Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, November 14, 2010

ഞായറാഴ്ച വിശേഷങ്ങള്‍ - കോപ്പേല്‍ മുതല്‍ ചിക്കാഗോ വരെ

കോപ്പേല്‍ ദേവാലയത്തിന്‍റെ കൂദാശാ കര്‍മ്മം ഡിസംബര്‍ 19 ആം തീയതി കാലത്ത് പത്തു മണിക്ക് നടത്തപ്പെടുമെന്നുള്ള ബിഷപ്‌ മാര്‍ അങ്ങാടിയത്തിന്‍റെ പ്രഖ്യാപനം  ഇന്നത്തെ രണ്ട്‌ ദിവ്യബലിക്കും വികാരി ഫാ. വര്‍ഗീസ്‌ നായ്ക്കം പറമ്പില്‍ വായിച്ചു.  വളരെ ലോ കീ ആയിരുന്നു വികാരിയച്ചന്‍റെ അറിയിപ്പ്. കൂദാശ കര്‍മ്മങ്ങളോട് അനുബന്ധിച്ചുള്ള ചടങ്ങുകളെപ്പറ്റി വിശദീകരണങ്ങള്‍ ഒന്നും കൂടുതലായി അദ്ദേഹം തന്നില്ല. എങ്കിലും സ്ത്രീ ധനമായി ഒരു ലക്ഷം ഡോളര്‍ സമാഹരിച്ചു ബാങ്കില്‍ നിക്ഷേപിക്കുന്നതിനെ പറ്റി അദ്ദേഹം ഭക്തജനങ്ങളെ വീണ്ടും ഓര്‍മ്മിപ്പിച്ചു.


കൊച്ചു മടത്തിപ്പറമ്പില്‍ ഹാജരായിരുന്നു. നാട്ടില്‍ പോകുന്ന വര്‍ഗീസച്ചന്  പകരം അദ്ദേഹം ആയിരിക്കും ചാര്‍ജ് വഹിക്കുക.  "ബിഷപ്പിന്‍റെ ആഗ്രഹം നടന്നിരിക്കും" എന്നദ്ദേഹം കുറെ നാള്‍ മുമ്പ്  വെല്ലുവിളിച്ചു പറഞ്ഞത് ഇതാ  യാധാര്ത്യമാകാന്‍ പോകുന്നു. കൂദാശാ കര്‍മ്മം ഡിസംബര്‍ 19 ന് നടത്തുമെന്നുള്ള അറിയിപ്പ് ദിവ്യബലി മദ്ധ്യേ ഉണ്ടായി. അതോടൊപ്പം കോപ്പേല്‍ പള്ളിയെ ഇടവകയായി ഉയര്‍ത്തിക്കൊണ്ടും, ഫ്രിസ്കോ വാര്‍ഡ്‌ നെ  കോപ്പേല്‍ ഇടവകയില്‍ ചെര്‍ത്തുകൊണ്ടും ഉള്ള കല്‍പ്പനകള്‍ ബിഷപ്‌ കൂദാശ  കര്മ്മങ്ങള്‍ക്കിടയില്‍ പുറപ്പെടുവിക്കും എന്ന അറിയിപ്പുകളും ഉണ്ടായിരുന്നു.

കൊച്ചു മടത്തിപ്പറമ്പില്‍ ഇന്ന് നല്ല മൂഡിലായിരുന്നു. എല്ലാവരും സെല്‍ ഫോണ്‍ ഓഫ്‌ ചെയ്യണമെന്നു അദ്ദേഹം അഭ്യര്‍ത്ഥിച്ചു. "നമ്മുടെ പള്ളിയില്‍ അല്ലെങ്കില്‍ തന്നെ "മണി" കളുടെ കളിയാണത്രേ!" ഇപ്പോള്‍ തന്നെയെങ്കിലും മണികള്‍ ആരൊക്കെയാണെന്ന്  അദ്ദേഹത്തിനും ബിഷപ്പിനും ഒക്കെ  മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു.


ചിക്കാഗോ: നല്ലതൊന്നും ദീര്‍ഘനാള്‍ നീണ്ടു മുറ്റുകയില്ല! കഴിഞ്ഞ രണ്ട്‌ മൂന്നാഴ്ചയായി നമ്മുടെ കൊയറും ഒന്നരലക്ഷത്തിന്‍റെ സൂപ്പര്‍ സൌണ്ടും സാമാന്യം ഭേദമായി പ്രവര്‍ത്തിച്ചു. ഇന്നാകട്ടെ നേരെ മറിച്ചും. ഒന്നര ലക്ഷത്തിന്‍റെ സൌണ്ട് അതിന്‍റെ മാഹാത്മ്യം മാന്ന്യമായി കൂകി തെളിയിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. കുര്‍ബാനയുടെ ആരംഭം തുടങ്ങി സുവിശേഷവായന വരെ അവനങ്ങനെ  ഇടതടവില്ലാതെ  കൂകി ചീറ്റി ക്കൊണ്ടിരുന്നു..  സ്പീക്കറും മൈക്രോഫോണും തമ്മില്‍ തിരിച്ചു പറയാന്‍ അറിയാത്ത പമ്പരവിഡ്ഢികളാണ് മുകളില്‍ കയറിയിരുന്നു മിക്സറില്‍ വലിക്കുകയും തിരിക്കുകയും ചെയ്തു കൊണ്ടിരുന്നത് എന്ന് വ്യക്തമാണ്. നമ്മുടെ പള്ളിയില്‍ sound കാരനാകാന്‍ സൌണ്ട് അറിയണമെന്നില്ല. അച്ഛനെ അറിഞ്ഞാല്‍ മതി.

പാര്‍ക്കിംഗ് ലോട്ടും ഗ്രോട്ടോയും പണിയാനുള്ള ധനശേഖരണാര്‍ത്ധം  ചിത്രാ നൈറ്റ്‌ നടത്തി. ഡോളര്‍ കാല്‍ മില്ല്യന്‍ സംഭരിച്ചു എന്നുള്ള  വീമ്പും  കേട്ടു. പക്ഷെ പാര്‍ക്കിംഗ് ലോട്ടും ഗ്രോട്ടോയും മാത്രം കാണുന്നില്ല.

കൊല്ലം രണ്ടായി ഫോട്ടോ സ്മരണികക്കായി ഫോട്ടോയും കൊടുത്തു മനുഷ്യര്‍ കാത്തിരിക്കുന്നു. ഇതിനിടക്ക്‌ പലരും കാലയവനികക്കുള്ളില്‍ മറഞ്ഞു. മെത്രാന്‍റെ  തലമുടി  ആകെ നരച്ചു. ഈയുള്ളവന്‍റെതു   മുഴുവന്‍ കൊഴിഞ്ഞു. കടുപ്പന്‍ കറുത്ത കളര്‍ തേച്ചു. സെലീന്‍ രണ്ട്‌ പെറ്റു. എന്നിട്ടും സ്മരണിക മാത്രം വന്നില്ല.

പാര്‍ക്കിംഗ് ലോട്ടിനും ഗ്രോട്ടോക്കും  സ്മരണികയുടെ ഗതി തന്നെ വരുമോ എന്നാണ് ഈയുള്ളവന്‍റെ ഭയം.

മലവെള്ളം കയറിയ ഞങ്ങളുടെ പള്ളിയുടെ ബേസ്‌ മെന്‍റ്  ഇപ്പോഴും ഉപയോഗ ശൂന്യം.  അങ്ങോട്ട്‌ ആരെയും കടത്തി വിടാറില്ല. അച്ചന്മാര്‍ അത്‌ സ്വിമ്മിംഗ് പൂള്‍ ആയി മാറ്റിയില്ല എന്ന് വിശ്വസിക്കുന്നു.

ഇന്ന് ചിക്കാഗോ പള്ളിയില്‍ ഞങ്ങള്‍ക്ക് അതിഥികള്‍ ഉണ്ടായിരുന്നു. ന്യൂ ജേര്‍സി, E Milstone പള്ളിയുടെ  നിര്‍മ്മാണ ഫണ്ടിലേക്ക് വേണ്ടി പണം സമാഹരിക്കുവാന്‍ നടത്തുന്ന നറൂക്കെടുപ്പിന്‍റെ ടിക്കെട്ടു വില്‍ക്കുവാന്‍ വന്ന കുറെ യുവാക്കള്‍ . കുറെ നേരം അവരുടെ കണ്മുമ്പില്‍ പെടാതെ മാറിയും മറഞ്ഞും നടന്നു. അവസാനം അവര്‍ വന്നു വളഞ്ഞു. ഒന്നാം സമ്മാനം BMW കാര്‍. ടിക്കെട്ടിനു 100 ഡോളര്‍.

ഓര്‍മ്മ വന്നത് കോപ്പെലിലെ ജേക്കബ്ബിനെയാണ്. അദ്ദേഹത്തിന് കട്ടി കുറഞ്ഞ ശാപമേ കിട്ടിയിരുന്നുള്ളൂ, എങ്കിലും ടൊയോട്ട കാര്‍ അടിച്ചു. പിന്നെ അമാന്തിച്ചില്ല. ടിക്കറ്റ് ഒരെണ്ണം വാങ്ങി. ഈയുള്ളവന് കിട്ടിയിട്ടുള്ള ശാപം വച്ചു നോക്കിയാല്‍ ബെന്‍സ്‌ അടിച്ചില്ലെങ്കിലും  BMW തന്നെയെങ്കിലും  അടിക്കാനുള്ള സാധ്യത കാണുന്നുണ്ട്. 

ടിക്കറ്റ്‌ വില്‍ക്കാന്‍ വന്നവര്‍ക്ക് ശീലയേയും ക്ലാവര്‍ കുരിശിനെയും പറ്റി നല്ല ഒരു  സ്റ്റഡി ക്ലാസും ചിലര്‍ കൊടുത്തു. ക്ലാവര്‍ കുരിശ് തൂക്കിക്കില്ലെന്നു അവരെക്കൊണ്ടു ആണയിടിയിച്ച ശേഷമാണ് ചിലര്‍ ടിക്കറ്റെടുത്തത്.  അവര്‍  തന്ന ഉറപ്പ് മിക്കവാറും അങ്ങാടിയത്തി ന്‍റെഉറപ്പ് പോലിരിക്കും! പാര്‍ക്കലാം !

39 comments:

Anonymous said...

Christmas carol in the early days of Syro church in USA was honest celebration of Christmas with family and friends. It was a truly a celebration of friendship.

But recently, Christmas carol has evolved into a money making scheme, like the ponzi scheme of Bernard Madoff.

It is time we changed this behavior. How can we change this?

1. Don't participate in carol this year, next year, and so on for the next few years.

2. If carollers insist on coming to your house, give them $5 in a sealed envelope.

How can we cleanup the Syro church and get rid off the parasites?

1. Go to church, attend mass, socialize and go home. Don't give any more than $5 per week.

2. Lose that attitude of getting credit for something will make you taller. It won't make you taller, it will only show how shallow you are.

3. You don't need to invite parish priest to your child's birthday. Let your child celebrate birthday with his/her friends and you (the parents and siblings).

4. If you happened to invite your parish priest to you child's birthday, don't give the priest money (just give him a piece of cake).

5. Treat your parish priest with respect (don't treat him with money).

6. You may know that lending money to friend can often ruin the friendship. Similarly, do not lend money to priests. If they are in financial trouble, let it be known and take up a collection.

Anonymous said...

Carol is another way to divide us. We have 8 different Carol parties based on family units. Why not do it at our church as one carol night? Ridiculous to hear and some people are insane to take part in it. People Of sanity will stand up and speak up. Unfortunately there isn't many.

Anonymous said...

dear blog readers

IN ORDER TO LEARN AND DIGEST THE ATROCITIES AND SACRILIGIGOUS SINS INFLICTED UPON THE INNOCENT FAITHFUL OF THR S.M. CHURCH IN INDIA AND USA READ THE POEM WRITTEN BY KITTUNNI MASH USA. READ IT VERY CAREFULLY AND MAKE COMMENTS WITHOUT SHAME OR FEAR.
READ----------READ-----------AND READ

Anonymous said...

It is the position seekers that ruins the character of priests.

Priests come here clean, and then get muddied up by people who just want to show off their house and cars.

Priests can stay clean by refusing to join those people in the mud. Similarly, those people should abstain from inviting priests into their mud pit.

Can we please keep our priests clean?

Anonymous said...

Don't go kiss bishop's hands. You might get sued for straining bishop's fingers or hands. No touching.

John said...

Dear priests, Bishops, and all concerned church leaders:
You all have to obey God the Son, Jesus at least as I obeyed. Read the following IN YOUR HOLY BIBLE:
++++
JESUS commanded:
Mathew 23:9. Call no one on earth your father; you have but one Father in heaven.
NB: I OBEYED. I DID NOT ALLOW ANYONE TO CALL ME FATHER OR HOLY FATHER. BUT MANY OF YOU DO ALLOW & ASK TO CALL YOU FATHER OR HOLY FATHER DIRECTLY OR INDIRECTLY. YOU CAN READ YOUR REWARDS OR PUNISHMENTS IN: MATHEW 5:19 & MATHEW 16:27 & 2COR. 5:10
++++
Mathew 28:20 (Word of God). Teach them to observe all that I (Jesus) have commanded you (Jesus’ disciples).----------
NB: YOU ARE NOT TEACHING MANY OF THE MOST IMPORTANT COMMANDMENTS. INSTEAD YOU TEACH OPPOSITE TO MANY COMMANDMENTS.
++++
Did you read what I said in:
Acts 5:29. But Peter and the apostles said in reply, "We must obey God rather than men.
++++
Acts 2:46. Every day they devoted themselves to meeting together in the temple and to breaking bread every day in their homes. They ate their meals with exultation and sincerity of heart.
NB: BUT YOU KEEP BANNING AND PREVENTING THE BREAKING OF BREAD IN CHRISTIAN’S HOMES AS EXPLAINED IN ACTS 2:46 UNDER MY COMMAND ACCORDING TO JESUS. YOU ALL START IT VERY SOON. YOU ARE GETTING TO THE END OF TIME. AGAIN READ THE REWARDS OR PUNISHMENTS IN: MATHEW 5:19 & MATHEW 16:27 & 2COR. 5:10
++++
1 John 1:9-10
9. If we confess our sins, he (God) is faithful and just to forgive us our sins, and to cleanse us from all unrighteousness.
10. If we say that we have not sinned, we make him (God) a liar, and his (God*s) word is not in us.
NB: MANY OF YOU SAY TO RECEIVE HOLY COMMUNION, IT IS NECESSARY TO HAVE A CONFESSION WITH A PRIEST. THAT IS AGAINST THE WORD OF GOD IN 1JOHN 1:9-10. READ IT IN YOUR HOLY BIBLE ALSO. IF ANYONE CONFESS OWN SINS, IN COMPLIANCE WITH THE WORD OF GOD IN 1JOHN 1:9-10, THAT IS ENOUGH FOR THAT PERSON TO RECEIVE HOLY COMMUNION. IF YOU CONFESS WITH A PRIEST WHO CAN GIVE GOOD SPIRITUAL ADVICE AND GET IT, IT IS NICE. BUT IT IS NOT A MUST TO RECEIVE HOLY COMMUNION.
YOU CAN READ MORE BIBLE TRUTHS IN * www.4JUSTICE.ORG *
GOD BLESS ALL

Anonymous said...

FR.VINODH WAS HERE IN COPPEL TO SHOW HE IS INCHARGE!

MAN , THIS GUY GOT SOME GUTS!!

HE IS BACK IN COPPEL TO RUIN OUR PEACE OF MIND!

WE WERE WOUNDED SO BAAD BY THIS GUY NOW HE IS BACK AGAIN!!!

WE REQUEST THE COMMISSION DON'T SEND THIS GUY IN COPPEL !!NOW LOOK AT IT ,WEEK LATER HE IS IN COPPEL!!!


WE ARE NOT GOING TO GIVE ANY MONEY SOON . TODAY FR.VARGHESE SAID HE WANTS ANOTHER 100 DOLLAR FOR {EXPENSES FOR KOODASSA }FROM EACH FAMILY!!

WHAT ABOUT X'MAS CAROL ???

THIS YEAR I WILL NOT PAY A DIME FOR X'MAS CAROL !!

YOU MORONS WANT ONLY OUR MONEY !!

WE WENT THROUGH HELL THE WHOLE YEAR!!

NOW ALL OF A SUDDEN YOU WANT $100,000 IN THE BANK AND 100$ FOR KOODASSA AND CAROL ,AND PLEDGE !!!

YOU ARE OUT OF YOUR MIND !!!

YOU ONLY MADE PROBLEMS IN 2010 YEAR!!

SO YOU NEED PLEDGE FOR THE SERVICE YOU DID NOT DO!!!

THINK HAAAAARD BUDDY !!!I THINK YOUR BRAIN IS LITTLE SLOOOOOOOW !!

Anonymous said...

let us give thanks to our LORD for our church blessing

We need to be united like before.let no one divide us,beware of the wolves.

We need to be specially thankful for our parish council members &their families for their sufferings.The sufferings beyond explanation.The prayers of their wives,that is marvellous.God bless them all.

We prayed everyday for the victory of justice&truth in our community.

Our council members kept the unity of our community,kept the true catholic spirit in the midst of all the problems.

God truly interviened in our problems&helped us to be united

Pls pls dont listen to A V T.
God showed how is Thomma&Reji
We suffered a lot&now again we should keep our unity.

We specially need to pray for Shibu to get a clear mind.Let god help him to take care of his family.
Be united.We should make our church blessing a sucess.No need to listen to Thomma

I think our Achan dont have time to build our parish,just to take care of things that is all.

God gave this time to purify ourselves through the sufferings,to become his true witness

Anonymous said...

AREN'T YOU ALL ASHAMED TO ASK MONEY FROM COPPEL PEOPLE???

ALL KIND OF MESS YOU DID IN COPPEL!!

NOW YOU NEED MONEY !!!!

വര്‍ക്കിച്ചായന്‍ IS A VERY GOOD ACTOR !!

FR.VINODH NEED MONEY TO FLY COPPEL MORE OFTEN !!!


I DONT THINK ANY BUSSINESSMAN TRAVEL THIS MUCH !!!

WHY DO THEY WASTING THIS MUCH MONEY FOR FLYING !!!

YOU CREATED A BIG MESS IN COPPEL AND USING OUR HARD EARNED MONEY TO FLY CHICAGO TO COPPEL BACK AND FORTH EVERY WEEK !!!

NO WONDER FR.VARGHESE SAID MAKE SURE PUT 100K IN THE BANK BY DECEMBER 15.

കൊള്ളാമല്ലോ വര്‍ക്കിചായന്റെ IDEA !!!

YOU ARE A BRAVE MAN ,WE NEED YOU IN COPPEL !!!


പോകരുതേ..... ഞങ്ങളെ ...വിട്ടുപോകരുതെ

അങ്ങ് ....ഒരു... താമര.... കുട്ടനല്ലേ !!!!


കോപ്പെലിന്റെ.... ക്ലാവേര്‍...... മൂപ്പനല്ലേ !!!


അലയരുതെ ......വെറുതെ ....ഇന്ത്യ യില്‍ ...പോയി അലയരുതെ !!!!

ഞങ്ങളുടെ കൊപ്പേല്‍ പള്ളിയുടെ ലീഡര്‍ അല്ലെ ???


നീയൊക്കെ എന്ത് പറഞ്ഞാലും , ഞാന്‍ നിങ്ങളുടെ അച്ഛനല്ലേ ???


ആരൊക്കെ എതിര്‍ത്താലും വിനോഥന്‍ നിങ്ങള്ക്ക് കൂട്ടിനില്ലേ ???


ഭയപെടെണ്ടാ മകനെ മകളെ ഞാന്‍ അങ്ങ് ഓടി എത്തുകില്ലേ ???


എവിടെയാണെങ്കിലും..എന്റെ സങ്കല്‍പ്പങ്ങള്‍ ..

കോപ്പെലിന്‍അല്ത്താരയില്‍..എങ്ങിനെ ക്ലാവേര്‍ താമര ആടുമെന്നല്ലേ ? DELETE ചെയ്യാതെ !!!

അറിയാതെ ....ആരും ..അറി യാതെ >>>
ഈ കോപ്പെലില്‍ എങ്ങനെ താമര തൂക്കും ഞാന്‍ ?

ഒരു കോപ്പിലെ കൊപ്പന്മാരും പിന്നെ ഒരു
FR.SAJYയും!!!!!!

ബിശോപിനെ വേതനിപ്പിക്കാതെ ഞാന്‍ നിന്റെ രൂപം ഒന്ന് മാറ്റിക്കോട്ടെ ??? !!EXCUSE ME !!

ഞാന്‍ കോപ്പെലിലെ മഹാനായ ഇടയന്‍ വര്‍ക്കിച്ചയനാനെ !!!!!




ഓ കര്‍ത്താവേ, എന്റെ COPPEL PROBLEMS

കഴിയുമെങ്കില്‍ എന്നില്‍ നിന്നും എടുത്തു കളയേണമേ !!

WHILE YOU THINK ,LET ME TAKE A TWO WEEK BREAK ,I AM GOING TO INDIA TO
LEARN MORE ABOUT THAAMARA KRISHI!!

OK , KOPPENMAARE BY... BY....

എന്ന് സ്വന്തം വര്‍ക്കിച്ചായന്‍......

Anonymous said...

വര്‍ഗീസച്ചന്‍ നാട്ടില്‍ പോകുമ്പോള്‍ അത്യവിശമായ് ഒരുകാരിയം പറയാനുണ്ട് . പള്ളിസംബതമായ എന്തെങ്കിലും അത്യാവിശം പേപ്പറുകള്‍ ഒന്ടങ്കില്‍ അതുവാങ്ങി സൂഷിക്കണം . എന്തെങ്കിലും ആവിശം വന്നാല്‍ അന്നേരം തപ്പിയിട്ടു കാരിയം നടക്കുകയില്ല .അതികാരികള്‍ ശ്രതിക്കുക . അല്ലങ്കില് അതും അങ്ങേര് വിഴുങ്ങും.pinney bla..bla paranjittu kaariym ella. sooshikkuka.

Anonymous said...

"It is the position seekers that ruins the character of priests."

We know how clean you were before you landed in the US. Why do you blame others for your greed and your love to the luxuries in America? You are a great missionary father!

Anonymous said...

I shall give money after all the allegations against Fr. Saji are cleared. Until then, the usual $1 will be my offerring. Money makes u all mad. No money for koodasa or carol.

Jose

Anonymous said...

സ്ത്രീ ധനമായി ഒരു ലക്ഷം ഡോളര്‍ സമാഹരിച്ചു ബാങ്കില്‍ നിക്ഷേപിക്കുന്നില്ലേങ്കില്‍ കോപ്പലുമോളേ കെട്ടിച്ചുവിടുകയില്ലെ അങ്ങാടിയത്ത് പിതാവേ?..അതോ Garland-അമ്മയുടെ മുഴുവന് പേറും നടത്തിയതിനുശേഷമാണോ കോപ്പലുമോളേ കെട്ടിച്ചുവിടുന്ന കാരൃത്തേപറ്റി അന്നേഷിക്കുളളു അങ്ങാടിയത്ത് പിതാവ്!മോളേ കെട്ടിച്ചുവിടുന്ന കാരൃത്തില്‍ പിതാവിനേന്ത മമ്മത. മോള് ഒളിച്ചോടിപോകാതേ പിതാവ് നോക്കണേ?

A Syromalabarian said...

Dear Rev(?)John:

What is your real agenda? Are you a protestant or reformist? You seem to appear in many places with the same issue and ideas promoting your website. This may not be the right place for your ideas. We are discussing the local issues and church leadership abuses . Please do not use this forum for self promotion.

Anonymous said...

വിനോദിനി ഭാഗ്യവാന്‍ , യെന്ത്കൊണ്ടന്നാല്‍ കോപ്പെളിലെ ക്ലാവര് രോഹികളുടെ ചപ്പാത്തിയം ചിക്കന്‍ കറിയും വയരുമുട്ടെ അടിച്ചു വിലസാം .

Anonymous said...

വിനോദിനി ഭാഗ്യവാന്‍ , യെന്ത്കൊണ്ടന്നാല്‍ കോപ്പെളിലെ ക്ലാവര് രോഹികളുടെ ചപ്പാത്തിയം ചിക്കന്‍ കറിയും വയരുമുട്ടെ തിന്നു അടിച്ചു വിലസാം .പാരപണിയാന്‍ നോക്കെല്ലേ പോന്നു വിനോദിനി . വന്നത്പോലെ തിരിച്ച്പോകാന്‍ പറ്റുകയില്ലട്ടോ, ഒര്മവേണം . ചപ്പാത്തിയും ചിക്കനും ഇവിടെ തൂറ്റിക്കും .അല്ലപിന്നെ .

Anonymous said...

the priest is looking for people to give position and that is the way want to tie them on his tail.some insane ones hang on to the phony titles like president, secretary, principal, director,choir leader etc. Then they dont even know that thee are manipulated,what a shame man.

Anonymous said...

I still don't understand why we do the blessing of our church again. It was already blessed by our founding pastor Fr. Chakkittamuriyil along with Fr. Vattayil. It will be an insult to those priests if we do this blessing again under the name "Koodasa" by Bishop Angadiath or Bishop Bosco Puthoor. We need to understand that this word "Koodasa" is a Khaladaya syrian word. Since we are not Khaldian Christians, please don't use the word "Koodasa". The word "blessing" is more appropriate for our tradition.

Anonymous said...

There is no such thing catholic truth or protestant truth. There is only one truth that sets all free from the devil and its soldiers. Many in the name catholicism are devil's advocates and soldiers. JOHN IS RIGHT.

Anonymous said...

YES ,വര്‍ക്കിച്ചായന്‍ IS A VERY GOOD ACTOR.

തിലകനെ വെല്ലുന്ന ഗാമ്ഭീരിയം , T.G REVI
യെ ക്കായിലും വലിയ വില്ലന്‍ , മാമ്മൂക്കോയ യെ ക്കായിലും വലിയ തമാശ ക്കാരന്‍ ,പപ്പുവിനെക്കായിലും വലിയ BLA,BLA,CLA,CLA,CLI,CLI,CLU,CLU,സം സാര ക്കാരന്‍ ,ഉമ്മറിനെ വെല്ലുന്ന SOUNDഉം പേടിപ്പിക്കലും,
പ്രേം നസ്സിറിക്കയുടെ ചിരിയും, K.P.A.C.LELITHA യുടെ കൂടെക്കൂടെയുള്ള ഗെദ് ഗെദവും ,

എന്റെശു, ഇങ്ങനെയും ഒരു നല്ല ഒരു അഭിനയ ക്കാരനായ അച്ഛനെ നീ ഞങ്ങള്‍ക്ക് കനിഞ്ഞു തന്നതിനെ ഓര്‍ത്തു നന്ദി AND
നന്ദി , വരൂ നമ്മുക്ക് പാത്തിരിക്കാം സമാദാനം നമ്മോടു കൂടെ !!!!

WE CAN'T WAIT UNTIL THIS COMEDIAN LEAVES. WE LOVE YOU FR.VARGHESE.

അങ്ങയുടെ ഈ കഴിവുകള്‍ ഒരിക്കലുംഞങ്ങള്‍ക്ക് മറക്കാനാവില്ല !!!

YOU ARE VERY EASY TO MAINTAIN, ONLY CHAPPAATHI AND MOTTAKARY FROM SAME കുസ്സിനിക്കാരി ഉണ്ടാക്കണ്ണി , പിന്നെ കൌ സ ല്ലി യ ക്കാരനായ കുറുക്കന്റെ കോഴിക്കറിയും,
പൊറാട്ടയും !!!!

HAVE A LONG ISLANAD STAY IN COPPEL!

ദൈവമേ ഇങ്ങനെയും കൊപ്പെലുകാര്‍ക്ക് ഒരു പരീക്ഷണമോ!!!

BE CAREFUL WHEN YOU CHOOSE THAT ST.ALPHONSA NAME.

സഹനം!!!!!!!!! , സഹനം !!!!!

സ്വര്‍ഗത്തിലേക്കുള്ള വഴി ഇത്രയും കല്ലും മുള്ളും പരീക്ഷണവും നിറഞ്ഞതോ !!!!!!!!!

Anonymous said...

Thanks for who copied
our beloved Thoma !

http://www.youtube.com/watch?v=L4DPhuVUQs0

VIDESHAM VICHITHRAM - Amme Karayaruthu

Anonymous said...

IF IAM WRONG,KINDLY CORRECT ME.IF A PERSON IS BAPTISED IN JACOSITE,ORTHODOX ETC.ORDERS,CATHOLIC CHURCH DOESN'T NEED ANOTHER ANOTHER BAPTISM TO BE A CATHOLIC.THEN WHY ALL ARE JUMBING HIGH ABOUT HIS(BISHOP'S) COMING???
IN THIS TIME OF RECESSION AND JOBLESSNESS WHAT IS THE USE OF THIS SHOW-OFF?
CALCULTING ON PAPER IS EAZY.200 FAMILIES WITH $100 IS A HUGE AMOUNT,$20,000.ALONG WITH $100 X'MAS AND ABOVE ALL $100,000 AS START UP FUND.SOUNDS AND SMELLS GOOD!!!!!
BY THIS SECOND BLESSING AND SHOW OFFS,ARE WE ALL GOING TO KALDAYAS FROM FR. SAJY'S CATHOLIC BLESSING?
BEFORE SOMEONE STARTS THE"PIRIVU" EXPLAIN TO CLEAR THE ABOVE MENTIONED SMOKE LET ALL KNOW ABOUT THE CROSS IN BLACK AND WHITE.
IDONOT PLAN TO PAY A PENNY FOR BLESSING ACTIVITIES AND TO BE PRESENT EITHER.I WAS THERE FOR THE FIRST ONE WHEN OUR BISHOP WAS PRE-OCCUPIED TO BE AWAY FROM THE AGREED UPON COMMITMENT.....

Anonymous said...

It is the position seekers that ruins the character of priests.

Priests come here clean, and then get muddied up by people who just want to show off their house and cars.

Priests can stay clean by refusing to join those people in the mud. Similarly, those people should abstain from inviting priests into their mud pi
It is upto the priest from staying away from Dollors and they does it if they are spiritual people.
It is all about the choices that they make , once they take aa choice they have to be responsibility for it.. The preist were trained to Serve in INdia , not in USA , so when they see the Dollor , it will become thier God. They have the choice to stay in India and serve the people , Who is going to be willing to do the same..

Anonymous said...

You Coppels you are going to be cheated , learn from what happened before.
One question , who was the real culprit , Is Fr. Saji or the chicago authorities ??

Anonymous said...

വിനോദിനി മോളെ നീ കാത്തിരിക്കുകയാണോ , ഒട്ടും വിഷമിക്കണ്ട ഞാന്നിതാ എത്തി , ചേട്ടാ . ഞാന്‍ ഒത്തിരി കാത്തിരുന്നു ,ഞാന്‍ സന്ന്യ ആണ് . അച്ഛന്റെ പഴയസന്ന്യ , തോമാച്ചന്‍ പറഞ്ഞില്ലേ എന്നെ പറ്റി ; ഇങ്ങോട്ട് വന്നാട്ടെ ഒന്ന് കണ്ടാട്ടെ , അച്ചോ എന്റെ പോന്നാച്ചോ വാ വാ യെത്രയുംപെട്ടന്നു . ഫോണ്‍ വിളിക്കല്ലേ ഒന്‍ പതു .ഒന്ന് .ഒന്ന്.

Anonymous said...

once fooled shame on them twice fooled shame on me Oh I forget that they have no shame
Be careful of some guys who did not open their big mouths during parish council as they wanted be in good books with the bishop promote their business etc. Now they are upset that they were not given the persian cross and curtain or whatever I can bear to see the cross but put the curtain and then you will see the devil in me I will pull it down its a challenge any guys who drank their mothers milk will think twice before putting it there.

Mathew(alias)ha hah
Tell the video camera guy that somebody will be taking video of his wife and kid.

Anonymous said...

Hey Mr. Poethil and kaldaaya Vadhis?

Are we Catholics?

These are from the Canon law

*******Code of Canon Law*********

PARTICIPATION IN THE MOST HOLY EUCHARIST

Can. 914 It is primarily the duty of parents and those who take the place of parents, as well as the duty of pastors, to take care that children who have reached the use of reason are prepared properly and, after they have made sacramental confession, are refreshed with this divine food as soon as possible.
It is for the pastor to exercise vigilance so that children who have not attained the use of reason or whom he judges are not sufficiently disposed do not approach holy communion.

######THOSE TO BE CONFIRMED#####

Can. 889 §2. To receive confirmation licitly outside the danger of death requires that a person who has the use of reason be suitably instructed, properly disposed, and able to renew the baptismal promises.

Can. 890 The faithful are obliged to receive this sacrament at the proper time. Parents and pastors of souls, especially pastors of parishes, are to take care that the faithful are properly instructed to receive the sacrament and come to it at the appropriate time.

Can. 891 The sacrament of confirmation is to be conferred on the faithful at about the age of discretion unless the conference of bishops has determined another age, or there is danger of death, or in the judgment of the minister a grave cause suggests otherwise.


So why are you making innocent new born to receive Holy Communion and Holy confirmation at the time of Holy Baptism when they don't even able to open their eyes fully?

You want to be different!!!!! then why don't you be part of protestant church?

Leave us alone, get a life you thaamara Persian cross and cheela idiots.

Anonymous said...

Hi Mr. John

This is a blog site for Catholic church issues , it is too obvious from your postings you are not a Catholic.

Please stick to your faith and start your own blog if you want to sell your own agendas please.

Please don't teach us about our God the Holy Father, Son Jesus our Lord and Holy Spirit.

And the Bible you are referring is not the one we are following, what version is this? and who is the one behind this bible?

Please stay in your Pentecostal beliefs, none from here are questioning your faith, good luck and and may God bless you amen.

Anonymous said...

Hello Blog Admin
The background looks better than the old one, please keep this one,

Anonymous said...

>>>>>>>> സത്യം പറയാമല്ലോ.

മൂക്ക് കയറില്ലാത്ത ഒരു കൂറ്റന്‍ മൂരിക്കുട്ടനാണ് നമ്മുടെ വികാരി.ഫാ. വര്‍ഗീസ്‌


ഫാ. വര്‍ഗീസ്‌, തന്റെ മിഷന്‍ പ്രവര്‍ത്തന മേഖല വിട്ടു സുഭിക്ഷമായ അമേരിക്കയില്‍ വിളങ്ങി വിലസിക്കുന്നത് ന്യായമോ, അല്ലയോ?

അദ്ദേഹത്തിന്റെ സഹപുരോഹിതര്‍ കഷ്ടനഷ്ടങ്ങള്‍ പേറി വടക്കേ ഇന്ത്യയില്‍ കഷ്ടപ്പെട്ട് പട്ടിണി കിടന്നു, ജീവന്‍ തന്നെ അപകടത്തിലാക്കി, മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍, അമേരിക്കയില്‍ ചേക്കേറി സുഖലോലുപനായി ജീവിക്കുന്നത് ഏതു സന്ന്യാസ സഭയുടെ ഭരണഘടന അനുസരിച്ചാണ്?

തന്റെ സന്ന്യാസ സഭയുടെ ഭരണ ഘടന തന്നെ ലംഘിച്ചുകൊണ്ടാണ് ഫാ. വര്‍ഗീസ്‌ നമ്മുടെ ഇടയില്‍ വിലസുന്നത്

ഫാ. വര്‍ഗീസ്‌ അമേരിക്കയില്‍ കാട്ടിക്കൂട്ടുന്ന കസര്‍ത്തുകണ്ട് അദ്ദേഹത്തിന്‍റെ പിതാവ് തന്റെ കുഴിയില്‍ കിടന്നു തലകുത്തി മറിയുന്നുണ്ടാകും!

Anonymous said...

#E48i
++++
*Re: Anonymous said...
Hi Mr. John
This is a blog site for Catholic church issues , it is too obvious from your postings you are not a Catholic.
*Posted: November 15, 2010 9:43 PM
++++
Dear above catholic:
I am a Syromalabar catholic since I am 8 days old and still I am. I looked in my Catholic Bible the verses Mr. John explained. It read the same. May be you are the one having wrong version. So please make sure you have the right one and accept the truths. Mr. John, you are 100% right. Please keep telling the truths. Don’t listen to those so called catholics as explained in 1Thimothy 4:1-5. Mr. John I am sure you are one of those Catholics as explained in 1Thomothy 4:6.

Anonymous said...

200x $ 100 = $ 20000
FOR WHAT ? KOODASSA !!!

WHAT ARE YOU TRYING TO DO WITH THIS MONEY ?

800X $ 4 = $ 3200 YES, THAT IS MAX FOR FOOD ?

SO WHERE IS THE REST OF THE $ 16,800 GOING TO GO CHICAGO BISHOP'S POCKET ??


WHAT IS VINODINI'S CUT ?

HOW MUCH THOMA & REGI GOING TO STEAL ??? ANY UTILITY DEALS OR COMMISSION DEALS ??

FR.SAJI IS NOT HERE SO WATCH THE MONEY VERY CLOSE !!!

കള്ളന്‍ ചക്ക യിട്ടു.. ആരും മിണ്ടേണ്ട .....ഞാനും കൂടി തിന്നോട്ടെ ?

DO NOT PAY UNTIL CLEAR THESE THINGS. DON'T FOOL US AGAIN !!!

NOW FR.VARGHESE OUT OF THE COUNTRY ,CHICAGO IS INCHARGE !!

SO NOBODY CAN ANSWER WHERE IS YOUR MONEY GOING !!!!!

$ 100,000 NEEDS TO BE IN THE BANK BEFORE DEC.19 IS T=HAT CHICAGO MAFIAS ORDER ?

20K IS A KOODIYA ASSAYANE !!!!

എല്ലാം ഒരു ബിസ്സിനെസ്സ് ....


ഡോളര്‍ വാരാനൊരു ആശ ..കൈയിട്ടു വാരാനൊരു ആശ...

എന്നാലും 20 k കുറച്ചു കൂടി യ ആശ !!!

കാരോള്‍ പിരിക്കാനൊരു ആശ ....

എത്ര കിട്ടിയാലും മതിയാകാത്ത ഒരു ആശ ...

കോപ്പേല്‍ കാര്‍ക്കിട്ട് പാര പനിയാനൊരു ആശ ..

HOW DO YOU KNOW THE BISHOP IS COMING ,LAST TIME HE FOOLED US !!

DOES HE REPEAT THE SAME THING ??

Anonymous said...

IS FR. SAJY GOING TO BE THERE ??

DID THE BISHOP FORGIVE FR.SAJY ??

IS BISHOP PUTHOOR IS GOING TO BE THERE ??

IS ANYBODY COMING FROM, KAAKKA NAADU ??

IS IT A SIMPLE BLESSING ??

IS ANY CLAVER PEOPLE WILL BE THERE ???

Anonymous said...

WE NEED A PRIEST FROM ERNAKULAM AREA .

SO HE WILL TREAT EVERYBODY SAME AND

WE WILL HAVE PEACE FOREVER.

THEN HE WON'T GET CLAVER FEVER .

NO MORE PALA CHANGANASSERY PRIEST . THEY ONLY DIVIDE US.

Anonymous said...

പള്ളി വാങ്ങാന്‍ കഷ്ട്ട പെട്ട് നടന്നവന്‍ പുറത്തും പള്ളി വാങ്ങാന്‍ ഡോളര്‍ കൊടുത്തവരെല്ലാം കു റ്റക്കാരും!!!!!


ഡോളര്‍ കട്ടവരും കക്കാന്‍ നോക്കിയവരും ബിശോപ്പിന്റെ കൂട്ടുകാരും!!!!



ഡോളര്‍ കണ്ടപ്പോള്‍ കണക്കെഴുതാന്‍ ചിക്കാഗോ യില്‍ നിന്നും സൂട്ട് കേസ് ഉം തൂക്കി ഒരു കത്തനാരും !!!



പള്ളി വാങ്ങാന്‍ കഷ്ട്ടപെട്ട അച്ഛനെ പള്ളിക്ക് പുറത്തും എന്തിനു നാടുകടത്തലും!!!


ഡോളര്‍ കൊടുത്തു പള്ളിവങ്ങാന്‍ സഹായിച്ചവരെ ശ പിക്കാന്‍ ടിട്രോയി റ്റില്‍നിന്നും ഒരു പാതിരിയും!!


ഇപ്പോള്‍ കൂദാശ എന്നും പറഞ്ഞു അടുത്ത പിരിവിനു കുട്ടയുമായി വീടുതോറും തെണ്ടലും!!!


പിരിക്കാന്‍ മുന്‍പില്‍ നിക്കേണ്ട അച്ഛന് സമയക്കുറവും!!!

സത്യം അതല്ലാ ഈ പാതിരി ഇവിടെ വന്നിട്ട് ആദ്യം ആയിട്ട് ആയിരിക്കും ഓരോ വീടും ഇപ്പോള്‍ സന്നര്‍ശി ക്കുന്നത് അപ്പോള്‍ ആരും ഒന്നും കൊടുക്കില്ല എന്നറിയാവുന്നതിനാല്‍ സമയക്കുറവു എന്ന് പറഞ്ഞുള്ള രെക്ഷപെടിലും!!!!



എങ്ങനെ ശ രിയാവും കാരിയങ്ങള് !!!!


വേലി തന്നെ വിളവു തിന്നുന്നു !!!

NEED A NEW PRIEST.
UNTIL THEN YOU WON'T GET A PENNY FROM US .
GOOD LUCK !

Anonymous said...

I got it. Our priests are like children. They are spoiled and now they want to blame peer pressure for that! Before they came to US they were good kids.

Anonymous said...

What ia claver pada going to do on Dec.19 ? If 100k does not reach the bank by Dec.19 Does the bishop will cancel Koodaasa again ?
Does any of the claver rogi is incharge of anything to screw up things ,like they do always ?

Anonymous said...

Binoy sebastian kalakki. Great news macha. Babu never ever give news vattan martin or laly anymore. I likes Binoy's News.

Anonymous said...

വര്‍ക്കിച്ചായന്‍ ....ഞമ്മന്‍റെ വര്‍ക്കിച്ചായന്‍..ക്ലാവര്‍ കുരിശിന്‍റെ വര്‍ക്കിച്ചായന്‍. ക്ലാവര്‍ രോഗികളുടെ വര്‍ക്കിച്ചായന്‍. ചപ്പാത്തി പരത്തുന്ന കൊച്ചമ്മമാരുടെ വര്‍ക്കിച്ചായന്‍. ചപ്പാത്തിയില്‍ ക്ലാവര്‍ വച്ചുതിന്നുന്ന ഞമ്മന്‍റെ കോപ്പലിലെ വര്‍ക്കിച്ചായന്‍.ചപ്പാത്തികണ്ടില്ലങ്കില്‍ ഭീഷണിയെന്ന് പറഞ്ഞ് കരയുന്ന വര്‍ക്കിച്ചായന്‍. ചപ്പാത്തികിട്ടിയാല്‍ പുഞ്ചിരിക്കുന്ന വര്‍ക്കിച്ചായന്‍. ചപ്പാത്തി തിന്ന് വയറുനറഞ്ഞാല്‍ ദേഷൃപെടുന്ന വര്‍ക്കിച്ചായന്‍. കോപ്പലിലെ ചപ്പാത്തി വര്‍ക്കിച്ചായോ പൂ.....വ്വേ!.......