രണ്ട് നാള്‍ മുമ്പ് അര്‍ത്ഥരാത്രിയില്‍ അത് സംഭവിച്ചു. ഈ ബ്ലോഗ് സന്ദര്‍ശിച്ചവരുടെ എണ്ണം 1 മില്ല്യന്‍ കഴിഞ്ഞു.
ഞങ്ങളുടെ ഈ എളിയ പ്രയത്നത്തെ ഇത്ര വിജയമാക്കിയ വായനക്കാര്‍ക്ക് നന്ദി. വായനക്കാര്‍ക്ക് മാത്രമല്ല. ഈ ബ്ലോഗിന്‍റെ തന്നെ അസ്ഥിത്ത്വത്തിനു തന്നെ നിദാനമായ നമ്മുടെ സഭാധികാരികള്‍ക്കും. നമ്മുടെ സീറോ മലബാര്‍ സഭയുടെ നേതൃത്വം വഹിക്കുന്ന ചിക്കാഗോയിലെ കോമാളി സംഘം കുറച്ചൊന്നുമല്ല ഞങ്ങളുടെ ഈ യത്നത്തെ സഹായിച്ചത്.
വളരെ വിജ്ഞാനപ്രതമായ അനേകം അഭിപ്രായങ്ങളും നമ്മുടെ വായനക്കാര്‍ ഈ ബ്ലോഗ് വഴി രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ വിശ്വസിച്ചിരുന്ന പോലെ നമ്മുടെ അല്മായര്‍ സഭാകാര്യങ്ങളില്‍ അത്ര അല്‍പ്പബുദ്ധികള്‍ അല്ല എന്ന സത്യം അധികാരികള്‍ക്ക് മനസ്സിലാകാന്‍ ഇതുകൊണ്ട് കഴിഞ്ഞിട്ടുണ്ട്. വിജ്ഞാന പ്രദമായ പല അഭിപ്രായങ്ങളും മെയിന്‍ പോസ്റ്റ് ആയി ഞങ്ങള്‍ പലപ്പോഴും പ്രസിദ്ധീ കരിച്ചിട്ടുണ്ട്. മി. ടോം വര്‍ക്കിക്കും മറ്റ് ലേഖകര്‍ക്കും ഞങ്ങളുടെ അകമഴിഞ്ഞ നന്ദി.
ഇത്തരുണത്തില്‍ ഒരു കാര്യം മാന്യവായനക്കാരെ ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ. നിങ്ങള്‍ പോസ്റ്റുകള്‍ കമ്മെന്റ് ആയി അയക്കുമ്പോള്‍ ഒരു പ്രാവശ്യം മാത്രം അയച്ചാല്‍ മതി. നിങ്ങള്‍ അയക്കുന്നവയില്‍ നിന്നും നല്ലവ ഞങ്ങള്‍ മെയിന്‍ പോസ്റ്റ് ആയി പ്രസിദ്ധീകരിക്കുന്നതായിരിക്കും. ചിലപ്പോള്‍ അല്പം സമയ താമസം എടുക്കും എന്ന് മാത്രം. ഇപ്പോള്‍ തന്നെ മി. ടോം വര്‍ക്കിയുടെയും, അതുപോലെതന്നെ പേരു വയ്ക്കാത്ത മറ്റ് പലരുടെയും സംഭാവനകള്‍ ഞങ്ങള്‍ പ്രസിദ്ധീകരണത്തിനായി നീക്കി വച്ചിട്ടുണ്ട്. സമയാസമയം അവ പോസ്റ്റ് ചെയ്യുന്ന തായിരിക്കും.
ഈയിടെ നമ്മുടെ പ്രിയപ്പെട്ട ലേഖകന്‍ ഡോ കൊച്ചാപ്പി അദ്ദേഹത്തിന്‍റെ സൃഷ്ടികള്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അമാന്തിക്കുന്നു എന്ന് പരാതി പറഞ്ഞു എഴുതിയിരുന്നു. ഡോ കൊച്ചാപ്പി വളരെ സരസനും അനുഭവസമ്പത്തുമുള്ള ഒരു വ്യക്തിയാണ്. എന്നാല്‍ ഈയിടെയായി അദ്ദേഹം എഴുതിയ ചില കമ്മെന്റുകള്‍ സഭ്യതയുടെ അതിര്‍ വരമ്പ് ലംഘിചില്ലേ എന്ന് പത്രാധിപര്‍ക്കൊരു സംശയം. അതോ ഡോ കൊച്ചാപ്പിയുടെ കള്ളപ്പേരില്‍, അദ്ദേഹത്തിന്‍റെയും ഞങ്ങളുടെയും പേരു മോശമാക്കുവാന്‍ കച്ചറ മുഖ്യന്‍ ഡോ പാച്ചു വച്ച ഒരു പണിയായിരുന്നില്ലേ എന്നും ഞങ്ങള്‍ക്കൊരു സംശയമുണ്ട്. ഏതായാലും പിണങ്ങിയിരിക്കാതെ ഈടുറ്റ ലേഖനങ്ങള്‍ ഞങ്ങള്‍ക്കയച്ചു തരുവാന്‍ ഡോ കൊച്ചാപ്പിയോടു വീണ്ടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.
8 comments:
സം പൂജ്യരായ 0 മലബാര്‍ കരേ,
നിങ്ങളുടെ ജെസുസ് എങ്ങിനെയ മരിച്ചത് ? നിങ്ങള്‍ എന്ത് തരാം കത്തോലിക്കാ മനുശേന്മാര ? നിങ്ങളുടെ കാര്യം കേട്ടിട്ട് എനിക്ക് ചിരി വരുന്നു. അമേരിക്കക്കാരനോ ഇന്ത്യകരാണോ ആയികൂടെ? ഇപ്പോള്‍ നിങ്ങള്‍ രണ്ടുമല്ല . ക്രുശിതരൂപം ഇല്ലാത്ത പള്ളിയോ? ആരാണു നിങ്ങളുടെഇടയന്‍ ?
Chicago Syro Malabar Church Chicago – World Records of Guinness Book
1. There are TWO crosses can be seen in the Chicago Syro Malabar Church’s Alter. This is the ONLY church in the WORLD with TWO Crosses.
2. There are totally five Marthoma Crosses in the alter (Please do a count). 2 In the Bema, Alter, 2 there. Most number of Persian Crosses in an alter - This is a WORLD RECORD.
3. A Grotto is planned and projected in Chicago where there is "No Grotto" and a triangular shape wall is planned. We are renaming the wall as Grotto and hence ours is the First church in the world with “A Grotto with No Grotto”.
4. Three Churches in the same lot. (New one, Chapel, Old Church). This is the first time we have built 3 churches in the same boundary. Three church in the same vicinity- WORLD RECORD.
5. We’d spent 10 Million Dollars on a 5 Million Dollar Church. This is a record since we have spent 100% surplus than forecasted. Most lavish (Foolish) spending in the WORLD. ( Fr Antony always says, the committee carefully spent money and wisely spent money. But he does not realize the reality that including him, they have zero clues about the right doing.
6. We have a basement which can be used as a swimming pool too. This is a Unique Feature and Chicago is the ONLY one church in the WORLD with a swimming pool.
7. Buying Houses around the church for huge prices by saying it's for the Vicar's residence. And the Vicar never lived even a day there. We have a WORLD RECORD where we have three houses for a single vicar to stay.
8. First church in the world where office space is more than the church's prayer space.
9. Single church in the world, where bathrooms facing the church itself. This is another UNIQUE feature and this cannot be seen nowhere in the world.
10. Award winning church for the architecture. We had spent more than a Million dollar to build three domes, which is not visible from outside at all. World Record Price built Invisible Domes.
11. We have granite in the narthex and this is ideal for snow seasons. Top of that we have put $1 carpet and covered with tape. The Mallu mentality is again Unique in the world.
12. Bishop House is purchased for 2.2 Million Dollars. A CEO is living there with other four adults and indeed it's required. The 2.2 Million residence for the highest paid Bishop House and it’s a world Record.
13. Office Space is purchased for 850K and sold back to Village for 150K. Astonishing business model and never can be seen in any other enterprises. This is again another world record since we have made the highest loss on a single church transaction.
14. The round shape tent (Sheela) is the UNIQUE one in the world. No other church in the world has a round shape curtain in the alter.
15. We had spent 125,000 on sound system, which does the same job as a $600 normal sound system. This is another state record may be, since we have got the same system for a better price
16. The Syro Malabar church as “So Called Granite” from India and vicar claim they have saved money. 850K is being spent and you do the math. It could have been done in USA with a better price better cost. Another state record.
17. The single church in the WORLD with stain glasses as the normal painted glasses. The new concept convert the local paintings into a invisible “Technology”.
Shouldn’t we call these as a world wonder? Or world BLUNDER?
Voice.. Please modify the above and publish this as a main Post..
ഇവിടെ കോപെളില്‍ ഒരു നാടകം നടക്കുകയാണ്.സുഇട്ടിട്ട തൊമ്മ ലത്തിന്‍ ജോയിയോട് പറഞ്ഞു.നമുക്കും ഇതില്‍ കേറി പട്ടണം.അല്ലെങ്ങില്‍ നമുക്കിവിടെ ആളാകാന്‍ പറ്റില്ല.ഇവിടെ തോമ്മാച്ചനും റെജിയും മാത്രം ആള് കളിച്ചാല്‍ പോര.ബില്‍ഡിംഗ് കമ്മറ്റി പിരിച്ചു വിട്ടില്ലേ.ഇനി എങ്ങിനെ ഇവിടെ ഒരു പൊസിഷന്‍ കിട്ടും.താന്‍ ഒരു പണി ചെയ്തെ.ബിഷപിനെ വിളിച്ചേ.എന്നിട്ട് പറ തോമ്മനെയും റെജിയും വിസ്വോസിക്യന്‍ പറ്റില്ല.അതുകൊണ്ട് പുതിയൊരു ഗ്രൂപ്പ് ഉണ്ടാക്കാന്‍.ഒരു ഗ്രൂപ്പ് ക്ലാവരിനും ഒരു ഗ്രൂപ്പ് ക്രുസിതരുപതിനും.എന്നിട് നമുക്ക് രണ്ടു ഗ്രൂപ്പ് ഉണ്ടെന്നു ആക്കി തീര്കാം.അത് റെക്കോര്‍ഡ് ആക്കുകയും ചെയ്യാം.പരിഷ് കുന്സിളില്‍ ആണെങ്ങില്‍ ഇവന്മാര്‍ ക്ലാവര്‍ വേണ്ട ശീല വേണ്ട എന്നൊക്കെ തീരുമാനിക്യുകയും ചെയ്തു.ഇനി അത് മാറി പറഞ്ഞ നാനകെടകും.അതുകൊണ്ട് പാരിഷ് കൌണ്‍സില്‍ വിളിക്യനട എന്ന് കടുപ്പന്‍ അച്ചനെകൊണ്ട് നമുക്ക് കമ്മിഷനോട് പരയിപ്പിക്യം.നമുക്ക് ഗ്രൂപ്പ് മീറ്റിംഗ് കുടുമ്പോള്‍ അലുകലെകൊട്നു ബിഷപിനെ അനുസരിക്യണം എന്ന് പരയിപ്പിക്യാം.പിന്നെ ഇരുപത്തഞ്ചു പേരുടെ ഒരു ഗ്രൂപ്പ് നമ്മുടെ ഇരുപത്തഞ്ചു പേരുടെ ഒരു ഗ്രൂപ്പ് അവരുടെ.അപ്പൊ സ്ട്രോങ്ങ് ആയിട്ടുള്ള രണ്ടു ഗ്രൂപ്പ് ഉണ്ടെന്നു ആകുകയും ചെയ്യാം.അപ്പോള്‍ ലാത്തി ജോയ് ചോതിച്ചു കമ്മിഷന്‍ എനിതിനാ ഇനി വരുന്നേ?അവര്‍ റിപ്പോര്‍ട്ട് കൊടുക്കുകയല്ലേ ചെയ്യണ്ടത്?ജോയ് തനിക്യെന്തരിയാം ഇവര്‍ വിചാരിച്ചാലെ ഇവിടെ പ്രശ്നം തീരനമെങ്ങില്‍ രണ്ടും വയ്ക്യണം എന്ന് ആക്കി തീര്തലേ നമുക്കിവിടെ തല ഉയര്‍ത്തി നടക്കാന്‍ പാട്ടുകയോല്ല്.ബിഷപ് ഇപ്പോള്‍ ഇവിടെ വന്നു ഇത് ഇതുപോലെ വെഞ്ചിരിച്ച എല്ലാം തീരുമെന്ന് എല്ലാര്ക്കും അറിയാം.എന്നാല്‍ നമ്മള്‍ അത് സംമാതിക്യരുത്.ഇത് മോസമല്ലേ ജനങ്ങളെ തമ്മില്‍ അടിപ്പിക്യുന്നത്?അപ്പോള്‍ തോമസ് ജോയിയോട് പറഞ്ഞു,ജെനങ്ങള്‍ അടിച്ചലെന്ത നമുക്ക് ഇവിടെ ആളാകണം.നമുക്ക് എന്തെങ്ങിലും പൊസിഷന്‍ വേണം.എങ്ങിനെ എങ്കിലും ഇവിടെ ക്ലാവര്‍ കുരിശു കെട്ടണം.ഇനി കമ്മിഷന്‍ പറയാനാ കേള്‍ക്കാന്‍ ബാബുവും ജോഷിയും തെയരയില്ലെങ്ങില്‍ കമ്മിഷന്‍ അവരോടു എതിരയികൊള്ളും.അപ്പൊ അത് നമുക്ക് ഗുണം ചെയ്യം.പിന്നെ നമുക്ക് varghese അച്ഛനെ ഉപയോഗിച്ച പോലെ കമ്മിഷനെ നമുക്ക് ഉപയോഗിക്യം.ഇപ്പൊ നമുക്ക് വേണ്ടത് ഈ ഗ്രൂപ്പ് തള്ളിപോളികലനെന്നു കമ്മിഷനെ കൊണ്ട് പരയിപ്പിക്യുകയാണ്.അതില്‍ നമ്മള്‍ വിച്ചയിച്ചാല്‍ നമ്മള്‍ പകുതി വിച്ചയിച്ചു.
പിന്നെ കൊറേ പൊസിഷന്‍ കൊടുത്തു കൊറേ പേരെ കുടി നമുക്ക് ഇതില്‍ ചെര്‍കം.എന്നിട്ട് അവരോടു കുടെ നമുക്ക് നമ്മുടെ കൂടെ കുട്ടം.സക്കരിയസിനോടും നമുക്ക് കൊറേ അമ്മച്ചിമാരെ ഫോണ്‍ വിളിക്യന്‍ പറയാം.
പ്രിയ വായനക്കാരെ,
ഒരു മില്യണ്‍ ആളുകള്‍ ഈ ബ്ലോഗ് വായിച്ചതില്‍ സന്തോഷം. ഞാന്‍ ഒരു പുതിയ വായനക്കാരന്‍ മാത്രം. ചില നല്ല കാര്യങ്ങളും ചില അപ്രിയ സത്യങ്ങളും ഇതിലുണ്ട്. ഒരു കാര്യം എന്റെ മനസിനെ വല്ലാതെ അല്ലട്ടുന്നു. മെത്രാനും കൂട്ടരും ആളുകളെ കൂടുതല്‍ സ്വര്‍ഗത്തില്‍ എത്തിക്കാന്‍ പണിപെടുന്നു. അതെ സമയം ആളുകള്‍ പള്ളി മേടിക്കാനും വരുമാനം വര്തിപ്പിക്കാനും നന്നായി പണിപെടുന്നു. നല്ല കാര്യം. നാട്ടില്‍ പണിയുമില്ലാതെ തമ്മില്‍ അടിച്ചു ജീവിക്കുന്ന സിനിമ, സീരിയല്‍ പാര്‍ടികളുടെ വരുമാന മാര്‍ഗമാണ് വിദേശ പരിപാടികള്‍. യാതൊരു പ്ലാന്നിങ്ങുമില്ലാതെ ഇവിടെവന്നു കാണിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഇല്ല്ലാത്ത ഈ പരിപാടി വിജയിപ്പിക്കുന്നതിം പരാജയപെടിതുന്നതും ഈപ്പോള്‍ അമേരിക്കന്‍ മലയാളി പള്ളിക്കാര്‍ ഏറ്റെടുത്തിരിക്കുന്നു. കിക്ക് ഓഫ് മുതല്‍ ടിക്കറ്റ് വിതരണം വരെ പരിശുത്ത അല്തരായില്‍ വച്ച് നടത്തുന്നു. പരിപാടു സ്പോനോസര്‍ ചെയ്യുനതും പിന്നെ നടന്മാരുടെ കൂടെ അടിതിമിര്‍ത്തു പരിപാടി വിജയിപ്പികുന്നത് കമ്മിറ്റികാരുടെ മക്ക്കള്‍. കൂടാതെ കുറച്ചു ഷൈന്‍ ചെയ്തു പവപെട്ടവനെന്റെ കാശു പള്ളിയുടെ പേരില്‍ പിരിച്ചെടുക്കാന്‍ യാതൊരു മനകടിയുമില്ലാത്ത കുറച്ചു മാന്യന്മാരും. എല്ലാവരും പറയും അച്ഛന്‍ altar നിന്ന് ചോതികുമ്പോള്‍ എങ്ങനെ കൊടുകാതിരികും?. പോരാത്തതിനു കുറച്ചു പണച്ചാക്കുകള്‍ അവിടെ ഒരു പ്രകടനവും. ദൈവ ശാപവും കമ്മിറ്റി കാരുടെ ഹരാസുമെന്റും നാട്ടില്‍ മുഴുവന്‍ പരസ്യം ചെയ്തു നാണംകെടുത്തുന്ന കാര്യവും ഒര്കുമ്പോള്‍ ഞാനും കാശ് കൊടുത്തു പോകും. പ്രിയ ജനമേ നാം ഈ പരിപാടി നിര്‍ത്തിക്കാന്‍ എന്ത് ചെയ്യണം. ദൈവത്തിനു കൊടുക്കാനുള്ളത് ദൈവത്തിനും സിസറിനു കൊടുക്കാനുള്ളത് സിസരിനും എന്നല്ലേ ബൈബിളില്‍ പറയുന്നത്, മുപ്പതു നാപ്പതു ആയിരങ്ങള്‍ തുലച്ചു കളയാന്‍ നാം കൂട്ട് നില്ക്കാന്‍ പാടില്ല. പള്ളി വെറും കലാപരിപാടിയുടെ സ്പോന്സോര്‍ ആയി മാറുന്ന നീക്കത്തിനെതിര പ്രതികരിക്കുക. ജനത്തിന് ഗുണവും നന്മയും കൈവരുന്ന കലാ മൂല്യവും സാംസ്‌കാരിക മികവും ഉള്ള പരിപാടികള്‍ മതി. ചവര് ലാംഗ്വേജ് പറഞ്ഞും vulgar കാണിച്ചും കാശു തട്ടാന്‍ വരുന്ന അഭാസന്മാരെ തടയാന്‍ പ്രവര്‍ത്തിക്കുക, പ്രതികരിക്കുക
പ്രിയ ബ്ലോഗ് മാസ്റ്റേറെ,
താങ്കളുടെ കൊച്ചാപിയെ പറ്റിയുള്ള കമന്റ് എനിക്കെന്നുമാത്രമല്ല, ഞങ്ങളുടെ കമ്മുണിറ്റിയിലെ ഒട്ടു മിക്ക ആളുകള്‍ക്കും സുഖിച്ചു. ഇടക്കിടക്ക് ഇത് പോലെ ഒരു കൊട്ട് ആവശ്യമാണ്. ഞാന്‍ സുഹൃത്ത് എന്നു അവകാശപ്പെടുന്നെങ്കിലും അയാള്‍ എന്നോടു മിണ്ടാറില്ല.ഞങ്ങള്‍ രണ്ടും ഒരു റിയല്‍ എസ്റ്റേറ്റിലാണ് ജോലി. മുന്പ് ഞാന്‍ ഇയാളെ പറ്റി രണ്ടു മൂന്നു തവണ എഴുതിയിട്ടുണ്ട്. ഇയ്യിടെ അല്പം ഷൈനിങ് കൂടുതല്‍ ആയിരുന്നു. ഇയാള്‍ ഇന്ന് ക്ലാവര്‍ വാദികളുടെ കൂടെ ആണെങ്കില്‍ നാളെ കുരിശ് രൂപത്തിന്റെ പിന്നാലെ ആണ്. അവസരവാദി എന്നു ചുരുക്കം. എന്നാലും ആള് രസികന്‍ തന്നെ, രണ്ടെണ്ണം വീശിക്കഴിയുമ്പോള്‍. രണ്ടില്‍ കൂടുതല്‍ വീശിയാല്‍ പിന്നെ അശ്ലീല ചുവയുള്ള ഫലിതങ്ങള്‍ ആയിരിക്കും. രണ്ടു പെഗ് കറക്‍ടാണ്.മുന്‍ സെമിനാരിക്കാരന്‍ ആയത് കാരണം ഒത്തിരി അനുഭവ സമ്പത്തുണ്ട്.
I am the unfortunate father of this Kapiyar. He twisted the Canon law to suit his agenda.
The Canon law o1o is whenever the Pope or the college of bishops makes a declaration concerning faith or morals, "the Christian faithful" are required to give "a religious submission of the intellect and will" to it. WHAT DOES "SUBMISSION OF THE INTELLECT AND WILL" MEAN - Catholics obligated to give assent and submission only to infallible teachings such as declared "ex cathedra" and through the teachings of a General (Oecumenical) Councils convoked by the pope. In our case Bishop is making binding rules. I don't believe that church leaders have the authority to impose doctrines and rules that go beyond, or even against, the Word of God.
Clearly Jesus appointed the apostles as leaders and invested them with authority to govern the church. The Bishops are not apostles, they too have the duty to overseer the churches not to impose their own agenda. The apostles were a limited group of men, chosen by Christ for a very special purpose. The apostles are the foundation of the church. The church is "built upon the foundation of the apostles and prophets, Jesus Christ himself being the chief corner stone".
Church leaders can, and often do, go beyond their God-given authority. If that is the case, we must respectfully but firmly refuse to obey. The same applies in family and civil life. For instance, a wife should submit to her husband. But what if her husband orders her to lie or steal? In that case, she is bound not to obey him. Similarly, citizens should submit to civil authorities. But what if our government passes a law forbidding prayer and evangelism? In these circumstances, we would be forced by our conscience to disobey the civil authorities and follow the Law of God. It is the same with church leaders. We should obey and follow them as long as they follow the teaching of the God’s Word. In the extreme case, the false doctrine of certain leaders exposes them as wolves in sheep's clothing. Jesus warned us about these false prophets. A tree is known by its fruit; a false teacher is recognized by his corrupt teaching. Church leaders have a God-given authority to rule but they have no right to invent rules of their own accord. And when they impose these human regulations, they override the teaching of Christ. While pretending to be teaching God's will, they are really teaching their own.
In conclusion, we should submit to and obey church leaders - those who do not teach human ideas, philosophies and traditions but the teaching of Christ. The apostle Paul puts it this way: "Be ye followers of me, even as I also am of Christ" (1 Corinthians 11:1). Submit to the pastors and teachers who follow Christ, but do not submit to false teachers who, in the name of Christ, teach their own doctrines.
Please ignore my son “the kapiyar”. He is jealous of HRN’s why, his wife is CNA.
എടാ മോനേ തല ഇരിക്കുമ്പോള്‍ വാലാടരുത്. അപ്പന്റെ തലയില്‍ അണ്ടി ചുട്ടു തല്ലി കളിക്കല്ലേ !
Congrats to you guys and the blog is doing a reat job to uphold our catholic tradition.I would like to compare the mani upporters in changanaseerry to al quida terrorits in muslim world. These guys are too radicalised by mani tradition and they do anything to impose thier false agenda. Stop these terrorists priests from pala changanaseey and kanjirapally radicilising.Powathil ,the Leader sent these guys to all over the world where syro malabars are present to divide and detroy them.
Last year ഞങ്ങളുടെ ഒരു അനുഭവം എഴുതുന്നു. Sreenivasan OR നെടുമുടി യുടെ ഏതെന്ന് ഓര്‍ക്കുന്നില്ല. ഒരു Church പ്രോഗ്രാം ആയിരുന്നു. VIP ടിക്കറ്റ് ആയിരുന്നത് കാരണം program organizers എസ്കോര്‍ട്ട് ചെയ്തു front row seat ല്‍ ഇരുത്തി. ചില ഡാന്‍സ് കണ്ടപ്പോള്‍ കോളേജ് ല്‍ പഠിച്ചിരുന്ന കാലത്ത് കുട്ടുകരുമായ് എറണാകുളത് ഉള്ള Oberoi Bar & Restaurant ല്‍ ( not Oberoi Holet) കാബറെ കാണുന്ന പ്രതീതി, ഇവിടെ കുറച്ചു light കൂടുതല്‍ ഉണ്ടായിരുന്നു. ഞാനും ഭാര്യയും മാത്രം ആയിരുന്നെകില്‍ OK, പക്ഷെ ഞങ്ങളുടെ teenage കുട്ടികള്‍ കൂടെ ഉണ്ടായിരുന്നു. കുടികളോട് പള്ളിയിലും, പള്ളി പരിപാടികും പോകുമ്പോഴു sleeveless dress ഇടരുതേ modest ആയി dress ചെയ്യണം എന്ന് പറയുന്ന ഞങ്ങള്‍, പള്ളിക്കാര്‍ ഇതു കാണിച്ചാല്‍ എന്ത് പറയാനാ. നാട്ടില്‍ പെരുന്നാളിന് ഇതു പോലെ ഡാന്‍സ് കാണിച്ചാല്‍ അടി മേടിക്കും
Post a Comment