Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, November 3, 2010

പുതിയ സംഭവവികാസങ്ങള്‍

കോപ്പെലില്‍ വളരെ ഗൌരവതരമായ ചില പുതിയ സംഭവവികാസങ്ങള്‍. ബിഷപ്‌ പൈശാചിക വൈദഗ്ധ്യത്തോടെ  അതി തന്ത്രപരമായ നീക്കങ്ങളാണ് തന്‍റെ കമ്മീഷനെ ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്നത്  എന്ന് ഞങ്ങള്‍ക്കറിവ് കിട്ടിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിച്ചാല്‍ ദോഷം ചെയ്യും. എങ്കിലും കൃത്യവും വിശദവുമായ റിപ്പോര്‍ട്ട്‌ ഇന്ന് തന്നെ  ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ്. 

16 comments:

Anonymous said...

SMC LEADERS IN CHICAGO

PLEASE DISCLOSE YOUR STAND ON ABORTION.

Anonymous said...

ഇതുവരെ നല്ല പിള്ള ചമ്ഞ്ഞിരുന്ന ബിശോപിനെ കള്ളത്തരങ്ങളും മുഖം മൂടിയും ഒന്നാന്നായി വെളിച്ചത് വന്നു

Anonymous said...

MORE PRAYER VIGIL NEED TO BE DONE WITH ALL CATHOLICS FROM DALLAS .

STARTING FROM THIS SATURDAY !!

THAT IS JUST THE BEGINING OF THE NEW SMC FROM KAKKANAD.

BE THERE EVERYBODY

Anonymous said...

നാണമില്ലേ ? നമ്മുടെ കാശ് കൊടുത്തു വാങ്ങിയ കടിക്കുന്ന പറ്റിയാണു ഈ വര്‍ഗം . ഇതില്ലതിരുന്ന കാലത്ത് എന്ത് നല്ലതായിരുന്നു. ഇവിടെ പള്ളി ഇല്ലഞ്ഞിട്ടാണോ ?

കുറേ അന്തസു കെട്ട വന്മാര്‍ അമേരിക്കയില്‍ വന്നതിന്ന്റെ ഫലമാണിത് .അനുഭവിച്ചോ.

Anonymous said...

DON'T HAVE DOUBLE STANDARDS ABOUT CHRISTIAN AND CATHOLIC FAITH....

WHY ARE YOU NOT OBEYING THE SYROMALABAR BISHOP'S SYNOD ?

WHY IS YOUR OBEDIENCE ONLY TOWARD, POWETHIL AND HIS ASOCIATE POLITITIANS ? ( I CAN ONLY CALL THEM "POLITITIANS" BECAUSE OF THEIR
DIVISIVE AGENDAS AND HUNGER FOR POWER AND THE EXTREME FALSE PRIDE THEY POSSESS )

I AM WILLING TO CHANGE THAT STAND ,IF THEY HUBMLE THEMSELVES DOWN IN FRONT OF JESUS CHRIST AND PROCLAIM JESUS IS THEIR " GOD " AND not ST THOMAS.

THAT IS WHY WE CHRISTIANS AND CATHOLICS WANT TO HAVE JESUS'S CROSS ONLY , IN OUR CHURCHES AND not THE POWETHIL CREATED ST THOMAS CROSS.

YOU NEED to START IDENTIFYING WITH JESUS HIMSELF NOT ST THOMAS.

REMEMBER

ST THOMAS IS JUST LIKE YOU AND ME WITHOUT JESUS.
BOSTONIAN

Anonymous said...

Prayer is the only way to protest this satanic group claver people.IT should be in national t.v.

Commission was the biggest fraud set UP by the bishop and claver group .


We will need real commission from KAKANAD.

WE KNEW ALL ALONG IT WAS A SET BY ALL THESE CROOKED LEADERS.

Anonymous said...

മാറ്റട......തോമ ...ആ ....കുരിശു !!

കേറ്റ്ട....തോമ..ഈ ......കുരിശു!!


Coming this saturday at coppel:


Commission is coming to see us all again with new agenda .

Folks be there on time for mass.


They are here to divide us not to unite.

Under FR.SAJY WE WERE ONLY ONE GROUP.

NOW COMMISSION SAYS WE ARE TWO GROUPS.

15-TO 20 FAMILY WITH THAMARA GROUP LEAD BY VATTAN THOMA.

220 FAMILY JUST BELIVE ONLY IN CRUCIFIX LEAD BY POPE .


NOW BISHOP GROUP SAYS WE ARE TWO GROUP. WITH BIG THAMARA .

Anonymous said...

സിനട് എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പറ്റാത്ത ഈ കംമിശോന്‍ അച്ഛന്‍ കുറഞ്ഞ പക്ഷം വോട്ടു ഇട്ടു ബുരിപക്ഷം തീരുമാനങ്ങള്‍ നടപ്പ് ആക്കണം.ഓരോരുത്താന്‍ടെയും ആവശ്യങ്ങള്‍ ഈ കംമിഷോന്‍ അച്ഛന്‍ നടപ്പാക്കുമോ?അതോ 'അപ്പന്‍ ചത്തട്ടു വേണം കട്ടിലില്‍ കിടക്കാന്‍' എന്നാ ആഗ്രഹം മൂത്ത് ബിഷപ്പ്ന്ടെ മാത്രം ആവശ്യം നടപ്പാക്കുക ആണോ ഈ കമ്മിഷോന്‍ അച്ഛന്‍ ചെയുന്നത്‌.

Anonymous said...

യെഹൂതന്മാരുടെ രാജാവായ നസ്രെല്‍ക്കാരന്‍ ഈശോ പെട്ടന്നുള്ള മരണത്തില്‍നിന്നും ഞങ്ങളെ (സെന്റ്‌.അല്ഫോന്സ ചര്‍ച്ച കോപ്പേല്‍ നിവാസികളെ ) കാത്തു കൊള്ളനെമേ. കള്ളന്മാരുടെ രാജാവായ (കള്ളതരത്തിലൂടെ കള്ള ഒപ്പ് ശേഹരിച് കള്ളന്മാരുടെ പിതാവായവന്‍ ) ക്ലാവര് താമര കുരിശു രാജാവേ പെട്ടന്ന് ഞങ്ങളെ നഷിപ്പിക്കെല്ലേ . ഞങ്ങളെകൊണ്ട് തന്റെ കുഴി തോന്ടിക്കല്ലേ . എരണംകെട്ട കള്ളനായെ . ജനങ്ങള്‍ക്കു തന്നെ വേണ്ട , പിന്നെ താന്‍ യെന്തിനടോ അ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് . ഒന്ന് ഇറങ്ങി പൊയ്ക്കൂടേ നാണംകെട്ട പിതാവേ .പാലക്ക് വിട്ടോ അവിടെ താമര കൃഷിയും നടത്താം കൂട്ടുകാരന് ഒരു കൈതന്നലാകുകയും ചെയും.കോപ്പെലിനിന്നു നമ്മുടെ ബ്ലാ----ബ്ലാ ----ബ്ലാ, ബ്ലൂ ----ബ്ലൂ ----ബ്ലൂ , ബ്ലീ ----ബ്ലീ -----ബ്ലീ യും കാണും കൂട്ടിനു .പഴയ കൃഷികാരന്‍ ആണ്

Anonymous said...

"കുറേ അന്തസു കെട്ട വന്മാര്‍ അമേരിക്കയില്‍ വന്നതിന്ന്റെ ഫലമാണിത് .അനുഭവിച്ചോ"

You are absolutely correct!

Anonymous said...

They are the seminary educated managers with no vision and "MURY ENGLISH" (MCA Master of catholic administration)

Anonymous said...

നടക്കാത്ത കാരിയം കമ്മീഷന്‍- വെച്ച്
അടിച്ചേല്‍പ്പിക്കാന്‍ ഉള്ള ഉടായിപ്പ് വേല അല്ലെ
പുതിയ തന്ത്രം?.തോമയുടെ കൂടെ മൊത്തം എട്ടു പേര്‍ ഉള്ളത് പലതവണ
ഗുണിച്ചിട്ടും തോമ പറഞ്ഞതിന്റെ അടുത്ത് വരാത്തതിനെ ഒന്ന് കൂടി
നോക്കാന്‍ ആയിരിക്കും പുതിയ അടവ്.പൊതുയോഗ തീരുമാനത്തെ
മാറ്റാന്‍ പറ്റിയ റിപ്പോര്‍ട്ട്‌ കൊടുക്കാനാണ് കമ്മീഷന്‍ വെച്ചത്.അത് തിരിഞ്ഞു കൊണ്ടെന്നു സമ്മതിക്കാന്‍ ദുരഭിമാനം സമ്മതികുന്നില്ല.

തോമ കലക്കിയ പൊതുയോഗം ഒന്നുകൂടി വിളിക്കാന്‍ എന്താണ് വികാരിക്ക്‌ മടി? എന്താണ് കമ്മീഷനു പിന്നെയും സംശയം? എല്ലാവരും പറഞ്ഞ കരിയാങ്ങള്‍ കമ്മീഷന്‍ മനസിലാക്കിയില്ലെങ്ങില്‍ കമ്മീഷന്‍ അങ്ങഗളുടെ ബുദ്ധിക്കു എന്തോ കുഴപ്പം ഇല്ലെ?.. എന്നും എന്നും കമ്മീഷന്‍ എന്ന് പറഞ്ഞു ആള്‍കാരെ പറ്റിക്കാന്‍ നോക്കേണ്ട.ഉടായിപ്പ് അങ്ങ് പാലായില്‍ മതി.

Anonymous said...

"കുറേ അന്തസു കെട്ട വന്മാര്‍ അമേരിക്കയില്‍ വന്നതിന്ന്റെ ഫലമാണിത്" where are they ?

They are in the Bishop house, and Bishop Angadiath is their master.

Anonymous said...

concur , 100%

Anonymous said...

they are every where! You can see more in Coppell!!!!

Anonymous said...

seminary educated managers

seminary jumpers and rejects

problem creators for priests and fellow parishioners.

they are a problem for everyone

claver gang in coppell who are ass kissers to Kaavalam uncle and angaadi are mostly belonging to the above seminary rejects and jumpers category.