സ്വന്തം ലേഖകന്‍
സോമര്‍സെറ്റ്, ന്യൂ ജേര്‍സി: ന്യൂ ജെര്സിയിലെ സോമര്‍സെറ്റിലെ സെ. തോമസ് സീറോ മലബാര്‍ ഇടവകാംഗങ്ങളുടെ വാര്‍ഷീക പൊതുയോഗം ഈ വരുന്ന ഇരുപത്തിയൊന്നാം തീയതി ഞായറാഴ്ച ദിവ്യബലിക്ക് ശേഷം കൂടുന്നതാണ്. ഇടവക പുതിയതായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ദേവാലയത്തിന്റെ വിശദാംശങ്ങള്‍ പ്രസ്തുത യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതായിരിക്കും.
നൂറ്റിനാല്പ്പതോളം കുടുംബങ്ങളാണ് ഇടവകയില്‍ സജീവമായി ഉള്ളത്. അഞ്ചു മില്ല്യന്‍ ഡോളറോളം ചെലവ് പ്രതീക്ഷിക്കുന്ന പുതിയ ദേവാലയത്തിന് വേണ്ട ധന സമാഹരണം നടന്നു കൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള മെഗാ റാഫിള്‍ ടിക്കറ്റുകളുടെ വിലപ്പന രൂപതയിലെ മറ്റ് വിവിധ ഇടവകകളിലും നടന്നു വരുന്നു. കൂടാതെ ഓരോ കുടുംബവും മാസം 250 ഡോളര്‍ വീതമെങ്കിലും ദേവാലയ നിര്‍മ്മാണ ഫണ്ടിലേക്ക് സംഭാവന ചെയ്യണം എന്നതാണ് തീരുമാനം.
5 മില്ല്യന്റെ ഒരു ദേവാലയം 140 കുടുംബങ്ങള്‍ക്ക് താങ്ങാവുന്ന ഒന്നാണോ എന്ന് ഇടവകയില്‍ പരക്കെ സംശയമുണ്ട്. 250 ഡോളര്‍ വീതം മോര്‍ട്ട് ഗേജ് തീരുന്നത് വരെ ഓരോ കുടുംബവും കൊടുത്തു കൊണ്ടിരിക്കുക എന്ന് പറയുന്നതും പ്രായോഗികമാണോ എന്നവര്‍ സംശയിക്കുന്നു. എന്നാല്‍, ഇടവക നേതൃത്വവും രൂപതാ നേതൃത്വവും പുതിയ ദേവാലയം എങ്ങനെയും നിര്‍മ്മിക്കണം എന്ന നിലപാടിലാണ്. ഇടവകയിലെ ചില കുട്ടി നേതാക്കന്മാരും വളരെ ആവേശത്തില്‍ തന്നെ.
എങ്കിലും പുതിയ ദേവാലയത്തി ന്റെ നിര്‍മ്മാണം കഴിയുമ്പോള്‍ ചിക്കാഗോയിലും, കോപ്പെലിലും മറ്റുമുണ്ടായ അനുഭവം തങ്ങള്‍ക്കും ഉണ്ടാകുമോ എന്ന് പല അത്മായ നേതാക്കള്‍ക്കും ഭയമുണ്ട്. അവിടെയൊക്കെ പുതിയ പള്ളി വന്നു കഴിഞ്ഞപ്പോള്‍, ക്രൂശിത രൂപം എടുത്തു മാറ്റി മാര്‍ത്തോമ കുരിശും അള്‍ത്താര വിരിയും തൂക്കണമെന്ന ബിഷപ്പിന്റെ പൊടുന്നനെയുള്ള കല്‍പ്പന സൃഷ്ടിച്ച പ്രശങ്ങള്‍ ഇപ്പോളും ആളിക്കത്തിക്കൊണ്ടിരിക്കുന്നു. ചിക്കാഗോയില്‍ ഇപ്പോഴും പുകഞ്ഞു കൊണ്ടിരിക്കുകയാണെങ്കിലും ചിക്കാഗോ രൂപതയെ ശക്തിയായി ഉലച്ച പ്രതിഷേധ പ്രകടനങ്ങള്കോപ്പെലില് ജനങ്ങളില്‍ നിന്നും ഉണ്ടായി. കേരളത്തിലെ സീറോ മലബാര്‍ ആസ്ഥാനം തന്നെ ഇടപെടേണ്ട സാഹചര്യമാണ് അവിടെ ഉണ്ടായത്. അവിടെ നിന്നുള്ള സമ്മര്ത്ധത്തിനു വഴങ്ങി ക്ലാവര്‍ കുരിശും അള്‍ത്താര വിരിയും തൂക്കാതെ തന്നെ കോപ്പെലിലെ പള്ളി വെഞ്ചരിക്കുവാന്‍ ബിഷപ് നിര്‍ബന്ധിതനായിരിക്കുകയാണ്.
സാഹചര്യം ഇതെന്നിരിക്കെ ഇവിടുത്തെ പല അത്മായര്‍ക്കും പൊതുയോഗത്തില്‍ വച്ചു വികാരിയോടു നേരിട്ട് ചോദിച്ച് ഇക്കാര്യത്തില്‍ സംശയ നിവര്‍ത്തി വരുത്തിക്കണമെന്നു ആഗ്രഹമുണ്ട്. തങ്ങളുടെ പുതിയ ദേവാലയത്തില്‍ പ്രതിഷ്ടിക്കുവാന് പോകുന്നത് മാര്‍ തോമാ കുരിശോ, അതോ ഇപ്പോള്‍ ഉള്ളത് പോലെയുള്ള ക്രൂശിത രൂപമോ? അങ്ങനെ ചോദിച്ചാല്‍ തങ്ങള്‍ ഒറ്റപ്പെട്ടു പോകുമോ എന്ന ഭയം പലരെയും പിന്തിരിപ്പിക്കുകയാണ്. ജനങ്ങളുടെ ഈ ഭയം മുതലാക്കി അധികാരികള്‍ ബിഷപ്പിന്റെ തന്നിഷ്ടം ഇവിടെ നടപ്പിലാക്കും എന്ന് തന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു. അതേസമയം പൊതുയോഗത്തില്‍ വികാരിയോടു ഈ സുപ്രധാന കാര്യത്തെപ്പറ്റി ചര്‍ച്ച ചെയ്ത് ഒരു തീരുമാനമായ ശേഷം പുതിയ പള്ളി പണിയാന്‍ ഒരുമ്പെട്ടാല്‍ ചിക്കാഗോക്കാരും കൊപ്പെലുകാരും അനുഭവിച്ച മനോവ്യഥ ന്യൂ ജേര്‍സി ക്കാര് പിന്നീട് അനുഭവിക്കേണ്ടതായി വരില്ല.
14 comments:
These guys are going to learn any lesson from Copel people?
കുരിസ്സു രൂപം കഴുത്തില്‍ ധരിക്കാന്‍ പാടില്ല എന്ന് നിയമം ഉള്ള കന്യസ്ത്രീ മഠം സീറോ മലബാര്‍ സഭയില്‍ ഉണ്ട് എന്ന് പറഞ്ഞു കേട്ടു. ഇത് ശെരിയാണോ.പവ്തില് പിതാവ് ആണോ സ്ഥാപകന്‍ ഈ മഠത്തില്‍ നിന്നു മാത്രമുള്ള കന്യസ്ത്രീകളായിരിക്കും,ചിക്കാഗോയില്‍ അങ്ങടിയത്ത് പിതാവിന്ടെ കീഴില്‍ ഉള്ളത്!!!!!!!
don't WORRY FOLKS.GO AHEAD,WE HAVE TO BUILD AND GLORIFY GOD TILL THE END OF TIME.THATS ALL ABOUT OUR BELIEF AND ALL ABOUT JESUS SHOWED AND TOLD US.
REMEMBER ABOUT CRUCIFIX AND MAKE SURE THAT YOU ALL WANT ONLY THAT AND NOTHING ELSE.ANY PROBLEM,TURN TO COPPELLLLL.GOOD LUCK FELLOW BELIEVERS AND PLEASE GET EVERYTHING IN BLACK AND WHITE IN YOUR GENERALBODY MEETING.
KEEP POLICE AWAY!!!!!!!!
I REALLY LIKE TO SEE MARTHOMA KURISHU IN NEW JERSEY!!!!!! BECAUSE WE HAVE TO KEEP TOM VARKEY BUSY
MAAR THOMA CROSS AND St. THOMAS
St. Thomas has nothing to do with maarthoma cross.
St. Thomas in India AD 52-72,
this maarthoma cross is the Iranian Persian cross made 600 years later. So how can St. Thomas bring something which was made 600 years after his death.
There is nothing called a maarthoma cross, this Persian cross was not brought by St. Thomas.
Kaldaayavadhis want to join kaldaaya protestant group to make powethil a patriarch, this cross is the same Iranian Persian cross.
So it is for us to decide if we want to keep crucifix only in altar like real Catholics do or place this claver thaamara Persian cross and become protestants.
>>>>>> kuntham in altar !!!!!
St. Thomas did not come to Kerala to sell Claver cross rather he came to spread the word of our lord Jesus.
He only brought one "kuntham"; you fools
Do you want to put that "kuntham in altar"; you idiots
St. Thomas is an apostle not our God
SMC powethil, Angaadi and kaldaaya group are all morons, they want their own kaldaaya sabha.
thaamara cross is the persian cross
What is "koonan kurishu sathyam", ask around you will know one thing all protestant groups went their ways denouncing crucifix,
Do you all want to be protestants?
think claver thaamara morons
If you consider yourself a Catholic please read the following:
+++++++++++++++++++++++++++++++++++
What they see when they look at a crucifix is not what I see, nor what Catholics through the centuries have seen?.
What I see is not a dead Jesus who offends me but a vivid reminder of the very essence of salvation—my own sinfulness that made such an extreme sacrifice necessary and the incomprehensible love of God incarnate laying down his life for me.
In the crucifix, I see the hope of the human race, victory over Satan, the cleansing of sin, and the open door to heaven.
I see a school of love, humility, forgiveness of our enemies, and all the other virtues.
"Consider Jesus on the cross as you would a devout book worthy of your unceasing study and by which you may learn the practice of the most heroic virtues" (Dom Lorenzo Scupoli, The Spiritual Combat, 155–156).
When I look at Christ crucified, I don’t see weakness and defeat but "the power of God and the wisdom of God" (1 Cor. 1: 23–24)—the holy wisdom of divine love. And I hear "Love one another as I have loved you" (John 15:12).
The crucifix also tells us that suffering is not something to fear as though it could rob us of the fullness of Christian life.
Because Jesus made suffering a servant in the cause of redemption, if received with faith, suffering can unite us to him in a way few things can.
Only Jesus crucified can make sense of and give purpose to human suffering.
And what does it stir in a heart that loves Jesus to look upon the crucifix?
Faith and confidence to trust in such a God as this.
Hope—in the knowledge that salvation is firmly founded on this one perfect sacrifice.
And love—a desire to return love for love.
Giorgio Tiepolo writes, "Anyone who does not fall in love with God by looking at Jesus dead upon the cross will never fall in love" (The Practice of the Love of Jesus Christ, 11).
And love refuses to forget the suffering of the Beloved.
Why would we want to dismiss from our minds what he went through for us?
We memorialize the sacrifice of our war veterans. And Holocaust survivors implore us to "never forget." Why?
Because love remembers
If you have problem seeing jesus body on the cross, you are not a Catholic period.
+++++++++++++++++++++++++++++++++
Any cross you install win not help the people of new jersey. We are buying a dog that will bite us and families!
SPEND WISELY ! What happens if you spend only 2 or 3Mn instead of 5Mn.
It may not be grandiose. But major relief for average NJ Family in these terrible economic times. This is the time to make sure & plan that; this church does not go into forclosure. Anything but Crucifix will ensure a speedy tumble in to FORECLOSURE
So.... you people in New Jersey decided to buy a Five Million Dollar DOG, so you can get bit by it everyday?
5 Mn is exhorbitant amount of money for a small community like NJ. How about 2Mn for church and 3 Mn for deserving poor back home in Kerala. You will get untold blessings. Also you can escape from the curse of CLAVER
There are people who made ton of money here and they earned it by compromising on more important things in their lives.Now we want to give it away. (Also get some recognition for doing that)
Need a priest from Trichur, EKM or Tallacherry in NJ. We never had one. our community or vicar is trying to compete with other parishes in US by splurging 5Mn, as if it is 50,000 Rupees. Parishes with 300/400 familes are spending only 1-2 Mn for church.
Bishop has to take responisbility for this Claver Krishi. Far better yield than Rubber Krishi !
OUR FAITH IS 100% OURS AND WE SHOULD NOT SURRNDER OUR RELIGIOUS FREEDOM TO A PEGAN IDOLOGY.
The US institutions and companies are the source of our daily wages. Therefore fund the American catholic churches as you can and encourage our kids to go to the American mass on Sundays. You can then witness the lack of faith of the Chicago Syro Malabar diocese in USA within two weeks.
Instead of paying money for the SMC-Chicago for a Pagan cause, fund your native Kerala churches and north Indian missions. The SMC-Chicago Diocese faulted in many of catholic faith matters and they violated the religious freedom of the faithful in USA.
The Bishop and his biased teams do not have the authority to enforce their pagan belief to the rest of the faithful and by doing so; the Bishop has proved himself his inefficiency in the common interest of the Catholic Church and Syro Malabar church as well.
Please vote for the CRUCIFX and VOICE to eradicate the MINI_SKIRT(VIRI) and MAR-THOMA CROSS from all Churches in USA.
Post a Comment