കഴിഞ്ഞ കുറെ മാസങ്ങളായി നമ്മുടെ രൂപതയിലെ മുതിര്‍ന്ന വൈദികനായ ഫാ. കട്ടക്കലിനെപ്പറ്റി വളരെ നിന്ദ്യവും ക്രൂരവുമായ പല വിമര്‍ശനങ്ങളും ആരോപണങ്ങളും ലോസ് ആന്ജെലെസിലെ വിശ്വാസികള്‍ ഈ പേജുകളില്‍ക്കൂടി നടത്തിയത് മാന്യ വായനകാര്‍ കണ്ടുകാണുമല്ലോ.
നല്ലതിനായാലും ചീത്തക്കായാലും ഒരു ജന്മാന്തരം കത്തോലിക്കാ സഭാക്കായി ജീവിച്ച വ്യക്തിയാണ് ഫാ കട്ടക്കല്‍ അമേരിക്കന്‍ സീറോ മലബാര്‍ സഭക്കും സമൂഹത്തിനും അവഗണിക്കാനാകാത്ത സേവനങ്ങള്‍ അദ്ദേഹം കാഴ്ച വച്ചിട്ടുണ്ട് എന്ന് സമ്മതിച്ചേ മതിയാവൂ. കുറ്റങ്ങളും കുറവുകളും അദ്ദേഹത്തില്‍ ഏറെയുണ്ടാകാം. അവയില്ലാത്ത ഏതെങ്കിലും പുരോഹിതര്‍ നമ്മുടെ രൂപതയില്‍ സേവനം ചെയ്യുന്നതായി അറിവില്ല.
ഒരു വ്യക്തി, അത് പുരോഹിതനോ, പുരോഹിതശ്രേഷ്ടണോ, അല്മായനോ, ആയിക്കൊള്ളട്ടെ. ചില പ്രത്യേക ജീവിത സൌകര്യങ്ങളുമായി ഒത്തിണങ്ങിക്കഴിഞ്ഞാല് അവയില്ലാതെ ജീവിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. വര്‍ഷങ്ങളായി അമേരിക്കയില്‍ ജീവിക്കുന്ന ഫാ. കട്ടക്കല്‍ നാട്ടില്‍ പോയി കൊതുക് കടിയും കൊണ്ട്, വൈദ്യ സഹായവും കിട്ടാതെ തന്റെ ശിഷ്ട കാലം അരക്ഷിതയില് ചിലവഴിക്കണമെന്നു ചിലര്‍ നിര്‍ബന്ധിക്കുന്നത് ക്രൂരവും, മാനുഷീകാവകാശലംഘനവും, അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ നിഷേധിക്കലും ആണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
പ്രായം 80 കഴിഞ്ഞ ഒരു പുരോഹിതനോട് എങ്ങോട്ടെങ്കിലും ഇറങ്ങി പൊയ്ക്കൊള്ളണം എന്ന രീതിയില്‍ അന്ത്യശാസനാം കൊടുക്കുന്നത് ക്രൂരവും ക്രിസ്ത്യന്‍ ചാരിറ്റിക്ക് നിരക്കാത്തതുമാണ്. അന്ത്യന്തം അനുകമ്പയോടും സഹിഷ്ണതയോടും കൂടി കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്നമാണിത് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നമ്മുടെ സ്വന്തം മാതാപിതാക്കളോട് നമ്മള് ഇങ്ങനെ ചെയ്യുമോ? നമ്മുടെ ബിഷപ് തന്നെ പ്രായാധിക്ക്യത്തില് എത്തുമ്പോള്‍ എങ്ങോട്ടെങ്കിലും ഇറങ്ങി പൊയ്ക്കോ എന്ന് നമ്മള് പറഞ്ഞാല്‍ എങ്ങനെയിരിക്കും അദ്ദേഹത്തിന്? ഇതെല്ലാം നമ്മള് ഗൌരവമായി ചിന്തിക്കേണ്ട കാര്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
നമ്മുടെ സ്വന്തം രൂപതയ്ക്കു വയസ്സ് പത്തായി എങ്കിലും ഇതുപോലുള്ള സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ഒന്നും നമ്മുടെ അധികാരികള്‍ ഇത് വരെ കൈക്കൊണ്ടിട്ടില്ല എന്നത് ഒരു സത്യം മാത്രമാണ്. നമ്മുടെ രൂപതയില്‍ സേവനം ചെയ്യുന്ന വൈദീകര്‍ എല്ലാരും തന്നെ മനുഷ്യരാണ്. ആര്‍ക്കും എന്തും ഏത് സമയവും സംഭവിക്കാം. അപകടത്തില്‍ പെട്ടെന്നിരിക്കാം. മാരകരോഗങ്ങള്‍ അവര്‍ക്ക് പിടിപെട്ടെന്നിരിക്കാം. അങ്ങനെയുള്ള സാഹചര്യം ആര്‍ക്കും വരാതിരിക്കട്ടെ. ഇനി എങ്ങാനും വന്നു കഴിഞ്ഞാല്‍ ഫാ. കട്ടക്കലിനോട് കാണിക്കുന്ന അതെ ക്രൂരതയാണോ നമ്മള് അവരോടും കാണിക്കാന്‍ പോകുന്നത്? വയസ്സുകാലത്ത് കിടന്നു നരകിക്കേണ്ടി വരും എന്ന സത്യം മുന്‍കൂട്ടി കാണുന്ന ഇന്നത്തെ നമ്മുടെ യുവാക്കള്‍ ആരും നമ്മുടെ ബിഷപ് എത്ര പ്രസംഗിച്ചാലും പ്രവര്‍ത്തിച്ചാലും അച്ഛന് പട്ടത്തിനു പോകുമെന്ന് തോന്നുന്നില്ല.
പ്രാദേശിക വാദങ്ങള്‍ക്കും അര്‍ത്ഥമില്ലാത്ത "അടയാള"ങ്ങള്‍ക്കും വേണ്ടി പാഴ് യുദ്ധം ചെയ്ത് ഒരു ദശാന്തരം നമ്മുടെ അധികാരികള്‍ പാഴാക്കി. കുഞ്ഞാടുകള്‍ക്കോ, തന്റെ ഇടയന്മാര്‍ക്കോ വേണ്ടി ഒരു ചെറുവിരല്‍ പോലും അനക്കാന്‍ നമ്മുടെ മഹായിടയനു സമയം കിട്ടിയില്ല. കാര്യങ്ങള്‍ ഇങ്ങനെ എന്നിരിക്കെ ഇപ്പോള്‍ LA യില്‍ സംജാതമായിരിക്കുന്ന പ്രശനത്തിന്റെ ഉത്തരവാദിത്വം നമ്മുടെ അരമനവാതുക്കല് തന്നെ എന്നാണ് ഞങ്ങളുടെ അഭിപ്രായം.
ഇനിയെന്ത് എന്ന ചോദ്യം ഇപ്പോളും അവശേഷിക്കുന്നു. കേരളത്തില്‍ ഇത് പോലുള്ള സാഹചര്യങ്ങളില്‍ കൈക്കൊള്ളാറുള്ള നടപടികള്‍ ഇക്കാര്യത്തിലും അധികാരികള്‍ കൈക്കൊള്ളണം. ഇടവക ഭരണത്തില്‍ നിന്നും വിരമിച്ച വൈദീകര്‍ തങ്ങളുടെ മാതൃ ഇടവക പള്ളിയിലോ, അല്ലെങ്കില്‍ അവര്‍ അവസാനമായി സേവനം ചെയ്ത പള്ളിയിലോ ശ്വസ്തമായ സേവനം ചെയ്യുകയാണ് അവിടുത്തെ നാട്ടുനടപ്പ്. അതനുസരിച്ച് അദ്ദേഹത്തിന് താന്‍ അവസാനമായി ശുശ്രൂഷ ചെയ്ത LA ദേവാലയത്തില്‍ ആരാലും നിന്ദിക്കപ്പെടാതെയും, പരിഹസിക്കപ്പെടാതെയും ശ്വസ്ത ജീവിതം കഴിക്കാനുള്ള സാഹചര്യം അധികാരികള്‍ സൃഷ്ടിക്കണം. എന്തെങ്കിലും ഒക്കെ ചെറിയ സേവനങ്ങള്‍ ഇടവകക്ക് കാഴ്ചവെയ്ക്കാന്‍ ഇനിയും അദ്ദേഹത്തിന് കഴിയും. അതിന് തയ്യാറാകാത്ത പക്ഷം രൂപതാസ്ഥാനത്തു അദ്ദേഹത്തിന് സമാധാനമായി ജീവിക്കാനുള്ള അവസരമൊരുക്കണമെന്നു രൂപതാ നേതൃത്വത്തോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.
എവിടെയോ വായിച്ചു കേട്ട പോലെ, സമൂഹത്തിലെ ദുര്‍ബലരെയും, നിര്ദ്ധരനരേയം, അശരണരേയും ട്രീറ്റ് ചെയ്യുന്ന രീതിയിലാണ് ആ സമൂഹത്തിന്റെ മഹത്വം. ഈ അളവുകോല്‍ വച്ചു നോക്കിയാല്‍ നമ്മുടെ സമൂഹത്തിന് അഭിമാനിക്കത്തക്കതായി കാര്യമായി ഒന്നും ഞങ്ങള്‍ തല്ക്കാലം കാണുന്നില്ല.
17 comments:
Why he needs to stay "in USA".Lets outsource to Palai , his home diocese, where there are lot of orphanages as well as Sr.Priest homes. Or LA got lot of Sr.Citizen homes.
Yes
Fr. Kattackel needs better treatment from Kaldaaya Bishop.
He did a lot to this community in LA
He deserves better,SMC chicago has to do something in taking care of good priests,
Don't try to deport him just because he is a strong believer in Crucifix,
may be that is why bishop want him deported and some claver supporters are writing against him.
John
I thank God for someone with WISDOM is finally writing with great sense. I agree with you 100%. May God bless you unlimitedly.
Rev. Bishop Angadiath’s supporters say Rev. Kattackal is over 80 years and should retire in a retire home. What about Rev. Pope Paul II who failed to protect the children from some priests who sexually abused them after the children helping them in the Altar for Holy Masses and who was over 80 years old and very ill. Rev. Pope Paul II protected the priests without taking proper actions against those priests, instead of protecting those children.(I saw a very useful website: www.4JUSTICE.ORG) Some priests claim that they are in the position and/or authority of Jesus, as they say Holy Masses. But I have no knowledge of Jesus sexually abusing any children. Because of those priests’ sexual abuses to those children, the American Catholic churches alone had to pay off the victims over 1,000 millions of Dollars that was collected in the name of God or the church members gave to God through the Catholic churches. Still no one in my information asked Rev. Pope Paul II to retire and to go back to Poland. The Vatican money was & is collected from various parishes.Why there is a double standard????????????????
John
Editorial supporting Fr. Kattackal.
Your editorial is incomplete inaccurate, misleading and against the facts.
You are trying to use any weapon against Bishop Angadiath. You lost your credibility you maintained so far by doing this.
I am not asking you to withdraw this editorial but we, (myself and other Orange County Parishioners who have the same understanding) would welcome if you choose to do.
You kind of illuted that Diocesian termination order to Kattackal was cruel and did not provide him a means to live. You are wrong.
Have you seen Bishop's letter ? How can you write an editorial and came into a conclution that the action was creul ? If you provide me a fax number, or email address, I will send you a copy of the relieving letter from Bishop to kaikkarans.
I do not support all actions of Bishop but I cannot ignore the very just and genuine options provided to Fr. Kattackal.
Options.
1. Retire and stay at the Bishop's house of Chicago.
2. Retire and live at the Priest's home provided at Palai diocese.
3. Retire and live as Fr. Kattackal like to.
Where did you see cruelty in the above options ?
It is a bishop's very just right to releive a priest who is 80 years old, after ten years from a Parish.
Can you name any working Priest at this age anywhere in this World ?
Can you name a Bishop who extended five times a priest's service after 75 years ?
Someone might say Pope. Pope is not appointed. It is a selection for life long.
You wrote that there were many alligations against Fr. Kattackal.
They are not alligations, they are facts. Provide me a fax number, I will send you copies of secret transations to kattackal's NRI bank accounts.
Bishop was kind enough to kattackal by not ordering an audit. Again the loosers are parishioners.
kattackal,s means of living.
Kattackal has a retirement home at SEERI kottayam.
Kattackal looted money from the parish for the last ten years and bought resort land in his family trust at Moolamuttam Kerala.
Palai diocese is willing to provide him sheltor and retirement.
Diocese of Chicago offered him sheltor and retirement.
He has good bank balance.
Whatelse you need ?
Fr.Kattackal stated in his fax to Bishop and all parishioners on July 30th that here is no living space for two priests in the rectory.
For the last thre months he is living a the rectory by challenging the Bishop. The rectory magically has grown within two days.
Who is right here ? and who is wrong ?
We like to see a response from the editor.
Thank You. Orange county Parishioner/s
John AKA Kattackal,
You are here too. Same writing, same thoughts.Same intention, $$$
My friend, little kattackal. Leave the Pope alone. You are no way closer to Pope in comparison.
John
++++
Re: Anonymous said...
John AKA Kattackal,
You are here too. Same writing, same thoughts.Same intention, $$$
My friend, little kattackal. Leave the Pope alone. You are no way closer to Pope in comparison.
Posted: November 8, 2010 5:58 PM
++++
Dear Anonymous:
I am not Kattackal. I don’t know why - when I tell the truth you think I am Rev. Kattackal. Do you believe Rev. Kattackal always tells the truths. I don’t know him closely. If so why all these issues & problems.
John
Dear Orange County Parishioners,
We are sorry, for obvious reasons we cannot provide you with a fax number of e-mail address at this time. But if you can somehow scan and send the damning documents that you say you have, we will be happy to modify our opinion on this issue. If we can get the letter of the bishop to Fr. Kattackal we will be able to get an idea about this situation. Please believe us when we say we want to be fair. We are on the laity's side. We are the laity. We are with you. So help us so that we can disseminate the news truthfully.
Thank you.
There are factual errors in your editorial about Fr. Kattackal.As parishioners,we know the real facts about Fr. Kattackal and his retirement issues. A vast majority of the parishoners support the bishop's decision in this matter. The parishioners are the losers in many ways when Fr. Kattackal used his ministry to make money and buy properties in Kerala. Kattackal has enough money and he is still defying the bishop's order to move out of the rectory. Please show us where is the injustice..
Syro-Malabar Voice Editor,
Thanks for the response to Orange county parishioners. We are with you too for the most part but when we see some slight deviation, we have to respond.
You accomplished a lot by leading the issues to peacefull settlements like Coppel and Arizona and many more to come.
We appreciate your sincere efforts so we want you to be viewed that way to the end.
All we are saying is that do not break the pot at the entrance of your home (A malayalam saying).
You have been carrying this pot successfully for many months and do not loose your credibility by writing the issues like Kattackal without having facts and evidence in your hand.
We will keep our evidence until such time that we can provide to you by email, ftp, Fax etc.
We are not against to anyone including Bishop, Kattackal, any priests or laity. We are only against their wrong stand.
Nobody in this world can agree with Kattackal's doing other than 4 to 5 families blintly behind him.
Kattackal is a very unique Catholic Priest if he still is.
We are not asking you to write another editorial against Kattackal issue but hold your thoughts until you have a good understanding of the situation here.
Only the Diocese, the new Vicar and about 95 of the OC families know the truth.
Hey , you have to come out from behind the sreen at some point, so that we can congratulate you for your firm stand against injustice and the results we see this week.
Thank you.
OC Parishioners. (I am sure the other 94 will join me in this writing)
John,
The reason I thought you are kattackal is that the benefit of your writing practically suppots kattackal.
You said You do not know Kattackal very well, then you have no business here. You do not belong to Orange County.
If you want to teach Bible, this is no the right forum. We told you this many times.
Teaching Bible is allowed in this country, so you do not have to do this in behind the sreen. Put your name and a phone number next time.
If you are not Kattackal, what business you have here? Teach Bible openly.
An OC parishioner.
The article supporting Fr. Kattackal should be revised to reflect the facts. As a parishioner,I know for sure that kattackal was treated very fairly and compassionately. In fact it is kattackal who is defiant and aggressive here without any regard for the new pastor.Kattackal has money to stay anywhere instead, he is staying in rectory causing disruption and inconvenience for the new vicar. The parishioners are tired of this behavior and looking for a peaceful solution.
Your editorial supporting Fr. Kattackal stands against the facts. Fr. Kattackal owns a resort in Moolamattom and has a substantial amount of deposit in the bank. He was given five chances to retire since he turned 75 years old . Out of 100 families in the parish, he has the support of 4 families.The truth of the matter is Fr.Kattackal did lot of illegal activities in the parish during his 10 years as the vicar of Santa Ana parish and still reluctant to move out of the rectory after a new priest is appointed. The parishioners are very patient about this and we want a peaceful solution for this situation.I also want mention that bishop Angadiath did not do a good job of handling this situation.
As an Orange county parishoner,I can tell that your editorial supporting Fr. Kattackal is wrong. Please state your reasoning.As parishioners,we have better understanding of what is going on here.Fr. Kattackal is a disgrace for all the goood men in the priesthood because he does not obey any rules. His only agenda is to make money using his title as a priest. He owns multiple properties in India(known as Missions) and has a huge bank balance and is cheating the government to get welfare benefits which he does not qualify. Why is he still at the rectory after being relieved of the duties on July 31st? No other parish would have tolerated this.The bishop and his VG are keeping quiet about this. What a disgrace.. I urge you to remove your editorial immediately.
A prishioner
On the comment about double standard by John:
Double standard is for Rev. Kattackal who do not follow any rules of the church,do not obey the bishops,still stays in catholic church to benefit financially ($$$).We know the tree by its fruits. John, you do not have to explain further who you are..
Everybody is trying to solve Fr. Kattackal's issue in a human way. But his problem is spiritual. After 50 plus years as a priest,Fr. Kattackal decides not to obey the church laws. So, he needs some help. Please pray for Fr. Kattackal to be filled with the gifts of the HOLY SPIRIT. This will take care of Fr. Kattackal's issues once and for ever.
YOUR EDITORIAL IS TOTALLY WRONG. WHERE DID YOU GET THIS INFORMATION? FR. KATTACKAL DOES NOT DESERVE ANY SYMPATHY. IN FACT THE PARISHIONERS NEED AN APOLOGY FROM HIM FOR STEALING THE MONEY AND ILLEGALLY STAYING IN THE RECTORY. WHERE IS BISHOP ANGADIATH TO TAKE THE PROPER ACTION.? OR IS IT A POLITICAL PLOY BY THE VICAR GENERAL?
As much as I do not want to get involved in this issue,I came accross your editorial supporting Fr. Kattackal. I have to tell you that Kattackal's retirement issue is very well thought and acted properly by the diocesan authorities.He was given multiple options for his stay and future. He simply does not want to "obey" the authorities.I do not know why a priest like him acting l ike this. It is very strange. Nobody is jealous about him.We all want good things happening for his future.
Post a Comment