Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, October 17, 2010

ഒരു Money touch in Coppel,മണിമുഴക്കം. ......

വാടേണ്ടാ.....വാടേണ്ടാ.......നിന്‍മുഖം വാടേണ്ടാ...
സഡൃ, നിന്‍ ഓമനപൂ മുഖം വാടേണ്ടാ..
നിന്‍ പൊന്‍ മുഖം വാടുകയെ  വേണ്ട!


നിന്‍മുഖം വാടിയാല്.....എന്‍മനം പൊട്ടിപോകും.
നിന്‍മുഖം വാടിയാല് ഈ തോമ സഹിക്കുകേല.......
എന്‍റെ ഉണക്കയും നിന്റെ ഉണ്ണാക്കനും  ചേര്‍ന്നാല്‍ പരമ ബോറ്!
നമ്മള്‍ രണ്ടുപേരും ചേര്‍ന്നാല്‍ മനോഹരം! അതിമനോഹരം!!!!!
സഡൃ,നീയാണ് എന്‍റെ രക്ഷ!

 ആരോക്കേ എതിര്‍ത്തിട്ടും നീ എന്നേ കൈവിട്ടില്ലല്ലൊ,
എന്‍റെ തായേ! ആരോക്കേ എതിര്‍ത്താലും
എന്തൊക്കേ സംഭവിച്ചാലും
നിന്റെ താമരയില്‍ എന്‍റെ ക്ലാവര്‍ കേറും
 തളരരുതേ, പ്രിയേ,  ഭയപെടേണ്ടാ, നീ എന്‍കൈലല്ലേ!

"ആ നെല്ല്  സണ്ണി നമ്മുടെ നേതാവല്ലേ ചേട്ടാ!
നമ്മുക്ക് അവനേക്കൂടി വിളിക്കരുതോ? "

"വേണ്ടാ മോളേ, വേണ്ടാ മോളേ അവന്‍ പണികഴിഞ്ഞാല്‍ പിന്നെ
തോരപ്പനേപോലെ നാട് വിടും ........ "

തളരരുതേ എന്‍മകളെ നീയെന്‍ കൈയിലല്ലേ!
ഈ തോമയുടെ കൈയിലല്ലേ!
ഭയപെടേണ്ടാ സഡൃ!നീയെന്‍ സഡൃ!

22 comments:

Anonymous said...

http://www.youtube.com/watch?v=WNjBhwT1WBM&feature=player_embedded#!

Anonymous said...

സമിതി വന്നതോടെ സ്റ്റാറ്റസ്കോ എല്ലാം മാറി ക്ലാവേര്‍ തന്നെ വേണം എന്ന അജണ്ട വികാരി അച്ഛന്‍ കൊണ്ടുവന്നത് വിരലില്‍ എണ്ണാവുന്ന
സമിതികരെ കണ്ടുകൊണ്ടാനെകില്‍ അച്ഛന് ഇനിയും കാര്യത്തിന്റെ കിടപ്പ്
പിടി കിട്ടിയിട്ടില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസം.സമിതി വന്നാലും കോപ്പ്ലില്‍ താമര വെക്കാം എന്നാ മോഹം
നടക്കുവാന്‍ പോകുന്നില്ല.


ഇനി പള്ളി എതോക്കെയനേലും നിര്‍ത്തി പോകാതെ സംരക്ഷണ സമിതിക്കാര്‍ ബാങ്ക് അടവിനുള്ള പൈസ കൊടുക്കുമല്ലോ?.എല്ലാ ദിവസം പിരിവു,പിരിവു എന്ന് വികാരി അച്ഛന് കരയേണ്ട കാരിയം തീര്‍ന്നു കിട്ടി.

ഭിന്നിപ്പിച്ചു നിര്‍ത്തി കാര്യം കാണുക, അല്ലെങ്ങില്‍ വെടക്കാക്കി തനിക്കാക്കുക എന്ന
ലക്ഷ്യത്തോടെ രൂപതയുടെ എല്ലാവിധ സപ്പോര്‍ട്ടും
കൊടുത്ത് ഉണ്ടാക്കിയ പള്ളി പൊളിക്കല്‍ സമിതി സത്യത്തില്‍
ഫ്ലോരിടയില്‍ നിന്നും ഉള്ള ആശയം ആണ്. ഫ്ലോറിഡ ഇടവകയിലെ മണ്ടന്മാര്‍ കൊടുക്കുന്ന ഫോണ്‍ ബില്ല്
കോപ്പെലില്‍ കുഴപ്പം ഉണ്ടാകാന്‍ അല്ലാതെ വേറെ എന്തിനു?


ഇതുവരെ മുന്‍പന്തിയില്‍ വരാത്ത കുറെ സാധുക്കളെ പിടിച്ചു നിര്‍ത്തി സിഗണ്ടി വേഷം കെട്ടിച്ചു കളിച്ചാല്‍ കൃഷ്ണന്‍ ആകാമെന്നാണ് തോമക്ക് കിട്ടിയ ഉപദേശം.പോതുയോഘം കഴിഞ്ഞതോടെ കള്ളങ്ങള്‍ പൊളിഞ്ഞപ്പോള്‍ നേരെ
ചൊവ്വേ മുഖം ഉയര്‍ത്താന്‍ വിഷമിക്കുന്ന തോമ,നെല്ലുവേലി കൂടുകെട്ടിനെ
വ്യാമോഹങ്ങളുടെ അവസാനം ഈ സമിതി ആണെന്ന് കരുതാം.

അടുത്ത തേരെഞ്ഞുടിപ്പില്‍ സമിതികരെ നോമിനട്ടു ചെയ്യാവെന്നാണ് തോമ യുടെ വാഗ്ദാനം. തോമയുടെ വാക്ക് കേട്ട് സമിതിയില്‍ ചേര്‍ന്ന പാവങ്ങളുടെ വീട്ടിലെ സമാധാനം ഇതോടെ തീരുമെന്ന് ചുരുക്കം. എന്തിനാ തോമ, തന്നത്താന്‍ കുഴിയില്‍ ചാടിയത്‌ പോരാഞ്ഞ്‌ കുറെ പേരെ കൂടി ചാടിക്കുന്നത്?.മനുഷനെ മനസമാധാനത്തോടെ കഴിയാന്‍ വിടുകയില്ല എന്നത്
കുടുംബത്തോടെ ഉള്ള കുഴപ്പം ആണോ?

Anonymous said...

ആരോക്കേ എതിര്‍ത്തിട്ടും നീ എന്നേ കൈവിട്ടില്ലല്ലൊ,
എന്‍റെ തായേ! ആരോക്കേ എതിര്‍ത്താലും
എന്തൊക്കേ സംഭവിച്ചാലും
നിന്റെ താമരയില്‍ എന്‍റെ ക്ലാവര്‍ കേറും
തളരരുതേ, പ്രിയേ, ഭയപെടേണ്ടാ, നീ എന്‍കൈലല്ലേ!
സൂരൃനേകാണുബോഴും തളരരുതേ, പ്രിയേ...എന്‍റെ ഉണക്കയും നിന്റെ ഉണ്ണാക്കനും ചേര്‍ന്നാല്‍ പരമ ബോറ്!
പണ്ട് അച്ഛനാവാന്‍ പഠിക്കാന്‍ പോയപ്പോള്‍ കണ്ടുകിട്ടിയതല്ലെ ഇന്നത്തേ ഉണക്കതാമര,അന്നത്തേ വെണ്ണതാമര!തോമാച്ചാ ഞാന്‍ ഇന്നത്തേ വെണ്ണതാമര! ഞാന്‍ നാളത്തേ ഉണക്കതാമരയാവോ?പേടിക്കണ്ട പേടിക്കണ്ട നീ,പേടിക്കണ്ട പേടിക്കണ്ട നിന്‍മുഖം പേടിക്കണ്ട സഡൃ, നിന്‍ പൊന്‍ മുഖം പേടിക്കുകയാണോ സഡൃ! സഡൃ,കാരൃം നിന്‍റെ ഉണ്ണാക്കനാണെങ്കിലും അവന്‍ മൂനാല് താമരകുഞ്ഞുങ്ങളെ സമ്മാനമായി നിന്നക്കുതന്നു.എങ്കിലും നീയാണ് എന്‍റെ രക്ഷ!

Anonymous said...

എന്തിനാ തോമ, തന്നത്താന്‍ കുഴിയില്‍ ചാടിയത്‌ പോരാഞ്ഞ്‌ കുറെ പേരെ കൂടി ചാടിക്കുന്നത്?.മനുഷനെ മനസമാധാനത്തോടെ കഴിയാന്‍ വിടുകയില്ല എന്നത്
കുടുംബത്തോടെ ഉള്ള കുഴപ്പം ആണോ?അങ്ങനെ അല്ലെങ്കില്‍ എന്തിനാ സൊന്തം തന്തയുടെ വില കളയുന്നത്.നിറുത്തി കൂടെ ഇനിഎങ്കിലും ഈ ബിഷപ്പന്ടെ അസ്സനം നക്കല്‍

Anonymous said...

ഓടേണ്ടാ.....ഓടേണ്ടാ.....ഓടിതളരേണ്ടാ നെല്ല് തിന്നുന്ന തോരപ്പ,കിട്ടേല്ല....കിട്ടേല്ല.....സഡൃയെ കിട്ടേല്ല.ചിറ്റിനും പോലിസും,പട്ടാളവും ഉളളതുകൊണ്ട് കിട്ടേല്ല....കിട്ടേല്ല.....സഡൃയെ കിട്ടേല്ല.ടോയികണ്ടാല്‍ താമരയില്‍ കുത്തികളിക്കും.സഡൃ കുത്തികളിക്കും.കുത്തികളിചാല്ലോ,അറിയാതേ 911 ആയിപോകും.അങ്ങനേകുത്തിയാല്‍ H-1 VISA status ലുളള നമ്മളിലുളളവര്‍ക്ക് കുഴപ്പത്തില്‍ ചെന്നുചാടും.വെളുക്കാന്‍ തേച്ചത് പാണ്ടാവും?അതുകൊണ്ട് യൂദാസിന്‍റെ ഒറ്റ് ജോലി ഫലിക്കുല്ല സഡൃ? ഈ പണി വട്ടനും,പൊട്ടനും,തൊരപ്പനും പറ്റാത്ത ജോലി,സഡൃക്കും പറ്റിയ ജോലി അല്ല കേട്ടോ?

Anonymous said...

ഓടേണ്ടാ....ഓടേണ്ടാ....ഓടിതളരേണ്ട, ഓടിതളര്‍ന്നാല് ഈ തോമേടെ ഗാസ് പോകും! ഓടാതെ വന്നാല്...ഓമനപൂമുഖത്തോരു ഉമ്മ നല്‍കാം! പ്രി യ തോമാ...പ്രി യ.. തോമാ..... കോപ്പലില്‍ വരുമോ നീ.....എന്നേ കാണാന്‍! പ്രി യതോമാ.....പ്രി യ തോമാ.......

ഭയപെടെണ്ട സന്ത്യെ നീ ഈ തോമയുടെ കയ്യിലല്ലേ ?

നീയെന്നെ മറന്നാലും ഞാന്‍ നിന്നെ കൈവിടുമോ ?

നീയെന്നെ മറന്നാലും ഈ തോമാ മറക്കുമോ 9..1.1

നീ എന്നെ രേക്ഷിച്ച ദേവിയല്ല? പ്രി യതോമാ.....പ്രി യ തോമാ.......

മറക്കരുതേ.. ചേട്ടാ മറക്കരുതേ ....

നീ എന്നെ മറന്നാലും,ഈ തോമ ഒരുനാളും മറക്കുകില്ല !!

അയ്യോ ചേട്ടാ നമ്മുടെ നേതാവ് സണ്ണിചേട്ടന്‍ വരുന്നു


എല്ലാം കണ്ടന്നാ തോന്നുന്നത് !!
വയ്യാ ഇനി എന്റെ utility
ചെട്ടനരിഞ്ഞത് തന്നെ !


ഓ സാരമില്ലാ ആ കിഴങ്ങനോന്നും ചെയ്യില്ല !!!

നീ എന്റെ പ്രിയ തോമയല്ലേ ?

പ്രി യതോമാ.....പ്രി യ തോമാ....

Anonymous said...

നീ എന്റെ പ്രിയ തോമയല്ലേ ?

പ്രിയ തോമാ.....പ്രിയ തോമാ....

എല്ലാം അയാള്‍ കണ്ട സ്ഥിതിക്ക് സണ്ണി ചേട്ടനും കൂടി ഒരു മത്ത കുത്തിയിട്ട് പോയ്കോട്ടേ ചേട്ടാ!

വേണ്ട മോളെ വേണ്ട, അവന്‍ ആ മത്ത കുരുകൂടി തുരന്നു തിന്നും !

തുരപ്പനല്ലേ നമ്മുടെ നേതാവ് ആണെങ്കിലും പറയാതിരിക്കാന്‍ വയ്യ !!!!
ചേട്ടാ എനിക്ക് ഒരു position വേണമായിരുന്നു!!

അതിനെന്താ എല്ലാ position
ഉം ഈ തോമക്ക് നല്ല വശമ, which position you want??ഹോ എന്റെ ഒരു സ്വഭാവം
SORRY ,I AM REALLY SORRY

എന്റെ മുല്ലപൂവേ !!!WHAT A COLOR AMAZING ,ഇങ്ങനയൂം
ദൈവം മുല്ലപൂ ഉണ്ടാക്കിയോ
??ഓരോരോ വികൃതികള്‍ !
അല്ലാതെ എന്ത് പറയാന്‍ !!


അതല്ല ചേട്ടാ ബിശോപിനോട് പറഞ്ഞു അടുത്ത parish councilil,
എന്റെ ചേട്ടന്മാരെ പോലെ എനിക്കും കൈക്കാരി ആകണം !!
നമ്മളുടെ താമരകുഞ്ഞുങ്ങളുടെ രക്ഷക്ക് എന്നെ കേറ്റണം ചേട്ടാ!!!!!!!!!!


ചേട്ടനല്ലേ ഇവിടെ എല്ലാവരെയും ഹരിക്കുകയും കൂട്ടുകയും കുറക്കുകയും
ചെയ്യുന്നേ??OH,YES ..YES...

നിനക്ക് ബിഷപ്പ് സ്ഥാനം തന്നില്ലെങ്കിലും ഞാന്‍ എന്റെ പള്ളിയും അതിന്റെ അള്‍ത്താരയും


നിന്റെ കാല്‍ക്കല്‍ ഇതാ സമര്‍പ്പിച്ചിരിക്കുന്നു !!

NOW I PROMISE YOU THAT,HAVE THE FULL CONTROLE FOR THIS COPPEL CHURCH .....
നിന്റെ പ്രിയ തോമ മറക്കുമോ നീ ....


ദേവീ ...സഡൃ ദേവീ...
നീ എന്‍ തുണയായി തണലായി വരുമോ
കുറച്ചു ..കുറച്ചു താമര കുഞ്ഞുങ്ങല്‍
എനിക്ക് ...നിനക്ക് ..പള്ളി സ്വന്തം
ഞാന് ...നീയ് ...നമ്മള്‍ ...മാത്രം
പള്ളി ..എന്റെ... നിന്റെ ..നമ്മുടെ !!


സഡൃ മയങ്ങും നേരും ഈ തോമ
കോപ്പേല്‍ പള്ളിയുടെ ചുറ്റും
ഓടി ഓടി അലയും,
ഒരു വലിയൊരു ക്ലാവേര്‍
പാരയുമായി
ഈ തോമ
താമരയും നോക്കിനടക്കുന്നു!

Anonymous said...

കലി കാല വൈഭവം - കഥാ പ്രസംഗം
കാഥികന്‍ - കുടമ്പുളി തോമ്മാ

ആറ്റിലേക്ക് അമ്മാവാ ചാടല്ലേ ചാടല്ലേ
കാട്ടിലെ പൊയ്കയില്‍ പോയി നീന്താം

ഇനിയൊരു പള്ളിയോ വേണ്ട വേണ്ടായെന്ന്
പാവങ്ങള്‍ ഞങ്ങള്‍ പറഞ്ഞതല്ലെ?
അന്നത്തെ കമ്മറ്റി കേട്ടില്ല കേട്ടില്ല
ഇന്നിപ്പോള്‍ കാര്യങ്ങള്‍ എങ്ങിനായി ?

അല്ലയോ നാട്ടാരെ , നിങ്ങള്‍ അറിഞ്ഞോ? ഞങ്ങള്‍ ഒരു പള്ളി വാങ്ങിയിട്ട് വെറും അഞ്ചു കൊല്ലം മാത്രം.പിന്നെ എന്തിനാണ് ഇപ്പോള്‍ ഒരു പുതിയ പള്ളി ?അത് അച്ചനും അച്ചന്‍റെ ഗുണ്ടകള്‍ക്കും, പിന്നെ അങ്ങാടിക്കും കടുപ്പനും, അന്തപ്പുര വാസികള്‍ക്കും മാത്രം അറിയാവുന്ന ഒരു രഹസ്യം! cling (സിംബല്‍ അടിക്കുന്ന ശബ്ദം)...

വേദന തിങ്ങും ഹൃദയത്തില്‍ നിന്നിതാ.
കദനത്തിന്‍ കണ്ണുനീര്‍ തൂകുന്നതീക്കഥ.

അതേ , അന്നൊരു ഞായറാഴ്ച്ച ആയിരുന്നു. ബഹു: കടുകപ്പള്ളി അച്ചന്‍ വെള്ളയടിച്ച കുഴിമാടത്തെ പോലെ , വെള്ളക്കുപ്പായയവും ധരിച്ചു പതിവ് പോലെ പള്ളിയുടെ പ്രസംഗ പീഠത്തില്‍ ആരൂഡനായി, തന്‍റെ പതിവ് വളിച്ച ശൈലിയില്‍ ആ രഹസ്യം വിളിച്ചോതി. cling (സിംബല്‍)

നമ്മുടെ പള്ളിയില്‍ സ്ഥലമില്ല മക്കളെ
നമ്മുക്ക് വലിയൊരു പള്ളി വേണം.

അതേ , ആ ആഗ്രഹത്തിന് പിന്നില്‍ വലിയൊരു ദുരാഗ്രഹം ഒളിച്ചിരിപ്പുണ്ടായിരുന്നു. ഏന്താണെന്നല്ലേ, ക്ലാവര്‍ കൃഷി ചെയ്തു ശീല ഇട്ടു മൂടാനുള്ള , പിശാചിന്‍റെ പ്രേരണയില്‍ നിന്നും ഉരുത്തിരിഞ്ഞ നഗ്നമായ ഒരു പരീക്ഷണം! cling (സിംബല്‍) ചിക്കാഗോയിലെ ലൂസിഫറിന്‍റെയും, ബീല്‍സെബബിന്റെയും പ്രലോഭനങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ ഒരു ആശയം

(Lucifer, The Prince of Darkness, The Prince of Devils, The Prince of This World, The Prince of the Air, His Satanic Majesty, The Prince of Hell, The Prince of Pandemonium, The Arch Fiend, The Evil One, The Tempter, The Common Enemy of Mankind )

(Beelzebub - Still another fallen angel who is confusing. He is Beelzebub, the chief of the nine hierarchies of devils and demons in Hell. )

അച്ചന്‍റെ ആഹ്വാനം കേട്ടതിന്‍ പിന്നാലെ
മണ്ടന്മാര്‍ ഒക്കെ എടുത്തു ചാടി.
പിരിവെത്രയും വേഗം തുടങ്ങീടാം മാളോരെ
ലക്ഷ്യമോ തുച്ഛമായ് അഞ്ചു മില്ലിയന്‍

അച്ചന്‍റെ പൊള്ളയായ ആഹ്വാനം കേട്ട പാതി കേള്‍ക്കാത്ത പാതി മണ്ടന്മാരായ കുഞ്ഞാടുകള്‍ പിരിവിനായി ഇറങ്ങിത്തിരിച്ചു. കാടും മേടും കയറി ഇറങ്ങി , പല ചെന്നായ്ക്കളുടെ കടിയും മേടിച്ചു , അവസാനം ചിരിക്കുട്ടന്‍ എന്നൊരു പൊങ്ങച്ച പാട്ടുകാരന്‍റെ ഷോയും നടത്തി ആള്‍ക്കാരെ പറ്റിച്ചു വിട്ടു. ഇനിയിപ്പോള്‍ എന്തു സംഭവിക്കും ?...

Anonymous said...

ആ നേല്ല് സണ്ണി നമ്മുടെ നേതാവല്ലേ ചേട്ടാ! നമ്മുക്ക് അവനേക്കൂടി വിളിക്കരുതോ? വേണ്ടാ മോളേ വേണ്ടാ മോളേ അവന്‍ പണികഴിഞ്ഞാല്‍ ഉടനേ തോരപ്പനേപോലെ ഓടി രക്ഷപെടും........ തളരരുതേ എന്‍മകളെ നീയെന്‍ കൈയിലല്ലേ! ഈ തോമയുടെ കൈയിലല്ലേ! ഭയപെടേണ്ടാ സഡൃ!നീയെന്‍ സഡൃ! പറയരുതേ ചേട്ടാ യെന്‍ യൂട്ടിലിറ്റി ചേട്ടനോട്!

Anonymous said...

സജിയച്ഛന്‍ ഉണ്ടായിരുന്നപ്പോള്‍ കൊന്ത നമസ്ക്കാരം എത്ര ഭക്തിയും മനോഹരവും ആയിരുന്നു.വട്ടന്‍മാരുടെ കൈയില്‍ കിട്ടിയപ്പോള്‍ കാക്ക കൂട്ടിലും,കടുന്നല്‍ കൂട്ടിലും കല്ല് എറിഞ്ഞ മാതിരിയായി ഇപ്പോഴത്തേ കോപ്പലിലെ കൊന്ത നമസ്ക്കാരം!

Anonymous said...

ണയന്‍ വണ്‍ വണ്‍ കുത്തികളിക്കാന്‍ ഊര ചിറ്റിനടക്കുന്നു "ഇര്‍വിങ്ങില്‍".ഇവരെ സൂക്ഷിക്കണേ!മറക്കല്ലേ ഒബ്,ഒന്ന്,ഒന്ന്.........
ണയന്‍ എന്നുപറയുന്ന വട്ടന്‍, വണ്‍ എന്നുപറയുന്ന വെട്ട്പോത്ത്! വണ്‍ എന്നുപറയുന്ന തൊരപ്പന്‍ പന്ന് പറയുന്ന നെല്ല് വെട്ടികളയുന്ന സണ്ണി, ഇവര്‍ക്ക് മൂന്നിനും കൂടിയ സഡൃദേ...വി. മൂനിന് കൂടി ഒന്ന്! ഒരണത്തിന് മൂന്നണ്ണം! നടക്കട്ടെ,നടക്കട്ടെ,അല്‍ബുദ്ധങ്ങള്‍ നടക്കട്ടെ,നടക്കട്ടെ!

Anonymous said...

രണ്ടും വക്കണമെന്ന് പറഞ്ഞ് ഒരുത്തന്‍ തെണ്ടിനടക്കുന്നു. അതുകണ്ട് ഒരുത്തി രണ്ടും വക്കുന്നതിന്‍റെ സുഖം വേറെ എന്നും.അപ്പോള്‍ ചിലര്‍ 10 കൂടുതല്‍ വക്കണമെന്ന്.പത്ത് തലയുളള ദെശരഥനേ പോലെ ആയാല്‍ എന്താണ് കുഴപ്പം.അച്ഛന്‍മാരുടെ കാപ്പതുടങ്ങി അള്‍ത്താരയിലുളള ടേബിളിലടക്കം പത്തില്‍ കൂടുതല്‍ ക്ലാവര്‍ കുരിശ് എന്ന് പറയുന്ന പേര്‍ഷൃന്‍ കുരിശ് ദെശരഥനേ പോലെ ഇരിക്കുന്നുണ്ടല്ലോ അതുപോരെ ഇനിയും വേണമെന്ന് പട്ടികളെ പോലെ കരയുന്നതിനേന്തിന്?എന്നിട്ടും കരച്ചില്‍ നിറുത്താത് എന്തേ? AIDS രോഗികളേപോലുളള ക്ലാവര്‍,പേര്‍ഷൃന്‍ കുരിശ് രോഗികളാണോ?ബൈബിള്‍ എന്താണെന്നറിയാത്ത അങ്ങാടിയത്ത് പിതാവിന്‍റെ പിശാജ് ഭാതിച്ച ഈ രോഗം മാറ്റുവാന്‍, നല്ല കഴിവുല്ല ധാനകേന്രങ്ങളിലുളള അച്ഛന്‍മാരെ ഏല്‍പ്പിച്ചാലെ ദൈവത്തിനോടുളള വെറുപ്പ് പോകുകയുളളു!

Anonymous said...

വോട്ട് തരു....മോ,വോട്ട് തരു....മോ?ഈ താമര, കുട്ടികള്‍ക്ക് vote തരു....മോ? വോട്ട് തരു....മോ,വോട്ട് തരു....മോ? കോപ്പലിലെ........ വട്ടനും പൊട്ടനും വോട്ട് തരു....മോ? വോട്ട് തരു....മോ,വോട്ട് തരു....മോ? കോപ്പലിലെ ചേട്ടന്‍മാരെ ഈ പൊട്ടന്‍മാര്‍ക്ക്, മോഹമായി,എനിക്കും മോഹമായി, claver കേത്താന്‍ എനിക്കും മോഹമായി, കൂട്ടുവരു....മോ,കൂട്ടുവരു....മോ ക്ലാവര്‍ കേറ്റാന്‍ ഹേ...ഹേ.. കോപ്പലിലെ ഭിത്തികളില്‍ ക്ലാവര്‍ കേറ്റാന്‍ എനിക്കും മോഹമായി, വട്ടന്‍ ഇതാ,പൊട്ടന്‍ ഇതാ, നിങ്ങളുടെ മനസ്സുകളില്‍ ക്ലാവര്‍ ഇടുവാന്‍ എനിക്കും മോഹമായി, കോപ്പലിലെ പൊട്ടന്‍മാരെ വോട്ട് തരു....മോ,വോട്ട് തരു....മോ? ഈ വട്ടനും പൊട്ടനും മോഹമായി, ദാഹമായി, ഞങ്ങള്‍ ഇതാ പോകുന്നു കോപ്പലിലെ പളളിയില് കമ്മീഷനേ കാണുവാന്‍ മോഹമായി, ദാഹമായി, എനിക്കും ദാഹമായി. ഞങ്ങളിതാ വരുന്നു ചേട്ട, വരിയരുകില്‍ കാറുകളില്‍ പതിഇരുന്ന ഞങ്ങളെ മറക്കരുതേ ചേട്ടന്‍മാരെ!ഹേ...ഹേ..വോട്ട് തരു....മോ,വോട്ട് തരു....മോ? ഹോ..ഹോ...irving-ല്‍ വോട്ട് ഒന്ന് ക്ലാവറിന്, സണ്ണിചട്ടോ........അടി പൊളി! carroltton-ലില്‍ ഒബത് ക്ലാവറിന്, thank you vatton & pttan! frisceo-യില്‍ വോട്ട് ഒന്ന് ക്ലാവറിന്, ശീലചേട്ടോ!ചേച്ചി count ചെയു! ചേച്ചി phone എടുത്ത് അതാ കുത്തുന്നു. അയോ വട്ടന്‍ ചേട്ട, "ഒബത്,ഒന്ന്,ഒന്ന്" നമ്മള്‍ ജയിച്ചു, ബൂരിപക്ഷം ക്ലാവറിന്, ചേച്ചി കുത്തു,"ഒബത്,ഒന്ന്,ഒന്ന്" പിതാവിനെ വിളിക്കു! നമ്മളും പിതാവും ജയിച്ചു!സമ്മതിക്കരുത് സമ്മതിക്കരുത് പൊതുയോഗ report പാസാക്കിയത് സമ്മതിക്കരുത്, ഒരിക്കലും സമ്മതിക്കരുത്,സമ്മതിച്ചാല്‍ വട്ടും,പൊട്ടനും പിതാവും തോറ്റതു തന്നേ! ക്ലാവര്‍ കീ.ജെ.!തമര കീ.ജെ.! വട്ടും,പൊട്ടനും ക്ലാവര്‍ കീ.ജെ.!തമര കീ.ജെ.! പിതാവും ക്ലാവര്‍ കീ.ജെ.!തമര കീ.ജെ.!

Anonymous said...

Dear respected editor,

Kindly discard the previous versions of this poem and publish this newest version in the main page, if possible. Once again, you are doing a wonderful job. Thank you.

അങ്ങോട് ബാബയും 40 കള്ളന്മാരും
(സാങ്കല്പിക ഹാസ്യ കവിത -ഓട്ടന്‍ തുള്ളല്‍)
വികട കവി കൊച്ചുണ്ണി മാഷ്, USA

പൂവം എന്നൊരു പാതിരി ശ്രേഷ്ഠന്‍
സീറോ മലബാര്‍ സഭയെ മുടിച്ചൊരു
കഥ ഉരിയാടാന്‍ കൃപ ചെയ്യണമേ
പരമ പിതാവേ ഈശോ നാഥാ.

എണ്‍പതുകളിലും തൊണ്ണൂറുകളിലും
റോമില്‍ ചുറ്റി നടന്നീ പാതിരി
എത്തിച്ചേര്‍ന്നീ കല്‍ദായ പ്രഭു
പൌരസ്ത്യ സഭാ കേന്ദ്രങ്ങളിലും.

കാലു പിടിച്ചു മൂടുകള്‍ നക്കി
കൂട്ടുപിടിച്ചു അധികാരികളെ
കേരള സഭയെ ഒറ്റു കൊടുക്കാന്‍
കേരള പുത്രന്‍ ആര്‍ച്ച് ബിഷപ്പായി.

അടിമുടി പ്രഹരിച്ചീ കല്‍ദായന്‍
പാറേക്കാട്ടില്‍ തിരുമേനിയെ
കമ്പിപ്പാരകള്‍ കുത്തിയിറക്കി
ദ്രോഹിച്ചില്ലെ കല്‍ദായാ നീ.

വിങ്ങി വിതുമ്പി അല്‍പായുസായ്
സ്വര്‍ഗം പൂകി പാറേക്കാടന്‍
കാട്ടുമനയെ വിഷയമ്പെയ്തു
വീഴ്ത്തി രസിച്ചു കല്‍ദായന്‍മാര്‍.

പുള്ളി പറമ്പില്‍ പാലാക്കാരന്‍
അറയ്ക്കും പാതിരി ദീപിക കള്ളന്‍
സിമന്‍റ് കടത്തിയ പുന്നക്കോണാന്‍
മുക്കീ നമ്മുടെ സീറോ സഭയെ.

ക്ഷമയുടെ പുണ്യം വാതോരാതെ
പുലമ്പി നടക്കും കല്‍ദായന്‍മാര്‍
വെട്ടി നുറുക്കിയ സാറിന്‍ കൈകളെ
വീണ്ടും വെട്ടി ജോലി കളഞ്ഞു.

ആബേല്‍ അച്ചന്‍ നട്ടു വളര്‍ത്തിയ
സീറോ മലബാര്‍ തിരു ലിറ്റര്‍ജി
വെട്ടി നുറുക്കി കുപ്പേലാക്കി
കാപാലികര്‍ ഈ കല്‍ദായന്‍മാര്‍ .

രൂപത തോറും കല്‍ദായന്‍മാര്‍
വിശ്വാസികളെ വഴിതെറ്റിക്കാന്‍
കല്‍പന ഇട്ടു ഇടവക തോറും
തൂക്കടാ ശീല മടി കൂടാതെ.

ക്ലാവര്‍ താമര മാണിക്കുരിശും
അല്ത്താരയതില്‍ വച്ചീടേണം
അല്ലാതാരും ബലിയില്‍ ചേരാന്‍
പള്ളിയിലേക്കു വരികേ വേണ്ട.

സിനഡില്‍ തോറ്റൊരു പക പോക്കാനായ്
കല്‍ദായന്‍മാര്‍ മറുകര ചാടി
അങ്ങോടിന്‍റെ ചന്തയിലെത്തി
ചിക്കാഗോയില്‍ കളികള്‍ തുടങ്ങി.

അടവുകള്‍ മാറ്റി ചുവടുകള്‍ മാറ്റി
ചിക്കാഗോയില്‍ ശീല ഇറക്കി
ക്ലാവര്‍ താമര മാണിക്കുരിശും
അങ്ങോടിന്‍റെ ചന്തയില്‍ വിറ്റു.

കോടികള്‍ മുക്കി കാലുകള്‍ വാരി
വെള്ളമടിച്ചും പെണ്ണ് പിടിച്ചും
കാമ ഭ്രാന്ത് പിടിച്ചൊരു വൈദികര്‍
രൂപത മുഴുവന്‍ ചിതറി നടന്നു.

മുണ്ടന്‍ സാക്കിന്‍ മില്‍മാ കടയില്‍
പാല് കൊടുക്കാന്‍ തരുണീ മണികള്‍
കടി പിടി കൂടി പാഞ്ഞെത്തുന്നു
കോറല്‍ സ്പ്രിംഗില്‍ ബൂബ് മേളം.

ഡോളറു കോടികള്‍ കട്ട് കൊണപ്പന്‍
റബറിന്‍ തോട്ടം വാങ്ങിക്കൂട്ടി
പെങ്ങള്‍ക്കായൊരു മാളിക തീര്‍ത്തു
ദാരിദ്ര്യാ വൃതമനുഷ്ഠിക്കുന്നു.

മെത്രാന്‍ പട്ടം ലക്ഷ്യമതാക്കി
അരമന തോറും കയറിയിറങ്ങി
മെത്രാന്മാരുടെ കീശകള്‍ തോറും
ഡോളറു തള്ളി ഫേവറു വാങ്ങാന്‍.

അങ്ങോടിന്‍റെ പള്ളിച്ചന്തകള്‍
ശീലകള്‍ തൂക്കും ശാലകളായി
അള്‍ത്താരകളോ ക്ലാവര്‍ മാണി-
കുരിശുകള്‍ തിങ്ങും വേദികളായി.

കള്ളക്കണക്കില്‍ ഫണ്ടുകള്‍ ചോര്‍ത്തി
പാവം സജിയെ നാട്ടില്‍ അയച്ചു
അങ്ങോടിന്‍റെ അരുമ ശിഷ്യനാം
വിനോദിനിയെ കണ്ടവരുണ്ടോ?

സജിയച്ചന്റെ ഫോണ്‍ കോള്‍ എല്ലാം
ചോര്‍ത്തിയെടുത്തു കൊണപ്പന്‍ പാതിരി
സജിയച്ചന്നെ ബലിയാടാക്കാന്‍
കൂരിയ മുഴുവന്‍ പാരകള്‍ വച്ചു.

കള്ളന്‍ പോള്‍ ഒരു കോട്ട തകര്‍ത്ത്
മാണിക്കുരിശും തോളില്‍ കേറ്റി
പാതിര നേരം വെളിവില്ലാതെ
നാട്ടിയതിനെ അല്ത്താരയതില്‍.

മഠത്തില്‍ ജോര്‍ജും നിലനില്പ്പിന്നായ്
കൊണപ്പന്‍ വില്ലനെ താങ്ങി താങ്ങി
അങ്ങോടിന്നൊരു മാളിക പണിതു
രണ്ടര മില്ലിയന്‍ ചുട്ടു കരിച്ചു.

മെത്രാന്‍ പട്ടം കിട്ടിയ ശേഷം
പണിതൊരു മാളിക സ്വന്തം നാട്ടില്‍
കണ്ടവരെല്ലാം വിളിച്ചു പറഞ്ഞു
നീണാള്‍ വാഴുക വന്ദ്യ പിതാവേ.

തുണ്ടന്‍ പാതിരി എതിരാളികളെ
വെട്ടി നുറുക്കി തുണ്ടം തുണ്ടം
കത്തീഡ്രലിലെ രാജാവായി
അങ്ങോടിന്‍റെ മാഫിയാ ഗാംങ്ങില്‍.

വിശ്വാസികളെ ഉണരുക നിങ്ങള്‍
ഒറ്റക്കെട്ടായ് പൊരുതുക നിങ്ങള്‍
കൊണപ്പനെ വച്ച് പൊറുപ്പിക്കല്ലേ
നമ്മുടെ സഭയെ വളര്‍ത്തുക നിങ്ങള്‍.

Anonymous said...

Dear respected editor,

Kindly discard the previous versions of this poem and publish this newest version in the main page, if possible. Once again, you are doing a wonderful job. Thank you.

അങ്ങോട് ബാബയും 40 കള്ളന്മാരും
(സാങ്കല്പിക ഹാസ്യ കവിത -ഓട്ടന്‍ തുള്ളല്‍)
വികട കവി കൊച്ചുണ്ണി മാഷ്, USA

പൂവം എന്നൊരു പാതിരി ശ്രേഷ്ഠന്‍
സീറോ മലബാര്‍ സഭയെ മുടിച്ചൊരു
കഥ ഉരിയാടാന്‍ കൃപ ചെയ്യണമേ
പരമ പിതാവേ ഈശോ നാഥാ.

എണ്‍പതുകളിലും തൊണ്ണൂറുകളിലും
റോമില്‍ ചുറ്റി നടന്നീ പാതിരി
എത്തിച്ചേര്‍ന്നീ കല്‍ദായ പ്രഭു
പൌരസ്ത്യ സഭാ കേന്ദ്രങ്ങളിലും.

കാലു പിടിച്ചു മൂടുകള്‍ നക്കി
കൂട്ടുപിടിച്ചു അധികാരികളെ
കേരള സഭയെ ഒറ്റു കൊടുക്കാന്‍
കേരള പുത്രന്‍ ആര്‍ച്ച് ബിഷപ്പായി.

അടിമുടി പ്രഹരിച്ചീ കല്‍ദായന്‍
പാറേക്കാട്ടില്‍ തിരുമേനിയെ
കമ്പിപ്പാരകള്‍ കുത്തിയിറക്കി
ദ്രോഹിച്ചില്ലെ കല്‍ദായാ നീ.

വിങ്ങി വിതുമ്പി അല്‍പായുസായ്
സ്വര്‍ഗം പൂകി പാറേക്കാടന്‍
കാട്ടുമനയെ വിഷയമ്പെയ്തു
വീഴ്ത്തി രസിച്ചു കല്‍ദായന്‍മാര്‍.

പുള്ളി പറമ്പില്‍ പാലാക്കാരന്‍
അറയ്ക്കും പാതിരി ദീപിക കള്ളന്‍
സിമന്‍റ് കടത്തിയ പുന്നക്കോണാന്‍
മുക്കീ നമ്മുടെ സീറോ സഭയെ.

ക്ഷമയുടെ പുണ്യം വാതോരാതെ
പുലമ്പി നടക്കും കല്‍ദായന്‍മാര്‍
വെട്ടി നുറുക്കിയ സാറിന്‍ കൈകളെ
വീണ്ടും വെട്ടി ജോലി കളഞ്ഞു.

ആബേല്‍ അച്ചന്‍ നട്ടു വളര്‍ത്തിയ
സീറോ മലബാര്‍ തിരു ലിറ്റര്‍ജി
വെട്ടി നുറുക്കി കുപ്പേലാക്കി
കാപാലികര്‍ ഈ കല്‍ദായന്‍മാര്‍ .

രൂപത തോറും കല്‍ദായന്‍മാര്‍
വിശ്വാസികളെ വഴിതെറ്റിക്കാന്‍
കല്‍പന ഇട്ടു ഇടവക തോറും
തൂക്കടാ ശീല മടി കൂടാതെ.

ക്ലാവര്‍ താമര മാണിക്കുരിശും
അല്ത്താരയതില്‍ വച്ചീടേണം
അല്ലാതാരും ബലിയില്‍ ചേരാന്‍
പള്ളിയിലേക്കു വരികേ വേണ്ട.

സിനഡില്‍ തോറ്റൊരു പക പോക്കാനായ്
കല്‍ദായന്‍മാര്‍ മറുകര ചാടി
അങ്ങോടിന്‍റെ ചന്തയിലെത്തി
ചിക്കാഗോയില്‍ കളികള്‍ തുടങ്ങി.

അടവുകള്‍ മാറ്റി ചുവടുകള്‍ മാറ്റി
ചിക്കാഗോയില്‍ ശീല ഇറക്കി
ക്ലാവര്‍ താമര മാണിക്കുരിശും
അങ്ങോടിന്‍റെ ചന്തയില്‍ വിറ്റു.

കോടികള്‍ മുക്കി കാലുകള്‍ വാരി
വെള്ളമടിച്ചും പെണ്ണ് പിടിച്ചും
കാമ ഭ്രാന്ത് പിടിച്ചൊരു വൈദികര്‍
രൂപത മുഴുവന്‍ ചിതറി നടന്നു.

മുണ്ടന്‍ സാക്കിന്‍ മില്‍മാ കടയില്‍
പാല് കൊടുക്കാന്‍ തരുണീ മണികള്‍
കടി പിടി കൂടി പാഞ്ഞെത്തുന്നു
കോറല്‍ സ്പ്രിംഗില്‍ ബൂബ് മേളം.

ഡോളറു കോടികള്‍ കട്ട് കൊണപ്പന്‍
റബറിന്‍ തോട്ടം വാങ്ങിക്കൂട്ടി
പെങ്ങള്‍ക്കായൊരു മാളിക തീര്‍ത്തു
ദാരിദ്ര്യാ വൃതമനുഷ്ഠിക്കുന്നു.

Anonymous said...

അങ്ങോട് ബാബയും 40 കള്ളന്മാരും
(സാങ്കല്പിക ഹാസ്യ കവിത -ഓട്ടന്‍ തുള്ളല്‍)
വികട കവി കൊച്ചുണ്ണി മാഷ്, USA

പൂവം എന്നൊരു പാതിരി ശ്രേഷ്ഠന്‍
സീറോ മലബാര്‍ സഭയെ മുടിച്ചൊരു
കഥ ഉരിയാടാന്‍ കൃപ ചെയ്യണമേ
പരമ പിതാവേ ഈശോ നാഥാ.

എണ്‍പതുകളിലും തൊണ്ണൂറുകളിലും
റോമില്‍ ചുറ്റി നടന്നീ പാതിരി
എത്തിച്ചേര്‍ന്നീ കല്‍ദായ പ്രഭു
പൌരസ്ത്യ സഭാ കേന്ദ്രങ്ങളിലും.

കാലു പിടിച്ചു മൂടുകള്‍ നക്കി
കൂട്ടുപിടിച്ചു അധികാരികളെ
കേരള സഭയെ ഒറ്റു കൊടുക്കാന്‍
കേരള പുത്രന്‍ ആര്‍ച്ച് ബിഷപ്പായി.

അടിമുടി പ്രഹരിച്ചീ കല്‍ദായന്‍
പാറേക്കാട്ടില്‍ തിരുമേനിയെ
കമ്പിപ്പാരകള്‍ കുത്തിയിറക്കി
ദ്രോഹിച്ചില്ലെ കല്‍ദായാ നീ.

വിങ്ങി വിതുമ്പി അല്‍പായുസായ്
സ്വര്‍ഗം പൂകി പാറേക്കാടന്‍
കാട്ടുമനയെ വിഷയമ്പെയ്തു
വീഴ്ത്തി രസിച്ചു കല്‍ദായന്‍മാര്‍.

പുള്ളി പറമ്പില്‍ പാലാക്കാരന്‍
അറയ്ക്കും പാതിരി ദീപിക കള്ളന്‍
സിമന്‍റ് കടത്തിയ പുന്നക്കോണാന്‍
മുക്കീ നമ്മുടെ സീറോ സഭയെ.

ക്ഷമയുടെ പുണ്യം വാതോരാതെ
പുലമ്പി നടക്കും കല്‍ദായന്‍മാര്‍
വെട്ടി നുറുക്കിയ സാറിന്‍ കൈകളെ
വീണ്ടും വെട്ടി ജോലി കളഞ്ഞു.

ആബേല്‍ അച്ചന്‍ നട്ടു വളര്‍ത്തിയ
സീറോ മലബാര്‍ തിരു ലിറ്റര്‍ജി
വെട്ടി നുറുക്കി കുപ്പേലാക്കി
കാപാലികര്‍ ഈ കല്‍ദായന്‍മാര്‍ .

രൂപത തോറും കല്‍ദായന്‍മാര്‍
വിശ്വാസികളെ വഴിതെറ്റിക്കാന്‍
കല്‍പന ഇട്ടു ഇടവക തോറും
തൂക്കടാ ശീല മടി കൂടാതെ.

ക്ലാവര്‍ താമര മാണിക്കുരിശും
അല്ത്താരയതില്‍ വച്ചീടേണം
അല്ലാതാരും ബലിയില്‍ ചേരാന്‍
പള്ളിയിലേക്കു വരികേ വേണ്ട.

സിനഡില്‍ തോറ്റൊരു പക പോക്കാനായ്
കല്‍ദായന്‍മാര്‍ മറുകര ചാടി
അങ്ങോടിന്‍റെ ചന്തയിലെത്തി
ചിക്കാഗോയില്‍ കളികള്‍ തുടങ്ങി.

അടവുകള്‍ മാറ്റി ചുവടുകള്‍ മാറ്റി
ചിക്കാഗോയില്‍ ശീല ഇറക്കി
ക്ലാവര്‍ താമര മാണിക്കുരിശും
അങ്ങോടിന്‍റെ ചന്തയില്‍ വിറ്റു.

കോടികള്‍ മുക്കി കാലുകള്‍ വാരി
വെള്ളമടിച്ചും പെണ്ണ് പിടിച്ചും
കാമ ഭ്രാന്ത് പിടിച്ചൊരു വൈദികര്‍
രൂപത മുഴുവന്‍ ചിതറി നടന്നു.

Anonymous said...

വിങ്ങി വിതുമ്പി അല്‍പായുസായ്
സ്വര്‍ഗം പൂകി പാറേക്കാടന്‍
കാട്ടുമനയെ വിഷയമ്പെയ്തു
വീഴ്ത്തി രസിച്ചു കല്‍ദായന്‍മാര്‍.

പള്ളി പറമ്പില്‍ പാലാക്കാരന്‍
അറയ്ക്കും പാതിരി ദീപിക കള്ളന്‍
സിമന്‍റ് കടത്തിയ പുന്നക്കോണാന്‍
മുക്കീ നമ്മുടെ സീറോ സഭയെ

ക്ഷമയുടെ പുണ്യം വാതോരാതെ
പുലമ്പി നടക്കും കല്‍ദായന്‍മാര്‍
വെട്ടി നുറുക്കിയ സാറിന്‍ കൈകളെ
വീണ്ടും വെട്ടി ജോലി കളഞ്ഞു.

ആബേല്‍ അച്ചന്‍ നട്ടു വളര്‍ത്തിയ
സീറോ മലബാര്‍ തിരു ലിറ്റര്‍ജി
വെട്ടി നുറുക്കി കുപ്പേലാക്കി
കാപാലികര്‍ ഈ കല്‍ദായന്‍മാര്‍ .

Anonymous said...

വിശ്വാസികളെ വഴിതെറ്റിക്കാന്‍
കല്‍പന ഇട്ടു ഇടവക തോറും
തൂക്കടാ ശീല മടി കൂടാതെ.

ക്ലാവര്‍ താമര മാണിക്കുരിശും
അല്ത്താരയതില്‍ വച്ചീടേണം
അല്ലാതാരും ബലിയില്‍ ചേരാന്‍
പള്ളിയിലേക്കു വരികേ വേണ്ട.

സിനഡില്‍ തോറ്റൊരു പക പോക്കാനായ്
കല്‍ദായന്‍മാര്‍ മറുകര ചാടി
അങ്ങോടിന്‍റെ ചന്തയിലെത്തി
ചിക്കാഗോയില്‍ കളികള്‍ തുടങ്ങി.

അടവുകള്‍ മാറ്റി ചുവടുകള്‍ മാറ്റി
ചിക്കാഗോയില്‍ ശീല ഇറക്കി
ക്ലാവര്‍ താമര മാണിക്കുരിശും
അങ്ങോടിന്‍റെ ചന്തയില്‍ വിറ്റു.

Anonymous said...

കോടികള്‍ മുക്കി കാലുകള്‍ വാരി
വെള്ളമടിച്ചും പെണ്ണ് പിടിച്ചും
കാമ ഭ്രാന്ത് പിടിച്ചൊരു വൈദികര്‍
രൂപത മുഴുവന്‍ ചിതറി നടന്നു.

മുണ്ടന്‍ സാക്കിന്‍ മില്‍മാ കടയില്‍
പാല് കൊടുക്കാന്‍ തരുണീ മണികള്‍
കടി പിടി കൂടി പാഞ്ഞെത്തുന്നു
കോറല്‍ സ്പ്രിംഗില്‍ ബൂബിന്‍ മേളം.

ഡോളറു കോടികള്‍ കട്ട് കൊണപ്പന്‍
റബറിന്‍ തോട്ടം വാങ്ങിക്കൂട്ടി
പെങ്ങള്‍ക്കായൊരു മാളിക തീര്‍ത്തു
ദാരിദ്ര്യാ വൃതമനുഷ്ഠിക്കുന്നു.

മെത്രാന്‍ പട്ടം ലക്ഷ്യമതാക്കി
അരമന തോറും കയറിയിറങ്ങി
മെത്രാന്മാരുടെ കീശകള്‍ തോറും
ഡോളറു തള്ളി ഫേവറു വാങ്ങാന്‍.

Anonymous said...

അങ്ങോടിന്‍റെ പള്ളിച്ചന്തകള്‍
ശീലകള്‍ തൂക്കും ശാലകളായി
അള്‍ത്താരകളോ ക്ലാവര്‍ മാണി-
കുരിശുകള്‍ തിങ്ങും വേദികളായി.

കള്ളപ്പേരില്‍ ഫണ്ടുകള്‍ ചോര്‍ത്തി
പാവം സജിയെ നാട് കടത്തി
അങ്ങോടിന്‍റെ ഓമന ശിഷ്യന്‍
വിനോദിനിയെ കണ്ടവരുണ്ടോ?

സജിയച്ചന്റെ ഫോണ്‍ കോള്‍ എല്ലാം
ചോര്‍ത്തിയെടുത്തു ഈ കൊണപ്പന്‍
പാതിരി സജിയെ ബലിയാടാക്കാന്‍
കൂരിയ മുഴുവന്‍ പാരകള്‍ വച്ചു.

കള്ളന്‍ പോളെന്നൊരു പാതിരി
മാണിക്കുരിശും തോളില്‍ കേറ്റി
പാതിര നേരം വെളിവില്ലാതെ
നാട്ടി LA അല്ത്താരയതില്‍.

Anonymous said...

മഠത്തില്‍ ജോര്‍ജും നിലനില്പ്പിന്നായ്
വില്ലന്‍ കൊണപ്പനെ താങ്ങി താങ്ങി
അങ്ങോടിന്നൊരു മാളിക പണിതു
രണ്ടര മില്ലിയന്‍ ചുട്ടു കരിച്ചു.

മെത്രാന്‍ പട്ടം കിട്ടിയ ശേഷം
പണിതൊരു മാളിക സ്വന്തം നാട്ടില്‍
കണ്ടവരെല്ലാം വിളിച്ചു പറഞ്ഞു
നീണാള്‍ വാഴുക വന്ദ്യ പിതാവേ.

തുണ്ടന്‍ പാതിരി എതിരാളികളെ
വെട്ടി നുറുക്കി തുണ്ടം തുണ്ടം
കത്തീഡ്രലിലെ രാജാവായി
അങ്ങോടിന്‍റെ മാഫിയാ ഗാംങ്ങില്‍.

വിശ്വാസികളെ ഉണരുക നിങ്ങള്‍
ഒറ്റക്കെട്ടായ് പൊരുതുക നിങ്ങള്‍
കൊണപ്പനെ വച്ച് പൊറുപ്പിക്കല്ലേ
നമ്മുടെ സഭയെ വളര്‍ത്തുക നിങ്ങള്‍.

Anonymous said...

വാല്‍ക്കഷണം:

ഓട്ടന്‍ തുള്ളലില്‍ പലതും പറയും
അതുകൊണ്ടാര്‍ക്കും പരിഭവമരുതേ.
അഥവാ ദേഷ്യം തോന്നിയെന്നാലും
ഇവിടൊരു കോപ്പും ചെയ്യാനില്ല.

ഹിന്ദു മതത്തിന്‍ പിന്‍ഗാമികളാം
സീറോ മലബാര്‍ വിശ്വാസികളെ
താമര തലയില്‍ ചൂടീടേണം
പൂവം പാതിരി ഉത്തരവരുളി.

താമര മുകളില് കുരിശതു വച്ച്
ക്ളാവറു ചൊല്ലി വിളിച്ചീടേണം
ക്രൂശിത രൂപം വേണ്ടേ വേണ്ടാ
നമ്മുടെ ചിഹ്നം ക്ളാവറു മാത്രം

ക്ളാവറു കണ്ടാല്‍ ഹാലിളകുന്നോര്‍
ശീലയുടുത്ത് നടന്നീടേണം
ശീലയുടുത്ത് നടക്കാത്തോന്‍റെ
കോണാന്‍ വാലില്‍ തീവച്ചീടും.