ഡി. 19 ന് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന കോപ്പേല് പള്ളി കൂദാശാ കര്‍മ്മങ്ങളില്‍ മുഖ്യാതിഥിയായി സീറോ മാലബാര്‍ സഭാ പരമാധികാരി മാര്‍ വര്‍ക്കി വിതയത്തിലിനെയും കൂരിയ മെത്രാന് മാര്‍ ബോസ്കോ പുത്തൂരിനെയും ക്ഷണിക്കുവാന്‍ ധാരണയായിരുന്നു. മനസ്സില്ലാമനസ്സോടെയെങ്കിലും ക്ഷണക്കത്ത് നല്‍കാമെന്നു വികാരി ഫാ. വര്‍ഗീസ് സമ്മതിച്ചിരുന്നു. വികാരിയുടെ ക്ഷണക്കത്ത് കിട്ടിയിട്ട് വേണം പിതാക്കന്മാരുടെ വിസാക്കുള്ള കടലാസുകള്‍ നീക്കുവാനുള്ള നടപടികള്‍ ആരംഭിക്കുവാന്‍ . വാഗ്ദാനം ചെയ്തിരുന്ന സമയത്ത് ക്ഷണക്കത്ത് വാങ്ങുവാന്‍ ചെന്ന കൈക്കാരന് അച്ചന്റെ മനം മാറ്റം കൊണ്ടു വെറും കയ്യോടെ തിരിച്ചു പോരേണ്ട ഗതിയാണ് ഉണ്ടായത്.
"ക്ഷണക്കത്ത് ഞാന്‍ നാട്ടില്‍ ചൊല്ലുമ്പോള്‍ നേരിട്ട് കൊടുത്തോളാം" എന്നാണ് നവംബര്‍ 15 ന് നാട്ടില്‍ അവധിക്കു പോകാന്‍ പ്ലാനിട്ടിരിക്കുന്ന ഫാ. വര്‍ഗീസ് കൈക്കാരനോട് പറഞ്ഞത്. മുഖ്യാതിഥികളെ ക്ഷണിക്കാന്‍ തീരുമാനമെടുത്ത യോഗത്തിലും അച്ഛന് ഇതേ പല്ലവി പല തവണ ആവര്‍ത്തിച്ചിരുന്നു. അച്ചന്റെ ആത്മാര്‍ത്ഥതയില്‍ ന്യായമായും സംശയം തോന്നിയ കമ്മിറ്റി അംഗങ്ങള്‍ അച്ചന്റെ ഈ സേവനസന്നദ്ധതയെ ശക്തമായി നിരസിക്കുകയും അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ പിറ്റേ ദിവസം ക്ഷണക്കത്ത് ഉത്തരവാദിത്വപ്പെട്ടവര്‍ തന്റെ അടുത്ത് നേരിട്ട് വന്നു വാങ്ങിക്കോള്ളുവാനും ആണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ ലെറ്റര്‍ വാങ്ങാന്‍ ചെന്നപ്പോള്‍ അച്ഛന് വീണ്ടും മലക്കം മറയുകയാണ് ചെയ്തത്.
ഫാ. വര്‍ഗീസ് ഉദ്ദേശ ശുദ്ധിയോടെയല്ല കോപ്പെലിലെ കാര്യങ്ങള്‍ നീക്കുന്നത് എന്ന് സാമാന്യപ്പെട്ട എല്ലാവര്ക്കും അറിയാം. ബിഷപ്പിനോടടുത്ത ചിലര്‍ വലിക്കുന്ന ചരടിനോപ്പം ചാടുകയാണ് അദ്ദേഹം. ഒരു പള്ളി പ്രമാണിയുടെ കാരോള്ട്ടനിലെ ഭവനത്തില്‍ പ്രാര്‍ത്ഥനായോഗം എന്ന പേരില്‍ ഇന്ന് നടന്ന പ്രഹസനത്തില്‍ സഭാ വിരുദ്ധമായ പല ഗൂഡാലോചനകളും നടന്നതായി അവിടെ ഹാജരായിരുന്ന ഞങ്ങളുടെ സ്വന്തം കുട്ടിപ്പിശാച്ചു റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ലാവര്‍ കുരിശിനും ശീലക്കും എതിരെ കോപ്പേല് ഇടവകയിലെ ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭണത്തിന് തുരംഗം വയ്ക്കാനുള്ള എല്ലാ നീക്കങ്ങള്‍ക്ക് പിറകിലും ഫാ. വര്‍ഗീസ് സജീവമാണെന്ന് വ്യക്തമാകത്തക്കവിധമുള്ള തെളിവുകള്‍ ഞങ്ങള്‍ക്ക് കിട്ടിക്കഴിഞ്ഞു. പള്ളി രേഖകള്‍ തിരുത്താനും മുക്കാനും, അത് വഴി അന്ന്വേഷണ കമ്മീഷനെ വഴി തിരിച്ചു വിടാനും അദ്ദേഹം കൂട്ട് നിന്നത് ജനങ്ങള്‍ മറന്നിട്ടില്ല, മറക്കുകയുമില്ല . വ്യക്തിത്വം തൊട്ടു തീണ്ടിയില്ലാത്ത അദ്ദേഹത്തിന്റെ നിലപാടുകള്‍ കുറച്ചൊന്നുമല്ല കോപ്പെലിലെ പ്രശ്നങ്ങള്‍ വഷളാക്കിയിരിക്കുന്നത്.
മുഖ്യാതിഥികളെ ക്ഷണിക്കുന്ന കാര്യത്തില്‍ ഫാ. വാര്‍ഗീസ് ഇട്ടു വലിക്കുന്നതില്‍ ചിക്കാഗോ രൂപതാ നേതൃത്വത്തിന്റെ സ്വാധീനം ഉണ്ടെന്നു ഞങ്ങള്‍ സംശയിക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ കാക്കനാടുമായി ബന്ധമുള്ള ബിഷപ്പുമാര്‍ അമേരിക്കയില്‍ വരുന്നത് ഒരു നല്ല കാര്യമായി അവര്‍ കാണുന്നില്ല. നേരത്തെ തന്നെ വടക്കന്‍ രൂപതകളില്‍ നിന്നുള്ള പിതാക്കാന്മാര്ക്ക് തണുത്ത സ്വീകരണമാണ് ചിക്കാഗോ രൂപതയില്‍ കിട്ടിയിരുന്നത്. അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന പുരോഹിതന്മാരുടെ കാര്യത്തിലും അനുഭവം ഇത് തന്നെ. അമേരിക്കന്‍ സീറോ മലബാര്‍ രൂപതയിലെ വിശ്വാസികളുടെ അരക്ഷിതാവസ്ഥ ഏത് വിധേനയും സഭാ നേതൃത്വത്തില്‍ നിന്നും മറച്ചു വയ്ക്കുക എന്നതാണ് രൂപതാ നേതൃത്വത്തിന്റെ ഉന്നം. ഫാ. വര്‍ഗീസ് ഇക്കാര്യത്തില്‍ തന്റെ യജമാനന്മാരെ വഴി വിട്ടു പോലും സഹായിക്കാന്‍ വേണ്ടത് ചെയ്യുന്നു എന്നാണ് ഞങ്ങളുടെ നിഗമനം.
കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ക്രൂശിത രൂപ വിശ്വാസികളായ വടക്കന്‍ രൂപതകളില്‍ പെട്ട അത്മായരെ വെറും രണ്ടാനമ്മ നയത്തോടെയാണ് ചിക്കാഗോ രൂപത ട്രീറ്റ് ചെയ്തു കൊണ്ടിരുന്നത്. ചിക്കാഗോ രൂപത ചങ്ങനാശ്ശേരി ബിഷപ്പിന്റെയും പാല ബിഷപ്പിന്റെയും അട്ടിപ്പേറാണെന്ന സ്ഥിതിയായിരുന്നു ഇന്നുവരെ . ഇക്കാരണം കൊണ്ടു തന്നെ കണ്ടതിനും തോന്നിയതിനും ബിഷപ് പള്ളിക്കാപറമ്പിളിനെയും പവ്വത്തിലിനെയും ചിക്കഗോക്ക് ക്ഷണിച്ചു വരുത്താനും, സുഖിപ്പിക്കാനും അധികാരികള്‍ ഒട്ടും അമാന്തം കാണിച്ചിട്ടില്ല. ഈ സ്ഥിതി മാറേണ്ടിയിരിക്കുന്നു.
കോപ്പേല് പള്ളി കൂദാശയോട് അനുബന്ധിച്ച് മുഖ്യാതിഥികളായി മാര്‍ ബോസ്കോ പുത്തൂരിനെയും, ആരോഗ്യം അനുവദിക്കുന്നുണ്ടെങ്കില്‍ കാര്‍ഡിനല്‍ വര്‍ക്കി വിതയത്തിലിനെയും ക്ഷണിച്ചു വരുത്തിയാല്‍ അത് അമേരിക്കന്‍ സീറോ മലബാര്‍ സഭക്ക് നല്കുന്ന ഉത്തേജനം വളരെ വലുതായിരിക്കും. മറിച്ചാണെങ്കില്‍ മാര്‍ അങ്ങാടിയത്തിന്റെ ഭീകര ഭരണം അമേരിക്കയില്‍ അനിശ്ചിത കാലത്തേക്ക് തുടരും എന്ന് തന്നെ വേണം അനുമാനിക്കാന്‍ .
6 comments:
I wonder why Bishop Bosco Puthur is not still taking center stage. He is a person with lot of potential in Syro Malabar Church. ohh well, he is from Thrissur. It is time that SM leadership in central & northern Kerala take positions in the affairs of Chicago as a significant number of people in Chicago SM come from those regions.
Dear brothers in Christ,
Chicago diocese that is under the Bishop Angadiath and team are responsible for all these mess. Fr. Kadupple and rest of the team in Bishop House and Bellwood cathedral (Hellwood) are directly involved init.
We need a charismatic shepherd with a long-term vision in USA for the common interest of the Syro Malabar church in USA from India. A possible swapping of Bishop Angadiath with a good Bishop from Kerala is the immediate resolve to restore the unity of the community in USA.
Otherwise please restore the holy crucifix in all churches and remove all Pagan Mar-thoma cross and viri from all churches. You can then witness the flow of spiritually within our community of SMC in USA.
We need a bishop with bible based teachings. Manichean teachings were the rejected by our forefathers and even by our spiritual fathers long ago. Then why the Chicago SMC is behind that pagan Manichean still. The answer is clear; they are the silent agents who are working under the umbrella of the Catholic Church and working against the Catholicism.
It is the time for our Syro Malabar Hierarchy to look seriously into this matter and resolve this issue ASAP. Mar-thoma cross is a not unifier, it is indeed a divider; it is too bad and dangerous if we keep the mar-thoma cross in a catholic church.
First let me write my comment..
Ha ha ha ha ha.
Now, the reason I am laughing:
ഫാ. വര്‍ഗീസ് നായ്ക്കംപറമ്പില്‍ കൊപ്പേല്‍ പള്ളിയിലെ പുതിയ വികാരി
Anonymous said...
dear coppel brothers..
Fr.Naikamparambil is a very nice person. I know him personally. He indeed adjust with every one with respect and love.I congratulate him. Because he is under bishop he has no choice of disobeyig the orders of bishop. But I know very well he will do the very best what coppel guys really wanted for their unity and happiness
April 26, 2010 4:05 PM
Sure. Ofcourse. Certainly. Just hold your breath. Fr.Varghese is doing his very best. Not for Coppell parishoners, but for the evil Syro diocese of Chicago.
Now you think chicago is pulling some strings to avoid inviting cardinal vithayathil and Bosco Puthoor?
Glad you are awake before it is too late. How can you trust those crooks in Syuro diocese after all the evil things they did to Fr.Saji and Coppell parishoners? You are a fool to have blindly start trusting them based on some empty promises from some commission that chicago syro hand picked for their benefit.
Wake up and smell the coffee Coppell people. You are being fooled. If they are not going to invite cardinal, then why delay blessing until Dec 19?
Why is there a $100K demand associated with the blessing? Have you wondered why the bad elements are either out of town, or make noise only occassionally? And more than that, why they do keep making noises occassionally?
They are doing that to fire you up and collect as much money as possible. Don't forget, all that money is going to be controlled by Chicago. I wouldn't give them anymore money or write them a pledge. Fool me once, shame on you; fool me twice, shame on me.
I think the syro-malabar curia in Chicago is playing the same way they did with Bishop Chittalapilly's visa by delaying the invite so the curia can blame the embassy of not getting the paper work in time for the blessing.
Like somebody told once fooled shame on them twice fooled shame on me Oh I forget that they have no shame
Mathew
Post a Comment