ മാറ്റി ചുവടുകള്‍ മാറ്റി
ചിക്കാഗോയില്‍ ശീല ഇറക്കി
ക്ലാവര്‍ താമര മാണിക്കുരിശും
അങ്ങോടിന്‍റെ ചന്തയില്‍ വിറ്റു.

കോടികള്‍ മുക്കി കാലുകള്‍ വാരി
വെള്ളമടിച്ചും പെണ്ണ് പിടിച്ചും
കാമ ഭ്രാന്ത് പിടിച്ചൊരു വൈദികര്‍
രൂപത മുഴുവന്‍ ചിതറി നടന്നു.

മുണ്ടന്‍ സാക്കിന്‍ മില്‍മാ കടയില്‍
പാല് കൊടുക്കാന്‍ തരുണീ മണികള്‍
കടി പിടി കൂടി പാഞ്ഞെത്തുന്നു
കോറല്‍ സ്പ്രിംഗില്‍ ബൂബ് മേളം.

ഡോളറു കോടികള്‍ കട്ട് കൊണപ്പന്‍
റബറിന്‍ തോട്ടം വാങ്ങിക്കൂട്ടി
പെങ്ങള്‍ക്കായൊരു മാളിക തീര്‍ത്തു
ദാരിദ്ര്യാ വൃതമനുഷ്ഠിക്കുന്നു.

മെത്രാന്‍ പട്ടം ലക്ഷ്യമതാക്കി
അരമന തോറും കയറിയിറങ്ങി
മെത്രാന്മാരുടെ കീശകള്‍ തോറും
ഡോളറു തള്ളി ഫേവറു വാങ്ങാന്‍.

അങ്ങോടിന്‍റെ പള്ളിച്ചന്തകള്‍
ശീലകള്‍ തൂക്കും ശാലകളായി
അള്‍ത്താരകളോ ക്ലാവര്‍ മാണി-
കുരിശുകള്‍ തിങ്ങും വേദികളായി.

കള്ളക്കണക്കില്‍ ഫണ്ടുകള്‍ ചോര്‍ത്തി
പാവം സജിയെ നാട്ടില്‍ അയച്ചു
അങ്ങോടിന്‍റെ അരുമ ശിഷ്യനാം
വിനോദിനിയെ കണ്ടവരുണ്ടോ?

സജിയച്ചന്റെ ഫോണ്‍ കോള്‍ എല്ലാം
ചോര്‍ത്തിയെടുത്തു കൊണപ്പന്‍ പാതിരി
സജിയച്ചന്നെ ബലിയാടാക്കാന്‍
കൂരിയ മുഴുവന്‍ പാരകള്‍ വച്ചു.

കള്ളന്‍ പോള്‍ ഒരു കോട്ട തകര്‍ത്ത്
മാണിക്കുരിശും തോളില്‍ കേറ്റി
പാതിര നേരം വെളിവില്ലാതെ
നാട്ടിയതിനെ അല്ത്താരയതില്‍.

മഠത്തില്‍ ജോര്‍ജും നിലനില്പ്പിന്നായ്
കൊണപ്പന്‍ വില്ലനെ താങ്ങി താങ്ങി
അങ്ങോടിന്നൊരു മാളിക പണിതു
രണ്ടര മില്ലിയന്‍ ചുട്ടു കരിച്ചു.

മെത്രാന്‍ പട്ടം കിട്ടിയ ശേഷം
പണിതൊരു മാളിക സ്വന്തം നാട്ടില്‍
കണ്ടവരെല്ലാം വിളിച്ചു പറഞ്ഞു
നീണാള്‍ വാഴുക വന്ദ്യ പിതാവേ.

തുണ്ടന്‍ പാതിരി എതിരാളികളെ
വെട്ടി നുറുക്കി തുണ്ടം തുണ്ടം
കത്തീഡ്രലിലെ രാജാവായി
അങ്ങോടിന്‍റെ മാഫിയാ ഗാംങ്ങില്‍.

വിശ്വാസികളെ ഉണരുക നിങ്ങള്‍
ഒറ്റക്കെട്ടായ് പൊരുതുക നിങ്ങള്‍
കൊണപ്പനെ വച്ച് പൊറുപ്പിക്കല്ലേ
നമ്മുടെ സഭയെ വളര്‍ത്തുക നിങ്ങള്‍.

Anonymous said...

Dear respected editor,

Kindly discard the previous versions of this poem and publish this newest version in the main page, if possible. Once again, you are doing a wonderful job. Thank you.

അങ്ങോട് ബാബയും 40 കള്ളന്മാരും
(സാങ്കല്പിക ഹാസ്യ കവിത -ഓട്ടന്‍ തുള്ളല്‍)
വികട കവി കൊച്ചുണ്ണി മാഷ്, USA

പൂവം എന്നൊരു പാതിരി ശ്രേഷ്ഠന്‍
സീറോ മലബാര്‍ സഭയെ മുടിച്ചൊരു
കഥ ഉരിയാടാന്‍ കൃപ ചെയ്യണമേ
പരമ പിതാവേ ഈശോ നാഥാ.

എണ്‍പതുകളിലും തൊണ്ണൂറുകളിലും
റോമില്‍ ചുറ്റി നടന്നീ പാതിരി
എത്തിച്ചേര്‍ന്നീ കല്‍ദായ പ്രഭു
പൌരസ്ത്യ സഭാ കേന്ദ്രങ്ങളിലും.

കാലു പിടിച്ചു മൂടുകള്‍ നക്കി
കൂട്ടുപിടിച്ചു അധികാരികളെ
കേരള സഭയെ ഒറ്റു കൊടുക്കാന്‍
കേരള പുത്രന്‍ ആര്‍ച്ച് ബിഷപ്പായി.

അടിമുടി പ്രഹരിച്ചീ കല്‍ദായന്‍
പാറേക്കാട്ടില്‍ തിരുമേനിയെ
കമ്പിപ്പാരകള്‍ കുത്തിയിറക്കി
ദ്രോഹിച്ചില്ലെ കല്‍ദായാ നീ.

വിങ്ങി വിതുമ്പി അല്‍പായുസായ്
സ്വര്‍ഗം പൂകി പാറേക്കാടന്‍
കാട്ടുമനയെ വിഷയമ്പെയ്തു
വീഴ്ത്തി രസിച്ചു കല്‍ദായന്‍മാര്‍.

പുള്ളി പറമ്പില്‍ പാലാക്കാരന്‍
അറയ്ക്കും പാതിരി ദീപിക കള്ളന്‍
സിമന്‍റ് കടത്തിയ പുന്നക്കോണാന്‍
മുക്കീ നമ്മുടെ സീറോ സഭയെ.

ക്ഷമയുടെ പുണ്യം വാതോരാതെ
പുലമ്പി നടക്കും കല്‍ദായന്‍മാര്‍
വെട്ടി നുറുക്കിയ സാറിന്‍ കൈകളെ
വീണ്ടും വെട്ടി ജോലി കളഞ്ഞു.

ആബേല്‍ അച്ചന്‍ നട്ടു വളര്‍ത്തിയ
സീറോ മലബാര്‍ തിരു ലിറ്റര്‍ജി
വെട്ടി നുറുക്കി കുപ്പേലാക്കി
കാപാലികര്‍ ഈ കല്‍ദായന്‍മാര്‍ .

രൂപത തോറും കല്‍ദായന്‍മാര്‍
വിശ്വാസികളെ വഴിതെറ്റിക്കാന്‍
കല്‍പന ഇട്ടു ഇടവക തോറും
തൂക്കടാ ശീല മടി കൂടാതെ.

ക്ലാവര്‍ താമര മാണിക്കുരിശും
അല്ത്താരയതില്‍ വച്ചീടേണം
അല്ലാതാരും ബലിയില്‍ ചേരാന്‍
പള്ളിയിലേക്കു വരികേ വേണ്ട.

സിനഡില്‍ തോറ്റൊരു പക പോക്കാനായ്
കല്‍ദായന്‍മാര്‍ മറുകര ചാടി
അങ്ങോടിന്‍റെ ചന്തയിലെത്തി
ചിക്കാഗോയില്‍ കളികള്‍ തുടങ്ങി.

അടവുകള്‍ മാറ്റി ചുവടുകള്‍ മാറ്റി
ചിക്കാഗോയില്‍ ശീല ഇറക്കി
ക്ലാവര്‍ താമര മാണിക്കുരിശും
അങ്ങോടിന്‍റെ ചന്തയില്‍ വിറ്റു.

കോടികള്‍ മുക്കി കാലുകള്‍ വാരി
വെള്ളമടിച്ചും പെണ്ണ് പിടിച്ചും
കാമ ഭ്രാന്ത് പിടിച്ചൊരു വൈദികര്‍
രൂപത മുഴുവന്‍ ചിതറി നടന്നു.

മുണ്ടന്‍ സാക്കിന്‍ മില്‍മാ കടയില്‍
പാല് കൊടുക്കാന്‍ തരുണീ മണികള്‍
കടി പിടി കൂടി പാഞ്ഞെത്തുന്നു
കോറല്‍ സ്പ്രിംഗില്‍ ബൂബ് മേളം.

ഡോളറു കോടികള്‍ കട്ട് കൊണപ്പന്‍
റബറിന്‍ തോട്ടം വാങ്ങിക്കൂട്ടി
പെങ്ങള്‍ക്കായൊരു മാളിക തീര്‍ത്തു
ദാരിദ്ര്യാ വൃതമനുഷ്ഠിക്കുന്നു.

മെത്രാന്‍ പട്ടം ലക്ഷ്യമതാക്കി
അരമന തോറും കയറിയിറങ്ങി
മെത്രാന്മാരുടെ കീശകള്‍ തോറും
ഡോളറു തള്ളി ഫേവറു വാങ്ങാന്‍.

.

Anonymous said...

Dear respected editor,

Kindly discard the previous versions of this poem and publish this newest version in the main page, if possible. Once again, you are doing a wonderful job. Thank you.

അങ്ങോട് ബാബയും 40 കള്ളന്മാരും
(സാങ്കല്പിക ഹാസ്യ കവിത -ഓട്ടന്‍ തുള്ളല്‍)
വികട കവി കൊച്ചുണ്ണി മാഷ്, USA

പൂവം എന്നൊരു പാതിരി ശ്രേഷ്ഠന്‍
സീറോ മലബാര്‍ സഭയെ മുടിച്ചൊരു
കഥ ഉരിയാടാന്‍ കൃപ ചെയ്യണമേ
പരമ പിതാവേ ഈശോ നാഥാ.

എണ്‍പതുകളിലും തൊണ്ണൂറുകളിലും
റോമില്‍ ചുറ്റി നടന്നീ പാതിരി
എത്തിച്ചേര്‍ന്നീ കല്‍ദായ പ്രഭു
പൌരസ്ത്യ സഭാ കേന്ദ്രങ്ങളിലും.

കാലു പിടിച്ചു മൂടുകള്‍ നക്കി
കൂട്ടുപിടിച്ചു അധികാരികളെ
കേരള സഭയെ ഒറ്റു കൊടുക്കാന്‍
കേരള പുത്രന്‍ ആര്‍ച്ച് ബിഷപ്പായി.

അടിമുടി പ്രഹരിച്ചീ കല്‍ദായന്‍
പാറേക്കാട്ടില്‍ തിരുമേനിയെ
കമ്പിപ്പാരകള്‍ കുത്തിയിറക്കി
ദ്രോഹിച്ചില്ലെ കല്‍ദായാ നീ.

വിങ്ങി വിതുമ്പി അല്‍പായുസായ്
സ്വര്‍ഗം പൂകി പാറേക്കാടന്‍
കാട്ടുമനയെ വിഷയമ്പെയ്തു
വീഴ്ത്തി രസിച്ചു കല്‍ദായന്‍മാര്‍.

പുള്ളി പറമ്പില്‍ പാലാക്കാരന്‍
അറയ്ക്കും പാതിരി ദീപിക കള്ളന്‍
സിമന്‍റ് കടത്തിയ പുന്നക്കോണാന്‍
മുക്കീ നമ്മുടെ സീറോ സഭയെ.

ക്ഷമയുടെ പുണ്യം വാതോരാതെ
പുലമ്പി നടക്കും കല്‍ദായന്‍മാര്‍
വെട്ടി നുറുക്കിയ സാറിന്‍ കൈകളെ
വീണ്ടും വെട്ടി ജോലി കളഞ്ഞു.

ആബേല്‍ അച്ചന്‍ നട്ടു വളര്‍ത്തിയ
സീറോ മലബാര്‍ തിരു ലിറ്റര്‍ജി
വെട്ടി നുറുക്കി കുപ്പേലാക്കി
കാപാലികര്‍ ഈ കല്‍ദായന്‍മാര്‍ .

രൂപത തോറും കല്‍ദായന്‍മാര്‍
വിശ്വാസികളെ വഴിതെറ്റിക്കാന്‍
കല്‍പന ഇട്ടു ഇടവക തോറും
തൂക്കടാ ശീല മടി കൂടാതെ.

ക്ലാവര്‍ താമര മാണിക്കുരിശും
അല്ത്താരയതില്‍ വച്ചീടേണം
അല്ലാതാരും ബലിയില്‍ ചേരാന്‍
പള്ളിയിലേക്കു വരികേ വേണ്ട.

വികട കവി കൊച്ചുണ്ണി മാഷ്, said...

Dear respected editor,

Kindly discard the previous versions of this poem and publish this newest version in the main page, if possible. Once again, you are doing a wonderful job. Thank you.

അങ്ങോട് ബാബയും 40 കള്ളന്മാരും
(സാങ്കല്പിക ഹാസ്യ കവിത -ഓട്ടന്‍ തുള്ളല്‍)
വികട കവി കൊച്ചുണ്ണി മാഷ്, USA

പൂവം എന്നൊരു പാതിരി ശ്രേഷ്ഠന്‍
സീറോ മലബാര്‍ സഭയെ മുടിച്ചൊരു
കഥ ഉരിയാടാന്‍ കൃപ ചെയ്യണമേ
പരമ പിതാവേ ഈശോ നാഥാ.

എണ്‍പതുകളിലും തൊണ്ണൂറുകളിലും
റോമില്‍ ചുറ്റി നടന്നീ പാതിരി
എത്തിച്ചേര്‍ന്നീ കല്‍ദായ പ്രഭു
പൌരസ്ത്യ സഭാ കേന്ദ്രങ്ങളിലും.

കാലു പിടിച്ചു മൂടുകള്‍ നക്കി
കൂട്ടുപിടിച്ചു അധികാരികളെ
കേരള സഭയെ ഒറ്റു കൊടുക്കാന്‍
കേരള പുത്രന്‍ ആര്‍ച്ച് ബിഷപ്പായി.

അടിമുടി പ്രഹരിച്ചീ കല്‍ദായന്‍
പാറേക്കാട്ടില്‍ തിരുമേനിയെ
കമ്പിപ്പാരകള്‍ കുത്തിയിറക്കി
ദ്രോഹിച്ചില്ലെ കല്‍ദായാ നീ.

വിങ്ങി വിതുമ്പി അല്‍പായുസായ്
സ്വര്‍ഗം പൂകി പാറേക്കാടന്‍
കാട്ടുമനയെ വിഷയമ്പെയ്തു
വീഴ്ത്തി രസിച്ചു കല്‍ദായന്‍മാര്‍.

പുള്ളി പറമ്പില്‍ പാലാക്കാരന്‍
അറയ്ക്കും പാതിരി ദീപിക കള്ളന്‍
സിമന്‍റ് കടത്തിയ പുന്നക്കോണാന്‍
മുക്കീ നമ്മുടെ സീറോ സഭയെ.

വികട കവി കൊച്ചുണ്ണി മാഷ്, said...

തുടര്‍ച്ച
അങ്ങോട് ബാബയും 40 കള്ളന്മാരും
(സാങ്കല്പിക ഹാസ്യ കവിത -ഓട്ടന്‍ തുള്ളല്‍)
വികട കവി കൊച്ചുണ്ണി മാഷ്, USA ക്ഷമയുടെ പുണ്യം വാതോരാതെ
പുലമ്പി നടക്കും കല്‍ദായന്‍മാര്‍
വെട്ടി നുറുക്കിയ സാറിന്‍ കൈകളെ
വീണ്ടും വെട്ടി ജോലി കളഞ്ഞു.

ആബേല്‍ അച്ചന്‍ നട്ടു വളര്‍ത്തിയ
സീറോ മലബാര്‍ തിരു ലിറ്റര്‍ജി
വെട്ടി നുറുക്കി കുപ്പേലാക്കി
കാപാലികര്‍ ഈ കല്‍ദായന്‍മാര്‍ .

രൂപത തോറും കല്‍ദായന്‍മാര്‍
വിശ്വാസികളെ വഴിതെറ്റിക്കാന്‍
കല്‍പന ഇട്ടു ഇടവക തോറും
തൂക്കടാ ശീല മടി കൂടാതെ.

ക്ലാവര്‍ താമര മാണിക്കുരിശും
അല്ത്താരയതില്‍ വച്ചീടേണം
അല്ലാതാരും ബലിയില്‍ ചേരാന്‍
പള്ളിയിലേക്കു വരികേ വേണ്ട.

സിനഡില്‍ തോറ്റൊരു പക പോക്കാനായ്
കല്‍ദായന്‍മാര്‍ മറുകര ചാടി
അങ്ങോടിന്‍റെ ചന്തയിലെത്തി
ചിക്കാഗോയില്‍ കളികള്‍ തുടങ്ങി.

അടവുകള്‍ മാറ്റി ചുവടുകള്‍ മാറ്റി
ചിക്കാഗോയില്‍ ശീല ഇറക്കി
ക്ലാവര്‍ താമര മാണിക്കുരിശും
അങ്ങോടിന്‍റെ ചന്തയില്‍ വിറ്റു.

കോടികള്‍ മുക്കി കാലുകള്‍ വാരി
വെള്ളമടിച്ചും പെണ്ണ് പിടിച്ചും
കാമ ഭ്രാന്ത് പിടിച്ചൊരു വൈദികര്‍
രൂപത മുഴുവന്‍ ചിതറി നടന്നു.

മുണ്ടന്‍ സാക്കിന്‍ മില്‍മാ കടയില്‍
പാല് കൊടുക്കാന്‍ തരുണീ മണികള്‍
കടി പിടി കൂടി പാഞ്ഞെത്തുന്നു
കോറല്‍ സ്പ്രിംഗില്‍ ബൂബ് മേളം.

വികട കവി കൊച്ചുണ്ണി മാഷ് said...

തുടര്‍ച്ച
അങ്ങോട് ബാബയും 40 കള്ളന്മാരും

ഡോളറു കോടികള്‍ കട്ട് കൊണപ്പന്‍
റബറിന്‍ തോട്ടം വാങ്ങിക്കൂട്ടി
പെങ്ങള്‍ക്കായൊരു മാളിക തീര്‍ത്തു
ദാരിദ്ര്യാ വൃതമനുഷ്ഠിക്കുന്നു.

മെത്രാന്‍ പട്ടം ലക്ഷ്യമതാക്കി
അരമന തോറും കയറിയിറങ്ങി
മെത്രാന്മാരുടെ കീശകള്‍ തോറും
ഡോളറു തള്ളി ഫേവറു വാങ്ങാന്‍.

അങ്ങോടിന്‍റെ പള്ളിച്ചന്തകള്‍
ശീലകള്‍ തൂക്കും ശാലകളായി
അള്‍ത്താരകളോ ക്ലാവര്‍ മാണി-
കുരിശുകള്‍ തിങ്ങും വേദികളായി.

കള്ളക്കണക്കില്‍ ഫണ്ടുകള്‍ ചോര്‍ത്തി
പാവം സജിയെ നാട്ടില്‍ അയച്ചു
അങ്ങോടിന്‍റെ അരുമ ശിഷ്യനാം
വിനോദിനിയെ കണ്ടവരുണ്ടോ?

സജിയച്ചന്റെ ഫോണ്‍ കോള്‍ എല്ലാം
ചോര്‍ത്തിയെടുത്തു കൊണപ്പന്‍ പാതിരി
സജിയച്ചന്നെ ബലിയാടാക്കാന്‍
കൂരിയ മുഴുവന്‍ പാരകള്‍ വച്ചു.

കള്ളന്‍ പോള്‍ ഒരു കോട്ട തകര്‍ത്ത്
മാണിക്കുരിശും തോളില്‍ കേറ്റി
പാതിര നേരം വെളിവില്ലാതെ
നാട്ടിയതിനെ അല്ത്താരയതില്‍.

മഠത്തില്‍ ജോര്‍ജും നിലനില്പ്പിന്നായ്
കൊണപ്പന്‍ വില്ലനെ താങ്ങി താങ്ങി
അങ്ങോടിന്നൊരു മാളിക പണിതു
രണ്ടര മില്ലിയന്‍ ചുട്ടു കരിച്ചു.

മെത്രാന്‍ പട്ടം കിട്ടിയ ശേഷം
പണിതൊരു മാളിക സ്വന്തം നാട്ടില്‍
കണ്ടവരെല്ലാം വിളിച്ചു പറഞ്ഞു
നീണാള്‍ വാഴുക വന്ദ്യ പിതാവേ

വികട കവി കൊച്ചുണ്ണി മാഷ് said...

തുടര്‍ച്ച
അങ്ങോട് ബാബയും 40 കള്ളന്മാരും
തുണ്ടന്‍ പാതിരി എതിരാളികളെ
വെട്ടി നുറുക്കി തുണ്ടം തുണ്ടം
കത്തീഡ്രലിലെ രാജാവായി
അങ്ങോടിന്‍റെ മാഫിയാ ഗാംങ്ങില്‍.

വിശ്വാസികളെ ഉണരുക നിങ്ങള്‍
ഒറ്റക്കെട്ടായ് പൊരുതുക നിങ്ങള്‍
കൊണപ്പനെ വച്ച് പൊറുപ്പിക്കല്ലേ
നമ്മുടെ സഭയെ വളര്‍ത്തുക നിങ്ങള്‍.

വാല്‍ക്കഷണം:

ഓട്ടന്‍ തുള്ളലില്‍ പലതും പറയും
അതുകൊണ്ടാര്‍ക്കും പരിഭവമരുതേ.
അഥവാ ദേഷ്യം തോന്നിയെന്നാലും
ഇവിടൊരു കോപ്പും ചെയ്യാനില്ല.

ഹിന്ദു മതത്തിന്‍ പിന്‍ഗാമികളാം
സീറോ മലബാര്‍ വിശ്വാസികളെ
താമര തലയില്‍ ചൂടീടേണം
പൂവം പാതിരി ഉത്തരവരുളി.

താമര മുകളില് കുരിശതു വച്ച്
ക്ളാവറു ചൊല്ലി വിളിച്ചീടേണം
ക്രൂശിത രൂപം വേണ്ടേ വേണ്ടാ
നമ്മുടെ ചിഹ്നം ക്ളാവറു മാത്രം

ക്ളാവറു കണ്ടാല്‍ ഹാലിളകുന്നോര്‍
ശീലയുടുത്ത് നടന്നീടേണം
ശീലയുടുത്ത് നടക്കാത്തോന്‍റെ
കോണാന്‍ വാലില്‍ തീവച്ചീടും.

Anonymous said...

The SMC-USA does not have any vision and mission in USA other than installing the VIRI and the pagan mar-thoma cross. If your origin is really from a Syro Malabar Catholic family, please go for 1000% fold...

SHOW YOUR EXTREME REVERENCE TO THE CRUCIFIX AND REJECT THE MAR-THOMA CROSS BY OPTING TO DENY THE BISHOPS ANGADIATH DIOCESAN APPEAL THIS YEAR. Rather than paying to the SMC-Chicago USA, please fund any of the Indian missionaries in India that proclaim the Good news to the millions of people in India.


INVEST YOUR PRAYERS AND MONEY IN GENUNIE MATTERS, THEN YOUR REWARD WILL YIELD 1000% FOLD.

Anonymous said...

എടെ ധൈര്യശാലി ബ്ലോഗറെ, എന്നാല് നിന്ടെ പോട്ടോയുങ്ങടെ ഇവിടെ ഒട്ടിച്ചുവെക്കാനെ. എല്ലാരും ഒന്നു കാണട്ടെ.

കുഞ്ഞുപില്ലാരെപോലെ അട കിട്ടിയാലും, അട്ട കിട്ടിയാലും, ഒരുപോലെ എടുത്ത് വിഴുങ്ങരുത്.

Anonymous said...

Halloween പ്രമാണിച്ചു ചിക്കാഗോയിലെ കൊണപ്പന്‍ തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന അത്യന്താധുനിക ദൃശ്യ ശ്രാവ്യ ഭീകര നാടകം .
" ചിക്കാഗോയിലെ ചെകുത്താന്മാര്‍ "

രചനയും സംഭാഷണവും : കൊണപ്പന്‍ പാലാ.
രംഗത്ത്: അങ്ങോടി തമ്പുരാന്‍, കൊണപ്പന്‍ പാലാ, ജോര്‍ജ് convent yard , വിനോദിനി,തുണ്ടന്‍, കൂടാതെ ഉപ കഥാ പാത്രങ്ങളായി , മുണ്ടന്‍ സാക് ,മാളിക മന്നന്‍, മേലേപ്പുറത്തില്‍ ആണ്‍വീടന്‍, കട്ടക്കിടിച്ചാല്‍ അനങ്ങാത്ത കട്ടക്കന്‍, കോട്ട തകര്‍ത്ത് പാതിരാക്ക് ക്ലാവര്‍ നാട്ടിയ കോട്ടക്കന്‍, വടുകപ്പുളി തോമ്മാ, കമ്മീഷണര്‍ ആലപ്പാടന്‍ എന്നിവരും കുറെ കാല് നക്കികളും...................
രംഗപടം: ആര്‍ടിസ്റ്റ് കൊണപ്പന്‍ പാലാ.
അങ്ങോടി തമ്പുരാന്റെ അണിയറ രഹസ്യങ്ങളെ പറ്റി പ്രതിപാദിക്കുന്ന ഇതിവൃത്തം!!!!!!!!!!!!!
വിനോദിനിയുടെ നൃത്ത നൃത്യങ്ങള്‍..........
വില്ലന്‍ വേഷമണിഞ്ഞ കൊണപ്പന്‍ പാലാ.......സഹ വില്ലനായി തുണ്ടന്‍.... നിസ്സഹായനായ മന്ത്രി മുഖ്യന്‍ ജോര്‍ജ് convent yard ....ഇവരെല്ലാം കൂടി കുരങ്ങ് കളിപ്പിക്കുകയും , മുതലെടുക്കുകയും ചെയ്യുന്ന പാവം അങ്ങോടി തമ്പുരാന്‍ ............. കൂട്ടത്തില്‍ നിലനില്‍പ്പിനായി പല പല വേഷങ്ങള്‍ കെട്ടുന്ന ഉപ കഥാ പാത്രങ്ങളും!!!!!!!!!!
ഉടന്‍ പ്രതീക്ഷിക്കുക!!!!!! നാളെയാണ് നാളെയാണ് Halloween ... മറക്കാതെ കാണുക...." ചിക്കാഗോയിലെ ചെകുത്താന്മാര്‍ " Call Ticket Master right now !!!!!!!!!
കൂട്ടത്തില്‍ നില്ക്കുന്ന കാപാലികരുടെ പ്രേരണയാല്‍ കടുംകൈ ചെയ്യാന്‍ നിര്‍ബന്ധിതനായ അങ്ങോടി തമ്പുരാന്റെ കരളലിയിക്കുന്ന കഥ.!!!!
തന്നെ വാഴ്ത്തി സ്തുതിക്കുന്ന സ്വന്തം പ്രജകളെ കൂടെ നില്ക്കുന്ന കാപാലികരുടെ പ്രേരണയാല്‍ വഴിതെറ്റിക്കുവാന്‍ നിര്‍ബന്ധിതനായ മണ്ടനായ ഒരു രാജാവിന്റെ കഥ!!!!!!!
കാണുക , ആസ്വദിക്കുക......." ചിക്കാഗോയിലെ ചെകുത്താന്മാര്‍ "
Light and sound : കൊണപ്പന്‍ പാലാ.
സംവിധാനം: കൊണപ്പന്‍ പാലാ.
ബുക്കിംഗിന്: കൊണപ്പന്‍ പാലാ , ഫോണ്‍: ഡബിള്‍ ത്രീ ത്രിബിള്‍ ത്രീ or ത്രിബിള്‍ ത്രീ ഡബിള്‍ ത്രീ.(33 333 or 333 33)
മുണ്ടന്‍ സാക്: ഫോണ്‍- ഡബിള്‍ സീറോ മിഡില്‍ വണ്‍.(010)

Anonymous said...

oru thendiyum coppel--churchilake varanda.naariya...naya porathu pohunnolum kalam.Angadiyum Angadiyuday thandayilla...makkalum copell churchinu veliyil.Kooday vattan thoma,Utility kallan reji, nelluvari sunny,urali johson,Kallu kudiyan saji,AV Chena NAMMUDAY VICAR MR> VALU...VALU...VALU...Achen Angadi Nakkiya naya Fr.Vargese...Chikken...biriyani.

Anonymous said...

എന്റെ പോന്നു ബ്ലോഗര്‍ ചേട്ടാ,ഞങ്ങള്ക് ഒരു പേടിയുമില്ല.ഞങ്ങളുടെ മക്കളുടെ കല്യാണം ഈ ബിഷപ്‌ നടത്താന്‍ വന്നാല്‍ പോലും ഞങ്ങള്‍ നടത്തിക്യില്ല.കോപലില്‍ ഇവര്‍ ചെയ്തത് സെരിയനെന്നു ഇവിടത്തെ ജെനം വിസ്വോസിക്യുന്നു.ഒരു കത്തോലിക്യന്‍ എന്ന് വെച്ചാല്‍ അവന്റെ വിശ്വാസം കാത്തു സുക്ഷിക്യുന്നവനാണ്.വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചു വയ്ക്യണ്ടത് ഈ കുളതിളല്ല.അങ്ങിനെ ചെയ്യാന്‍ ഒരു ബിഷപ്‌ പറഞ്ഞെങ്ങില്‍ അയാള്‍ക് എന്തോ കാര്യമായ കൊഴപ്പമുണ്ട്.ഇവര്‍ ചെയ്തതിനെ പറ്റി ഇവര്‍ക് എന്ന് അഭിമാനിക്യം

Anonymous said...

നടക്കില്ലടോ തന്റെ ഈ നാടകം


ആദ്യം തരികിട നിര്തിട്ടു കത്തോലിക്യന്റെ രീതിയില്‍ കര്‍ത്താവിനു ഇസ്ടപെട്ട രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ നോക്ക്

അല്ലാതെ എല്ലാരേയും അങ്ങ് ഒതുക്കി കാര്യങ്ങള്‍ ചെയ്യാം എന്നാ ആ ചിന്താഗതി അങ്ങ് വീട്ടില്‍ കൊണ്ടോയി വെക്ക്.

ഒരു കുട്ടപ്പന്‍ വിചാരിച്ചാലും ഒരു വട്ടനും പൊട്ടനും പറയാനാ കേട്ടാലും നടക്കില്ലടോ തന്റെ ഈ നാടകം.

അത് നിര്‍ത്തണ്ട സമയമായി.

Anonymous said...

Publc support is there for Fr.Saji is done.We remember him in our daily prayers.Being a priest it is his responsibily to clean the mess in an Altar before he say mass.If a Bishop or any other priest say that it is wrong what he is doing then there is a problem.We are with Fr.Saji and this guys who showed the courage to do this.

Anonymous said...

തോമായുടെ സ്വന്തം പൊട്ടി

ഫോട്ടോകള്‍ കണ്ടപ്പോള്‍ വട്ടന്‍ തോമാക്ക് മുഴു വട്ടു കയറി. നേരെ വിളിച്ചു പൊട്ടനെ.

പൊട്ടന് പകരം പൊട്ടിയെ കിട്ടി.911 മാത്രം കുത്താനറിയാവുന്ന തോമായുടെ സ്വന്തം പൊട്ടി.

ഫോട്ടോകള്‍ ഉടനടി സേവ് ചെയ്ത്‌ ചിക്കാഗോക്ക് അയച്ചു കൊടുക്കാനാണ് വട്ടന്റെ നിര്‍ദ്ദേശം.

Anonymous said...

We need this Bishop to go back to Pala before he trash this syromalabar church in USA.

This guy is not fitto lead us.We need some indipendent Bishop.

We dont want this kadupppan either.This guys like to run the church like Hitler.We need spirictual leaders.Not anyone who rule us.

Anonymous said...

We chicago guys should learn from Coppel guys.

They are real christians.They are real catholics.

This is what we called courage in faith.

Kudos guys.

We salute you.

It is not any brainless stupids who suppose to run the church.Or it should not be any money minded priest who suppose to decide what we have to do.We have a tradition and we follow it.It is rediculas to say mass infront of this bath tabb.Get lost Bishop.You are not fit for this job.We are proud of this guys what they done.

Congrats to all.....

Anonymous said...

WE WANT A BISHOP WHO UNDERSTAND US.NOT A ONE WHO PROMOT ONLY IRANIAN CROSS AND CURTAIN.NO WAY.

WE WONT LET OUR CHURCH BECOME A KALDAYA CHURCH.

WE ARE CATHOLICS AND WE WILL BE THE SAME.IF ANY ONE WANT TO BE KALDAYA THEN THEY CAN GO AND USE THR FINGER FOR THEMSELF.WE DONT WANT THEM TO SPOIL OUR CHURCH.

Anonymous said...

get lost mondy minded priests.....

we dont want you guys here.....

Anonymous said...

ജനങ്ങളും ബിഷപ്പും തമ്മിലാണ് പ്രശ്നം

പ്രശ്നം ജനങ്ങളും ബിഷപ്പും തമ്മിലാണ് എന്നതാണ് ഇപ്പോള്‍ ബിഷപ്പിന്‍റെ ഏറ്റവും വലിയ പ്രശ്നം.

തന്‍റെ ചൊല്‍പ്പടിക്ക് നില്‍ക്കാതിരുന്ന സമൂഹത്തെ പ്രതികാരാഗ്നിയാല്‍ പല വിധത്തിലും ശിക്ഷിച്ച ബിഷപ്പിന് അവരുടെ സ്നേഹവും നഷ്ടപ്പെട്ടെങ്കില്‍ അത്ഭുതപ്പെടാനില്ല.

തിരഞ്ഞെടുപ്പുകാലത്ത്‌ വൃദ്ധമന്ദിരങ്ങളില്‍ നിന്നും ഭ്രാന്താലയങ്ങളില്‍ നിന്നും ജനങ്ങളെ പൊക്കി വോട്ട് ചെയ്യിച്ച ശേഷം തെരുവില്‍ തളളുന്ന നാറിയ നാടന്‍ രാഷ്ട്രീയ പതിവാണ് കോപ്പെലിലെ ബിഷപ്പിന്‍റെ മാമാമാര്‍ ചെയ്ത്‌ കൊണ്ടിരിക്കുന്നത്.

Anonymous said...

It is just a begening of an era.It is the starting point of a revalution.The result will be sweet.No doubt about it.

This asole technology of instaling Clavar cross with the help of some idots in church must stop.We are not fools.Inorder to do that they will go to any extend.We can see the the proof here.A Bishop is asking a priest to say mass infront of a Bath well.Dont he feel shy?

He have to quit and go away without spoiling our church.

Guy......... we stand with you who all there in this picture with great Fr.Saji to throw this stupid thing out of our altar.

Anonymous said...

സീറോ മലബാര്‍ സഭയുടെ തിലകക്കുറിയാകേണ്ട അമേരിക്കന്‍ സീറോ രൂപതയെ നയിക്കേണ്ടത് ഇങ്ങനെയുള്ള ഒരു വ്യക്തിയോ?

അക്ഷര ശുദ്ധിയില്ല, കലയില്ല, കഴിവില്ല, ആരോഗ്യമില്ല, മുഖശ്രീയില്ല, ഒന്നുമില്ല.

അമേരിക്കന്‍ സീറോ മലബാര്‍ സഭ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്.

അമേരിക്കയില്‍ ഒരു സീറോ മലബാര്‍ രൂപതയുടെ പ്രസക്തി തന്നെ എന്തു എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിചിരിക്കുന്നു.

ഇനി ഒരു രൂപത വേണമെന്നാണെങ്കില്‍ തന്നെ അതിന് യോഗ്യനായ സാരഥി ഈ ബിഷപ്‌ അങ്ങാടിയത്ത് തന്നെയോ?

Anonymous said...

We are not fools to attend the maas infront of this Portastand Bath tub.

Hey guys.....We all are with you.

Congrats our trustees,

Joshy and Babu.You are the Real Catholics.We are not scared.Are you scared?

Who told this Bloger that we are scared.Do you regret what you done?

God will bless you guys for giving us a beautifull Altar.We dont want three Iranian Cross there.That looks so ugly.

When you are going to remove that?

Anonymous said...

What about commision?
fr.Varghese is going to read the report today?

Fr.Zakka is making toomany phoncalls to Coppell now a days.Bloger chetta,We need an article about his phone calls.

VAANAM PAADI OF ALTAR.

Ambalam anavaratham bla bla bla....

dollar bla bla bla......

Anonymous said...

കള്ളാ പാട്ടുകാര, പഴയ നാട്ടിലെ കാര്യങ്ങള്‍ ലോകമറിഞ്ഞാല്‍ നാണക്കേടാകും

സക്കറിയ വാണം പാടി ആണ് വാനം പാടി അല്ല

ഇന്നും സക്കറിയ താന്‍ ഗാര്‍ലാന്‍ഡില്‍ ആനന്നെനാണ് വിചാരിച്ചിരിക്കുന്നത്

തന്റെ പഴയ സിന്കിടികളില്‍ പലരെയും ഫോണില്‍ കൂടി വിളിച്ചു ദാല്ലസിലെ കാര്യങ്ങള്‍ അറിയുന്നു കൂടാതെ സീറോ മലബാര്‍ വോഇസിന്റെ ബ്ലോഗ്‌ സ്ഥിരം വായിക്കുന്നുണ്ട് അതില്‍ എഴുതാരുമുണ്ടേ.

Anonymous said...

ദൈവത്തിന്‍റെ ശാപം

അള്‍ത്താരയില്‍ വച്ച് നുണ പറഞ്ഞ് അഭിനയിച്ച് വര്‍ഗീസ് അച്ഛന്‍ ദൈവത്തിന്‍റെ കൈയില്‍ നിന്ന് ശാപം മേടിക്കാതേ നോക്കണം!

Anonymous said...

Fr. Sakka who likes chakka sings like this.

Ambalam anavaratham bla bla bla.bla

dollar bla bla bla. bla.....

Thaaamara angaadi bla bla bla bla

pinnem dollar bla bla bla

hayyoh pinnem dollar bla bla bla

eesoyenthina thaamara mathiyallo

dollar kittiyal athu thaan mathiyallo

bla bla bla bla ho bla bla bla bla bla

Anonymous said...

WE WANT FR.SAJI BACK HERE.WE DONT WANT THIS KIND OF IDIOTS PRIESTS WHO LIES AND WANT ONLY MONEY.

MR.ANGADI,YOU NEED TO GO BACK INORDER TO SAVE SYROMALABAR CHURCH IN USA.

WE DONT WANT ANY DRAMA HERE.

Anonymous said...

It is our (faithfuls) right to fight to preserve our faith in this land of freedom.

Please stop the Manicheans`ing our remarkable Syro Malabar church, and save the SMC-Church in USA. The SMC-USA authorities are under satanic influence and they are serving their worldly masters.

Chicago Syro Malabar diocese under the Bishop Angadiath’s Circus team became a satanic house. (Chicago SMC-ARAMANA: checkutthan kayariya veedu, kaval Malachayae adichu purathakkiya veedu). They are the real black mark of Indian community in USA. They misguiding, misusing the faith full.

The Bishop Angadiath failed 100% in USA, he needs to wind up his Circus tend with his clowns. BISHOP ANGADIATH, PLEASE DO SOMETHING GOOD FOR THE COMMUNITY WHILE YOU ARE ALIVE. Your current approach is unbiblical and you are 100% wrong. Please repent and come back and save the church.

Anonymous said...

വാണം പാടിയല്ല വാനംപടിയാണ് ചേട്ടാ.... ഡോളര്‍ പാടിയാണ് ചേട്ടാ...കൊച്ചമ്മമാരെ ഫോണ്‍ വിളിയാണ് ചേട്ടാ.....നുനയനച്ചനാണ് ചേട്ടാ...

Anonymous said...

നായ് പോലെ അട കിട്ടിയാലും, അട്ട കിട്ടിയാലും, ഒരുപോലെ എടുത്ത് വിഴുങ്ങരുത്.

കാപാലികരുടെ പ്രേരണയാല്‍ വഴിതെറ്റി മണ്ടനായ ഫാ. നായ് ഇപ്പോള്‍ യാത്ര നീട്ടി വച്ചിരിക്കുന്നു.

Anonymous said...

DENY THE BISHOP ANGADIATH'S DIOCESAN APPEAL THIS YEAR & SEND YOUR APPEAL TO REPLACE ANY OTHER CROSSES WITH CRUCIFIX IN THE ENVELOPE AND RETURN IT.

Anonymous said...

DENY THE BISHOP ANGADIATH DIOCESE APPEAL THIS YEAR & SEND YOUR APPEAL IN THE ENVELOPE TO REPLACE ANY OTHER CROSSES WITH CRUCIFIX AND SEND IT BACK TO THE “"HOLY PITHAVU ANGADIATH”".

Anonymous said...

UNITED STATE CONFERENCE OF CATHOLIC BISHOPS IS GOING TO BE HELD ON 15TH TO 18TH NOV.

I HEARD THAT SOME PEOPLE ARE GOING FROM COPPEL.

WILL THEY WILL BE ALLOWED INSIDE OR IT WILL BE JUST A PROTEST?

Anonymous said...

Nammude Saba Pithave

Sabha Pithave Is The Main Anti Catholic Here,

So How Can Anything Be Catholic?

Anger, Hatred, Betrayal Are The Present Qualities Of Our Pithave

He Look And Pretend Innocent, But He Is The Real Claver Devil

Anonymous said...

I HEARD THAT SOME PEOPLE ARE GOING FROM COPPEL:

GOOD IDEA. ATLEAST SOMEONE WILL HEAR OUR PROBLEMS .

GO FOR IT.

Anonymous said...

...കൊച്ചമ്മമാരെ ഫോണ്‍ വിളിയാണ് ചേട്ടാ.....നുനയനച്ചനാണ് ചേട്ടാ...

WHO PAYS FOR THE PHONE BILL ??



നമ്മുടെ കൊച്ചമ്മമാരുടെ കൊച്ചു ഒക്കന്മാര് എവിടെ ??

I THINK THAT IS THE BASIC PROBLEM !!

Anonymous said...

Our Bishop Angadiyath is going to attend U.S Bishops conference (USCCB) annual fall assembly in Baltimore from Nov 15 TO 18. He is a member to UNITED STATES CONFERENCE OF CATHOLIC BISHOPS. Let everybody prepare to go to Baltimore for a prayer vigil outside their assembly hall. This protest to be done exactly the same conducted in Coppel with all the placards.

Anonymous said...

ഒരു കടുപ്പന്‍ കാനോന്‍ നിയമം
.......---.........

കനോനിലെ നിയമങ്ങളുമായ് ,,
കൊപ്പേല്‍ കുളത്തിലെ ...വെള്ളം -
ജനങ്ങളുടെ കണ്ണുനീര്‍ കൊണ്ട് നിറച്ചു !

അഹ ഞാന്‍ എത്ര ഭാഗ്യവാന്‍ ..ഈ കടുപ്പന്‍ !

കനോനിലെ നിയമങ്ങളുമായ് ,എത്തീ ..ഈ ..കടുപ്പന്‍ !


വിസ്മയത്തില്‍ മുഴുകീ ലോകരന്നു !
വിസ്മൃതിയില്‍ തുടരും ലോകമിന്ന് !
മഹിമ കാട്ടി .ഈ..കടുപ്പന്‍ !

വേലികള്‍ തന്നെ തിന്നും വിളവു !
അഹ ഞാന്‍ എത്ര ഭാഗ്യവാന്‍ !
അച്ഛനെ നാട്ടിലേക്ക് ഓടിച്ചു !
നാട്ടുകാരെ ചിതറിച്ചൂ പള്ളിയില്‍നിന്നും !
അഹ ഞാന്‍ എത്ര ഭാഗ്യവാന്‍ ..ഈ കടുപ്പന്‍ !

ജനങ്ങളെ.... ഊമരാക്കി ഈ.. കടുപ്പന്‍ !
ജനങ്ങളെ അന്തരക്കീ ..ഈ ..കടുപ്പന്‍ !
അഹ ഞാന്‍ എത്ര ഭാഗ്യവാന്‍ !

പള്ളിയില്‍ സ്നേഹം ശൂനിയമാക്കി !
കൊപ്പെലിന്‍ ജനങ്ങള്‍ പാദം ഇടറി !
അഹ ഞാന്‍ എത്ര ഭാഗ്യവാന്‍ !
ബിഷപിന്‍ തൊപ്പി എന്‍ ജീവനില്‍ !

കനോനിലെ നിയമങ്ങളുമായ് ..
എത്തീ.. ഈ ..കടുപ്പന്‍ !
പാലയില്‍ നിന്നും എത്തീ..കൊപ്പെലിലേക്ക് !!
കനോനിലെ നിയമങ്ങളുമായ് ..

Anonymous said...

Dear Coppell parishioners,

അങ്ങാടിയത്ത് ബിഷപ്പ് liturgy കാര്യങ്ങളില്‍ വര്‍ക്കി പിതാവിന്ടെ കിഴിലും, administration കാര്യങ്ങളില്‍ ചിക്കാഗോ കര്‍ദിനാള്‍ ഫ്രാന്‍സിസ് ജോര്‍ജ് -ന്ടെ കിഴിലും ആയതിനാല്‍ എല്ലാവരും കൂടി ബസ്‌ arrange ചെയ്ത് കര്‍ദിനാള്‍ നടത്തുന്ന Thanks giving mass-ലും, Dinner party -യിലും prayer vigil & protest with placards-നടത്തുവാന്‍ ചിക്കാഗോയിലേയ്ക്കു പോകുവാന്‍ തയ്യാറാകുക.

Anonymous said...

WHY ALL PRIESTS COMING FROM PALA!!

ANY HIDDEN AGNDA BEHIND IT ??

പിന്നെ അരമനയിലെ കണക്കു മാഷ് എന്തിനാണ്
മറ്റുള്ള പള്ളിയുടെ പള്ളിക്കാരിയത്തില്‍ കയ്യും തലയും ഇടണത്!

കയ്യും തലയും ഇട്ടടം മുഴുവന്‍ സൂപ്പര്‍ കുളം ആക്കി !!

ദൈവീകത എല്ലാവര്ക്കും ഉചിതം !

Anonymous said...

...കൊച്ചമ്മമാരെ ഫോണ്‍ വിളിയാണ് ചേട്ടാ.....നുനയനച്ചനാണ് ചേട്ടാ...


നമ്മുടെ കൊച്ചമ്മമാരുടെ വലിയ ഓക്ക ന്മാര് എവിടെ ??

എല്ലാം അറിഞ്ഞാല്‍ ഓക്ക ന്മാര് ചിലപ്പോള്‍ സവാരി ഹറി ഹറി !!! ഡും ഡും പി പി ട്ടും!!

Anonymous said...

ആദൃം കോപ്പലിലെ പളളി തുടങ്ങിയത് സഖറിയ എന്ന് പറയുന്ന ഞാന്‍, ആദൃം കോപ്പലിലെ പളളിയെ നശിപ്പിക്കാന്‍ ശ്രേമിച്ചതും,ഇപ്പോള്‍ ശ്രേമിച്ചുകൊണ്ടിരിക്കുന്നത് സഖറിയ എന്ന് പറയുന്ന ഞാന്‍ എന്നു പറയുവാണേങ്കില്‍ ഉറപ്പായിട്ടും ശരി തന്നേ! കോപ്പലിലെ പളളിക്ക് രണ്ട് അച്ഛന്‍മാര് കൊടുക്കണ കണ്ടിട്ട്,അതും നാണം കെട്ടിട്ട് ഫാ. സഖറിയയുടെ കൊച്ചമ്മമാര്, സക്രിയുടെ പേര് വച്ച ഒരു ചെക്ക് ആണന്നല്ലേ ഉളളു! വാണം പാടിയല്ല വാനംപടിയാണ് ചേട്ടാ.... ഡോളര്‍ പാടിയാണ് ചേട്ടാ...കൊച്ചമ്മമാരെ ഫോണ്‍ വിളിയാണ് ചേട്ടാ.....നുനയനച്ചനാണ് ചേട്ടാ...

Anonymous said...

പണ്ട് പള്ളി പണിയാന്‍ കൊടുത്ത പൈസ പലിസക്യു കൊടുത്ത അച്ഛനരാന്?പണ്ട് ഒരു പെണ്ണിനെ പാടു പഠിപ്പിച്ചിട്ടു ഇടവകകര്‍ എടുത്തിട്ട് പെരുമാരിയതാരെ ആണ്?പാലക്യടുത്തു പെലെകാട്ടില്‍ ഒരാള്‍ക് പൈസ കൊടുക്കാത്തതിനു പള്ളിയില്‍ വെച്ച് കുത്തിനു പിടിച്ചത് ആരുടെ ആണ്?ഇപ്പോള്‍ നുണ കഥകളുമായി എന്നും ആസുപത്രികളിലെക്യു ഫോണ്‍ ചെയ്യുന്നത് ഏതു അച്ഛനാണ് ?സജി അച്ഛനോട് അസുഉയ മുത്ത്‌ അച്ഛനെ കുറിച്ച് നുനകഥകള്‍ പറഞ്ഞു പരതിയതരന്?കേട്ടിപിടുത്ത ഒരു ഹോബി ആക്കി മാട്ടിയതാരന്?ഭര്‍ത്താക്കന്മാര്‍ അറിയാതെ പെണ്ണുങ്ങളെ സിങ്ങരിക്യന അച്ഛന്‍ ആരാണ്?ഞാന്‍ അല്ത്തരയിലെ വാനംപാടിയനെന്നു സോയം പറഞ്ഞു നടക്കാന കള്ളനും കുള്ളനും ആയ അച്ഛന്‍ ആരാണ്?റൂമില്‍ വെച്ച് തുണി പൊക്കി കാണിച്ച അച്ഛന്‍ ആരാണ്?ജൂബിലി എന്ന് പറഞ്ഞു ഡോളര്‍ അടിച്ചു മാറ്റിയ തരികിട അച്ഛന്‍ ആരാണ്?പൈസ കടം വാങ്ങിയിട്ട് അത് പള്ളി കണക്കില്‍ പെടുതിക്കോ എന്ന് പറയാനാ നാറി അച്ഛന്‍ ആരാണ്?സംസാരിക്യുമ്പോള്‍ ഫോണ്‍ ഓണ്‍ ചെയ്തു മറ്റുള്ളവരെ കേള്പിക്യുന്ന അച്ഛന്‍ ആരാണ്?ഇറാനിയന്‍ ക്രിസ് കെട്ടാന്‍ അള്‍ത്താര പൊളിച്ചു പണിയുന്ന ഫ്രോഡ് അച്ഛന്‍ ആരാണ്? കുട്ടികളുടെ birthday അപ്പനും അമ്മയും ഒര്തില്ലെങ്ങിലും ഓര്‍ത്തിരുന്നു വിളിച്ചു പര്ടിക്യു ചെന്ന് പൈസ വാങ്ങിട്ടു പോരുന്ന അച്ഛന്‍ ആരാണ്?ഉത്തരം മുട്ടുമ്പോള്‍ ഞാനും ചാന്‍സ്ലെര്‍ ആയിരുന്നത എന്ന് വീമ്പു പറയാനാ അച്ഛന്‍ ആരാണ്?ആല്‍ത്തറയില്‍ കേറിയിരുന്നു രസ്ട്ര്ര്യം കളിക്യന കള്ളന്മാരില്‍ കുള്ളനായ ബ്ല ബ്ല അച്ഛന്‍ ആരാണ് ?

Anonymous said...

no way clavar cross here

Anonymous said...

Bad news

One million hit was from Claver supporting member

Now it is 1000,068 hits,check visit counter

thaamarashanmaare take a hike

Anonymous said...

YES. We did not had any problems in NJ so far; because we only had CRUCIFIX. Yes, we will have much worse than Coppal problems in NJ,
If Fr. Kaduku & gang installs PAGAN in 5Mn New Church. We want a pothuyogam to elect new Parish Council. One Line Resolution: ONLY CRUCIFIX in the NEW Church or NO Church !