അന്ന്വേഷണ കമ്മീഷന്‍ കോപ്പെലില്‍ വീണ്ടും തലപൊക്കിയിരിക്കുന്നതായി അറിവായിരിക്കുന്നു. ഇത് രണ്ടാം വട്ടമാണ് ഈ കമ്മീഷന്‍ ഇറങ്ങിയിരിക്കുന്നത്. മി. ടോം വര്‍ക്കിയുടെ "ഗെറ്റ് എ ലൈഫ്" എന്ന മെസ്സേജ് അവര്‍ക്ക് കിട്ടിയില്ല എന്ന് തോന്നുന്നു.
എത്ര കണ്ണടച്ച് പിടിച്ചിട്ടും, കണ്ണ് തുറക്കുമ്പോള്‍ പകല് തന്നെ - ഇതാണെന്ന് തോന്നുന്നൂ കമ്മീഷന്‍റെ പ്രശ്നം. അമേരിക്കയിലെ ഏത് സീറോ മലബാര്‍ വിഡ്ഢിക്കും നന്നായറിയാം ഇവിടുത്തെ പ്രശ്നം എന്താണ്, അല്ലെങ്കില്‍ ആരാണ്, എന്ന്. നമ്മുടെ ബഹുമാനപ്പെട്ട കമ്മീഷന് മാത്രം എത്ര അന്ന്വേഷിച്ചിട്ടും അത് പിടി കിട്ടുന്നില്ല. ഏതോ ഒരു കമ്മെന്റ്കാരന്‍ നേരത്തെ ഈ പേജുകളില്‍ പറഞ്ഞപോലെ ആട്ടിന്‍ മുട്ടനെ കൊടിച്ചിപ്പട്ടിയാക്കാന്‍ ശ്രമിക്കുകയാണ് ഈ മാന്യന്മാര്‍.
പരക്കെ ഉയര്‍ന്ന പരാതികളെ തുടര്‍ന്നു ഗ്രൂപ്പ് തിരിച്ചു കൂടാനിരുന്ന 25 അംഗ പ്രതിനിധികളുമായുള്ള ചര്‍ച്ച കമ്മീഷന്‍ റദ്ദാക്കി. പകരം നാളെ വി. കുര്‍ബാനയ്ക്ക് ശേഷം പൊതു ജനങ്ങളെ ഒരുമിച്ചു അവര്‍ കാണും. വളരെ സുപ്രധാനമായ എന്തോ വെളിപ്പെടുത്തലുകള്‍ ആ സമയം ഉണ്ടാകും എന്നൊരു ശ്രുതി കേള്‍ക്കുന്നുണ്ട്. തങ്ങളെ നിയമിച്ച അധികാരിക്ക് അന്ന്വേഷണ റിപ്പോര്‍ട്ട് കൊടുക്കേണ്ടതിന് പകരം "വെളിപ്പെടുത്തലുകള്‍" നടത്തുന്നത് കമ്മീഷന്‍റെ പണിയാണോ എന്ന് ഇത്തരുണത്തില്‍ ഈ ലേഖകന്‍ ചോദിച്ചു പോകുകയാണ്.
കാര്യം എന്താണെന്നറിയില്ല. ക്ലാവര്‍ രോഗികള്‍ ആകെ പരവേശത്തിലായി കാണപ്പെടുന്നു. അങ്കലാപ്പിലായ വട്ട-പൊട്ടാദികള്‍ ഇന്നലെ ഒരു അടിയന്തിര യോഗം കൂടിയതായി പറയപ്പെടുന്നു. കമ്മീഷന്‍ അംഗങ്ങള്‍ ആരെങ്കിലും ഹാജരായിരുന്നോ എന്ന് അറിവില്ല. തോമ ഒരു കമ്മീഷന്‍ മെമ്പറിന്റെ അടുക്കള വാതിലില്‍ ക്കൂടി ഒളിച്ചു കയറി ചര്‍ച്ച നടത്തി എന്നൊരു കരക്കമ്പിയും ഉണ്ട്.
ബിഷപ്പിന് ഇനി അന്തസ്സെന്തെങ്കിലും ബാക്കി ഉണ്ടെങ്കില്‍ അതും കൊണ്ടു രക്ഷപെടാനുള്ള സുവര്‍ണ്ണാ വസരമാണ് ഇപ്പോള്‍ അദ്ദേഹത്തിന് കൈവന്നിരിക്കുന്നതെന്ന് നിരീക്ഷകര്‍ കരുതുന്നു. നാലോ അഞ്ചോ വരുന്ന അദ്ദേഹത്തിന്‍റെ അനുയായികളെ കമ്മീഷനെക്കൊണ്ട് ബസ്സിനടിയില്‍ തൂത്ത് എറിയിച്ചിട്ട് നല്ല പിള്ള ചമയുന്നതായിരിക്കും ബുദ്ധിയുണ്ടെങ്കില്‍ ബിഷപ് ചെയ്യേണ്ടത് എന്നാണ് അവര്‍ പറയുന്നത്. തന്റെ താടിക്ക് പിടിച്ചിരിക്കുന്ന തീ തല്ലിക്കെടുത്താന്‍ മിനക്കെടാതെ വട്ടന്‍ - പൊട്ടന്‍ ക്ലാവര്‍ ഗാങ്ങിനു ബീഡി കത്തിക്കാന്‍ നീട്ടിക്കൊടുത്താല്‍ പൊള്ളുന്നത് അവരടെ താടിയായിരിക്കില്ല എന്ന് ഓര്‍ത്തിരുന്നാല്‍ അദ്ദേഹത്തിന് തന്നെ കൊള്ളാം.
ക്ലാവര്‍ ഗാങ്ങിന്റെ അടുത്ത നോട്ടപ്പുള്ളി സീറോ മലബാര്‍ വോയ്സാണെന്ന് കേള്‍ക്കുന്നു. കയ്യിലിരിപ്പു ശരിയല്ലാത്തതിനു വോയ്സിനോട് ചൊരുക്ക് കാണിച്ചിട്ട് എന്തു കാര്യം? ഞങ്ങള്‍ വിശ്വാസത്തിനും സത്യത്തിനും നീതിക്കും വേണ്ടി മാത്രം നില കൊള്ളുന്നു. ഇവയ്ക്ക് വേണ്ടി നില കൊള്ളുന്ന ആര്‍ക്കും ഞങ്ങള്‍ ഒരിക്കലും ഒരു ഭീഷണിയല്ല.
5 comments:
garland ലും chicago യിലും ഒളിച്ചും പാത്തും താമര കുരിസ്സു മാത്രം അള്‍ത്താരയില്‍ വെച്ചപ്പോള്‍ എന്ത് കൊണ്ട് ബിഷപ്പ് ഒരു കംമിഷോനെ വച്ച് അന്നെഷിച്ചില്ല അമേരിക്കയില്‍ രണ്ടാമത് ഒരു ഗ്രൂപ്പ് വേറെ ഉണ്ടോ എന്ന് !എന്നിട്ട് എപ്പോ കോപ്പെലില്‍ താമര കുരിസ്സു ഒളിച്ചു വെക്കാന്‍ പറ്റാതെ വന്നപ്പോള്‍ കമ്മിഷോന്‍ വേണം ബിഷോപിന്.ഇനി എല്ലാ കാര്യങ്ങളും കംമിഷോന്‍ ആണ് തീരുമാനി ക്കുന്നത് എങ്കില്‍ വേറെ ഒരു കമ്മോഷോനെ വെച്ച് ചോതിക്കുക, ദിവ്യ ബലി പുറം തിരിഞ്ഞു നിന്ന് അര്‍പ്പികുന്നതിനു എതിര്‍ ഗ്രൂപ്പ് വേറെ ഉണ്ടോ എന്ന്? അതുപോലെ തന്നെ നമ്മുടെ ഈ ബിഷപ്പ്നെ അങ്ങീകരിക്കാത്ത ഒരു ഗ്രൂപ്പ് വേറെ ഉണ്ടോ എന്ന്.ഉണ്ടെങ്കില്‍ എത്രയും വേകം ഈ കംമോഷോന്‍ ബിഷോപിനെ മറ്റാന്‍ കാക്കട്ടിലേക്ക് ശുബാര്‍ഷ ചെയൂക.
DEAR FRIENDS,
WE NOTICE THIS NOW A DAYS THAT SOME MEMBERS OF SMCC AND COPELL CHURCH TRYING TO BRING THIS ISSUE TO A PLATFORM THAT THIS IS A FIGHT BETWEEN REGIONS LIKE PALA,CHENGANASSERY AND ERNAKULAM AND TRISSUR.THIS IS SOMETHING CHEAP.IT IS ABSALUTLY A DIRTY MOVMENT TO CANVAS MORE PEOPLE TO THIS CLAVAR CROSS SIDE.
THIS IS A FIGHT BETWEEN CATHOLICS AND KALDAYASATION.THIS IS A DIFFRENCE BETWEEN CRUSIFIX AND CLAVAR CROSS.SO I HAVA A REQUEST TO THIS STUPID ASOLES WHO TRY TO DEVIDE CATHOLICS ON REGION BASIS THAT GET LOST FROM OUR CHURCH.WE ARE FROM KERALA TO GETHER STANDING FOR CRUSIFIX AND REAL FAITH.
WE R AGAINST 3RD CLASS PRIESTS AND WE R AGAINST POLITICKS IN CHURCH WE R AGAINST MANIPULATING OFFICIAL DOCUMENTS WE R AGAINST CLAVAR CROSS WE R AGAINST FAVERTISM AND WE R AGAINST DISCRIMINATION
"Leader ഒരു ഭീരുവോ?".......................എന്തിനാ Leader-റെ ആണാനും പറഞ്ഞ്നട്കുന്നേ! Leader ആണാണെങ്കില്‍ അയല്‍വക്കത്തേ പളളികള്‍ Blessing ചെയുന്നതിനുമുബ് സ്വന്തം Coppell പളളി Blessing ചെയ്തേനേ! കത്തോലിക്കരുടെ Leader എന്നുപറിഞ്ഞുനടക്കുന്ന നമ്മുടെ അങ്ങാടിയത്ത് പിതാവ് ഭീരു മാത്രമല്ല,വെറും ഒരു പെണ്‍കോന്തനും കൂടിയാണ്. ആണാണെങ്കില്‍ Leader സ്വന്തം Coppell പളളി Blessing ചെയ്തേനേ! Leader എന്ന് ഒരു വലിയ അങ്ങാടിയത്ത് പിതാവ് "ശീല
ക്ലാവര്‍ താമര" ഭീരു! അള്‍ത്താരയില്‍ വച്ചിരിക്കുന്ന ദൈവത്തിന്‍റെ ക്രൂശിത രൂപത്തേ Leader-ക്ക് പേടിയോ? എന്തിനാ Leader-റെ ആണാനും പറഞ്ഞ്നട്കുന്നേ! Leader ആണാണെങ്കില്‍ അയല്‍വക്കത്തേ പളളികള്‍ Blessing ചെയുന്നതിനുമുബ് സ്വന്തം Coppell പളളി Blessing ചെയ്തേനേ! കത്തോലിക്കരുടെ Leader എന്നുപറിഞ്ഞുനടക്കുന്ന നമ്മുടെ അങ്ങാടിയത്ത് പിതാവ് ഭീരു മാത്രമല്ല,വെറും ഒരു പെണ്‍കോന്തനും കൂടിയാണ്. ആണാണെങ്കില്‍ Leader സ്വന്തം Coppell പളളി Blessing ചെയ്തേനേ!
For post # 2, This is not a fight.
This is our sacrifice for justice and truth, and nothing connected with any diocese.
Wakeup Syro Malabar Catholic brothers in Christ, this is the fight for the true Catholicism. For keeping the true faith, there should not be any division between South/North/East/West. The Chicago Bishop house is creating the division among the faithful for their own dirty Satanic Cult movement in USA. They (SMC-Chicago Diocese) are under the influence a Satanic Cult.
This is fight to resist the pagan Manichaeism and we need to be all less than one umbrella. That is to protect, profess and preserve the Crucifix in our Altar.
Do no not surrender our centuries old loyalty to the Catholicism for a pagan cross for the satisfying some biased, uneducated and biblically incorrect Chicago SMC-Bishop and the priests of USA.
THE SMC FAITHFUL FROM KANYAKUMARY TO KASHMIR HAVE ONLY ONE VOICE AND THAT IS THE VOICE OF OUR CRUCIFIED CHRIST AND OUR VOICE FOR THE CRUCFIX.
Post a Comment