- വികട കവി കൊച്ചുണ്ണി മാഷ്, USA
- പൂവം എന്നൊരു പാതിരി ശ്രേഷ്ഠന്
- സീറോ മലബാര്‍ സഭയെ മുടിച്ചൊരു ഗാഥ
- ഉരിയാടാന്‍ കൃപ ചെയ്യണമേ
- പരമ പിതാവേ ഈശോ നാഥാ.
- എണ്പതു- തൊണ്ണൂ റെന്നീക്കാലം
- റോമില്‍ ചുറ്റി നടന്നീ പാതിരി
- എത്തിച്ചേര്ന്നീ കല്‍ദായ പ്രഭു
- പൌരസ്ത്യ സഭാ കേന്ദ്രങ്ങളിലും.
- കാലു പിടിച്ചു മൂടുകള്‍ നക്കി
- കൂട്ടുപിടിച്ചു അധികാരികളെ
- കേരള സഭയെ ഒറ്റു കൊടുക്കാന്‍
- കേരള പുത്രന് ആര്‍ച്ച് ബിഷപ്പായി.
- അടിമുടി പ്രഹരിച്ചീ കല്‍ദായന്‍
- പാറേക്കാട്ടില്‍ തിരുമേനിയെ
- കമ്പിപ്പാരകള്‍ കുത്തിയിറക്കി
- ദ്രോഹിച്ചില്ലെ കല്ദായാ നീ.
- വിങ്ങി വിതുമ്പി അല്പായുസായ്
- സ്വര്‍ഗം പൂകി പാറേക്കാടന്‍
- കാട്ടുമനയെ വിഷയമ്പെയ്തു
- വീഴ്ത്തി രസിച്ചു കല്ദായന്മാര്.
- പള്ളി പറമ്പില്‍ പാലാക്കാരന്
- അറയ്ക്കും പാതിരി ദീപിക കള്ളന്
- സിമന്റ് കടത്തിയ പുന്നക്കോണാന്
- മുക്കീ നമ്മുടെ സീറോ സഭയെ
- ക്ഷമയുടെ പുണ്യം വാതോരാതെ
- പുലമ്പി നടക്കും കല്ദായന്മാര്
- വെട്ടി നുറുക്കിയ സാറിന് കൈകളെ
- വീണ്ടും വെട്ടി ജോലി കളഞ്ഞു.
- ആബേല്‍ അച്ചന് നട്ടു വളര്‍ത്തിയ
- സീറോ മലബാര്‍ തിരു ലിറ്റര്‍ജി
- വെട്ടി നുറുക്കി കുപ്പേലാക്കി
- കാപാലികര്‍ ഈ കല്ദായന്മാര് .
- രൂപത തോറും കല്ദായന്മാര്
- വിശ്വാസികളെ വഴിതെറ്റിക്കാന്‍
- കല്പന ഇട്ടു ഇടവക തോറും
- തൂക്കടാ ശീല മടി കൂടാതെ.
- ക്ലാവര്‍ താമര മാണിക്കുരിശും
- അല്ത്താരയതില് വച്ചീടേണം
- അല്ലാതാരും ബലിയില്‍ ചേരാന്‍
- പള്ളിയിലേക്കു വരികേ വേണ്ട.
- സിനഡില്‍ തോറ്റൊരു പക പോക്കാനായ്
- കല്ദായന്മാര് മറുകര ചാടി
- അങ്ങോടിന്റെ ചന്തയിലെത്തി
- ചിക്കാഗോയില്‍ കളികള്‍ തുടങ്ങി.
- അടവുകള്‍ മാറ്റി ചുവടുകള്‍ മാറ്റി
- ചിക്കാഗോയില്‍ ശീല ഇറക്കി
- ക്ലാവര്‍ താമര മാണിക്കുരിശും
- അങ്ങോടിന്റെ ചന്തയില്‍ വിറ്റു.
- കോടികള്‍ മുക്കി കാലുകള്‍ വാരി
- വെള്ളമടിച്ചും പെണ്ണ് പിടിച്ചും
- കാമ ഭ്രാന്ത് പിടിച്ചൊരു വൈദികര്‍
- രൂപത മുഴുവന്‍ ചിതറി നടന്നു.
- മുണ്ടന്‍ സാക്കിന് മില്‍മാ കടയില്‍
- പാല് കൊടുക്കാന്‍ തരുണീ മണികള്‍
- കടി പിടി കൂടി പാഞ്ഞെത്തുന്നു
- കോറല്‍ സ്പ്രിംഗില്‍ ബൂബിന് മേളം.
- ഡോളറു കോടികള്‍ കട്ട് കൊണപ്പന്
- റബറിന് തോട്ടം വാങ്ങിക്കൂട്ടി
- പെങ്ങള്ക്കായൊരു മാളിക തീര്‍ത്തു
- ദാരിദ്ര്യാ വൃതമനുഷ്ഠിക്കുന്നു.
- മെത്രാന് പട്ടം ലക്ഷ്യമതാക്കി
- അരമന തോറും കയറിയിറങ്ങി
- മെത്രാന്മാരുടെ കീശകള്‍ തോറും
- ഡോളറു തള്ളി ഫേവറു വാങ്ങാന്‍.
- അങ്ങോടിന്റെ പള്ളിച്ചന്തകള്
- ശീലകള്‍ തൂക്കും ശാലകളായി
- അള്ത്താരകളോ ക്ലാവര്‍ മാണി-
- കുരിശുകള്‍ തിങ്ങും വേദികളായി.
- കള്ളപ്പേരില്‍ ഫണ്ടുകള്‍ ചോര്‍ത്തി
- പാവം സജിയെ നാട് കടത്തി
- അങ്ങോടിന്റെ ഓമന ശിഷ്യന്
- വിനോദിനിയെ കണ്ടവരുണ്ടോ?
- സജിയച്ചന്റെ ഫോണ്‍ കോള്‍ എല്ലാം
- ചോര്‍ത്തിയെടുത്തു ഈ കൊണപ്പന്
- പാതിരി സജിയെ ബലിയാടാക്കാന്‍
- കൂരിയ മുഴുവന്‍ പാരകള്‍ വച്ചു.
- കള്ളന് പോളെന്നൊരു പാതിരി
- മാണിക്കുരിശും തോളില്‍ കേറ്റി
- പാതിര നേരം വെളിവില്ലാതെ
- നാട്ടി LA അല്ത്താരയതില്.
- മഠത്തില്‍ ജോര്‍ജും നിലനില്‍പ്പിന്നായ്
- വില്ലന്‍ കൊണപ്പനെ താങ്ങി താങ്ങി
- അങ്ങോടിന്നൊരു മാളിക പണിതു
- രണ്ടര മില്ലിയന്‍ ചുട്ടു കരിച്ചു.
- മെത്രാന് പട്ടം കിട്ടിയ ശേഷം
- പണിതൊരു മാളിക സ്വന്തം നാട്ടില്‍
- കണ്ടവരെല്ലാം വിളിച്ചു പറഞ്ഞു
- നീണാള്‍ വാഴുക വന്ദ്യ പിതാവേ.
- തുണ്ടന്‍ പാതിരി എതിരാളികളെ
- വെട്ടി നുറുക്കി തുണ്ടം തുണ്ടം
- കത്തീഡ്രലിലെ രാജാവായി
- അങ്ങോടിന്റെ മാഫിയാ ഗാംങ്ങില്.
- വിശ്വാസികളെ ഉണരുക നിങ്ങള്‍
- ഒറ്റക്കെട്ടായ് പൊരുതുക നിങ്ങള്‍
- കൊണപ്പനെ വച്ച് പൊറുപ്പിക്കല്ലേ
- നമ്മുടെ സഭയെ വളര്‍ത്തുക നിങ്ങള്‍.
- വാല്‍ക്കഷണം:
- ഓട്ടന്‍ തുള്ളലില്‍ പലതും പറയും
- അതുകൊണ്ടാര്‍ക്കും പരിഭവമരുതേ.
- അഥവാ ദേഷ്യം തോന്നിയെന്നാലും
- ഇവിടൊരു കോപ്പും ചെയ്യാനില്ല.
- ഹിന്ദു മതത്തിന് പിന്ഗാമികളാം
- സീറോ മലബാര്‍ വിശ്വാസികളെ
- താമര തലയില്‍ ചൂടീടേണം
- പൂവം പാതിരി ഉത്തരവരുളി.
- താമര മുകളില്‍ കുരിശതു വച്ച്
- ക്ളാവറു ചൊല്ലി വിളിച്ചീടേണം
- ക്രൂശിത രൂപം വേണ്ടേ വേണ്ടാ
- നമ്മുടെ ചിഹ്നം ക്ളാവറു മാത്രം
- ക്ളാവറു കണ്ടാല്‍ ഹാലിളകുന്നോര്
- ശീലയുടുത്ത് നടന്നീടേണം
- ശീലയുടുത്ത് നടക്കാത്തോന്റെ
- കോണാന്‍ വാലില്‍ തീവച്ചീടും.
13 comments:
please find out if this is true.
One of the Commission members was visited at his house by claver thoma group it is heard.
If it is true it is a clear violation of any commission ethics and regulations.
coppelites
Don't expect anything right from this commision, this commission was hand picked by bishop.
One of this committe member's bother is married to Garland church realtor Alex who is very close to Bishop.
THIS IS OUR CHURCH
HOW MANY TIMES DO YOU ATTEND HOLY MASS HERE BISHOP?
YOU ARE IN CHICAGO THIS IS TEXAS
WE THE PARISHIONERS DO ATTEND HOLY MASS EVERY DAY MOST OF THE TIME.
വിശ്വാസികള്‍ വിഡ്ഢികളാണെന്നു ധരിച്ചിരിക്കയാണ് അധികാരികള്‍.
ഞങ്ങള്‍ ഒന്നു ചോദിച്ചോട്ടെ: ഈ ദേവാലയം ആര്‍ക്കു വേണ്ടി?
അധികാരികളായ നിങ്ങള്‍ക്ക് വേണ്ടിയോ , വിശ്വാസികളായ ഞങ്ങള്‍ക്ക് വേണ്ടിയോ?
Dear priests, Bishops, and all concerned church leaders:
You all have to obey God the Son, Jesus as I obeyed at least. Read the following:
++++
JESUS commanded:
Mathew 23:9. Call no one on earth your father; you have but one Father in heaven.
NB: I OBEYED. I DID NOT ALLOW ANYONE TO CALL ME FATHER OR HOLY FATHER. BUT MANY OF YOU DO. YOU CAN READ YOUR REWARDS OR PUNISHMENTS IN: MATHEW 5:19 & MATHEW 16:27 & 2COR. 5:10
++++
Mathew 28:20 (Word of God). Teach them to observe all that I (Jesus) have commanded you (Jesus’ disciples).----------
NB: YOU ARE NOT TEACHING MANY OF THE MOST IMPORTANT COMMANDMENTS. INSTEAD YOU TEACH OPPOSITE TO MANY COMMANDMENTS.
++++
Acts 2:46. Every day they devoted themselves to meeting together in the temple and to breaking bread every day in their homes. They ate their meals with exultation and sincerity of heart.
NB: BUT YOU KEEP BANNING AND PREVENTING THE BREAKING OF BREAD IN CHRISTIAN’S HOMES AS EXPLAINED IN ACTS 2:46 UNDER MY COMMAND ACCORDING TO JESUS. YOU ALL START IT VERY SOON. YOU ARE GETTING TO THE END OF TIME. AGAIN READ THE REWARDS OR PUNISHMENTS IN: MATHEW 5:19 & MATHEW 16:27 & 2COR. 5:10
GOD BLESS ALL
THE OTHER DAY FORMER PRESIDENT BUSH SAYS CAYOTES ARE STILL IN BUSINESS.!!
THAT REMINDS ME OF THAE CHICAGO SMC AUTHORITIES!!!!
HOW SAD WE FELT THIS WAY!!!
JESUS SPOKE TO LOTS OF SIMPLE PEOPLE AND THEY UNDERSTOOD.
NOW OUR RELIGIOUS LEADERS ARE MAKING US CONFUSE VERY MUCH!!!
WE HAVE SO MANY EDUCATED PEOPLE BUT NOBODY UNDERSTAND WHAT THE AUTHORITIES SAYS!!
IF THE EDUCATED PEOPLE WON'T UNDERSTAND HOW ABOUT THE ORDINARY PEOPLE ???
WE ALL UNDERSTAND THE HOLY BIBLE BUT WE DONT UNDERSTAND OUR RELIGIOUS LEADERS !!!!
ONLY THE PEOPLE WHO UNDERSTAND IS POSITION SEEKERS, THEY UNDERSTAND EVERYTHING .
our authorities are crossing the limit. Think about it work only on sundays the max 2 to 3 hrs and they get paid like us .on top of the salary they get lots of KIMBALAM .
THEY GET SALARY ; NO TAX , ALL EXPENSES ARE PAID BY US.
NOW THEY TRYING TO BEAT US WITH ALL THEIR ENERGY !!ON TOP OF THAT CURSE!!!CAN YOU IMAGINE !!!!
SAD...SAD....SAAAAAAAAAAAAAAD.
SHAME,,,,,, ON,,,,,,,, US.......
ബിഷപ്പു പവ്വത്തിന്റെയും,ചിക്കാഗോയിലെ ബിഷപ്പ് അങ്ങാടിയത്തിന്റെയും വഴിപോക്കരായ എബോക്കികള് കൊപ്പേല്‍ പള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ 100-റാം ജനനദിവസം ഒരു ചരമദിവസമായി പ്രസങ്ങിച്ചു.അതായത് വൈദികനാണ് എന്നു പറയുന്ന ഈ എബോക്കി അള്‍ത്താരയില്‍ വച്ചിരിക്കുന്ന ദൈവത്തിന്റെ ക്രൂശിത രൂപത്തേ പറ്റി വിഡ്ഢികളില്‍ ഒരു ആളായ എബോക്കി കൊപ്പേലിലെ ജനങ്ങളെ വിഡ്ഢികളാക്കാന്‍വേണ്ടി ചത്ത ശവത്തേ കെട്ടിതൂക്കിയമാതിരിയുണ്ട് എന്ന്,യേശുക്രസ്തു ക്രൂശില്‍ മരിയ്ക്കാതെയാണ് ഉയര്‍ത്ത നിലപാടാണ് ഈ വിഡ്ഢിയായ എബോക്കിപറഞ്ഞത്.പക്ഷേ ഈ വിഡ്ഢിയായ എബോക്കിപറഞ്ഞുതന്നൂടെ ബൈബിളില്‍ ഇല്ലാത്ത വിഡ്ഢികളായവരുടെ ക്ലാവര്‍ കുരിശുന്റെ മഹാല്മൃം. ക്ലാവര്‍ കുരിശിന്റെ മുകളില്‍ ഒരു കൊച്ച് കഴുകന് തലയും കൂത്തി പറന്നിങ്ങുന്നത് എന്തിന്,ഭക്ഷണമാണ് എന്നുകരുതിയാണോ തലയും കൂത്തി കഴുകന് പറന്നിങ്ങുന്നത്.അതോ ചീത്ത കളളനെ കുരിശില്‍ നിന്ന് താഴേയ്ക്ക് ഇറക്കുവാന്‍ വൈകിയതുകൊണ്ടാണോ ഭക്ഷണം കണ്ടാതുകൊണ്ടാണോ ക്ലാവര്‍ കുരിശിന്റെ മുകളില്‍ കഴുകന് തലയും കൂത്തി പറന്നിങ്ങിവരുന്നത്
വലിയ അങ്ങാടിയും 41 കളള൯മാരും കൂടിയാല്‍ ശീല ഇറക്കി
ക്ലാവര്‍ താമര മാണിക്കുരിശും
അങ്ങോടിന്റെ ചന്തയില്‍ വില്‍ക്കാം!
തോമാച്ചോ ഓടിവായോ സന്ന്യാമ കിണറ്റില്‍ ചാടി , തോമാച്ച വേഹം വായോ സന്ന്യാമ കിണറ്റില്‍ വീണു , ചാകും മുംബായ് കയറ്റിവിട് , തോമാച്ചാ കയറ്റിവിട് , കുളിക്കാന്‍ പറഞ്ഞാല്‍ അവള് കുളിക്കത്തില്ല , അലക്കാന്‍ പറഞ്ഞാല്‍ അവള് അലക്കത്തില്ല , കിടക്കട്ടെ ആര് മാസം ,കുളികഴിഞ്ഞു നനകഴിഞ്ഞു കയറിവരട്ടെ .തോമാച്ചാ വേഹം കുത്ത് ഒന്‍പത്. ഒന്ന് .ഒന്ന്
എന്തിനാടെ ഈ കമ്മീ ശനന്മാര് പിനെയും വരണത് ?
___===_____======______======___--
പിന്നെയും പിന്നെയും ആരോ കൊപ്പെലിന്റെ പടികടന്നെതുന്നൊരു ദയാനീ യ സ്വരം !
പിന്നെയും പിന്നെയും ആരോ ത്രി സന്ധ്യാ നേരത്ത് ,
മീറ്റിംഗ് കൂടുന്നെന്നൊരു സായാന്ന ന്യൂസ് !
പിന്നെയും പിന്നെയും ആരോ.?.. ആരോ..?
commissioner ഓ .?.....കത്തനാരോ ??
പിന്നെയും പിന്നെയും കൊപ്പെലില് ക്ലാവേര്‍ വയ്ക്കാനുള്ള FR.Vargheseന്റെ നീക്കമാകാം!
അലസസ മായിരുന്ന ചില താംതോന്നി യുടെ മനസ്സില്ഈ ക്ലാവേര്‍ ഉടിച്ചതാകാം !!
പുലര്‍നിലാ ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ പൂവിതള്‍ തുള്ളികള്‍ കോപ്പെലില്‍ പെയ്ത താകാം !
ONLY CRUCIFIX..CRUCIFIX...CRUCIFIX.
അലയുമീ നടപപിലില് FR.SAJY യുടെ ചിറകുകള് ബിഷപ്പ് മെല്ലെ മുറിച്ചതാകാം!
അലയുമീ തെന്നലില്‍ കരളിലെ കമ്പിയില്‍ അലസമായി ബിശോപ്പിന്റെ കൈ വിരല്‍ ചലിച്ചതാകാം !!
FIRING NOTICE & DECREE!!!
കാരിയങ്ങള് ഇത്രയും ആകുമെന്ന്ഒരിക്കലും ബിഷപ്പ് മനസ്സില്‍ വിചാരിച്ചിട്ട് പോലുമില്ലാ!!!!
പിന്നെയും പിന്നെയും ആരോ കൊപ്പെലിന്റെ പടികടന്നെതുന്നൊരു ദയാനീ യ സ്വരം !!
ആരോ ...ആരോ ...ഇവര്‍ ആരോ ?????
commissioner ഓ ..? കത്തനാരോ..??
അല്ത്താരയില് ക്ലാവേര്‍ തൂക്കാന്‍ -
അണികളും ബിശോപ്പിന്റെ കൂടെ ചെര്ന്നതകാം!!!
ആരും കൊതിക്കുന്ന കുരിസ്സു രൂപം എടുത്തിട്ട് ക്ലാവേര്‍ വയ്ക്കാനുള്ള FR.VARGHESE--
ന്റെ നീക്കമാകാം !!
ആര്‍ക്കും തുറക്കേണ്ട അള്‍ത്താര വിരികൊണ്ട് മൂടാനാകാം !!!
ആര്‍ക്കും തുറക്കേണ്ട പള്ളി വാതില്‍ എന്തിനോ അടച്ചതാകാം !!
പിന്നെയും പിന്നെയും അണികള്‍ കൊപ്പെലില് ക്ലാവേര്‍ വയ്ക്കുവാന്‍ മീറ്റിംഗ് കൂടിയതാവാം!!
പിന്നെയും പിന്നെയും ആരോ ? ആരോ? കൊപ്പേല്‍ കിനാവിന്റെ പടികടന്നെതുന്നൊരു ദയനീയ സ്വരം !!!!
ആരും കൊതിക്കുന്ന CRUCIFIX
അല്ത്താരയില് അഴകോടെ മിന്നി തിളങ്ങുമെന്ന്
നമുക്ക് ആശിക്കാം!!!
പിന്നെയും പിന്നെയും ആരോ കൊപ്പെലിന്റെ പടികടന്നെതുന്നൊരു ദയാനീ യ സ്വരം !!!
ആരോ ...ആരോ ...ഇവര്‍ ആരോ ?????
അധികാരികളായ നിങ്ങള്‍ക്ക് വേണ്ടിയോ , വിശ്വാസികളായ ഞങ്ങള്‍ക്ക് വേണ്ടിയോ??
പള്ളി വാങ്ങിയത് ആര് ????
പക്ഷെ ഒരു വലിയ പക്ഷെ ആരുടെ പേരില്‍ വാങ്ങി എന്നതാണ് എല്ലാ പ്രസ് നങ്ങള്‍ക്കും കാരണം !!!
ഇപ്പോള്‍ മനസ്സിലായോ പാലായിലെ real കളികള്‍!!
അതിര്‍ത്തി തര്‍ക്കത്തില്‍ എന്നും വെട്ടും കുത്തും നടത്തി masters & PHD എടുത്തിട്ടാണ് അമേരിക്കയില്‍ വന്നത് അല്ലാതെ പുട്ടടിക്കാനല്ലന്നു ഇപ്പോള്‍ മനസിലായോ !!!
നേരത്തെ ഒരു ചേട്ടന് പറഞ്ഞതുപോലെ അനുഭവിച്ചോ !!!!അല്ലാതെ എന്ത് പറയാന്‍ !
വിനാശ കാക്കേ വിപരീത ബുദ്ധി !!!
HOW MANY TIMES DO YOU ATTEND HOLY MASS HERE BIShop?
I BELIEVE NONE, NADA .ZIP O !!!!!
YIPPEEEE....DOES IT MATTER ??YIPPEE!!DOES IT REALLY MATTER !!
കൊപ്പെലിലെ .... ഒക്കന്മാര് !!!
പിന്നെ, ചാക്കോ ചായന്റെ അടുത്താ നിന്റെ ഒക്കെ ഒരു വേദ പാഠം പഠിപ്പിക്കല്‍ !!!
എടാ മക്കളെ ഞാനും ക്ഷ , ണ്ണ , ത്ത, ന്ത ഒക്കെ നിങ്ങലെക്കായിലും മുന്‍പേ പടിച്ചതാനെ !!
പോരാത്ത തിനു
കടുപ്പനുണ്ട് എന്റെ കൂടെ എല്ലാരും കേട്ടോ !
കാനോന്‍ നിയമും മാസ്റ്റര്‍ ആണ് മിണ്ടാതിരുന്നോണം !
വിനോധുമുണ്ട് എന്റെ കൂടെ നോക്കി പേടിപ്പിക്കും !!
ലോകം മുഴുവന്‍ പറന്നു കളിക്കും ഒരു ഗോലിയാത്ത ആണവന് !
ഏതു നിസ്സാര പ്രശ്നവും അനായാസം ഗോലിയാത്ത് നീള ത്തി ലാക്കി ടുമവന്!
OLD MADUM എവിടേലും കിടന്നുരങ്ങുന്നുണ്ടാവും !
ആര്‍ക്കുമൊരു ശല്ലിയവുമില്ല എല്ലാം മൂളി കേട്ടുകൊള്ളും !
OLD MADOM YOUNG MADOM എല്ലാരുമുണ്ടിവിടെ!
SOMEBODY WRITE MY LAWS,
I READ MY LAWS
MY LAWS WILL MAKE YOU CRY
THE WHOLE US SMC WILL CRY
ALL CRUCIFIX LOVERS WILL CRY
DON'T KNOW WHY YOU CRY
'CAUSE I REALLY DON'T CARE
'CAUSE I'M HERE TO RULE
YOU DON'T LIKE MY RULES ,
DON'T KNOW WHY ,WHY? WHY?
DOESN'T MATTER WHAT YOU THINK
I'M HERE TO RULE
JUST LISTEN ,
I'M HERE FOR THAMRA
I'M HERE FOR CLAVER
OH,CLAVER,OH MY CLAVER
I LOVE MY CLAVER
YOU BETTER LIKE MY CLAVER
OR GET OFF MY WAY
LET ME START SPREAD MY CLAVER
OH CLAVER,OH MY CLAVER,
I KNOW COPPEL YOU DON'T LIKE CLAVER
WHY WHY WHY DON'T KNOW WHY ???
SOMEBODY WRITE MY LAWS
I READ MY LAWS
BUT IT MAKES YOU CRY
DON'T KNOW WHY ? WHY? WHY????
I READ THE OTTENTHULLAL POEM WRITTEN BY VIKADA KAVI KITTUNNI MASTER USA. EXCELLENT PRESENTATION OF THE ATROCITIES COMMITED AND INFLICTED UPON THE ENTIRE S.M. CHURCH IN INDIA BY THE WICKED AND CRUEL GANG OF KALDHAYA BISHOPS IN KERALA. THE SAME GANG HAS PENETRATED CHICAGO S.M.DIOCESE. NEVER EVER THIS GANG SHOULD PREVAIL IN AMERICA AND IT IS OUR LEGITMATE RIGHT AND PRIVILEGE TO FIGHT THIS EVIL TOOTH AND NAIL . REMEMBER EVEN GOD HIMSELF HAS BEEN SUBJECTED TO UNWANTED TEMPTATIONS BY SATAN . ALMIGHTY JESUS HUMBLED THE DEVIL AND IN UTTER SHAME HE SPED AWAY. BUT SOME OF OUR KALDHAYA BISHOPS IMPERSONATING REAL DEVILS ARE TRYING TO DISTROY OUR BELOVED S.M. CHURCH IN INDIA AND IN USA . LET US USE THE MIGHY CRUCIFIX OF JESUS TO ANNIHILATE THESE DEVILS AND ROOT OUT THIS EVIL SPIRITS FOR EVER AND EVER . LET NO CLAVER-MANICHEAN-THAMARA CROSS EVER SHINE UPON THE REAL CRUCIFIX OF JESUS AND NEVER THE SEELA HIDE THE RADIANT FACE OF OUR SAVIOR IN OUR SACRED ALTAR.
Post a Comment